ഒരു മുസ്ലിമിനെയും കാഫിർ എന്ന് പറയരുത് | by. Sharafudheen Noori Chishthi Qadiri

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 13

  • @suhairhussain9628
    @suhairhussain9628 21 день назад +2

    Alhamdulilla 🤲🤲

  • @gulzarsharafi3458
    @gulzarsharafi3458 20 дней назад +1

    Masha Allah

  • @mohdismail2204
    @mohdismail2204 20 дней назад

    മാഷാ അള്ളാ 👍🤲🤲🤲🤲

  • @mhdsahilvlog1243
    @mhdsahilvlog1243 18 дней назад

    സൗണ്ട് തീരേ ഇല്ല

  • @AbdulAzeez-i8m
    @AbdulAzeez-i8m 20 дней назад

    സൗണ്ട് കുറവാണ്

  • @mohammadkuttynanath889
    @mohammadkuttynanath889 19 дней назад

    അവരൊന്നും നാളെ അല്ലാഹുവിന്റെ മുംപിൽ ഉണ്ടാവില്ല! എന്നാൽ അവരെ നമുക്ക് വിടാം . നാളെയായാലും വേണ്ടില്ല മറ്റന്നാളെയായാലും വേണ്ടില്ല താങ്കൾ അല്ലാഹുവിന്റെ മുംപിൽ രക്ഷക്കെത്തുമോ ? എന്നാൽ നിങ്ങൾ പറയുന്നത് അനുസരിക്കാമായിരുന്നു.

    • @SharafiyaArifiyaNooriya
      @SharafiyaArifiyaNooriya  19 дней назад +2

      അല്ലാഹുവിനെയും അവൻറെ റസൂലിനെയും അനുസരിച്ചു ജീവിക്കുന്നവർക്ക് ഇരുലോകത്തും അല്ലാഹു മതിയായവൻ ആണ്

    • @mohammadkuttynanath889
      @mohammadkuttynanath889 19 дней назад

      @@SharafiyaArifiyaNooriya അതിനിപ്പൊ അല്ലാഹുവിനെയും റസൂലിനെ ഒന്ന് കയ്യിൽ കിട്ടണ്ടെ!

    • @SALAHUYAMANI
      @SALAHUYAMANI 18 дней назад

      @mohammedkuttynanath889 മറ്റുള്ളവരെ കാഫിറും മുഷ്‌രിക്കും ആക്കി ഇപ്പോൾ നടക്കുന്ന സംഘടന മാനദണ്ഡമാക്കിയുള്ള മുസ്ലിമാക്കൽ ശരിയല്ല എന്ന് ഹദീസ് ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചിരിക്കുകയാണ് ഉസ്താദ്...!
      അങ്ങനെ കാഫിറാക്കുന്നവർ ആഖിറത്തിൽ രക്ഷപ്പെടില്ല എന്നതാണ് ഈ പ്രമാണങ്ങൾ പറയുന്നത് എന്നർത്ഥം...!
      മതവിധി എന്താണ് എന്നതാണ് പ്രതിപാദ്യ വിഷയം, അല്ലാതെ സ്വർഗ്ഗത്തിൽ പോകുന്നവരുടെ പേരും വിവരവും പുറത്തുവിട്ടതല്ല...!

    • @mhdsahilvlog1243
      @mhdsahilvlog1243 18 дней назад

      കിട്ടും ജിഹാദ് ചെയ്യുക