EPISODE : 2 ഒളരിക്കര കാളിദാസന്റെ വീര കഥയുമായി തിരുവേഗപുറം മുത്തു ചേട്ടൻ..
HTML-код
- Опубликовано: 8 фев 2025
- #thiruvegapurammuthu
#kunnamkulamganeshan
#R1BRIGHTER
#ELEPHANTINTERVEW
• തിരുവേഗപ്പുറം മുത്തുവേ...
• coming soon.. തിരുവേഗപ...
• EPISODE :3 ആലത്തൂർ അഫ്...
• വിളക്കുമാടം ഉണ്ണിയേട്ട...
• ആനകാരും, ആനപ്രേമികളും ...
• വിളക്കുമാടം ഉണ്ണിയേട്ട...
I'm on Instagram as @r1_brighter. Install the app to follow my photos and videos. www.instagram....
ഇത് ഉണ്ണ്യേട്ടൻ പറഞ്ഞ് കേട്ടിട്ടുണ്ട് എന്നാലും കേട്ടപ്പോൾ വല്ലാത്ത ഒരവസ്ഥ ഒരേ പോലാ രണ്ടാളുടേം ശബ്ദം...നന്നായി നല്ല എപ്പിസോഡ്...
ചേച്ചി അവരെ കാണുമ്പോഴും ഒരു പോലെ തോന്നി എനിക്ക്
@@r1brighter753 സത്യം അത്രയ്ക്ക് സാമ്യം ഉണ്ട് പെരുമാറ്റത്തിൽ ചിരിയിൽ വാക്കുകൾ ഉപയോഗിക്കുന്ന രീതിയിൽ ഒക്കെ ഭയങ്കര സെമിലാരിറ്റി.. ♥♥♥
അങ്ങാടിപ്പുറം ദേവിപ്രസാദ്.. മുത്തുവേട്ടന്റെ കഥ കേട്ടപ്പോൾ...അങ്ങാടിപ്പുറത്തെ ആ പഴയ കെട്ടും തറിയിൽ അവനെ നോക്കിനിന്ന കാലം ഓർമവന്നു ❤️
നൊസ്റ്റാൾജിയ 🥰
@@r1brighter753 അതെ
ശരത് ഒളരി വേറെ ചാപ്റ്റർ ❤️
Same
ഒളരി ആനയുടെ ഈ കഥ തിരുവേഗപ്പുറയിലെ ഒരുവിധം എല്ലാ ആനപ്രേമികൾക്കും അറിയുവായിരിക്കും..... എന്റെ അച്ഛൻ പറഞാണ് ഞാൻ അറിയുന്നത്...
തിരുവേഗപ്പുറ ശിവക്ഷേത്രത്തിന്റെ പിന്നിൽ ഒളരി ആനയെ കെട്ടിയതു ഒകെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്...
ഇപ്പോൾ മുതുവേട്ടന്റെ സൗണ്ടിലും നമ്മൾ കേട്ടുവല്ലേ 😍😍ലൈക് യില്ലേ
Chechi oru request anu to maambiyude oru interview adukamo karanam olari aaanakuttyku antha pettiyath annu maambik parayan undavum sathyam purath varanam athinu vendi oru interview adukamo
ചേച്ചി വലിയ ആളുകളുടെ മുന്നിൽ കാലുമേ കല്ലുകെറ്റി വെച്ച് ഇരിക്കരുത്🙂. Video adipoli💥 😍
😔😔🙏
Correct
Thathoonte interview enikkothiri ishtaa
😍🥰🥰
Set aakunu power aayii verunud ktoo
Adipoli video enim venam ktooo
ചേച്ചി വയനാട്ടിൽ വാ ഇവിടെ മുത്തങ്ങ വന്നു നമ്മുടെ താപ്പാന ആയ ആനയുടെ വീഡിയോ ചെയ്യ്മോ 👍🏼
ചെയ്യാലോ വരാട്ടോ ശ്രമിക്കുന്നുണ്ട് ങ്കെട്ടോ മോനെ 😍🥰🥰👍
@@r1brighter753 ok ചേച്ചി ഞാൻ വയനാട്ടിൽ ആണ് ഞാൻ അവിടെ ഇടക്ക് പോകാറുണ്ട് ഇപ്പോ കോന്നി സുരേദ്രൻ മതപടിൽ ആണ്
നല്ല വിഡിയോസ് 👍❤️❤️❤️
😘😘😘
Olarikara kalidasan & thechikott devidasan,new gen pillers
kayam kulam sharthettan azhichathalle polii
🥰😍
R1 അടിപൊളി വീഡിയോ
,ishttaayi, 💪 poli
പ്രായം ഉള്ള അളെ ബഹുമാനിച്ചുടെ കാൽ ഇങ്ങനെ കയറ്റി വെക്കണ്ടായിരുന്നു
ഇനിയെങ്കിലും അത് ശ്രദ്ധിക്കും എന്ന് കരുതുന്നു
ശരിയാണ് കണ്ടപ്പോ ന്തോ പോലെ
Correct
That's her comfort, right?
ഒളരിക്കര ആനയെ കുട്ടിക്കാലത്ത് കൊണ്ടുനടന്ന രാധേട്ടന്റെ വീഡിയോ ഒന്ന് ചെയ്യുമോ
ചെയാലോ ബ്രോ 😍😍ഖനേഷിക്കട്ടെട്ടോ
ഒളരി ആന 🔥🔥🔥
Chechii engane kaalinmel kaalu ketti erikkunne seri alla chechii onnu sradhikk ketto. Parayan thonni atha paranje👏
He is sitting wearing mundu and legs wide apart... Athu parayunnille ?
ഒളരി ആനക്കുട്ടി 🔥🔥🔥🔥🔥🥰🥰
😍🥰
kayamkulam asham
പെരുച്ചാഴി 🥰🥰🥰അടിപൊളി
Good ♥️🤙
ആനയെ കുറിച്ച് നല്ല അറിവ് ഉള്ള ആൾ ആണ് ആംഗർ എന്ന് തോന്നുന്നു 😂😂 🙏🏻 മ്മ് എന്ന് പറയുന്നത് കൊണ്ട് ആൾ ഉണ്ടെന്ന് അറിയാം 🥱
😂😂
Kalidasan💕🎈
ipo olari Aanak koot emmade maambi Aashaanaa🔥🔥💪💪
👍
അപ്പൊ ഇന്നും ഇല്ല അല്ലെ??
ഇന്നലെ കായംകുളം ശരത്തേട്ടന്റെ ഒരു pic ഇട്ടേച് പോയ ആളാ 🤔
നമ്മടെ ശരത്തേട്ടന്റെ വീഡിയോ എപ്പോഴാ ഇടുന്നെ.. വൈറ്റിംഗ് 🥰🥰🥰🥰
ഉറപ്പായും വീഡിയോ അതികം വിഴുകാതെ വരും കേട്ടോ ബ്രോ wait
@@r1brighter753 വിഴുകാതെയോ?
@@r1brighter753 ❤️ 👉 🐘
അതികം വൈകല്ലേ കേട്ടോ
Mambi ashan 🔥🔥🔥
Nayis
😍😍
🔥🔥🔥
👍👍👍👍
ദേവി ദാസനെ പറ്റി ചോദിക്കുമൊ
Superb 😍👌🏼
Mambiyude oru vedio cheyyo
👌👌👌
കുട്ടി കാല് എവിടെ
ഈരാറ്റുപേട്ട അയ്യപ്പൻ എപ്പോഴാ
Namude mambi ashante vidio vennam 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എല്ലാരും wait ചെയ്യുന്ന video ആണ് അത് 💥
@@abhijithgopan4629 athe athu polikum 🔥🔥🔥
ഇപ്പോ പുത്തൂര് ബാലകൃഷ്ണൻ ആനക്ക് നിൽക്കുന്ന രാധേട്ടന്റെ
😍😍❤️😍🙌💐
Aana ntu tinnu ena paranjath? Enik puli paranjath manasilayla. Parayamo aarelm
പേരിച്ചായി എന്ന് വെച്ചാൽ (എലി) എന്നാണ് ബ്രോ, ചാള (മത്തി )ഇപ്പോൾ മനസിലായോ
ഇവിടെ അല്ലായിരുന്നോ മനസിലായിരുന്നത് 🤔
Adipoli video 👍👍
Mambi ashan poli 🔥🔥🔥😍😍😍
തേങ്ങടെ മൂഡ് ഒളരിയെ അഴിച്ചിട്ടു എത്ര വർഷമായി ഒന്ന് പുറത്ത് ഇറക്കാത്ത ആനക്കാരനാ അവൻ പോരാ സൈമ നിന്റെ ആശാൻ
@@ajeeshaju9475 poda avidun ni etha
ഏത് വകയിൽ അത് കൂടെ പറ
നീ ഏതാടാ നല്ല ആനക്കാർക്കു എന്നും ഞാൻ സപ്പോർട്ട് ചെയ്യും... നിന്റെ മാമ്പി പോലെ ഉള്ളവരെ നീ സപ്പോർട്ട് ചെയ്‌തോ..... അവൻ തറി വിട്ട് എങ്ങും വരില്ല 😂😂😂😂
@@krishnaprasadk1820 ni etha
എന്താ ഇത്ര വൈകിയത് കാത്തിരിക്കുകയായിരുന്നു
ഇന്നലെ ഇട്ടിരുന്നു ബ്രോ 😍ബെൽ ബട്ടൻ ക്ലിക്ക് ചെയ്തിട്ടുണ്ടാവിലാല്ലേ🤔 ചെയ്തിട്ടുണ്ടാൻകിൽ അപ്പപ്പോൾ നോട്ടിഫിക്കേഷൻ കിട്ടും, ചെയ്ത് ഇട്ടോളൂട്ടോ ബ്രോ❤️👍
ഇയാളുടെ അച്ഛന്റെ പ്രായം വരില്ലേ ഇരിക്കുന്നത് ലേശം ബഹുമാനം കൊടുക്കാമായിരുന്നു. ശരിയല്ലേ....
Sarathettane love adi chechi
Correct
Olari aanayude katha kettirunnath kond video kazhinja timarinjilla
ഒളരി ആനയുടെയും മാമ്പിയുടെയും വീഡിയോ വേണം
Athe vennam 🔥🔥🔥🔥🔥🔥
ഇടാട്ടോ ബ്രോ
@@r1brighter753 eppisod edutha
അവൻ ആനയെ പുറത്ത് ഇറക്കാൻ ആയിട്ടില്ല... 😂😂😂 കാലങ്ങൾ കഴിയും ഓളരിക്ക് പൂരവുമില്ല ഒന്നുമില്ല ഇതിനെ കൊള്ളാം ആശാൻ
അതിന്റെ ആവിശ്യം ഉണ്ടോ 🤣🤣
മാമ്പി ഒളരി 🔥
അവതരണം നന്നാവാൻ ഉണ്ട്... 👎
Ok bro
Your are too beautiful
Please don't disrespect lady
Sory 😔🙏🙏🙏🙏
നീ ശാരി ടെ വീഡിയോ കുറച്ചു കണ്ടു പഠിയ്ക്കു എന്നിട്ടു വായോ
നീ കാണുന്നില്ലേ അപ്പോൾ പിന്നെ നീ നന്നായി പഠിച്ചിട്ടുണ്ടാവും ആല്ലോ അതോണ്ട് താങ്കൾ ഇങ്ങോട്ടേക്കു നോക്കണ്ട അത് നോക്കിയാൽ മതിട്ടോ 😂😂ഒന്ന് പോടോ വന്നേക്കുന്നു
Kalummel kalum kettivechirikkunna ea samanametha
Da നീ ആദ്യം പോയി ശരിയാവട
......... മോനെ ഒരു പെൺകുട്ടിയുടെ ചാനലിൽ കേറി നീ ഇപ്പോൾ എന്താടാ പറഞ്ഞത് വൃത്തികെട്ടവനെ 😡ആാാ കുട്ടി കാലിൽ കാൽ കയറ്റി വെച്ചിട്ടുണ്ടാൻകിൽ അവളുടെ കാലിൽഅല്ലേടാ വെച്ചത് നിന്റെ അച്ഛന്റെ നെഞ്ചിലാണോ 😡😡
🔥🔥🔥