LED മാല ഇനി ഈസിയായി നിർമ്മിക്കാം. Decoration light making malayalam

Поделиться
HTML-код
  • Опубликовано: 19 сен 2024
  • How to make LED rop
    V8 Female socket
    amzn.to/2EgUjfs
    സ്റ്റാറുകൾ മാറി മാറി തെളിയിക്കുന്ന സംവിധാനം • സ്റ്റാറും ട്രീയും മാറി...
    25 meter LED chain amzn.to/34NkAKm
    5 nos led chain
    amzn.to/2LiUbfu

Комментарии • 398

  • @narayananpktrnarayananpatr4849
    @narayananpktrnarayananpatr4849 2 года назад +4

    സാർ , പറഞ്ഞതുപോലെ നിർമ്മിച്ചു ....വളരെ നന്നായി മിന്നിതിളങ്ങുന്നുണ്ട് ... വളരെ നന്ദി.

  • @josoottan
    @josoottan 4 года назад +7

    ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ ശാസ്ത്രജ്ഞൻ😇😇😇😇😇😇😇😇😇😇👍👍👍👍👍

    • @hameedorbit
      @hameedorbit  4 года назад +1

      thanks.

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Год назад

      @@hameedorbit എല്ലാ വിവരങ്ങളും പ്രാരംഭകർക്കും ചെയ്യാൻ പറ്റുന്ന താണ്.

  • @arunk9395
    @arunk9395 4 года назад +13

    2 AC ബൾബുകൾ മാറി മാറി കത്തുന്ന (ഒരു chaser പോലത്തെ )
    വീഡിയോ ചെയ്യുമോ ഇക്ക ...xmasനു സ്റ്റാറിൽ വെക്കാൻ ആയിരുന്നു

    • @hameedorbit
      @hameedorbit  4 года назад +1

      ruclips.net/video/62VPM27FAqA/видео.html

  • @sugeshpa1064
    @sugeshpa1064 4 года назад +7

    Seasonil pattya project thanathinu valare thanks

  • @beljajoseph3446
    @beljajoseph3446 3 года назад +10

    40 led ഉപയോഗിച്ച് മാല bulb ഉണ്ടാകാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം?

    • @d-p-007
      @d-p-007 3 года назад

      50 ledക്ക് മുകളിലോട്ട് നേരിട്ട് കറണ്ടിൽ ഉപയോഗിക്കാവുന്നതാണ്

    • @RahulR-wj9vn
      @RahulR-wj9vn 3 года назад

      Bride rectifier use cheyanam. 474 polyester capacitor then 1m resistor

  • @pistnboy1356
    @pistnboy1356 4 года назад +1

    Video and diagram.. pinne stro hat led kodukkn ullathum koode paranj thannapol video complet aai ... Thnks chetttaaa😚😚😚😚😚😚

    • @hameedorbit
      @hameedorbit  4 года назад

      സർക്യൂട്ട് വീഡിയോയിൽ ഉണ്ട് ബ്രോ.

  • @MN_LOVERS8475
    @MN_LOVERS8475 4 года назад +1

    അടിപൊളി kakoo സൂപ്പർ നല്ല വിവരണം നല്ലവണ്ണം മനസ്സിലാവുന്നുണ്ട്

  • @lotterylogs8692
    @lotterylogs8692 4 года назад +2

    Tx bro...clear, accurate and to the point description👍

  • @babudas855
    @babudas855 2 года назад

    Transformer ഇല്ലാതെ ബ്രിഡ്ജ് rectifier polyester capacitor കൊണ്ട് താങ്കൾ പറഞ്ഞത് പോലെ നിർമിച്ച മാല ബൾബ് ഒരു മാസം വരെ കുഴപ്പം ഒന്നും ഇല്ലാതെ നല്ല പോലെ കത്തിയിരുന്ന്.ഇപ്പൊൾ കത്തുന്നില്ല ഇങ്ങനെ നിർമിക്കുന്ന AC to DC oru മാസത്തെ ലൈഫ് കിട്ടുകയുള്ളൂ.

  • @shridharan
    @shridharan 4 года назад +1

    Excellent presentation. Simple yet well described. Have a question. If the input is 120 V what is the resistance to be used ?

  • @manikandant3743
    @manikandant3743 4 года назад +1

    എന്തായാലും എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ

  • @BugsNRoses_
    @BugsNRoses_ 4 года назад +7

    Bro, oru 400v capacitor and bridge rectifier use cheythal, nalla adipoli ayit oru 51 bulb malabulb undakam,

    • @nishadsaquafipandalur3784
      @nishadsaquafipandalur3784 Год назад

      450 v ayal പ്രശ്നമാണോ

    • @BugsNRoses_
      @BugsNRoses_ Год назад

      @@nishadsaquafipandalur3784 illa, bro. shunt resistor use cheythal mathi

  • @Gangadharankarnavar.R
    @Gangadharankarnavar.R 8 дней назад

    8 mm Serial Led യുടെ driver ഉണ്ടാക്കുന്ന രീതി ഒന്നു പറഞ്ഞു തരാമോ?

  • @safoorasafu9470
    @safoorasafu9470 2 года назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഉപകാരപ്രദമായി നമ്പർ കിട്ടിയാൽ നന്നായിരുന്നു

  • @Psycho-fj8bz
    @Psycho-fj8bz Месяц назад

    Kuduthal led add cheyyumbo eathokke components change cheyyanam. Oru sadharana kkarane athinte value engane kande pidikkam. Oeu 50 led ane athine eathokke value il ulla components ane vendathr engane manasilakkan pattum

  • @tisho1924
    @tisho1924 4 года назад +2

    നല്ല work
    നല്ല അവതരണം

  • @ppkcreative
    @ppkcreative 4 года назад +1

    നല്ല വീഡിയോ , ഇൻസുലേഷൻ ചെയ്യാൻ shrink sleeve ഉപയോഗിച്ചാൽ നന്നായിരിക്കും

    • @hameedorbit
      @hameedorbit  4 года назад +1

      അതെ ബ്രോ, ഇത് എല്ലായിടത്തും കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ ആണ് സാധാരണ സ്ലീവ് കാണിച്ചത്.

  • @physicsisawesome696
    @physicsisawesome696 4 года назад +1

    Super. പക്ഷേ , sleeve ഒരു Lighter ഉപയോഗിച്ച് ചെറുതായി ചൂടാക്കണ്ടേ?

    • @hameedorbit
      @hameedorbit  4 года назад

      ഇതിൽ ഉപയോഗിച്ചത് ചൂടാക്കുന്നതല്ല സാധാരണ സ്ലീവ് ആണ്.

  • @Kunjumoncm-z2p
    @Kunjumoncm-z2p Месяц назад

    You are correct very thankd

  • @DDArtCube
    @DDArtCube 4 года назад +1

    Really useful ... Very thankful to you ....

  • @akhilarunan1822
    @akhilarunan1822 4 года назад

    Valare nalla avatharanam aanu bro oru saadharanakkaranu manasilaakunna reethiyil kollam anikk ishtamayi subcribe cheythittund bro😊

  • @keyechi
    @keyechi 4 года назад +7

    ലളിതം സുന്ദരം‌!
    ( അമീ....ഒരു സബ്സ്ക്രൈബ് ത‌രില്ലാ..)

  • @mathewallenj
    @mathewallenj 4 года назад +2

    Bro ithil single colour 8mm led kodutal flickering varumo..

  • @afnankhan2409
    @afnankhan2409 4 года назад +1

    Superb idea all the best

  • @nazeem_sha
    @nazeem_sha Год назад +1

    Hi
    Endeel njan vangiya ithupole orennam undaayirunnu adh ippo katthunnulla
    Athinu connection enganaa kodukka athinte box (mode control cheyyunna box) kaanunnilla endhu cheyyum bro
    Plizz replay

  • @shintomathew7647
    @shintomathew7647 Год назад

    pixel light set ചെയ്തു ഒരു വീഡിയോ ചെയ്യാമോ

  • @njijeeshnandanath6432
    @njijeeshnandanath6432 9 месяцев назад

    ഇതിന്റെ out put ac volt എത്രെയാണ് ? അവതരണം സൂപ്പർ 👍🏻🥰

  • @Akash-fc1pu
    @Akash-fc1pu 3 года назад +1

    Can I use instead of 10mf 50v 10mf 63v capcitor please reply

  • @anildixonosana
    @anildixonosana 4 года назад

    Led മാല ചെയ്യുമ്പോൾ ബോക്സ്‌ പോലെ endil വയ്ക്കുന്നതും ബോൾ പോലെ വയ്ക്കുന്നതും കുറച്ചുകൂടി വലിയ ബൾബ് വെച്ചു മാല ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

  • @faisalvaniyan8268
    @faisalvaniyan8268 4 года назад

    നല്ല പ്രതീക്ഷകൾ നൽകുന്നു

  • @sarathbabu337
    @sarathbabu337 4 года назад +6

    50LED വെക്കണമെകിൽ എന്തൊക്കെ മാറ്റം വരുത്തണം? റെസിസ്റ്റർ മാറ്റണോ?

    • @hameedorbit
      @hameedorbit  4 года назад +5

      അതിനെകുറിച്ച് പിന്നീട്‌ നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @adarshvr7589
      @adarshvr7589 4 года назад

      @@hameedorbit waiting...

    • @saneer0333
      @saneer0333 4 года назад

      Cheyyane

  • @sasipr5655
    @sasipr5655 3 года назад +1

    Eathra led venemengilum ithil pidippikkamo🙄🙄🙄🙄

  • @basheermattuthodi2823
    @basheermattuthodi2823 4 года назад +1

    Bro 10mf 50v kk pakaram 10mf 63v pattumo reply plz

  • @lintaskitchen2393
    @lintaskitchen2393 3 года назад

    എങ്ങനെയാണ് ഇതിന്റെ circuit design ചെയ്യുന്നത് എന്നുള്ള വീഡിയോ ചെയ്യാമോ..സ്വന്തമായി എങ്ങനെ ഒരു circuit ഡിസൈൻ ചെയ്യാം?? അതായത് ഏത് capacitor , റെസിസ്റ്റർ, diode etc എടുക്കണം

  • @sreejith.edavattathu
    @sreejith.edavattathu 4 года назад

    I also subscribed .LED Bulb മിന്നാതെ കത്തി തന്നെ നിൽക്കാൻ എന്താണ്‌ ചെയ്യെണ്ടത്‌.. മറുപടി പ്രതീക്ഷിക്കുന്നു.. എന്നെ പോലെ സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന രീതിയിലുള്ള അവതരണം .

    • @hameedorbit
      @hameedorbit  4 года назад +1

      അത് വീഡിയോയിൽ പറയുന്നുണ്ട്.

  • @pistnboy1356
    @pistnboy1356 4 года назад

    Chetta oro bulbinum resistance vere vere kodukknde. Straw hat 9 mm n ee resistance mathiyo value chnge cheyynde.athe pole ennam koodumbolum

  • @nadashamadan6368
    @nadashamadan6368 3 года назад

    Tnx chettaa.... Super.....

  • @pradeepthiruvila5801
    @pradeepthiruvila5801 2 года назад

    I like your presentation

  • @Gangadharankarnavar.R
    @Gangadharankarnavar.R 4 дня назад

    8 നനMulticolour (50led) യുടെ driver ഉണ്ടോ

  • @dipinkd172
    @dipinkd172 4 года назад +1

    I am make 30 meter mala light this suppy is use 300 led are 300 is work insuppy

  • @tkrajan4382
    @tkrajan4382 Год назад

    Useful ayi tto

  • @irshad7744
    @irshad7744 4 года назад +2

    ഇതിൽ 8mm ന്റെ കളർ മാറുന്ന 20 LED കൊടുക്കാൻ പറ്റുമോ ?

  • @kannankuttu194
    @kannankuttu194 4 года назад

    നിങ്ങൾ വേറെ ലെവൽ ആണ് ഇക്ക

  • @SAJINTECHS
    @SAJINTECHS Год назад

    Ee circuit kude 5mm led mati 8mm led light vachal kozhapamundo

  • @pistnboy1356
    @pistnboy1356 4 года назад

    Kakka ..1 doubt . Sadarana 1 balbinte positive m adutha bulbinte positivm ..athinte adutha positiv m angane n thanne negatives.. m oro bulb nte leg l ninnum alle povuka
    Positive oro legl koode keri..negativ common akkunnathil .. enthelm advantage ndo chetta
    Chettan cheitha pole cheithal edakkulla 1 led adich poyal athinte adutha led katthu la llo

    • @hameedorbit
      @hameedorbit  4 года назад

      സീരീസ് ആണ് നല്ലത്.

  • @Joel_292
    @Joel_292 4 года назад

    Serial lightinta last circuit eangana chayunna

    • @hameedorbit
      @hameedorbit  4 года назад

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @Joel_292
      @Joel_292 4 года назад

      @@hameedorbit late akala

  • @NithinVP-ir7co
    @NithinVP-ir7co 4 года назад +2

    50, 100 led bulb ഇതുപോലെ കത്തിക്കാൻ enn വേണ്ടേ

  • @faizzmd1941
    @faizzmd1941 4 года назад +3

    ഈ circuit കൊണ്ട് എത്ര meter വരെ ഇണ്ടാക്കാം

    • @hameedorbit
      @hameedorbit  4 года назад +2

      വയർ എത്രയും നീട്ടി കൊടുക്കാം ബ്രോ.

  • @skvlog6557
    @skvlog6557 4 года назад +1

    ഇതിൽ ഒരേ നിറം മാത്രം
    (Blue,red,green,)
    ഇവ ഏതേലും still ആയി നിൽക്കുന്ന LED വെക്കാൻ പറ്റുമോ ..ഈ സെർക്യൂട്ടിൽ...

  • @Gangadharankarnavar.R
    @Gangadharankarnavar.R 6 дней назад

    8 MMeel ed Multicoulor ൻ്റെ driver (50led ) ' ഉണ്ടാക്കുന്ന വിധം അറിയിച്ചാലും

  • @pistnboy1356
    @pistnboy1356 4 года назад

    Chetta ente kail oru mala nde.190 ai srw hat led of 50 led... But ith blink cheyynilla..cheyyn chaser ndakkamoo.. cheruth... Kunji led malayude chaser vachitt blink cheyyunnund but velicham illa

  • @U_TECH
    @U_TECH 4 года назад

    Super

  • @saneerbasheer8442
    @saneerbasheer8442 2 года назад

    1 N 4007 Diode
    47 K 1 W resistor
    10 MF 50 V capasitor
    10 mm rgb 25 pcs ഇതിൽ കൊടുക്കാൻ പറ്റില്ലേ
    Resistor 47k ഇല്ല അതിനു പകരം ഏതെങ്കിലും കൊടുക്കാൻ പറ്റുമോ

  • @devincarlos9094
    @devincarlos9094 Год назад

    ചേട്ടാ ഇതേ light 24v DC യിൽ engane ചെയ്യാൻ പറ്റും

  • @techmassmalayalam1433
    @techmassmalayalam1433 4 года назад +1

    Good work bro

  • @rajeeshblueraymedia4033
    @rajeeshblueraymedia4033 4 года назад +8

    Led യുടെ എണ്ണം കൂടുമ്പോൾ റെസിസ്റ്ററിന്റെ കപ്പാസിറ്റി മാറുമോ

    • @hameedorbit
      @hameedorbit  4 года назад +2

      1w കൊടുത്താൽ മതി.

    • @vishnumpvishnump4510
      @vishnumpvishnump4510 4 года назад

      Resistors ന്റെ wattage കൂടുബോൾ led യുടെ പ്രകാശം കുറയും

  • @gangadharsushama2370
    @gangadharsushama2370 6 месяцев назад

    5 mm ൻ്റെ Sing le colour 10 Led ഈ സർകൂട്ടിൽ ശരിയാകുമോ? Please Reply

  • @srmedia2752
    @srmedia2752 4 года назад

    Ellathineyum model name um volum description il rega oeduthiyal nannyirinnu

    • @hameedorbit
      @hameedorbit  4 года назад

      ശ്രമിക്കാം

  • @y8hi767
    @y8hi767 4 года назад +1

    Slow aayi flash cheyyan enthu cheyyanam

  • @arunsarma.143
    @arunsarma.143 4 года назад +2

    ഒരു chaser circuit ഉണ്ടാകുമോ..ക്രിസ്മസ് നു ഇടാൻ

    • @hameedorbit
      @hameedorbit  4 года назад +3

      നോക്കാം ബ്രോ.

  • @manushaji1804
    @manushaji1804 4 года назад +1

    Lifi technology upyogichu sound transfer cheyumo

    • @hameedorbit
      @hameedorbit  4 года назад +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @jithubjithinz
    @jithubjithinz 2 года назад

    എത്ര LED Bulb വരെ കൊടുക്കാൻ കഴിയും ഇക്ക

  • @nisara7262
    @nisara7262 4 года назад +2

    മാഷാഅല്ലാഹ്
    👍👍👍🌷🌷🌷🌷

  • @mrssgaming6040
    @mrssgaming6040 4 года назад +1

    Ikka please oru bluetooth speaker 🔊 video 📹 please make

    • @hameedorbit
      @hameedorbit  4 года назад

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @beljajoseph3446
    @beljajoseph3446 3 года назад

    10uf 50v capacitor use cheyan patumo

  • @ee02abhijithhari15
    @ee02abhijithhari15 3 года назад

    Oru 30 led use cheyan enthak changes citcute il varuthanam enn onu parayamo

  • @muralipunnakkuzhi5313
    @muralipunnakkuzhi5313 4 года назад +1

    U have not given the volt required LED bulb

  • @vishnumpvishnump4510
    @vishnumpvishnump4510 4 года назад

    ഇതിൽ led യുടെ പ്രകാശം കുറവുണ്ടോ....
    എന്തായാലും suuuper വീഡിയോ 👍👍👍👍👍

  • @bkelettil
    @bkelettil 4 года назад

    ഈ സർക്യൂട്ടിൽ എത്ര എൽഇഡിയും വെക്കാൻ പറ്റുമോ

  • @kirankumar529
    @kirankumar529 2 года назад

    Capacitor ഇതിന് പകരം എത് ഉപയോഗിക്കാം 40mf 40 47 v ഉപയോഗിക്കാമോ please reply

  • @jayarr5161
    @jayarr5161 2 года назад

    എന്റെ കയ്യിൽ കേടായ ഒരു led star ഉണ്ട് അതിൽ 170 led bulb ഉണ്ട് സ്റ്റാറിൽ പുതിയ 170 led bulb വക്കണം ഗ്രീൻ, റോസ്, മഞ്ഞ ഇത്രയും കളർ വേണം 170 ഉം അതിൽ മൂന്ന് കളർ ഒരു led bulb ഇൽ തന്നെ വാങ്ങാൻ കിട്ടുമോ? 170 led ബൾബ് സ്റ്റാറിൽ കത്തി ക്കാൻ വീഡിയോ യിൽ പറഞ്ഞ കമ്പോണേന്റെ മതിയോ കറന്റ് ഇൽ കുത്തആൻ

    • @jayarr5161
      @jayarr5161 2 года назад

      മൂന്ന് കളർ ഉം ഒരു led bulb ഇൽ തന്നെ കത്തുന്ന led bulb വാങ്ങാൻ കിട്ടുമോ?

  • @muhammedalimhdali6401
    @muhammedalimhdali6401 Год назад

    മീറ്റീരിയൽ വിടെനിന്നും കിട്ടും...?

  • @NithinVP-ir7co
    @NithinVP-ir7co 4 года назад +1

    50, 100 led bulb കത്തിക്കാൻ ഏതൊക്കെ റേസിറ്റർ ഉപയോഗിക്കേണ്ടത്

    • @sasidharandharan8430
      @sasidharandharan8430 3 года назад

      50 led 8mm എന്റ മാല സെറ്റ് ചെയ്യാൻ കപ്പാസിറ്റർ, resistence, diode എന്നിവയുടെ വിവരം അറിയആൻ താല്പര്യം.ഉണ്ട്

  • @haneefapp2743
    @haneefapp2743 4 года назад +1

    അടിപൊളി കൊള്ളാം എത്ര റൈറ്റ് വരും

  • @albosang8452
    @albosang8452 4 года назад

    Test cheyunatinu munpu circuit nalla oru insulation koduta sesham cheytu kanikuka.. Experienced allatavar apakadatil pedum

    • @hameedorbit
      @hameedorbit  4 года назад

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ബ്രോ.

    • @albosang8452
      @albosang8452 4 года назад +1

      Hameed Orbit OK anu.
      But Ellarkum nalla Bhudhi tonnende, Chilar over confidence il allenkil itre ullu ennokke vicharichu safety nokilla.. .
      Alle tanne safety parayunna bagam skip cheyto ennu arku ariyam..

  • @himav.v1203
    @himav.v1203 4 года назад

    ഹമീദ് ഭായ് , എനിക്ക് 2 മീറ്റർ നീളത്തിൽ ഇത് ചെയ്യണമെന്നുണ്ട്. എന്തൊക്കെ മാറ്റങ്ങൾ വരുത്തണം. അങ്ങനെയെങ്കിൽ ഏകദേശം എത്ര രൂപ ഇതിന് ചിലവാകും ?

  • @sakkirhussian953
    @sakkirhussian953 4 года назад

    Excellent

  • @s_t.a_r_shadow
    @s_t.a_r_shadow 4 года назад +1

    Bro ഈ circuit ൽ ഒരു 50 led ആഡ് ചെയ്താൽ led മുഴുവനും കാത്തുമോ

    • @hameedorbit
      @hameedorbit  4 года назад

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @s_t.a_r_shadow
      @s_t.a_r_shadow 4 года назад

      Ok bro

  • @jithinraj7240
    @jithinraj7240 4 года назад

    ചേട്ടാ സോളാർ dc cheyanagilu dayidu veno

  • @sanamsajikp9063
    @sanamsajikp9063 4 года назад

    Good work.. thanks bro

  • @msloftonlypigeonskollammay9502

    Order thanal cheythu tharumo

  • @prejithcheerakolly1723
    @prejithcheerakolly1723 4 года назад

    Ee circuit vech light kathikondirunnathanu.. Pakshe Ippo light nte voltage kuranju... Athenthannariyo?

  • @lintosamuel
    @lintosamuel 4 года назад

    sir 30/50 led connect cheiyanam enkill enthu change anne varuthandathe

  • @arkrobotics1683
    @arkrobotics1683 4 года назад

    Max ethra bulb kodukkan kazhiyum

    • @devusreekumar4148
      @devusreekumar4148 4 года назад

      എത്ര. L.e. d. വേണമോ. കൊടുക്കആ. അ ത് നുള്ള. Resiterbox. മാ ർ ക്ക റ്റ് ൽ. കി ട്ടും

  • @smithasanoj7261
    @smithasanoj7261 3 года назад

    47k
    1watt resistor 3mm lediyilake ubayokikan pattumo

  • @sanilvismayam5330
    @sanilvismayam5330 4 года назад

    Helpful bro

  • @basil4996
    @basil4996 4 года назад

    Eee circuit tinu.... use cheytha... Resistor agganeya.... select cheythe....❓️❓️❓️ calculation explain cheyyamo.... plz

    • @hameedorbit
      @hameedorbit  4 года назад +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @jishnuv.cjishnuv.c6017
    @jishnuv.cjishnuv.c6017 2 года назад

    Led bulb 40ennam settucheyan enthu mattam varuttnam

  • @subintm3255
    @subintm3255 2 года назад

    ചേട്ടാ ഈ സർക്യൂട്ടിൽ 40 എൽഇഡി ഫിറ്റ് ചെയ്യാമോ പ്ലീസ് റിപ്ലൈ

  • @riswanali6772
    @riswanali6772 4 года назад

    Power koodaan capacitor maataan patto

  • @anishkollad6602
    @anishkollad6602 4 года назад

    Good video

  • @saleenan1
    @saleenan1 4 года назад

    series ആയി led കണക്ട് ചെയ്‌താല്‍ ഒരെണ്ണം കേടായാല്‍ മൊത്തം കത്താതെ പോകില്ലേ?

  • @alwinjose1575
    @alwinjose1575 4 года назад

    Bro 100 multicolor led kodukkanamenkil ethra uf il aanu kodukkendath

  • @shibujoseukken
    @shibujoseukken 4 года назад

    bridge rectifier entha vendathathu

  • @Akash-fc1pu
    @Akash-fc1pu 3 года назад

    Bro athra led bulb maximum kudukamam

  • @Hellotech1984
    @Hellotech1984 4 года назад

    ഇതൊരു 5മീറ്റർ ആക്കികൊണ്ടുള്ള വീഡിയോ ഇടാമോ എന്തൊക്കെ മാറ്റങ്ങൾ വേണം എന്നറിഞ്ഞിട്ടു വേണം ഒരെണ്ണം ഉണ്ടാക്കാൻ. 50 LED ടെ വേണം.

    • @hameedorbit
      @hameedorbit  4 года назад

      പിന്നീട് ശ്രമിക്കാം ബ്രോ.

  • @solderingmastertech3802
    @solderingmastertech3802 4 года назад

    Nice video 👍 🥰

  • @rambutaan8339
    @rambutaan8339 3 года назад

    Appol 50 lift ayal enthokke venam

  • @arunlalarunlal1308
    @arunlalarunlal1308 3 года назад

    230voltil ethra multi led bulb serial ayi kodukam

  • @saji4005
    @saji4005 4 года назад

    Super ബ്രോ