ആദിത്യനെ കുറിച്ച് സത്യങ്ങൾ വെളിപ്പെടുത്തിയ മുരളി ജയന് സംഭവിച്ചത് കണ്ടോ

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 218

  • @mereenasebastian8826
    @mereenasebastian8826 3 года назад +39

    ജന്മദിനാശംസകൾ മുരളി ജയൻ 🌷🌷

  • @sheebamartin2550
    @sheebamartin2550 3 года назад +41

    രൂപസദൃശ്യത്തിൽ യാതൊരു സംശയവുമില്ല അദ്ദേഹം ജയന്റെ മകൻ എന്നതിൽ സ്വഭാവത്തിലും അങ്ങനെതന്നെ ദയവുചെയ്ത് അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റികൊടുക്കൂ

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 3 года назад +56

    വിഷമിക്കണ്ട god എല്ലാം തെളിയിക്കും
    വെയിറ്റ് and സീ
    God bless you

  • @sunithasunitha2679
    @sunithasunitha2679 3 года назад +14

    Dear Murali Jayan...Ninghalude achan Jayananennu njanghal viswasikkunnu. Ninghalude agraham sadhikkaan vendhi valare shakthamaayi njanghal prarthikkunnu. God bless u❤👍

  • @malayalamanasam
    @malayalamanasam 3 года назад +59

    പാവം ഈ ആഗ്രഹം ഒന്നു സാധിച്ചു കൊടുക്ക്‌. നിങ്ങളുടെ എല്ലാ ദുരിതങ്ങളും ഒരുപക്ഷെ തീരും.🙏🙏🙏

  • @jayakumarg6417
    @jayakumarg6417 3 года назад +55

    ജയന്റെ വീട്ടുകാർ DNA test ന് ഈ മനിഷ്യനെ സഹായിക്കൂ. ഇല്ലെങ്കിൽ നിങ്ങളുടെ കുടുബത്തെ ശാപങ്ങൾ പിന്തുടർന്നു കൊണ്ടിരിക്കും. ഓർക്കുക.

  • @nank1535
    @nank1535 3 года назад +6

    ഒരുപാട് ഇഷ്ടവും ചെറുപ്പത്തിലേ ആവേശവുമായിരുന്നു ജയൻ എന്ന നടൻ... അദ്ദേഹത്തിനു ഒരു മകൻ എന്ന് പറഞ്ഞു താങ്കൾ വന്നപ്പോൾ ആദ്യം വിശ്വസിക്കാൻ പ്രായാസമായിരുന്നു...
    ഇപ്പോൾ ഈ വാക്കുകൾ കേൾക്കുമ്പോൾ സത്യത്തിൽ നിങ്ങൾ ജയന്റെ മകൻ തന്നെ.... 🙏
    ഇനി അവരുടെ DNA യുടെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല ബ്രദർ....
    ജന്മദിനാശംസകൾ

  • @rahindpraveen9622
    @rahindpraveen9622 3 года назад +65

    നിങ്ങളുടെ വിഷമം മനസ്സിലാക്കും എത്ര സ്വർണക്കടത്തിൽ കിടന്നാലും സ്വന്തം സ്വന്തം അച്ഛനും അമ്മയും ആരെന്നറിയാൻ ഒരു മനുഷ്യന് ആഗ്രഹമുണ്ടാകും

  • @jameelajameela4045
    @jameelajameela4045 3 года назад +21

    ഇത്രയും ദയനീയ മായി ഇദ്ദേഹം പറയുന്നത് കേട്ടാൽ കേൾക്കു ന്ന വരെ യെ ല്ലാം ഹൃദയം തകർന്നു പോകും... എന്നിട്ടും ഈ മൂന്നു പേരും ഇതിനോട് സഹ കരി ക്കുന്നില്ല എങ്കിൽ അവരൊക്കെ ഒരു പാട് അനുഭവി ക്കേണ്ടി വരും... ശാപം എന്നും വേട്ട യാടി ക്കൊ ണ്ടി രി ക്കട്ടെ... അപ്പൊ അവർ തിരിഞ്ഞു വന്നു കൊള്ളും... സമാധാനമായി ട്ടി രി ക്കു ക...

  • @mgeorge6424
    @mgeorge6424 3 года назад +28

    DNA test ചെയ്യാൻ legal വഴികളൊന്നും ഇല്ലേ. കാഴ്ചയിൽ നിങ്ങൾക്ക് ജയന്റെ ഛായ തന്നെയാണ്

  • @sheebavinod8671
    @sheebavinod8671 3 года назад +82

    വളരെ കഷ്ടം പാവം മനുഷ്യൻ ഒന്ന് സ്ഹായിക്കു.

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 3 года назад +49

    അച്ചന്റെ sound. സൂപ്പർ

    • @bhargaviamma7273
      @bhargaviamma7273 3 года назад +5

      സാമ്യകാര്യത്തിലും കുറച്ചു കാര്യമുണ്ട് - അത് രക്തബന്ധം എന്നു പറയുന്ന ആദിത്യനിൽ absent ആണ്.

    • @athiram902
      @athiram902 3 года назад

      Idheham ippol ksheenithananu. Munpulla videos il okke face il nalla similarity undu. Prathekichu nose n eyes.

    • @abdulrasheedbinabdulmajid443
      @abdulrasheedbinabdulmajid443 3 года назад

      @@athiram902 👌

  • @AliK-hh3pi
    @AliK-hh3pi 3 года назад +31

    God bless you Murali 💗💗💗💗💗

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 3 года назад +78

    അനശ്വര നടൻ ജയന്റെ മകൻ

    • @amuthanpiravamagropark2576
      @amuthanpiravamagropark2576 3 года назад +2

      DNA ELLENGILPOLUM അനശ്വര നടൻ JAYANTE മകൻ തന്നെ. ഇദ്ദേഹത്തെ കാണുന്നത് ജയനെ കാണും പോലെ തന്നെ.

  • @lijimathew1723
    @lijimathew1723 3 года назад +35

    Happy birthday to you God bless you

    • @nasermabrook5548
      @nasermabrook5548 3 года назад

      നീ ജയന്റെ മകനല്ല ജയൻ അത്രകാരനല്ല നീ തമിഴണ്ടേ മകമാണ്. ഇനി മേലാൽ നിന്നെ കണ്ടുപോകരുത്

    • @prasanaunni8263
      @prasanaunni8263 3 года назад +1

      Happy birthday to you Murali god bless you

  • @sreedharannambiar8179
    @sreedharannambiar8179 3 года назад +24

    Happy Birthday sir Sruthi from kannur

    • @jeevamenon1326
      @jeevamenon1326 3 года назад

      Kannor ninn kurach bomb undakki kodukkumo ...aadithyan vannal odikan..

  • @malluzsisters
    @malluzsisters 3 года назад +20

    Belated happy ബര്ത്ഡേ chetta

  • @truth3957
    @truth3957 3 года назад +11

    Belated Happy Birthday sir

  • @remadevi195
    @remadevi195 3 года назад +4

    സത്യം എന്നായാലും തെളിയും. മുരളിയുടെ തേങ്ങൽ ആണ് ആ കുടുംബത്തിന്റെ ശാപം. ഒന്ന് സഹായിക്കു. വലിയൊരു സത്യം പുറത്തു വരട്ടെ. ഞാൻ പ്രാർത്ഥിക്കുന്നു

  • @jaithrickodithanam1435
    @jaithrickodithanam1435 3 года назад +9

    You are great...

  • @BindusWorldVibes
    @BindusWorldVibes 3 года назад +5

    Happy birthday brother🌹🌹

  • @sivadasanmp4785
    @sivadasanmp4785 3 года назад +1

    You are Greate Ngalkku NALLATHU varum Jayan sir Ngalude Kudeyude Onnukodum Pedikkadaa

  • @elsyjohn6758
    @elsyjohn6758 3 года назад +14

    Happy birth day God bless. You

    • @maggiepaul8914
      @maggiepaul8914 3 года назад

      Give a petition to the court for a DNA test I think it is the right of a man

  • @jasmenalali9399
    @jasmenalali9399 3 года назад +3

    God bless you brther

  • @vampireforever6937
    @vampireforever6937 3 года назад +9

    Same boldness ( kashandi) as jayan ... ur real son of jayan bcs god has given you the look of jayan ... Kannan NAIR ethu ku..a avan... eda m..a Kannan NAIRe ...evide original NAIR marude support undu muralikku ... chettan polikku

  • @vasundharakrishna1536
    @vasundharakrishna1536 3 года назад +1

    Mr: Murali ... Ingane oru kaaryathinu vendi Ithrayum thazhukayum kaalu pidikenda aavasyavum Murali ku Ondo . Thankalude Amma alle Achan Idaanu makkale ennu paranjadu...Adilum nannayittu vere Aarude Vaakaanu vendadu.Avar rando moonno pere bhodippikkenda kaaryam Muraliku Illa , Sathyam enthanannu Ella janangalkum nannayittu Ariyillallo .Adinum mele onnum chindikendadu Illallo.Ok.. don't worry, God Bless you , God Always with you and your Amma.God is each & every time both of you.no worry.Ok... 👍🙋🙋🙌

  • @sheelasajeev8999
    @sheelasajeev8999 3 года назад

    Happy Birthday ❤️❤️ മുരളി ജയൻ

  • @sallusv7202
    @sallusv7202 3 года назад +1

    Real hero murali Jayan....

  • @sonimolvp6157
    @sonimolvp6157 3 года назад +22

    Pavam

  • @linithaathish2613
    @linithaathish2613 3 года назад

    Jesus bless you chetaaa.praying for you.He know everything

  • @dileepsuperlyricsmusicsing4840
    @dileepsuperlyricsmusicsing4840 3 года назад

    Cheetta tangalude egathesham vedroyum jhaan kandittund ningal parayunnatu sheriyyayirikkam krishnan nair enna vekthi aayirunnengil ithu veegam adheehathinte kudumbam angeegarikkumaayirunnu jayan enna maha nadan aayathinaal avarkku madiyaanu ...etta satyam orunal jayikkum thangalkku neethi kittum theercha kittatte.. god bles you

  • @vanajagopalannair4490
    @vanajagopalannair4490 3 года назад +15

    Blessed birthday sir

  • @alsabith1557
    @alsabith1557 3 года назад +11

    വളരെ നന്നി യുണ്ട്

  • @sunilaa2821
    @sunilaa2821 3 года назад +1

    HBD MURALIATTA💐💐💕💕

  • @abdulsathar367
    @abdulsathar367 3 года назад +2

    ജന്മദിനാശംകൾ മുരളി ജയൻ .
    പിന്നെ കോറോണാ കേസ്സ് കുറഞ്ഞാൽ DNA Tet ന് വേണ്ടി കേസ്സ് കോടതിയിൽ എത്തിക്കണം .
    ആദ്യത്തിനെയും - കണ്ണൻ നായരെയും കോടതി എത്തിക്കണം .
    ഈ കാര്യത്തിൽ കേരള ജനത താങ്കളോടപ്പുണ്ടാകും .

  • @babuji.babuji.3382
    @babuji.babuji.3382 3 года назад +1

    ജയന്റെ മകൻ തന്നെ 👍

  • @soyamary9556
    @soyamary9556 3 года назад +1

    God bless you brother

  • @girigireeshm8048
    @girigireeshm8048 3 года назад +4

    Happy birthday murali jayan god bless you

  • @radhakrishnanmenon2877
    @radhakrishnanmenon2877 3 года назад +8

    മോനു ജന്മദിനാശംസകൾ🎉🎉 ഇതുമായി ബന്ധപ്പെട്ടവർ ഈ മോൻ പറയുന്ന പോലെ ഒരു DNA ടെസ്റ്റിനു തയ്യാറായി ആ മോന്റെ പൈതൃകത്തിനു സാക്ഷ്യം വഹിച്ചു കൂടെ?

  • @taara2707
    @taara2707 3 года назад +5

    Jayan Sir de swantham makan aanu Mr.Murali ennu kandaal thanne ariyaam

    • @jeevamenon1326
      @jeevamenon1326 3 года назад

      Ennal than ith court l file chyth theliyikumo plz

  • @sivadasanmp4785
    @sivadasanmp4785 3 года назад

    You are Correct God bless you

  • @manojponnappan5573
    @manojponnappan5573 3 года назад +10

    God bless you

  • @shanabijiraj1911
    @shanabijiraj1911 3 года назад +14

    Sir ningal valiyavan anu

  • @sajithpullanniyott9394
    @sajithpullanniyott9394 3 года назад +1

    Happy birthday sir samayam kazhinju ennaalum

  • @sruthi7058
    @sruthi7058 3 года назад +1

    Belated birthday wishes chetta

  • @padmajababu5879
    @padmajababu5879 3 года назад +4

    Happy bday Murali Jayan

  • @presannapresadh3749
    @presannapresadh3749 3 года назад +1

    ജന്മദിന ആശംസകൾ

  • @lizypaul7423
    @lizypaul7423 3 года назад +2

    God bless you brothrr

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 3 года назад +4

    Mone don't worry,yellam sariyakum.

  • @sabeenashafeek8049
    @sabeenashafeek8049 3 года назад +7

    Happy birthday

  • @shahananaushad5552
    @shahananaushad5552 3 года назад +3

    Happy birthday sir

  • @awsd234
    @awsd234 3 года назад +6

    Belated happy b'day sir...

  • @divyavs4006
    @divyavs4006 3 года назад +5

    Happy birthday brooo

    • @jeevamenon1326
      @jeevamenon1326 3 года назад

      Ok sstr..thank uuu..oru gift koodi ayachoode

  • @tonpaduva2217
    @tonpaduva2217 3 года назад +46

    ജയൻ sir മരിക്കുമ്പോ ചേട്ടന് എത്ര വയസുണ്ടായിരുന്നു... അതുപോലെ ജയൻ സാർ നു അറിയാമായിരുന്നോ ഇങ്ങനെ ഒരു മകൻ ഉണ്ടായിരുന്നത്?

    • @rajeswariganesh2176
      @rajeswariganesh2176 3 года назад +4

      Bharyayum makanum ulla karyam jayannu ariyille

    • @josephsalin2190
      @josephsalin2190 3 года назад +15

      എവിടുന്നു ?
      പായും കുതിരകൾ തന്റെ കാല്പാദങ്ങൾക്കടിയിൽ ചതഞ്ഞരഞ്ഞ പുൽക്കൊടികളെ ശ്രദ്ധിക്കാറില്ലല്ലോ

    • @bijuk8124
      @bijuk8124 3 года назад +3

      Watch previous videos of murali jayan

    • @athiram902
      @athiram902 3 года назад +3

      Ariyumayirunnu ennanu idheham oru video il paranjathu...Jayan nte fmly ivare veetinnu iakki vitti. Jayan thirichu vilikm chennittu avar thirichupoyolla..fmly issues. Pinne Murali Jayan nte amma vere ketty

    • @manjut484
      @manjut484 3 года назад +1

      @@rajeswariganesh2176 കല്ല്യാണം കഴിക്കാതെ എങ്ങനെയാ ഭാര്യ ഉണ്ടാകുന്നത്? മുരളിയുടെ അമ്മയുടെ ഭർത്താവിന്റെ പേര് രാമകൃഷ്ണൻ ആചാരി എന്നായിരുന്നു

  • @priyajagan3024
    @priyajagan3024 3 года назад +4

    Hello sir... എനിക്ക് സാറിന്റെ അമ്മയെ
    അറിയാം... എന്റെ കൊച്ചിലെ കണ്ടിട്ടുണ്ട്.. ഞാൻ viswakarmayaanu
    ഒരു relative പറഞ്ഞു സാറിന്റെ യും അമ്മയുടെയും കാര്യം... അമ്മ ഇപ്പോൾ undo.. സാറിന്റെ ആഗ്രഹം നടക്കാൻ ഞാൻ പ്രാർത്ഥിക്കാം god bless youuuu......

    • @jeevamenon1326
      @jeevamenon1326 3 года назад

      Ammak suhamulla kutty...okke arinjitano than silent ..appol case court l file chythal u must help ..him alle

  • @jaksonsheeba5824
    @jaksonsheeba5824 3 года назад +7

    Jayanumayi samyam undu

  • @zainaba2767
    @zainaba2767 3 года назад +1

    ജയന്റെ മകൻ തന്നെ

  • @reetharee2755
    @reetharee2755 3 года назад

    Happy Birthday Sahodhara..God Bless.

  • @Gangakm367
    @Gangakm367 3 года назад

    താങ്കൾ ജയൻ്റെ മകൻ തന്നെ ഒരു സംശയമില്ല സത്യം ജയിക്കട്ടെ

  • @karthikskumar7866
    @karthikskumar7866 3 года назад +4

    Sooooper

  • @sithusaseendran3065
    @sithusaseendran3065 3 года назад +6

    Happy birth day

  • @sanjusanjuk7409
    @sanjusanjuk7409 3 года назад +6

    നിങ്ങൾ ആവശ്യപ്പെടുന്നത് ശെരിയാണ്. Dr. ലക്ഷ്മി mol ഉണ്ടല്ലോ. അവൾ മാത്രം മതിയല്ലോ നിങ്ങളെ കൊണ്ടുപോയി DNA test ചെയ്യാൻ. ലക്ഷ്മി മോൾ, ഈ ചേട്ടന്റെ ആഗ്രഹം ചെയ്തു കൊടുക്കണം pls.. ദൈവം നിന്നെ അനുഗ്രഹിക്കും.

  • @hridyarose451
    @hridyarose451 3 года назад +2

    ജയൻ. ഇന്നു. ജീവിച്ചിരിക്കുന്നകിൽ. ഈ. ചേട്ടൻ.. ഇന്നു. ആരായിനാനേ. ഞാനും. ഇപ്പോൾ. ജയി൯....... അഭിനയിച്ച. സിനിമ. കാണാ൯.....തുടങ്ങി. എനിക്കു. തോന്നുന്നു. ഈ. ചേട്ടൻ ൯െറ.കട്...ആരാ.ഇതു
    സമമതികാതത്

  • @AliK-hh3pi
    @AliK-hh3pi 3 года назад +23

    Jayante lipsum soundum.

  • @saneerms369
    @saneerms369 3 года назад +1

    awesome

  • @kalpanakrishnan8272
    @kalpanakrishnan8272 3 года назад +2

    Ningalodopam God undakum sure.

  • @sureshmn6018
    @sureshmn6018 3 года назад +5

    അന്ത്യാപിലാഷം എന്നൊന്നും പറയല്ലേ.... നിങ്ങൾ മുരളി ജയൻ ആണെന്ന് ആരാധകർ കരുതുന്നു... ഒരിക്കൽ സത്യം തെളിയും... വൈകാതെ എന്ന് വിശ്വസിക്കുന്നു... പിറന്നാൾ ആശംസകൾ 💝💝🎉 ph nu കൊടുക്കാമോ....

  • @anubindu8795
    @anubindu8795 3 года назад

    God bless u... sir

  • @lathajosephgrace
    @lathajosephgrace 3 года назад +2

    poor man....may God with him...

  • @jessyjessy7380
    @jessyjessy7380 3 года назад

    Pavam. Murali.. agrahamsadichu. Kodukku.. eebhoomeenuarkumonnum. Kondiu. Pokanavlla. Onum.. nmalcheyuna. Nanmakalmathramkondupokum

  • @vineeshkumar1712
    @vineeshkumar1712 3 года назад

    ജയന് ഒരു മകനുണ്ടങ്കിൽ അദ്ദേഹത്തിന്റെ ജന്മം വേസ്റ്റ് എന്ന് ആരും പറയില്ല അദേഹത്തിലൂടെ തലമുറയുണ്ട് ഭുമിയിലുണ്ട്

  • @depadeepa4290
    @depadeepa4290 3 года назад +2

    Chette..chettanu.nallathe.varuuuu...manassu...sathya.sandhamayathanne..manassilayi

    • @jeevamenon1326
      @jeevamenon1326 3 года назад

      Chette enno chetta enn type chetta ayipoyi.ok..nokki type mashe..a
      Ksharan marital arrham mari cheetha akm..k..

  • @jayakj6646
    @jayakj6646 3 года назад +4

    Good

  • @RahulRaj-nn4cv
    @RahulRaj-nn4cv 3 года назад +7

    സാർ പെറ്റമ്മ പറഞ്ഞാൽ പിന്നെ വേറേ ആരും പറയണ്ട. ആവശ്യമില്ല. സാർ സ്കൂളിൽ പഠിക്ക ബോൾ അമ്മയല്ലേ . അച്ചന്റെ പേരു ചേർക്കണ്ടത്. അന്ന് അമ്മ തെറ്റു ചെയ്തു. പേരു വെച്ചിരുനെങ്കിൽ ഇന്ന് ഇവന്റെ ഒക്കെ കാല് പിടിക്കേണ്ട വരില്ലാരുന്നു. സാറിന്റെ മക്കൾക്ക് ജോലിയായോ. അതോ പടിക്കുവാണോ.

  • @jayasreemadan5897
    @jayasreemadan5897 3 года назад +1

    Dr. LAKSHMI ....of the three, hope u an understanding person. sahakariku chechi..dna test nadakkatte....ellarkum ippo ariyam karyangal....even ur mother too knows this....aa ammade placeil ninnukond...vendathu chithal...50 yrs aaya ee muralikum...jeevichirikunna aa ammakum oru nalla karyam aayirikum....pavam und Murali..swathum onnum ayalk venda....ANGEEKARAM MAATHRAM...pls do it lakshmi..only u can do this..ellardeyum pinthuna ningalde koode und..karanam parasparam SNEHAM...athanu valuthu....ee koodpirapavum chilapo ningalde koode nilkanundavaa...mattarum illengilum..noku murali ningale sambodana cheyunathu:ENDE LAKSHMI MOOL ENNANU...

  • @VenuKkurup
    @VenuKkurup 3 года назад

    ന്യായമായ ആവശ്യം...

  • @shanabijiraj1911
    @shanabijiraj1911 3 года назад +7

    Onnu sahayikku please

  • @gitadas2322
    @gitadas2322 3 года назад +13

    Thangalude ammayundo oppum
    Adutha vedio il ammaye onnu kanikane .....
    Thangalude wife kuttikal ...

  • @adhilhamdan9744
    @adhilhamdan9744 3 года назад +1

    Sir DNA test cheyyan vendi kase koduthude. Sound sherikkum jayan sprinted thanne

  • @JyothiDaniel21
    @JyothiDaniel21 3 года назад +1

    Lease, lakshmi kuytyum oru ammayalle
    , ninghsalude chettan alle, aapavathinye agraham sadichu kodukkuka. Allennkil, daivathintre mumbil kanakku kodukkendi varum. Please lakshmi allpam sneham chettanodu kanikkuka. Docter enna padhavikku mattum kootunnathanu, chettanoxdu karuna kanikkunnathu.

  • @alenajinoy1612
    @alenajinoy1612 3 года назад +3

    Allam sariyakum. Muralichetta

  • @jaithrickodithanam1435
    @jaithrickodithanam1435 3 года назад +3

    Hallo....jayan .. ജയൻ ഒരിക്കലും അപേക്ഷഇല്ലാ അദേഹം അംഘാപി ന

  • @vinus6376
    @vinus6376 3 года назад

    Aa sound kettittu jayante original sound umai samyadha thonikkunille

  • @mariyamkwt8467
    @mariyamkwt8467 3 года назад

    😭😭😭😭😭

  • @മാനസിവിജയ്
    @മാനസിവിജയ് 3 года назад +3

    അമ്പിളി ഒരു പാവം ആണ് ചേട്ടാ,,,,, ആദിത്യന്റെ character നല്ലതല്ല,, അതിനു ആ പാവം പെണ്ണ് എന്തു പിഴച്ചു

    • @itsmeabhishek754
      @itsmeabhishek754 3 года назад +1

      Pavam aayathu kondaavum ee aadithyane kalyanam kazhikkan vendi mun bharthavine nice aayi ozhivakkiyath..ambili moodevi

    • @മാനസിവിജയ്
      @മാനസിവിജയ് 3 года назад

      @@itsmeabhishek754 മൂദേവി എന്നൊന്നും വിളിക്കരുത്, ഒരു തെറ്റ് പറ്റി പോയി,,,, എന്താ ചെയ്യുക

  • @darsanabalubalakrishna8352
    @darsanabalubalakrishna8352 3 года назад

    ഈ പാവത്തിനെ സഹിക്കാൻ പറ്റുമോ... ജയൻ സാംസ്കാരിക വേദി ഇടപെടൽ എത്രയും പെട്ടന്ന് വേണം... ഇല്ലെങ്കിൽ C. M. ഇടപെടും

  • @sawrodayamentertaimentmedi2038
    @sawrodayamentertaimentmedi2038 3 года назад

    ഹാപ്പി birthday മുരളി ജയൻ ചേട്ടാ...

  • @zainaba2767
    @zainaba2767 3 года назад

    മോൻ വിഷമിക്കണ്ട എല്ലാം ശെ രി യാ വും

  • @pgshajipgshaji7985
    @pgshajipgshaji7985 3 года назад +4

    Veendum samsayam

  • @parvathysubramanian9379
    @parvathysubramanian9379 3 года назад +2

    Mrali sir, why did you want such a father's identity who didn't take any interest to see you n your mother? He was a big star that was the reason, suppose if your father was a normal poor man you will take the same interest? Pls stop this family dramas fed up.

  • @angellee7510
    @angellee7510 3 года назад +2

    50 vayasayittum ee manushyan jayan te makan aanenn vadhikkunnundel athanu sathyam.... Karanam ath murali chettante avakasham aanu

    • @jeevamenon1326
      @jeevamenon1326 3 года назад +1

      U rt. Something wrong. Ann Jayan end kond accept chythilla perudosam vcharchakm..sangathy annathe age l veettylvvelak ninna chechyee sex use avarkm hus illallol..but kutty ayappolekm Jayan film famous..pandoke darallm ingane kuttyklbundallo..ithum atha..avar ann angeekarchylla. ..jayanalle pannatharm kattyen.onnukkil accept Anne alle Secrtayi rakshapeduthande...ee Murali annokke cherupathyl enda purath parayanje athum dbt...

  • @ggharoosh
    @ggharoosh 3 года назад

    ❣️❣️❣️

  • @shakeelashakeela2956
    @shakeelashakeela2956 3 года назад

    എന്റെ ഉമ്മപറഞ്ഞു ജയൻ സാർ കല്യണം കഴിച്ചിട്ടില്ല എന്ന് ഇതിൽ ഏതാണ് സത്യം

  • @ushapillai7315
    @ushapillai7315 3 года назад +3

    Please help him dear relatives

  • @veenamani8472
    @veenamani8472 3 года назад +7

    Muraliyetta.nallath.mathram.varatte.

  • @meera.smeera.s5740
    @meera.smeera.s5740 3 года назад +2

    Chetta ee santhivila dinesh parayunnathu jayan married allanu? Ee adutha divasavum parayunnu jayan marriedallannu?!!

    • @athiram902
      @athiram902 3 года назад +2

      Married alla..jayante oppam idhehathimte amma jayante veetil thamasarunnu. Pinneedu enthokkeya issue il avare jayante veetilar irakki vittatha I. Idhehathimte old videos il ellam vyakthamayi parayunundu. Jayante fmly manapoorvam accept cheyyathathanu idhehathe. Avarkkariyam ithu jayante makan thanneyanennu..

    • @meera.smeera.s5740
      @meera.smeera.s5740 3 года назад

      @@athiram902 ok jayante makanude vedio jankandieunnu .athil parayunnundu ellam . Anyway jayate nall face cutt undu. Ningal vishamikkaruthu. Kaliyakkunnavar manasilakkunnilla thettu ningaludethallannu.jayan marricheyyithirunnengil ?! Anyway pirannupoyee. Jeevichu kanichukodukku. Bestof luck.

  • @karthikskumar7866
    @karthikskumar7866 3 года назад +2

    Kashttam ningaluku sammathichu kodutthuday. ?

  • @VINODKUMAR-mu7rd
    @VINODKUMAR-mu7rd 3 года назад

    Eniku chettane onnu kananam

  • @lathikalacya6436
    @lathikalacya6436 3 года назад

    Jayan jeevichirunnapol angeekarikatha pithruthwam adheham

    • @lathikalacya6436
      @lathikalacya6436 3 года назад

      Jayan jeevichirunnapol thankale angeekarikatha pithruthwathinuvendi evarudeyoke kalupidikunnathenthina

    • @lathikalacya6436
      @lathikalacya6436 3 года назад

      Enthayalum thankalku jayante roopasadrisyamund

  • @ambujamkr6792
    @ambujamkr6792 3 года назад

    Idheham jayante makan thanneyan.murali jayane DNA test cheyyan anuvathikkanam. Kalu pidikkannu varem paranjille.👍👍