​ഗാസയിലെ കൂട്ടക്കുരുതി എത്ര നാൾ? യുദ്ധം പശ്ചിമേഷ്യയാകെ വ്യാപിക്കുമോ? | Israel-Hamas War | Gaza

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1 тыс.

  • @lenysony
    @lenysony Год назад +34

    പിഞ്ചു കുഞ്ഞുങ്ങളുടെ തല വെട്ടുമ്പോ ഓർക്കണം ആയിരുന്നു

  • @Santhu-pc1uo
    @Santhu-pc1uo Год назад +51

    ഇസ്രായേൽ നെ തൊടാൻ പറ്റില്ല മാഷേ

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Год назад

      വളരെ ശരിയാ നിന്റെ ദൈവത്തെ വരെ അവന്മാർ തെക്കോട്ടു എടുത്തിട്ടുണ്ട്. ആ നന്ദി എപ്പഴും കാണിക്കണം ജൂതനോട്. സ്വന്തം ദൈവത്തെ തെക്കോട്ടു എടുത്തവനോട് സ്നേഹം കാണിക്കുന്നവൻ സ്വന്തം ദൈവത്തെ വരെ അപമാനിക്കുകയല്ലേ ചെയ്യുന്നത് 😂q

    • @sujith9157
      @sujith9157 Год назад

      ​@@എവിടെനിന്നോവന്നുഎവിടേക്കോപോകുeda vaanathe God ayi poogikanavane pala thanathaku indayavane

  • @joyabraham4763
    @joyabraham4763 Год назад +61

    ഒരുത്തനും പറയുന്നില്ല ഹമാസ് കാണിച്ചത് തെണ്ടിത്തരം ആണെന്ന് . പോക്രിത്തരം കാണിച്ചാൽ അനുഭവിക്കണം

    • @padmakumarnp9977
      @padmakumarnp9977 Год назад +1

      അനുഭവിക്കട്ടെ.

    • @shoukathalishoukathali9788
      @shoukathalishoukathali9788 Год назад +1

      ഇസ്രായേൽ അധിനിവേഷം നടത്തിയത് കൊണ്ടല്ലേ അവർ തിരിച്ചടിച്ചത് അത് പറഞ്ഞാലും നീ ഒന്നും അംഗീകരിക്കില്ലെന്ന് അറിയാം എന്നാലും ഒന്നു പറഞ്ഞെന്നെ ഉള്ളൂ

    • @bushrabushra1104
      @bushrabushra1104 Год назад

      ജൂതന്മാർക്ക് കണ്ണെടുത്താൽ കണ്ടുകൂടാ പുച്ഛവും അറപ്പും വെറുപ്പും തോന്നുന്ന ഒരേ ഒരു വർഗം അത് കൃസംഘി

    • @shibusibnan4268
      @shibusibnan4268 11 месяцев назад

      ​@@padmakumarnp9977provisional

  • @roshroshith8185
    @roshroshith8185 Год назад +81

    ഇസ്രായേൽ ജൂതമതക്കാരുടെ ജൻമസ്ഥലമാണ് അവിടെ അധിനിവേശം നടത്തി ജൂതരെ പുറത്താക്കി കാലങ്ങളോളം അനതികൃതമായി താമസിച്ചവർ ഒഴിഞ്ഞു കൊടുക്കണം അതാണ് ധാർമികത 2000വർഷമായി ജനിച്ച മണ്ണിനായി പോരാടുന്ന ഇസ്രായേലിലെ സ്വാതന്ത്ര സമര സേനാനികൾക്കൊപ്പം എല്ലാവരും നിൽക്കണം

    • @babuitdo
      @babuitdo Год назад

      തലയിൽ വല്ലതുമുണ്ടെങ്കിൽ അതിൽ നിന്ന് സത്യം വേർതിരിച്ചെടുക്കാം. ഇന്നലെയും മാതൃഭൂമിചാനലിൽ ഇരുന്ന് ചിലർ 3500 കൊല്ലത്തെ കാര്യങ്ങളും പറഞ്ഞ് ന്യായീകരിക്കുന്നത് കണ്ടു. ഈ ആധുനിക ലോകത്ത് ലോക നിയമങ്ങളും മര്യാദകളും ഐക്യരാഷ്ട്രസഭയും(UN ) ഒക്കെ നിലവിലുള്ളപ്പോൾ അയൽരാജ്യങ്ങൾ ആക്രമിച്ച് കയ്യേറുക എന്നത് കാടത്തവും ഭീകരതയും ആണ് . ആധുനിക മനുഷ്യർ മുൻപോട്ട് ആണ് നടക്കേണ്ടത് അല്ലാതെ നൂറ്റാണ്ടുകൾ പുറകിലെ കാര്യങ്ങൾ ആലോചിച്ച് അല്ല . അയാൾ ഫലസ്ഥീനെ പറഞ്ഞ ലോജിക് അനുസരിച്ച് ഇന്ത്യയിൽ തമിഴ്നാട് ഉണ്ടായിരുന്നില്ല എന്നൊക്കെപ്പറയാം. .എന്താ ലേ കഷ്ടം തന്നെ. പിന്നെ ഇന്ത്യയുടെ സ്ഥലം കയ്യേറിയ പാകിസ്താനെയും ചൈനയെയും നമ്മൾ അംഗീകരിക്കേണ്ടിവരും. ചൈനയും ഇസ്രയേലിനേപോലെ അതുതന്നെയാണ് പറയുന്നത് അത് അവരുടെ സ്ഥലമത്രെ. ലോകത്ത് പിന്നെ യുദ്ധംഒഴിഞ്ഞിട്ട് നേരം ഉണ്ടാകില്ല. നീതി വട്ടപ്പൂജ്യം

    • @sakkeerhussain8039
      @sakkeerhussain8039 Год назад +4

      യുദ്ധം എവിടെ ആണ് നടന്നത് എന്ന് വരെ അറിയില്ലെ ബോസേ

    • @adv11139
      @adv11139 Год назад +9

      ​@@sakkeerhussain8039അറബികൾക്ക് മുന്നെ ജൂതന്മാർ അവിടെ ഉണ്ടായിരുന്നു....അറബികൾ ആണ് അവരുടെ ഭൂമി പിടിച്ച് എടുത്തത്.......ശേഷം 47 ഇല ജൂതന്മാർ തിരിച്ച് പിടിക്കാൻ തുടങ്ങി........അത്കൊണ്ട് ചർച്ച ആണ് പരിഹാരം......

    • @al-noor1065
      @al-noor1065 Год назад +2

      വിഡ്ഡിത്തം

    • @najeebnesto723
      @najeebnesto723 Год назад

      ഹലോ
      മുസ്ലിങ്ങൾ ആരെയും പുറത്താക്കി ഇല്ല
      റോമക്കാർ ആണ് പുറത്താക്കിയത്.
      മുസ്ലിങ്ങൾ ജൂതരെ തിരിച്ചു വിളിക്കുകയായിരുന്നു.

  • @ganeshant7037
    @ganeshant7037 Год назад +21

    ഗാനമേള നടത്തുന്ന പാർട്ടിയിൽ പോയി വെടി വെച്ചു കൊന്നതാ... അല്ലാതെ മിസൈൽ കൊണ്ട് കൊന്നതല്ല😂

  • @kannannair2618
    @kannannair2618 Год назад +104

    ഇസ്രായേലിനൊപ്പം 🇮🇳🇮🇳🇮🇳😘😘😘😘🇮🇳🇮🇳

    • @ammedia9271
      @ammedia9271 Год назад +1

      അത് അങ്ങനെ വരൂ

    • @kannannair2618
      @kannannair2618 Год назад

      @@ammedia9271 അത്രയേയുള്ളൂ

    • @akkupunna1364
      @akkupunna1364 Год назад

      ചാണകമല്ലേ തൊഴുത്തിലും പാടത്തും മാത്രമല്ലെ കാണുക 😂പോയി ചാവട m,,,,,, y😂

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo Год назад +1

      ​@@ammedia9271ഷാഫി ചാലിയം കശ്മീരിൽ ഹിന്ദുക്കളെ ഇതുപോലെ തീവ്രവാദികൾ ചെയുതു അവരെ ഒടിച്ചപ്പോൾ നീയൊക്കെ ഇവിടെ ഉണ്ടായിരുന്നോ

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Год назад +2

      എന്നിട്ട് പശുമ്പായെ ജൂതൻ തിരിച്ചു സപ്പോർട് ചെയ്യുമോ 😂q

  • @kannannair2618
    @kannannair2618 Год назад +85

    അഭിലാഷിന് ഇപ്പോഴും മീഡിയ വണ്ണിൽ നിന്നാണോ ശമ്പളം ??

    • @vinodkayamkulam7005
      @vinodkayamkulam7005 Год назад

      അവിടുന്ന് മാത്രമല്ല തീവ്ര വാദികളുടെയും കിട്ടിന്നുണ്ട്. അത് കൊണ്ടല്ലേ ഇവനെയൊക്കെ പോലുള്ളവർ ഈ തീവ്രവാദികളെ വെള്ള പൂശാൻ ശ്രമിക്കുന്നത്.

    • @kannann451
      @kannann451 Год назад

      Rss funda

    • @ibeyvarghese6756
      @ibeyvarghese6756 Год назад +4

      Well said 😂😂

    • @adh386
      @adh386 Год назад +2

      Kuryachan parayunna pottatharam bakki ullavar kettondu irikkanao😂

    • @tomytomyjoseph1042
      @tomytomyjoseph1042 Год назад +2

      അഭിലാഷ് മാത്രമല്ല മിക്കവാറും അവിടുന്നാണ് ശമ്പളം പറ്റുന്നതെന്നു തോന്നുന്നു.

  • @padmagirish8485
    @padmagirish8485 Год назад +88

    എന്ത് ഹിസ്ബുള്ള വന്നാലും ഒന്നും തന്നെ നടക്കില്ല അഭിലാഷ്

    • @SandeepKumar-mi3le
      @SandeepKumar-mi3le Год назад +9

      ഹിസ്ബുള്ള ഒരു നനഞ്ഞ പടക്കം ആണ്😂

    • @kadheejakadheeja5294
      @kadheejakadheeja5294 11 месяцев назад

      ​@@SandeepKumar-mi3lev

  • @sureshKumar-xl5li
    @sureshKumar-xl5li Год назад +128

    യുദ്ധം ഒന്നിനും പരിഹാരം അല്ല ഹമാസ് ചെയ്ത കൂട്ട കുരുതി ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല

    • @wellwisher1986
      @wellwisher1986 Год назад

      അപ്പോൾ സങ്കികളോ 😂😂😂

    • @Kanesh2606
      @Kanesh2606 Год назад

      ആയിരക്കണക്കിന് കൂട്ടക്കുരുതികൾ നടത്തിയവരാണ് ഫലസ്തീനികൾക്കു മേലെ ഇസ്രായേലികൾ/... എത്രയെന്ന് കരുതിയാണ് ഒരു വിഭാഗം സഹിക്കുക അളയിൽ കുത്തിയാൽ ചേരയും കടിക്കും എന്ന് പറഞ്ഞത് പോലെ അവർ അവരുടെ രാജ്യത്ത് കടന്നു കയറിയ ഇസ്രായേൽ എന്ന കൊളോണിയൽ മാലിന്യത്തെ നിർമാർജനം ചെയ്യാൻ വേണ്ടി രണാങ്കളത്തിലിറങ്ങി പോരാടുന്ന ധീരയോദ്ധാക്കളാണ് ഹമാസിന്റെ ചുണക്കുട്ടികൾ / ആ ചുണക്കുട്ടികൾക്ക് ഒരായിരം അഭിവാദ്യങ്ങൾ💪💪🌹🌹🌹🎉

    • @sajan5555
      @sajan5555 Год назад +4

      Ldf വരും എല്ലാം ശരിയാകും.. പരട്ട ചങ്കനെ വിളിക്കു

    • @akru2010
      @akru2010 Год назад +9

      ഇസ്രായേൽ വർഷങ്ങൾ ആയി ചെയ്തു കൊണ്ടിരിക്കുന്ന കുരുതി ന്യായീകരിക്കുമോ? നിങ്ങളുടെ നാട് ഇത് പോലെ അധീനതയിൽ ആക്കി നിങ്ങളെ പുറത്താക്കിയാൽ എങ്ങനെ ആയിരിക്കും നിങ്ങളുടെ ഉത്തരം? മിണ്ടാതെ ഇറങ്ങി കൊടുക്കുമോ?

    • @skj4210
      @skj4210 Год назад

      ******
      "I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them."
      "Allah"(Quran 8:12)
      "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992)
      "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44)
      "Love your neighbor as yourself." Jesus (Bible, Mark 12:31)
      "Do to others as you would have them do to you" (Bible, Luke 6:31).
      "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
      *******

  • @മായാവി-ജ3ല
    @മായാവി-ജ3ല Год назад +59

    ഹമാസിന്റെ പണി..... പാളി 🙏🏻ഗസയെ ഇനി ഹമാസ് മറന്നേക്കൂ 🙏🏻പാലൂട്ടി വള ർത്തിയവർക്കും പങ്കുണ്ട് 🙏🏻

    • @jasminnizar6670
      @jasminnizar6670 Год назад +1

      പിറന്ന മണ്ണിനെ മറക്കണം എന്ന് ക്രിസ്ത്യൻ സംഘി
      ഇവന്റെ മതത്തിൽ പെട്ട
      Portuguese British Christian sanghikal
      ഇന്ത്യയിൽ നടത്തിയ തീവ്രവാദങ്ങൾ
      ഹിറ്റ്ലർക്ക്‌ തുല്യം ആയിരുന്നു
      കൊള്ള ആണ് ഇവറ്റകൾ
      ഇതൊന്നും തീവ്രവാദങ്ങൾ അല്ല ക്രിസ്ത്യൻ സംഘിക്ക്‌

    • @jasminnizar6670
      @jasminnizar6670 Год назад

      ക്രിസ്ത്യൻ സംഘികൾ തൽ ക്കാലം സന്തോഷിച്ചോ
      But Islam is real religion

    • @jasminnizar6670
      @jasminnizar6670 Год назад

      Noble Quran is an evidence for thinking people
      Quran is the words of real God Allah not Written by prophet swallallahu alaihiwasallam
      Quran is with full of Eviden In Noble Quran Allah mentions about all Creations including creations of human beings All proves that Islam is real religion 👍If creations are real how punishment of enemies of Islam becomes unreal

    • @jasminnizar6670
      @jasminnizar6670 Год назад +1

      Christian sangh parivar follower do you know that
      Real God Allah prepared a hell fire for you
      ഇപ്പോൾ നീ ഒക്കെ സന്തോഷിച്ചോ
      റിയൽ God അല്ലാഹു ഖുർആനിൽ പറഞ്ഞത് എന്ത് എന്നറിയുമോ
      ഇസ്ലാമിന്റെ ശത്രുക്കൾക്ക് മരണശേഷം അപമാനകരമായ ശിക്ഷ ഉണ്ട് എന്ന വസ്തുത

  • @shyjujoseph5183
    @shyjujoseph5183 Год назад +98

    പണ്ടത്തെപ്പോലേ ഒരു മാതൃഭൂമിയോ മനോരമയോ വായിച്ച് കാര്യങ്ങൾ മനസ്സിലാക്കേണ്ട ഗതികേടില്ല.
    ഇന്ന് ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും എല്ലാം അറിയാം. വ്യക്തമായി.

    • @KsaArabia
      @KsaArabia Год назад

      Congrace Communist ellam Cristian samudayathe kuttapeduthuva votte avarku kodukku

    • @ibeyvarghese6756
      @ibeyvarghese6756 Год назад +3

      Absolutely

    • @keerikadan1931
      @keerikadan1931 Год назад +14

      ഈ പ്രാവിശ്യം രാഷ്ട്രീയക്കാരുടെ ഷേവ് ഗാസ ഹഷ് ടാഗ് ഇല്ലാത്തതിന്റെ കാരണം സോഷ്യൽ മീഡിയ ആണ്.

    • @mubarakmubarakmubarakho7998
      @mubarakmubarakmubarakho7998 Год назад

      ജീവനോടെ ഇരിക്കുന്ന ദളിതന്റെ മുഖത്ത് മൂത്രമൊഴിച്ച രാജ്യത്തിൽ, മണിപ്പൂരിൽ ക്രിസ്ത്യാനി സ്ത്രീകളെ സങ്കി ഭീകരർ കൂട്ട ബലാത്സംഗതിന് ഇരയാക്കി അവരുടെ യോനിയിൽ കയ്യിടുന്ന വീഡിയോകൾ പ്രചരിപ്പിച്ച രാജ്യത്തിൽ ഇരുന്ന് ജോർജ് കുര്യൻ കൃസങ്കി, നിനക്ക് ഇതൊക്കെ എങ്ങനെ പറയാൻ സാധിക്കുന്നെടാ ഉവ്വേ, നീ യൂദാസ് ആണ്, യേശുവിനെ തുച്ഛമായ വെള്ളികാഷിന് യെഹൂദർക്ക് ഒറ്റികൊടുത്ത യൂദാസ്.

    • @shamsheeravikal9348
      @shamsheeravikal9348 Год назад

      Poda sangi christyni

  • @jcadoor204
    @jcadoor204 Год назад +177

    വിരളിലെണ്ണാവുന്ന കുറെ പേർ ഒഴിച്ച്, മോദിയും ഇന്ത്യൻ ജനതയും ഇമ്പ്രയേലിനെ സപ്പോർട്ട് ചെയ്യുന്നു. അന്തിമ വിജയം ഇസ്രയേലിനൊപ്പം👍

    • @binukp6116
      @binukp6116 Год назад +9

      Pinnallha❤

    • @Ayodhya120
      @Ayodhya120 Год назад +17

      ഇനി പാലസ് തീൻ വേണ്ട ..
      കാരണം ഭീകരത ഉണ്ടാകും

    • @ShajanShanavas-uo4fg
      @ShajanShanavas-uo4fg Год назад +1

      kanoorum modi areyaa saportu chyty atreeyullu pinny vijayam namukku kanaam

    • @ShajanShanavas-uo4fg
      @ShajanShanavas-uo4fg Год назад +3

      ​@@Ayodhya120 falasteen ninakutarum angotu chyllu podaa komaali

    • @subairmuhammed7570
      @subairmuhammed7570 Год назад

      അപ്പോൾ നീ പറഞ്ഞുവരുന്നത് ഇമ്പ്രായേൽ വെള്ളരി പ്രാവുകൾ ആണെന്നാണോ.. നിന്റെ നേതാവ് ഗോൾവൾക്കർ ഹിറ്റ്ലറെ ന്യായീകരിച്ചു പറഞ്ഞത് ജൂതരെ കൊന്നുടുക്കാനായിരുന്നു ആ ചരിത്രം അറിയാമോ ഗോബർ സംഘി..

  • @sreejithk5607
    @sreejithk5607 Год назад +71

    ഭാരതമാതാവ് ജയിക്കും❤❤

    • @Kanesh2606
      @Kanesh2606 Год назад

      ഭാരതത്തിന്റെ പിതാവിനെ കൊന്നവരാണ് തീവ്ര ഹിന്ദുത്വ ഭീകരന്മാർ

    • @maaniittoopadukalil4727
      @maaniittoopadukalil4727 Год назад +4

      യുദ്ധം ചെയ്യാൻ പോകുന്നുണ്ടോ

    • @akkupunna1364
      @akkupunna1364 Год назад +6

      ഭാരത് മാധവ് യുദ്ധത്തിൽ പങ്കെടുക്കുന്നുടോ 😂ഇത് പോലത്തെ വിവരം കേട്ട സാധനങ്ങൾ 😂ഇവർക്ക് ഇപ്പോഴും ചക്ക തേങ്ങുമലവന്ന 😂😂😂😂😊

    • @musicbox400
      @musicbox400 Год назад +2

      Pakka chanagam

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo Год назад +1

      ​@@musicbox400ഷാഫി ചാലിയം കശ്മീരിൽ ഹിന്ദുക്കളെ ഇതുപോലെ തീവ്രവാദികൾ ചെയുതു അവരെ ഒടിച്ചപ്പോൾ നീയൊക്കെ ഇവിടെ ഉണ്ടായിരുന്നോ

  • @viewpoint-vu4sd
    @viewpoint-vu4sd Год назад +45

    ജോർജ് തകർത്തു

  • @ramachandranm1301
    @ramachandranm1301 Год назад +12

    തീവ്ര വാദം നിർമൂലനം അതിനു ശേഷം മറ്റെല്ലാം..

  • @madhusoodananp3489
    @madhusoodananp3489 Год назад +30

    ഈ ചർച്ചയിൽ അംഗങ്ങളൊന്നും ഹമാസിന്റെ അതിക്രമം അവസാനിപ്പിക്കേണ്ടതാണ് എന്നു പറഞ്ഞു കാണുന്നില്ല. യുദ്ധം ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയ ഹമാസിന്ന് പിൻതുണ പലസ്തീനാണ്.

    • @Isha-l2f
      @Isha-l2f Год назад

      പോടാ സംഘി

    • @shoukathalishoukathali9788
      @shoukathalishoukathali9788 Год назад +1

      നിങ്ങളുടെ സംസ്കാരത്തിൽ പെട്ടവർക്ക് തലച്ചോറിൽ വെള്ളമാണോ 43:56 ചാണകമാണോ ചരിത്രം അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കുക

  • @sajeevtb8415
    @sajeevtb8415 Год назад +12

    ഇതൊരു മത പ്രേരിതമായ പ്രശ്നമാണ്. പരിഹാരം അസാധ്യം.

  • @nobbby100
    @nobbby100 Год назад +72

    കേരളത്തിന്റെ അവസ്ഥ ദയനീയം, ഒരു പ്രത്യേക കൂട്ടരേ സുഗിപ്പിച്ചാൽ മാത്രമേ ചിലർക്ക് നിലനിൽപ്പുള്ളു അത് ചാനൽ ആണെങ്കിലും രാഷ്ട്രീയ പാർട്ടി ആണെങ്കിലും.

    • @sanketrawale8447
      @sanketrawale8447 Год назад

      correct. 3 മുറിയൻമാരും, ഒരു കമ്മിക്കുട്ടനും ( anchor) ചേർന്ന് ഹമാസ്ഭീകരരെ support ചെയ്യുന്നത് കാണുമ്പോൾ അറപ്പ് തോന്നുന്നു😬😬👎 ആരാണ് തുടങ്ങിവെച്ചത് അക്രമം എന്നറിയാത്ത പോലെയാണ് 4 പേരും പറയുന്നത്. പാവം ഹമാസ് എന്ന്😂, കഷ്ടം !

    • @faisisdine7970
      @faisisdine7970 Год назад +1

      അതാരാണ് സേട്ടാ

    • @theknighttemplar8177
      @theknighttemplar8177 Год назад +2

      ​@@faisisdine7970സുടാപ്പികൾ

    • @sunnypadmanabhan9028
      @sunnypadmanabhan9028 11 месяцев назад +1

      ​@@faisisdine7970mahdoothi jihaathi koottangale

    • @faisisdine7970
      @faisisdine7970 11 месяцев назад

      @@sunnypadmanabhan9028 വിഷം തുപ്പാതെ മൈരോളികളെ 😤😤

  • @pn7210
    @pn7210 Год назад +33

    ഇവർ പറയുന്നത് കേട്ടാൽ തോന്നുക ഇസ്രയേൽ കാരെല്ലാം സ്വയം കുത്തി ചത്തത് ആണെന്ന്😮

    • @SandeepKumar-mi3le
      @SandeepKumar-mi3le Год назад +6

      ഹമാസിന്റെ അനുയായികൾ കൂടുതൽ കേരളത്തിൽ ആണ്.

    • @sanketrawale8447
      @sanketrawale8447 Год назад

      അതെ. ഇക്കണക്കിന് പോയാൽ കമ്മി, സുഡാപ്പി, കൊങ്ങികൾ pfi sdpi ഭീകരർ നടത്തുന്ന അക്രമങ്ങൾക്കും പിന്തുണ കൊടുക്കും, ദേശദ്രോഹികൾ😡👎👎

    • @Cowman21
      @Cowman21 Год назад

      Israel an potta yudham thudangiyath Munimaar thapassu cheyyunna kaatil poyi shivan kaamaarthiyode nagnanaayi avarude bhaaryamaare nokki munimaar shapichu lingam adarnnu potte. Lingam adarnnupoyi.. (shivapuraanam)
      Vivaaham kazhikkaatha penkuttikale ozhich kuttikaladakkam ellaatineyum konnu kalayuka penkuttikale ohari vechu edukkuka.. sankya pusthakam.. bible..
      Ninakk vendath edutho..

  • @Priyadarsan123
    @Priyadarsan123 Год назад +32

    ആരും പേടിക്കണ്ടാ.... ഓടിക്കോ...
    അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്നു...😊

  • @renukacc1159
    @renukacc1159 Год назад +127

    തീവ്രവാദം നിർത്തി യാലേ ലോകത്ത് ശാന്തിയുണ്ടാകുകയുള്ളൂ. നിരപരാധികൾ അനുഭവിക്കേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണ്.

    • @Kanesh2606
      @Kanesh2606 Год назад +19

      തീർച്ചയായും,, തീവ്രവാദത്തിന്റെ വേദനകൾ അനുഭവിച്ചവരാണ് നമ്മൾ ഇന്ത്യയുടെ രാഷ്ട്രപിതാവിനെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നിൽനിന്ന നമ്മുടെ രാഷ്ട്രപിതാവിനെ പോലും നിഷ്കരുണം കൊന്നുതള്ളിയ ഭീകരത ആഭീകരത ഹിന്ദുത്വ ഭീകരതയായിരുന്നു/.... ഇന്നും അവർ ഈ രാജ്യത്തെ കൊന്നുകൊണ്ടിരിക്കുന്നു/== വർഗീയ കലാപങ്ങളിലൂടെ / ഈ രാജ്യത്ത് അവർ വർഗീയ കലാപങ്ങൾ ഉണ്ടാക്കി ഈ രാജ്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു

    • @skj4210
      @skj4210 Год назад

      ******
      "I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them."
      "Allah"(Quran 8:12)
      "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992)
      "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44)
      "Love your neighbor as yourself." Jesus (Bible, Mark 12:31)
      "Do to others as you would have them do to you" (Bible, Luke 6:31).
      "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
      *******

    • @Kanesh2606
      @Kanesh2606 Год назад

      ​​​@@thamburanedachenakunkannair707ആ......ശാഖ
      .
      ശിഖണ്ഡി... രാഷ്ട്രപിതാവിനെ കൊന്നത് വർഗീയതയിൽ നിന്നും ഉത്ഭവിച്ച ഭീകരതയാണ്😅😅😅 8:34

    • @NawabRocks-yi5un
      @NawabRocks-yi5un Год назад

      ​@@thamburanedachenakunkannair707 നിന്റെ വർഗം. ആണ്. ലോകത്ത് കൂടുതൽ. തീവ്രവാദി. കേട്ടോടാ. Son of. ഹിറ്റ്ലറെ

    • @sakkeerhussain8039
      @sakkeerhussain8039 Год назад +3

      കേന്ദ്ര ഗവൺമെൻറിന്റെ ഭീകര പ്രവർത്തന വും നിറുത്തണം

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ Год назад +53

    ഹമാസ് പറഞ്ഞു ആരും ഒഴിഞ്ഞ് പോകരുത്.... പോകാൻ പറ്റൂല നഹീം...നിങ്ങളെ പടം ആക്കിയാലെ ഞമ്മക്ക് ഫണ്ട് കിട്ടു... നിങ്ങള് ഒഴിഞ്ഞ് പോയാൽ ഞമ്മള് പടം ആവും😂😂😂

    • @Kanesh2606
      @Kanesh2606 Год назад +6

      അത് താങ്കൾ നസ്രാണികളുടെ സ്വഭാവം കണ്ടു പറയുന്നതാണ്/... കാര്യ ലാഭത്തിനു വേണ്ടി നസ്രാണികൾ ഒപ്പം കൂടി അപ്പ കണ്ടവനെ... അപ്പ എന്ന് വിളിക്കും/

    • @ammedia9271
      @ammedia9271 Год назад

      പണത്തിനു വേണ്ടി ഒറ്റിക്കൊടുക്കുന്ന സങ്കികളുടെ പാരമ്പര്യം അല്ല palastine കാർക്ക് ഉള്ളത് സ്വന്തം ജീവൻ കൊടുത്തും അവർ പ്രതിരോധിക്കും

    • @ധർമ്മാ-ണ7ഞ
      @ധർമ്മാ-ണ7ഞ Год назад +1

      @@Kanesh2606 അതിബുദ്ധിയുളള ഹമാസ് വിപ്ലവ പോരാളികൾ ചത്ത് മലക്കുന്നു...

    • @Kanesh2606
      @Kanesh2606 Год назад

      @@ധർമ്മാ-ണ7ഞ മരിച്ചു വീഴുമ്പോൾ ചിലപ്പോൾ മലക്കും ചിലപ്പോൾ കമിഴ്ന്നു വീഴും രണ്ടായാലും അവരുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഏത് നിലക്ക് വീണാലും അത് ധീരതയുടെ ലക്ഷണമാണ്.... ചിലരുണ്ട് മരണ ഭേത്താൽ ആസനം നക്കി കൊടുത്തു ജീവിക്കുന്നവർ അതിനേക്കാൾ എത്രയോ ഭേദം

    • @abdulnazar6136
      @abdulnazar6136 Год назад +1

      ആ ഫണ്ട് കിട്ടിയിട്ടാണ് ഹമാസ് ഇസ്രായേൽലിൽ പോയി പറന്നടിച്ചത്... 🤣

  • @Bluebear20003
    @Bluebear20003 Год назад +49

    നമ്മുടെ സൗമ്യ മരിച്ചത് നിങ്ങൾ ത്രിശൂർ പൂരത്തിന് ഉപയോഗിക്കുന്ന സാധനം എന്ന് നിങ്ങൾ പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിക്കുന്ന റോക്കറ്റ് വീണിട്ട് അല്ലേ. ജൂതരെ കൊന്ന ഹമാസിനെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ അല്ലേ ഹിറ്റ്‌ലർ എന്ന് വിളിക്കേണ്ടത്. ഒക്കെ തല തിരിഞ്ഞ വാദങ്ങൾ.

    • @akru2010
      @akru2010 Год назад +4

      നമ്മുടെ സൈനികരെ കൊന്ന പാകിസ്താനികളുമായി നാളെ ക്രിക്കറ്റ് കളിക്കുന്നു ഇന്ത്യ എന്ന് മാത്രമല്ല വർണാഭമായ ഇവന്റ് ആണ് നടക്കുന്നെ. govt നോട് ചോദ്യങ്ങൾ ഒന്നും ഇല്ലേ ?

    • @sssg7250
      @sssg7250 Год назад +1

      ​@@akru2010അതും ഇതുമായി എന്ത് bhentham ആണ് എടാ പൊട്ടാ 🤣🤣

    • @ibrahimmoidu563
      @ibrahimmoidu563 Год назад

      Ìndian sainýathiñè koĺakk kodutha moďì hitĺerekkal dustanan

    • @Sureshkumar58123
      @Sureshkumar58123 Год назад

      ഹിന്ദുവായ സൗമ്യയെ മതം മാറ്റി അച്ചായത്തി ആക്കിയ മതഭ്രാന്തരായ നാറികള്‍ മിണ്ടരുത്.
      വെള്ളാപ്പള്ളി ചേട്ടന്‍ അന്ന് തൊലിയുരിച്ച് വിട്ടല്ലോ നിങ്ങളുടെയൊക്കെ

    • @moidheenkuttych3897
      @moidheenkuttych3897 Год назад

      സിവിലിയന്മാർ കൊല്ലപ്പെടു
      ന്നത് യുദ്ധ കുറ്റമാണ് --> രണ്ട് .രാജ്യങ്ങളെയും പിന്തിരിപ്പിക്കാതെ, USS സ്സും ബഹുരാഷ്ടങ്ങളും അറബ് രാജ്യങ്ങളും, സിവിലിയന്മാർക്ക് ഇടനാഴികവഴി പോലും കൊടുക്കാത്ത സാധാരണക്കാ
      രോട് കാരുണ്യം തോന്നാത്ത
      ഈജിപ്തു 0, ഇന്ത്യയടക്കം പരിഹാര നിർദ്ദേശം മുന്നോട്ടു വെക്കാത്തത്--> വളരെയധികം ഖേദകരം തന്നെയെന്നോർക്കുക -> CM- A LIN CHUVAD
      മനുഷ്യമനസ്സാക്ഷിയില്ലാത്ത
      ഈജിപ്തു o,

  • @joysabastian
    @joysabastian Год назад +11

    ഈ അധ്യാപകൻ ആണെന്ന് തോന്നുന്നു ഇസ്രയേൽ പ്രതിരോധമന്ത്രി

  • @smvrider202
    @smvrider202 Год назад +9

    ❤ Israel❤

  • @joysabastian
    @joysabastian Год назад +23

    ഇസ്രയേലിൽ കയറി ചൊരിഞ്ഞപ്പോൾ ഓർക്കണമായിരുന്നു

    • @maqsoodm.m7323
      @maqsoodm.m7323 Год назад

      Onnu podo.. Palestinians keri choruyunathu thaan kandittila.. Nigal okke igane parayullum nigale kandal avaru Thuppum annittu avarku support nakkate.. 😢

  • @anyananyan7109
    @anyananyan7109 Год назад +16

    ജോർജ് കുര്യൻ ഇതിൽ പങ്കെടുക്കേണ്ടിയിരുന്നില്ല, മീഡിയ വണ്ണിലേപ്പോലെ മൂന്ന് അടുപ്പ് കല്ല് കൂട്ടി തീവ്രവാദത്തെ അനൂകൂലിച്ച് ചർച്ച നടത്തിയാൽ മതിയായിരുന്നു.

    • @thressyammagabriel4008
      @thressyammagabriel4008 Год назад +1

      ഇസ്രായേൽ ജനതയുടെ രാജ്യം പിന്നെ എവിടെ.? അവരുടെ രാജ്യം വിട്ടു കൊടുക്കണം. അതാണ് വേണ്ടത്

  • @ciriljoseph1728
    @ciriljoseph1728 Год назад +28

    അർമേനിയ അസർബൈജാൻ യുദ്ധം ഉണ്ടായി. മരണം ഉണ്ടായി പാലായനം ഉണ്ടായി അധിനിവേശം ഉണ്ടായി. അവിടെ കൈയൂക്കുള്ളവൻ വിജയിച്ചു. ഇവിടെയും അങ്ങനെ തന്നെ നടക്കും. ഇവിടെ ഇരുന്ന് ചർച്ച ചെയ്തിട്ട് എന്ത് കാര്യം.

    • @ananthan8951
      @ananthan8951 Год назад +7

      അവിടെ പ്രകോപനം പോലും ഉണ്ടായിരുന്നില്ല. കയ്യൂക്കുള്ളവന്റെ മുഷ്ക് മാത്രം. ചെയ്തത് നമ്മുടെ കൂട്ടരായതു കൊണ്ട് ശ്രദ്ധ ഇല്ല തിരിച്ചറിവില്ല രോഷവും വിലാപവും ഇല്ല. വല്ലാത്ത ഒരു മനോഭാവം.

  • @felixxaviar2626
    @felixxaviar2626 Год назад +16

    🌺 ജൂതൻ്റെ ദൈവം ജയിക്കുമോ അതോ ഇസ്ലാമിൻ്റെ ദൈവം ജയിക്കുമോ
    ആർക്കായിരിക്കും കൂടുതൽ ശക്തി

    • @Kanesh2606
      @Kanesh2606 Год назад

      ക്രിസ്ത്യാനികളുടെ ദൈവമായ യഹോവയെ മൂന്ന് വെള്ളി കാശിനു ഒറ്റുകൊടുത്ത് ഒരു പട്ടികയിൽ ആണിയടിച്ച് കമ്പിൽ കെട്ടി തൂക്കി എറിഞ്ഞുകൊന്ന വരാണ് യഹൂദിയാക്കൾ/... ക്രിസ്ത്യാനികളുടെ ദൈവമായ യഹോവയെ കൊന്നതിന്റെ വെറുപ്പിന്റെ പേരിൽ യൂറോപ്പിൽ നിന്നും ആട്ടിപ്പായിച്ച് / അവർക്ക് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ഫലസ്തീനികൾ അവർക്ക് നിൽക്കാൻ സ്ഥലം കൊടുത്തു /.. ദൈവത്തെ പോലും ചതിയിലൂടെ കൊന്ന ഇസ്രായേലികൾ അവർ അവരുടെ ചതിയൻ പ്രയോഗം പലസ്തീനികളും പ്രയോഗിച്ചു 0:2

    • @ganeshant7037
      @ganeshant7037 Год назад +8

      എല്ലാ ദൈവങ്ങളും ബങ്കറിനകത്ത് ഒളിച്ചിരിക്കയാണ്. യുദ്ധം കഴിഞ്ഞാലേ പുറത്തേക്ക് വരികയുള്ളൂ.😂

    • @whoami1162
      @whoami1162 Год назад

      നിന്റെ താന്ത എന്തായാലും തോറ്റുപോയി,അത് confirm ആണ്. 😂

    • @deepusk8482
      @deepusk8482 Год назад

      ഡിങ്കനും മായാവിയും അടികൂടിയാൽ ആര് ചെയ്യിക്കും. അത് തന്നെ ഇവിടെയും

  • @hafsafaisalkpn1882
    @hafsafaisalkpn1882 Год назад +3

    ഒരു ഭൂമികുലുക്കം അല്ലങ്കിൽ ഒരു കൊടുംകാറ്റ് അല്ലെങ്കിൽ പ്രളയം ഇതിൽ ഏതെങ്കിലും ഒന്ന് കാര്യമായി വന്നാൽ കാണാം എല്ലാവരുടെയും ആളുബലവും ശക്തിയും അഹങ്കാരവും ചിരിയും എല്ലാം. അപ്പോ വലിയ ശക്തികളൊക്കെ ആരോടാണാവോ യുദ്ധം ചെയ്യുക. ആരെ കൊന്നാണാവോ പ്രതികാരം തീർക്കുക. ആരോട് പക തീർത്താണാവോ മനസ്സുഖം കണ്ടെത്തുക. മനുഷ്യ രൂപത്തിൽ ജനിച്ച കുറേ മൃഗങ്ങളും ഉണ്ട് ഈ ലോകത്ത്. അവർക്കു പച്ചയായ മനുഷ്യരെപോലെ ചിന്തിക്കാനുള്ള ശേഷി നഷ്ടപെട്ട മനുഷ്യ മൃഗങ്ങൾ ആണ്

  • @anilpallippuram4002
    @anilpallippuram4002 Год назад +13

    ഷിജുക്കാ അത് PLO…ഇത് ഹമാസ് ..അത് മറക്കരുത്….

  • @nanduas7363
    @nanduas7363 Год назад +5

    നല്ല headline ആണലോ മാത്രഭൂമി യുടെ ഇസ്രായേൽ ഇത്പോലെ ജനങ്ങൾ മരിച്ചപ്പോൾ ഇത് പോലെ ഉള്ള headline ഒന്നും കണ്ടില്ലലോ ഇവിടെ

  • @joysabastian
    @joysabastian Год назад +17

    ജോർജ് കുര്യൻ സാർ പറഞ്ഞത് സത്യം

    • @ammedia9271
      @ammedia9271 Год назад +2

      സങ്കി അല്ലെ അതങ്ങനെ വരൂ 😄

    • @selena4633
      @selena4633 Год назад

      ​@@ammedia9271parajathu ollathanuu

    • @sainudeenkoya49
      @sainudeenkoya49 Год назад

      ശരിയാണ്. അത് ഇതാണ്:
      *കൂട്ടക്കൊലകൾക്ക് പ്രേരകം ബൈബിൾ*
      ലോകത്തെവിടെ ആക്രമണം നടത്തുമ്പോഴും നിരപരാധികളായ അനേകം
      കുട്ടികളെയും സ്ത്രീകളെയും ജൂതരും ക്രൈസ്തവരും നിർദ്ദാക്ഷിണ്യം
      കൊന്നൊടുക്കുന്നു.
      മതകാര്യങ്ങളിൽ തീവ്രത പുലർത്തുന്നവരാണ്‌ അവർ. അവരുടെ
      വേദഗ്രന്ഥമായ ബൈബിൾ (പഴയ നിയമം) ആണോ അവരെ ഈ ക്രൂര കൃത്യത്തിനു പ്രേരിപ്പിക്കുന്നത് എന്ന് കരുതേണ്ടി വരുന്നു.
      മുൻകാലങ്ങളിൽ
      യുദ്ധമുണ്ടാകുമ്പോൾ ഇരു കക്ഷികളും തുറന്ന മൈതാനങ്ങളിലായിരുന്നു യുദ്ധം ചെയ്തിരുന്നത്.
      യുദ്ധത്തിൽ പങ്കെടുക്കാത്ത കുട്ടികൾക്കും സ്ത്രീകൾക്കും മറ്റു പൗരന്മാർക്കും,
      കെട്ടിടങ്ങൾക്കും മറ്റും വലിയ നാശം സംഭവിക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത് എന്നു പറയപ്പെടുന്നു.
      എന്നാൽ പണ്ടു മുതലേ, ശത്രുവായി കരുതപ്പെടുന്ന ജനതകളോട് ജൂത ക്രൈസ്തവരുടെ സമീപനം തികച്ചും വിരുദ്ധമായിരുന്നു.
      എല്ലാവിധത്തിലുമുള്ള മനുഷ്യാവകാശങ്ങളും പരിഗണനകളും നിഷേധിക്കുക, അനുരജ്ഞനമോ കരാറോ വിസമ്മതിക്കുക, വയലുകളും തോട്ടങ്ങളും കെട്ടിടങ്ങളും ആരാധനാലയങ്ങളും പാടെ നശിപ്പിക്കുക, നിരപരാധികളായ സ്ത്രീകൾ, വൃദ്ധർ, ശിശുക്കൾ മുതൽ മൃഗങ്ങളെ വരെ വാളിന്നിരയാക്കുക, തദ്ദേശവാസികളെ തുരത്തിയോടിച്ച് ആ പ്രദേശങ്ങൾ കൈവശപ്പെടുത്തുക ഇതായിരുന്നു പതിവു രീതി.
      ഇവയെല്ലാം
      കർത്താവിൻറെ അനുമതിയോടെ ഇസ്രായേലി ജൂതർ നടത്തിയതായി പറയപ്പെടുന്ന നിരവധി യുദ്ധ വിവരണങ്ങൾ ബൈബിൾ നിറയെ കാണാൻ കഴിയും.
      ചില ഉദാഹരണങ്ങൾ:
      സൈന്യങ്ങളുടെ കർത്താവ് അരുൾ ചെയ്യുന്നു: ''ഈജിപ്തിൽ നിന്നു വന്നിരുന്ന ഇസ്രായേൽക്കാരെ വഴിമധ്യത്തിൽ എതിർത്തതിന് അമാലേകിയരെ ഉടൻ പോയി തകർക്കുക. അവർക്കുള്ളതെല്ലാം പാടെ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീ-പുരുഷൻമാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും
      കാള, ആട്, ഒട്ടകം, കഴുത എന്നിവയേയും കൊല്ലുക.
      (1 ശമുവേൽ 15 : 3 )
      ***
      പുരോഹിത നഗരമായ നോബിനെ
      വാളിന്ന് ഇരയാക്കി. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ മുലകുടിക്കുന്ന കുഞ്ഞുങ്ങൾ, കാള, കഴുത, ആടു് എന്നിങ്ങനെ എല്ലാം വാളിന്നു് ഇരയാക്കി.
      (1 ശമുവേൽ 22:19 )
      ***
      കർത്താവ് അയാളോട് അരുൾ ചെയ്തു:
      വൃദ്ധരെയും കന്യക മാരെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക;
      (എസക്കിയേൽ 9: 1,6)
      *****
      അതുകൊണ്ട് എല്ലാ ആൺകുട്ടികളെയും കൊല്ലുക. പുരുഷൻ്റെ കൂടെ ശയിച്ച എല്ലാ സ്ത്രീകളെയും വധിക്കുക (സംഖ്യ 31: 17 )
      ****
      ഇസ്രായേലിൻ്റെ ദൈവമായ കർത്താവിനെ അന്വേഷിക്കാത്തവരെ വലുപ്പ ചെറുപ്പ ഭേദമന്യേ,
      സ്ത്രീ പുരുഷ ഭേദമന്യേ വധിക്കണം.
      (2 ദിനവൃത്താന്തം 14: 13 )
      ****
      ജീവനോടെ ഇരിക്കാനോ രക്ഷപ്പെടാനോ ആരെയും അനുവദിക്കാതെ ഇസ്രായേൽ അവരെ സംഹരിച്ചു.
      ( യോശുവ 8:22)
      ****
      ആബാലവൃദ്ധം സ്ത്രീ പുരുഷന്മാരെയും കുട്ടികളെയും ആടുകളെയും കഴുതകളെയും അങ്ങനെ നഗരത്തിൽ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവർ വാളിന്ന് ഇരയാക്കി.
      (യോശുവ 6:21)
      ****
      കർത്താവ് മോശയോട് അരുളിച്ചെയ്തു: ഇസ്രായേൽ കാരോട് പറയുക.
      യോർദ്ദാൻ (ജോർദ്ദാൻ ) കടന്നു
      കനാൻ ദേശത്ത് എത്തുമ്പോൾ
      തദ്ദേശവാസികളെ എല്ലാം
      നിങ്ങളുടെ മുമ്പിൽ നിന്ന് ഓടിച്ചു കളയുക. അവരുടെ കൽപ്രതിമകൾ നശിപ്പിക്കുക.
      (സംഖ്യ 33: 51,52)
      ആ ദേശം കൈവശപ്പെടുത്തി അവിടെ താമസിക്കുക. (33:53) തദ്ദേശവാസികളെ എല്ലാം നിങ്ങളുടെ മുമ്പിൽ നിന്ന് തുരത്തുക, അല്ലെങ്കിൽ നിങ്ങൾ വസിക്കുന്ന ദേശത്ത് അവർ നിങ്ങളെ ദ്രോഹിക്കും.
      (33: 55)
      *****
      ഇതുപോലെയുള്ള നിരവധി വിവരണങ്ങൾ ഇനിയും കാണാവുന്നതാണ്.
      ഇതുകൊണ്ടായിരിക്കാം ബൈബിൾ വേദവിശ്വാസികളായ ജൂത ക്രൈസ്തവർ തുല്യതയില്ലാത്ത നിഷ്ഠൂരതകൾ ഇന്നും തുടരുന്നത്.
      അതോടൊപ്പം, യേശുവിൻ്റെ ഘാതകരെന്ന നിലയിൽ ക്രൈസ്ത രാജ്യങ്ങളെല്ലാം ജൂതരെ വേട്ടയാടി പീഡിപ്പിച്ചു. പ്രത്യേക തെരുവുകളിൽ (Jew Street) പാർപ്പിച്ചു.
      രണ്ടായിരം വർഷമായി അന്യരുടെ ദാക്ഷിണ്യത്തിലാണ് അവർ ജീവിച്ചു വരുന്നത്. ഒന്നുകിൽ വല്ല മുസ്ലിം രാഷ്ട്രവും ദൈവത്തെയോർത്ത് അവർക്കഭയം നൽകി.
      അല്ലെങ്കിൽ വല്ല അമുസ്ലി രാഷ്ട്രവും താങ്ങും തണലുമായി നിന്നു.(ഇപ്പോൾ അമേരിക്കയെപ്പോലെ ). ആരുടെയും പിൻബലമില്ലാതെ സ്വന്തം കാലിൽ ഇനിയൊരു നിലനില്പ് അവർക്കുണ്ടാകില്ല എന്നാണ് വേദഗ്രന്ഥം വ്യക്തമാക്കുന്നത്.
      ഇതുപോലെയാണ് ക്രൈസ്തവരും. ഇറാഖ്, ലിബിയ, അഫ്ഗാൻ ഇതൊക്കെ നശിപ്പിച്ചു നാമാവശേഷമാക്കി. മുമ്പ് നിരവധി രാജ്യങ്ങളിലെ ആദിമ ജനതയുടെ വംശങ്ങളെ തുടച്ചുനീക്കി.
      ഇവരുടെ അക്രമങ്ങൾ അവസാനിക്കുക തന്നെ ചെയ്യും.
      ഇവരുടെ അക്രമങ്ങളെ പിന്തുണയ്ക്കുന്നവരും ചരിത്രത്തിൻ്റെ പുറമ്പോക്കിൽ വീണടിയും.
      ***
      (ഇതിലെ ഉദ്ധരണികൾ,
      മലയാളം ബൈബിൾ,
      ഓശാന പ്രസിദ്ധീകരണം, പാലാ,
      ഏപ്രിൽ 1992)
      ☘️

  • @roshanmichael5
    @roshanmichael5 Год назад +46

    കർത്താവിന്റെ നാട് സംരക്ഷിക്കാൻ ക്രിസ്ത്യൻസ് ബാധ്യസ്ഥർ ആണ്. ❤️❤️❤️🇺🇸🇺🇸🇺🇸❤️❤️❤️🇮🇱🇮🇱🇮🇱❤️❤️❤️✝️✝️✝️❤️👍❤️❤️❤️👍❤️👌❤️❤️

    • @cccc9485
      @cccc9485 Год назад

      എന്നിട്ടാണോ അന്ന് ഈ യഹൂദ മതക്കാരെ ക്രിസ്ത്യാനികൾ നാടുകടത്തിയും ഒക്കെ ചെയ്തത് ഹിറ്റ്ലറുടെ കൂടെ നിന്നുകൊണ്ട്

    • @roshanmichael5
      @roshanmichael5 Год назад +4

      @@cccc9485 ജൂതന്റെ കാര്യം ആര് പറഞ്ഞു. ഞങ്ങളുടെ പുണ്യസ്ഥലം ഞങ്ങൾ സംരക്ഷിക്കും.

    • @alavika7442
      @alavika7442 Год назад +8

      . യേശുവിനെ കുരിശിൽ തറച്ച : ജുദൻമാരെ സഹായിക്കേണ്ടത്.. കൃസ്ത്യനികളുടെ കടമയാണെന്ന് പറയു .......😅😅😅😅

    • @babuitdo
      @babuitdo Год назад

      ഉണ്ണിയേശുവിന്റെ മാതാവായ മേരിയെ വേശ്യ എന്ന് വിളച്ചത് ലോകത്തിൽ രണ്ട് കൂട്ടരാണ് ജൂതരും ഇന്ത്യയിലെ സങ്കികളുമാണവർ. സത്യ യേശുവിനെ കുരിശിൽ ഏറ്റുകയും ചെയ്തവരാണ് ജൂതർ .

    • @lijo5271
      @lijo5271 Год назад

      @@babuitdo മമ്മുവിന്റെ മാതാവിനെ വേശ്യ എന്നും, ടള്ളാഹു ആണ്ടി ആണെന്നും ക്രിസ്ത്യൻസ് വിളിക്കുന്നു. അത് ശരിയായ കാര്യം ആയതുകൊണ്ട് ആണ്.

  • @binoyvsvelaparambil1743
    @binoyvsvelaparambil1743 Год назад +29

    ജോർജ് കുര്യൻ പറയുന്നത് അക്ഷരംപ്രതി ശരിയാണ് ഈ ചർച്ചയിൽ തന്നെ മൂന്നുപേരും ഒരുമിച്ചു കണ്ടു നാലാമതായ അഭിലാഷം അവരോട് കൂടെ തന്നെ

  • @AmericanAmbience
    @AmericanAmbience Год назад +35

    ഈ ഗാസയിലെ കൂട്ടാകുരുത്തി ക്കു കാരണം ഇസ്രാഈലിലെ കൂട്ടക്കൊല കൊണ്ടല്ലേ ??

    • @devilalsahadevan4675
      @devilalsahadevan4675 Год назад +1

      അത് അവര് പറയൂല 😹.. ഷേവ് gaza 😹😹

    • @aleemaali9454
      @aleemaali9454 Год назад

      പലസ്ഥീനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ ഇത്തരം സാഹചര്യങ്ങൾ ഒരുക്കുന്നതിൽ അറബികൾക്കും ഒരു പങ്കുണ്ട്. അമേരിക്കയും ഇസ്രയേലും ഒക്കെ ഒരുക്കുന്ന ചതിക്കുഴികൾക്ക് അവർ പിന്തുണ നൽകുകയായിരു ലക്ഷക്കണക്കിന് ഇന്ത്യാക്കാർ ഉൾപ്പെടെ ജോലി ചെയ്യുന്ന ഈരാജടങ്ങളിലുള്ളവരുടെ അവസ്ഥ എന്താകും

  • @gopalanpradeep64
    @gopalanpradeep64 Год назад +22

    വിതച്ചത് കൊയ്യുന്നു, ഇനി ഗാസ ഇസ്രായേലിന് സ്വന്തം 😂

  • @smart123735
    @smart123735 Год назад +30

    ഷാഫി ചാലിയം കരയുകയാണ് സൂർത്തുക്കളെ 😂😂😂 ഹമാസിന്റെ കയ്യിലുള്ള ആയുധങ്ങളെക്കുറിച്ചു പോലും കൃത്യമായി അറിയാം 😂😂😂ഹാൻഡ് made ആണെന്ന് 😂😂😂

  • @KADUKUMANIKAL
    @KADUKUMANIKAL Год назад +16

    കഴപ്പുകൾ തീർക്കാൻ ഉള്ളതാണ്.അത് ഇസ്രയേൽ ഭംഗിയായി ചെയ്തുകൊള്ളും.അഭിലാഷിന്റെ ഭീഷണി കേട്ട് നെതന്യാഹു വിറച്ചു

  • @Satyam-fd1su
    @Satyam-fd1su Год назад +5

    ഒരു നരാധമ വേട്ട പോയിട്ട് ഒരു തോക്കുപോലുമില്ലാത്ത കാശ്മീരി പണ്ഡിറ്റ് മാരെ പാലായനം ചെയ്യിപ്പിച്ച കഥ ഇവിടെ പറയാമോ ആവോ 😏

  • @prakashbabu7220
    @prakashbabu7220 Год назад +4

    ജോർജ്കുര്യൻ ഒഴിച്ചു മറ്റു മൂന്ന് പേരും കൂടെ അഭിലാഷും ഇസ്രായേലിലുള്ള നിരവധി ഇന്ത്യക്കാരുടെ അവസ്ഥയെ കണ്ടില്ല പക്ഷെ അവിടെത്തെ ഭരണകൂടം അവരെ സുരക്ഷിതമായി സംരക്ഷിച്ചു പോകുന്നു. നിങ്ങളുടെ ഈ കരച്ചിൽ ഒരു ഇലക്ഷൻതന്ത്രം എന്നത് ആർക്കും മനസ്സിലാവും.

  • @Sreejithss86
    @Sreejithss86 Год назад +10

    No mercy with Hamas ☠️

  • @riyas6201
    @riyas6201 Год назад +2

    ഇസ്രായേൽനൊപ്പം.♥️♥️♥️.
    അവസാന ഭീകരനെയും തുടച്ചുനീക്കും.
    .

  • @smart123735
    @smart123735 Год назад +16

    പലസ്‌തീൻ രാജ്യത്തിന് കഴിഞ്ഞ വര്ഷം മാത്രം അമേരിക്കൻ സഹായം 400 മില്യൺ ഡോളർ . എല്ലാ വർഷവും സഹായം കൊടുക്കുന്നുണ്ട് അമേരിക്ക പാലസ്‌തീന്‌.പക്ഷെ ജനങ്ങൾക്ക് കിട്ടുന്നുണ്ടോ എന്നതു സംശയമാണ്.പലസ്‌തീൻ നേതാക്കളും അവരുടെ മക്കളും ദുബായിലും ഖത്തറിലും യൂറോപ്പിലും ഒക്കെ സുഖിച്ചു ജീവിക്കുകയാണ്. പാവം ജനങ്ങൾ പട്ടിണിയിലും.

  • @KannanKannan-ni6sb
    @KannanKannan-ni6sb Год назад +21

    ഇസ്രയേൽ നോടൊപ്പം❤❤❤🎉😊😊😊🇨🇮🇨🇮🇨🇮

    • @njanorumalayali7032
      @njanorumalayali7032 11 месяцев назад

      😂😂😂 പോടോ പോയി ജൂതൻ്റ് മൂലം നക്ക്😮 തൻറെ വീടും വസ്തുവും മറ്റൊരാൾ കയ്യേറിയാൽ താൻ അടങ്ങിയിരിക്കുമോ?? തല്ലു കൊടുത്തവൻ മറന്നാലും കൊണ്ടവൻ മറക്കില്ല😮 ജൂതൻ യുദ്ധം തുടങ്ങിയിട്ട് മാസം രണ്ടായി. ആരുമായിട്ടാണ് യുദ്ധം?? ഒരു പഞ്ചായത്തിൻറെ വലുപ്പമുള്ള ഒരു ചെറു ഗ്രൂപ്പുമായി പ്രദേശവുമായി. അമേരിക്ക പിറകിൽ ഇല്ലായിരുന്നുവെങ്കിൽ ഇസ്രായേൽ എന്ന ജൂതൻ്റെ മൂലം പൊളിഞ് തകർന്നേനെ😅. എവിടെപ്പോയി കൊ ട്ടി ആഘോഷിച്ച ജൂതൻ്റ് അതിർത്തി രക്ഷാ കവചം???? എവിടെപ്പോയി മൊസാദ്?? ജൂതനെ പ്ലാസ്റ്റിക് ആയുധം വാങ്ങിക്കൂട്ടിയ വരെല്ലാം മൂഞജജി 😂😂😂

  • @akzdz1873
    @akzdz1873 Год назад +15

    ജോർജ് കുര്യൻ 💪💪💪

  • @lthomas5609
    @lthomas5609 Год назад +3

    മാതൃഭൂമി ധൈര്യമുണ്ടോ സാക്ഷി അപ്പോളോജിസ്റ്റ അനിൽ അയ്യപ്പനെയും, പാസ്റ്റർ അനിൽ കോടിത്തോട്ടത്തെയും ചർച്ചയ്ക്ക് വിളിയാക്കൻ. മുട്ടുവിറയ്ക്കും മുസ്ലിംലീഗിന്റെയും ഹമാസിനെ സപ്പോർട്ട് ചെയ്യുന്നവന്മാരുടെയും..

  • @RajendranKumar-qx3mw
    @RajendranKumar-qx3mw Год назад +4

    ജോർജ് കുര്യൻ. . 👌👌👌👌

  • @joysabastian
    @joysabastian Год назад +9

    ഹഹഹ. ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കുന്ന അധ്യാപകൻ

  • @abdulatheef3677
    @abdulatheef3677 Год назад +8

    ഹമാസ് ഫലസ്തീൻ ❤️❤️🌹🌹❤️

    • @TrickyHat-ig4fw
      @TrickyHat-ig4fw Год назад +1

      Hamasinte andi vare avnmar uppilitt vekkumm😂

  • @robinjose9970
    @robinjose9970 Год назад +28

    ജോർജ് കുര്യൻ പറഞ്ഞ കാര്യങ്ങൾ കറക്ട് ആണ്

    • @saifashif4835
      @saifashif4835 Год назад

      കോപ്പാണ് ജൂതന്മാരെനിനക്കറിയില്ല നീയൊക്കെ മാതാവിനെ പിടിപ്പിച്ചവനാണെങ്കിലും മുസ്ലിംകളെകൊന്നാൽ കുമ്പിടും

    • @ind7204
      @ind7204 Год назад

      Nigl Chrisitan countries muzhuvjum Islamic countries support cheyarilaa. Palestine Arab Nation ann avid vann thamsich isreal aleyoo avidn ponde.. Mon veetil arengilum thamsich ninod avidn pokan parj enthayirikum avastha... ith manslaknjull botham ilallo manushyaa.. shame on you

    • @robinjose9970
      @robinjose9970 Год назад

      @@ind7204
      ഇസ്ലാം ഉണ്ടാകുന്നതിന് മുൻപ് ജൂതന്മാർ അവിടെ ഉണ്ട്. BC 1000 മുതൽ.

    • @robinjose9970
      @robinjose9970 Год назад

      @@ind7204
      തീവ്രവാദം നിർത്തിയിട്ട് വാ. അപ്പൊൾ സപ്പോർട്ട് ചെയ്യാം.

    • @robinjose9970
      @robinjose9970 Год назад

      @@ind7204 ഈ ലോകത്തുള്ള മുള്ള് മുരിക്ക് മൂർഖൻ പാമ്പ് മുതൽ അന്യ ഗ്രഹ ജീവികൾ വരെ ഇസ്ലാമിക തീവ്രവാദത്തിന് എതിരാണ്.
      ലോകത്ത് ഇന്ന് 2 കൂട്ടരേ ഉള്ളൂ.
      1, മുസ്ലിങ്ങൾ
      2, Rest of the world

  • @shihabkt2053
    @shihabkt2053 Год назад +2

    ഫലസ്തീൻ ❤💙🇵🇸🇵🇸🇵🇸

  • @nandhu8285
    @nandhu8285 Год назад +1

    പലസ്തീനികൾ മുസ്ലിംസ് ആയതുകൊണ്ടാണ് മുസ്ലിംലീഗ് അവരെ സപ്പോർട്ട് ചെയ്യുന്നത്. അവിടത്തെ പ്രശ്നങ്ങൾക്ക് ജൂതർക്കും പലസ്തീനികൾക്കും വിദേശ ശക്തികൾക്കും പ്രത്യേകിച്ച് ബ്രിട്ടനും പങ്കുണ്ട്. ഇവിടെ മുസ്ലിംലീഗ് പ്രതിനിധി വളരെ വൈകാരികമാകുന്നു, ലോകത്ത് മറ്റ് പലയിടത്തും ഒരുപാട് കുട്ടികളടക്കം ആളുകൾ മരിക്കുമ്പോൾ ഇവർ ഇത്ര വാചാലർ ആകുന്നത് കണ്ടിട്ടില്ല, ഉക്രൈൻ യുദ്ധത്തിലേടക്കം.

  • @RajendranKumar-qx3mw
    @RajendranKumar-qx3mw Год назад +3

    ചർച്ച രണ്ടു സെക്ഷൻ ആക്കുക, പകുതി കരിവന്നൂർ ആക്കുക, അല്ലെങ്കിൽ അത് അടിയിൽ പോകും.

  • @muralimattanur
    @muralimattanur Год назад +2

    ഷിജുഖാ൯ നെതന്യാഹുവിനെ കാണാ൯ പോകുമ്പോൾ ഷാഫിയെയു൦,അഭിലാഷിനെയു൦ കൂടെ കൂട്ടാ൯ മറക്കേണ്ട...

  • @govindannk5254
    @govindannk5254 Год назад +3

    അഭിലാഷേ ഈ പിടിച്ചു കൊണ്ടുപോയവരെ വിടാൻ പറയൂ

  • @nizamudheenv6440
    @nizamudheenv6440 Год назад +2

    Shafi chaliyum well said👏🏻

  • @sreejithc8706
    @sreejithc8706 Год назад +6

    ഇസ്രായേൽ ground attack തുടങ്ങുന്നത് മുൻപ് തന്നെ hamas commander മാർ ലേബണൻ ഇറാൻ ലേക്ക് കടന്നുകാണും

  • @prashanthkotekkani717
    @prashanthkotekkani717 Год назад

    INDIA ISREAL TRUE BROTHERS

  • @gopalanpradeep64
    @gopalanpradeep64 Год назад +12

    ഇരവാദം മുഴക്കുന്ന നാണം കെട്ട ചർച്ച

  • @anilpallippuram4002
    @anilpallippuram4002 Год назад +2

    ശാഫിക്ക കുറച്ച് മിസൈൽ മേടിച്ച് കൊടുക്ക് ഹമാസിന് 🎉🎉🎉

  • @AMS16340
    @AMS16340 Год назад +4

    ഷിജു ഖാൻ എല്ലാം പോയി കണ്ടിട്ട് പറയുകയാണ്. ഇവനൊക്കെ എന്നാണ് വിവരം വയ്ക്കുന്നത്.

  • @rightvision0072
    @rightvision0072 Год назад +1

    ഭീകരത കൊണ്ട് ഒരിക്കലും നീതി കിട്ടുകയില്ല... പിന്നെ ഇന്ത്യയുടെ stand എന്താണോ അതാണ്‌ എന്റെയും stand 🎉🎉🎉

  • @Kumar84717
    @Kumar84717 Год назад +4

    ജോർജ്ജ് കുര്യൻ 👍👌👌👌

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ Год назад +4

    ഷിജുകാനെ ദയവ് ചെയ്ത് കാപൈയിൽ നടത്തരുത്. പാവം ഇസ്രേയിലികൾ കഷ്ടപ്പെട്ട് പോകും😂😢😮😅😊😂😢😮😅😊😁😁😁😁😁😁😁😁😁😁😁

  • @akzdz1873
    @akzdz1873 Год назад +7

    ഷാഫി എന്താ ഹമാസ് ചെയ്തതിനെ കുറ്റം പറയത്തത് ???

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Год назад +17

    ഇസ്രായേലിന്റെ പുണ്യ ദിവസം യാതൊരു പ്രകോപനവുമില്ലാതെ ആ രാജ്യത്തേക്ക് അതിക്രമിച്ചു കയറി പിഞ്ചുകുഞ്ഞുങ്ങളേയും വയോവൃദ്ധരെ വരെ കൂട്ടക്കൊല ചെയ്യുമ്പോൾ ഹമാസ് ജിഹാദികൾ ഓർക്കണമായിരുന്നു തിരിച്ചടി അതിഭയാനകമായിരിക്കുമെന്ന്....! SUPPORT ISRAIL 🇮🇱

  • @SKuma270
    @SKuma270 Год назад +1

    ഇരയുടെ സ്ഥാനത്ത് ഞമ്മൻ്റെ ആളുകൾ വരുമ്പോൾ മാത്രം മതിയോ ഷാഫി, ഈ ഇരയോടൊപ്പമുള്ള നിൽപ്പ്....? കശ്മീരി പണ്ഡിറ്റ്കൾ ഇരകളായിരുന്നില്ലെ? Tibat കാർ ഇറകളായിരുന്നില്ലെ... ? അന്ന് ശാപ്പി ആരോടൊപ്പമായിരുന്നു... ?

  • @rajik3058
    @rajik3058 Год назад +11

    ഇസ്രായേൽ ❤️❤️❤️

  • @muralimattanur
    @muralimattanur Год назад +2

    ഹമാസ് വടി കൊടുത്ത് അടി വാങ്ങാ൯ പോയതിനെ നിങ്ങൾ 5പേ൪ ഇവിടെയിരുന്ന് ച൪ച്ച ചെയ്തിട്ടു ഒരു കാര്യവുമില്ല..യുദ്ധം എങ്ങിനെ നി൪ത്താ൯ പറ്റു൦ എന്ന് നെതന്യാഹു തീരുമാനിച്ചാലേ പരിഹാരമാകൂ...അല്ലെങ്കിൽ നിങ്ങൾ എല്ലാവരും പോയി നെതന്യാഹുവിനെ കണ്ട് ഈ യുദ്ധം ശരിയല്ല,നി൪ത്തണ൦ എന്ന് പറഞ്ഞു മനസ്സിലാക്കുക,അല്ലാതെ സ്റ്റുഡിയോയിൽ ഇരുന്നു ച൪ച്ച ചെയ്തതു കൊണ്ട് എന്തു കാര്യം?

  • @dineshkumar-mk3bt
    @dineshkumar-mk3bt Год назад +8

    ഇനി കാണാൻ പോകുന്നത് .... ഗാസയിൽ നിന്നും ഒഴിയുന്ന സിവിലിയൻസിനെ ഹമാസ് തന്നെ തടഞ്ഞുവെക്കും ...... മനുഷ്യ മതിൽ ആയി.

  • @anilkurian6555
    @anilkurian6555 Год назад +3

    ലോകത്തിലെ ആദ്യത്തെ കൊടും ഭീകരന്റെ പേര് പറയാമോ

    • @haideralipv
      @haideralipv Год назад

      George കുര്യന്‍

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ Год назад +9

    കുര്യൻ നന്നായി പ്രതികരിച്ചു👍🙏👍🙏👍🙏

  • @abdumk1
    @abdumk1 Год назад +4

    അവർ പിടിച്ചെടുത്ത സ്ഥലം വിട്ടുകൊടുത്താൽ തീരുന്ന പ്രശ്നം ഒള്ളു. ഇടക്ക് മണിപ്പൂരിലെ കൂട്ടകൊലയും കാണിക്കുക സ്വന്തം നാട്ടിലല്ലേ അത്

  • @saijostephant8459
    @saijostephant8459 Год назад +2

    ഷിജുഖാൻ, താങ്കൾ ഇവിടെക്കിടന്നു ഒച്ചവെച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല. ചെന്ന് വാലുമുറിയുന്നതിനു മുൻപ് ഓർക്കണമായിരുന്നു.

  • @deathnote00073
    @deathnote00073 Год назад +9

    Egypt പോലും അതിർത്തികൾ അടച്ചു വെച്ചേക്കുവാ.., അഭയാർത്ഥികളെ സ്വികരിക്കാതെ എന്നിട്ട് പോലും.., എല്ലാരും ഇന്ത്യയുടെ മുത്തുകത്തേക്ക് കേറുന്നത് എന്തിനാ 🙄,

  • @nisaniaansel1
    @nisaniaansel1 Год назад +4

    അതെ നന്മയുടെ കൂടെ ദൈവം നിൽക്കും അല്ലാത്തവന്മാർക്ക് എട്ടിന്റെ പണിയും കൊടുക്കും

  • @ARVVALLYEDATH
    @ARVVALLYEDATH Год назад +1

    ഇവിടെ ഓരോ പ്രസംഗകരും പ്രധാനപ്പെട്ട കാര്യങ്ങളിലെ തൊടാതെ മറ്റു പല കാര്യങ്ങളും സംസാരിച്ച് സമയം ചിലവാക്കുകയാണ്
    ഇന്ത്യ ഒരു രാജ്യം എന്ന നിലയ്ക്ക് എപ്പോഴും ഫലസ്തീനിയൻ ജനതയെ പിന്തുടർച്ച പാരമ്പര്യമാണ് അന്നും ഇന്നും പുലർത്തുന്നത് ഇപ്പോൾ നടന്ന ഹമാസിന്റെ ടെറ റിസം പ്രവർത്തിയേയാണ് ഇന്ത്യ സപ്പോർട്ട് ചെയ്യാതിരിക്കുന്നത് ലോകം മുഴുവൻ ഇത്തരം പ്രവർത്തികൾ ഒരു രാജ്യത്തിനും ഇന്ത്യക്കും സപ്പോർട്ട് ചെയ്യാൻ സാധ്യമല്ല അല്ലാതെ പലസ്തീനിയൻ ജനതയ്ക്ക് എതിരല്ല ഇന്ത്യ അതുതന്നെയാണ് നരേന്ദ്രമോദിയും പറയുന്നത് ഈത്തരം ടെററിസ്റ്റ് രീതികൾ അല്ല പ്രശ്നപരിഹാരത്തിന് ഉപയോഗിക്കേണ്ടത് മറ്റ് സംവിധാനങ്ങൾ ആണ് അതിനുവേണ്ടി ഉപയോഗിക്കേണ്ടത് അതിനൊന്നും ശ്രമിക്കാതെ ഇത്തരം രീതികൾ നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @jobinvarghese416
    @jobinvarghese416 Год назад +2

    Israel 🎉🎉🎉

  • @sasikumarn5786
    @sasikumarn5786 Год назад +1

    ഓടട്ടങ്ങനെ ഓടട്ടെ... ഏകദേയ്‌വ ഭീകരർ ഓടട്ടെ...

  • @ptjones923
    @ptjones923 Год назад +5

    അമേരിക്കയോട് മുട്ടാൻ ധൈര്യം ഉള്ളവർ വരട്ടെ. അപ്പോൾ പറയാം എന്താ വേണ്ടത് എന്ന്.

    • @vaisakhp1721
      @vaisakhp1721 Год назад

      Thaliban kandam vazhi odichathu maranno😂

  • @kunjusolomon8163
    @kunjusolomon8163 Год назад +6

    Why don't you speak about the people taken by the Hamas

  • @sunilt.k1718
    @sunilt.k1718 Год назад +1

    George kurian the best

  • @ajichandran1316
    @ajichandran1316 Год назад +6

    Hamas bheekararku vendi mongunna shafi 😂😂😂

  • @hansonbaby6063
    @hansonbaby6063 Год назад +2

    പേരെന്താണ് 😮അഭിലാഷ്💗 പൊട്ടന്മാരുടെ വേദം ഓതിയിട്ട് വല്ല കാര്യവുമുണ്ടോ?ഇസ്രായേൽ എന്ത് ചെയ്യുമെന്ന് എങ്ങനെ ചെയ്യുമെന്ന് ഒരു പിടുത്തവുമില്ല കാണാൻ പറഞ്ഞാൽ കൊന്നിട്ട് വരും ഇസ്രായേൽ❤

  • @princeprasannan645
    @princeprasannan645 Год назад +28

    ഇസ്രായേൽ ന് ഒപ്പം ❤️🇮🇱

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 Год назад +2

    ഷാഫി ചാലിയം ബിഗ് സല്യൂട്ട്✊✊✊

  • @nisaniaansel1
    @nisaniaansel1 Год назад +3

    ഹമാസ് പിടിച്ചു വച്ചിരിക്കുന്ന ബന്ധികളെ മോചിപ്പിച്ചു ഒരു സമവായം ഉണ്ടാകാൻ പറ്റില്ലേ. എന്താ അതിനെ കുറിച്ച് ആരും മിണ്ടാതെ

  • @cross59586
    @cross59586 Год назад +2

    ഷിനാസ് മോഹങ്ങൾ ഒന്നുനടക്കില്ല അമേരിക്ക അല്ല കാലുവാരാൻ പോകുന്നത് മുന്നോട്ടുപോകുമ്പോൾ കാര്യങ്ങൾ മനസിലാകും

  • @gopalanpradeep64
    @gopalanpradeep64 Год назад +3

    ഇസ്ബുള്ള ഇറങ്ങിയാൽ
    ഇസ്ബുള്ളയും തീരും,

    • @ammedia9271
      @ammedia9271 Год назад

      പൊരുതി തോറ്റാൽ പൊട്ടന്നു വെക്കും നിങ്ങളെ പോലെ ഷൂ നക്കാൻ നിൽക്കില്ല

  • @SCRIBER290
    @SCRIBER290 Год назад

    ഈ പാവപ്പെട്ടവരെ അറബി രാജ്യങ്ങളിൽ അഭയം കൊടുക്കാൻ പറയൂ ഇതിലെ മുസ്ളീം സഹോദരങ്ങൾ 😢😢 എന്റെ അപേക്ഷയാണ് പ്ളീസ്

  • @anilakumari9004
    @anilakumari9004 Год назад +31

    ഭാരതത്തിന്റെ സുഹൃത്ത് ഇസ്രായേൽ ആണ് പാലസ്തീൻ അല്ല. പലസ്തീൻ എന്നാണ് ഇന്ത്യൻ അനുകൂല നിലപാട് എടുത്തിട്ടുള്ളത്? അവർ എന്നും പാകിസ്ഥാനോടൊപ്പം ആയിരുന്നു ഇപ്പോഴും ആണ്.

    • @akkupunna1364
      @akkupunna1364 Год назад

      ഭയങ്കര അറിവാണല്ലോ പണ്ഡിതനാണെന്നു thonnunnu😂

    • @empty8537empty
      @empty8537empty Год назад +1

      ​@@akkupunna1364aa paranjathil ulla tett angu kanichu kodukku bro... Ennittu para shammi hero aada hero

    • @padmakumarnp9977
      @padmakumarnp9977 Год назад +1

      അതെ.

    • @elizabethraju3763
      @elizabethraju3763 Год назад

      ​@@empty8537empty000p0😢😊

    • @RajeshR-q7l
      @RajeshR-q7l Год назад

      Tevravatha tayolikala kolluka

  • @SreejaR-nd7qm
    @SreejaR-nd7qm Год назад +6

    3 muslimsum pinne abhilashum koode ayappo thanne debate inte side pidikitti

  • @nichuz916
    @nichuz916 Год назад +2

    ഷാഫി പറഞ്ഞത് 100% ശരി

  • @Sayeret258
    @Sayeret258 Год назад +1

    നിങ്ങൾ പിന്തുണയ്ക്കുന്നത് ഭീകര വദികളെയാണ്.......എന്തൊരു ഗതികെട്ട മാധ്യമ പ്രവർത്തനമാണ്... സുഹ്രത്ത്

  • @SreeN-i9x
    @SreeN-i9x Год назад +8

    ഹിന്ദു സഖാക്കൾ കണ്ടല്ലോ....നിങ്ങളുടെ മുസ്ലിം നേതാവിൻ്റെ മുസ്ലിം രാജ്യത്തോട് ഉള്ള സ്നേഹം😂😂😂

  • @muralimattanur
    @muralimattanur Год назад +1

    മി.ഷിജുഖാ൯ തകർത്തു,നിങ്ങൾ തീർച്ചയായും നെതന്യാഹു വിനെ കണ്ട് ഇതൊക്കെ ബോധ്യപ്പെടുത്തി യുദ്ധം നി൪ത്താ൯ പറയൂ...എല്ലാ പിന്തുണയും തരുന്നു..മറ്റൊരു കാര്യ൦,അവിടെ റോക്കറ്റ് ആക്രമണമുണ്ടാകാ൦,ശ്രദ്ധിച്ചു പോകണ൦...

  • @kidsgamesvideohani775
    @kidsgamesvideohani775 Год назад +12

    അപ്പുവും,ജോണിയും,മമ്മദും ചേർന്ന ഇന്ത്യ ഫലസ്തീനൊപ്പം 🇯🇴😘

    • @ARYANarushi-kv2tn
      @ARYANarushi-kv2tn Год назад +4

      അപ്പുവിനും ജോണിക്കും ഇസ്രേയലിൽ നല്ല വിസ കിട്ടി ...😂 അവർ escape ആയി. മമ്മദ് പോയി ഒരു കുലുക്കി സർബത്ത് കുടിച്ചിട്ട് ഉറങ്ങിക്കോ🤣🤣😂

    • @hari4848
      @hari4848 Год назад +1

      Appuvum joniyum Israelinoppam❤mammadu maaytram madhi...

  • @Surrender793
    @Surrender793 Год назад +2

    ബന്ധികളെ വിട്ടുകൊടുത്താൽ പകുതി ആശ്വാസം കിട്ടും. ജൂത കുഞ്ഞുങ്ങളുടെ കഴുത്തറക്കുമ്പോൾ നോക്കണമായിരുന്നു

  • @sankarkripakaran3239
    @sankarkripakaran3239 Год назад +5

    ഷാഫി da ഇങ്ങനെ കിടന്നു മോഗല്ലേ ... അവിലും മലരും കുന്തിരിക്കം.... അവിടെ നടകുല 🙏🙏🙏