വളരെ നീണ്ട നിശബ്ദധക്ക് ശേഷം വീണ്ടും നവീൻ ബാബുവിൻ്റെ മരണത്തെ ന്യൂസിൽ കേട്ടതിൽ വളരെ സന്തോഷം. ഈ ന്യൂസ് തള്ളികളായരുത്. നീതി കിട്ടുന്നതുവരെ കുടെ കൂടെ ഈ ന്യൂസ് ലൈവ് ആയിരിക്കണം. CBI തന്നെ വേണം. നീതി കിട്ടണം. കൊലയാളികളെ എല്ലാം ശിഷിക്കണം. കോടതിപോലും ഇതിനെ വൈകിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു.
സർവീസിൽ കയറുന്നവർ ആലോചിച്ചു മാത്രം സർവീസ് സംഘടനയിൽ ചേരാവൂ. പ്രത്യേകിച്ച് ഇടത് സംഘടനയിൽ. ചേർന്ന് കഴിഞ്ഞു പിന്മാറിയാൽ ഏത് വിധേനയും കുരുക്കിൽ ഏർപ്പെടുത്താനോ ഇല്ലായ്മ ചെയ്യാനും അവർ ശ്രമിച്ചു കൊണ്ടേയിരിക്കും. മറ്റു സംഘടനകൾ പുകഞ്ഞ കൊള്ളി പുറത്ത് എന്നേ കരുതൂ. ഇല്ലെങ്കിൽ ഇത് തന്നെ അവസ്ഥ. മാസാമാസം കഴുത്തറപ്പൻ പിരിവും നൽകിക്കൊണ്ടേയിരിക്കണം.
ഇതൊക്കെ കളിയല്ലേ, ഇവിടുത്തെ അന്വേഷണം, അത് ഉടനെ ഉണ്ടാവില്ല, പുക മറ.... Nothing will come out. Hon high court will take a suitable verdict, ee can hope..... Don't believe dasan
ഈ നിഗൂഡ മരണത്തിനു ഉത്തരവാദിയായവർ ഏതു കൊമ്പത്തെ മറ്റവൻ ആയാലും കയ്യിൽ വിലങ്ങു വീഴണംഇവിടെ രാഷ്ട്രീയ പിടി പാടുള്ളവർ അഴിഞ്ഞാടുന്നതിന് അറുതി വരണം. നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം ഞങ്ങളുടെ പ്രാത്ഥന ഉണ്ട് ഒപ്പം ധാമ്മിക പിന്തുണയും വിടരുത് ഒരുത്തനെയും
നവീൻ സാർ. നെ കൊന്നുകത്തിച്ചു കളഞ്ഞു ഡോക്ടറുടെ ചതി പോസ്റ്റ്മോർട്ടം ചെയ്യാത്ത ഡോക്ടർനാർകോ ടെസ്റ്റ് ചെയ്യുക കലക്ടറെയും ഷംസുദ്ദീനെനാർക്കോ ടെസ്റ്റ് ചെയ്യുക
കോടതിയും പിണനാറിയുടെ ഒപ്പം നിൽക്കാനേ തയാറാകു' ഇനി മഞ്ജുഷ മാഡം , താങ്കൾ ഗവർണറെ കാണൂ . അദ്ദേഹം ത്തിൽ നിന്നു മാത്രമേ ഒരു നീതിയുള്ള തീരുമാനം ഉണ്ടാവു . കേരളത്തിൻ്റെ കുത്തഴിഞ്ഞ അവസ്ഥ അദ്ദേഹത്തിനു മനസ്സിലാവുന്നുണ്ട്.
നവീൻ ബാബുവിൻറെ കുടുംബത്തിന്റെ അഭ്യർത്ഥന വകവെയ്ക്കാതെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി. പോസ്റ്റമാർട്ടം അപൂർണ്ണമായിരുന്നു. ഫോറൻസിക്ക് പരിശോധനക്ക് ആവശ്യമായ ആന്തരിക അവയവങ്ങൾ നീക്കം ചെയ്ത് സൂക്ഷിച്ചിട്ടില്ല എന്ന റിപ്പോർട്ടുകൾ. കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയതിൽ ശരിയായി അന്വേഷിക്കാതെ സി ബി ഐ അന്വേഷണം നിരസിച്ചുകൊണ്ടുള്ള ജഡ്ജ്ജമെൻറ്. ഈ കേസിൻറെ പോക്ക് എങ്ങോട്ടെന്ന് ഇപ്പോൾ വ്യക്തമായില്ലെ.
എന്തിന് ഇത്തരം യാത്രയയപ്പ് യോഗങ്ങൾ?ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും പ്രമോഷനുകളും സുസ്ഥിരസുതാര്യഭരണത്തിനുവേണ്ടിയാണ്. അതിനൊക്കെ യാത്രയയപ്പുയോഗങ്ങൾ നടത്തുന്നതെന്തിന്? ഇതിനൊക്കെ എന്തെങ്കിലും സ്ഥാപിതതാല്പര്യങ്ങളുണ്ട്. രാഷ്ട്രീയപിൻബലം കൊണ്ട് സർക്കാർ സർവ്വീസിൽ പ്രവേശിച്ചിട്ടുള്ളവർ ഇനിമുതൽ വളരെ ജാഗ്രത പുലർത്തേണ്ടതാണ്. ഏതുവഴിക്കാണ് കുരുക്കുണ്ടാകുന്നത് എന്ന് അറിയാൻപറ്റുകയില്ല. ആ പാർട്ടിയോട് എന്നും വിധേയത്വം കാണിക്കേണ്ടതുണ്ട്. അതു കേവലം ലെവി കൊടുത്തുകൊണ്ടുമാത്രം അവസാനിക്കുകയില്ലെന്ന് അത്തരക്കാർ മനസ്സിലാക്കണം. ഇത്തരം കൊടിയ പീഡനങ്ങൾ ഒഴിവാക്കാൻ രൊറ്റമാർഗ്ഗമേയുള്ളൂ. നിയമനങ്ങൈളെല്ലാം സുതാര്യവും സത്യസന്ധവുമാക്കുക. തിരിമറി നടത്തുന്നവരെയെല്ലാം ഇരുമ്പഴിക്കുള്ളിലാക്കുക. ഇതിനുതയ്യാറാവുന്നവർക്കുമാത്രമേ ജനങ്ങൾ വോട്ടുചെയ്യാൻപാടുള്ളൂ.😊
അട്ടിമറി നാട്കം വെലി വിളവു ത്തിനുന്നു കേരളത്തിൽ സിബിഐ കുറെ വർഷം ആയി ആത്ര അടിപികുന്നില്ല സിബിഐ പിരിച്ചു വിടണംമോ അതുകൂടി നമുടെ ബരിക്കുന്ന രക്ഷസൻ മാർ ആലോചിക്കും
ബന്ധുക്കൾ വേറെ സ്റ്റേറ്റിൽ ഒന്നുമല്ലല്ലോ താമസിച്ചിരുന്നത്, മുഖ്യമന്ത്രി കളവു പറയുന്നത് എന്നുള്ളത് കേരളത്തിലുള്ളവർക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ, സിംഗിൾ ബെഞ്ചിന്റെ ന്യായീകരണം ഒരിക്കലും വിലപ്പോകുന്നതല്ല
ഈ കൊലപാതകം തെളിയണം എങ്കിൽ സിബിഐ തന്നെ ഈ കേസ്സ് അന്വേഷിക്കണം. എല്ലാ മനുഷ്യ സ്നേഹികളും,സോഷ്യൽ മീഡിയയും,ചാനലുകളും മഞ്ജുഷക്കും കുടുംബത്തിനും പൂർണ്ണ പിന്തുണ നൽകുക.
എന്തു തന്നെ ആയാലും . . മഞ്ജുഷ യുടെ ആവശ്യം സർക്കാരിന്.ആവശ്യമല്ലായിരിക്കാം .എന്നാല് കേരള ജനതക്കുയെല്ലാവർക്കുംതന്നെ സിബിഐ അന്വേഷണം..വേണം..എന്നുതന്നെയാണ് പറയാൻ ഉള്ളത്. ..ഭാരതത്തിലെ ഒരു പൗരന് എന്ന നിലക്ക് ഞാനും അതുതന്നെ ആഗ്രഹിക്കുന്നു .....
സിബിഐ വരണം. എന്നു കേരള ജനത ഒന്നടങ്ങാം ആവ ശ്യപെടുന്നു
വളരെ നീണ്ട നിശബ്ദധക്ക് ശേഷം വീണ്ടും നവീൻ ബാബുവിൻ്റെ മരണത്തെ ന്യൂസിൽ കേട്ടതിൽ വളരെ സന്തോഷം. ഈ ന്യൂസ് തള്ളികളായരുത്. നീതി കിട്ടുന്നതുവരെ കുടെ കൂടെ ഈ ന്യൂസ് ലൈവ് ആയിരിക്കണം. CBI തന്നെ വേണം. നീതി കിട്ടണം. കൊലയാളികളെ എല്ലാം ശിഷിക്കണം. കോടതിപോലും ഇതിനെ വൈകിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു.
സർവീസിൽ കയറുന്നവർ ആലോചിച്ചു മാത്രം സർവീസ് സംഘടനയിൽ ചേരാവൂ. പ്രത്യേകിച്ച് ഇടത് സംഘടനയിൽ. ചേർന്ന് കഴിഞ്ഞു പിന്മാറിയാൽ ഏത് വിധേനയും കുരുക്കിൽ ഏർപ്പെടുത്താനോ ഇല്ലായ്മ ചെയ്യാനും അവർ ശ്രമിച്ചു കൊണ്ടേയിരിക്കും. മറ്റു സംഘടനകൾ പുകഞ്ഞ കൊള്ളി പുറത്ത് എന്നേ കരുതൂ. ഇല്ലെങ്കിൽ ഇത് തന്നെ അവസ്ഥ. മാസാമാസം കഴുത്തറപ്പൻ പിരിവും നൽകിക്കൊണ്ടേയിരിക്കണം.
ദുരൂഹ മരണം അല്ല 100% കൊലപാതകം
😮😮
ഇതൊക്കെ കളിയല്ലേ, ഇവിടുത്തെ അന്വേഷണം, അത് ഉടനെ ഉണ്ടാവില്ല, പുക മറ.... Nothing will come out. Hon high court will take a suitable verdict, ee can hope..... Don't believe dasan
CBI വരണം,
ഈ നിഗൂഡ മരണത്തിനു ഉത്തരവാദിയായവർ ഏതു കൊമ്പത്തെ മറ്റവൻ ആയാലും കയ്യിൽ വിലങ്ങു വീഴണംഇവിടെ രാഷ്ട്രീയ പിടി പാടുള്ളവർ അഴിഞ്ഞാടുന്നതിന് അറുതി വരണം. നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം ഞങ്ങളുടെ പ്രാത്ഥന ഉണ്ട് ഒപ്പം ധാമ്മിക പിന്തുണയും വിടരുത് ഒരുത്തനെയും
നവീൻ സാർ. നെ കൊന്നുകത്തിച്ചു കളഞ്ഞു ഡോക്ടറുടെ ചതി പോസ്റ്റ്മോർട്ടം ചെയ്യാത്ത ഡോക്ടർനാർകോ ടെസ്റ്റ് ചെയ്യുക കലക്ടറെയും ഷംസുദ്ദീനെനാർക്കോ ടെസ്റ്റ് ചെയ്യുക
We will pray for manjusha continued your fight ❤❤❤
നവീൻ സാറിന്റെ ഫോട്ടോക്ക് ഒപ്പം പിപ്പിടിയുടെ ഫോട്ടോ കാണിക്കരുത്.
കോടതിയും പിണനാറിയുടെ ഒപ്പം നിൽക്കാനേ തയാറാകു' ഇനി മഞ്ജുഷ മാഡം , താങ്കൾ ഗവർണറെ കാണൂ . അദ്ദേഹം ത്തിൽ നിന്നു മാത്രമേ ഒരു നീതിയുള്ള തീരുമാനം ഉണ്ടാവു . കേരളത്തിൻ്റെ കുത്തഴിഞ്ഞ അവസ്ഥ അദ്ദേഹത്തിനു മനസ്സിലാവുന്നുണ്ട്.
സിംഗിൾ ബെഞ്ചിനെ ഇക്കാര്യത്തിൽ എന്തു താൽപ്പര്യം ആണ് ഉള്ളതെന്ന് വ്യക്തമാക്കം.ജഡ്ജിമാരും സംശയത്തിൻറ് നിഴലിലാണ്.
🎉
@@RaghavanKurup ഹൈക്കോടതിയിലെ ജഡ്ജി കണ്ണൂരിലെ സിപിഎംadv ആയിരുന്നു മുൻപ്
അതു കൊണ്ടാണല്ലോ കേസ്സ് ആ ബെഞ്ചില്‍തന്നെ വന്നത്@@veenamani8472
എവിടെ പോയി നമ്മുടെ പ്രതിപക്ഷം? എന്തുകൊണ്ട് "നിശബ്ദരാകുന്നു ".?
അവർ മുഖ്യമന്ത്രി കുപ്പായം തൈക്കുന്ന തിരക്കിൽ ആണ്.
@@AntonySebastian-e4yഅടുത്തതും പിണറായി തന്നെ
MANJUSHAKU NEETHI LABIKKATTE
CBI ENQUIRY IS NEEDED
ആത്മഹത്യയായാലും കൊലപാതകമായാലും അവരുടെ അടുത്ത ബന്ധുക്കളുടെ സാന്നി ദ്ധ്യത്തിൽമാത്രമേ പോസ്റ്റ് മോർട്ടം ചെയ്യാൻ പാടുളളൂ എന്നാണ് നിയമം.
പോസ്റ്റുമോര്‍ട്ടം അല്ല ഇന്‍ക്വസ്റ്റ്
നവീൻ ബാബുവിൻറെ കുടുംബത്തിന്റെ അഭ്യർത്ഥന വകവെയ്ക്കാതെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി. പോസ്റ്റമാർട്ടം അപൂർണ്ണമായിരുന്നു. ഫോറൻസിക്ക് പരിശോധനക്ക് ആവശ്യമായ ആന്തരിക അവയവങ്ങൾ നീക്കം ചെയ്ത് സൂക്ഷിച്ചിട്ടില്ല എന്ന റിപ്പോർട്ടുകൾ. കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയതിൽ ശരിയായി അന്വേഷിക്കാതെ സി ബി ഐ അന്വേഷണം നിരസിച്ചുകൊണ്ടുള്ള ജഡ്ജ്ജമെൻറ്. ഈ കേസിൻറെ പോക്ക് എങ്ങോട്ടെന്ന് ഇപ്പോൾ വ്യക്തമായില്ലെ.
🎉🎉🎉🎉🎉
നമ്മൾ അവിടെ ജഡ്ജി മാറ്റി നമ്മളാരാ
Please keep this issue live till the next elections..
to remind people continuously..
എന്തിന് ഇത്തരം യാത്രയയപ്പ് യോഗങ്ങൾ?ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും പ്രമോഷനുകളും സുസ്ഥിരസുതാര്യഭരണത്തിനുവേണ്ടിയാണ്. അതിനൊക്കെ യാത്രയയപ്പുയോഗങ്ങൾ നടത്തുന്നതെന്തിന്? ഇതിനൊക്കെ എന്തെങ്കിലും സ്ഥാപിതതാല്പര്യങ്ങളുണ്ട്. രാഷ്ട്രീയപിൻബലം കൊണ്ട് സർക്കാർ സർവ്വീസിൽ പ്രവേശിച്ചിട്ടുള്ളവർ ഇനിമുതൽ വളരെ ജാഗ്രത പുലർത്തേണ്ടതാണ്. ഏതുവഴിക്കാണ് കുരുക്കുണ്ടാകുന്നത് എന്ന് അറിയാൻപറ്റുകയില്ല. ആ പാർട്ടിയോട് എന്നും വിധേയത്വം കാണിക്കേണ്ടതുണ്ട്. അതു കേവലം ലെവി കൊടുത്തുകൊണ്ടുമാത്രം അവസാനിക്കുകയില്ലെന്ന് അത്തരക്കാർ മനസ്സിലാക്കണം. ഇത്തരം കൊടിയ പീഡനങ്ങൾ ഒഴിവാക്കാൻ രൊറ്റമാർഗ്ഗമേയുള്ളൂ. നിയമനങ്ങൈളെല്ലാം സുതാര്യവും സത്യസന്ധവുമാക്കുക.
തിരിമറി നടത്തുന്നവരെയെല്ലാം ഇരുമ്പഴിക്കുള്ളിലാക്കുക. ഇതിനുതയ്യാറാവുന്നവർക്കുമാത്രമേ ജനങ്ങൾ വോട്ടുചെയ്യാൻപാടുള്ളൂ.😊
റീ പോസ്റ്റ്മോർട്ടം ആവശ്പ്പെടാത്തത് വലിയ വീഴ്ച. സഹോദരൻ വക്കീൽ ആയിട്ടും ഇതെങ്ങനെ സംഭവിച്ചു
തെളിവുകൾ 100% കൊലപാതകം തന്നെ എന്ന് ജനം മനസ്സിലാക്കുന്നു. . പ്രതികൾക്കൊപ്പം ഏത വലിയ ശക്തിയുണ്ടായാലും... ഒരു നാൾ ... സത്യമേവ ജയതേ 💪💪💪 SURE
മുഖ്യമന്തി കള്ളനായാൽ എന്തും നടത്താം
സിംഗിൾ ബെഞ്ച് 🙏കേസ് വിശകലനം ചെയുക 😍നീതി സിംഗിൾ ബീച്ചിനും മുകളിൽ ഉണ്ട്
🎉
സത്യസന്ധനായ ഒരൂ ഉദ്യോഗസ്ഥനേ വകവരുത്തിയ ഈ സർക്കരുദ്യോഗസസ്ഥൻ നമ്മൾക്ക വേണോ? ഇവിടെ യാണ് അജ്ഞാതന്റെ ഇടപെടൽ വേണ്ടത്.
ஐயா நவீன் பாபு அவர்கள் குடும்பத்திற்கு நீதி கிடைக்க வேண்டும் 🙏
My full support Manjushaji and her family.
സിബിഐ വരണം
അട്ടിമറി നാട്കം വെലി വിളവു ത്തിനുന്നു കേരളത്തിൽ സിബിഐ കുറെ വർഷം ആയി ആത്ര അടിപികുന്നില്ല സിബിഐ പിരിച്ചു വിടണംമോ അതുകൂടി നമുടെ ബരിക്കുന്ന രക്ഷസൻ മാർ ആലോചിക്കും
സ്ത്രീ സുരക്ഷാകേരളം.എന്തൊരുചേർത്തുപിടിക്കൽ.സി.ബി.ഐവന്ന്അന്വേഷണംനടത്തിസത്യാവസ്ഥപുറത്തുകൊണ്ടുവരട്ടെ.അതെന്തിന്ഭയക്കണംബകോടതിയുംകൂടെനിൽക്കണം
ബന്ധുക്കൾ വേറെ സ്റ്റേറ്റിൽ ഒന്നുമല്ലല്ലോ താമസിച്ചിരുന്നത്, മുഖ്യമന്ത്രി കളവു പറയുന്നത് എന്നുള്ളത് കേരളത്തിലുള്ളവർക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ, സിംഗിൾ ബെഞ്ചിന്റെ ന്യായീകരണം ഒരിക്കലും വിലപ്പോകുന്നതല്ല
വല്ലതും തിന്നാനും നുണ പറയാനും മാത്രമേ മുക്കിയ മന്ത്രീ വായ് തുറക്കാറുള്ളു എന്നു ആർക്കാണ് അറിയാൻ പാടില്ലാത്തത്? 😄
സത്യം പുറത്തു വരട്ടെ എദിനാണ്െപടികു൬ത് െകാ൬വര രപിടിക െട
ഈ കേസ് പരിഗണിക്കുന്ന ബെഞ്ചിനും ഉടൻ മാറ്റം പ്രതീക്ഷിക്കാമോ ? കാരണം " ഞങ്ങൾ പാർട്ടി നവീൻ ബാബു വീൻ്റെ കുടുംബത്തോടൊപ്പം ആണ് " 👺👹😹.
ഈ കൊലപാതകം തെളിയണം എങ്കിൽ സിബിഐ തന്നെ ഈ കേസ്സ് അന്വേഷിക്കണം.
എല്ലാ മനുഷ്യ സ്നേഹികളും,സോഷ്യൽ മീഡിയയും,ചാനലുകളും മഞ്ജുഷക്കും കുടുംബത്തിനും പൂർണ്ണ പിന്തുണ നൽകുക.
Ee case motham dhurooham.
സത്യമേവജയതേ 🙏
Good
Manjusha we will Pray for you. God will help you.
👏👍
ഇവറ്റക്കൾ ഒന്നിനെയും വെറുതെവിടരുതു... പിന്നറായി ഇവനൊക്കെ എന്തിന് ഇങ്ങനെ ദ്രോഹിച്ച് ഭരിക്കണം....
ഡബിൾ ബെഞ്ച്നും നട്ടെല്ലില്ലങ്കിൽ ഈ നാട്ടിലെ ജനത്തിന് ഇവിടെ, ഇങ്ങനെ, എന്ത് നീതി കിട്ടും
The justice of the great edappagam.....really funny 😮😢
Pawam ommenchandiye kudukan keera kadalasil thadaga ye kondu azuthipichu koduthapol cbi case aduthu ethu anthu neethy nethakalude thonyasangelku oppam nilkugayano neethy kulla kodathigel ethu sariyano?
സിബിഐ വരണം മെനാണ് എല്ലാവർക്കും ആഗ്രഹം. ഇനി സിബിഐ ശരിക്കും അന്വേഷണം നടത്തിയാൽ എല്ലാം തെളിയും.
Sathyam teliyanam CBI varanam
CBI should come and it shall be investigated impartially
സിബിഐ തീർച്ചയായും വരണം
CBI വരണം
കോളുകളിലെ talking വീണ്ടും എടുക്കാൻ പറ്റും മേടം,ഉടനെ കോൾ talking history എടുക്കണം അടായിരിക്കും ചെമ്പ് വിജയന്നു മറുപടി
🎉❤🎉
CBI VARNAM SATYM THELLIYANAM
ഇതൊരു കൊലപാതകം ആണെന്ന് ആർക്കാണ് അറിയാത്തതു? ഇപ്പോൾ ദാ മുഖ്യനും കള്ളന്മാരുടെ കൂടെ...
Respected High Court
Please help a widow Manjusha to find out the Criminals,who killed her husband.
Will get justice only from THE SUPREME COURT 😢
നവീൻ ബാബുവിന്റെ കുടുംബത്തിനു cpmനെപ്പറ്റി ഇപ്പോൾ നല്ല ധാരണയായിക്കാണുമല്ലോ ഇതിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും അനുഭവം വരുമ്പോൾ മാത്രമേ പഠിക്കൂ
.... ADM ന്റെ കുടുബത്തിന്റെ ഗതി ഇങ്ങിനെയെങ്കിൽ...... സാദാരണക്കാരുടെ ഗതി എന്താകും...... സോമനാഥ്, തൃക്കരിപ്പൂർ....
CBI thanne utan varanam Highcourt sathyam theliyikkan Manjushaye matti nirtharuthu 😮
Pl contact to newly Governer,why Suresh Gopi not supporting to Manjusha.
Oru pothu thalparya harji file cheyyan entha delay
Mukhya manthri, niyamasabhaa, manthri sabhaa........phooooooo 😮😢
Pinarayi vijayan manjushaye kolum
Ayaaloru kaalende jenmmamanu
എന്തു തന്നെ ആയാലും . . മഞ്ജുഷ യുടെ ആവശ്യം സർക്കാരിന്.ആവശ്യമല്ലായിരിക്കാം .എന്നാല് കേരള ജനതക്കുയെല്ലാവർക്കുംതന്നെ സിബിഐ അന്വേഷണം..വേണം..എന്നുതന്നെയാണ് പറയാൻ ഉള്ളത്. ..ഭാരതത്തിലെ ഒരു പൗരന് എന്ന നിലക്ക് ഞാനും അതുതന്നെ ആഗ്രഹിക്കുന്നു .....
Division bench CBI ku vidum orupad kariyanghal pariganikkanundu ennu kochu kuttikalkku polum ariyam
ഡിവിഷൻ ബെഞ്ചിലും നാളെ ആളു മാറും.... കളി ആരോടാ.
Theliyikkendadu kudumbathinte responsibility aano?. Police alle kandupidikkendathu.
Cbi varanam sathyam jenathinu ariyanam bahumanapeta high court neethy mante maranam cbiku vidanam kallen kappalil thaneyanu
Yes CBI is must.we don't believe pinarayi police.
Shamsudhine matram chodyam cheythal ellam manimaniyayi purathuvarum
മഞ്ജുഷ നിരാശപ്പെടും!!!?
Etra kuttikalude. Sapam e nari vellam erangade narakichu chavanam
Enthina pinarai atimarikunne apo entho unde
This.is.big.shame.of.c.p.m.party.kindly.send.this.case.c.b.i.as.earley.as.posseble