ആ പഴയ ഉപ്പും ഉപ്പും മുളകും എപ്പിസോഡുകൾക്ക് പ്രേക്ഷകരുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കാനുള്ള കഴിവുണ്ടായിരുന്നു അതാണ് ഫ്ലാഷ് ബാക്കിൽ സ്കൂൾ യൂണിഫോമിൽ കേശു വിനെയും അലീനയെയും കണ്ടപ്പോൾ പാശ്ചാത്തലമായി ആ ഗാനവും ഏറെ ഹൃദ്യമാക്കി നിഷ്കളങ്ക ബാല്യത്തെ ഉപ്പും മുളകിന്റെ പ്രേക്ഷകർ ഏറ്റുവാങ്ങുകയായിരുന്നു ഏറെ ഗൃഹാതുരത തോന്നി ഈ രംഗം ഗതകാല സ്മരണകളാൽ മനസ്സ് വിങ്ങി എന്നാൽ ഇപ്പോഴത്തെ എപ്പിസോഡ് പരസ്പരം പരിഹസിക്കുന്ന വാക്കുകൾ കൊണ്ട് മലീമസമായി പാറമട വീട് ഗൃഹനാഥൻ ഇല്ലാത്ത വീട് ആയി മാറി ആരെയും ബഹുമാനമില്ല ആവശ്യമില്ലാതെ സംസാരിക്കുന്നു പാറു തൊട്ട്
കേശു, അലീന , മെർലിൻ പ്രണയം അടിപൊളി വർഷങ്ങളായി ഇത് കണ്ടിട്ട് ഈ എപ്പിസോഡ് മുതൽ അടിപൊളി ആയിരുന്നു. ഇനി അങ്ങോട്ട് ഇത് പോലത്തെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
ഒരിക്കലും നിർത്തരുത് ഉപ്പും മുളകും സീസൻ ഒന്ന് മുതൽ കാണാൻ തുറങ്ങിയത് ആണ് ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നു സീസൻ 3വരെ കാണുന്നു എന്റെ ഫാമിലി പോലെ ആണ് കാണുന്നത് നിർത്തരുത് 🥰🥰🥰
Uppum mulakum is the best with Balu, Neelu and their children along with Sankaran, Bhasi and the the grand parents. Want to see all of them again with the old charm
ഞാൻ ഒരു പ്രവാസി ആണ് എനിക്കി നൈറ്റ് ഡ്യൂട്ടിയിൽ ഉറക്കം വരുബോൾ റീ എപ്പിസോഡ് വീണ്ടും വീണ്ടും കാണും . ഞാൻ ഉപ്പും മുളകിന്റെ സ്ഥിരം പേശകനാണ് പ്ലസ് ഉപ്പും മുളകും നിർത്തരുത്
പോയവർ പോട്ടെ..... നമുക്ക് ചുറ്റും ഒള്ള വീടുകളിൽ.. പണ്ടത്തെ ആൾക്കാർ എല്ലാം ഒണ്ടോ..... ചിലർ മരിച്ചു... ചിലർ ജോലി. പഠനം.... ദൂരെ പോയി ആ ഗണം... അവർ പോട്ടെ...... പുതിയ തലമുറ കൊണ്ട് പോട്ടെ കാര്യങ്ങൾ
നീലു ബാലു മുടിയൻ ലച്ചു കേശു ശിവ പാറു.... ഇവരാണ് ഉപ്പുംമുളകിന്റെ നട്ടെല്ല്..... എന്തൊക്കെ കാണിച്ചാലും ഇവരില്ലാതെ പൂർണമാകില്ല... അവരുടെ കൂടെ ഭാസിയും രാമയും ശ്രീകുട്ടനും ഭവാനി അമ്മയും കുട്ടൻപിള്ള മാമനും നെയ്യാറ്റിൻകര അമ്മയും അച്ഛനും സുരേന്ദ്രൻ ചിറ്റപ്പനും.... ഇവരൊക്കെ ആയിരുന്നു ഉപ്പും മുളകും എന്ന് പറയുമ്പോ മനസ്സിൽ.... എല്ലാരും ചേർന്നുള്ള ഉപ്പും മുളകിനായി കാത്തിരിക്കുന്നു...
അലീന, കേശു അടിപൊളി epsoad ആണ്...
മെർലിനെക്കാളും ,ചേരുന്നുണ്ട് അലീന...🎉
അലീന കേശു സൂപ്പർ ❤❤ 2:59 മെർലിൻ കേശു❤❤❤❤
Merlin keshu ❤
അടിപൊളി
അലീന വരുമ്പോൾ ഉള്ള ആ bgm, പിന്നെ ആ പഴയ വിഡിയോ ഒക്കെ കൂടെ ആയപ്പോൾ ഒരു വല്ലാത്ത ഫീൽ... Editing അടിപൊളി... ❤
ബാലു അച്ചൻ , നീലു അമ്മ, മുടിനും ഭാര്യയും ഇത്രയും പേരെ കൂടി പെട്ടെന്ന് കൊണ്ട് വരണം, 🎉🎉❤❤
ആ പഴയ ഉപ്പും ഉപ്പും മുളകും എപ്പിസോഡുകൾക്ക് പ്രേക്ഷകരുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കാനുള്ള കഴിവുണ്ടായിരുന്നു അതാണ് ഫ്ലാഷ് ബാക്കിൽ സ്കൂൾ യൂണിഫോമിൽ കേശു വിനെയും അലീനയെയും കണ്ടപ്പോൾ പാശ്ചാത്തലമായി ആ ഗാനവും ഏറെ ഹൃദ്യമാക്കി നിഷ്കളങ്ക ബാല്യത്തെ ഉപ്പും മുളകിന്റെ പ്രേക്ഷകർ ഏറ്റുവാങ്ങുകയായിരുന്നു ഏറെ ഗൃഹാതുരത തോന്നി ഈ രംഗം ഗതകാല സ്മരണകളാൽ മനസ്സ് വിങ്ങി എന്നാൽ ഇപ്പോഴത്തെ എപ്പിസോഡ് പരസ്പരം പരിഹസിക്കുന്ന വാക്കുകൾ കൊണ്ട് മലീമസമായി പാറമട വീട് ഗൃഹനാഥൻ ഇല്ലാത്ത വീട് ആയി മാറി ആരെയും ബഹുമാനമില്ല ആവശ്യമില്ലാതെ സംസാരിക്കുന്നു പാറു തൊട്ട്
ഇനിയും ഇത് പോലെ ഉള്ളത് കൊണ്ട് വരൂ
കേശു, അലീന , മെർലിൻ പ്രണയം അടിപൊളി വർഷങ്ങളായി ഇത് കണ്ടിട്ട് ഈ എപ്പിസോഡ് മുതൽ അടിപൊളി ആയിരുന്നു. ഇനി അങ്ങോട്ട് ഇത് പോലത്തെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
Mudiyane kondu varuuuuuuuuu❤ mudiyaaaa please come back to uppum mulakum ❤❤❤
ഇത് പോലുള്ള എപ്പിസോഡ്സ് ഇനിയും venam
ഒരിക്കലും നിർത്തരുത് ഉപ്പും മുളകും സീസൻ ഒന്ന് മുതൽ കാണാൻ തുറങ്ങിയത് ആണ് ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നു സീസൻ 3വരെ കാണുന്നു എന്റെ ഫാമിലി പോലെ ആണ് കാണുന്നത് നിർത്തരുത് 🥰🥰🥰
Dain davisne konduva lachu sidhu combo super aakum😊😊❤
വേണ്ട
Dain davis venam
പ്രായഭേദമന്യ എല്ലാവരും കാത്തിരുന്നു കാണുന്ന ഒരേയൊരു പ്രോഗ്രാം ഉപ്പും മുളകും. നീലു. ബാലുവിനെയും കൊണ്ടു വരണം
Vere level episode ayirunnu😍
Balu chettanum koode undarunnel kurachoode colour aayene❤
ഞാൻ മനസ്സിൽ കണ്ട ഒരു എപ്പിസോഡ് ആണിത് 😊
Uppum mulakum season 3 super 🎉🎉🎉🎉🎉🎉🎉😊😊😊😊😊❤❤❤❤❤
Missing mudiyan chattan 😔😔😔😔
Aleena entry poli❤️❤️❤️
Thanku God.Thanku SKN sir and our Flowers chanel
Thanku my dearest audience ❤🎉❤🎉 it's me Alsabith mother Beena.
@beenashajahan5410 hai great mother, congrats you and your great son. This episode is wonderful, I seen that episode somany times
Thnks dear @@hi-techhomedecor6537
Ippol uppum mulakum kanaan oru resam und
Uppum mulakum is the best with Balu, Neelu and their children along with Sankaran, Bhasi and the the grand parents.
Want to see all of them again with the old charm
Keshu, Aleena combo 😍
ഞാൻ ഒരു പ്രവാസി ആണ് എനിക്കി നൈറ്റ് ഡ്യൂട്ടിയിൽ ഉറക്കം വരുബോൾ റീ എപ്പിസോഡ് വീണ്ടും വീണ്ടും കാണും . ഞാൻ ഉപ്പും മുളകിന്റെ സ്ഥിരം പേശകനാണ് പ്ലസ് ഉപ്പും മുളകും നിർത്തരുത്
Bring back neelu and balu
Please sir mudiyana konduva
Biju chettanum nisha Chechi yum thirike konduva 🎉
ബാലു നീലു combo uppum mulakilum ഉണ്ടാകുമോ
അലീന ഫ്രാൻസിസ് വന്ന episode ആയത്കൊണ്ട് മാത്രം ഇഷ്ടമായി എല്ലാവർക്കും 😅😍
Eppol keshu uppum.mulakum soul annu ❤
എനിക്ക് ഒരുപ്പാട് ഇഷ്ട്ടം ആയാ എപ്പിസോഡ് 🙌❤️🩹
❤ uppum mulakum eppolum kaannun avar aleena keshu combo😂❤
Awesome 👍💯😎
Best episode in season 3❤❤❤
Aleena fransis❤️❤️❤️
Ini ivar randum combo aavanam ❤
സർ ബാലു നീലു ഇനി വരുമോ....
ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ് ആയിരുന്നു....
Uppum mulakum❤❤
എത്ര പൈസ പ്രതിഫലം കൊടുത്താലും സാരമില്ല.. പഴയ ആൾക്കാരെ തിരികെ കൊണ്ടു വരണം 🙏
മെർലിൻ അലീന ഇവർ ഒക്കെ എല്ലാ എപ്പിസോഡ് വേണം സാർ 🙏🙏🙏
Aleenq 😢miss you too ❤❤❤
1 മുതൽ ഇന്നലെത്തെ എപ്പിസോഡ് വരെ ഒന്ന് പോലും ഒഴിവാവാതെ കണ്ടതാണ്❤❤❤
ഖത്തറിൽ നിന്നും കോഴിക്കോട്കാരൻ❤❤❤😂😂😂
ഇനി ആ നീലുവിനെ ഒന്നും വേണ്ട ഇനി കുട്ടികൾ മുന്നോട്ട് കൊണ്ട് പൊയ്ക്കോട്ടേ 👍👍
അടിപൊളി 😍
നിർത്തരുത് പ്ലീസ്.......
Uppum mulakum❤
I'm happy Kanagham is here too. Fan from UK
SKN ദയവുചെയ്ത് മുടിയന്റെ കുട്ടിത്തത്തിൽ എന്തെങ്കിലും അവിവേകം കാണിച്ചിട്ടുണ്ടെങ്കിൽ മനുഷ്യത്വത്തിന്റെ പേരിൽ വൈരാഗ്യം മറന്ന് അവനോട് ക്ഷമിച്ച് മുടിയനെ തിരിച്ചുകൊണ്ട് വരണം ...
ബിജുവും (ബാലു ) നിഷ (നീലു ) വരണം ... എന്തെങ്കിലും ചെയ്യൂ സംഗതി കളർ ആക്കൂ
This episode ❤❤❤ old keshu cute🥰
Main characters ആയ ബാലു, നീലു, ശിവാനി, ശ്രീക്കുട്ടൻ ഇവരെല്ലാവരും ഇനി തിരിച്ചു വരുമോ
അവർ ഇതിന് മറുപടി തരില്ല ചോദിച്ചാലും 😂
പോയവർ പോട്ടെ..... നമുക്ക് ചുറ്റും ഒള്ള വീടുകളിൽ.. പണ്ടത്തെ ആൾക്കാർ എല്ലാം ഒണ്ടോ..... ചിലർ മരിച്ചു... ചിലർ ജോലി. പഠനം.... ദൂരെ പോയി ആ ഗണം... അവർ പോട്ടെ...... പുതിയ തലമുറ കൊണ്ട് പോട്ടെ കാര്യങ്ങൾ
ശിവാനി ഉണ്ടല്ലോ.. Class ഉള്ളത് കാരണം ഇടയ്ക്ക് ഇടയ്ക്ക് ആണ് വരുന്നത് എന്ന് മാത്രം.
എന്നാലും നീലു അമ്മയ്ക്കും എന്ത് പറ്റി
Kidu episode ❤
Merlin keshu adipoli ❤
Waiting one and only mudiyan
Baaki characters kude kond varu ❤❤
ഉപ്പും മുളകും 👍🥰❤️
നീലു ബാലു മുടിയൻ ഇവരാരും ഇല്ലാതെ എന്ത് ട്രേഡിങ് വൺ അവർ വന്നാൽ എല്ലാവരും കാണും👍👍👍😔😔😔
Avar illathe kure per കണ്ടത് kondanallo trending 1 aayathu
Yes
Congratulations everyone 👏👏👏👏🎉
❤️❤️❤️
1:43 ഗൗരി അമ്മായി തമാശ
മെർലിൻ കേശു അടിപൊളി ❤️
Keshu❤️🔥
പക്ഷേ ആ പഴയ ഒരു ത്രില് ഇല്ല . ചില കഥാപാത്രങ്ങൾ ഇപ്പോ ഇല്ല യെന്നുള്ളത് ആണ്
poli episode aayirunnu ❤❤
പ്രേക്ഷക മനം കവർന്ന് 'ഉപ്പും മുളകും', ഏറ്റവും പുതിയ എപ്പിസോഡ് യൂട്യൂബിൽ ട്രെൻഡിങ് ....nice super 😍😄😄😄
Pl don't stop this Programe
Neelu balu and sreekuttan ee moonu character’s evide athinuru otharam parayanam
Neelu, balu, sreekuttan thirichu varanam plzzzzz
മുടിയൻ വന്നാൽ trending ആകും.
Keshu mone.acting 😍
നീലു ബാലു മുടിയൻ ലച്ചു കേശു ശിവ പാറു.... ഇവരാണ് ഉപ്പുംമുളകിന്റെ നട്ടെല്ല്..... എന്തൊക്കെ കാണിച്ചാലും ഇവരില്ലാതെ പൂർണമാകില്ല... അവരുടെ കൂടെ ഭാസിയും രാമയും ശ്രീകുട്ടനും ഭവാനി അമ്മയും കുട്ടൻപിള്ള മാമനും നെയ്യാറ്റിൻകര അമ്മയും അച്ഛനും സുരേന്ദ്രൻ ചിറ്റപ്പനും.... ഇവരൊക്കെ ആയിരുന്നു ഉപ്പും മുളകും എന്ന് പറയുമ്പോ മനസ്സിൽ.... എല്ലാരും ചേർന്നുള്ള ഉപ്പും മുളകിനായി കാത്തിരിക്കുന്നു...
ഉപ്പും മുളകും നിർത്തരുത്.❤
Thank sir for reminding
നെക്സ്റ്റ് ഡേ തുടർച്ച ഉണ്ടാവും എന്ന് കരുതി.😢.. ഉണ്ടായില്ല
Pinnalla❤️
Neelu, balu, mudiyan konduva please🎉
മുടിയനെ കൊണ്ടുവാ
ബാലു നീലു എല്ലാവരേം കൊണ്ടുവാ
അലീന കേശു അടിപൊളി സൂപ്പർ🎉
Merlin ❤️
Aleena effect😂😂😂
Alina keshu combo 😢
ഇപ്പോൾ ഉപ്പും മുളകും ആർക്കും വേണ്ട നിങ്ങൾക്ക് വിവേസ്സ് നോക്കിയാൽ മനസ്സിലാകും ബാലുവിന്റെയും കുട്ടുമാമന്റെയും കേസ്സ് വന്നശേഷം ആണ് ഇങ്ങനെ ആയത് ...!!!🥀🥀🥀
Nalla episode
Aleenant or entry kond hit aaya episode
എല്ലാവരും ഉണ്ടായിരുന്നെങ്കിൽ ഒന്നുംകൂടെ അടിപൊളി ആയേനെ
ഉപ്പും മുളകും ഒരിക്കലും നിർത്തരുത് സർ 🙏
Mudiyan Chettan Sidhu onnichu eppo vanna rating sherikum kudum
Merlin episode waiting 🙏🏻
Balu neelu ntha ipo uppum mulakum il illathath😢
🔥🔥🔥
Ith nirtharuthu, pls sir , nikku depression aayi pokum.....Balu achane Thirichu konduvaranam...
Neeluvineaum baluvinaum kondu varanam
സത്യത്തിൽ ഇപ്പോഴാ കൊള്ളാവുന്നത്
Pazhaya season onum kanathath kondakum ningalk thonunath.
Really sir, I seen that episode somany times
Kuttikal mathramalla... Njgal 90s kidsnn knum❤️❤️
Enikku Alina ye anu estam
Skn eniyum aleene Koduvarane
Balu achaneyum neelu ammaeyum thirichukonduvarumo
Mudiyane thirich kondu varanam Neelu balu varanam
Who's a uppum mulakum fan ?
Ithu thanneyanu ente best episode ❤😂
എനിക്കിഷ്ടം ചക്കപ്പഴം ആണ്