കാബിരി/ ഒരു പുതുപുത്തൻ ചോറ്.ഇത് പൊളിക്കും 👌 സൽക്കാരങ്ങളിൽ വിളമ്പാം / Kabiri Rice Fadwas kitchen

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 1,7 тыс.

  • @imadasgaressa9207
    @imadasgaressa9207 5 лет назад +176

    Njaan kaabiri choor undakki
    Ma sha Allah.. onnum parayaanilla
    Super ...athrkum tsty aayitund.athite tst parannariyikkaan vayya...
    Ellvrkum oru pole ishtapedunna
    Or rcp ..adipoli..😋😋🤩🤩🤩

    • @FadwasKitchen
      @FadwasKitchen  5 лет назад +4

      Thaqu Shabana 😍😍😍😍🥰 Really Happy 😊😍

    • @shamseermuhammed4570
      @shamseermuhammed4570 5 лет назад +3

      Shabana Asgar ende channel koodi suport cheyamoo

    • @haseerashi2197
      @haseerashi2197 5 лет назад +2

      ഞാൻ കാബിരി ഉണ്ടാക്കി ട്ടോ എന്റെ ഇക്കാക്കും ഫ്രണ്ട്സിനും ഒക്കെ ഒത്തിരി ഇഷ്ടായി ട്ടോ താങ്ക് യു fadwa 😘😘

    • @imadasgaressa9207
      @imadasgaressa9207 5 лет назад +2

      @@shamseermuhammed4570 ok

    • @FadwasKitchen
      @FadwasKitchen  5 лет назад +1

      @@haseerashi2197 🤩🤩🤩😍🤩🤩🤩🤩😍🤩😍

  • @_nibras1377
    @_nibras1377 4 года назад +5

    ഞാൻ ഉണ്ടാക്കി. Ellarkum ishttayi. Thanks ഇത്ത

  • @manjujoby8990
    @manjujoby8990 4 года назад +1

    ഞാൻ ഉടക്കിനോക്കിട്ടോ..... നല്ല ടേസ്റ്റ് ഉണ്ട്‌ട്ടോ... ഇപ്പോൾ ഫുൾടൈം fadwas kitchen റെസിപി യാ follow ചെയുന്നത്.... thank you so much.... easy and tasty recipes annu....

  • @ansarppni2458
    @ansarppni2458 5 лет назад +6

    കലക്കി കിടു ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 5 лет назад +2

    ഇന്ന് 2nd വെഡിങ് അണിവേഴ്സറി ആയിരുന്നു ഞാൻ കാബിരി റൈസ് ഉണ്ടാക്കി ഒരു രെക്ഷയുമില്ലാട്ടോ super compliments ആയിരുന്നു christmasinu കബലിയാത് ഉണ്ടാക്കണം

  • @fathimaabdulshukkurshuku9548
    @fathimaabdulshukkurshuku9548 5 лет назад +4

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നല്ല അവതരണം. ആർക്കും പെട്ടെന്ന് മനസ്സിലാകും. പിന്നെ കാബിരി കിടു...... 👌👌👌👌👌

  • @shahnas2447
    @shahnas2447 5 лет назад +1

    ഞാനും ഉണ്ടാക്കി കേട്ടോ... മാഷാ അല്ലാഹ്.. സൂപ്പർ ടേസ്റ്റ് ആയിരുന്നു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു... രണ്ടു തവണ ഉണ്ടാക്കി ഞാൻ... അടിപൊളി ആയിരുന്നു.. ഒരു വെറൈറ്റി ടേസ്റ്റ്.. 👌👌😋😋

  • @dhidhikacrajesh9951
    @dhidhikacrajesh9951 4 года назад +5

    I tried it with chicken... Really delicious.. Thank-you

  • @rishurizu4417
    @rishurizu4417 3 года назад

    Kabiri ഞാനുണ്ടാക്കി ചിക്കൻ കൊണ്ട് സൂപ്പറായി എല്ലാർക്കും ഇഷ്ടായി ഒന്നും പറയാനില്ല സൽക്കാരത്തിന് ഉണ്ടാക്കി

  • @misriyashaji6284
    @misriyashaji6284 5 лет назад +5

    കബാലി ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഓവർ മസാലകളും ഇല്ല. കുട്ടികൾക്കും ഇഷ്ടായി. ഇനി ഇതും try ചെയ്യണം. 👍👍

    • @FadwasKitchen
      @FadwasKitchen  5 лет назад

      😍😍

    • @sajnan728
      @sajnan728 5 лет назад

      Aano ath quantity kooduthal allayrunno kuranja alavil ngana undakiye plz onni parayo

    • @misriyashaji6284
      @misriyashaji6284 5 лет назад

      @@sajnan728 കുറച്ചു അളവിലുള്ളത് പിന്നീട് ഇട്ടിട്ട് ഉണ്ടായിരുന്നു. 1kg. Fadwas കിച്ചൻ അടിച്ചു നോക്കു.

    • @sajnan728
      @sajnan728 5 лет назад

      @@misriyashaji6284 aano nokate

  • @sajnasalman6986
    @sajnasalman6986 3 года назад +1

    സൂപ്പർ ആണ് ട്ടോ. ഞാൻ ഉണ്ടാക്കി. ഞാൻ ബിരിയാണി അരിവെച്ചാണ് ഉണ്ടാക്കിയത്.

  • @prithvi19
    @prithvi19 4 года назад +4

    Super taste....,💕💕innu undakki ellarkum Nalla abhipraym

  • @nujumvicosnaif3728
    @nujumvicosnaif3728 5 лет назад +323

    കബാലിക്കും, കാബിരിക്കും
    ലൈക്ക് കൊടുക്കാം നമ്മുക്ക്

  • @ajmalup1387
    @ajmalup1387 4 месяца назад

    ഞാൻ
    ഉണ്ടാക്കി. സൂപ്പർ എല്ലാർക്കും ഇഷ്ട്ടമായി

  • @ramshidarijas9330
    @ramshidarijas9330 5 лет назад +407

    Ithante cooking style ishtamullavarundo....😍😍😍

  • @kidukidooz8150
    @kidukidooz8150 2 года назад

    ഞാൻ കാബിരി.. ഇ vdo... പോസ്റ്റ്‌ cheytha... സമയത്തു തന്നെ ഉണ്ടാക്കി. അടിപൊളി...ഇടക്കുണ്ടാക്കും.... അപ്പോളൊക്കെ... വെറുതെയെങ്കിലും.. ഇ vdo.. കാണും.. അടിപൊളി റെസിപ്പി...

  • @Ukmallucouple7860
    @Ukmallucouple7860 5 лет назад +82

    മലപ്പുറം കാരുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെ 👍😍

  • @farhafarhanasar8445
    @farhafarhanasar8445 4 года назад

    Njagal ningalude kaabiri indaki super tast anatto njagalk bayingare ishtamayi

  • @ebenababu8563
    @ebenababu8563 4 года назад +5

    Chechiii good recipe,njanghal enne recipe cheythe nokkiii,thank uuu,god bless uuu

  • @lafsishahir7681
    @lafsishahir7681 4 года назад

    Njan innundakkki kabiri....adipoli taste aayrnnn...vtl elllarkkkum ishtaaay

  • @sayeedkp7212
    @sayeedkp7212 5 лет назад +24

    Masha Allah, super Verity recepe.insha Allah , restaurant il Saturday buffet yil nhan ee recepe cheyyunnund,nannayal ariyikkaam.veritykk oru big thanks

  • @beenajaison6449
    @beenajaison6449 4 года назад

    ആദ്യമായിട്ടാണ് കാണുന്നത് ട്ടോ...അടിപൊളി ആയിട്ടുണ്ട്...ഉണ്ടാക്കി നോക്കാം...good sharing

  • @nujumvicosnaif3728
    @nujumvicosnaif3728 5 лет назад +9

    ചുരുക്കി പറഞ്ഞാൽ
    ... ആടി... പൊളി....
    ........ പൊളിച്ചു.....

  • @santhibku
    @santhibku 5 лет назад

    Njan inne kabari rice undaki superb ellarkyum valiya ishtamayi

  • @achurinus4782
    @achurinus4782 5 лет назад +21

    കാബിരി സൂപ്പർ 👍

  • @ShemeeraMRafi
    @ShemeeraMRafi 4 года назад

    njanum undaki...valare tastyaanu..fullfamily happy.. nallapole paranjhuthannu..masha allah

  • @MechaHolic
    @MechaHolic 4 года назад +5

    ഈ പുതുവർഷം നല്ലൊരു വർഷം ആയിരിക്കട്ടെ😊

  • @linshalinu5251
    @linshalinu5251 4 года назад

    Adipoliyayi njangal 2 pravishyam indakki nokki super test aannn😋😋😋

  • @fathimahassan6620
    @fathimahassan6620 Год назад +7

    മുസംബി ചേർത്താൽ വൈകുംതോറും കൈപ്പ് രസം വരുമോ..

  • @deepthijoseph3360
    @deepthijoseph3360 5 лет назад

    ഹായ് - ഞാൻ ഉണ്ടാക്കി നോക്കി . Super taste ...... ഒന്നും പറയാനില്ല ..... അടിപൊളി.....

    • @FadwasKitchen
      @FadwasKitchen  5 лет назад

      Thaquuuuuu deepthii .... Enthanu vishesham Sugalle 😊😍

  • @muhammednihal7022
    @muhammednihal7022 4 года назад

    Try ചെയ്തു supper ടേസ്റ്റ് aan

  • @prabithyaprakasan3654
    @prabithyaprakasan3654 4 года назад +3

    Njn Inu undaki..super arunu😋😋..Oru rekshayumilathe taste.. vetil elarkum istaye..nte frndsine Elam share cheyethu☺️☺️

  • @sidrathhabeeb7868
    @sidrathhabeeb7868 2 года назад +1

    Njangal try cheythu. Masha allah adipwoli aayeennu. Ellarkkum ishttaayi. Thank you 🥰

  • @dreamgirl492
    @dreamgirl492 5 лет назад +5

    ഞാൻ ഉണ്ടാക്കി ട്ടോ, അടിപൊളി ടേസ്റ്റ് ആണ്, ഈ കാബിരിയും കബാലിയും ഒന്ന് തന്നെ ആണോ ?? ഞാൻ red കളർ ന്ന്‌ പകരം ബീറ്റ്റൂട്ട് ജ്യൂസ്‌ ആണ് use ചെയ്തത്

  • @daydreamzz28
    @daydreamzz28 4 года назад

    Adipoli
    Njhan 2 time try cheythu difrent taste anutto
    Chicken and beef

  • @vinumon17
    @vinumon17 5 лет назад +7

    Ithaaa plss ingredients list description boxl kodukunnee..valare helpful aane angne chythal

  • @raheenamuhammed9687
    @raheenamuhammed9687 4 года назад

    Njan inn kabiri undakkeeto.. enikk biriyaninem kabsenekkalum mantheenekkalokke ishtayi.. veetil staravanum patti.. thanksto....

  • @smrithivenugopalan9131
    @smrithivenugopalan9131 4 года назад +8

    Adipoli recipe.. Tried it, it was a different taste.. Thank you so much 🙂

  • @Lovebangtan-tae
    @Lovebangtan-tae Месяц назад

    ഞാൻ ഉണ്ടാക്കി അടിപൊളി 👍🏻👍🏻👍🏻👍🏻

  • @umbaipscpscperwad401
    @umbaipscpscperwad401 5 лет назад +15

    അവതരണം മനോഹരം,,,വെറൈറ്റി ബിരിയാണി അതിലൂം കേമം

  • @sayeedkp7212
    @sayeedkp7212 5 лет назад

    Ee recepe nhan innu dubaayil kaayal restorantil lunch buffet yil cheythu, nalla response kitty.thank fadwas kitchen

  • @shameerkamarudheen3534
    @shameerkamarudheen3534 5 лет назад +7

    Food colour.. maggi cubes ozhivakkiyal nallath

    • @alyasra3022
      @alyasra3022 4 года назад +1

      മുസ്ലികൾ ചിക്കൻ ക്യൂബ് യൂസ് ചെയ്യാൻ പാടില്ല

  • @hussianmusliyar9893
    @hussianmusliyar9893 4 года назад

    Super super nan undaki nalla rujiyund

  • @hakeembabu67
    @hakeembabu67 4 года назад

    Njanum try cheythu super adipoli kabari

  • @jubairiyajubairiya198
    @jubairiyajubairiya198 4 года назад +7

    Aaaaa uppinde bottle onnu kaanicchu tharuooo,, choru super 👌

  • @reyhanbinnazar8186
    @reyhanbinnazar8186 4 года назад

    ചെയ്തു... നല്ല ടേസ്റ്റി ആണ്... എല്ലാർക്കും ഇഷ്ട്ടായി... tganks

  • @safsworld9700
    @safsworld9700 4 года назад +3

    Me n ma umma tried ur kabiri rice recipe....no words... superb 😋😍

  • @rabirazi4981
    @rabirazi4981 3 года назад

    Njan try cheydu.......aadipoliii supr 👍👌👌

  • @RandumFunVibes
    @RandumFunVibes 5 лет назад +42

    Ee channel inte recipies quality kondu 10 lakh sub akanda time epozhe ayi.. alkar veruthe recipe noki food undakathe subscribe koodi cheythirunnel enne 1M ayene... best of luck dear... good recipe...

  • @musthafakuwaiit5816
    @musthafakuwaiit5816 3 года назад

    ഞാൻ ഉണ്ടാക്കി അടിപൊളി കേട്ടോ

  • @alnoobvalnoob9093
    @alnoobvalnoob9093 5 лет назад +240

    നിലമ്പൂർ കാർക്ക് ലൈക് ചെയ്യാനുള്ള സ്ഥലം🌷🌷

  • @ameenamkutty2381
    @ameenamkutty2381 4 года назад +1

    ഇന്ന് ഞാൻ ഉണ്ടാക്കിട്ടോ
    Super.എല്ലാർക്കും ഇഷ്ട്ടായി

  • @najimyoonus8554
    @najimyoonus8554 5 лет назад +4

    കണ്ടിട്ട് കൊതിയാകുന്നു.. തീർച്ചയായും try ചെയ്യാം

  • @janishajani6130
    @janishajani6130 4 года назад +1

    Njan try cheyth taste kond thikannila poliyanee.ellarkum ishtappedunna recipië 🤩

  • @ishaastailering7137
    @ishaastailering7137 5 лет назад +6

    ഇത്തയുടെ വോയിസ്‌ sprrrr

  • @azniyaazad5115
    @azniyaazad5115 4 года назад

    Kabiri pwolich...so tasty..
    Last ayitt fried onion chicken try cheythu...athum kidilam

  • @haseerashi2197
    @haseerashi2197 5 лет назад +6

    അടിപൊളി 😀😀ഞാനും ട്രൈ ചെയ്യും

  • @shejiks1127
    @shejiks1127 4 года назад

    Valare istappettu ,try cheyyam

  • @samee8232
    @samee8232 5 лет назад +12

    ഞാനിതാദ്യായിട്ട് കേൾക്കുന്നതെയുള്ളു .. കാണാൻ നന്നായിട്ടുണ്ട് .. ഇത് കൈമാറൈസ് കൊണ്ട് ഉണ്ടാക്കാനാവുമോ .. എന്തായാലും പുതുമകൾ സ്വാഗതം ചെയ്യുന്നു ..

  • @aslah.k_1327
    @aslah.k_1327 4 года назад

    Njan Inu frydy spcl aayitu ee rice aanu cheythathu spr tast aanu... Tnq uuu... Ithatha.....

  • @tasteofkerala1572
    @tasteofkerala1572 5 лет назад +4

    സൂപ്പർ dish🤤🤤🤤

  • @hadifinu1571
    @hadifinu1571 5 лет назад +2

    Super
    കബാലിയത് ഞാൻ ഉണ്ടാക്കി സൂപ്പർ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. ഇന്ഷാ alla ഇതും ഒന്ന് ട്രൈ ചെയ്യണം

  • @saleemmusliyarakath1957
    @saleemmusliyarakath1957 5 лет назад +6

    Ee magi cube enthaa adhonnu paranju thaa

    • @julietdas3726
      @julietdas3726 5 лет назад

      Aa enikkum ariyilla

    • @shahanafaisal2236
      @shahanafaisal2236 5 лет назад +1

      Saleem Summi chicken nte stock aa n ath oru cheriya boxil 2 ennam undavum .. ath athra healthy aya onnalla but ithupole rice il cherthal oru nalla flavour kittum

  • @naseemanazar9065
    @naseemanazar9065 4 года назад +1

    Kabiri chor undaki masha allah super

  • @saiboonaummer252
    @saiboonaummer252 5 лет назад +98

    ☺☺☺😗😗😢please add the ingredients in description box....please....nammal video kandu kazhinju pinne undakkunna samayath ..pettennu ingredients nokkan athu description box il idunnath time illathavarkku upakaramanu ....so pls 🔊🔊

  • @firshadnbr7819
    @firshadnbr7819 4 года назад

    Adipoli taste aaan njan undakki nokki

  • @n3tech882
    @n3tech882 4 года назад +3

    കാണാൻ ടേസ്റ്റ് കൂടുമ്പോൾ വയറിനു കേടാണ് 😊

  • @sabnavp5703
    @sabnavp5703 5 лет назад

    Hai njan nilamboorkkariyanu njan kura ayi ee rice recipe youtubil nokkunnu eppozhanu ETH kandath.thanks ithaaa.....

  • @SumiSTastyKitchen
    @SumiSTastyKitchen 5 лет назад +9

    Supper dear 😍😊😘😘😘💋💋

    • @FadwasKitchen
      @FadwasKitchen  5 лет назад +1

      Thqu dear Sumi..........😍😍😍😍😍😍😍🥰

    • @Liba-f
      @Liba-f 4 года назад +1

      jio

  • @UmarUmar-ds7yf
    @UmarUmar-ds7yf 4 года назад

    ഞാനും ഉണ്ടാക്കി. സൂപ്പറാണ്

  • @shakeerac
    @shakeerac 5 лет назад +5

    👌👌👌👌Adipoli. Theerchayaayum try cheyyum👍

  • @spacecraft9052
    @spacecraft9052 4 года назад

    ഞാനും ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടായി. സൂപ്പർ.

  • @shezachechu769
    @shezachechu769 5 лет назад +4

    1/2 kg
    basmati rice ethra cup aanu please reply

  • @beegamsvloge1455
    @beegamsvloge1455 4 года назад

    Adipoli test..veendum veendum undaki....

  • @nisasulu6536
    @nisasulu6536 5 лет назад +8

    കബാലിയത് കാബിരി... എന്തൊക്കെ ഐറ്റം ബിരിയാണികളാണ്... 😍😍

    • @FadwasKitchen
      @FadwasKitchen  5 лет назад

      😍😍😍😍😊

    • @sallumon6845
      @sallumon6845 3 года назад

      കബാലി അല്ല അല്ലേ 😁😁

  • @faisalvettom1663
    @faisalvettom1663 3 года назад

    Njan undaki..super taste aayrunnu

  • @naslinadham9101
    @naslinadham9101 5 лет назад +20

    Discription boxil ingredients idumo plzzz

  • @I_Chosepeace
    @I_Chosepeace 3 года назад

    Njan inn undakki super ആണുട്ടോ 👍

  • @nadeeralatheef991
    @nadeeralatheef991 5 лет назад +3

    Shibi, ennale njanundakkitto. Ante familiyil allarkkum eshttayi. Thanks to u dear.

  • @sahadshanavas4128
    @sahadshanavas4128 2 года назад

    Adipoli anu ta. Ellarkum ishtayi. Njanipo 3pravasyamayi undakkunu.

  • @sherabanu1286
    @sherabanu1286 4 года назад +15

    ഇത്ത ഉപയോഗിക്കുന്ന നെയ്യ് ഏതാണ്. RKG ഉപയോഗിക്കാൻ പറ്റുമോ

  • @musiisra7945
    @musiisra7945 4 года назад

    സിബ്‌ന njhan ഇന്ന് ട്രൈ ചെയ്തുട്ടോ നല്ല ടേസ്റ്റ് ഉണ്ട് സൂപ്പർ thanks for sharing the recipe...

  • @shebeebakram7503
    @shebeebakram7503 5 лет назад +18

    MashALLAH SUPER😋👌

    • @ashfaqueashraf9852
      @ashfaqueashraf9852 5 лет назад

      മാഷാഅല്ലാഹ്‌ ഞാൻ ഉണ്ടാക്കി സൂപ്പർ 😻🦍👌👌👌

  • @dailyshorts6498
    @dailyshorts6498 2 года назад

    അടിപൊളി
    ഉണ്ടാക്കി nokkanam

  • @rabiaaslam6143
    @rabiaaslam6143 5 лет назад +4

    Monjathi rice😀

  • @arshuarshad99
    @arshuarshad99 Год назад

    Ith njagal undakiyittund nalla test ann🥰

  • @salavudheencp6841
    @salavudheencp6841 4 года назад +7

    മൊസാംബി ജ്യൂസ്‌ കയ്ച്ചു pivuuloo

  • @SeneeraNoushad-o3w
    @SeneeraNoushad-o3w 11 месяцев назад

    Njan enn undaaki adipoli tast super

  • @shahanasjamal6840
    @shahanasjamal6840 5 лет назад +5

    👌👌...Ee style rice il ellam maggi cube cherkkunnundallo... halal ayirikko... pinne msg undakanum chance ille... non items nu extra oru non taste kodukkenda aavashyam undo

  • @umarthayyil2128
    @umarthayyil2128 3 года назад

    Njn undaaki poli test ellarkum ishttaayi😋😋😋

  • @bushralucky5646
    @bushralucky5646 4 года назад +5

    Njan try cheythu, really tasty🤩. Kuttikalk nannaayitt ishttamaayi. Thanks for the recipe 🙏

  • @jaseelajabir5188
    @jaseelajabir5188 4 года назад

    Njan try chythu...oru rakshayillaaaaa....super super super,😋😋😋😋😋

  • @Madichivellakkoora
    @Madichivellakkoora 5 лет назад +11

    Mashaallah സൂപ്പർ aayikk

  • @shamisana8717
    @shamisana8717 5 лет назад +1

    Masha allah സൂപ്പർ എന്റെ വീട് നിലമ്പൂർ ആൺ ഇതു പോലെ ഒരു food ആദ്യമായാണ്‌ കാണുന്നത് insha allahതീർച്ചയായും ഉണ്ടാക്കി നോക്കും ഒരു പാട് Thanks

  • @rahilaazeez2033
    @rahilaazeez2033 3 года назад +3

    I tried this recipe today. This is the first time I'm making biriyani myself. My family appreciated me as this biriyani tastes much better than normal biriyani. Thank you @fadwas_kitchen

  • @nafiashafeeq2432
    @nafiashafeeq2432 5 лет назад +10

    1st timaa ee perulla chor kelkunnadh..

  • @sainudheenc4514
    @sainudheenc4514 4 года назад

    Nagale Inu food undaki Nalla adi Poli foodanee too Ini edellum iduu

  • @sharafumanu
    @sharafumanu 3 года назад +7

    ന്റെ പേര് നജ 2021മെയ്‌ ലോക്കഡൗണിൽ kanunnavarundo

  • @arifariyaz430
    @arifariyaz430 Год назад

    Masha allah super

  • @abdsamad1658
    @abdsamad1658 4 года назад +3

    Top Food Kerala
    1-kanur
    2-KoHikode
    3-Ernamkulam(restaurant)
    4-Malapuram
    5-Alapuzha