N. F. VARGHESE | എൻ.എഫ്. വർഗ്ഗീസ് | KALABHAVAN RAHMAN | INTERVIEW | SAFEGUARD ENTERTAINMENTS

Поделиться
HTML-код
  • Опубликовано: 2 окт 2024
  • N. F. VARGHESE | എൻ.എഫ്. വർഗ്ഗീസ് | KALABHAVAN RAHMAN | INTERVIEW | SAFEGUARD ENTERTAINMENTS
    മലയാള സിനിമയിലെ അതുല്യ പ്രതിഭ എൻ എഫ് വർഗീസ് ഓർമ്മയായിട്ട് രണ്ട് പതിറ്റാണ്ട്..
    നാടകവേദിയിലൂടെയായിരുന്നു അദ്ധേഹത്തിൻ്റെ തുടക്കം.. കൊച്ചിൻ കലാഭവിനിൽ മിമിക്രി കലാകാരനായി തുടരവെയാണ് സിനിമയിൽ ചുവടുറപ്പിച്ചത്..
    അദ്ധേഹത്തിൻ്റെ പഴയകാല സുഹൃത്തുക്കളായ സംവിധായകർ സിദ്ധീഖ്, സുന്ദർദാസ്, അൻസാർ കലാഭവൻ, കെ എസ് പ്രസാദ്, കലാഭവൻ റഹ്മാൻ എന്നിവർ ആരും അറിയാത്തതും കേൾക്കാത്തതുമായ അവരുടെ ആദ്യകാല ഓർമ്മകളും അനുഭവങ്ങളും SAFEGUARD ENTERTAINMENTS RUclips ചാനലിന്റെ അവതാരകൻ അജയ് കല്ലായിമായി പങ്കുവെക്കുന്നു..

Комментарии • 9

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Год назад +1

    Carmel ഹോസ്പിറ്റൽ അല്ല. കരോതുകുഴി ഹോസ്പിറ്റൽ

    • @kalabhavanrahman8312
      @kalabhavanrahman8312 8 месяцев назад

      ബോഡി carmel ഹോസ്പിറ്റലിൽ തന്നെ
      രാത്രിയിൽ ഞാൻ അവിടെ പോയിരുന്നു

  • @baburajsreepadam3006
    @baburajsreepadam3006 2 года назад +1

    നന്നായിട്ടുണ്ട്.

  • @koottaali4651
    @koottaali4651 2 года назад +1

    ഇൻട്രോ മാൻ
    ഹാശ്മിയുടെ
    അമ്മായിയപ്പൻ
    എന്നറിഞ്ഞതിൽ സന്തോശം

  • @MunnoosPassions
    @MunnoosPassions 2 года назад +2

    Ekkaalavum ormikkunna kure characters N.F.namukku nalki...theeraa nashtamaanu adhehathinte viyogam.

  • @rmk25497
    @rmk25497 2 года назад +2

    ആറാം തമ്പുരാൻ അല്ല നരസിംഹം

  • @SafeguardDwarfCowFarm
    @SafeguardDwarfCowFarm 2 года назад +2

    ❤❤

  • @liyotv7216
    @liyotv7216 2 года назад +2

    ❤️❤️👍

  • @itzme_atheekka7146
    @itzme_atheekka7146 2 года назад +1

    👍👍👍👍👍