Это видео недоступно.
Сожалеем об этом.

കോഴിക്കാലൻ നിന്റെ അച്ഛൻ കോഴി കുറുപ്പ് | Malayalam Comedy | Dileep | Innocent | Rajan P Dev |Vismayam

Поделиться
HTML-код
  • Опубликовано: 20 дек 2023
  • Vismayam is a 1998 Indian Malayalam film, directed by Raghunath Paleri and produced by CC Cine Vision. The film stars Dileep, Innocent, Sreedurga, and K. P. A. C. Lalitha in lead roles. It features music composed by Johnson. This film is the first in Malayalam to have a magical realism element in narration
    കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍

Комментарии • 30

  • @kiransuresh7948
    @kiransuresh7948 5 месяцев назад +5

    6:59 ഒരു കിലോ വെളിച്ചെണ്ണയും രണ്ട് കെട്ട് പപ്പടവും
    എന്താ പേര്:😁
    രാരിക്കുട്ടി.....
    ആ '' ''എന്നാ രാരിക്കുട്ടി
    ഇവിടെ വാഹനങ്ങൾക്ക് പറ്റുന്ന വെളിച്ചെണ്ണ ഉണ്ട്. അത് വേണമെങ്കിൽ അഞ്ചാറ് കിലോ തരാം.
    പിന്നെ പപ്പട്ടം' ഞാൻ ഇവിടെ ഇത്തരം പപ്പടം മാത്രമേ വില്ക്കാറുള്ളൂ.
    ഇത് ഒരു കെട്ടിന് പത്ത് അമ്പത്തയ്യായിരം രൂപ വരും.
    അല്ല...' നാടൻ പപ്പടം കിട്ടില്ലേ.😂
    നാടൻ പപ്പടം സ്പെയർ പാർട്ട് ആയി ഉപയോഗിക്കുന്ന വാഹനങ്ങൾ ഇക്കാലം വരെ ഭൂമിയിൽ ഇറങ്ങിയിട്ടില്ല.
    ഇനി ഇറങ്ങാനും പോകുന്നില്ല.
    ഇല്ലെങ്കിൽ ഇല്ലെന്ന് പറഞ്ഞാ പോരേ ചൂടാകണോ😂😂😂

  • @musiclight6326
    @musiclight6326 6 месяцев назад +5

    ഇതിൽ എത്രയോ പേര് ഇന്ന് ജീവിച്ചിരിപ്പില്ല ഓർക്കുമ്പോൾ 😢

  • @Ammuswath9820
    @Ammuswath9820 7 месяцев назад +22

    മോന്റെ അച്ഛൻ വാവവോ 😂😂

  • @wayanadankitchenrobin
    @wayanadankitchenrobin 7 месяцев назад

    കിടിലൻ സിനിമ 🎉🎉🎉🎉🎉

  • @മോനേ..ടിനി
    @മോനേ..ടിനി 6 месяцев назад +8

    Dileep❤️❤️my childhood hero❤️

  • @shabilasherin8744
    @shabilasherin8744 6 месяцев назад +12

    എന്താടി 😅എന്താടാ

  • @safananijas7362
    @safananijas7362 5 месяцев назад +3

    2024 anyone 😍

    • @issaaq1
      @issaaq1 5 месяцев назад +1

      im 😅

  • @Firos006
    @Firos006 7 месяцев назад +8

    Movie name

    • @mr_ex_co_rt
      @mr_ex_co_rt 7 месяцев назад +4

      വിസ്മയം

  • @karthikr7539
    @karthikr7539 7 месяцев назад +48

    അവസാനം മാഷേ എന്ന് വിളിച്ചു ഓടി വരുന്ന ആളിൻ്റെ മകനെ ഇന്ന് മലയാള സിനിമ മാഷേ എന്ന് വിളിക്കണ്ട അവസ്ഥ ആണ്.......😂😂😂

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 7 месяцев назад +1

      😂😂😂

    • @nainarmuhammed2742
      @nainarmuhammed2742 7 месяцев назад +2

      Can you explain?

    • @Car_king914
      @Car_king914 7 месяцев назад

      ​@@nainarmuhammed2742lijo jose pellisseri യുടെ അച്ഛൻ

    • @shameerbabu1298
      @shameerbabu1298 7 месяцев назад +4

      Lijo Jose pellisery

    • @cidmoosa1219
      @cidmoosa1219 6 месяцев назад +2

      വിനീത് ശ്രീനിവാസൻ

  • @gokulkrishna2115
    @gokulkrishna2115 Месяц назад

    ഇതിലെ മുത്തശ്ശിയുടെ പേര് അറിയുന്നവർ ഉണ്ട്

  • @Gkm-
    @Gkm- 6 месяцев назад +1

    രുക്മണി ശരിക്കുള്ള പേര് എന്താ മലയാളി ആണോ അവർ

    • @irshad7192
      @irshad7192 5 месяцев назад +1

      Sree durga

    • @Gkm-
      @Gkm- 5 месяцев назад

      @@irshad7192 ok

  • @VinodRadhakrishnan
    @VinodRadhakrishnan 7 месяцев назад +3

    2028 lockdownil kanunavaru undo??

  • @abhilashpallickal1002
    @abhilashpallickal1002 7 месяцев назад

    ഏത് മുവി ആണ്

  • @jebaabez2032
    @jebaabez2032 7 месяцев назад +3

    Movie name