ലജ്ജാവതിയെ, ഒരു വേനൽ പുഴയിൽ, അന്നക്കിളി, തെമ്മാ തെമ്മാടി കാറ്റേ, സുന്ദരിയെ വാ, മേലെ മാനത്തെ, ചെമ്പകമേ, നിന്റെ മിഴിമുന, എൻ കരളിൽ താമസിച്ചാൽ, പലവട്ടം കാത്തു നിന്നു ഞാൻ, കറുപ്പിനഴക് ഒരു തലമുറയെ പിടിച്ചുകുലുക്കിയ പാട്ടുകൾ
*ഇതൊക്കെ വെറും പാട്ടല്ല💜90's കിഡ്സിന്റെ ഓർമ്മകളാണ്..ഈ പാട്ടൊന്ന് കേട്ട് തുടങ്ങുമ്പോൾ പഴയ കാലം ഒരു സിനിമ പോലെ ഉള്ളിൽ തെളിയും..ഭാഗ്യം ചെയ്ത തലമുറ 90's❤️🔥*
I was doing a certificate course in Bioinformatics in the year 2008 at GVK Bio, Hyderabad. I couldn't speak Telugu nor Malyali. One of my batchmates was from Kerala and he used to play this song on his computer. I liked the song but couldn't pronounce the words in it. It's 2021 and after some multiple attempts by searching Kadupinayaga Venupinayaga RUclips recommended me this song. Previously I used to search 2 Malyali girls dancing in Switzerland, Song of 2 actress dancing in Switzerland etc etc.. I am happy I could finally watch this song after 13 years!!!
നിങ്ങളാരെങ്കിലും ഒരു കാര്യം ശ്രെദ്ധിചൊ... പ്രിത്വിരാജിനും,ജയസൂര്യയ്ക്കും ഒരുപാട് മാറ്റങ്ങൾ വന്ന പോലെ but ചാക്കോച്ചൻ അന്നും ഇന്നും ഓരോ റൊമാന്റിക് ലെവൽ..😊❤
@@alfredjose2299 അതെ 2000 kids എഴുനേറ്റു നടക്കാൻ തുടങ്ങിയാല് അല്ലെ പടം കാണാൻ പറ്റൂ ,90s kids are teen age ,അല്ലാതെ 2000 ൽ പെറ്റ കുഞ്ഞുങ്ങൾക് വേണ്ടിയല്ല പടം എടുത്തത് ,പിന്നെ 2000 kids ഇങ്ങനെ ഒരു പടം ഉണ്ടെന്ന് അറിഞ്ഞത് തന്നെ 2010ൽ ആയിരിക്കും ,അത്പോലെ 90s ന്റെ തുടക്കത്തിൽ 97 വരെയുള്ള പടങ്ങൾ 80s kids ന് ഉള്ളതാണ് 1997-2010 വരെയുള്ള പടങ്ങൾ കാണാൻ ഏറ്റവും ഭാഗ്യം ചെയ്ത യുവത്വം അത് 90s kids ആണ്
നമ്മൾ ഭാഗ്യം ഉള്ളവരാ..... നല്ല പാട്ടുകളും പാട്ടുകാരും നമ്മുടെ സ്കൂൾ കാലഘട്ടത്തിലുള്ളവരാണ്.... 1990ലെ കുട്ടീസിന്റെ autograph പോലും അപ്പോഴത്തെ സിനിമാ പാട്ടിന്റെ ചിത്രങ്ങളായിരുന്നു...... Feel best moments in life
2019 anyone? *2019 ൽ ഈ പാട്ട് കേൾക്കുന്നവർ* *ലൈക്കടിക്കേണ്ടതാണ്* Bhavana Meera ❤❤❤ Prithvi Jayan Kunchaks 😍😍😍 Dresses worn by these two are still in fashion circle ❤❤❤❤
ചേലോർക് ദീപു ആവും, മറ്റു ചിലോർക് അഷ്ടമൂർത്തിയാവും, പക്ഷെ ഞാനും എന്റെ പിള്ളേരും കുഞ്ഞൂഞാച്ചായനെ നെഞ്ചിലേറ്റിയവരാണ് 💓💞... കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായനോട് വെറും ഒരിഷ്ട്ടമല്ല😎our rolemodel Prithviraj🔥💥
മലയാളത്തിൽ വിദേശ രാജ്യത്ത് പോയി ഗാനം ചിത്രീകരിക്കുക എന്ന ട്രെൻഡ് കൊണ്ടുവന്നത് ഈ ചിത്രത്തിലാണ്... മൗറീഷ്യയും പോണ്ടിച്ചേരിയും കൂട്ടിയിണക്കി ദൃശ്യ വിരുന്ന് ഒരുക്കിയ കമൽ എന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു
അന്ന് സ്വപ്നക്കൂ'ട് മോഡൽ ഡ്രസ്സ് വാങ്ങിയവരായിരിക്കും നമ്മളിൽ അധികം പേരും.. അതുപോലെ തെങ്കാശിപ്പട്ടണം സിനിമക്ക് ശേഷം ഒരു ചുങ്കിടി തരംഗമായിരുന്നു അല്ലേ... feeling nostalgia...
ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ വന്ന സിനിമ.. അന്ന് ഈ പാട്ട് ഒരു ഹരമായിരുന്നു 👌👌👌ഇപ്പോഴും... എനിക്ക് ഇഷ്ടപെട്ട പാട്ടിൽ ഒന്ന്... എന്തൊരു feel💪തുള്ളി ചാടാൻ തോന്നുന്നു 😂😂😂മീര ജാസ്മിൻ സൗന്ദര്യം കണ്ടു അമ്പരന്നിട്ടുണ്ട് 🤣🤣ഇപ്പൊ ഓർക്കുമ്പോൾ എന്തൊക്കെ 😜😜😜ഏത് സ്റ്റെപ്പും അനായാസം കളിക്കുന്ന നമ്മുടെ ചാക്കോച്ചൻ❤️❤️❤️ 💪💪💪
മലയാള സിനിമ ഗാനങ്ങളെ 'കറുപ്പിനഴക്' ന് മുൻപും ശേഷം വും എന്ന് 2 ആയി തരം തിരിക്കാം ഇ പാട്ടിന് ശേഷമാണ് ലജ്ജാവതിയെ, പോലുള്ള വ്യത്യസ്ത മായ പാട്ടുകൾ ഇറങ്ങുന്നത്
ഒരു സോങിനായി ഇത്രയും ക്യാഷ് മുടക്കുന്നത് അന്ന് മലയാളത്തിൽ വളരേ വിരളം ആയിരുന്നു. എന്നാൽ അതിന്റെ മേന്മ ഇന്ന് മനസിലാക്കുന്നു. എത്ര വർഷം കഴിഞ്ഞാലും ഈ സോങ് വിഷ്വൽ,മ്യൂസിക് എന്നീ കാര്യത്തിൽ വേറെ ലെവൽ ആയി നിക്കുന്നു.
17 വർഷം ആയി ഇറങ്ങിയിട്ട്, 2003 ഓണം റിലീസ് ആയിരുന്നു ഈ പടം, ടിക്കറ്റ് കിട്ടാതെ രണ്ട് പ്രാവശ്യം നിരാശനായി മടങ്ങേണ്ടി വന്നു, .. പടം വന്നത്@ Calicut ഡേവിസൺ ...
പണ്ടും ഇപ്പോഴും അന്താക്ഷരി കളിക്കുമ്പോൾ 'ക' കിട്ടിയാൽ ആദ്യം പാടുക ഈ പാട്ടാണ്.😊😍
കള്ളം :)
ചുമ്മ പറയുന്നതല്ലേ...? 😒
😁😂😂😂sathyam
mm
Yes
ഇപ്പഴും ഈ മൂന്ന് നടന്മാരും ഇതുപോലെ തന്നെ കളർഫുൾ ആയി തുടരുന്നു ..എന്നത് വേറെ ഒരു സത്യം 😍
Sathyam 🥰🥰
Pandathe kaalum prayam kuranja pole ippo
അവരുടെ വഴികളിൽ ഇടക്ക് വീണു പോയി വീണ്ടും പഴയതിനെക്കാൾ സൂപ്പർ ആയി തിരിച്ചു വന്നവരാണ് മൂന്നാളും എന്നത് മറ്റൊരു സത്യം...✌️✌️✌️
മൂന്നും കിടു ഐറ്റംസ് ആണ് ❤️
@@praharshshajil9273 bb
Jo ki Jo ki Jo I
*കുറുക്കനെ കറക്കണ കിളിയല്ലേ..*
_ആയിരിക്കും നമ്മൾ ഒട്ടുമിക്കപേരുടെയും fvrt Line💯👌_
*4:43*
Jaaliya koodaram. Venam. And kurukkane karakkana both🔥🔥🔥🔥
അതു ശരിയാണ്
@@Akshayjs1 daliya aanu chetta
@@navyanandha2442 sorry mole.... Maripoyi😆😆 thanks for the correction
@@navyanandha2442 daliya alla dahliya
ലജ്ജാവതിയെ, ഒരു വേനൽ പുഴയിൽ, അന്നക്കിളി, തെമ്മാ തെമ്മാടി കാറ്റേ, സുന്ദരിയെ വാ, മേലെ മാനത്തെ, ചെമ്പകമേ, നിന്റെ മിഴിമുന, എൻ കരളിൽ താമസിച്ചാൽ, പലവട്ടം കാത്തു നിന്നു ഞാൻ, കറുപ്പിനഴക് ഒരു തലമുറയെ പിടിച്ചുകുലുക്കിയ പാട്ടുകൾ
കറക്ട്
Sathyam missing those days😢❤
ചുണ്ടത്ത് ചെത്തി പൂ 😌✨
❤️
❤
ഇതില് ഭാവനയും മീര ജാസ്മിനും ഇട്ടേക്കുന്ന ഡ്രസ്സ് എല്ലാം അടിപൊളി.
👍👍👍Wat a song
Yes enikum ivarude dressing ishtamanu
Ee model dress ittu karangi nadanna kaalam cycle odich ivaru vannapole varum speedil vannittu
അയിന് 🤭😄🙏🙏🙏
@@qwer30880 ayin😝 nee oru dress vangikodu...
*2022 ൽ ഈ കറുപ്പിനഴക് കാണാൻ വന്നവർ ആരൊക്കെ?* 😊💕
Bhavana 💞 Meera
Whooohoo 🔥🔥
Me
Yaa
Me
🖐️👍👌
Njan
അക്കാലത്തെ മികച്ച young team .മറക്കില്ല ഈ സിനിമയും പാട്ടുകളും........
Correct
Sure
My plus two time..
Pulival kalyanam
Dhoom
Swapnakood
Okke ayrnu hits
correct e songs oka driving indayil kelkumbol chavuti vidan thonum
*ഇതൊക്കെ വെറും പാട്ടല്ല💜90's കിഡ്സിന്റെ ഓർമ്മകളാണ്..ഈ പാട്ടൊന്ന് കേട്ട് തുടങ്ങുമ്പോൾ പഴയ കാലം ഒരു സിനിമ പോലെ ഉള്ളിൽ തെളിയും..ഭാഗ്യം ചെയ്ത തലമുറ 90's❤️🔥*
This is the emotions of 90s
this movie is from the 2000s era you bafoons
@@_chapternumberone_8782 yaah 😅fed up with this 90's comments
Sathyam
2k aanu
അന്നത്തെ എല്ലാ ഹിറ്റ്‌സ് സോങ്ങും നമ്മുടെ ജ്യോത്സന ചേച്ചി ആണ് പാടിയിരിക്കുന്നത് 😄😄😍😍
സ്വർണലതയും ഉണ്ട് ❤️
@@haveenarebecah yes
2.10
🥺❤yes fact
Manjari chechi❤️
2:36 പാട്ടിലും മീര ജാസ്മിന്റെയും
ഭാവനയുടെയും ഡാൻസിലും പ്രേക്ഷകർ ലയിച്ചിരിക്കുമ്പോൾ ഓർക്കാപ്പുറത്തു കിട്ടിയ നായകന്മാരുടെ Entry🔥🔥🔥ഇജ്ജാതി Song🥰
🔥🔥🔥🤩
🔥🤩
Satyam. Ith pole oru comment noki irikuvaayirunn NJn scrollingil
Kalakkan entry aanu
🔥🔥🔥🔥
I was doing a certificate course in Bioinformatics in the year 2008 at GVK Bio, Hyderabad. I couldn't speak Telugu nor Malyali. One of my batchmates was from Kerala and he used to play this song on his computer.
I liked the song but couldn't pronounce the words in it. It's 2021 and after some multiple attempts by searching Kadupinayaga Venupinayaga RUclips recommended me this song. Previously I used to search 2 Malyali girls dancing in Switzerland, Song of 2 actress dancing in Switzerland etc etc..
I am happy I could finally watch this song after 13 years!!!
Oh!! Thank you for the love
Much love from kerala❤️
Woow
Good 👍
Oh that's nice to hear☺👍🏻
ഇന്നും ആ വോയിസിന് വട്ടം വയ്ക്കാൻ ആരുമില്ല..
ജ്യോത്സ്‌ന🔥
🥰
നിങ്ങളാരെങ്കിലും ഒരു കാര്യം ശ്രെദ്ധിചൊ...
പ്രിത്വിരാജിനും,ജയസൂര്യയ്ക്കും ഒരുപാട് മാറ്റങ്ങൾ വന്ന പോലെ but ചാക്കോച്ചൻ അന്നും ഇന്നും ഓരോ റൊമാന്റിക് ലെവൽ..😊❤
Enikk nere thiricha thonniyath
Prithvi have no change,
ചാക്കോച്ചൻ Cute കൂടുതൽ ഭംഗി വച്ചു
Prithviraj kurachude poli aai
alla chackochanalle orupad change vannath ...pridwikkum jayasuryakkum valiya change vanno
90s kidz ആയിരിക്കും ഏറ്റവും കൂടുതല്‍ ഇവിടെ.... 2019ലും ഹിറ്റ്
✌😍
We are lucky to have this....90's 💪💪💪💪💪💪
Yup
2k kids also
No bruh
ഈ പടത്തിലെ ഇവരുടെ ഫോട്ടോസ് ഉള്ള നോട്ട് ബുക്കിൽ ആരേലും എഴുതിയിട്ടുണ്ടോ? ഞാനുണ്ട് 😊
90s Kids Memories 💖💖
Ya dear 😉
Illa chettaa 😔
Yes😉
njanund 6th std il vechu, annu kandapo agrahichada viennayil ethanamennu, ee paatu thanna motivation chillara alla, angane avasanam ethy :-)
2:33 ഈ ഭാഗം എത്തുമ്പോൾ ഒരു പ്രേത്യേക feel ആണ്... 😍😍❤️
മീര ജാസ്മിനും, ഭാവനയ്‌ക്കും സൂപ്പർ ലുക്കാണിതിൽ...
ഇരുവരും തകർത്തു
Monjan maar orumichallee pinne eganeya
Jayettan rajuvettan chakkochan pakaramillatha youthanmar
Annum innum momjannzz
മീര ജാസ്മിൻ, ഭാവന
Ithil look ok..but 2003 year full soundaryathil adich thakarthath Kavya madhavan aanu mizhirandilum,thilakkam,sadanantante samayam,gaurisankaram,pulivaalkalyanam,kadha,
ഞാൻ കണ്ടത് അന്നത്തെ കാട്ട്കോഴി😁😁😁 കാഞ്ഞുഞ്ഞച്ചായൻ😘😘😘 വേണ്ടി
അച്ചായൻ ഒരു കില്ലാടി തന്നെ
കുഞ്ചാക്കോ ബോബൻ, പ്രിത്വിരാജ് & ജയസൂര്യ എൻട്രി 2:37...... രോമാഞ്ചം...... അന്നത്തെ യൂത്തന്മാർ........ ഇന്നത്തെ യൂത്തന്മാരുടെ അപ്പന്മാരായിട്ട് വരും !!!
Correct
അതൊരു ഒന്നൊന്നര entry തന്നെയായിരുന്നു.....
Especially music beat changes
പ്രിത്വിരാജ് ഇന്നും യുത്തനാ 36 വയസുള്ളൂ
True
ഒരു song ന് വേണ്ടി എത്ര അതികം locations ഉണ്ടെന്നു നോക്കു...😻🤯💥💯
ജയേട്ടൻ
പ്രിത്വി
ചാക്കോച്ചൻ
മലയാള സിനിമയുടെ നടുക്കഷ്ണങ്ങൾ
അന്നും ഇന്നും മൂന്നുപേരും ഇഷ്ട്ടം ❤️❤️
രാജുവേട്ടൻ 💓
Jayettan
ചാക്കോച്ചൻ
Jayettan❤️❤️
Rajuettan and jayettan 🔥
2050 ലും ഇതൊക്കെ ആരേലും കാണുന്നുണ്ടോ എന്ന് ചോദിച്ച് കമൻറ് ഇട്ടാലും ജീവനോടെ ഉണ്ടേൽ ഞാനും കാണും.. 😃😃
Pinnilla...Malayalikal aarum ee song pettannonnum marakkilla
Shanavas Nazeer.
Gud comment annu Inshah allah njanum uddenggil ninaku like adkkum
Kalakki chettaaa
😂😁😀
Ha ha ha
ഇന്നത്തെ യൂത്തന്മാരും യൂത്തികളും ഇവരുടെ ഏഴയലത് വരുമോ, 90's കിഡ്സിന് അങ്ങനെ ഒന്നും മറക്കാൻ പറ്റാത്ത പാട്ട് !!! 2021 ൽ ഈ പാട്ട് കേട്ടവരുണ്ടോ❤️😘❤️
ഈ സോങ് റിലീസ് ആയ സമയത്തു ഇതിന്റെ ഓഡിയോ കാസെറ്റ് ന് വേണ്ടി അലഞ്ഞു 25 രൂപ കൊടുത്തു കാസറ്റ് വാങ്ങി പാട്ട് കേട്ടത് ഇന്നും ഓർക്കുന്നു
ഒന്ന് പോടോ 90സിന്ന് മാത്രമൊന്നുമല്ല..😑
Ee padam release aayath thanne 2003 aanu.. Ennitt nd oru 90's kids😂😂
@@alfredjose2299 അതെ 2000 kids എഴുനേറ്റു നടക്കാൻ തുടങ്ങിയാല് അല്ലെ പടം കാണാൻ പറ്റൂ ,90s kids are teen age ,അല്ലാതെ 2000 ൽ പെറ്റ കുഞ്ഞുങ്ങൾക് വേണ്ടിയല്ല പടം എടുത്തത് ,പിന്നെ 2000 kids ഇങ്ങനെ ഒരു പടം ഉണ്ടെന്ന് അറിഞ്ഞത് തന്നെ 2010ൽ ആയിരിക്കും ,അത്പോലെ 90s ന്റെ തുടക്കത്തിൽ 97 വരെയുള്ള പടങ്ങൾ 80s kids ന് ഉള്ളതാണ് 1997-2010 വരെയുള്ള പടങ്ങൾ കാണാൻ ഏറ്റവും ഭാഗ്യം ചെയ്ത യുവത്വം അത് 90s kids ആണ്
Ellam kondum ettavum lucky aayitulla kids 90's Kids...😍😍
2 actresses that somehow looks very different but can get away with being sisters ... perfect cast 💕
Meera and Bhavana മത്സരിച്ചു അഭിനയിച്ചിരിക്കുന്നു. മറുവശത്തു പൃഥ്വിരാജ്, ചാക്കോച്ചേട്ടൻ & ജയസൂര്യേട്ടനും. Super😃
അടിപൊളി
Ellarum adipoliyalle
മീര ഇഷ്ടം 😘😍
കസ്തൂരിമാൻ കണ്ടതോടെ ഒരു രക്ഷയില്ലാത്ത അവസ്ഥയായി.
Crct ..she is awsm
കസ്തൂരിമാൻ ഒരു രക്ഷയും ഇല്ല.. മലയാളത്തിലെ പ്രണയ സിനിമകളിൽ എന്നും മുന്നിൽ തന്നെ ഉണ്ടാക്കും... എന്റെ ഏറ്റവും സിനിമയും അതാണ്
ഒരു രക്ഷയും ഇല്ലാത്ത പടം ആണ് ..✌️❤️✌️
പാഠം ഒന്ന് ഒരു വിലാപം കണ്ടിട്ടുണ്ടോ? പെരുമഴക്കാലം കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടാവില്ല, കണ്ടിരുന്നേൽ കസ്തൂരിമാനെ കുറച്ചു പിറകിൽ നിർത്തിയേനെ
@@JitheeshMohanPulimoottil meerayude ellapadathilum nayakanekkalum mikach nikkunnedh meerathanneyan.orekadalil mamootyk opem ninnu.adhil mahanadan mamootypolum meerayude abinayamkand albudhapettenum prashamsichennum kettitund
നമ്മൾ ഭാഗ്യം ഉള്ളവരാ..... നല്ല പാട്ടുകളും പാട്ടുകാരും നമ്മുടെ സ്കൂൾ കാലഘട്ടത്തിലുള്ളവരാണ്.... 1990ലെ കുട്ടീസിന്റെ autograph പോലും അപ്പോഴത്തെ സിനിമാ പാട്ടിന്റെ ചിത്രങ്ങളായിരുന്നു...... Feel best moments in life
Fact 😍😍😍
ആണ് മച്ചാനേ♥♥❤❤👍👍👍
👍
Notebooksinte cover
ശെരിയാണ്
മലയാള സിനിമയിലേക്ക് രണ്ടു പുതുമുഖ നായികമാരുടെ ഉഗ്രൻ രംഗപ്രവേശം. ഇവർ മലയാള സിനിമയിൽ അവരുടെ സ്ഥാനം അടയാളപ്പെടുത്തുകയു൦ ചെയ്തു.
അന്നും ഇന്നും പൃഥ്വിരാജ് പൊളിയാണ്. തന്നെക്കാൾ അഞ്ചാറു വയസ്സു മൂത്ത പുള്ളികളാണ് കൂടെ.
Prthi panda poli alle
@@RhythmOfElanza : 20 Years
21
Enthelum onn urappikko
21
ഈ song ഒന്നും remix ചെയ്യേണ്ട ആവശ്യം ഇല്ല അജ്ജാതി ബീറ്റ്
സത്യം
സൗന്ദര്യത്തിലും അഭിനയത്തിലും മീരയാണ് ഇഷ്ടമെങ്കിലും, പേർസണലി ഭാവനയെ ആണ് ഇഷ്ടം...
സൗന്ദര്യത്തിലും അഭിനയത്തിലും ഭാവന മോശം ഒന്നും അല്ല..🥰
bhavana after plastic surgery kazhinappo anu look vane
@Siddharth S ഇപ്പോഴോ
@@arjunjayker plastic surgery okke cheytho🤔
Meera ishtam
Rajesh Vijay ഒരു നല്ല കലക്കൻ വോയ്സ് ആയിരുന്നു. പക്ഷേ കേറിവന്നില്ല. പാടിയ പാട്ടെല്ലാം എന്നാ vibrant ആണ്😍
ഭാവനയെ കാണാൻ ഈ പാട്ടിൽ ഒരു പ്രേത്യക ഭംഗി
But whole movie yil thilangiyathu meerayaanu....she is a natural beauty
@@sonaalex616 Satyam..... Meera kk aahn ee film l oru pratyega bangi
Meeraye kaanan nalla bhangi
bavana😚
In this song Bhavana looks specially beautiful, but in the whole movie Meera stole the show with her natural beauty
2019 ഏപ്രിലിനു ശേഷം ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ
Und njan
22 th monday
😍🤗
ഞാനും
Yes
ഈ സിനിമയുടെ ആരാധകർ undo😍
ഉണ്ട്
Secnd part venonn agrahicha movie ..😍
See mr.daran
Pakshe climax nashipich
Please upload full movie....
കുറുക്കനെ കറക്കണ കിളിയല്ലേ...❤❤
ഈ ഒരു വരി ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ❤🥰
എനിക്കും അത് കേൾക്കാൻ വന്നതാ 😂😂😂🤣🤣🤣
@@meenumeenu4519 😁 hloo
ഈ ഒരെറ്റ പാട്ട് കാരണം വീട്ടിൽ അടിയുണ്ടാക്കി ആദ്യായിട്ട് തിയേറ്റർ ഇൽ പോയി കണ്ട സിനിമ 😍😍😍
ഈ പടം കണ്ടിട്ട് പോണ്ടിച്ചേരിയിൽ പോയ ടീമംസാ ഞങ്ങൾ
2019 anyone?
*2019 ൽ ഈ പാട്ട് കേൾക്കുന്നവർ* *ലൈക്കടിക്കേണ്ടതാണ്*
Bhavana Meera ❤❤❤
Prithvi Jayan Kunchaks 😍😍😍
Dresses worn by these two are still in fashion circle ❤❤❤❤
me
Yes
me sucka suckas
Undalo
Like adikkan manassilla
ചേലോർക് ദീപു ആവും, മറ്റു ചിലോർക് അഷ്ടമൂർത്തിയാവും, പക്ഷെ ഞാനും എന്റെ പിള്ളേരും കുഞ്ഞൂഞാച്ചായനെ നെഞ്ചിലേറ്റിയവരാണ് 💓💞... കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായനോട് വെറും ഒരിഷ്ട്ടമല്ല😎our rolemodel Prithviraj🔥💥
Deepu eth film il aan?
കുഞ്ഞൂഞ്ഞ്
@@fathimaafrahkn6723 chackochan🔥
പിന്നല്ല കാഞ്ഞിരപ്പള്ളിയിൽ എന്തും വിളയും..കുഞ്ഞൂഞ്ഞ് മാസ്🔥🔥
രാജുവേട്ടൻ 😍💓
Meera Jasmine is my fav. She is a talented actress, she's a superstar
Yes metoo
വീട്ടിലെ കഷ്ട്ടപ്പാടിനിടയിലും വിദേശത്തൊക്കെ പോയി പാട്ടുപാടി ഡാൻസ് കളിച്ചുവരുന്ന 2 പാവം പെൺകുട്ടികൾ 😂✌🏻, എന്താല്ലേ ???
Athum Austria vare 😌
പൊളി മച്ചാനെ 😄😄😄👍👍
@@akhilmr1743 ഓസ്‌ട്രേലിയ അല്ല... മൗറിഷ്യ
@@msnmsn5688 No manh.. I said AUSTRIA . Central European country
Bro... 🤣🤣🤣
മീര ജാസ്മിൻ ഒരു സംഭവം തന്നെ.. ഒടുക്കത്തെ രസം കാണാൻ
Meera jasmine and Bhavana are look like real sisters
2:48 രാജുവേട്ടൻ dance was like വട്ടാണേ വട്ടാണേ എനിക്ക് വട്ടാണെ 😂😂😂( പവർ ഇച്ചിരി കൂടിപ്പോയി )love u രാജുവേട്ടാ 🥰🥰
2:37
ഡാലിയാ കൂടാരം വേണം ..
കൂട്ടിലൊരു ഡാഫോഡിൽ വേണം...
മുന്തിരി പൂന്തോപ്പിൽവാഴാൻ
ഒത്തിരി സ്വപ്നങ്ങൾ വേണം....
Thankss!!
Uff..aa entry🔥🔥🔥Romanjiffication🔥🔥🔥
ചിത്രഗീതം... മെയിൻ ആരുന്നു
ഫിലിപ്പോസ് അങ്കിളിനെ ഓർക്കുന്നവർ കൈപൊക്കിക്കെ
🤚
Haneefikka
Chithrageethamo.allathe ulla private channelilum ee song idumarunallo
സ്വപനക്കൂട് ഇറങ്ങിയ ടൈമിൽ വീട്ടിൽ കേബിൾ ഇല്ലായിരുന്നു അപ്പോൾ പിന്നെ എനിക്ക് ചിത്രഗീതത്തിലൂടെ കാണല്ലേ....
@@fazilnoushad6288 vokey
കാഞ്ഞിരപ്പള്ളി അച്ചായൻ ഫാൻസ് ഉണ്ടോ...
Kanjirapalliyil exam nu poyapo ithe polathe kanjirapalli achayankare njangal nokkiyirunnu.achayanmar poyit kandathokke ammavanmarayirunnu 🙄😬
@mojo 007 😀😀😁
✌
Onde
@@navyanandha2442 🤣🤣🤣🤣
നായികമാർക്കും നായകന്മാർക്കും ഇതുപോലെ ഒരു മുഴുനീള സോങ് entry കിട്ടുന്നത് ആദ്യമായിട്ടാണ്.. പിന്നീട് ഇതുവരെ ഇതുപോലെ ഒരു item കാണാൻ പറ്റിയിട്ടില്ല
കഴിഞ്ഞ പോയ കാലമേ... തിരികെ വരുമോ ഇനി😥❤️
#nostu
വരും
😫💜💜💜
@@rahulmohan8767 😁
@@Ageorge6922 🤔
ini varilla Aa nalla nalukul
ജ്യോത്സ്ന fans ഉണ്ടോ എങ്കിൽ പവർ വരട്ടെ ❤❤❤❤❤😊😊
Bhayakara fanan josnente
Yessss
❤️❤️
Eth super 4le josna chechiyanno padiyath
@@haozshaozs8268 yes
പ്രമദവനം എഴുതിയ കൈതപ്രം സർ തന്നെ ആണ് ഈ പാട്ടു എഴുതിയതെന്നു അന്നത്തെ കാലത്തു വിശ്വസിക്കാൻ പാടായിരുന്നു
വേൽമുരുകാ ,രാമായണകാറ്റേ ഒക്കെ അദ്ദേഹം ആയിരുന്നു
Lol
Great
Adheham thanne aanu nammalile raakshashi songum.. 😂
😯
ഭാവനയാണ് ഈ പാട്ടിൽ മീരാജാസ്മിനേക്കാൾ നന്നായി ഡാൻസ് ചെയ്യുന്നത്
She is classic dancer
@@minikv5116 ok
Athin Meera Jasmine dance kalikan aryilla. Veruthe thullal aan
കുറുക്കനെ കറക്കണ കിളിയല്ലേ..... ആ ഭാഗം...ejjathi elevation music...😍😍evergreen
My favourite part ejjathy pwoli
Me tooo
@@sruthisnair8146 എന്നോടാണോ ശ്രുതി മോളെ 😆😆😆😆
😂
Sathyam vallatha oru feela
അഷ്ടമൂർത്തി... ഒത്തിരി ഇഷ്ട്ടം 😘😘😘
കഷ്ടമൂർത്തി....
Moneee deepuuuuu😂
💜
Yes
Ashta moorthy ❤️❤️❤️❤️
ചാക്കോച്ചനാണ് ഉടനീളമെങ്കിലും, അവസാനം സ്‌കോർ ചെയ്ത പൃത്വി മുന്നേറിയ ചിത്രം
Sure
Starting muthal prithvi thanneyanu score cheythathu
no way....it was complete Kunjoonj showwww
പടം മൊത്തം കുഞ്ഞ്ഞു അച്ചായൻ കൊണ്ടുപോയി
@@mohammed.d8255 അതെ പ്രിത്വ്യ് ആണ് മുന്നിൽ
I don't know why..my eyes are filled with tears by seeing this song now. Good old days❤️
അന്നും ഇന്നും ഒരേ ഓളം🔥🔥🔥,,2021 ൽ കറുപ്പിനഴക് കേൾക്കാൻ വന്നവർ ഉണ്ടോ,,,4:34 കോഴികളുടെ new music😬😬😬
കറുപ്പിനഴക് 😍😍😍
Yes😉
Ys
ഞാൻ 2022 -ൽ ആണ് കാണുന്നെ
@@devilqueen4592 army
മലയാളത്തിൽ വിദേശ രാജ്യത്ത് പോയി ഗാനം ചിത്രീകരിക്കുക എന്ന ട്രെൻഡ് കൊണ്ടുവന്നത് ഈ ചിത്രത്തിലാണ്...
മൗറീഷ്യയും പോണ്ടിച്ചേരിയും കൂട്ടിയിണക്കി ദൃശ്യ വിരുന്ന് ഒരുക്കിയ കമൽ എന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു
Austria alle
Austria aan
Vienna
Thanks for the location
Brother ithu mauritia alla vienna city austria aanu
അന്നത്തെ യൂത്തന്മാർ.. മൂന്നുപേരും അടിപൊളി glamour ആണ്.. പ്രേത്യേകിച്ചു രാജുവേട്ടൻ എന്റെ മോനെ ഒരു പ്രേത്യേക മാരക look 👌
Being a non malayali listening to these song in 2003 was so amazing... brought my childhood memories of kerala.
@Dr. Shailesh Kamble, I am from Rajasthan
ഈ പാട്ടൊക്കെ 2005 നു മുൻപ് ഇറങ്ങിയതാണെന്ന് വിശ്വസിക്കാനാവുന്നില്ല....😍😍😍
2003 onam...
Adhendhe
No
2003
2005 നു മുന്നേ ആണ് നല്ല പാട്ടൊക്കെ ഉണ്ടായിരുന്നത്.. 2010 വരെ പാട്ടുകൾ ഒക്കെ average ഹിറ്റ് ആയിരുന്നത്.. ഇപ്പൊ ഇറങ്ങുന്നതല്ലേ ഭയങ്കര boring..
സംഭവം കുഞ്ഞുഞ്ഞു ആണ് നടുക്ക് നിൽക്കുന്നത് എങ്കിലും ചാക്കോച്ചൻ വരുന്ന ഒരോ സീനും ഒരു പ്രത്യേക charisma ആണ്....❣️
Nadukku 3 perum maari maari varunnundlo.... Not prithvi always
@@gayathrikb4808 I think Prithvi was more manly than other twi
@@s9ka972 manly and size prithvi thanne. Athkond centre il more placed. But dance chacko is best
അന്നത്തെ ബാംഗ്ലൂർ ഡേയ്‌സ് 😍
പ്രിത്വി - ദുൽഖർ ( കുറച്ചു മാസ്സ്, ആരെയും കൂസാത്ത സ്വഭാവം🤓 )
ജയസൂര്യ - നിവിൻ ( നിഷ്കളങ്കത overloaded 😁)
ചാക്കോച്ചൻ - ഫഹദ് ( ലേശം സീരിയസ്😊, ലേശം കഷണ്ടി 😉)
ഭാവന - നസ്രിയ ( childish, cuteness 😍)
മീര - പാർവതി (സീരിയസ് )
ലൈല - നിത്യ മേനോൻ ( കുറച്ചു സീനുകളിലെ ഉള്ളെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ😘 )
Athe
Spr
Pora
Oru mikacha myru
thanatos god of death swatham veetile samskaram kaattale mone ..
കുട്ടികാലത്തെ കണ്ട അതെ ഉന്മേഷത്തോടെ ഇന്നും കേൾക്കുന്ന പാട്ട് ! 🕺💃🔥
കുറുക്കനെ കറക്കണ കിളിയല്ലെ.. കിളികളെ പോറ്റണ കൂടല്ലേ.. ആ പോർഷൻ 🔥🔥🔥😍😍🔥🤩
🐓🐔🐔🐔🐔
Uff😂😂😌😌🔥😹💕❤
🙂
Pookothumbumaayi kadal kazhcha kaaaanaan 😂😂😂😂
2:37 uffff... Romanjam 🔥🔥🔥😍
Malayalam industryile best dancers aaya nadanmar orumicha moment..🤩
Uff
ഒറ്റ പേര് : മോഹൻ സിത്താര 🔥🔥🔥
ഒറങ്ങാൻ വേണ്ടി അടിച്ചുപൊളി സോങ് കേൾക്കുന്നവർ ഒണ്ടോ ☺️
😌 yhah
12.30 am ayi
@@mansoorpk4136 aahaa
Me😌
Yh 1.39ayi
Corona days ൽ കാണാൻ വന്നവർ ഉണ്ടോ...🖤🖤
Unde
Adutha lockdownil kanan vannatha😁😁
രണ്ടാമത്തെ lockdownl ഓർമ്മ പുതുക്കാൻ വന്നവർ ഉണ്ടോ 😍😍😍
Yes👍
Yes
✌️
👍
🤭🤭
പ്രിത്വിരാജിന് 21 വയസ്സാണെന്ന് കണ്ടാൽ പറയില്ല
28 parayum matured face and fully grown up body ann late teens thanne
@@marcusalappat6177 ee filmilano
21 vayasa alla 20 ullu
@@sruthisuresh6857 ee film shoot cheyyumbozhano
21 വയസ്സിൽ കോട്ടി കളിച്ചു നടക്കുന്ന ഞാൻ😂😂
15 Years Of Swapnakoodu ❤
18
19
This year 20th Anniversary
Golden 2003 memories 🔥🥵
Make it 20 now
September 5, 2003
അന്ന് സ്വപ്നക്കൂ'ട് മോഡൽ ഡ്രസ്സ് വാങ്ങിയവരായിരിക്കും നമ്മളിൽ അധികം പേരും.. അതുപോലെ തെങ്കാശിപ്പട്ടണം സിനിമക്ക് ശേഷം ഒരു ചുങ്കിടി തരംഗമായിരുന്നു അല്ലേ... feeling nostalgia...
FATHIMA RIYAS ✋
Chunkidi means
ശരിയാ
Ente pengalk vangiyath enik ippazhum orma ind☺️
@@lucid.6610 😂😂😂
മീര ഇഷ്ട്ടം 💖... ഒരുപാട് നല്ല കഥാപാത്രം ചെയ്യേണ്ടിയിരുന്ന നടി 😇
Cheythonum pore national award vedichath pore, 2000sile top south heroine ayathe pore, veruthe ingane comment idathe
Orupad cheythu. Ethra award vaari kutti.
2001 to 2008 vare malayalam tamil telung kannada ettavum mikacha nadi aanu meera...
@@jabirhamza2466 2011 vare
🤣
പണ്ടു സ്കൂളിൽ പടുമരുന്നു, പക്ഷെ ഇതിന്റെ കറുപ്പിനഴകേ കഴിഞ്ഞു വരുന്ന ഓ ഓ ഓ പാടാൻ കഴിയില്ല എന്തോ വല്ലാത്ത ഓഹ് ആയി പോകും 😆😆
👍
😂😂
Sathyam 🤣
Hhhaaha🤣🤣🤣🤣
🤣🤣🤣🤣
ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ വന്ന സിനിമ.. അന്ന് ഈ പാട്ട് ഒരു ഹരമായിരുന്നു 👌👌👌ഇപ്പോഴും... എനിക്ക് ഇഷ്ടപെട്ട പാട്ടിൽ ഒന്ന്... എന്തൊരു feel💪തുള്ളി ചാടാൻ തോന്നുന്നു 😂😂😂മീര ജാസ്മിൻ സൗന്ദര്യം കണ്ടു അമ്പരന്നിട്ടുണ്ട് 🤣🤣ഇപ്പൊ ഓർക്കുമ്പോൾ എന്തൊക്കെ 😜😜😜ഏത് സ്റ്റെപ്പും അനായാസം കളിക്കുന്ന നമ്മുടെ ചാക്കോച്ചൻ❤️❤️❤️ 💪💪💪
2:37 അന്നത്തെയും ഇന്നത്തെയും 3 അഡാറ് ഐറ്റങ്ങൾ.....💥
രാജുവേട്ടൻ❤
ചാക്കോച്ചൻ😍
ജയേട്ടൻ😍
Eppolum enna adaar look aan 3um...🖤
@@jomoljohnson1244 sathyam❤
ഇപ്പോഴും
@@arunsanthosh5757 ❤
മലയാള സിനിമ ഗാനങ്ങളെ 'കറുപ്പിനഴക്' ന് മുൻപും ശേഷം വും എന്ന് 2 ആയി തരം തിരിക്കാം ഇ പാട്ടിന് ശേഷമാണ് ലജ്ജാവതിയെ, പോലുള്ള വ്യത്യസ്ത മായ പാട്ടുകൾ ഇറങ്ങുന്നത്
Ithinum munp kamal filimsil thanne adipoli songs vannirunnu... Vidyasagar aanu aa trend konduvannath... Niram- shukiriya, devadoothan poove poove paalapoove.. Pranayavarngal - othiri othiri, summer in bethlahem - choolamadichu...
@@albinjoseph9117 summer in Bethlehem directed by sibi malayil Alle???
ഇതിലെ മെയിൽ വേർഷൻ കേക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം 😍😍😍😍🥰🥰🥰🥰🤩🤩🤩🤩
2:38 വരെ മീരാജാസ്മിനും ഭാവനയും തകർത്താടിയ പാട്ടിൽ പിന്നീട് മൂന്ന് ചുള്ളന്മാർ അവരുടെതാക്കി മാറ്റി❤❤❤
മീരാ ജാസ്മിനെ കാണാനായി മാത്രം ഈ ഫിലിം ഒരുപാട് കണ്ടു. അത്ര ഇഷ്ടം ആയിരുന്നു
ഞാൻ നേരെ തിരിച്ചാണ്😁
@@aseem9560 അതെന്താ.. മീരയെ ഇഷ്ടം ഇല്ലേ
@@aseem9560 bhavanaye ano ishtam
Athentha ippol ishtamille enikk meera jasmine ishtamalla
@@hibafidha5016 ഇല്ല
2:38 ഇതിലും നല്ല കിടു intro oru പാട്ടിൽ കാണിക്കുന്നവർക്ക് life time settlement. Aa പാട്ടും കൂടി എത്തുമ്പോൾ ഹൊ രോമാഞ്ചം ❤️
❤❤
കിടിലം പാട്ട്.. നൊസ്റ്റാൾജിയ.. 2018
തിയേറ്ററിൽ ഈ പടം കണ്ട കാലം ❤️
എത്ര പെട്ടന്ന് ആണ് ദിവസം കടന്ന് പോവുന്നെ
കുറുക്കനെ കറക്കണ കിളി കേട്ട് 2021 ല് വന്നവരുണ്ടോ?
Me
Me also 2021 March 31
@@rayappan3906 yeeh brO...
@@vaishakmk9240 👍
@@rayappan3906 me watching in April 1 2021,12:51 am😌✌
ഒരു സോങിനായി ഇത്രയും ക്യാഷ് മുടക്കുന്നത് അന്ന് മലയാളത്തിൽ വളരേ വിരളം ആയിരുന്നു. എന്നാൽ അതിന്റെ മേന്മ ഇന്ന് മനസിലാക്കുന്നു.
എത്ര വർഷം കഴിഞ്ഞാലും ഈ സോങ് വിഷ്വൽ,മ്യൂസിക് എന്നീ കാര്യത്തിൽ വേറെ ലെവൽ ആയി നിക്കുന്നു.
സിനിമയുടെ തുടക്കത്തിൽ ഉള്ള പാട്ടാണ്. അതുകൊണ്ട് തന്നെ പലർക്കും പാട്ട് മിസ്സ് ആയതു കൊണ്ട് രണ്ടാമതും കാണാൻ പോയവരുണ്ട്.
yes me
Ys
Vibing with " Kurukkane karakkana kiliyalleee❤" in 2024 !!!!!!!😇😃👌👌👌!!!!!
നായകന്മാരുടെ entry വരുന്ന ഭാഗം ആണ് ഏറ്റവും പൊളി ഭാഗം
💃💃💃💃💃💃💃
🕺🕺🕺🕺🕺🕺🕺
അതിൽ പ്രിത്വിരാജ് മാത്രമേ അച്ചായൻ ആയിട്ട് അഭിനയിക്കുന്നുള്ളു
@@സുകുമാരകുറുപ്-ഢ3ഘ ആ അതും ശെരിയാണ് 😌😇
@@സുകുമാരകുറുപ്-ഢ3ഘ തിരുത്തിയിട്ടുണ്ട് 😇
ഇത് പോരെ 😪🤕😌
@@anjanapr3071 😂😂😂
Pwli scene😍
ഇതൊക്കെ കേൾക്കുമ്പോൾ Freak പെണ്ണിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു.... 😂
Kenattil alla eduth kokkayilekk idaana thonnane...
Sathym....😂😂👌👌
Pinnalla athokke oru paattu aano koprayam alle
Mohanlaludaayan
😂
17 വർഷം ആയി ഇറങ്ങിയിട്ട്, 2003 ഓണം റിലീസ് ആയിരുന്നു ഈ പടം, ടിക്കറ്റ് കിട്ടാതെ രണ്ട് പ്രാവശ്യം നിരാശനായി മടങ്ങേണ്ടി വന്നു, .. പടം വന്നത്@ Calicut ഡേവിസൺ ...
Always favorite movie ❤️❤️
ഇത് കാണുമ്പോ പണ്ട് ആദ്യമായി വീട്ടിൽ cd ഇട്ട് മൂവി കണ്ട ഓർമ്മകൾ , school ടൈം എല്ലാം മിസ് ചെയ്യുന്നു
ജ്യോത്സന ചേച്ചി fans🤗❣️
ഇത്രക്ക് ഓളം പാട്ട് ഇന്ന് പോലും ഇല്ല.."ഡാലിയ കൂടാരം വേണം" എന്ന ഭാഗം പോലെ സ്റ്റൈലിഷ് ആയി ചെയ്യാൻ ഇന്നുള്ള ഒരു music director നും സാധിക്കില്ല
🙌🏻💯
എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤
90's Kidsinnu തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍
2020..👍✌
Ith 90 onnum alla
😌
👍👍
👍എനിക്കും
Woh 😂
Found this gem after almost 10 years!! ❤️ from Chennai
പണ്ട്, "ബാലേട്ടൻ ""നു ടിക്കറ്റ് കിട്ടാത്തെ വന്നപ്പോഴാണ് swopnakoode കാണാൻ പോയത്
Meetoo 😍😍😍😍😍😘😘😘😘😘
2:35 Listening the whole song to hear this part🔥Daaliaa💥..this part has a seperate fanbase🔥💯
സത്യം അത് കേൾക്കാൻ വേണ്ടി മാത്രം പാട്ട് 4 തവണ കേട്ടു ഇപ്പൊ
4:43 too... ❤️❤️❤️❤️❤️💖💖💖💖
yaah man poli sanam
Saksh sakhas sundari. 🔥🔥🔥😀😀😀
@@I_Believe_myself കരിക്ക് 😋😋😂
From tamilnadu.... I like this song very much.... In my clg my malayali frnds always used to sing this song
@@Pachanellikka tqqq
ആദ്യത്തെ പാട്ടുകളുടെ ഒന്നും അത്ര വരില്ല ഇപ്പോഴത്തെ new gen പാട്ട്...❤️❤️🥳🥳🥳 ആ തട്ട് താണ് thanne ഇരിക്കും🔥🔥