ഞാൻ ആരേയും വെ*ട്ടി നു*റുക്കിയിട്ടില്ലാ 😲 Nimisha Priya യുടെ ശബ്ദം 😟 എന്നേ ര_ക്ഷിക്കൂ 🙏 കേൾക്കു

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 422

  • @psychologist-r1y
    @psychologist-r1y 2 дня назад +26

    മരണം സംഭവിച്ചതിൽ നിമിഷ പ്രിയ കാര്യങ്ങൾ ഒക്കെ ശരിയായിരിക്കാം...... അവർ വധശിക്ഷയിൽ നിന്നും രക്ഷപ്പെടണം എന്നും ആഗ്രഹിക്കുന്നു..... പക്ഷെ യമനിൽ പോയി നിമിഷ പ്രിയ ചെയ്തു കൂട്ടിയതെല്ലാം അതി സഹസികമായ പ്രവർത്തികൾ ആയിരുന്നു...... ഇതൊന്നും സാധാരണ മലയാളി പെൺകുട്ടിക്ക് സാധിക്കുന്ന കാര്യമല്ല......

    • @SubaìdaSubaida-r7k
      @SubaìdaSubaida-r7k День назад +3

      ഇവൾ ക്ക്‌ വേണ്ടി അവൾ ചെയ്തു അധ് അവർക്ക് അറിയാം

  • @VenkideshVenki-x8l
    @VenkideshVenki-x8l 3 дня назад +26

    ഇതൊന്നും പറന്നിട്ട് കാര്യം ഇല്ല... ഇവർ കുറ്റം സമ്മതിച്ചതാണ്....

    • @bennymukkath6420
      @bennymukkath6420 День назад

      കുറ്റം ബലമായി സമ്മതിപ്പിച്ചതാണ്

  • @Hmc203
    @Hmc203 3 дня назад +25

    സഹോദരാ.
    നമ്മൾ അധികം തലപുകക്കണ്ട. കേട്ടതൊന്നും വിശ്വസിക്കുവാൻ പറ്റുന്നതല്ല. ഒരു സ്ത്രീ ഒരാളെ കൊല്ലുന്നു. മറ്റൊരു സ്ത്രീ ആ മൃതദേഹം വെട്ടി നുറുക്കുന്നു. എന്തൊന്നൊക്കെയാണ് ഇത്?. കൊടും ക്രൂരത ചെയ്ത ഈ രണ്ട് സ്ത്രീകളുടെയും ധൈര്യം..?
    കൊല്ലപ്പെട്ട ആളിന്റെ കുടുംബം മാപ്പ് കൊടുക്കാതെ. അല്ലെങ്കിൽ ബ്ലഡ് മണി സ്വീകരിക്കുവാൻ തയ്യാറാവാതെ. ആര് വിചാരിച്ചാലും, അവിടത്തെ സർക്കാരിന് പോലും നിമിഷപ്രിയയെ രക്ഷിക്കുവാൻ കഴിയില്ല. നമുക്ക് ഒക്കെ പ്രാർത്ഥിക്കാമെന്നല്ലാതെ..!

    • @rasiyaedattu912
      @rasiyaedattu912 2 дня назад +1

      Correct

    • @thomasattokaran
      @thomasattokaran День назад

      ഇത്‌ കേട്ടിട്ട് ഒരു കാര്യം മനസ്സിലായി. ഇവൾ സാധാരണക്കാരിയല്ല. ഇവൾക് കിട്ടിയ വിധി തികച്ചും ന്യായമുള്ളതാണ്. ഇത്തരക്കാർ ജീവിച്ചിരിക്കാൻ അവകാശമില്ല. വിട്ടു കള... 🙄🙄🙄

    • @sundarinettath6382
      @sundarinettath6382 22 часа назад

      @@Hmc203 ബ്ലഡ്‌ മണി കൊടുത്താൽ... തൃപ്തി പെടുന്ന കുടുംബങ്ങളുടെ മനസ്സും ശരിയല്ല.. കൊലക്കു ശിക്ഷകിട്ടാതിരിക്കാൻ മണി കൊടുത്താൽ മതിയെങ്കിൽ... കുറേ ക്യാപിറ്റലിസ്റ്സ് കൊല്ലാൻ ഇറങ്ങിയാൽ നമ്മളെന്തു ചെയ്യും..

    • @ajayanpk6800
      @ajayanpk6800 13 часов назад

      സത്യം

  • @sallyissac9933
    @sallyissac9933 3 дня назад +29

    ഇവൾ വെട്ടി നുറുക്കിയതല്ലെങ്കിൽ യമൻ പൗരൻ തന്നെ വെട്ടി നുറുക്കിയതായിരിക്കും😂😂

  • @HumbledSlave
    @HumbledSlave 3 дня назад +17

    നമ്മുടെ നാട്ടിൽ ലിവിങ് ടുഗെതർ എന്ന പേരിൽ നടത്തുന്ന തോന്ന്യാസം യെമനിൽ നിയമപരമായി പ്രശ്നമാണ്. ഒരുമിച്ച് കഴിഞ്ഞത് കൊണ്ടാകാം മര്യേജ് സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടത്. അതല്ലയിരുന്ന് എങ്കിൽ ഇവരെ കൂടി ജയിലിൽ അടക്കേണ്ട കാര്യം ഇല്ലല്ലോ. ഒപ്പം മര്യേജ് സർട്ടിഫിക്കറ്റും ചോദിക്കേണ്ട കാര്യം ഇല്ല. പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. അവരുടെ സംസാരത്തിൽ നിന്നും ഒരുമിച്ച് കഴിയുകയായിരുന്നു എന്നാണ് മനസ്സിലായത്.

  • @Ramzan-Vettoor
    @Ramzan-Vettoor 3 дня назад +58

    വെട്ടി നുറുക്കിയ കൂട്ടുകാരിക്ക് എന്താണ് ലാഫം. എന്തിന് വേണ്ടിയാണ് വെട്ടി നുറുക്കിയത്. ആർക്ക് വേണ്ടിയാണ് വെട്ടി നുറുക്കിയത്, കണ്ണടച്ച് ഇരുട്ടാക്കരുത്

    • @davidsonpalangaden7265
      @davidsonpalangaden7265 3 дня назад

      YOU ARE TATTALY RONG. INDIA YENNA VALIYA RAGYATHU EVIDEYENGILUM POYI OLIKKAM. PAKSHE ARABIK CUNTRY CHERIYA RAGYAM ANU. NIMISHAPRIYA REKSHAPETTATHU THALAL ARINJAL AVAN THIRIYUNNATHU KOOTUKARIYUDE NERE AYIRIKKUM. KOOTTUKARI THALKALATHE AVIVEKATHIL KANICHA BUDHI.

  • @bangtan_queen310
    @bangtan_queen310 3 дня назад +35

    ഒരു പ്രതിയും കോടതി മുമ്പാകെ ജയിലിൽ നിന്ന് പുറത്തുള്ള ആൾക്കാർ എടുത്തു ചെയ്ത കുറ്റം സമ്മതിക്കൂല ഒരു നിരപരാധിയെയും വിദേശ കോടതി ഒരാളെയും ശിക്ഷിക്കാറില്ല കേരളത്തിൽ ഉണ്ട്

    • @sirajelayi9040
      @sirajelayi9040 3 дня назад +1

      @@bangtan_queen310 അതൊക്കെ നമ്മുടെ ഇന്ത്യ യില്😊😊👌👌

    • @mohamedaliannikkaraali6680
      @mohamedaliannikkaraali6680 3 дня назад +4

      ഇത് പരിപൂർണ്ണമായി വിശ്വാസിക്കാൻ കഴിയില്ല കാരണം നിമിഷ ലഹരി യടിച്ച് കിടക്കുമ്പോൾ ഓടി വന്ന കൂട്ട്കാരി തനിയെ ദലാലിനെ വെട്ടി നൂറുക്കി കഷണങ്ങളാക്കി ബാഗിൽ ഇട്ടു പൊരുത്ത കുറവുണ്ട് എന്നാലും നിമിഷ ചെയ്ത തെറ്റിനുള്ള അനുഭവിച്ച് കഴിഞ്ഞു എങ്ങിനെയെങ്കിലും ഈ സഹേദരി രക്ഷപെടട്ടെ

    • @TARSANSAHARA
      @TARSANSAHARA 2 дня назад +3

      എങ്ങനെ വിശ്വസിക്കും എന്ത് വിശ്വസിക്കും... അവൾ കൊല്ലാതെ തന്നെ അവിടുന്ന് രക്ഷപ്പെടാൻ വേറെ എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു.. ഇത്രയും കാര്യങ്ങൾ എങ്ങനെ സംഭവിച്ചു
      ഏതായാലും വെറുതെയൊന്നും വധശിക്ഷയ്ക്ക് വിധിക്കില്ല.. എല്ലാം ദൈവത്തിന്റെ കയ്യിൽ..

  • @usmanthrasseri375
    @usmanthrasseri375 3 дня назад +9

    ഇനി പറഞ്ഞിട്ട് എന്ത് കാര്യം ആ സഹോദരിയെ രക്ഷപ്പെടാൻ സഹായിക്കുകയാണ് വേണ്ടത്

  • @ismailmoothedam
    @ismailmoothedam 3 дня назад +27

    സുഹൃത്തേ ഇവളുടെ വാക്കുകൾ വിശ്വസിക്കാൻ പറ്റില്ല, കൂടെയുള്ള നേഴ്സ് എന്തിനാണ് ഇവൾക്ക് വേണ്ടി ശവത്തെ വെട്ടി നുറിക്കയത്, നിമിഷ എന്തിനാണ് മയക്കുമരുന്ന് അടിച്ചു ബോധം കെട്ടത്,യെമനിൽ പ്രൂഫ് ഇല്ലാതെ മാരിയെജ് സെർട്ടിഫിക്കറ്റ് കൊടുക്കില്ല, തലാൽ ന്റെ ഫാമിലി കാശിനു ആഗ്രഹിക്കുന്നവരാണെങ്കിൽ നല്ലൊരു തുക ബ്ലഡ്‌ മണി വാങ്ങിക്കുമായിരുന്നു, അവൾ രക്ഷപെട്ടു വരട്ടെ, പക്ഷേ താങ്കളുടെ അവളെ വെളുപ്പിക്കാൻ ഉള്ള ശ്രമം വളരെ മോശം

    • @BinoyMj-h1g
      @BinoyMj-h1g 3 дня назад +1

      Yes100%

    • @shamshamu6654
      @shamshamu6654 3 дня назад

      💯💯💯 അതെ വിരുദ്ധത ഉളവാക്കുന്ന വോയ്സ് ക്ളിപ്പ്

    • @User30420-o
      @User30420-o 2 дня назад +1

      നിന്ടെ സഹോദരി ഇങ്ങനെ ഒരു രാജ്യത്തു ഒറ്റ പ്പെട്ടു, ആ നാട്ടു കാരനാൽ ചതിക്കപ്പെട്ടും പിടിപ്പിക്കപ്പെട്ടും, നില നിൽപ്പിനായി ശരീരം വരെ വിറ്റു കഴിയേണ്ടി വന്നാൽ,, അതിന്റെ പേരിൽ നിരന്തരം പിടിപ്പിക്കപ്പെട്ടാൽ അവനെ എങ്ങിനെയും തീർത്തു കളയില്ലേ

    • @shamshamu6654
      @shamshamu6654 2 дня назад

      @User30420-o കുറ്റം ചെയ്തിട്ടല്ലേ... സ്വയ രക്ഷക്ക് വേണ്ടി ചെയ്തതാണെങ്കിൽ കഷ്ണങ്ങളാക്കി സൂക്ഷിക്കുമോ? മനുഷ്യനല്ലേ

    • @ismailmoothedam
      @ismailmoothedam 2 дня назад

      ​@@User30420-oതെറ്റ് എന്റെ പെങ്ങളായാലും പിതാവായാലും തെറ്റ് ചെയ്താൽ ശിക്ഷിക്കപെടണം, കൊന്നു കഷ്ണമാക്കിയത് താങ്കളുടെ സഹോദരനെ ആണെങ്കിൽ? നിമിഷ യുടെ വാക്കുകളിൽ വൈരുധ്യമുണ്ട് സുഹൃത്തേ, നിമിഷക്ക്‌ വധശിക്ഷ കിട്ടണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല,അവരുടെ മോളെ കുറിച്ചാലോചിക്കുമ്പോൾ ഏത് വിധേനയും നിമിഷ രക്ഷപെട്ടു വരട്ടെയെന്നു തന്നെയാണ് ആഗ്രഹം, തലാലിനെ കേരളത്തിലേക്ക് കറങ്ങാൻ കൊണ്ട് വന്നത് അത്രക്ക് ക്ളോസ് ഫ്രണ്ട് ആയതുകൊണ്ടല്ലേ, ഈ പറയുന്ന സ്വഭാവ ദൂശ്യമുള്ള അവനെ എന്തിന് പാർട്ണറായി കൂട്ടി

  • @DavoodHakeem-u1u
    @DavoodHakeem-u1u 2 дня назад +2

    തന്നെ സഹായിക്കാൻ വന്ന ഒരാളെ ഒറ്റി കൊടുക്കാൻ വന്നാവാളേ എന്തിന്റെ പേരിലാണ് സപ്പോർട്ട് ചെയ്യുന്നത് 😊

  • @Sakkeer-k4j
    @Sakkeer-k4j 3 дня назад +12

    അവിടെ അവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്തത് അനുവദനീയം അല്ലാത്ത ബന്ധത്തിൽ പിടിക്കപ്പെട്ടത് കൊണ്ടായിരിക്കണം... അതുകൊണ്ടാണ് വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ കേസിൽ നിന്നും ഒഴിവായി പോന്നത് അത് നിയമം ആണ്...... മറ്റേ പെണ്ണ് വെട്ടി നുറുക്കിയാലും ആരാണോ കൊന്നത് അവർക്കാണ് ശിക്ഷ ലഭിക്കുക... അതിന് കീഴിലുള്ള ശിക്ഷയാണ് മരിച്ചതിനു ശേഷം സഹായിക്കുന്ന ആൾക്ക് ലഭിക്കു... ഒന്നുകിൽ രണ്ടു പേർക്കും മരണശിക്ഷ ലഭിക്കും അല്ലെങ്കിൽ കൊന്ന ആൾക്ക് മരണ ശിക്ഷയും സഹായിച്ച ആൾക്ക് ജയിൽ ശിക്ഷയും ലഭിക്കാം.... ഇനി അവരെ രക്ഷിക്കാൻ സാധിക്കുക ആ മരിച്ച ആളുടെ കുടുംബത്തെ കൊണ്ട് മാപ്പ് കൊടുപ്പിക്കുക എന്ന് മാത്രമേ വഴിയുള്ളു.. അതിനുവേണ്ടി പ്രാർത്ഥിക്കുകയും അതിലുപരി അതിനുള്ള വഴി തേടുകയും ആണ് വേണ്ടത്... ഇനി പരിമിതമായ സമയം മാത്രമേ മുമ്പിലുള്ളു... ഏത് നിമിഷവും ആ സഹോദരി നമുക്ക് നഷ്ട്ടപെടാം... അത് സംഭവിക്കാതിരിക്കട്ടെ

  • @yaathramylife7863
    @yaathramylife7863 2 дня назад +3

    ഒന്നിലേക്കും ഇല്ലാത്ത ഒരാൾ ഓടിവന്നിട്ട് ഒരാളെ വെട്ടി നുറുക്കി കഷണങ്ങളാക്കാല്ലേ വിശ്വസിച്ചത് തന്നെ ..

  • @abdulnassarkt7949
    @abdulnassarkt7949 День назад +3

    ഒരുസുഹൃത് സഹായിക്കാൻ വന്നു. നിമിഷ draug അടിച്ചു. മയങ്ങിക്കിടന്നു. സുഹൃത്ത് ബോഡി വെട്ടി നുരുക്കി ( ഒറ്റക്ക് ). എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. സുഹൃത്തിന് ത ലാലിനൊട് എന്താണ് വൈരാഗ്യം. ഇത് ചെയ്തത് രണ്ടാളും കൂടിയാണ്. നിമിഷ പലതും കള്ളം പറയുന്നതായി തോന്നി.....

  • @MalluMalayalam
    @MalluMalayalam 3 дня назад +9

    ഇത് ഒരു നാടകമാണ്

  • @hashimkkv8418
    @hashimkkv8418 День назад +2

    ഇതിൽ ഒരുപാട് പൊരുത്ത കേടുകൾ ഈ വോയിസ്‌ കേൾക്കുമ്പോ മനസ്സിൽ ആകുന്നു

  • @Kasim-q6k
    @Kasim-q6k 3 дня назад +24

    ഇത്രയും സമയം സംസാരിക്കുമോ 😢😢😢

  • @sayeedpuliyanambromsayeed4099
    @sayeedpuliyanambromsayeed4099 3 дня назад +15

    അവൾ പിടിക്കപ്പെടാതിരിക്കാൻ സുഹൃത്ത് സഹായിച്ചു എന്നിട്ടും സുഹൃത്തിനെ ഒട്ടിക്കൊടുക്കാൻ ശ്രമിക്കുകയാണോ നിമിഷ ഈ വോയ്‌സിലൂടെ ചെയ്യുന്നത് ☹️☹️അത് മാത്രമല്ല സുഹൃത്തിന് കിട്ടിയ ശിക്ഷ കുറഞ്ഞു പോയി എന്നും പറയുന്നു കഷ്ട്ടം ☹️☹️ആ സുഹൃത്തിന് എന്ത് നേട്ടമാണ് നിമിഷയെ സഹായിച്ചപ്പോൾ കിട്ടിയിട്ടുണ്ടാവുക അവൾ നിമിഷയെ അത്രക്ക് സ്നേഹിച്ചിട്ടുണ്ടാകും അതായിരിക്കാം നിമിഷക്ക് വേണ്ടി ഇത്രയും വലിയ ഒരു സഹായം ചെയ്യാൻ അവളുടെ മനസ്സ് തോന്നിപ്പിച്ചിട്ടുണ്ടാവുക 👍👍👍

    • @dream8725
      @dream8725 3 дня назад +3

      Yes… aa yemen yuvadikk ariyalo aviduthe sikshayum mattum ennittum swantham frd vendi sacrifice cheyth ippol itha… ingineyum……..😮

    • @AFZALAli-re9tm
      @AFZALAli-re9tm 2 дня назад

      ഇവര് പറഞ്ഞുതരത്തിലുള്ള ഫാമിലി ആണെങ്കിൽ ദയാതനo സ്വീകരിക്കും

    • @SajnaSachu-p5k
      @SajnaSachu-p5k День назад

      ​@@dream8725ivar thanna avum cheythath.. Ennatt koottuninnavarde mel kuttam aropikkunnu

  • @Strong-i3
    @Strong-i3 День назад +1

    സുഹൃത്തേ നിങ്ങൾ പറഞ്ഞതാണ് ശരി... അവർ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായിട്ടും അവര് പുറത്തുവരട്ടെ

  • @muhammedshareef3353
    @muhammedshareef3353 3 дня назад +30

    മറ്റൊരാളുടെ വാക്ക് കേട്ടു ഇഞ്ചക്ഷൻ കൊടുക്കുന്നതിന് മുമ്പ് പോലീസിൽ പരാതിപ്പെട്ടാൽ മതിയായിരുന്നു

    • @saleesworld9
      @saleesworld9 3 дня назад +1

      👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 дня назад +4

      ഇന്ത്യൻ എമ്പസിയെ അറിയിക്കണമായിരുന്നു

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 3 дня назад

      @@muhammedshareef3353 എന്താ. അല്ലെ....... ആ..... മനുഷ്യനും..... ജീവന്. വേണ്ടി. പിടഞ്ഞിലെ...... അന്നേരം.. രണ്ടു. ശ്രീകൾ. തന്നെ. അല്ലെ. ക്രൂരത. ചെയ്തു....... അയാൾക്കു. ഒരു. കുടുബം. ഇല്ലേ..... നിമിഷയുട. ആ. കൈകളിൽ..... ആ.... ജീവന്റെ. തുടിപ്പ്. അംശം. എങ്കിലും. കാണും

    • @davidsonpalangaden7265
      @davidsonpalangaden7265 3 дня назад

      POLICE AVANTE NATTU KARE MATHRAME SAHAYIKUKAYULLU.

    • @muhammedshareef3353
      @muhammedshareef3353 2 дня назад +1

      @davidsonpalangaden7265 അതു ഇന്ത്യ അല്ല. കുറ്റം തെളിഞ്ഞാൽ ശിക്ഷ ഉറപ്പാണ്
      സൗദിയിൽ ഭരണാധികാരിയുടെ ബന്ധുവിനെ കുറച്ചു വർഷങ്ങൾക് മുമ്പാണ് ശിക്ഷിച്ചത്
      അവിടെ വലുതോ ചെറുതോ മതമോ രാജ്യമോ ബാധകമല്ല

  • @sirajelayi9040
    @sirajelayi9040 3 дня назад +28

    ഹിന്ദു ആയാലും മുസ്ലിം ആയാലും അറിയാതെ പറ്റി പോയത് ആണങ്കിൽ രക്ഷപ്പെടട്ടെ😢😢😢 മെനക്കെട്ടു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും😢😢 ഈ വോയ്സ് നിമിഷയുടെ ആണെന്ന് വിശ്വസിക്കില്ല

  • @saleesworld9
    @saleesworld9 3 дня назад +37

    ഇത് എന്ത് മറിമായം ജെലിയിൽ കിടക്കുന്ന അവൾക്കു ആരു ഫോൺ കൊടുത്തു അതും ഒരു കൊലയാളി യായ അവൾക്കു ഇതും ഇത്രേം സമയം സംസാരിക്കാൻ 😮😮😮😮🤔🤔

    • @HumbledSlave
      @HumbledSlave 3 дня назад +3

      ഗൂഗിളിനോട് ചോദിച്ചപ്പോൾ ഗൂഗിൾ ജമിനി AI തന്ന ഉത്തരം ഫോൺ ഉപയോഗിക്കാൻ കഴിയും എന്നാണ്. അതും നിമിഷ പ്രിയയുടെ കേസ് ഉദാഹരണം പറഞ്ഞു കൊണ്ട്. ലിമിറ്റഡ് സമയം ഫോൺ ഉപയോഗിക്കാം. ഇതാ അതിന്റെ കുറച്ച് ഭാഗം.
      Yes, phones are allowed in jails in Yemen, but prisoners may have limited access to them. For example, Nimisha Priya, an Indian nurse sentenced to death in Yemen, was only able to use her phone once or twice a week.

    • @ShajiShaji-l8z
      @ShajiShaji-l8z 3 дня назад

      ഫോൺ ചെയ്യാ അതിന്‌ കുഴപ്പം ഇല്ല നമ്മുടെ നാട്ടില്‍ പണം ഉണ്ടെങ്കില്‍ എന്തും കിട്ടും അത്‌ പോലെ അല്ല

    • @cindrellacindrella5780
      @cindrellacindrella5780 3 дня назад

      Ethu eppozhullathalla pazhayathu pokki pidichu vannathaanu😮

    • @cindrellacindrella5780
      @cindrellacindrella5780 3 дня назад

      Ante ponno ethu pazhaya voice aanu​@@HumbledSlave

    • @ajayanpk6800
      @ajayanpk6800 12 часов назад

      അൽബുദം

  • @RaseenaV-s5y
    @RaseenaV-s5y 3 дня назад +14

    😂😂😂😂 അവൾ പുണ്യാളത്തി സുഹൃത്തു ചെയ്തു ഇതെന്താ മത്തി ആണോ വെട്ടി നുറുക്കാൻ 👍👍😅

  • @habeebind2812
    @habeebind2812 3 дня назад +38

    നിമിഷ പ്രിയ കുറ്റം സമ്മതിച്ചതല്ലേ. ഈ ശബ്ദം കോവിഡിന് മുൻപ് വന്ന സംഭാഷണം ആണ് ഇത് നിമിഷ പ്രിയ തന്നെ.

    • @JohsuvaJoseph
      @JohsuvaJoseph 3 дня назад +3

      സഹോദര ഒരു പക്ഷെ അവരുടെ അന്നേരത്തെ സഹാചര്യം അത് വിദേശം അവൾ ചുമ്മ ചെയ്യത്തില്ല ഹുതിയെ😡😡😡😡 ഇവിടെത്തെ കൊലപതകങ്ങളും അഴിമതികളും ആദ്യം നോക്ക് .

    • @saleesworld9
      @saleesworld9 3 дня назад +2

      ​@@JohsuvaJosephഓക്കേ സാർ 😮

    • @MuhammedMeleparambath
      @MuhammedMeleparambath 3 дня назад +2

      ഇവിടെയുള്ളത് കഴിഞ്ഞല്ലേ പുറം രാജ്യത്ത് അന്നോഷിച്ചു പോകാൻ ​@@JohsuvaJoseph

    • @surendranpr2614
      @surendranpr2614 3 дня назад

      അവർ അന്നേരത്തെ സാഹചര്യം അനുസരിച്ചു കൊല ചെയ്തു. രക്ഷ പെടാൻ. വധ ശിക്ഷ ഒഴിവാക്കാൻ സഹായ ഹസ്തം ഉണ്ടാകുക. അതിന് സാഹചര്യം ഉണ്ടാകട്ടെ.

    • @mj___xn
      @mj___xn 3 дня назад +4

      ഇവിടെ ഒരു ഭർത്താവിനെ നില നിർത്തിക്കോണ്ട് അവിടെ ഒരു ഭർത്താവും അയാളെ തട്ടിയതിന് ശേഷം മറ്റൊരു സ്ഥലത്തെ തടിയുരി ആൾ ഫ്രോഡ് തന്നെ അടിച്ചു മാറ്റാൻ തന്നെ ആയിരുന്നു പിന്നെ പിടിക്കപെടുമ്പോൾ വായിലൂടെ വരുന്ന വാക്കാണ് സത്യം എനിക്ക് അറിയില്ല ഞാൻ ഒന്നും കണ്ടില്ല എന്നൊക്കെ യായിരിക്കും മയക്കാൻ കൊടുത്തപ്പോൾ ഡോസ് കൂടിപ്പോയി കത്തിമുറിച്ചു പീസ് ക്കാൻ ഉള്ള കഴിവും കുബുദ്ധിയും കൗശലവും ഉണ്ടായിരുന്ന അപ്പോൾ പാവം മായിരുന്നു പിന്നെ കുഞ്ഞിനേയും അമ്മയെയും ഓർക്കുബോൾ നമുക്ക് ഒരുവിഷമം രക്ഷപെട്ടു വരട്ടെ ആ കുഞ്ഞിനും അമ്മയ്ക്കും വേണ്ടി

  • @4thepeople929
    @4thepeople929 3 дня назад +33

    ഇവളുടെ സുഹൃത്ത് ഈ യമനി പൗരനെ എന്തിന് വേണ്ടി കഷ്ണങ്ങളാക്കണം ?

  • @Noushad-ft8fw
    @Noushad-ft8fw 3 дня назад +5

    യമൻ പൗരന്റെ കുടുംബം ബ്ലഡ്‌ money ആവശ്യപ്പെട്ടാൽ മാത്രമേ വിധിയിൽ മാറ്റമുണ്ടാവൂ ഇല്ലെങ്കിൽ എത്ര കോടി കൊടുത്താലും രക്ഷപ്പെടുത്താൻ കഴിയില്ല ഏതായാലും രക്ഷപെട്ടു നാട്ടിലേക്ക് മക്കളുടെയും അമ്മയുടെയും അടുത്ത് എത്തട്ടെ എന്ന് പ്രാർത്ഥിക്കാം

  • @AnuParvathy-gm2wj
    @AnuParvathy-gm2wj День назад +1

    വെറും പരിചയത്തിന്റെ പേരിൽ മറ്റൊരു രാജ്യത്തെ പൗരനെ എന്തിന് നമ്മുടെ നാട്ടിൽ കൊണ്ട് വന്നു

  • @zahiz20
    @zahiz20 3 дня назад +33

    ഇതൊക്കെ പച്ചക്കള്ളമാണെന്ന് കേട്ടാലറിയാം

    • @JohsuvaJoseph
      @JohsuvaJoseph 3 дня назад +1

      നീ ചെയ്യുന്നതെല്ലാം സത്യം. കേരളത്തിൽ നടക്കുന്നത് എല്ലാ ചുമ്മ കള്ളം.

    • @MalluMalayalam
      @MalluMalayalam 3 дня назад +2

      ഇത് നാടകം ആണ് ഇതിന്റെ പിന്നിൽ സംഘികൾ ആവാൻ സാധ്യത

    • @MalluMalayalam
      @MalluMalayalam 3 дня назад +1

      ഇത് ഏത് മിമിക്രി ആർട്ടിസ്റ്റ് ആയിരിക്കും

    • @railfankerala
      @railfankerala 3 дня назад

      😂

  • @abduvk-bs9wh
    @abduvk-bs9wh 3 дня назад +10

    ഇപ്പോൾ ദുഖിച്ചിട്ടു കാര്യമില്ല കൃത്യം ചെയ്യും മ്പോൾ ചിന്ദിച്ചില്ല ഇപ്പോൾ ഏത് ചാനൽ പറഞ്ഞിട്ടും കാര്യമില്ല യമൻ കോടതി എല്ലാവിധ അന്യക്ഷണവും നടത്തിഎല്ലാം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ
    നിമിഷക്ക് ശിക്ഷ വിധിച്ചു,, ഈചാൽ നാൽ കാരൻ ഇത്രവർഷംങ്ങൾ ആയിട്ട് എവിടെ ആയിരുന്നു അറിഞ്ഞില്ലേസോദരാ

  • @masoodkhan3401
    @masoodkhan3401 3 дня назад +4

    അങ്ങനെ ഒരു രാജ്യത്തും നിർബന്ധിച്ച് ഒരു പെണ്ണിൻറെ അനുവാദമില്ലാതെ ഒരിക്കലും ചെയ്യാൻ കഴിയില്ല അവളുടെ അനുവാദത്തോടുകൂടി തന്നെയാണ് ഇതെല്ലാം നടന്നത്

  • @saleesworld9
    @saleesworld9 3 дня назад +18

    ഇപ്പൊ അവസാനം ആയപ്പോ ഇങ്ങനെ ആയോ മുമ്പ് എല്ലാം അവൾ സമ്മതിച്ചതാണ് അവൾ മുമ്പ് ഒരു വീഡിയോ യിൽ തന്നെ പറഞ്ഞിട്ടുണ്ട് ചെയ്ത കാര്യങ്ങൾ അയാൾ ദുഷ്ടൻ ആയിരിക്കാം പക്ഷെ അവൾക്കു അവിടുന്ന് രെക്ഷ പേടമായിരുന്നു കൊന്ന് കഷ്ണം ആക്കി ഇങ്ങനെ ഒന്നും ചെയ്യാണ്ടാർന്നു കേൾക്കുമ്പോൾ സങ്കടം ഉണ്ട് അവൾടെ അമ്മ നെ യും മോളെ യും ഒക്കെ ഓർക്കുമ്പോൾ 😢😢😢പക്ഷെ അയാൾക്കും ഇല്ലേ കുടുംബം

    • @BinoyMj-h1g
      @BinoyMj-h1g 3 дня назад

      Yes100%

    • @RekhaRekha-c3s
      @RekhaRekha-c3s 3 дня назад

      Athe kashttam thanneyanu ivark rekshapedan Indian embasye ariyikamayirunnu chilapo avan adhym ellathinum suportt cheythittundavum pinnee preshnamayathayirikkum paisakuvendi enthayalum aa molukum ammakumvendi ellavarum sahayikkatte 🙏🏾🙏🏾

  • @sundarinettath6382
    @sundarinettath6382 День назад +2

    ക്ലിനിക് തുടങ്ങാൻ ഒരു നഴ്സിന് എങ്ങിനെ സാധിക്കും.. കാശി നോടുള്ള അത്യർത്തിയാണ് അവളെ ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്...

  • @ajitharajan3468
    @ajitharajan3468 2 дня назад +2

    യെന്തൊക്കെ പുകയുന്നു ആരും സപ്പോർട്ട് ചെയ്യാൻ കേരളം അല്ല സേച്ചി യെമൻ പൗരൻ പോരാഞ്ഞിട്ട് ആ സഹായിച്ച പാവത്തിനെയും കുടുക്കാൻ നോക്കുന്നു എന്താ അല്ലെ

  • @bangtan_queen310
    @bangtan_queen310 3 дня назад +7

    അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ശിക്ഷിക്കപ്പെടരുത് പിന്നെ ആ രാജ്യത്തെ കോടതി കൂടുതൽ അന്വേഷണം ഉണ്ടായിരുന്നു തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അവരെ എന്തിന് കോടതി ശിക്ഷിക്കണം കൂടെ ഉള്ള പ്രതിക്ക് വധം ഇല്ല അത് എന്തുകൊണ്ട്

  • @lovemykeralam8722
    @lovemykeralam8722 3 дня назад +17

    അറിയാതെ പറ്റിയ തെറ്റാണെങ്കിൽ ക്ഷമിക്കാം but ഇതങ്ങനെയല്ല നടന്ന് ഒരു മനുഷ്യനെ വെട്ടി ഞുറുക്കിയതാണ് അവർ കുറ്റം ചെയ്ത ആൾ കുറ്റം ഏൽക്കില്ല

  • @Kasim-q6k
    @Kasim-q6k 3 дня назад +23

    ഇത് ഇങ്ങനെ ജയിലിൽ വെച്ച് പറയാൻ പറ്റുമോ 😔😔😔🤣

    • @JohsuvaJoseph
      @JohsuvaJoseph 3 дня назад

      ഹോ ഹോ 😡😡😡😡

    • @PhiliposeThomas-n1j
      @PhiliposeThomas-n1j 3 дня назад

      നിമിഷ ജയിലിൽ ഒരു നഴ്സ് ജോലിയിലാണ് എന്ന വാർത്ത ഉണ്ടല്ലോ ജയിലിൽ രോഗികളെ പരിചരിക്കുന്ന തു കൊണ്ട് ജയിലധികൃതർ ഫോൺ അനുവദിച്ചിരിക്കുന്നതായി

    • @MalluMalayalam
      @MalluMalayalam 3 дня назад

      സംഘികൾക്ക് പറ്റും🤣🤣

    • @MalluMalayalam
      @MalluMalayalam 3 дня назад +1

      ഈ സംഖ്യകളുടെ ഒരു കാര്യം ഇത് ഏത് മിമിക്രി ആർട്ടിസ്റ്റ് 😁

    • @babukm6318
      @babukm6318 3 дня назад

      ​@@MalluMalayalamസംഖ്യ 😂😂ഏതു സംഖ്യ 😂എന്താ ഉദ്ദേശിച്ചത് 😡സംഘി എന്നാണോ 😂😂

  • @makkarmm165
    @makkarmm165 3 дня назад +12

    കോടതി തെളിയിച്ച കേസ് അല്ലെ... ഒരു തെളിവും ഇല്ലാതെ വിധിക്കുമോ

  • @rathijayan8775
    @rathijayan8775 3 дня назад +5

    പണത്തിനോടുള്ള ആർത്തി മൂത്തതല്ലേ.. നീയൊരു പാവം നഴ്സ് ആയാൽ മതിയായിരുന്നല്ലോ.. ഇനിയും എന്തുചെയ്യാൻ ഈശ്വരൻ സഹായിക്കട്ടെ... പാവം ഒന്നുമറിയാത്ത ഒരു മോളുണ്ടല്ലോ അതിനോട് സഹതാപം തോന്നുന്നു...😊

  • @krishnarajsj321
    @krishnarajsj321 2 дня назад +1

    താങ്കൾ പറഞ്ഞതു ശരിയാണ്. കർശനനിയമങ്ങളുള്ള രാജ്യത്ത് ജയിലിൽ കുറ്റവാളികൾക്കു ഫോൺ അനുവദിക്കുമോ?

  • @faisalmelakath1982
    @faisalmelakath1982 3 дня назад +4

    അവള്‍ രക്ഷപ്പെട്ട് പെട്ടെന്ന് വരട്ടെ 😢😢😢

  • @MalluMalayalam
    @MalluMalayalam 3 дня назад +5

    ഇത് ഏത് മിമിക്രി ആർട്ടിസ്റ്റ് ആണ് ഇത് റെക്കോർഡ് ചെയ്തത്☺️

  • @pranilap9224
    @pranilap9224 3 дня назад +8

    ഇൻജെക്ഷൻ കൊടുത്തപ്പോൾ നീ തെറ്റ് ചെയ്തു. അപ്പോൾ നീ എന്തിനു vatti നുറുക്കി. നീ ശിക്ഷ അനുഭവിക്കണം

  • @BinoyMj-h1g
    @BinoyMj-h1g 2 дня назад +1

    അവളെ ന്യായികരിക്കുന്നവർ ഈ നാട്ടിലെ രോഗികളെ സഹായിച്ചിരുന്നങ്കിൽ. നല്ല പുണ്യം കിട്ടും

  • @safamarva2040
    @safamarva2040 3 дня назад +18

    തെറ്റ്കാരിയല്ലെങ്കിൽ രക്ഷപെടട്ടെ.... ഒരു കുഞ്ഞിന്റെ അമ്മയല്ലേ 😢
    അബദ്ധത്തിൽ പറ്റിപോയതാണെങ്കിൽ ദൈവം ക്ഷമിക്കും. മനുഷ്യർ അവരെ പഴിക്കാതിരിക്കുക..
    അറിഞ്ഞു കൊണ്ട് ചെയ്തതാണെങ്കിൽ 😒😒😒😒😒😒😒😒

    • @AboobackerK-rp7ze
      @AboobackerK-rp7ze 3 дня назад

      Ente mol Fathima anu kattathankil avalude kayyum njan vettum

  • @AbdulVahab-ng6qd
    @AbdulVahab-ng6qd День назад +1

    Brother nimisha priyakku vendi aa yuvathi tyagam cheythoo not for her only for nimisha priya

  • @thomas.maryland6902
    @thomas.maryland6902 3 дня назад +5

    ഇവർ തമ്മൽ ലൈഗിക വേഴ്ച നടത്തിയതിൻ്റെ തെളിവ് ചിലപ്പോൾ തലാൽ പോലീസിൽ കൊടുത്തു കാണും. അത് വ്യഭിചാരം അല്ല എന്ന് തെളിയിക്കാൻ വിവാഹം കഴിച്ചു എന്ന് തെളിവ് ഉണ്ടാക്കണം.

  • @AbuYoosuf-l4d
    @AbuYoosuf-l4d 3 дня назад +10

    ഈ വോയ്സിൽ കുട്ടികളുടെ ശബ്ദം കേൾക്കുന്നുണ്ട്അപ്പോൾ ഇത് ആരോ റിക്കാർഡ് ചെയ്തിട്ട് കാസഎന്ന കൂദാശ സംഘടന ആയിരിക്കും

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 дня назад +2

      സഭകൾ പണം സ്വരുപ്പിച്ചു, മാർപ്പാ വഴി വിദേശ രാഷ്ട്രങ്ങളിൽ ബന്ധപെടുക.... കുഞ്ഞിന്റെ ഫോട്ടോ തലാലിന്റെ കുടുംബത്തെ കാണിക്കുക
      ഈ voice കാസാ ഇറക്കിയതാവാം

    • @BinoyMj-h1g
      @BinoyMj-h1g 3 дня назад +1

      Yes100%

  • @abdulsalama.m343
    @abdulsalama.m343 3 дня назад +5

    ഓഹോ അവർ കാട്ടാളന്മാർ നമ്മൾ നല്ലവർ. നീ രക്ഷിക്കാൻ ശ്രമിക്കുക..

  • @masoodkhan3401
    @masoodkhan3401 3 дня назад +5

    പൊന്നു സുഹൃത്തേ ഇവൾ പറയുന്നതൊന്നും ശരിയല്ല അവിടെ കോടതിയിൽ സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ ഇത് എൻറെ മാര്യേജ് സർട്ടിഫിക്കറ്റ് അലാറം അവൾക്ക് അവിടെ പറഞ്ഞാൽ പോരെ അവള് മിണ്ടാതെ കൂടെ നിൽക്കുകയും അവൻറെ കൂടെ ഭാര്യയായി വീട്ടിൽ കഴിഞ്ഞുവെന്നും അവൾ തന്നെ സമ്മതിക്കുന്നു

  • @kochumol5014
    @kochumol5014 3 дня назад +4

    എന്റെ സഹോദര ഒരിക്കലും ഈ നിമ്മിഷ് പറയുന്നത് സത്യം ആയിരിക്കില്, ഞാൻ ഒരു പ്രവാസി ആരുന്നു ഇങ്ങനെ ഉള്ള രാജിത്തെ മോഷണം വേവിജാരം ഒരാളെ കൊല്ലുക, ഇതു ഭയങ്കര കുറ്റകൃത്യ ആണ്, ഈ വോയിസ്‌ തന്നെ പറയുന്നുണ്ട്ല്ലോ കുട്ടുകാരി ബോഡി ബാഗിൽ ഉള്ളിൽ ആക്കി 3 വർഷം മാത്രം ശിഷ, അവളെ വെറുതെ വിട്ടു, അപ്പോൾ നിമിഷപ്രിയ ചെയ്ത തെറ്റു വളരെ വലിയ കുറ്റകൃത്യ ആണെന്ന് മനസ്സിൽലക്കാ, നമുക്ക് ഇതു പ്രശ്നം അഭിമഖ്‌രിക്കാൻ, പറ്റാത്തെ പ്രശ്നം ഉണ്ടായാൽ, നിയമം ഉണ്ട് ഇന്ത്യൻ impc ഉണ്ട്, ഇവരുടെ സ്പോർട്സ് പ്രശ്നം ആരുന്നു വെങ്കിൽ, എന്തു കൊണ്ടു നിയമം ത്തിന്റെ മുന്നിൽ പോയില്ല ഇവർ, ഇവരെ തൂക്കികൊല്ലാൻ ഒന്നും പോകുന്നില്ല, യെമ്മൻ കാരക്കു കുറെ ക്യാഷ് വേണം അതാണ്,

  • @umersainudeen1060
    @umersainudeen1060 3 дня назад +3

    ഈ ശബ്ദം മറ്റാരെയോ കൊണ്ട് പറയിപ്പിക്കുന്നത്. ജയിലിൽ അല്ല

  • @nisamudeennisam9445
    @nisamudeennisam9445 3 дня назад +3

    നമുക്ക് അവർക്ക് വേണ്ടി ഒരുമിച്ചു നിൽകാം ബ്ലഡ് മണി കൊടുത്താൽ രക്ഷ പെടും എന്ന് ഉണ്ടെങ്കിൽ കൈ കോർക്കം

  • @Santro2010-t9s
    @Santro2010-t9s 3 дня назад +1

    Save nimisha priya immediately

  • @abdukt8514
    @abdukt8514 3 дня назад +5

    രക്ഷപ്പെടട്ടെ നാട്ടിലെത്തട്ടെ

    • @ajayanpk6800
      @ajayanpk6800 12 часов назад

      വധശിക്ഷയിൽ നിന്ന് രക്ഷപെട്ടലും മരണവരെ യമൻ ജയിലിൽ കഴിയേണ്ടിവരും

  • @vahabkm1386
    @vahabkm1386 3 дня назад +2

    എന്തായാലും ഒരാൾ വെറുതെ ഒരാൾ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യില്ല എന്തായാലും അയാൾ രക്ഷപെടട്ടെ 😔😔😔

  • @ummernp8013
    @ummernp8013 3 дня назад +7

    അവൾ രക്ഷപ്പെടാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. ബ്ലഡ് മണിയായി എത്ര കോടി വേണമെങ്കിലും നമുക്കെല്ലാവർക്കും കൂടി കൊടുക്കാം. കേന്ദ്ര സർക്കാർ ഉൾപ്പെടെ കഴിയുന്നവരൊക്കെ ആത്മാർത്ഥമായി ശ്രമിക്കട്ടെ

    • @cindrellacindrella5780
      @cindrellacindrella5780 2 дня назад +3

      Manasilla😮 bhoomiyil jeevikkunna orale kollan oruthikkum avakaasamilla avalkku kollunnathallathe avide kodathiyum niyamavum undayirunnu😮

    • @ajayanpk6800
      @ajayanpk6800 12 часов назад

      നിൻ്റെ വിടും സ്ഥലവും വിറ്റ് ഉണ്ടക്കി കൊടുക്ക് ഞങ്ങൾക്ക് പറ്റില്ല കേന്ദ്ര സർക്കാർ നിൻ്റെ കിഴില ജോലി ചെയ്യുന്നതെങ്കി സരമില്ല😂

  • @BinoyMj-h1g
    @BinoyMj-h1g 3 дня назад +6

    ഇപ്പോൾ എന്തു വേണമെങ്കിലും പറയാംപിടിക്കപ്പെട്ടപ്പോഴും കോടതിയിലും പറഞ്ഞില്ല ഇപ്പോൾ പറഞ്ഞാൽ ആരുവിശ്വസിക്കും. നാളെ പറയും ഞാൻ ആ ഭാഗത്തുപോലും ഇല്ലായിരുന്നു എന്ന് ഇനിയെങ്കിലും സത്യം പറയുക

  • @maheswaryg6063
    @maheswaryg6063 3 дня назад +2

    നിമിഷക്ക് വേണ്ടിയല്ലേ അവർ കുറ്റം ചെയ്തത്.

  • @hamdprayerdres786
    @hamdprayerdres786 2 дня назад +1

    Evarude background l kuttikalude sound kelkunu. Samsaram kelkunnu. Jailil inganathe shabdam u ndakumo?

  • @anoopvasundharan
    @anoopvasundharan День назад

    ദൈവം ശരി തീരുമാനിക്കട്ടെ

  • @krishnendhu.nthumbi2524
    @krishnendhu.nthumbi2524 2 дня назад

    എങ്ങനെയെങ്കിലും നിമിഷപ്രിയയെ രക്ഷിക്കണം.. 👏🏻👏🏻👏🏻

  • @MiniGopi-ox4nc
    @MiniGopi-ox4nc 3 дня назад +6

    പിന്നെ ചുമ്മാ ജയിലിൽ ഇടുമോ 🤔🤔

  • @sabeethahamsa7015
    @sabeethahamsa7015 3 дня назад +7

    സത്യം ജയിക്കട്ടെ. 😢😢😢 ജയിലിൽ കുട്ടികൾ ഉണ്ടോ ഇതുപോലെ. സംസാരിക്കാൻ അവർ. അനുവദിക്കുമോ.

  • @riazkottal4833
    @riazkottal4833 3 дня назад +1

    let us pray & hope she is back home at earliest.
    I hope the family accept the blood money compensation which would be very easy for the people of kerala as has been done in the past many times over and have her set her free.
    The central government though the foreign minister should intervene using every possible option and have her released.

  • @PKG-s2x
    @PKG-s2x День назад

    😢😢😢😢 mujhe.. tenshan ogaya 😢😢😢😢😢

  • @abdulrahiman7435
    @abdulrahiman7435 3 дня назад +1

    അമ്മയുമായി സംസാരിച്ചപ്പോൾ ഇതൊന്നും പറഞ്ഞില്ലേ?

  • @elizabethmathew7549
    @elizabethmathew7549 День назад

    Save nimisha

  • @joykm5005
    @joykm5005 2 дня назад

    Nimisha u r a saint, u never killed anyone ,.I will recommend your name as a Saint, hope you're happy, innocent child.

  • @lovelyyasar6731
    @lovelyyasar6731 3 дня назад +1

    Nalla.avatharanam❤❤

  • @k.kmahamood7488
    @k.kmahamood7488 2 дня назад

    But i talk definitly she is escape one of the miracles she us innocent God bless nimisha alamdulilla don't worry your come back nice movment

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 День назад

    അവൽ രക്ഷ പെട്ടുവരട്ടെ 🤔
    🤝👌

  • @aminabi8366
    @aminabi8366 2 дня назад

    ഇനി ഇപ്പോൾ എന്തു പറഞ്ഞിട്ടും കാര്യമില്ല. ആ കുഞ്ഞുങ്ങൾക്ക് വേണ്ടി നിമിഷക്ക് രക്ഷ കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം.

  • @rajuv6433
    @rajuv6433 2 дня назад

    Sahayikkam

  • @HassanHassan-yr7lv
    @HassanHassan-yr7lv 3 дня назад +7

    പിന്നെ ആരാണ് കഷ്ണം ആക്കിയത്. അത് കൂടെ പറയട്ടെ

    • @ajayanpk6800
      @ajayanpk6800 12 часов назад

      അത് ഈ വർത്ത വയിച്ചവൻ്റെ അപ്പൻ

  • @aliceshaju2250
    @aliceshaju2250 20 часов назад

    ഒരു വ്യക്തിയെ ഈ ലോകം വിധിക്കുന്ന പോലെ അല്ല ദൈവം വിധിക്കുനാട് ഒരു ജീവൻപോയില്ലേ ജീവനുള്ള ആളെ രക്ഷപ്പെടുത്തു അതാണ് ദയ ബാക്കി കാരിയേം ദൈവം നോക്കിക്കോളും

  • @140nachu
    @140nachu 3 дня назад +17

    വെട്ടി കശനമാക്കിയ ശരീരം കാണുമ്പോൾ.. അത്ര പെട്ടന്ന് ആ വീട്ടു കാര് മാപ്പ് നൽകില്ല..
    ചിലപ്പോൾ കൊന്നാൽ ക്ഷമിക്കും പീസ് പീസ് ചെയ്തത് അവർ ക്ശമിച്ചെന്ന് വരില്ല

  • @lovemykeralam8722
    @lovemykeralam8722 3 дня назад +6

    രക്ഷപെടാൻ അങ്ങനെ പറഞ്ഞല്ലേ പറ്റൂ പിന്നെ തന്നെ മനുഷ്യ ശരീരം ഞുറുങ്ങിയതാണോ

  • @AnuParvathy-gm2wj
    @AnuParvathy-gm2wj День назад

    നമ്മുടെ നീതി പീഡത്തിന്റെ മഹത്തരമായ വാക്കുകളിൽ നമുക്ക് ഉറച്ചു നിൽക്കാം "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു ഒറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ ", ഏത് രാജ്യത്ത് പോയാലും നമ്മുടെ നാടിന്റെ പവിത്രത കാത്തു സൂക്ഷിക്കാൻ നാം ഓരോരുത്തരും ശ്രെദ്ധിക്കേണ്ടതാണ്,

  • @sujathamv275
    @sujathamv275 2 дня назад +1

    ,,, നിമിഷ പ്രിയ പറഞ്ഞതെല്ലാം സത്യമാണെന്ന് തോന്നുന്നു വാക്ക് കേട്ടിട്ട് നിരപരാധിയാണ്

    • @abdulmajeed-mf8dj
      @abdulmajeed-mf8dj 2 дня назад

      😂😂😂

    • @ajayanpk6800
      @ajayanpk6800 12 часов назад

      സത്യം എല്ലാം ചെയ്തത് യമൻ പ്രസിഡൻ്റെ ഇവൾ ഉറക്കത്തില യിരുന്നു 😂😂😂😂😂😂

  • @aliakbarmooppan8344
    @aliakbarmooppan8344 3 дня назад +1

    നമുക്കു പ്രാർത്ഥിക്കാം & ശ്രമിക്കാം അവരുടെ വുടുതലിനായി.
    പിന്നെ വീഡിയോ യിൽ പറയുന്നു അവർ മയക് മരുന്ന് കഴിച്ചു അബോധവസ്ഥ യിൽ ആയിരുന്നു യെന്നു.
    മയക്ക് മരുന്ന് ഉപയോഗം വധ ശിക്ഷ യ്ക്കു കാരണം കാരണം ആണെന്നാണ് യെന്റെ അറിവ്. Not sure

  • @KAKA-ql6vl
    @KAKA-ql6vl 3 дня назад +2

    Sathiyam vijaikum 💯 pray for nimisapriya
    Inn shah allah

  • @AbuYoosuf-l4d
    @AbuYoosuf-l4d 3 дня назад +14

    നിൻറെ ചാനലിനെ ഒരു മതിപ്പുണ്ടായിരുന്നുഅത് നീ വേസ്റ്റ് ആക്കി വേസ്റ്റ് കൊട്ട ആക്കി

  • @shahishahi9852
    @shahishahi9852 3 дня назад +1

    ദൈവത്തിന്റെ കാരുണ്ണ്യം ഉണ്ടാവട്ടെ

  • @badarbadar3585
    @badarbadar3585 3 дня назад +1

    നമ്മുടെ നാട്ടിലെ പോലെ തട്ടി കൂട്ടി കല്ലിയാണം കഴിക്കാൻ ഗൾഫിൽ പറ്റില്ല എന്ത് പ്രശ്നം ഏതു രാജ്യത്തു വച്ചു ഉണ്ടായാലും ആദിയം പോലീസിൽ പോലീസിൽ പറയണം

  • @MoideenKutty-z1k
    @MoideenKutty-z1k День назад

    മുസ്ലിം എന്നോ ഹിന്ദു എന്നോ ഞങ്ങൾ നോക്കാറില്ല
    മനുഷ്യ ജീവൻ ആണ്

  • @geethakrishnan4660
    @geethakrishnan4660 2 дня назад

    🙏🙏

  • @Anjalikym
    @Anjalikym 3 дня назад +6

    രക്ഷപെടാൻ മാർഗമില്ലെങ്കിൽ ജോലി വേണ്ടാന്ന് വച്ചു എംബസിവഴി നാട്ടിൽ പോയാൽ മതിയാരുന്നല്ലോ. എന്തിന് ഇങ്ങനൊക്കെ ചെയ്തു

    • @dream8725
      @dream8725 3 дня назад

      Yes….. angine cheyyende….

    • @shammas_vlog
      @shammas_vlog 3 дня назад

      100 % കാക്റ്റ്

  • @bangtan_queen310
    @bangtan_queen310 3 дня назад +2

    ഇത്ര പ്രകോപനം എന്തിനാണ് ടിപി വധക്കേസിലെ പ്രതിക്ക് പരോൾ കൊടുത്തതിന് കേരളത്തിലെ ജനങ്ങൾ പരുൾ കൊടുക്കാൻ പാടില്ല എന്ന് പറയുന്നു അപ്പോൾ അവർക്ക് അമ്മയില്ലേ

  • @shamshamu6654
    @shamshamu6654 3 дня назад +2

    ഇതിൽ അവതാരകൻ അവസാനം പറഞ്ഞ കാര്യം നിമിഷ പ്രീയ എല്ലാ സത്യവും പുറത്ത് പറഞ്ഞുവെന്ന്....അപ്പൊ അവിടുത്തെ കോടതിയും, നിയമവുമാണോ കള്ളം പറഞ്ഞത്... ഈ സ്ത്രീയുടെ ഭാഗം എന്തേലും ഞ്യായം ഉണ്ടെങ്കിൽ ഉറപ്പായും അവസാന നിമിഷമെങ്കിലും രക്ഷപ്പെടുക തന്നെ ചെയ്യും...

  • @BmlfdKdy
    @BmlfdKdy 3 дня назад +3

    അവൻറെ വീട്ടുകാരുടെ മനസ്സ് അലിയാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക ഇതിൽ ജാതിയും മതവും ഒന്നും കൊണ്ടുവരരുത്
    അന്യനാട്ടിൽ ചെന്ന് സമ്പാദിക്കാനുള്ള അതിമോഹം ഒന്നും നല്ലതല്ല
    അതിമോഹം ഉള്ളവർ ഇങ്ങനെയൊക്കെ ഓരോ പ്രശ്നങ്ങളിൽ ചെന്ന് ചാടും
    എവിടെയെങ്കിലും ജോലി എടുത്തിരുന്നെങ്കിൽ ഇന്നിപ്പോൾ ഈ ഗതി ഉണ്ടാവില്ലായിരുന്നു..
    ഏതായാലും അവർ ദിയ ധനം ആവശ്യപ്പെട്ട് ആ കുട്ടിക്ക് മോചനം കൊടുക്കട്ടെ.. എത്ര കാശ് ആവശ്യപ്പെട്ടാലും അത് കൊടുക്കാന് ഓരോ മലയാളികളും തയ്യാറാവുക
    ആ കുട്ടിക്ക് അമ്മയെ തിരിച്ചു കിട്ടട്ടെ... 21:51 21:51 പ്രാർത്ഥിക്കുക...

    • @oyoorshaheer3017
      @oyoorshaheer3017 3 дня назад

      👍🤲🙏

    • @zehrzehr991
      @zehrzehr991 3 дня назад

      Orikkalum prarthikkilla aval aa manushyanu oru pariganayum kanichilla konnathum poranju vettinurukki aval thanneyanu vettinurukiyath annu aval ath sammathichathumanu

    • @ajayanpk6800
      @ajayanpk6800 12 часов назад

      ഒരു മലയളിയും കൊടുക്കില്ല ഞാനു.o കൊടുക്കില്ല തെറ്റു ചെയ്തങ്കിൽശിക്ഷ അനുഭവിക്കണം

  • @smulebacksingar9633
    @smulebacksingar9633 3 дня назад +2

    കുട്ടികളുടെ സൗണ്ട് കേൾക്കുന്നല്ലോ 🤔🤔🤔

  • @vithurarajanrajan4995
    @vithurarajanrajan4995 3 дня назад

    👍👍

    • @vithurarajanrajan4995
      @vithurarajanrajan4995 3 дня назад

      നിയമം എല്ലാപേർക്കും ഒരുപോലെ യാണ്.

  • @താലിബാൻ
    @താലിബാൻ 2 дня назад

    ആരെയും ഇതുപോലെ സഹായിക്കുന്നത് തെറ്റാണ്

  • @ebrahimallappattu7718
    @ebrahimallappattu7718 3 дня назад +1

    തെറ്റ് ചെയ്യാതെ ആരെയും ശിക്ഷിക്കില്ല പൂർണ്ണമായും തെളിവുകൾ ഇല്ലാതെ ആരെയും ശിക്ഷിക്കില്ല അറബി രാജ്യങ്ങളിൽ പണത്തിനുവേണ്ടി ചെയ്തു തെറ്റ്

  • @saleemkm8042
    @saleemkm8042 3 дня назад +2

    സഹോദരിയുടെ ഒരു കെട്ടകാലം ആയിരുന്നു അന്ന്..
    എന്നാലും നിമിഷ അത്ര മോശം ഒന്നും അല്ല....
    പാവം രക്ഷ പെടട്ടെ. 🤲

  • @shammas_vlog
    @shammas_vlog 3 дня назад

    സത്യം ജയിക്കട്ടെ സത്യം അള്ളാഹുവിന് അറിയുമല്ലോ

  • @haseenasayyidabad9516
    @haseenasayyidabad9516 2 дня назад

    ഇതു അത്രക്ക് വിശ്വാസം ആവുന്നില്ല. എങ്കിലും സത്യം തെളിയട്ടെ

  • @hussainputhoor8795
    @hussainputhoor8795 2 дня назад

    നിമിഷ പ്രിയഎത്രയും പെട്ടെന്ന്ജയിൽ മോചിതയായിപുറത്തു വരട്ടെഅതിനായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
    സുരക്ഷയ്ക്ക് വേണ്ടിഅവർമഴക്ക് കുത്തിവെച്ച്രക്ഷപ്പെടാൻ ശ്രമിച്ചുഎന്നാണ് അവർ പറയുന്നത്വെട്ടിനുറുക്കി വാട്ടർ ടാങ്കിൽഉപേക്ഷിച്ചു എന്നും കേൾക്കുന്നുഅതിൻറെ പിന്നിൽ മറ്റേ ആരെങ്കിലുംഉണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്

    • @ajayanpk6800
      @ajayanpk6800 12 часов назад

      കുടുമ്പക്കർ കാണും

  • @SINAN__EE
    @SINAN__EE День назад

    നിമിഷ സഹായം ചോദിച്ചു ചെന്നപ്പോൾ ഏത് വിഡിനയും ഇവളെ രക്ഷിക്കണം എന്നതിൽ ചെയ്തതാ വീട്ടിനുരുക്കൾ എന്നോട് ഒന്നും പറയണ്ട ഇന്ന് പറയാൻ ക്കോട്ടുകാരിക്ക് തോന്നിയതുമില്ല

  • @AgnesCleetus-y6f
    @AgnesCleetus-y6f 3 дня назад +2

    This much hurt insult she face.then y she stayed there.if she love her real hus and baby in kerala,she leave all and com.if he took passport.police will get it back for her if she complaint.or she will get out pass from jail trew indian embessy.she not did nothing to escape to india.she stayed by force she tells now,for wt?

    • @aparna907
      @aparna907 3 дня назад

      Passport ayal pidich vechekuvarn

  • @girishuthaman6262
    @girishuthaman6262 2 дня назад

    She is the culprit.. She plays it..
    Kashunodulla sneham made her that