@@babilab2863 വീഡിയോയിൽ സംസാരിക്കുന്നതായ മുർശിദുനാ ഉസ്താദ് ശറഫുദ്ധീൻ നൂരി (ത്വ.ഉ) അവർകളെ തന്നെ നോക്കൂ.... അദ്ദേഹം തന്നെയാണ് റബ്ബ് ഇങ്ങൾക്ക് കാണിച്ച് തന്ന ആൾ, ഇനി കാണിച്ചവരിലേക്ക് നിങ്ങളൊന്ന് നോക്കിയാൽ മതി
അബദ്ധജടിലമായ കുറേ കാര്യങ്ങളാണ് നിങ്ങൾ ചാനലിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വയം ചിന്തിച്ചു ഉണ്ടാക്കിയതായ എന്തൊക്കെയോ കാര്യങ്ങൾ സൂഫിസത്തിൻ്റെ പേരിൽ മതത്തിൻറെ പേരിൽ നിങ്ങൾ പറയുന്നു. നിങ്ങൾ പറയുന്നത് ഖുർആനുമായും ഹദീസ്മായും യാതൊരു ബന്ധവുമില്ല. ശിയാക്കളുടെ ചാനലാണ്, അത് ശിയാക്കൾ ആണ് കൈകാര്യം ചെയ്യുന്നത്. കുറെ പിഴവുകൾ ആണ് അതിൽ പറയുന്നത്. ഞങ്ങൾ പറയുന്നതിന് ഖുർആനും ഹദീസും അടിസ്ഥാനമുണ്ട്, മഹാന്മാരായ ആരിഫീങ്ങൾആയ ഇമാമുകളുടെ പിൻബലവും ഉണ്ട്. നിങ്ങൾ സ്വയം പിഴക്കുകയും ജനങ്ങളെ പിഴപ്പിക്കുകയും ചെയ്യുന്നു. ദിക്റ് എന്താണ് എന്നത് ഞങ്ങളുടെ ചാനലിൽ വന്നു പഠിക്കുക, ഇതിന് അടിസ്ഥാനമുണ്ട്. നിങ്ങൾ ശിയാക്കൾ ആണ്, സുന്നികളായ ഞങ്ങൾക്ക് നിങ്ങളോട് യാതൊരു ബന്ധവുമില്ല.
ഉസ്താദേ ALRA Mission എന്ന ചാനലിൽ കൂടി ഒരുത്തൻ തസവുഫിന്റെ പേരിൽ എത്രയോ മലയാളികളെ കുഫ്രിയത്തിലേക്ക് നയിക്കുന്നുണ്ട് എല്ലാ മതങ്ങളും ശരിയാണെന്നാണ് വാദം . ലോകത് ഇന്ന് അവരുടെ ഷെയ്ഖ് ലണ്ടനിലുള്ള യൂനുസ് algohar മാത്രമേ ഉള്ളുവെന്നും അയാളുടെ ഷെയ്ഖ് മരിച്ചുപോയ riyaz റബ്ബുല് അർബാബാണെന്നും പറയുന്നു പക്ഷെ ഇതൊന്നും ഇയാൾ ആദ്യം പറയില്ല അത് കോണ്ട് ഇതിനെതിരെ പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
അയാള് ഷിയാ വിഭാഗത്തിൽപ്പെട്ട ആളാണ്, ശരിയായ ത്വരീഖത്ത് എന്താണ് എന്നും, കുഫ്റും നേർ വഴിയും തെറ്റും ശരിയും എന്താണ് എന്നും വ്യക്തമാക്കുന്ന വീഡിയോസ് ഇതിനുമുമ്പ് പലതവണ ചെയ്തിട്ടുണ്ട്. യഥാർത്ഥ വിശ്വാസങ്ങളെ സംബന്ധിച്ച് അതിൽ വിശകലനം ചെയ്തിട്ടുണ്ട്, ഏതെങ്കിലും ഒരു മീഡിയയെ സംബന്ധിച്ച് നാം പറഞ്ഞു അത് എത്താത്ത ജനങ്ങളിലേക്ക് എത്തിക്കുന്ന, ജനങ്ങളെ അതിലേക്ക് ശ്രദ്ധ തിരിക്കുന്ന ഒരു പ്രവർത്തനം നാം ചെയ്യാതിരിക്കുന്നതാണ് നല്ലത്. തസവുഫ് സംസാരിക്കുമ്പോൾ നമുക്ക് ചില സൂചനയിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാൻ ഇൻഷാ അല്ലാഹ് സാധിക്കും.❣️
എന്റെ പൊന്ന് ഉസ്താദ്ദേ നിങ്ങൾ എങ്ങനെ ഒക്കെ നിങ്ങടെ ശൈഖിനെ ഉയർന്ന സ്ഥാനം കൊടുത്ത് ആകാശത്തിൽ ഇരുത്തിയാലും പടച്ചവൻ അവന്റെ ഖുർആനിൽ 18:28 ൽ പറയുന്ന ഒരു ശൈഖിനു വേണ്ട മിനിമം യോഗ്യത ആയ ദിക്ർ ഈ ഖൽബ് അയാളിൽ ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം. ഖൽബിന്റെ ദിക്ർ 4 ഓ 5ഓ തരം ഒന്നും ഇല്ല. ഒറ്റ തരം മാത്രമേ ഒള്ളൂ. അത് നിങ്ങൾ പറയുന്ന അൻഫാസിയ ദിക്ർ അല്ല.
മുകളിൽ ചോദിച്ച വ്യക്തി ചെന്ന് പെട്ട you tube channalil ഞാനും ഫോളോ ചെയ്തിരുന്നു....എല്ലാം മശയിഖുമാരെയും ചോദ്യം ചെയ്യുന്ന ഒരു സംസാരം...എൻ്റെ മശയിഖുമാർ എന്നെ രക്ഷ പെടുത്തി .. alhamdulillah....
മാഷാ അല്ലാഹ് വളരെ നല്ല ക്ലാസ്സ്❤
Alhamdulillah.....❤ കനപ്പെട്ട ഇൽമു..... അദിനാൻ മുരീതു മാർക്ക് ഒരു പാട് ഉപകാരം....
Alhamdulillah
Enik ithil chetan vazhiyundo, enne sahayikkimo
Please go to usthad and make bayhath
വ്യക്തമായി പറഞ്ഞു തരുന്ന ഉസ്താദിനു ആഫിയത്തും ദീര്ഗായുസ്സും കൊടുക്കണേ റബ്ബേ
Aameen ya Rabbal Aalameen ❣️
أمين يارب العالمين
Ameen
Aameen ya rabbal aalameen
ഹക്കായ ഒരാളെ റബ്ബേ കാണിച്ചു താ 🤲🤲🤲
✨️
@@babilab2863
വീഡിയോയിൽ സംസാരിക്കുന്നതായ മുർശിദുനാ ഉസ്താദ് ശറഫുദ്ധീൻ നൂരി (ത്വ.ഉ) അവർകളെ തന്നെ നോക്കൂ.... അദ്ദേഹം തന്നെയാണ് റബ്ബ് ഇങ്ങൾക്ക് കാണിച്ച് തന്ന ആൾ, ഇനി കാണിച്ചവരിലേക്ക് നിങ്ങളൊന്ന് നോക്കിയാൽ മതി
ആമീൻ
مَا شَاءالله اَلْحَمْدُلله اَلْحَمْدُ لله ثُمَّ اَلْحَمْدُ لله اَلْفَ اَلْفَ مَرَّة....
Anfasiyaya dikrnekalum qalbiyaya allahu enna dikrnanu mahathwam athinu dakire qalbiyakuka ALRAmision kanuka
അബദ്ധജടിലമായ കുറേ കാര്യങ്ങളാണ് നിങ്ങൾ ചാനലിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വയം ചിന്തിച്ചു ഉണ്ടാക്കിയതായ എന്തൊക്കെയോ കാര്യങ്ങൾ സൂഫിസത്തിൻ്റെ പേരിൽ മതത്തിൻറെ പേരിൽ നിങ്ങൾ പറയുന്നു. നിങ്ങൾ പറയുന്നത് ഖുർആനുമായും ഹദീസ്മായും യാതൊരു ബന്ധവുമില്ല. ശിയാക്കളുടെ ചാനലാണ്, അത് ശിയാക്കൾ ആണ് കൈകാര്യം ചെയ്യുന്നത്. കുറെ പിഴവുകൾ ആണ് അതിൽ പറയുന്നത്.
ഞങ്ങൾ പറയുന്നതിന് ഖുർആനും ഹദീസും അടിസ്ഥാനമുണ്ട്, മഹാന്മാരായ ആരിഫീങ്ങൾആയ ഇമാമുകളുടെ പിൻബലവും ഉണ്ട്. നിങ്ങൾ സ്വയം പിഴക്കുകയും ജനങ്ങളെ പിഴപ്പിക്കുകയും ചെയ്യുന്നു. ദിക്റ് എന്താണ് എന്നത് ഞങ്ങളുടെ ചാനലിൽ വന്നു പഠിക്കുക, ഇതിന് അടിസ്ഥാനമുണ്ട്.
നിങ്ങൾ ശിയാക്കൾ ആണ്, സുന്നികളായ ഞങ്ങൾക്ക് നിങ്ങളോട് യാതൊരു ബന്ധവുമില്ല.
Alhamdhulillah... Mashaallah..
✨️
അൽഹംദുലില്ലാഹ്
Mashaallah ❤
✨️
ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻
In Sha Allah
Masha Allah ❤
Alhamdulillah
Al hamdulillah...
Mashaallah
✨️
Alhamdulillah
✨️
الحمدلله ❤ماشاءالله
السلام عليكم ورحمة الله وبركاته
ا
Va Alaikumussalam 🌹
الحمد لله❤❤❤❤
Usthadhe maranam vare arum ariyadhe munnaran kaziyumo ningallude sillsilayil
In Sha Allah, നിങ്ങളുടെ പരിശ്രമം പോലെയിരിക്കും , അല്ലാഹു നിങ്ങൾക്ക് തൗഫീഖ് നല്കിയാൽ
Alhamdulilla 🤲💞
❤️👍🏻
Jidayilnin USTHADE DUHAYIL ULPEDUTHANE
OK In Sha Allah ❤️
🧕👍@@SharafiyaArifiyaNooriya
Assalamu alaikkum isthad,enik allahuvileekkum,muthu rasool swallalahu alaihi vasallama thangalilekkum adukkanamennu aagrahamund,jolik pokunnund,veettile kaaryangalum kaaraanam enik kazhiyunnilla,enthanu cheyyuka,oru sahodariyanu
Va Alaikumussalam 🌹
നിങ്ങളുടെ ഭർത്താവിനോട് ചർച്ചചെയ്ത് അതിന് പരിഹാരം കണ്ടെത്തുക, അള്ളാഹു എളുപ്പമാക്കി തരട്ടെ ആമീൻ
@@SharafiyaArifiyaNooriya aameen
♥️🤲
Enneyum ningalude thoreekathil cherkumo, aadyamayan video kanunnad kure nalaayi agrahamund. Thoreekil cheran enthan cheyyendath
Please Contact: Ph: +91 98958 01658 , +919037070593
എൻറെമകന്കുട്ടിയാവാൻദുആചെയ്യണേ
In Sha Allah
السلام عليكم و رحمةالله تعالي و بركاته
Ningalk salam parayum bo تعالي yevidannu kitti
Jazakallah 🌹
Va Alaikumussalam 🌹
ഉസ്താദേ ALRA Mission എന്ന ചാനലിൽ കൂടി ഒരുത്തൻ തസവുഫിന്റെ പേരിൽ എത്രയോ മലയാളികളെ കുഫ്രിയത്തിലേക്ക് നയിക്കുന്നുണ്ട് എല്ലാ മതങ്ങളും ശരിയാണെന്നാണ് വാദം . ലോകത് ഇന്ന് അവരുടെ ഷെയ്ഖ് ലണ്ടനിലുള്ള യൂനുസ് algohar മാത്രമേ ഉള്ളുവെന്നും അയാളുടെ ഷെയ്ഖ് മരിച്ചുപോയ riyaz റബ്ബുല് അർബാബാണെന്നും പറയുന്നു പക്ഷെ ഇതൊന്നും ഇയാൾ ആദ്യം പറയില്ല അത് കോണ്ട് ഇതിനെതിരെ പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
അയാള് ഷിയാ വിഭാഗത്തിൽപ്പെട്ട ആളാണ്, ശരിയായ ത്വരീഖത്ത് എന്താണ് എന്നും, കുഫ്റും നേർ വഴിയും തെറ്റും ശരിയും എന്താണ് എന്നും വ്യക്തമാക്കുന്ന വീഡിയോസ് ഇതിനുമുമ്പ് പലതവണ ചെയ്തിട്ടുണ്ട്. യഥാർത്ഥ വിശ്വാസങ്ങളെ സംബന്ധിച്ച് അതിൽ വിശകലനം ചെയ്തിട്ടുണ്ട്,
ഏതെങ്കിലും ഒരു മീഡിയയെ സംബന്ധിച്ച് നാം പറഞ്ഞു അത് എത്താത്ത ജനങ്ങളിലേക്ക് എത്തിക്കുന്ന, ജനങ്ങളെ അതിലേക്ക് ശ്രദ്ധ തിരിക്കുന്ന ഒരു പ്രവർത്തനം നാം ചെയ്യാതിരിക്കുന്നതാണ് നല്ലത്. തസവുഫ് സംസാരിക്കുമ്പോൾ നമുക്ക് ചില സൂചനയിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാൻ ഇൻഷാ അല്ലാഹ് സാധിക്കും.❣️
🤲🏻🤲🏻🤲🏻
In Sha Allah
🤲🤲🏻🤲🤲🤲
✨️
In Sha Allah
ان الولي ولي ان كان صبيا
❤
توني بي كتابون سي مين بي نكاهون سي
Alhamdulillah
എന്റെ പൊന്ന് ഉസ്താദ്ദേ നിങ്ങൾ എങ്ങനെ ഒക്കെ നിങ്ങടെ ശൈഖിനെ ഉയർന്ന സ്ഥാനം കൊടുത്ത് ആകാശത്തിൽ ഇരുത്തിയാലും പടച്ചവൻ അവന്റെ ഖുർആനിൽ 18:28 ൽ പറയുന്ന ഒരു ശൈഖിനു വേണ്ട മിനിമം യോഗ്യത ആയ ദിക്ർ ഈ ഖൽബ് അയാളിൽ ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം. ഖൽബിന്റെ ദിക്ർ 4 ഓ 5ഓ തരം ഒന്നും ഇല്ല. ഒറ്റ തരം മാത്രമേ ഒള്ളൂ. അത് നിങ്ങൾ പറയുന്ന അൻഫാസിയ ദിക്ർ അല്ല.
ശരി, ഇനി ശ്രദ്ധിച്ചോളാം... വിലപ്പെട്ട ഉപദേശത്തിന് നന്ദി
പിന്നെ ഏതാണ് എന്ന് പറഞ്ഞ് തന്നാലും
നഫ്സി ൻ്റെയും പിശാചിൻ്റെ ഇർഫാൻ ഉള്ള നമുടെ മഷായിക്കുമാർ എത്രേ ഹിക്ക്മതോടെ ആണ് reply കൊടുക്കുന്നത്.... നൂരിശ (റ) ൻ്റെ മൂരീത് അവാൻ സാധിച്ച ഭാഗ്യം ... alhamdulillah....❤
മുകളിൽ ചോദിച്ച വ്യക്തി ചെന്ന് പെട്ട you tube channalil ഞാനും ഫോളോ ചെയ്തിരുന്നു....എല്ലാം മശയിഖുമാരെയും ചോദ്യം ചെയ്യുന്ന ഒരു സംസാരം...എൻ്റെ മശയിഖുമാർ എന്നെ രക്ഷ പെടുത്തി .. alhamdulillah....
@@hasheera.p214മറ്റുള്ളവർ എന്തൊക്കെ പറഞ്ഞാലും നമ്മുടെ ശൈഖ് ഏത് ദിക്റാണോ നമുക്ക് നൽകിയത് അതിൽ അടിയുറച്ചു മരണം വരെ നിലനിൽക്കുക 31:57