ഗണപതി ഹോമം ഇനി ആർക്കും ചെയ്യാം ..വളരെ ലളിതമായി !GANAPATHY HOMAM !VERY EASY !HARICHANDHANAMADOM ASTRO

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #ganapathihomam #ganapathyhomam #vinayakachathurthi #vinayagachathurthi #sreekrishnan #harichandhanamadom
    #hinduvision #astrology #jathakam #harichandhanamadom #rjiyerastrologyN #astrology #ramayanam #athamstar #harichandhanamadomrjiyer #rjiyer#astrology#podcast #podcastmalayalam
    ഹോമകുണ്ഡം ഓൺലൈൻ ആയി വാങ്ങുവാൻ : amzn.to/3DI9TKI
    അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichand...
    Follow :
    WEBSITE :www.harichandhanamadom.com
    #INSTAGRAM : / harichandhanamadom
    #TELEGRAM CHANNEL: t.me/harichand...
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    PRATHILIPI :malayalam.prat...
    #FACE BOOK : / harichandhanamadom-r-j...
    #FACE BBOK (HINDU VISION) / hindu-vision-malayalam...
    #INSTAGRAM : / harichandhanamadom
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 190

  • @hinduvision
    @hinduvision  3 года назад +16

    ഹോമകുണ്ഡം ഓൺലൈൻ ആയി വാങ്ങുവാൻ : amzn.to/3DI9TKI

  • @babu.p4074
    @babu.p4074 3 года назад +15

    ഈ ഒരു അറിവ് പകർന്നു തന്ന തിന്നു. ഒരായിരം നന്ദി തിരുമേനി, 🙏🙏🙏

  • @prasadachandran4190
    @prasadachandran4190 2 года назад +3

    🙏സംശയങ്ങൾ ഇല്ലാതെ ചെയ്യാൻ പറ്റുന്ന ഗണപതി ഹൊമം പഠിപ്പിച്ച തിരുമേനിയ്ക്കു നന്ദി 🙏

  • @rekhanandakumar3649
    @rekhanandakumar3649 3 года назад +10

    അങ്ങു പറഞ്ഞു തരുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ്🙏

  • @vijayakumarisathyan9009
    @vijayakumarisathyan9009 3 года назад +3

    എല്ലാവർക്കു ഭക്തിയും മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാകാൻ പറഞ്ഞതുന്ന തിരുമേനിക്ക് ഒരായിരം നന്ദി

  • @geethakrishnan2197
    @geethakrishnan2197 2 года назад +3

    നമസ്കാരം തിരുമേനി 🙏.. ഇത്രേം വലിയയൊരു അറിവ് പകർന്നു തന്നതിൽ അതിയായ സന്തോഷമുണ്ട്.. 🙏🙏🙏🙏

  • @ananthapadmanabhasarma3601
    @ananthapadmanabhasarma3601 Год назад +2

    വളരെ നല്ല ഒരു വീഡിയോ. ഈ അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @tgreghunathen8146
    @tgreghunathen8146 2 года назад +4

    നല്ല സന്ദേശം തിരുമേനി .. നമസ്കാരം . 🙏🙏🙏. രഘുനാഥ്ൻ നായർ.. കോട്ടയം

  • @Vijo12345
    @Vijo12345 9 месяцев назад

    നമസ്കാരംതിരുമേനിഇത്ര വലിയ ഒരു അറിവ് പകർന്നുതന്നതിന് അതിയായസന്തോഷമുണ്ട് അതിലുപരിഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedeviharidas9517
    @sreedeviharidas9517 2 года назад +4

    നല്ല അറിവുകൾ തിരുമേനി🙏

  • @aiswaryababuraj2021
    @aiswaryababuraj2021 3 года назад +2

    ബാബു പിഎ. തിരുമേനിക്ക് നന്ദി
    അറിവ് പകർന്നു തന്നതിന്

  • @krishnankollachattil2342
    @krishnankollachattil2342 3 года назад +2

    വെരിഗുഡ്. തിരുമേനി നല്ല ഒരു അറിവ്ത ന്ന തി ന് കുറെ ആയി ഇത് നോക്കി നടക്കുന്നു ആരും ഇട്ട് kdila👏

  • @sreelethasalim4894
    @sreelethasalim4894 3 года назад +6

    നമസ്കാരം തിരുമേനി 🙏🙏🙏. ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം ആണ്. Thanks 🙏🙏

  • @appuappu6775
    @appuappu6775 24 дня назад

    Valare upakaram kittiya arivukalku nandhi

  • @vishnunarayan3888
    @vishnunarayan3888 Год назад

    തിരുമേനിയുടെ അവതരണം വളരെ മനോഹരം ആണ്. കേട്ടു കൊണ്ടു ഇരിക്കാൻ തോന്നും ❤❤

  • @sushamakaniyattil9545
    @sushamakaniyattil9545 Месяц назад

    Valare simple aayi angu paranhuthannu❤

  • @parvathydevi.m1303
    @parvathydevi.m1303 3 года назад +1

    ഹരേ കൃഷ്ണാ...വളരെ വളരെ നന്ദിയുണ്ട് സാർ

  • @ushaknv5224
    @ushaknv5224 3 года назад

    നമസ്ക്കാരം തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി🙏

  • @King-kingABC
    @King-kingABC Год назад

    മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 👍🙏, നല്ല വീഡിയോ ഇനിയും പിന്നെ എനിക്ക് പറയാനുള്ളത് സ്പീഡ് കുറച്ചു പറയണം അത് മാത്രം അല്ല മന്ത്രം മറ്റും പറയുമ്പോൾ എഴുതി കാണിക്കണം( ഇപ്പോൾ എഴുതി കാണിക്കാറുണ്ട് അത് തുടരണം )സൂപ്പർ 👍🙏

  • @KERALAPLOT-xs4im
    @KERALAPLOT-xs4im 7 месяцев назад

    Thank you thirumeni,valya santhoshayi ,sarikkum vazhi kaatti aayi

  • @padmanair.verygoodexperien5379
    @padmanair.verygoodexperien5379 5 дней назад

    Om Gam Ganapathaye namaha🙏🙏🙏

  • @shalinimenath3779
    @shalinimenath3779 7 месяцев назад

    വളരെ നന്ദി തിരുമേനി. 🙏🏻🙏🏻🙏🏻

  • @shylejasukumaran3110
    @shylejasukumaran3110 3 года назад +2

    🙏🏽🙏🏽🙏🏽Namaskaram swamiji for giving the valuable information

  • @reejasanthosh8116
    @reejasanthosh8116 3 года назад +2

    Thirumeny njan vidhesathanu thamasam.ithu cheyyanamennu undu chattyil cheyyumbol ithile dheepam ananjal problem vallathum varumo.

  • @user-gv4eq2wi5l
    @user-gv4eq2wi5l 3 года назад +2

    നമസ്കാരം തിരുമേനി🙏🏼🙏🏼🙏🏼🙏🏼

  • @beenarania6619
    @beenarania6619 3 года назад

    നമസ്കാരം തിരുമേനി..ഇൗ അറിവ് തന്നതിന് നന്ദി

  • @rekhanandakumar3649
    @rekhanandakumar3649 3 года назад +2

    നന്ദി തിരുമേനി🙏

  • @sushmaprasanth1122
    @sushmaprasanth1122 Год назад

    Thank you so much Tirumeni. This video helped me a lot at the right time.🙏

  • @ramachandraniyar2493
    @ramachandraniyar2493 2 года назад

    Tku very much for simple explanation in respect of Ganapathy Homum. Ramachandran family from Mumbai at Kalyan

  • @rajithapk8963
    @rajithapk8963 3 года назад +1

    Very ..good information sir thanks

  • @rathidevivs7241
    @rathidevivs7241 3 года назад +1

    Thank you very much sir for this valuable information

  • @gramachandran9358
    @gramachandran9358 Год назад

    നല്ല അറിവ് തന്നതിന് നന്ദി

  • @padmanair.verygoodexperien5379
    @padmanair.verygoodexperien5379 3 месяца назад

    Namaskaram Thirumeni 🙏Mrithyumjaya homam namukku thaniye veettil cheyyamo.

  • @omanakuttappan5888
    @omanakuttappan5888 3 года назад

    Thirumani oroarivm njangalk paranju tharunnadene nanni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @githa0227
    @githa0227 4 дня назад

    Om gam ganapathaye namah

  • @lailavasudevan3627
    @lailavasudevan3627 2 месяца назад

    എള്ള് ശർക്കര നെയ്യ് എന്തിനാണ് ഉപയോഗിക്കേണ്ടത്? നിവേദ്യമാണോ അതോ ഹോമദ്രവ്യമാണോ?

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 3 года назад

    Valare simple ayi explain cheyidu .thanks pottiye

  • @sasikalasuresh7658
    @sasikalasuresh7658 3 года назад

    വളരെ നന്ദി നന്ദി നന്ദി തിരുമേനി

  • @sureshkumard228
    @sureshkumard228 3 года назад

    E Vinayak a chathurthy kku thamiye cheyyam avasaram thannathinu valare nandhi .

  • @divyamssubramanyan4985
    @divyamssubramanyan4985 23 дня назад

    Haindava Viswasi
    🙏🙏🙏

  • @KishorKumar-br5rj
    @KishorKumar-br5rj 2 года назад +2

    Thank you so much

  • @sarangi5866
    @sarangi5866 3 года назад

    🙏Thirumeni. Ee ariv kittiyathil santhosham. Ithupole, devi, krishnan, sivan daivangalkum veettil cheyyanulla reethi paranhutharename.

  • @padmavathiav9719
    @padmavathiav9719 3 года назад +1

    Thank you thirumeni 🙏🙏

  • @rekhanandakumar3649
    @rekhanandakumar3649 3 года назад +1

    Namaskaram thirumeni 🙏

  • @vasukalarikkal1683
    @vasukalarikkal1683 2 года назад +1

    ഓം മഹാഗണപതയേ നമഃ 🙏🙏🙏

  • @_vavachi_007__6
    @_vavachi_007__6 6 месяцев назад

    Thirumeni ente bharthavu February 10nu gulfil poyi.interview yil ellam failed aakunnu,jolikittan enthanu cheyyendathu

  • @minnaminni9220
    @minnaminni9220 7 месяцев назад

    🙏അടുപ്പിലെ ഗണപതിഹോമം നിന്നു കൊണ്ടു cheyyamo

  • @brindams9393
    @brindams9393 Год назад

    Thank u sir, helpful.

  • @renjithravi6065
    @renjithravi6065 2 года назад

    നന്ദി തിരുമേനി

  • @sureshponmala211
    @sureshponmala211 3 года назад +1

    ഹോമം കഴിഞ്ഞതിനു ശേഷം ക്ഷേത്രത്തിൽ വിളക്ക് വെക്കുന്നത് തെറ്റ് ഉണ്ടോ? അതോ ക്ഷേത്രത്തിൽ വിളക്ക് തെളിയിച്ചു കഴിഞ്ഞു ഹോമം ചെയ്യാൻ പറ്റു

  • @ssa7307
    @ssa7307 2 года назад

    കാത്തിരുന്ന,തിരഞ്ഞു നടന്ന വീഡിയോ

  • @santhammaprakash169
    @santhammaprakash169 3 года назад

    Varshathil orikkaal Ambalathil Pooja cheyyunna thirumeniye kondu Ganapathi Homam cheyyikkunnu.

  • @lshow4bhix
    @lshow4bhix 26 дней назад

    Ellum. Sharkarayum. Enthu. Cheyam. Thirumeni

  • @sajithapoojasajithapooja5987
    @sajithapoojasajithapooja5987 3 года назад +2

    നമസ്കാരം തിരുമേനി

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 года назад

    നമസ്കാരം ഗുരുജി🙏🙏🙏

  • @ambilivijith945
    @ambilivijith945 Год назад

    Ambili _ayillam🙏🙏🙏
    Vijith_chothi🙏🙏🙏
    Rishipranav _Moolam🙏🙏🙏

  • @ajith5451
    @ajith5451 10 месяцев назад

    ശർക്കര എള്ള് എങ്ങനെ ഉപയോഗിക്കണം പറഞ്ഞില്ല

  • @madhumathikk3195
    @madhumathikk3195 2 года назад

    വളരെ നന്ദി 🙏🙏🙏

  • @tgreghunathen8146
    @tgreghunathen8146 3 года назад

    തിരുമേനി good. നമസ്കാരം. 🙏🙏🙏.

  • @prajilmdevan2591
    @prajilmdevan2591 3 года назад

    ഒരായിരം നന്ദി

  • @sobhanakumari4279
    @sobhanakumari4279 3 года назад +2

    Hare krishna🙏🙏

  • @girijakishore738
    @girijakishore738 3 года назад

    Kodi-kodi-pranamam-bhagakarunyam-angekke-eppozhum-nirange-nilkk

  • @rohitkumtha
    @rohitkumtha 2 года назад +1

    namaskar, is it possible to give instructions in english for people who cannot understand malayalam?

  • @lalithabhai2690
    @lalithabhai2690 3 года назад

    തിരുമേനി യെ വിഹ്ഘ്‌നേശ്വരൻ അനുഗ്രഹിക്കട്ടെ

  • @lailasalimkumar8122
    @lailasalimkumar8122 8 месяцев назад

    Namaskaaram🙏🙏🙏

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад +1

    Thank you guruji

  • @littlesonshine2407
    @littlesonshine2407 11 месяцев назад

    Ganapati bhagawane tulasi samarpikamo? Chelavar parayunnu tulasi samarpikarute enne. Thankyou 🙏

  • @sajithapoojasajithapooja5987
    @sajithapoojasajithapooja5987 3 года назад

    ഒരുപാട് നന്ദി സർ

  • @Aaishlakshmi1983
    @Aaishlakshmi1983 Год назад

    Thanku❤

  • @sayusworld8080
    @sayusworld8080 3 года назад +1

    പൂജമുറിയിൽ ചെയ്യാമോ തിരുമേനി

  • @rabijakp
    @rabijakp 4 месяца назад

    Eath time Ravile thirumeni?

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 3 года назад

    നന്നായി തിരുമേനി 🙏🙏🙏

  • @prakashkumaripradeep2805
    @prakashkumaripradeep2805 3 года назад +3

    തിരുമേനി ഇതിന് ഉണങ്ങിയ തേങ്ങ വേണോ അതോ പച്ചത്തേ ഞാ മതിയൊ

  • @user-jv7ml5xj3r
    @user-jv7ml5xj3r 10 месяцев назад

    നമസ്കാരം
    🙏🙏🙏🙏
    ഞാൻ വിശ്വനാഥ അയ്യർ വയനാട്
    പനമരം

  • @lathababu8879
    @lathababu8879 2 года назад

    Thank.you.swiji

  • @madhurideviputhan244
    @madhurideviputhan244 3 года назад

    Namasthe.....
    G

  • @padmanair.verygoodexperien5379
    @padmanair.verygoodexperien5379 3 месяца назад

    🙏🙏🙏

  • @girijakishore738
    @girijakishore738 3 года назад

    Namaskaram-thirumeni

  • @soumyasoman3402
    @soumyasoman3402 3 года назад

    🙏🙏🙏 thirumeni,hare Krishna

  • @user-hr1ox6ji4m
    @user-hr1ox6ji4m Год назад +1

    ദയവു ചെയ്തു ആരും തന്നെ സ്ത്രീകളുടെ ആർത്തവ സമയത്തെ അശുദ്ധി സമയം എന്ന് പറയരുതേ. പണ്ട് എന്റെ അമ്മ ആർത്തവ സമയത്തു എന്നെ തൊടരുത് എന്ന് പറയുമായിരുന്നു. പക്ഷെ ഞാൻ ആ സമയം എന്റെ അമ്മയുടെ മടിയിൽ കിടക്കാൻ ശ്രമിക്കുമായിരുന്നു.

    • @hinduvision
      @hinduvision  Год назад

      മറ്റൊരു വാക്ക് പറഞ്ഞു തരു

    • @user-hr1ox6ji4m
      @user-hr1ox6ji4m Год назад

      @@hinduvision പവിത്രമായ സമയം, ശാരീരിക ആശ്വസ്ഥത എന്നിങ്ങനെ ഉപയോഗികാം

  • @ball.n_football_
    @ball.n_football_ 3 года назад +1

    18, 28,108 പ്രാവശ്യം നാളികേരപൂള് വേണംന്ന് പറഞ്ഞു, മറ്റൊരു വിഡിയോയിൽ 21 എന്നും കണ്ടു, ഏതാമിടുന്നതിന്റെ എണ്ണം എത്രയാണ്

    • @hinduvision
      @hinduvision  3 года назад +1

      21 തവണ നിത്യ ഗണപതി ഹോമത്തിൽ ആകാവുന്നതാണ്

  • @sumivenugopal3762
    @sumivenugopal3762 3 года назад

    തിരുമേനി, അങ്ങ് പകർന്നു തരുന്ന അറിവുകൾ വളരെയേറെ ഉപകാരപ്രദമാണ്. 🙏അങ്ങ് ഹോമത്തിന് എള്ളും ശർക്കരയും കൂടി ഉണ്ടെങ്കിൽ നല്ലതെന്നു പറഞ്ഞിരുന്നു.. അതു ഹോമിക്കേണ്ടത് എങ്ങനെ എത്ര തവണ എന്ന് കൂടി പറഞ്ഞു തരാമോ.

    • @hinduvision
      @hinduvision  3 года назад +1

      18 thavana

    • @sumivenugopal3762
      @sumivenugopal3762 3 года назад

      വളരെ നന്ദിയുണ്ട് മറുപടി തന്നതിന് 🙏.

    • @sksbiokrishna6696
      @sksbiokrishna6696 3 года назад

      @@hinduvision RJ Iyergee very very many thanks for your information about "Home Ganapathy Homam"

  • @deepasnair2924
    @deepasnair2924 3 года назад

    നമസ്കാരം sir..
    വീടിനുള്ളിൽ വച്ചാണോ അതോ വീടിനു പുറത്തു വച്ചാണോ ചെയേണ്ടത്.

  • @roopamanoj2467
    @roopamanoj2467 2 года назад

    Cholenda mantrangal poojaiku athu e videointe adiyil ezuthuvanengil nanayirikum

  • @sushamasreekumar539
    @sushamasreekumar539 3 года назад

    Thank. You

  • @ratheeshkm364
    @ratheeshkm364 3 года назад

    Veetil vannu ganapati homam and bagavathi seva cheiyan yetra aanu charge

  • @neethuharidas8511
    @neethuharidas8511 3 года назад +1

    Sthreekalku cheyan kaxhiyo

  • @ananthalakshmi.k.r4113
    @ananthalakshmi.k.r4113 2 года назад

    ക്ഷേത്ര നടയിൽ ഗണേശന് എത്ര പ്രാവശ്യമാണ് ഏത്തമിടെണ്ടത്?

  • @saarikapandit6945
    @saarikapandit6945 Год назад

    beautiful

  • @nimna1
    @nimna1 3 года назад

    Ohmagundalathil varuna sadhanm evideya kalayande..

  • @panickeradv8975
    @panickeradv8975 2 года назад

    useful

  • @vibingn1424
    @vibingn1424 2 года назад

    തിരുമേനി ഈ ഗാപതി ഹോമം കുടുബ അശ്വര്യത്തിനായി അഴിച്ചേ അമ്പലത്തിൽ പോയി കഴിപ്പിക്കുന്നത് കൊണ്ട് കുഴപ്പം വല്ലതും ഇണ്ടോ

  • @sandeepankssandeepansandee4019
    @sandeepankssandeepansandee4019 2 года назад

    നമസ്തേ

  • @lolachandran
    @lolachandran 3 года назад

    Bhagya sooktham koode japichu
    cheyyamo

  • @sarojinij2453
    @sarojinij2453 3 года назад

    നമസ്കാരം 🙏🙏🙏🙏🙏

  • @gopalramanathan7062
    @gopalramanathan7062 3 года назад +2

    🕉🕉🕉🙏🏼🙏🏼🙏🏼

  • @premav4094
    @premav4094 2 года назад

    🙏 ഹരേകൃഷ്ണ 🙏

  • @nirmalap5229
    @nirmalap5229 3 года назад

    Cheyam sir

  • @krishnakripakrishnakripa4620
    @krishnakripakrishnakripa4620 2 года назад

    Yes

  • @beenareji5403
    @beenareji5403 3 года назад

    ഗുരുവേ നമ🙏