ഇനി ഞാൻ video ചെയ്യില്ല😒എല്ലാരും സന്തോഷത്തോടെ ഇരിക്കട്ടെ🙏എല്ലാത്തിനും ഒരു പരുതി ഉണ്ട്👎negatives👎

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 145

  • @jismythomas821
    @jismythomas821 Месяц назад +15

    Girls power. Don't give up. Keep going.

  • @Ezzahmegnah
    @Ezzahmegnah Месяц назад +12

    Nte pon chechi enik chechide vdos oke othriri ishtam ann💗 chechiddee oro vdos num vendi njn w8 ing ahn .. matulavr palathum parayaum oru life ollu chechi chechide ishtathin jeeviki matullavr palathum parayum😏don't care okee.. 🥲 miss youhh

  • @nibhayababu1335
    @nibhayababu1335 29 дней назад +5

    Chechiii enik chechiye bhayangara ishttann...chechiyan ente motivation...njan chechide Ella vdos um kaanarund...Love uu chechiikuttiii❤❤❤❤❤❤❤

  • @dzzz-3
    @dzzz-3 Месяц назад +11

    അതും ഒരു content... vocabulary correct cheyyu ആദ്യം..then kabham വലിച്ചു kettunna paripadi ഒഴിവാക്കൂ..... negative comments തനിക്ക് മാത്രമല്ലല്ലോ വരുന്നേ... മെസ്സി ആയ surroundings il video ചെയ്യുന്നത് ozhivaakku...more over thanikk കിട്ടുന്ന നെഗറ്റീവ് comments kurayathath enthu kondaanenno....etrayokke negative കേട്ടിട്ടും താൻ അതിൽ നിന്നും ഒന്നും manasdilaakkunmilla.... അല്ലെങ്കിൽ better aakkan sramikkunnolla..parayunnavar paranjotte...nhan enikkishtamullath pole cheyyum enna ലൈൻ...... അപ്പൊ പിന്നേ നെഗറ്റീവ് കേൾക്കും.....

  • @AchuAchuz-o9m
    @AchuAchuz-o9m Месяц назад +9

    Ente ponnu koche parayunnavar parayum avare avarude vazhikk viddu

  • @NITHINPREM
    @NITHINPREM Месяц назад +24

    ആര് എന്ത് പറഞ്ഞാലും നീരജാ വീഡിയോ ചെയ്യുക Ignore the negative Comments please

  • @sreedurga5608
    @sreedurga5608 Месяц назад +4

    Nte ponn chechi. Chechide sis nte vedio de cmntsum okke njn kndatha nthoru mosham chinthagedhy ulla alukala innathe kaalath enn orkkumbola. Chechi vedios nirthnda oravishyom illa. Joliyum kooliyum illatha ammem pengalem thirich ariyatha koore ennam ind nammak avrdr vaaya moodan pattilla chechi vedio upload chyynm ❤❤❤🥰🥰🥰🥰

  • @Life-wi6uk
    @Life-wi6uk Месяц назад +10

    മുത്തേ നീ video ചെയ്യു സുപ്പർ ആണ് ഞാൻ ഓരു ആൺകുട്ടി ആണ് പല്ലരും പല്ലതും പറയും no problem എനീക് നല്ല ഇഷ്ടം ആണ് ok

  • @ayshaabdulla6308
    @ayshaabdulla6308 25 дней назад +1

    Enik ningde videos okke bayankara ishtavaa❤❤ enik othiri ishtam ah samsaram aahn❤❤ ketirunn pokum💓💓🫂

  • @unnikuttan3127
    @unnikuttan3127 Месяц назад +3

    IN KABADDI WE DONT LOOK THE CROWD. WE TRUST OUR TEAM AND OUR SELF..... LET THE DOGS BARK DEAR ❤❤🤌

  • @JesusSaves-c7m
    @JesusSaves-c7m 29 дней назад +2

    Well, full njan kelkunilla kutty keep going chanel subbed

  • @Djdd1022
    @Djdd1022 Месяц назад +5

    Dear i like you, go head, keep going 🥳🥳🥳

  • @Rakhyyrakhyyyy
    @Rakhyyrakhyyyy 26 дней назад +1

    Eda Dont worry,keep going avoid negative comments, don't stop doin videos,stay happy go ahead ❤

  • @linilal5439
    @linilal5439 9 дней назад

    Hey girl, I do like and follow your contents , just ignore the negativity and do more .❤🎉

  • @thazleemasg7998
    @thazleemasg7998 29 дней назад +1

    Ishtamallathavar enthinaan video kanunne avar avark ishtamullath poleh jeevikkatteh ishtamullavarum und ivrde videos ningalk ishtamallenkil kananda🙏

  • @nikhilsohan4289
    @nikhilsohan4289 Месяц назад +3

    ithonum nokanda dear parayunvar parnje kond irikum.. never mind these people are always like this keep going dear

  • @felixjoseph3428
    @felixjoseph3428 28 дней назад +2

    പോസിറ്റീവ് ആയുള്ള കമന്റുകൾ മാത്രമേ നല്ലതെന്ന് കണക്കു കൂട്ടുന്നുള്ളു എങ്കിൽ... നിങ്ങൾ റോങ്ങ്‌ ബോട്ടിൽ ആണ്. ഞാൻ ആദ്യമായാണ് താങ്കളുടെ insta & യൂട്യൂബ് കാണുന്നത്. കുറച്ചു വീഡിയോകൾ മാത്രമേ കണ്ടുള്ളൂ - പ്രത്യേകിച്ച് മോശമായി ഒന്നും തോന്നിയില്ല. പിന്നെ താങ്കളുടെ ചാനലിൽ പോസ്റ്റ്‌ ചെയ്ത കണ്ടന്റ് താങ്കളുടെ സ്വാതന്ത്ര്യം! ഞാനോ ഞങ്ങളോ ആരാണ് താങ്കളുടെ മൊറാലിറ്റി & limits തീരുമാനിക്കാൻ? കൂടുതൽ നല്ല കണ്ടന്റ് ചെയൂ.. നന്നായി സംസാരിക്കുന്നുണ്ടല്ലോ 👍🏻

  • @Suhailkoppamfans
    @Suhailkoppamfans Месяц назад +4

    Chechi vedio nirthale .. kuttam parayunnvare parayatte.. avaruki vare oru paniyum ellathe konde parayunne aa ... please keep going ❤🎉

  • @BobGeorge-x5y
    @BobGeorge-x5y Месяц назад +1

    You are doing variety of good videos. It’s at your cost of money and time . Please ignore negative comments only mind positive feedback and more importantly see positive comments. We expect more travel vlogs from you.

  • @ajivijayan97
    @ajivijayan97 Месяц назад +4

    You can't please everyone, and that's okay. Focus on your goals and values.

  • @arungopi3485
    @arungopi3485 25 дней назад +2

    എന്തിനാണ് ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്നത് സുഹൃത്തുക്കളെ വീഡിയോയുടെ അടിയിൽ വരുന്ന കമന്റ്സിന് ഒരു റിപ്ലൈയോ ഒരു ലൈക്ക് പോലും കൊടുക്കുന്നില്ല സംശയം ഉള്ളവർ ഇവരുടെ വീഡിയോസിന്റെ കമന്റ്‌ സെക്ഷൻ നോക്കിയാൽ മതി ഇവരുടെ ഒക്കെ വീഡിയോ കണ്ടിട്ട് ആർക്കു എന്ത് പ്രയോജനം ഇവരുടെ ചാനലിന് കൊടുക്കുന്ന പാതി സപ്പോർട്ട് വല്ല ചെറിയ ചാനൽ ഉള്ള ആർക്കെങ്കിലും കൊടുത്താൽ അവരൊക്കെ രക്ഷപെടും അതിന്റെ നന്ദി അവർക്കു ഉണ്ടാകും

  • @Ziyanmerin
    @Ziyanmerin Месяц назад +53

    കുറ്റം പറയുന്നവർ പറയെട്ടെ എനിക്ക് ഒത്തിരി ഇഷ്ടാണ്.....❤❤❤❤❤❤❤❤❤❤❤

    • @Aravind8661
      @Aravind8661 27 дней назад

      Kundi ahnoo

    • @Ziyanmerin
      @Ziyanmerin 27 дней назад

      @Aravind8661 അതു തന്നെ പോലെ ഉള്ളവർക്കു

    • @AdarshNandhu-fz9sz
      @AdarshNandhu-fz9sz 26 дней назад

      Thanks

  • @benvinbensen3999
    @benvinbensen3999 20 дней назад +1

    ❤❤🎉🎉

  • @rejiglgl-xo2ti
    @rejiglgl-xo2ti Месяц назад +6

    അസൂയ ഉള്ളവർ നെഗറ്റീവ് പറയും അത് മൈൻഡ് ചെയ്യാൻ നിക്കണ്ട 🥰❤️🥰❤️എനിക്ക് ഇഷ്ട്ടമാ ❤️❤️❤️❤️😍😍😍😍

  • @janiprathew7350
    @janiprathew7350 29 дней назад +4

    കുറ്റം പറയാൻ മാത്രം ന്താ വീഡിയോ യില് ഉള്ളത്... എനിക് മനസിലാവുന്നില്ല...

  • @T.a.t.t.o.o
    @T.a.t.t.o.o Месяц назад +2

    Living according to other people's judgements can make you loose your self-respect and confidence. ☹️

  • @Sunilachadran
    @Sunilachadran Месяц назад +2

    Enthinna bakki ullavaru parayunnathu kelkunnathu video cheyumbol chechi happy alle kannunna nangalum happy annu sooo inniyum video idanm

  • @sreedurga5608
    @sreedurga5608 Месяц назад +2

    Sathym paranja nk chechide dressing okke bhayankra ishta ❤😍🥰

  • @Ziyanmerin
    @Ziyanmerin Месяц назад +5

    കുറ്റം പറയുന്നവർക്കു ഇത് പോലുള്ള മറുപടി കൊടുക്കരുത്. മൈൻഡ് ചെയ്യരുത്.............

  • @leelaskannadavlogs
    @leelaskannadavlogs Месяц назад +1

    Hi neeraja , I am not mallu , but trust me I been watching your videos in Instagram , I do follow you in my personal page , you are doing great , then I got to see you tube , wow the people with negative comments and mindset is so huge, very sad about the people who wrote lots of comments to drain anyone, while I started watch I felt really bad , it’s so sad reality , but more power to you girl, ignore them and carrion with your life, post more and let them burn and get heart attack,
    No respect for women pluse it’s our choice to live how ever we want… you might be depressed with this but please don’t waste your energy on this stupid people… your life, your choice, your page, what ever you post that’s your, if they have that much problem let them block you simple..
    Good luck and come back with more adventures things.. good luck girl

  • @Ayaanizzavlogs
    @Ayaanizzavlogs Месяц назад +5

    പറയുന്നവർ പറയട്ടെ.. ഒരുപാട് ഇഷ്ട്ടം ആണ് തന്നെ എന്നും വീഡിയോ ഇടണം..❤❤❤❤❤

  • @ByBi-qj7fi
    @ByBi-qj7fi 21 день назад

    Enik iyaale orupaad ishtama🥰❤️

  • @Life-wi6uk
    @Life-wi6uk Месяц назад +3

    നീൻറ happy നീൻറ ജീവിതം

  • @ManeshPonnu
    @ManeshPonnu 13 дней назад

    Case kodukkanam pillechaaa

  • @abinabraham3793
    @abinabraham3793 7 дней назад

    Negative kalliwalli nee video cheyyu full support 🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻

  • @divyachinnu7872
    @divyachinnu7872 День назад

    Hlo. കണ്ടവൻ മരുടെ വയടിപ്പിക്കാൻ നിനക് ഒരിക്കലും പറ്റില്ല.ഇവന്മാരുടെ ചിലവിനു അലല്ലോ നി ജീവിക്കുന്നത്. പിന്നെ എന്തിനു ഈ കമൻ്റ് ഓർത്ത് വിശമിക്കണം.ignore cheyth വിടണം.അത് ചെയ്തു പഠിച്ചേ പറ്റുള്ളൂ.അല്ലെങ്കിൽ ഇങ്ങനെ അവന്മാർ വൃത്തികേട് എഴുതുന്നതു ഓർത്ത് തൊലിഞ്ഞ് ഇരിക്കത്തെ ഉള്ളൂ... നിനക്ക് വീഡിയോ ഇടാൻ ഇഷ്ടമുണ്ടെങ്കിൽ ഇടുക..അല്ലാതെ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ഓർത്ത് മോങ്ങി ക്കൊണ്ടിരിക്കരുത്...എന്തായാലും നല്ലത് വരട്ടെ തനിക്ക്❤

  • @JomolPradeep-v9z
    @JomolPradeep-v9z Месяц назад +3

    Chechi njn chechide day in my life ahnu adiym kandu vanne soo enk isttava chechide day in my life pinne oro country's visit cheyunne okke istta parayunnavaru parayatte avarude va adapikkan pattathila avaru ottu adakkathum ella so chechi chechik happy nn thonnunne cheyuva kannil kadi ollavarodu parajitt kariyam ella 👍🏻🤍

  • @Ziyanmerin
    @Ziyanmerin Месяц назад +8

    Sajad എന്ന വ്യക്തിക്കു മറ്റുള്ളവരുടെ കാര്യത്തിൽ ഭയങ്കര ശ്രദ്ധ ആണല്ലോ 😂😂😂

  • @Nyrasajinvlogs
    @Nyrasajinvlogs 29 дней назад +4

    Saramilla chechi ❤😍 Positive ayittu munnottu poku❤

  • @nibhaprajeesh2158
    @nibhaprajeesh2158 Месяц назад +2

    Continue 😊

  • @vinny8587
    @vinny8587 28 дней назад

    chechi this is all those kind jobless people , the struggle u went through and going through as well only u and ur family know, ur earning and ur spending, live ur life chechi

  • @earthangel26
    @earthangel26 Месяц назад +5

    Your videos are good but in some videos it looks like you are trying to showcase your body. As a women I find it uncomfortable. So, I unsubscribed from your channel.

  • @RemymohanMohan
    @RemymohanMohan 28 дней назад

    Ee lokam eganea aanu kutty aareayum thiruthan pattilla so thantea life than njoyi cheayith jeeviku😊😊

  • @mirashk2841
    @mirashk2841 Месяц назад +5

    Dnt wry....

  • @milanjohny8254
    @milanjohny8254 Месяц назад +2

    Ayyee negative parayann enn karudhi nthina videos nirthanee…
    Negatives mind cheyyandaa adhh mind cheyyan ninnal pinna adhinee neram indavoll😂😂
    Eee negative parayanavara aharangilum ariyoo bt nee angana allaa ❤❤
    Avar parayattee nee idd mwthee polikk❤❤🫶
    React cheyyan thondangii pinna down ayii povumm munnot kayarann pattillaa…
    Dhairyam ayatt ittoo support ayatt ollavar ennum koode indavumm🫂🫶🫶

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt 26 дней назад +1

    അല്ലെങ്കിൽ തന്നെ ഇവിടെ ആർക്കു ആണ് നെഗറ്റീവ് ഇല്ലാതെ പോകുന്നത് മലയാളികൾ ബംഗാളികളെ പോലെ ആയീ മാറുന്നു ഇപ്പോൾ

  • @KunjusAmal
    @KunjusAmal 27 дней назад +1

    ചേച്ചി negetive comments ഒക്കെ accept ചെയ്യാൻ പാടാണ് എന്നാലും പഴയതുപോലെ ചേച്ചി comments ഒക്കെ നോക്കാതിരഊന്നൽ പോരെ 🥰bigfan ane😘🫂

  • @DevaPriyaPJ
    @DevaPriyaPJ Месяц назад +1

    Chechi, mattullavar palathum parayum, athonnum mind cheyanda chechiye istamullavar othiri per ond

  • @shajisr3675
    @shajisr3675 Месяц назад

    Parayanavar parayat chechi korachakil positive. Aya chilar chechida vedio kanunu ondan chechi manasilakanom athond enniyum mumbot ❤❤🎉 👍

  • @messifen4414
    @messifen4414 20 дней назад +1

    Nooo,Videos iniyum idanam.Angane choriyanmar sugikenda

  • @soniyalijo4012
    @soniyalijo4012 29 дней назад +1

    Chechy kuttam parayunnavar palathum parayum chechy athonnum mint cheyyanda chechy iniyum video cheyyanam thalararuthu miss you chechy🥹

  • @Aiden-christy
    @Aiden-christy 28 дней назад +2

    Ningalk veetilirikkunna pennungale bharichal pore utubil ella pannungaldem vdo kanuvem venam ningade okke ishtathinu ivar jeevikkanam ennu parayunnath kashtamalle... Ningalu ningade ammamarem bharyamarem maryada padippik.. Ishtamillathavaru kananda😊

  • @remyaachu3718
    @remyaachu3718 Месяц назад +1

    Njan oru karyam parayatte. Mattullavanmar enthu parayunnu ennu nokkiyattalla neeraja video idantathu. Ee comments okkey kelkkumpol nammal mentally kurachu down akum. But avanmarkkokkey Thirichu videos ittu thanney marupadi kodukkanam.njan iniyum neerajaude videos ayi wait cheyyunu. ❤

  • @THE_REAL_LIFE_
    @THE_REAL_LIFE_ Месяц назад +2

    Onnu pogan parra ammuu . Nee eniyum video edanam kettoo

  • @dipindaniel6546
    @dipindaniel6546 Месяц назад +11

    the haters saying about your cleanliness is correct. there are so many ladies doing daily vlogs like you in abroad countries. i dont find this much hate comments in that vlogs. even i hate you but when i watch videos like aparnah in canada kalyani in uk. people love to watch videos. but when watching your videos feel like vomiting. i dont know my friends share your videos and say yuckie. inthink its because of your “vrithi illayama” . this is happening. u can ignore this but i am just saying

  • @Keralacafe999
    @Keralacafe999 Месяц назад +2

    🥰🥰🥰🥰🥰👍👍

  • @PriyaPriya-sr4eb
    @PriyaPriya-sr4eb Месяц назад +7

    Saying about ur cleanliness is right, entho videos kanumbo vallatha arappanu thats true

  • @abelbijoy2885
    @abelbijoy2885 Месяц назад +3

    Chechi Unda superaa video

  • @Sanjay-f8s
    @Sanjay-f8s 26 дней назад +1

    Entha ellathilim thooral enn cmnt idaan karanam

  • @surajps7936
    @surajps7936 Месяц назад +2

    ഡോ ഇയാളുടെ വീഡിയോ കാണണം എന്ന് ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് അവർക്ക് വേണ്ടി ഇനിയും താൻ മുന്നോട്ടു പോകണം താനൊരു കാര്യം ചിന്തിക്കൂ ഈ നെഗറ്റീവ് കമന്റ് പറയുന്നവരെ കാൾ കൂടുതൽ തന്നെ സപ്പോർട്ട് ചെയ്യുന്നവരല്ലേ സ്വാഭാവികമായിട്ടും നെഗറ്റീവ് കമന്റ്സ് ഉണ്ടാകുമ്പോൾ നമുക്ക് വിഷമം വരും അതൊന്നും കാര്യമാക്കണ്ട താൻ മുന്നോട്ടു തന്നെ പോവുക 👍 ഒരു കാര്യം പറഞ്ഞാൽ ചിലപ്പോൾ തള്ള് ആണെന്ന് തോന്നുന്നു ഇൻസ്റ്റയിൽ ഇയാളുടെ വീഡിയോ സെർച്ച് ചെയ്ത് കാണുന്ന ആളാണ് ഞാൻ നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിലും നിങ്ങളെപ്പോലുള്ള നല്ല ബ്ലോഗേഴ്സിന്‍റെ വീഡിയോസും വിശേഷങ്ങളും ഒക്കെ കാണുമ്പോഴാണ് കുറച്ച് സന്തോഷം ലഭിക്കുന്നത് anyway മുൻപോട്ട് തന്നെ പോവുക

  • @anjalianjali5424
    @anjalianjali5424 Месяц назад +4

    Last innu parayalle. Inyum videos cheyanam.

  • @swetha-v3
    @swetha-v3 Месяц назад +1

    Kuttam parayunnavar parayatte athokke vittu kalla chechi
    i liked your video 💗😩🤍

  • @thelimitlessmallu
    @thelimitlessmallu Месяц назад +2

    Ente channelilm.kityt und negative comments, mind chyanda Neeraja

  • @dadagiristeven8124
    @dadagiristeven8124 Месяц назад +4

    It's better to try ignore such -ve comments. I like your casual way of making videos. And pls don't change your style just because of few bad people comments.

  • @ashymmmn
    @ashymmmn 21 день назад

    negative comments idunnvr idatte . Mattulvar pryunkett jeevikand krymila so vdos iniyum idu ❤

  • @FathimaBeevi-tz7gm
    @FathimaBeevi-tz7gm 25 дней назад

    Negative parayunnavarod povaan para...... Ee parayunna aaalugal velye nallavar allla.... Chechi vdio cheyya comnts nokaruth.......

  • @neethuneethu6496
    @neethuneethu6496 24 дня назад

    പറയുന്നവർ പറയട്ടെ . എനിക് ചേച്ചിയെ ഇഷ്ടമാണ് ❤❤❤❤

  • @malinisuresh7601
    @malinisuresh7601 Месяц назад

    Be strong be bold❤

  • @the_psycho_kunju
    @the_psycho_kunju Месяц назад +7

    Chechi പറയണവർ പറയട്ടേ അവർക്കും ഒന്നും ഇതുപോലെ ചെയ്യാൻ പറ്റത്ത സങ്കടം ആയിട്ട് ആണ് അവർ comment ഇടുന്നത്😌🙌 അത് നോക്കാൻ നിക്കണ്ട

  • @Shaaaaaa956
    @Shaaaaaa956 Месяц назад +1

    Dont care about haters ……

  • @NINU..SHAIJU695
    @NINU..SHAIJU695 24 дня назад

    മോളെ സൈബർ സെല്ലിൽ കേസ് കൊടുക്ക് ഇങ്ങനെ കുറെ എണ്ണം ഉണ്ട്... ❤

  • @userjisha
    @userjisha 29 дней назад

    Enik bhayakara ishtamanu 😁😁😁😁

  • @aswathijithu5407
    @aswathijithu5407 29 дней назад +2

    Love u chechi parayounavre paraytte

  • @user-gopusoul
    @user-gopusoul 24 дня назад

    നീട്ടി പരത്തി എഴുതാൻ ആഗ്രഹം ഉണ്ട്... വേണ്ട... ഇപ്പോഴത്തെ ഈ mind set ഒക്കെ മാറ്റി... നെഗറ്റീവ് കമന്റ്സ് നെ ഒരു മിറർ ആക്കി... ചില മാറ്റങ്ങൾ ഒക്കെ വരുത്തി വീഡിയോ ആയി വരും എന്ന് പ്രതീക്ഷിക്കുന്നു!!!... ഇയാളുടെ videos il എന്തോ ഒന്ന് അട്ട്രാക്ഷൻ ഉണ്ട് എന്നാൽ something ലോസ്റ്റ്‌ ഫീൽ ഉണ്ട്... അത് മാറ്റി ഉള്ളിൽ നിന്ന് ഉള്ള happiness എല്ലാവർക്കും spread ചെയ്യു ന്നേ!!! ഈ കമന്റ് എഴുതണ എളുപ്പം അല്ല വീഡിയോ content ഉണ്ടാകുക presntation... So come ബാക്ക്

  • @johnsonshelma5728
    @johnsonshelma5728 17 дней назад

    എടാ എന്റെ പൊന്നേ നിന്നെ കണ്ടിട്ടാണ് ഞാൻ എന്നെ മോട്ടിവേഷൻ ചെയ്യുന്നത് ഒരു കാര്യം ഞാനും നിന്നെപ്പോലെ ഒരു പെണ്ണ് തന്നെയാണ് നിന്റെ കാര്യങ്ങളൊക്കെ നിന്നെ കാണുമ്പോഴാണ് എനിക്ക് കൂടുതൽ എന്റെ കാര്യങ്ങൾ കൂടുതൽ കുറ്റം പറയുന്നവർക്ക് ഒന്നും വേറെ ജോലിയും കൂലിയും ഒന്നുമില്ലാതെയാണ് ഇരിക്കുന്നത് അവര് പറയുന്നതൊക്കെ കാര്യമുണ്ടാവും 😮

  • @rajeeshkumarraveendran3847
    @rajeeshkumarraveendran3847 Месяц назад +6

    നല്ല തീരുമാനം ഞാൻ നിരുത്സാഹ പെടുത്തുനില്ല😁😁 👍🔥🫵

  • @thazleemasg7998
    @thazleemasg7998 29 дней назад

    Chechi ithonnum mind cheyanda chechi videos idanm❤🥰😊

  • @SreejaMolkp-nh5br
    @SreejaMolkp-nh5br 28 дней назад

    ❤🥰

  • @anuvarghes77
    @anuvarghes77 26 дней назад +4

    കുറേ പേര് ചേച്ചീനെ തള്ളിപ്പറയും എന്നാൽ എനിക്ക് ചേച്ചിനെ ഭയങ്കര ഇഷ്ടമാണ്

  • @SaliniPradeep-h8m
    @SaliniPradeep-h8m Месяц назад

    Enikkkk chechiyeee bhayakara istaa🌝🤍

  • @sandrasanthosh4994
    @sandrasanthosh4994 Месяц назад

    Ignore those bad comments and go ahead chechi

  • @Keralacafe999
    @Keralacafe999 Месяц назад +1

    👍👍👍👍👍👍

  • @Ziyanmerin
    @Ziyanmerin Месяц назад +2

    ❤❤❤❤❤

  • @priyajoy5284
    @priyajoy5284 28 дней назад

    👌👌👌👌👌

  • @ajnahhhhh
    @ajnahhhhh 27 дней назад

    Chechi paayyunnnnavar parayatte eniyum videos eredanam

  • @AnsiRasla
    @AnsiRasla Месяц назад +3

    Chechine enik baynkra ishtamaan❣️🫀

  • @rameesramee3530
    @rameesramee3530 29 дней назад

    Hai dear avar kuttam parayatte nee stop cjeyyaruth avarl asooya aanu please stop cheyyaruth ♥️♥️♥️

  • @SonaKsony
    @SonaKsony Месяц назад

    Guysss comment okaa kandatii channel onume Stop chayallaa🤝......you are making so many useful vdos❤️‍🩹

  • @anittathankachan2849
    @anittathankachan2849 Месяц назад +2

    Nink eplum physical problems alle periods kaal odichil kayi odichil nnit thullal öttüm kurv ila

  • @Shanishajan123
    @Shanishajan123 Месяц назад +9

    നീ വല്ലാതെ നിഷ്കു ചമയല്ലേ😂😂 ശരീര പ്രദർശനം നടത്തി Viewers ൻ്റെ എണ്ണം കൂട്ടുന്ന പരിപാടി നടത്തിയാൽ ഇത് പോലെ cmnts വരും... മര്യാദക്ക് വീഡിയോ ഇടുന്ന എത്രയോ പേരുണ്ട് അവർക്കൊന്നും ഈ അവസ്ഥ വരുന്നില്ലല്ലോ... പിന്നെ നിൻ്റെ സന്തോഷത്തിനാണ് ഇതൊക്കെ ചെയ്യുന്നത് എങ്കിൽ നെഗറ്റീവ് cmnts Mind ചെയ്യാതെ ഇരിക്കുക

  • @AnashwaraSunil
    @AnashwaraSunil 29 дней назад

    കുറ്റം പറയാൻ എല്ലാവർക്കും കഴിയും ചേച്ചി..... ഈ പറഞ്ഞ അവരെകൊണ്ട് പറ്റോ എങ്ങനെ വീഡിയോ ഇടാൻ.... പോവാൻ പറ... ഒരു ചെറുപ്പും illatha ഇരികുമ്പ്പോ അങ്ങനെ ഓക്കേ thonnum chechi numottu povanam enneym njn parau☺️🤌

  • @Khadeeja-zq5to
    @Khadeeja-zq5to 28 дней назад

    🥰🥰

  • @nikhilapv8658
    @nikhilapv8658 29 дней назад

    Ammu, ni oru valiya smart women anu, njan ippo adutha kaathanu kanunathu, but, almost elam video kandu, thane kanuthu thanea ene pole ulla womens oru inspertion anu,

  • @AmmuAmmu-ln4os
    @AmmuAmmu-ln4os 2 дня назад

    😢

  • @thazleemasg7998
    @thazleemasg7998 29 дней назад +1

    Malayalikalude chindha oru kalavum maran pokunilla😖

  • @PrajeeshP-s1z
    @PrajeeshP-s1z Месяц назад

    സാരമില്ല അമ്മൂസ് പറയുന്നവർ പറയട്ടെ❤❤❤❤❤❤❤

  • @amallijo1363
    @amallijo1363 27 дней назад +1

    Eniku Dubai vissa details no taruoo

  • @Ashwathy2342
    @Ashwathy2342 Месяц назад +1

    Aduthu video reach verum all the best🥲

    • @Vasanthy-t1g
      @Vasanthy-t1g Месяц назад +1

      Evarkokea enthum kanikkam pakshe kuttam motham coment cheyunavarkayirikkum

  • @NithyaJoseph-y8q
    @NithyaJoseph-y8q Месяц назад +3

    Orappanallo nale adutha vedeo kondu vararuthu

  • @FidaFathima-q3g
    @FidaFathima-q3g Месяц назад +1

    Plss nirthaleee😢