വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു. എന്റെ ഇഷ്ട്ടപെട്ട ഗായിക.. എന്റെ നാട്ടുകാരി.. Dr. അശോകൻ സർ ന്റെ patient ആയിരുന്നു. ENT problems വരുമ്പോൾ Dr നെ consult ചെയ്യുമായിരുന്നു ... ഗായത്രിയുടെ bhajans നേരിട്ട് കേട്ടിട്ടും ഉണ്ട്.. ഇൻ Art of Living Programs ഇൽ... ഞാൻ ശ്രീ ശ്രീ ഗുരുദേവന്റെ divotte ആണ്...❤❤❤
@arunvalsan1907 yes.. Jyotsna i agreed.. But ഇവരുടെ സംസാരം അങ്ങനെ തോന്നിയിട്ടില്ല .. പിന്നെ ചിലപ്പോ അന്നത്തേ പ്രായത്തിന്റെ ആകും ..എന്തായാലും വളരെ കഴിവുള്ള സ്ത്രീ ആണ്.. ഒരു national അവാർഡ് വരെ കിട്ടാൻ chance ഉള്ള voice structure ഉണ്ട്..പിന്നെ super singer ഓഡിഷൻ ഇവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല bro.. രാവിലെ 9 മണി തൊട്ടു രാത്രി 10മണി വരെ ഉണ്ടാകും ഓഡിഷൻ.. അവരുടെ സ്ഥാനത്തു നമ്മളാണേലും ഇത്ര നേരമൊക്കെ judge ആയി ഇരുന്നാൽ വട്ടാകും 🤭🤭
അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ യേശുദാസിന് ഒപ്പം ഒരു ഡ്യുയറ്റ് ഉണ്ട്. ഒരു ലെജൻഡ് ഗായകനോട് ഒപ്പം കട്ടയ്ക്ക് പാടി അങ്ങനെ ഒരു പാട്ട് തുടക്കത്തിൽ തന്നെ.. എന്നിട്ടും എന്തു കൊണ്ടോ.. പാടിയത് എല്ലാം ഗംഭീരം ആയിട്ടെ പാടിയിട്ടുള്ളൂ..
പാടിയതെല്ലാം പൊന്നാക്കിയ മുതൽ 🔥❤️🩷🤍 ചാഞ്ചാടി ആടി മഴകൊണ്ട് മാത്രം കിനാവിലെ ജനാലകൾ കൂടെയിരിക്കാം താമര നൂലിനാൽ കണ്ണിൻ വാതിൽ ചാരാതെ തിരികെ ഞാൻ വരുമെന്ന എന്തെ നീ കണ്ണാ കഥയിലെ രാജകുമാരനും തുമ്പി കിന്നാരം കണ്ണിൽ കാശി തുമ്പകൾ മഞ്ചാടി മേഘമേ പുലരുമോ രാവൊഴിയുമോ ശിവകര ഡമരുക ഘനശ്യാമ വൃന്ദരണ്യം പറയൂ പ്രഭാതമേ നീ കൊഞ്ചി കൊഞ്ചി കൂവെടി അരികിലില്ലെങ്കിലും Etc
Sathyathil sangeethathe patti itra vivaramulla singers inu korvaanu ivarude beautiful ena movie le ‘nin viral thumbil’ ena song adipowli aanu feeling oru raksha um illa❤❤
18/20 വയസ്സ് കഴിഞ്ഞാണ് നിങ്ങൾ ഗസ്സൽ പഠിക്കാൻ പോയത് എങ്കിൽ പെൺകുട്ടി എന്ന് പറഞ്ഞ് കൊഞ്ചി ചെറുതാകരുത്!!! ഒരു lady north India യിൽ പോയി പഠിച്ചു.!!! അത്രതന്നെ!!!!!
ഇയാൾ നല്ല രീതിയില്‍ തന്നെയാണ് interview ചെയ്യുന്നത്. നന്നായി prepare ചെയ്ത്, relevant questions ആണ് ചോദിക്കുന്നത്. That's why we feel like he s imitating Rajaneesh Sir. But HE S NOT. Kindly stop comparing. ഇതുപോലത്തെ കൊള്ളാവുന്ന കുറച്ച് interviewers എങ്കിലും മുന്നോട്ട് വരട്ടെ. ഇപ്പോഴത്തെ interviews / movie promotions ഒന്നും ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയാണ്.
എളിമയുടെ കുറവ് മൂലം പിന്തള്ളപ്പെട്ടു എന്ന് ആരോപണമുള്ളവരാണ് ഗായത്രിയും,മഞ്ജരിയും, ജ്യോല്‍സ്നയുമൊക്കെ. നോര്‍ത്തില്‍ വിജയിച്ചു എന്ന് കേട്ടതില്‍ സന്തോഷം.
താമരനൂലിനാല്‍ ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് ആണ്...🎉🎉തിരിച്ചു വന്നതിന് അഭിനന്ദനങ്ങള്‍❤❤
My favourite singer highly talented god bless you ❤❤
pularumo ravozhiyumo ❤ no one can sing this song from rithu as good as her.
Eniku othiri eshttamanu Gayathriye ,,,,Top singeril vannappolanu kooduthal eshttam thudangiyathu. Nalla snehamulla manasinu udamayanu kurachu koodi aduth ariyan sadhichu,,,,,GOD BLESS YOU❤❤❤❤❤❤❤
കിനാവിലെ ജനാലകള്‍.... ❤ എന്റെ,favt.....2010 കാലത്തെ നൊസ്റ്റു....
My favorite singer. Simple and humble. Great and soothing voice. God bless you❤
വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു. എന്റെ ഇഷ്ട്ടപെട്ട ഗായിക.. എന്റെ നാട്ടുകാരി.. Dr. അശോകൻ സർ ന്റെ patient ആയിരുന്നു. ENT problems വരുമ്പോൾ Dr നെ consult ചെയ്യുമായിരുന്നു ... ഗായത്രിയുടെ bhajans നേരിട്ട് കേട്ടിട്ടും ഉണ്ട്.. ഇൻ Art of Living Programs ഇൽ... ഞാൻ ശ്രീ ശ്രീ ഗുരുദേവന്റെ divotte ആണ്...❤❤❤
അശോകൻ സർ സ്കിൻ സ്പെഷ്യലിസ്റ് ആയിരുന്നു ട്ടോ
She is so genuine,positive attitude.❤
Beautiful interview! The interviewer asked very good questions. Gayatri is a gem. Love her voice and songs.
My favourite singer ❤❤
Kinavile janalakal🔥❤️🙏!!!!
Highly talented playback, classic and ghazal singer, yet to get deserving recognition. My most favourite singer
മലയാള സിനിമ അധികം ഉപയോഗപ്പെടുത്താത്ത കലാകാരി she s a wonderful singer ❤❤
AHANKAARIKALEY AARUM THIRINJU NOKKILLA😅😅😅😅😅😅😅
@arunvalsan1907 🙄🙄അതെന്താ അങ്ങനെ പറഞ്ഞേ? Any proof?
@@sreekumarkrishnan2424 AVARUDEY SAMSAARAM THANNEY....IVARUM, JYOHSNAYUM MUNPU AMRITA SUPER SINGER AUDITIONIL VANNA KUTTIKALEY NALLONNAM KALIYAAKKI CHIRIKKUNNATHU KANDU ...CHITHRAM CHECHIYO, RIMIYO, USHA DIDIYO ORIKKALUM CHEYTHITTILLA...AVARELKAAM NIRAKUDANGALAANU ORIKKALUM THULUMBILLA
@arunvalsan1907 yes.. Jyotsna i agreed.. But ഇവരുടെ സംസാരം അങ്ങനെ തോന്നിയിട്ടില്ല .. പിന്നെ ചിലപ്പോ അന്നത്തേ പ്രായത്തിന്റെ ആകും ..എന്തായാലും വളരെ കഴിവുള്ള സ്ത്രീ ആണ്.. ഒരു national അവാർഡ് വരെ കിട്ടാൻ chance ഉള്ള voice structure ഉണ്ട്..പിന്നെ super singer ഓഡിഷൻ ഇവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല bro.. രാവിലെ 9 മണി തൊട്ടു രാത്രി 10മണി വരെ ഉണ്ടാകും ഓഡിഷൻ.. അവരുടെ സ്ഥാനത്തു നമ്മളാണേലും ഇത്ര നേരമൊക്കെ judge ആയി ഇരുന്നാൽ വട്ടാകും 🤭🤭
@@arunvalsan1907jyotsnayum gayatriyum oke nalla humble aayavaranu. Auditionte karyamanengil sitharayum deepak devum okke kaliyakkunnath kand nok.. Pinne avarem paranjitt kaarillya. Ammathiri paattu padan verthe keri varunnavarum und
You are blessed with a Soothing voice ....want to hear more songs
Lovely voice❤ Love you so much Gayathri…
Quality questions
Very sweet voice ❤very talented singer ❤️
Simple, humble and grt artist.excellent singer.
അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ യേശുദാസിന് ഒപ്പം ഒരു ഡ്യുയറ്റ് ഉണ്ട്. ഒരു ലെജൻഡ് ഗായകനോട് ഒപ്പം കട്ടയ്ക്ക് പാടി അങ്ങനെ ഒരു പാട്ട് തുടക്കത്തിൽ തന്നെ.. എന്നിട്ടും എന്തു കൊണ്ടോ.. പാടിയത് എല്ലാം ഗംഭീരം ആയിട്ടെ പാടിയിട്ടുള്ളൂ..
Gayathri😍
എന്റെ ഇഷ്ടപ്പെട്ട ഗായിക❤❤
Very favorite singer
താനേ തിരിഞ്ഞും മറിഞ്ഞും തൻ ........❤
Gayathri....orupadu ishtam....
Soulful singer.. Gayatri Chechi❤
പാടിയതെല്ലാം പൊന്നാക്കിയ മുതൽ 🔥❤️🩷🤍
ചാഞ്ചാടി ആടി
മഴകൊണ്ട് മാത്രം
കിനാവിലെ ജനാലകൾ
കൂടെയിരിക്കാം
താമര നൂലിനാൽ
കണ്ണിൻ വാതിൽ ചാരാതെ
തിരികെ ഞാൻ വരുമെന്ന
എന്തെ നീ കണ്ണാ
കഥയിലെ രാജകുമാരനും
തുമ്പി കിന്നാരം
കണ്ണിൽ കാശി തുമ്പകൾ
മഞ്ചാടി മേഘമേ
പുലരുമോ രാവൊഴിയുമോ
ശിവകര ഡമരുക
ഘനശ്യാമ വൃന്ദരണ്യം
പറയൂ പ്രഭാതമേ നീ
കൊഞ്ചി കൊഞ്ചി കൂവെടി
അരികിലില്ലെങ്കിലും
Etc
❤
വരികോമലെ..... ബിജി സർ song ❤️
@@vishnuVishnu-rt7jj yaa, Also Thirike Njaan Varumenna ❤️
Arum paadi nadakkunnathu KANDITTILLA ee gaanangal😅😅😅😅😅😅😅😅😅😅
@@arunvalsan1907chanjaadi aadi okke onnu mooli engilum nokkaathavaraayi aarum kaanilla.
Nice interview ❤
My Favourite ❤❤❤❤
All the best Mole
How sweet and nuanced was that Jalthey liye !!
One of my favourite singers.. Just love her singing..die hard fan❤
Very good musician. I love her voice and songs❤❤
All the best
My favourite singer
What a soulful voice ❤️❤️❤️
കണ്ണിൽ കാശി തുമ്പകൾ... എന്റെ ഫേവ്
Please come back to malayalam film song industry ❤❤❤
One of my all time favourite three or four female singers
Wonderful singer ❤
❤❤good interview
Enthe nee kannaa💕💕
Correct
🌹❤️
ഗായത്രി എവിടെ എന്ന് ചിന്തിച്ചിരുന്നു ❤
My favourite singer❤❤❤❤❤❤❤❤❤❤❤
I really miss this gem🥹
കിനാവിലെ ജനാലകൾ......... 🥰🥰🥰
Sathyathil sangeethathe patti itra vivaramulla singers inu korvaanu ivarude beautiful ena movie le ‘nin viral thumbil’ ena song adipowli aanu feeling oru raksha um illa❤❤
❤❤❤❤❤
22:21 india yile Highest Paid Singer ShreyaGhoshal' Mam Aanennu aanu Ketirikunath😌❣️
Ks chitraji,
@vishnuVishnu-rt7jj alla. ShreyaGhoshal ahn..(singer)..
Ar rahman und .but singer Career ayit paryuvanenke..main ShreyaGhoshal ahn..
@@adhi_anl06 talent വെച്ചാണ് ഞാൻ പറഞ്ഞത്.
നല്ല അടിത്തറയുണ്ടെങ്കിൽ ഗായത്രിമാരാവാം.നല്ല പാട്ടുകാരി. നട്യങ്ങളില്ല.♥️
Ghazal songs are in Hindi or Urdu. Isn't it? When the majority of the listeners in Kerala can't follow what is being sung, why should it be sung here?
Why not? Every genre has fans everywer...carnatic music is very popular here..how many can follow those mostly telugu/ kannada lines?
Padmapriyakku dub cheytha cinema ethanu?
Shivoham shivoham shivahaswarupoham ❤
This song brought me here, she's voice is adorable and amazing❤
Cover song very bad sangeethathay snehikkunna aarkkum ishttapedilla
18/20 വയസ്സ് കഴിഞ്ഞാണ് നിങ്ങൾ ഗസ്സൽ പഠിക്കാൻ പോയത് എങ്കിൽ പെൺകുട്ടി എന്ന് പറഞ്ഞ് കൊഞ്ചി ചെറുതാകരുത്!!! ഒരു lady north India യിൽ പോയി പഠിച്ചു.!!! അത്രതന്നെ!!!!!
ഇയാള് രജനീഷ് സ്കൂളിൽ പഠിച്ചതാണോ..plz create your own style 😂
ഇയാൾ നല്ല രീതിയില്‍ തന്നെയാണ് interview ചെയ്യുന്നത്. നന്നായി prepare ചെയ്ത്, relevant questions ആണ് ചോദിക്കുന്നത്. That's why we feel like he s imitating Rajaneesh Sir. But HE S NOT. Kindly stop comparing. ഇതുപോലത്തെ കൊള്ളാവുന്ന കുറച്ച് interviewers എങ്കിലും മുന്നോട്ട് വരട്ടെ. ഇപ്പോഴത്തെ interviews / movie promotions ഒന്നും ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയാണ്.
Doesn't feel like he is imitating....
Anchor comfortable അല്ല
എളിമയുടെ കുറവ് മൂലം പിന്തള്ളപ്പെട്ടു എന്ന് ആരോപണമുള്ളവരാണ് ഗായത്രിയും,മഞ്ജരിയും,
ജ്യോല്‍സ്നയുമൊക്കെ.
നോര്‍ത്തില്‍ വിജയിച്ചു എന്ന് കേട്ടതില്‍ സന്തോഷം.
കഷ്ടപ്പെട്ട് പാട്ട് പാടിയിട്ട് വണ്ടിക്കൂലി ചോദിച്ചതാണ് കാരണം.
പാടിയാല്‍ പ്രതിഫലം നിര്‍ബ്ബന്ധമായും കൊടുക്കണം.
പക്ഷെ പുതിയ പാട്ടുകാരികളുടെ തള്ള് അപാരമാണ്.
❤️
My favourite singer....