MALLUFAMILY ❌തനിക്ക് കിട്ടിയ സർട്ടിഫിക്കറ്റ് വച്ചു fake news spread ചെയ്യരുത് 😢❌| MALLUFAMILY |

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 141

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +330

    *ivare ishtam illathavar ondo🔥*

  • @athirawellcare958
    @athirawellcare958 3 месяца назад +27

    ഈ ഫാമിലി ഇഷ്ടം ഇല്ലാത്തവർ ഉണ്ടെകിൽ ലൈക് 👍

  • @SajinaHafis
    @SajinaHafis 3 месяца назад +95

    ഉടായിപ്പ് ഫാമിലിയാണ് മല്ലു ഫാമിലി😡😡😡

  • @HiddengirlGirl
    @HiddengirlGirl 3 месяца назад +127

    Njn oru doctor aanu..Ahankaram kondu parayunna alla.. convocation ennath graduated aayittullavarkk kodukkunna oru angeekaram aanu..athinu athintethaya value undu..6 month course kazhinjavarkk engane convocation ceremony nadathum ennu enikk manasilakunnilla...Athil ninnum thanne manasilakkam verum udayipp institution aanenn...pinne oru karyam koode.....ANM padicha kuttikalkk polum value illatha ikkalath BSS padichittenthinaa...veruthe Kure cash thattiyedukkanulla institutionkarude kubudhi...Athil poyi chadunna kurachalkkarum.....Ithrayum per comment ittittum ponnus enth arinjitta support cheyyunne ennu manasilakunnilla

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 месяца назад +76

    ആ സർട്ടിഫിക്കറ്റ് ഒരു കാര്യം ഇല്ല അവർ അടിച്ചു വിടും പോലെ ഉള്ള benefit ഒന്നും ഇല്ല. കൊറേ ആളുകൾ ആ സർട്ടിഫിക്കറ്റ് കടലകാരന് കൊടുത്തു കടല🥔 വാങ്ങി ✔️

  • @shabananavas6099
    @shabananavas6099 3 месяца назад +19

    എന്റെ കൈയിലും ഉണ്ട് ഈ ഒലക്കേല BSS സർട്ടിഫിക്കറ്റ്. അലമാരയിൽ തന്നെ വെച്ചിട്ടുണ്ട് നോക്കാറുപോലുമില്ല

  • @bindusivadas6640
    @bindusivadas6640 3 месяца назад +43

    എന്നാലും ഇങ്ങനെ ഉണ്ടോ ഒരു family.. മല്ലു family 🤔🤔

  • @remyals8708
    @remyals8708 3 месяца назад +56

    Bss പറ്റിപ്പാ ഞാനും പഠിച്ചത. Time ക്യാഷ് എല്ലാം പോയി

    • @tridevabhiraj6681
      @tridevabhiraj6681 3 месяца назад +2

      Njanum padichatha . Veruthe time kalanju . Kashum poi

    • @suryashandheeksha5909
      @suryashandheeksha5909 3 месяца назад +5

      അത് എന്ത് course ആണ് ഭാരത് സേവക് സമാജ് ആണോ??

    • @athulyasreekuttan8141
      @athulyasreekuttan8141 3 месяца назад

      Yz​@@suryashandheeksha5909

    • @SNMalluVlogs
      @SNMalluVlogs 3 месяца назад

      Njan padichu enikk job um kitty

  • @thanks5729
    @thanks5729 3 месяца назад +20

    Nidha eanthu influancer??? olekenu. Udaayipp family. age koodumthoorum sensibility kurayunna orutharam family.

  • @anjalimalu8550
    @anjalimalu8550 3 месяца назад +38

    ഞാനും dialysis technician cource ആ BSS ന്റെ പഠിച്ചത്, ഹോസ്പിറ്റലിൽ സർട്ടിഫിക്കറ്റ് ആയി ചെല്ലുമ്പോൾ BSS ന്റെ അല്ലെ ഇവിടെ ഈ സർട്ടിഫിക്കറ്റ് എടുക്കത്തില്ലെന്ന പറഞ്ഞെ... അതുകൊണ്ട് ആരും പോയ് തല വൈകരുത് 🙏 നിങ്ങളുടെ നല്ലതിനാ പറയുന്നേ... ചിലപ്പോ ഒന്നോ രണ്ടോ പേർക്ക് ജോലി കിട്ടിയേക്കാം സാലറി കുറവായിരിക്കും, ചിലപ്പോ കുറച്ചു നാളത്തേക്ക് മാത്രമേ ജോലിക് നിർത്തതും ഉള്ളു... 💯💯💯💯

  • @Kingytgaming1996
    @Kingytgaming1996 3 месяца назад +25

    Avan pande udayippa ennit support cheyyan kure monnakalum

  • @rizraimar1108
    @rizraimar1108 3 месяца назад +4

    Iam a montessori Completed student. After 10 years I joined for a course, there is a lot of changes had taken place in my education life, I had been became more creative by doing our art and craft ideas of montessori, lots of my friends had got job in good school, now we all are teacher, the course duration is 1year not 6months.

  • @SheTalks6
    @SheTalks6 3 месяца назад +17

    Thank you for the support Athul brother🥰👍🏼

  • @ourlittleworld9672
    @ourlittleworld9672 3 месяца назад +28

    Abroad ee certificate kondu vannal nammude nursery school certificate value polum illa. Nobody knows about this here. Please do not spread fake things and Mislead new students. Abroad abroad ennu parayunna kelkumbol deshyam and sankdam varunnu, verute life spoil akkaruth .Its really bad.

  • @silpashanu2012
    @silpashanu2012 3 месяца назад +4

    Njan Montessori bss certificate ulla aalu anu. Tamilnattil anu njan first work cheythe.salary with accommodation ayirunnu. Pinne namude naattil oru 10k kitya bhaghyam. Out of state namukk salary 20k vare kittum. Etrayo interview poyittund njan ethuvareyum bss certificate ne puchich aarum paranjittilla. Work cheyyunna orupadu per ind.

  • @anjups9969
    @anjups9969 3 месяца назад +14

    Promotion work poleyaaanennu nidha vicharich kaanum

  • @Uniquestone
    @Uniquestone 3 месяца назад +1

    Correct bro 👍🏻

  • @Sneha_theeram
    @Sneha_theeram 3 месяца назад +19

    Ee dress rent aanu ella college um edukkunnathu 😂 pinney purath teacher aakanel minimum qualification pg and b.ed aanu

  • @faridasubair7814
    @faridasubair7814 3 месяца назад +3

    BSS nte Montessori pre primary kahinja udane enik joli kitty.ente koode padicha4,5per ohike ellavarum epol teacher ann

  • @kollamfamily7700
    @kollamfamily7700 3 месяца назад +22

    Aa സർട്ടിഫിക്കറ്റ് ഒരു കോപ്പിനും കൊള്ളില്ല... ഞാനും BSS TTC & BSS Radiology 2 course ചൈതത്ത.. eppo BSS എന്ന യൂണിവേഴ്സിറ്റി തന്നെ നിർത്തലക്കിയിട്ട് വർഷങ്ങൾ ആയി

    • @Username-y5x7l
      @Username-y5x7l 3 месяца назад +3

      😂apo nee nannayi padichind...BSS University allaannu polum ariyaatha ninne okke jolikk eduthaale athishayikkyaan ullu

  • @StephyAnna-uj3pq
    @StephyAnna-uj3pq 3 месяца назад

    Orupade kuttikalunde avarekke ithil chennu chadum ivalekke karanam😡. Athum pavapetta kuttikalayirikkum

  • @chinnusyam2605
    @chinnusyam2605 3 месяца назад +2

    ഞാനും X ray technician BSS padichathanu oru ഗുണവുമില്ല

  • @reshmarajeesh1783
    @reshmarajeesh1783 3 месяца назад +4

    Athul sathyam anu e certificate value ulathala.. Chumma evar parayunathanu.. Eni evar paid promotoin cheyunathano enu ariyila

  • @Roymonstarr
    @Roymonstarr 3 месяца назад +2

    Ipo lkg മുതൽ കറുത്ത കോട്ടും തൊപ്പിയും ഇട്ടു ഫോട്ടോ എടുക്കുന്നുണ്ട്.. എന്നിട്ട് ആ ഡ്രസ്സ്‌ തിരിച്ചു മേടിച് vakkum🤣

  • @sruthymurali3837
    @sruthymurali3837 3 месяца назад +8

    Bss ഉടായിപ്പ് ആണ് ബ്രോ...ഞാൻ abroad medical ഫീൽഡിൽ വർക്ക് ചെയ്യുന്ന ഒരു Microbiologist ആണ്..നാട്ടിൽ പോലും വിലയില്ലാത്ത സർട്ടിഫിക്കറ്റ് ആണ് BSS ന്റെ....എന്റെ കൂടെ നാട്ടിൽ വർക്ക് ചെയ്തിരുന്ന BSS സർട്ടിഫിക്കറ്റ് ഉള്ള കുട്ടികൾക്ക് ഇവിടെ ജോബിന് ട്രൈ ചെയ്തിരുന്നു... Certificate dataflow ( certificate verification process by Ministry)ചെയ്യാൻ പോലും പറ്റില്ല ഈ കുട്ടികൾക്ക്...കുട്ടികളെ പറ്റിക്കുന്ന ഏർപ്പാടാണ് ഇത്...ഇവിടുത്തെ ministryil BSS എന്നൊരു ഓപ്ഷൻ പോലും ഇല്ല സർട്ടിഫിക്കറ്റ് upload ചെയ്യാൻ
    6months - 1 year പഠിക്കുന്ന BSS കോഴ്സിനൊക്കെ convocation ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് 😮😮

  • @mohdzayanph7504
    @mohdzayanph7504 3 месяца назад +1

    I don't know why you all are saying like this. Iam a montessori teacher now. I completed my montessori course under BSS. And I want to say one thing to this guy. BSS is not at all a course. It is a National Developmet Agency that providing various courses.

  • @savithans8548
    @savithans8548 3 месяца назад

    ഇതിപ്പോ ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആണല്ലോ. ഈ സോഷ്യൽ മീഡിയയിൽ കേറി കാണുന്ന കാര്യങ്ങൾ കാണുവാൻ മാത്രം ഉള്ളതാണ് അല്ലേ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ കഷ്ട്ടം തോന്നുന്നു 😔

  • @ramsi134
    @ramsi134 3 месяца назад +2

    ഏതായാലും ഈ വീഡിയോ റിയാക്ട് ചെയ്യുന്നവർക്ക് നിദ ചെയ്ത കോഴ്സിനെ പറ്റി അറിയില്ലെന്ന് തോന്നുന്നു.. കാരണം ഞാനും bss ന്റെ കീഴിൽ mttc&ppttc കഴിഞ്ഞ വ്യക്തിയാണ്.. 3വർഷമായി ടീച്ചർ ആയി ജോബും ചെയുന്നുണ്ട്.. ഞാൻ മാത്രമല്ല എന്റെ കൂടെ പഠിച്ച വിരലിലെണ്ണാവുന്നവർ ഒഴികെ ബാക്കി എല്ലാവരും ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ട്... ഞങ്ങളുടെ എല്ലാം കയ്യിൽ bss ന്റെ സർട്ടിഫിക്കറ്റ് തന്നെയാണുള്ളത്.. ഏതെങ്കിലും ഒരു കോഴ്സിന് ബിഎസ്എസ് വാലിഡ് അല്ല എന്ന് കരുതി മൊത്തത്തിൽ അടിച്ചാക്ഷേപിക്കുന്നത് ശരിയല്ല..

    • @chakki143
      @chakki143 3 месяца назад +2

      BSS 👎

    • @Alanrajesh-ny2gn
      @Alanrajesh-ny2gn 3 месяца назад +1

      Govt.Approved അല്ല അല്ലേ?

  • @aparnaa7094
    @aparnaa7094 3 месяца назад +10

    What she said was absolutely true. There is no value for that certificate. Especially who did any of their medical degree, there is no point to find a job in abroad. Even in India they are getting very poor salaries

  • @fidamolfidii1213
    @fidamolfidii1213 3 месяца назад +1

    Bss 😂 ഒന്നും പഠിക്കാതെ 10000 രൂപ കൊടുത്ത് എന്റെ സുഹൃത്ത് അവരുടെ ഡിപ്ലോമ ഇൻ ലാബ് ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. ആ സർട്ടിഫിക്കറ്റ് വെച്ച് അവൾ നാട്ടിലെ ഒരു ക്ലിനിക്കിൽ ചെന്ന് ലാബിന്റെ ജോലി പഠിച്ച് എടുത്തു. എന്നിട്ട് കാസർഗോഡ് ജില്ലയിലെ അരിമല ഹോസ്പിറ്റലിൽ ടെക്നീഷ്യൻ ആയിട്ട് ജോലിയും ചെയ്തു. സാലറി കുറവ് കൊടുത്താൽ മതി എന്നത് കൊണ്ട് ഇവർക്ക് ജോലി കൊടുക്കും. പുറത്ത് ഒന്നും ജോലി കിട്ടില്ല.
    അത്രേ ഉള്ളൂ അത്. ആർക്ക് വേണമെങ്കിലും പൈസ കൊടുത്താൽ അവർ എന്ത് സർട്ടിഫിക്കറ്റ് വേണമെങ്കിലും ഉണ്ടാക്കി കൊടുക്കും. കുറെ ഉടയിപ്. കഷ്ടപെട്ട് പഠിക്കുന്നവരുടെ വില കളയാൻ ആയിട്ട്

  • @aleenasaravarghese2715
    @aleenasaravarghese2715 3 месяца назад

    Ith pole thanne aanu malappuram ulla INEX Academy enn sthapanam. Valued certificate enn parajitt.. Avr thott adutha shopinn print edkkunna certificate aanu. Sted council enna peril aanu avr certificate kodkkunnath. Avr instagram video itt aanu velya hyp undakkunnath. Njn avde wrk chythittund

  • @aneeshchinoos637
    @aneeshchinoos637 3 месяца назад +1

    ഇത് പോലെ തന്നെ മെഡിക്കൽ സ്ക്രൈബ് കോഴ്സ് ഡിഗ്രി ഇല്ലെങ്കിൽ ജോലി ഇല്ലാ പഠിച്ചു കഴിഞ്ഞിട്ടാണോ ഡിഗ്രി വേണം എന്നു പറയുന്നത്

  • @momson6304
    @momson6304 3 месяца назад

    Ayoo bss onnu nirthal akuvairunnu akil +2 fail ayavara kooduthal pokunne , keralathil agikaram ellatha oru certificate ellath ippo job kittilla 70,80 kalil poittu undakum gulfil oka keralathilum oru 20 yr munnu vara job akilum kittumairunnu ippo bss certificate avidam pokan pattilla

  • @rizraimar1108
    @rizraimar1108 3 месяца назад

    The convocation ceremony will be a great appreciation for the BSS montessori Completed students🤩

  • @sonasadasivan3099
    @sonasadasivan3099 3 месяца назад +2

    Njan pand ayurveda nursing ennuparanju bssnte course cheythatha pakshe athukond enikk training kitti, joli aayi pakshe government sthapanathil kittilla , private hospitalo allengil keralathin purath.
    Pinne ath employment attestation or government job onnum kittilann arinjappol njan vere padikkan pooyi

  • @rahul_raj_rr
    @rahul_raj_rr 3 месяца назад

    BSS , STED COUNCIL, CDS egane kure certificates issue chyunnavarundu e certificates nu valiya value ella ... joli kittyakittu atre ullu... KERLA GOVT APPROVED KELTRON e course kal ellam nadathunudu google keltron courses ennu search cheythal mathi, ENTE ABHIPRAYAM KAZIVATHUM GOVT APPROVED CERTIFICATE ULLA COURSE PADIKKUKA , SCVT OR NCVT COURSE UNDO ENNU NOKKUKA , CHILA UNIVERSITY IES COURE NADATHUNUDU EXAMPLE IGNOU KOCHI OR TRIVANDRUM REGION CHECK CHEYTHU NOKKUKA...

  • @pravidacheruthodan8740
    @pravidacheruthodan8740 3 месяца назад +4

    Convocatoon dresss ഒന്നാം class ലെ കുട്ടികൾക്ക് പോലും ചില Private School കാർ കൊടുക്കുന്നുണ്ട്. നല്ല comedy യാണ്😅

  • @VarshaSaneesh-nw1xk
    @VarshaSaneesh-nw1xk 3 месяца назад

    Bss eny +2 ann mlt ayalum optometry ayalum athinte base +2 science ann humanities edutha kuttikal engne athu padikkum....Science base illand appo thanne manasilakkam bss value illathathu anenn

  • @aswathyshyju7331
    @aswathyshyju7331 3 месяца назад

    Njanum Bss kayamkulam padichathanu 2018 oru prayojanavum illa

  • @DeepaMenon-v1n
    @DeepaMenon-v1n 3 месяца назад +2

    എന്റെ അറിവിൽ...Psc approved courses bss ന് ഉണ്ടല്ലോ... Dca....

  • @devanandappus5650
    @devanandappus5650 3 месяца назад

    Vivarovum culture um ellatha family alle avar ethum ethinappuravum kaanikum

  • @malenadubeats309
    @malenadubeats309 3 месяца назад +3

    Njan orupad verukunna RUclipsr an ivar mallus nte vela kalayan ollavar

  • @sadiyarafisadiya862
    @sadiyarafisadiya862 3 месяца назад +1

    Njanum bss nte mttc & ppttc padicha aal aan, njngalde batch undaya ellaavarum ippo work cheyyunnunmund, njanum 2 years aayi work cheyyunnund

  • @Dekshidrish
    @Dekshidrish 3 месяца назад +1

    PG k college top score vangicha enik kitiyilalo convocation ceremonyum aa dressum capum onnum😢😢 6 mnth course padichavark vare kityo😮

  • @_._dark_._friends_._
    @_._dark_._friends_._ 3 месяца назад

    1997 il BSS COURSE KAZHINJU.GRADUVATION ONNUM ELLAYORUNNU.. FIRST CLASS ATIRUNNU.3 YRS WORK CHEYTHU.1998,99,2000.LOURDEMATHA HR SECONDARY SCHOOL CHERPU..LKG UKG.EPPO COIMBATORE ANU.EVIDE CERTIFICATE NOT USE

  • @bindhumanesh7575
    @bindhumanesh7575 2 месяца назад

    Ee course padichu joli cheiyunsvar kure perundalo

  • @juharosemistica5288
    @juharosemistica5288 3 месяца назад

    BSS certificate vangiii hospital aaya hospital full keri erangii BSS aayath kondu mathram reject aayaa oru vekthi aanu njn epo BSc padikuva

  • @RasithaAvin-lv1it
    @RasithaAvin-lv1it 3 месяца назад +3

    Njanum bss Montessori course kashinjathanu njan 3year ayi job cheyunnundu

  • @AswathyAchu123-o7p
    @AswathyAchu123-o7p 3 месяца назад +2

    ഞാൻ BSS ന്റെ montessori, pre-primary പഠിച്ചതാണ്.ഞാൻ നല്ല രീതിയിൽ ജോലി ചെയ്യുന്നുണ്ട്.BSS സർട്ടിഫിക്കറ്റ്ന് value und

  • @Nasreena-t1t
    @Nasreena-t1t 3 месяца назад

    Bssnte sertificate kondu poya evidem job kittoola anubava und atha that's waist

  • @jango365
    @jango365 3 месяца назад +1

    Njanum abroad 10
    Years aayi teacher aanu,, ethu pole oru certificatenu evide value ella.. Nammal padikkumbol nalla course select cheyyuka

  • @SNMalluVlogs
    @SNMalluVlogs 3 месяца назад

    Njan paduchathanu... Bss Montisory course... Ithu vechu njan Bangalore il teacher aayi work cheythu.. Now baby ayathu kond cheyunilla.. Approved aanu ellavadeyum.. Abrod um value ind.. Ente friends work cheyunud... Prekg level.. Lkg ellam

  • @HezzahMariyam
    @HezzahMariyam 3 месяца назад +2

    BSS inte certificate inn value ind…. nigal oke enth arinjat aan samsarikune …… eee bss inn padikuna alankil padich kazhinja students including me ningal oke verthe cash kodth one year waste cheythath aano nigal vicharikune…. its wrong ee one year nala pole hardwork cheyunund hardwork in the sense kure assignments oke cheyth nala pole exam inn prepare oke cheythat aan exam ezhuthune… aland verthe njngalk mental onum ila …. so agane kashtapett exam oke pass aavumbo convocation nn entha kuzhapam ….. nigal oru karym manasilakan ullath eath course inn athinte thaaya value ind aland alkaark mental illa verthe cash konde waste aakan….so ee bss inte certificate vech kore pillerk job kitti njn padikuna time ill thanne kore per job inn poyind so njnum eee exam oke ezhuthi job cheyunund in abroad…, so verthe ariyatha karym parayaruth plzzzz… so please stop spreading this kind of rumarus 🙏🏻🙏🏻

  • @manuramachandran2339
    @manuramachandran2339 3 месяца назад

    Mallu family….. Avarude Nannam pande poyathannuu…..The Basic problem lack of Vivaram 😂😂😂😂

  • @smrithi7423
    @smrithi7423 3 месяца назад

    Purathu job kittumenno?? Ivide Indian MBBS polum purathu edukkilla pinneya oru BSS🤣🤣

  • @crazypetloverKL
    @crazypetloverKL 3 месяца назад

    Bro.. njan degree kazhinju pg um kazhinjuu.. njagal padikumbol ithipole black cott oke idan oru avasaram kittilla... Apol ithoke kanumbol sahikunillaa😂😂😂

  • @chandinichandran6680
    @chandinichandran6680 3 месяца назад

    Njan bss certified ophthalmic nursing assistance kazhinj 4 yrs aayi job cheyyunnu. 18000 salary

  • @deepa_unnithan
    @deepa_unnithan 3 месяца назад

    BSS കാർ ഈ engineering students ന് job oriented courses okke നടത്തുണ്ടായിരുന്നു...... അതായതു electrical engg..., electronics engg.. ഇങ്ങനത്തെ students ന് പടിച്ചു ഇറങ്ങിയാൽ അവർ തന്നെ job provide ചെയ്‌യും എന്നൊക്കെ പറഞ്ഞ്....ഇതിന് എത്രത്തോളം value ഉണ്ടെന്നു അറിയില്ല.....എനിക്ക് kollam, kundara ഇൽ ഇങ്ങനെ ഒരു സ്ഥാപനം നടത്തുന്ന ആളെ അറിയാം... എന്റെ frnd ന്റെ ഒരു frnd ന് ആണ് ഈ സ്ഥാപനം ഉണ്ടായിരുന്നത്. ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല...

  • @Shereena_Ashraf.
    @Shereena_Ashraf. 3 месяца назад +4

    Njan second🤭

  • @Dekshidrish
    @Dekshidrish 3 месяца назад

    BSS patti detail ayt ariyunavarum experience ullavarum onn parayu... Athepatti ariyatha enne polullavarkum, athil join cheyn pokan erikunavarkum upakaram agum.

  • @lakshmikrishna1508
    @lakshmikrishna1508 3 месяца назад +3

    Njanum Bss course complete ayathanu course complete ayapo thanne job kiti...Kure age ullavarkum gap vannavarkum vare job vanganayi patum ...onnum ariyathe fake ayi parayaruth....purathayalum nalla Salary ind...value ind...

  • @SNMalluVlogs
    @SNMalluVlogs 3 месяца назад

    Athul njam nigalude video kaanarulla aalanu.. But ithu mallufamily paranjath ayathukond thettanennu parayunath pole.. Ee same course vechu njan work cheythittund..

  • @AnjanaPrakasan-w5b
    @AnjanaPrakasan-w5b 3 месяца назад +2

    Njan bss nte Montessori +pre primary പഠിച്ച് കഴിഞ്ഞതാണ്... നല്ല രീതിയിൽ തന്നെ ടീച്ചിംഗ് job മുന്നോട്ട് പോകുന്നു... ഈ അറിയാത്ത കാര്യത്തെ പറ്റി ഓരോന്നും പറഞ്ഞ് എന്തിനാണ് കമൻ്റ് ഇടുന്നത്... ഞങ്ങളുടെ കൂടെ പഠിച്ചിറങ്ങിയ ഭൂരിഭാഗം കുട്ടികളും jobil കയറി...bss certificate value ഇല്ലാത്ത ആണെന്ന് ഒന്നും പറഞ്ഞ് ഉണ്ടാക്കരുത്..

  • @VavazCreations
    @VavazCreations 3 месяца назад +2

    5 th 🥶🥶

  • @amruthaammu2299
    @amruthaammu2299 3 месяца назад +1

    Bss nde mttc padichitu anu enik job kitiyath.

  • @ottayan310
    @ottayan310 3 месяца назад

    xHamster il mallu enn nokumbol nthina ivarea video varrunath 😊

  • @sreelakshmilakshmi9017
    @sreelakshmilakshmi9017 3 месяца назад

    Pg indele padipikan pattu enn iee chechiyod aara paranje... Ttc equilent ayit ipo vere course ind... Montessori, elementary education athinoke +2 ahn base... Degree ullavarum, pg ullavarum pokum.. Distant ayit graduation cheythalum mathi..

  • @bijimolm5768
    @bijimolm5768 3 месяца назад +7

    ഞാൻ ആദ്യം 🤣🤣

  • @anjanashalu2020
    @anjanashalu2020 3 месяца назад +3

    Valued alla

  • @sherinjoseph8209
    @sherinjoseph8209 3 месяца назад +1

    Bass നേഴ്സ് കോഴ്സ് നഴ്സറിംഗ് നേഴ്സിങ് അംഗീകാരമില്ല പക്ഷേ നമുക്കത് വെച്ചിരിക്കുക ആയിട്ടോ അസിസ്റ്റന് ആയിട്ട് ജോലി ചെയ്യാം

    • @DeepaMenon-v1n
      @DeepaMenon-v1n 3 месяца назад +1

      Yes... Abroad പോയാൽ chance ഉണ്ട്... എന്റെ കസിൻ with family അവിടെ setteled ആണ്.. As caregiver.....

  • @Kashizzz..
    @Kashizzz.. 3 месяца назад

    BSS beautician kazhinju irikkan thudangikke 1 year ayi

  • @unnimayakannan8931
    @unnimayakannan8931 3 месяца назад

    Njan ee course padichu Bss certificate vechu jobinu kayariya oru Teacher aanu

  • @abhijith__305
    @abhijith__305 3 месяца назад +1

    Entelum und bss certificate 😂 podi adich iripound😂

  • @shabirashamsu3644
    @shabirashamsu3644 3 месяца назад

    Bss nte ppttc&mttc course complete cheythathanu njan. Oru schoolilum bss certificate reject cheyunilla.

  • @fangponn718
    @fangponn718 3 месяца назад

    njn youtube vdo kanum enn alathe comment eduna oru vekthy ala pakshe ethu kandapo edanam enn thonni.Njn BSS padicha vekthy ala pakshe mattoru institution tvm nin Montessori diploma&Pg padicha vekthy ann.enik b.ed ilathond ann nj ee course padichath.enik eth vechit nattil MGM cbse schoolil enik job kitty epol nj gulfil ann credence high school dubai epol evidey kindergarten teacher ayit 3000/-dirahm😮 salary nj work cheyuva.athond montessori padichaverk abroad job kittila enn thirth parayaruth.nattile ttc kayittum b.ed ilathaverk evide montessori undagil importance und.nte frnds oke gems agane oke ula indian schoolil work cheyunud.bss paranjo but montessori course ath moshamala.pine job site eduth nokiyal kanam montessori prefer cheyuna orupad indian curriculum school und.so parayumbol course ne kurich moshamayi parayal.bss ne kurich enik ariyila.sry.

  • @sujathahari4378
    @sujathahari4378 3 месяца назад

    Njan BSS inte beautician course 2000 il padichathanu. njangalkk convocation polu illarunnu. Njan tripoonithurayil anu padichath. Arkku venamengilum franchise edukkam pinne njan 1st rankode anu pass ayath. Ippol oru karyavum illa.

  • @abhijith1092
    @abhijith1092 3 месяца назад

    Udayeppe family

  • @_._dark_._friends_._
    @_._dark_._friends_._ 3 месяца назад

    Ande kayyilum onnundu.BSS. NTTC.....

  • @husnamubarak2780
    @husnamubarak2780 3 месяца назад +1

    12 ആമത്തെ comment

  • @_._dark_._friends_._
    @_._dark_._friends_._ 3 месяца назад

    Abrod allam povan pattoola day care to ukg ok

  • @JasmiAshik
    @JasmiAshik 3 месяца назад +1

    8th😌

  • @divya8055
    @divya8055 3 месяца назад +4

    MLT യുടെ bss certificate enttayilum ഉണ്ട് 😂😂

  • @athiraammu3266
    @athiraammu3266 3 месяца назад +2

    Njan third 😂

  • @Malayalammusic03
    @Malayalammusic03 3 месяца назад +3

    Why you are bothering on others matter Gentle man and creating issues, on that basis you are getting your content ?

  • @sindhu5296
    @sindhu5296 3 месяца назад

    Athu ellarkum ariyuna karyam allea ..mallu family nu parjalea udayipu anu🤣🤣🤣

  • @parvathykshylan1696
    @parvathykshylan1696 3 месяца назад +2

    Njan padichathum BSS MTTC course thaneyaannu. Njan aa certificate use cheythittu thaneyaannu work cheyunathu.

  • @reshmarajeesh1783
    @reshmarajeesh1783 3 месяца назад

    Bss teaching course one year njan padichatha... Nalla markodu kudi pass ay... Njan epo kudumbasree jilla mission staff anu but ath BSS course padichathukondala... A certificate njan egum vechitila.. Bcz BSS course ethuvare keralathil approve aytila... Veruthe ente cash poy time poy athalathe vere onnum e certificate kond undayila... Ente anubhavam aanu... But njan epo e course ozhich bakkiyulla certificate ellam approvel ayrunu... E pic kandapol muthal ente doubt ayrunu..... Keralathil e certificate vech oru job kittila ath urappanu

  • @sweatharaj6021
    @sweatharaj6021 3 месяца назад +1

    Ee certificatin oru value ella padichavarkkum ente certificate ethayirunnu nanan krdavunnathra nammal nanam kedum

  • @meenuzeworld3713
    @meenuzeworld3713 3 месяца назад +7

    One year course engane gravation aayi 😂

  • @harithastanli9988
    @harithastanli9988 3 месяца назад +1

    5th😂

  • @rechukitchen507
    @rechukitchen507 3 месяца назад +1

    8th

  • @Shades_of___mine_
    @Shades_of___mine_ 3 месяца назад +1

    7th

  • @neethukrishnana5949
    @neethukrishnana5949 3 месяца назад +2

    Bss mou 1 year course valid anennu google kidakunallo?
    National Development Agency sponsored by the Planning Commission, Government of India to ensure public co-operation for implementing anennum

    • @SheTalks6
      @SheTalks6 3 месяца назад +3

      ഗൂഗിൾ ൽ ഒക്കെ ആർക്കു വേണേലും എന്തും എഴുതി വെക്കാം മോളെ... അതും വെച്ചോണ്ട് ജോലിക് കേറാൻ പോകുമ്പോ അറിയാം 😂😂

  • @smrithi7423
    @smrithi7423 3 месяца назад

    Govt sthapanam ano

  • @prabithatp9447
    @prabithatp9447 3 месяца назад

    Ivar epozhum udayippu vedio cheyyum..

  • @santhoshvksatwika
    @santhoshvksatwika 3 месяца назад +1

    കുറെ വ്ലോഗർസ് പണി എടുക്കാൻ താല്പര്യം ഇല്ലാതെ കണ്ടവന്റെ വ്യൂ വിറ്റു തിന്നുന്നു

  • @rizraimar1108
    @rizraimar1108 3 месяца назад

    Bss montessori course is a very good one🎉

  • @Maleficent62
    @Maleficent62 3 месяца назад +1

    4th

  • @alone-123_alone
    @alone-123_alone 3 месяца назад +1

    6th😂

  • @aswathyvr452
    @aswathyvr452 3 месяца назад

    Udayip family 😂