സമദാനി സാഹിബിനെ പോലെ ഒരു മഹാപണ്ഡിതനാണ് ജനാബ് ഇലിയാസ് ഷറഫുദ്ദീൻ സാഹിബ് അദ്ദേഹത്തിന്റെ ഒരുപാട് സംഭാഷണം കേൾക്കാറുണ്ട് ഒരുപേടിയും ഇല്ലാത്ത എല്ലാം തുറന്നു പറയുന്ന മഹാ വെക്തി, റബ്ബ് ദീർഘായുസ്സ് കൊടുക്കട്ടെ, ആമീൻ
" ഞങ്ങളുടെ നാഥൻ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേർവഴിയിൽ നിലയുറപ്പിക്കുകയും ചെയ്തവർ ഒന്നും പേടിക്കേണ്ടതില്ല അവർ ദു:ഖിക്കേണ്ടി വരില്ല " വി.ഖുർആൻ 46:13
മികച്ച വാഗ്മിയായ ഇല്യാസ് ഷറഫുദ്ദിൻ ഹൈദ്രബാദ് സ്വദേശിയാണ്, പല ദേശിയ ചാനലുകളിലും ഡിബേറ്റുകളിൽ പങ്കെടുക്കുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖല ഇപ്പോൾ സൗദി അറേബ്യയാണ്,
അദ്ധേഹത്തിന് അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ...ഈ നന്മ നിറഞ്ഞ പ്രഭാഷണം തർജ്ജിമ ചെയ്ത് ഞങ്ങളീലേക്ക് എത്തിച്ച ജങ്ഷൻ ഹാക്കിന് അഭിനന്ദനങ്ങൾ... ഇതാണ് സലഫികൾ പറയുന്നത്...
ദൈവത്തിനെ ഓർക്കുന്ന ചുരുക്കം ചിലർ ഭൂമിയിൽ ഉണ്ട് എന്നതിന്റെ തെളിവാണ് ഈ മനുഷ്യൻ,, ഒരുപാട് പഠിക്കാനും മനസിലാക്കാനും ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട് വിവരം ഉള്ളവർക്ക്,,, 👉 GOD BLESS HIM 👈
ഹോ!!! പ്രൗഢം!!! ഗംഭീരം!!! ഞാൻ ഇത് പോലെ ചുരുങ്ങിയ സമയം കൊണ്ട് ചുരുങ്ങിയ ശക്തമായ പദങ്ങൾ കൊണ്ട് ശക്തമായ കാര്യങ്ങൾ ശക്തിമത്തായി പറയുന്നത് കേട്ടിട്ടുള്ളത് തബ്ലീഗ് ബയാനുകളിൽ മാത്രമാണ്. അൽഹംദുലില്ലാഹ് 🌟. ഹൃദയം പിടിച്ചുലച്ച സംസാരം!!!!!!
നെഗറ്റീവ് കമന്റുകൾ ആയി വരട്ടെ അപ്പോഴാണ് ഈ പറഞ്ഞതിന് ശക്തി പകരുക. ഭയം ഒരിക്കലും വേണ്ട. സത്യം എവിടെ പറഞ്ഞോ ആര് പറഞ്ഞോ അവർ കൊല്ലപ്പെട്ടു!!! അതാണ് പ്രവാചകൻ മാർക്ക് സംഭവിച്ചത്.!
എല്ലാവർക്കും നന്മയുണ്ടാക്കുന്ന വാക്കുകൾ. ഈ ജീവിതത്തിലും ശാശ്വതമായ പരലോക ജീവിതത്തിലും നഷ്ടം ഇല്ലാത്ത വഴി മൊത്തം ജനങ്ങളിൽ നന്മയുള്ള. എന്നാൽ പിശാചിനെ വളരെ കരയിക്കുന്ന വഴി.
സൂപ്പർ ലോകങ്ങളുടെ സ്രഷ്ട്ടാവിനെ മാത്രം ആരാതിക്കുമെങ്കിൽ അനുസരിക്കുമെങ്കിൽ ലോകർക് സംരക്ഷണംനൽകാൻ റബ്ബ് റെഡി യാണെന്ന പ്രഖ്യാപനം നന്നായിട്ടുണ്ട്. തുറന്ന് പറച്ചിൽ ബാധ്യത നിർവഹണം കൂടി ഞാനും ഇതിൽ ഉൾപ്പെടുന്നു.
ആരും മതം മാറണം എന്നല്ല ഈ പറയുന്നത് ഇതിൽനിന്നും നല്ല മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കണം.. അനുഷ്യരെല്ലാം ഒന്നാണ് പലപേരു കളാണെങ്കിലും ദൈവം എന്ന ഒരു വിശ്വാസവും അത് നന്മയുടെതാവണം
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് . നമ്മുടെ നാട്ടിൽ ചില കുറ്റ കൃത്യങ്ങൾക്ക് അവനെ അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്നൊക്കെ കമന്റ് കാണാറില്ലേ. ആ കമന്റിലെ നിയമങ്ങൾ ആകുന്നു ഇസ്ലാമിക രാജ്യങ്ങളിൽ നടപ്പിലാക്കുന്നത്. അത് കൊണ്ട് അവിടെ കുറ്റ കൃത്യങ്ങൾ വളരെ കുറവാണ്. കേരളത്തിൽ മാത്രം നോക്കൂ ദിവസവും എത്ര കൊലപാതകങ്ങൾ ബാലസംഗങ്ങൾ നടക്കുന്നു
Good and super speech 👌👌👌 All men are created equal 👍 Treat every men and women well....we same father and mother 👍👍👍 United we stand Divided we fall 💪🕉️☪️✝️💚❤️💜🧡💛💞🤝🤝🤝👍
ഇപ്പോഴത്തെ ഇന്ത്യയിൽ അല്ല . പാക്കിസ്താനിൽ കഴിഞ്ഞ ദിവസം വെള്ളിയാഴ്ച പള്ളിയിൽ ജുമുഅക്ക് Bomb blast നടത്തി 100 കണക്കിന് മുസ്ലിംകളെ കൊന്നു കളഞ്ഞു വഹാബികൾ അത് ഇന്ത്യയിൽ നടപ്പാവുകയില്ല 💪
ഇദ്ദേഹത്തിന്റെ പ്രഭാഷണം സാധാരണ പോലെ ഒരിക്കലും പരിഗണിക്കാൻ പറ്റില്ല 🤲🤲🤲 ഇപ്പോൾ ഈ ഭൂമിയും മനുഷ്യനും പ്രകൃതിയും അങ്ങേയറ്റം ഏറ്റവും മോശമായ അവസ്ഥയിൽ കൂടി കടന്നു പോകുമ്പോൾ ഇങ്ങനെ പ്രഭാഷണത്തിന്റെ പ്രസക്തി വളരെ കൂടുതൽ ആണ് ഇങ്ങനെ ഉള്ള സങ്കിർണമായ ഘട്ടത്തിൽ ഈ പ്രഭാഷണം ഏറ്റവും കൂടുതൽ ആവശ്യമല്ല അത്യാവശ്യമാണ് 🤲 മനസ്സിന്റെ ഉള്ളിൽ പതിഞ്ഞു നിൽക്കുന്ന പ്രഭാഷണം മാത്രം അല്ല ഈ പ്രഭാഷണത്തിൽ ഈ ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്ന മനുഷ്യന്റെ നന്മയും തിന്മയും വേർ തിരിച്ചു പറഞ്ഞു കൊണ്ട് തിന്മയെ തുടച്ചു നീക്കാൻ ഉള്ള വഴിയും വരച്ചു കാട്ടി തന്നു 🤲🤲🤲🤲🤲 ദീർഘായുസ് നൽകി അള്ളാഹു നമ്മൾ എല്ലാവരെയും ഒരു പോലെ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
ശുദ്ധമായ ഏക ദൈവ ആരാധനയിലേക്കും, പ്രവാചക (സ)ന്റെ അധ്യാപനങ്ങളിലേക്കും ലോകനേതാക്കളുൾപ്പെടുന്ന ലോക ജനതയെ ക്ഷണിക്കുകയാണ് ഇദ്ദേഹം..ഇതൊക്കെ കാണുമ്പോഴാണ് കേരളത്തിലെ സമസ്തയും, ഉത്തരേന്ത്യയിലും മറ്റും പ്രവർത്തിക്കുന്ന, ബോഹ്‌റ /സൂഫി/ബറേൽവി/തബ് ലീഗ് പോലുള്ള കഠിനമായ ബഹുദൈവാരാധനകളിൽ അധിഷ്ഠിതമായ ആരാധനകൾ വച്ച് പുലർത്തുന്നവരുമൊക്കെ ഇസ്ലാമിക വൃത്തത്തിനു പുറത്താണെന്ന കാര്യം നമ്മൾ മനസ്സിലാക്കുന്നത്...ഇസ്‌ലാമിനെ സംബന്ധിച്ച്,വിശ്വാസികളെ പഠിപ്പിക്കാനായി ഏകദേശം ഒരു നൂറ്റാണ്ട് മുന്നേ തന്നെ നമ്മുടെ കേരളത്തിൽ നവോഥാന പ്രസ്ഥാനമായ കേരളാ ജം ഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ, ഇസ്‌ലാഹി പ്രവർത്തനങ്ങളും,തൗഹീദി പ്രബോധന സംരംഭങ്ങളും നിർബാദം നടന്നു വരുന്നു.. K. M. മൗലവി, മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്, സീതി സാഹിബ്, വക്കം അബ്ദുൽ ഖാദിർ മൗലവി, E മൊയ്തു മൗലവി, K ഉമർ മൗലവി, AP അബ്ദുൽ ഖാദിർ മൗലവി തുടങ്ങിയ മഹാരഥന്മാരും, സ്വാതന്ത്ര സമര സേനാനികളും അണി നിരന്നു പ്രവർത്തിച്ച ഇസ്‌ലാഹി പ്രസ്ഥാനം മൂലമാണ് കേരളത്തിൽ മുസ്ലിംകൾക്ക് വിദ്യാഭ്യാസ പരമായ മുന്നേറ്റമുണ്ടായത്.. സമസ്ത നേതാക്കൾ ഇഗ്ളീഷ് ഭാഷയെയും, മലയാള ഭാഷയെയും, മൊത്തത്തിൽ ഭൗതിക വിദ്യാഭ്യാസത്തേയും, സ്ത്രീ വിദ്യാഭ്യാസത്തേയും ഒക്കെ നിരുത്സാഹപ്പെടുത്തുകയും, ജനങ്ങൾ അറിവ് നേടിയാൽ തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെടുമെന്നും മനസ്സിലാക്കി, വി ഖുർആനിനെതരിലും, സുന്നത്തിനെതിരിലും, ഇസ്‌ലാഹീ പ്രബോധന സംരംഭങ്ങൾക്കെതിരിലും അഹോരാത്രം അണികളെ ഇറക്കി പ്രതിരോധിച്ചു... ഇന്നും സ്ത്രീകളെ പള്ളിയിൽ കയറാൻ അനുവദിക്കാത്ത ഇവർ ഹജ്ജിന് പോകുമ്പോൾ അവിടെയുള്ള എല്ലാ പള്ളികളിലും സ്ത്രീകൾക്ക് അനുവാദമുള്ളത് മറച്ചു വയ്ക്കുന്നു... ഇവിടെ മഖാമുകളിലെ നേർച്ചപ്പൂരങ്ങൾക്ക് പെണ്ണുങ്ങളെ കെട്ടി എഴുന്നേൽപ്പിക്കയും ചെയ്യുന്നു.. ചുരുക്കത്തിൽ കേരളത്തിലെ സമസ്തയുടെ ആലയത്തിൽ ഇന്നും പഠിപ്പിക്കുന്നത് ഇവിടെ ഇദ്ദേഹം പ്രസംഗത്തിലൂടെ അഭിസംബോധന ചെയ്ത കാര്യങ്ങൾക്ക് കടക വിരുദ്ധമാണ്.. ഇസ്ലാമിക വിരുദ്ധരായ ഷിയാക്കളുടെ വിശ്വാസ ആചാരങ്ങൾ എല്ലാം തന്നെ ബഹുദൈവാരാധനയിൽ പെട്ടതാണ്, ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ഷിയായിസമാണ് ഇന്ന് കേരളത്തിലെ സമസ്തയും, അവരുടെ തനിപ്പകർപ്പായ ഉത്തരേന്ത്യൻ വിഭാഗങ്ങളും അവരുടെ വിശ്വാസപ്രമാണമായി സ്വീകരിച്ചിരിക്കുന്നത്.. സംശുദ്ധമായ ഇസ്‌ലാമിലേക്ക് സലഫിയത്തിലേക്ക്, കടന്നു വരുവാൻ ഓരോ എല്ലാവരും വി. ഖുർആനും, സ്വഹീഹായ ഹദീസുകളും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്... റബ്ബ് തുണക്കട്ടെ...!!
മതം രാഷ്ടീയ സാമൂഹ്യ കാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്ന് പറയുന്നവർ ഭൂരിപക്ഷം ലോകത്തുള്ള ടുത്തോളം കാലം ഈ പ്രസംങ്കത്തിൽ പറഞ്ഞതൊന്നും നടക്കാൻ പോകുന്നില്ല .ഞാൻ ഉദ്ധേഷിച്ചത് യഥാർത്ഥ ദൈവികമതമായ ഇസ് ലാമാണ് ,
ഇൽയാസ് ഷറഫുദ്ദീൻ സാഹിബിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ Junction hack ന് അഭിനന്ദനങ്ങൾ.ഉവൈസിയെപോലെ ദേശീയ ചാനലുകളിൽ സംഘികളെ നിർഭയം നേരിടാൻ മാത്രം അറിവും ആർജ്ജവമുള്ള മഹാ പണ്ഡിതനെ എനിയും മലയാളികളിലേക് എത്തിക്കാൻ ചാനൽ ശ്രമിക്കുമെന്ന് ആശിക്കുന്നു.
അതെ എല്ലാം ഈ പ്രഭാഷണത്തില്‍ ഒതുങ്ങിയിട്ടുണ്ട് എല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ലോകത്ത് ചിന്തിക്കുന്നവനത്രെ ദ്യഷ്ടാന്തങ്ങളുള്ളത് എല്ലാ അഹങ്കാരികള്‍ക്കും ഒരു നാള്‍ തിരിച്ചു പോകേണ്ടതുണ്ട്
ഇഷ്ടപ്പെട്ടു എല്ലാം നല്ല കാര്യം ആണങ്കിലും ഗൾഫിൽ രണ്ട് രാജ്യത്ത് 28 കൊല്ലം ജോലി ചെയ്ത് എനിക്ക് ഒരു കാര്യം തുറന്ന് പറയാതിരിക്കാൻ കഴിയില്ല അമേരിക്കയെ പോലും നാണിപ്പിക്കുന്ന പേക്കൂത്തുകൾ ദുബായിലും പരിസര പ്രദേശങ്ങളിലും നടക്കുന്നുണ്ട് വ്യാഴ്ച ദുബായിലെ സ്റ്റാർ ഹോട്ടലുകളിൽ എന്ത് നടക്കുന്നു. ശൈഖൻമാരുടെ ഹൗട്ടൗസിൽ എന്ത് നടക്കുന്നു എന്നല്ലാം നമ്മൾ കാണേണ്ടതുണ്ട്. വ്യഭിചരിക്കാൻ വന്ന സ് ത്രീകൾ പാർട്ടിക്കിടെകാറിൽ കിടത്തിയ കുഞ്ഞിന് മുല കൊടുത്ത് വീണ്ടും പാർട്ടിയിൽ പങ്കെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് നാല് ജേഷ്ടാനുജൻ മാർ ( കിംങ്ങ് ഫേമിലി ) ഒരു റൂമിൽ വിവസ്ത്രരായി ഇരിക്കുന്നത് കണ്ട് എന്റെ കണ്ണ് തള്ളിയിട്ടുണ്ട്. വലിയങ്ങാടിയിൽ കൊപ്ര തിരിയുന്നത് പോലെ വണ്ടിയിൽ കൊണ്ട് വന്ന് ഇറക്കിയ അഭിരാമികളിൽ ഒരുവളുടെ കാലിന്റെ തുടയിൽ പിടിച്ച് വണ്ണം അധികം കൊള്ളില്ല എന്ന്ബോസിന്റെ അനു യായി പറഞപ്പോൾ പ്ലീസ് എന്നെ പറഞയക്കരുത് എന്ന് കെഞ്ചിയ പെണ്ണിനെ ഞാൻ നേരിൽ കട്ടിട്ടുണ്ട്. ഞാൻ പറഞ് വരുന്നത് കൊള്ളയും കൊള്ളി വെപ്പും ഗൾഫ് നാടുകളിൽ കുറവാണങ്കിലും മുസ്ലിം നാടുകളിൽ സ മ്പത്ത് കുമിഞ് കൂടി വെള്ളി ഴ്ച ജുമഅ ക്ക് പോകാൻ കഴിയാതെ തല കുത്തി കിടക്കുന്ന അറബികൾ ഈ പ്രസംഗം ആദ്യം കേൾക്കണം ഞാൻ ഗൾഫ് ഒഴിവാക്കി വന്നതിനു ശേഷം യു എ ഇ വെള്ളി ലീവ് ഒഴിവാക്കി ഞാറാഴ്ച ആക്കി എന്ന് അറിഞ്ഞു ഞാൻ ഏറെ സന്തോഷ വാനാണ് കാരണം പള്ളിയിൽ രണ്ട് അറബികളെ കൂടുതൽ കാണാം നിർത്തുന്നു
Unity in God brings unity of mankind 👌👌👌 Suicide rate is very low in Islamic countries 👌.....why? Bismillahi thavakath ala ALLAH la haula vala kuvatha illah billah 🤲🤲🤲
കിട്ടിയ അവസരം ഉപയോഗപ്പെടുത്തി ഈ പ്രസംഗം ഇതിലേറെ നന്നാക്കാമായിരുന്നു. പക്ഷെ ഇദ്ദേഹം എവിടേയും എപ്പോഴും ഇങ്ങിനെ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. Intellectual ആയ ആളുകളുടെ മുമ്പിൽ സംസാരിക്കാൻ കിട്ടുന്ന അവസരം കാര്യ കാരണങ്ങൾ പറഞ്ഞ് നന്നായി ഉപയോഗപ്പെടുത്തുന്നതിനു പകരം ടി വി പ്രോഗ്റാമുകളിൽ വന്നിരുന്ന് പറയുന്നത് പോലെ one God one prophet ... തബ്ലീഗീ പരിപാടി ....?
ഇത് അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കൽ ഓരോ മുസ്ലിമിൻ്റെയും ബാധ്യതയാണ്. ഇതിൽ ഒരു ബലാത്കാരവും ഇല്ല .പിന്നെ അള്ളാഹുവിൻ്റെ പരീക്ഷണങ്ങൾ ഏത് നിമിശവും പ്രതീക്ഷിക്കണം. ഏത് പരീക്ഷണങ്ങളിലും വിശ്വാസം അടിയുറച്ച ഒരു മുസ്ലിമിന് സമാധാനം വേണ്ടുവോളം ലഭിക്കും. എൻ്റർടെയ്ന്മെൻ്റിന് ഒരു പാട് മാർഗങ്ങൾ ഉണ്ടായിട്ടും ബഹുഭൂരിപക്ഷം പേരിലും വിശാദരോഗം കൂടി വരുന്നു . ആത്മഹത്യ വർദ്ധിക്കുന്നു.പ്രതീക്ഷകൾ അസ്തമിക്കുന്നു. പരലോക വിശ്വാസം ഒരു മുസ്ലിമിന് ഇതിൽ നിന്നെല്ലാം രക്ഷ നൽകുന്നു. ലോക ജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ . യുദ്ധങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും പടച്ചവൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ .നിർഭയത്തോടെ സ്വന്തം നാട്ടിൽ ജീവിക്കാൻ എല്ലാവർക്കും കഴിയേണമേ . ആമീൻ
🙂 This speech not in UN ❌❌❌ (As received) കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്ന ഒരു വീഡിയോ കാണാനിടയായി, പാരമ്പര്യ അറബി വേഷം ധരിച്ച ഒരാൾ UN ഇൽ സംസാരിക്കുന്ന വീഡിയോ, ഇംഗ്ലീഷിലാണ് സംസാരം ആദ്യം കണ്ടപ്പോ തന്നെ ഒരു പന്തികേട് തോന്നി അറബിക് സ്ലാങ് അല്ല, ഇയാളെ ഞാൻ സ്ഥിരമായി വീഡിയോയിൽ കാണാറുള്ള ആളാണ്, ഇയാൾ എങ്ങിനെ UN അസംബ്ലിയിലൊക്കെ സംസാരിക്കും?? ഇയാൾ ഒരു രാജ്യത്തിന്റെയും പ്രതിനിധി അല്ലല്ലോ?? എന്തായാലും ഒന്ന് സെർച്ച് ചെയ്ത് നോക്കി, ഇത് Ilyas sharafuddin എന്ന് പേരുള്ള ഇപ്പൊ സൗദിയിലെ അൽ ഖസീമിൽ ജോലി ചെയ്യുന്ന ഒരു ഹൈദരാബാദുകാരനാണ്. അത്യാവശ്യം നന്നായി ഇസ്ലാമിനെ കുറിച്ച് സംസാരിക്കുന്ന, ഒരു ദാഇ ആണ് , സംഘികളുമായി നിരന്തരം ഡിബേറ്റ് നടത്താറുണ്ട്, റിപ്പബ്ലിക് ചാനലിലൊക്കെ സ്ഥിരം ഗസ്റ്റ് ആണ്. Ilyaas sharafuddin എന്ന് ഗൂഗിൾ സെർച്ച് ചെയ്‌താൽ ഇയാളുടെ വീഡിയോസ് കിട്ടും. ഞാൻ ആദ്യം കരുതിയത് ഇയാളുടെ സംസാരം ആരോ എഡിറ്റ് ചെയ്ത് ഇങ്ങനെ ആക്കി പോസ്റ്റ് ചെയ്തതാണെന്നാണ് പക്ഷെ ഇയാളുടെ ഫേസ് ബുക്ക് പോയി നോക്കിയപ്പോ മനസ്സിലായത്. ഇദ്ദേഹം തന്നെ ഒരു അറബി വേഷം ധരിച്ചു വീഡിയോ എടുത്ത് UN ഇൽ സംസാരിക്കുന്ന പോലെ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതാണ്. ആ പോസ്റ്റിന്റെ കൂടെ Ilyas Sharafuddin UN Adress ( dream) എന്നെഴുതിയിട്ടുണ്ട് (അതായത് ഇങ്ങനെ ഒരു സംസാരം അദ്ദേഹത്തിന്റെ സ്വപ്നമാണെന്ന്.) അദ്ദേഹത്തിന്റെ ഉദ്ദേശം നല്ലതാണെങ്കിലും ഇത് പോലെയുള്ള കോമാളിത്തരങ്ങൾ നല്ലതല്ല എന്നാണ് അഭിപ്രായം ഒരു പാട് ആളുകൾ തെറ്റിദ്ധരിച്ചു ഷെയർ ചെയ്യാനും അത് മൂലം ഇവന്മാർക്ക് കോമൺ സെൻസ് ഇല്ലേ എന്ന കമന്റ് കേൾപ്പിക്കാനും മാത്രമേ ഇത് പോലെയുള്ള എഡിറ്റിംഗ് കൊണ്ടു കാര്യമുണ്ടാകൂ... എന്തായാലും എന്തെങ്കിലും കണ്ടാൽ അപ്പൊ തന്നെ ഷെയർ ചെയ്യാതിരിക്കുക അന്വേഷിക്കുക ഉറപ്പു വരുത്തുക. NB: UN അസബ്ലിയിൽ ഇത് പോലെ ഉള്ള ഒരാൾ ഇത് പോലെ ഒരു സംസാരം നടത്തുക അസാധ്യമാണെന്ന് മനസ്സിലാക്കാൻ PHD എടുക്കൊന്നും വേണ്ട അല്പം കോമൺസെൻസ് മതി. (As received)
സമദാനി സാഹിബിനെ പോലെ ഒരു മഹാപണ്ഡിതനാണ് ജനാബ് ഇലിയാസ് ഷറഫുദ്ദീൻ സാഹിബ് അദ്ദേഹത്തിന്റെ ഒരുപാട് സംഭാഷണം കേൾക്കാറുണ്ട് ഒരുപേടിയും ഇല്ലാത്ത എല്ലാം തുറന്നു പറയുന്ന മഹാ വെക്തി,
റബ്ബ് ദീർഘായുസ്സ് കൊടുക്കട്ടെ, ആമീൻ
ആമീൻ
njan name arodenkilum chodhikkamennu vicharichu comment boxil nokkiyathnu ,thanks assalamualaikum
Aameen🤲
സമദാനിയെ പോലൊരു ഖുറാഫിയെ ഇദ്ദേഹവുമായി താരതമ്യം ചെയ്തത് ശെരിയായില്ല
@@finosmahe9654 ഇവിടെയും വേണോ പുഴുത്ത ഈ വിഭാഗീയത?
സാർ .....very good ധാർമീകവും കാലീക പ്രശസ്തിയും ചിന്തിക്കേണ്ടതും ഉൾകൊള്ളേണ്ടതും സമാധാനവും സന്തോഷവും തരുന്ന നിശബ്ദയോടെ കേൾക്കാവുന്ന ഉൽബോധനം നന്ദി.
" ഞങ്ങളുടെ നാഥൻ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും
പിന്നെ നേർവഴിയിൽ നിലയുറപ്പിക്കുകയും ചെയ്തവർ
ഒന്നും പേടിക്കേണ്ടതില്ല
അവർ ദു:ഖിക്കേണ്ടി വരില്ല "
വി.ഖുർആൻ 46:13
മികച്ച വാഗ്മിയായ ഇല്യാസ് ഷറഫുദ്ദിൻ ഹൈദ്രബാദ് സ്വദേശിയാണ്, പല ദേശിയ ചാനലുകളിലും ഡിബേറ്റുകളിൽ പങ്കെടുക്കുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖല ഇപ്പോൾ സൗദി അറേബ്യയാണ്,
അദ്ധേഹത്തിന് അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ...ഈ നന്മ നിറഞ്ഞ പ്രഭാഷണം തർജ്ജിമ ചെയ്ത് ഞങ്ങളീലേക്ക് എത്തിച്ച ജങ്ഷൻ ഹാക്കിന് അഭിനന്ദനങ്ങൾ...
ഇതാണ് സലഫികൾ പറയുന്നത്...
🤲🤲🤲
❤💯💯
ദൈവത്തിനെ ഓർക്കുന്ന ചുരുക്കം ചിലർ ഭൂമിയിൽ ഉണ്ട് എന്നതിന്റെ തെളിവാണ് ഈ മനുഷ്യൻ,,
ഒരുപാട് പഠിക്കാനും മനസിലാക്കാനും ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട് വിവരം ഉള്ളവർക്ക്,,,
👉 GOD BLESS HIM 👈
👌👍👌👍👌 എല്ലാ മനുഷ്യർക്കും ചിന്തിക്കാനുള്ളത് എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട് 👌.
ഹോ!!! പ്രൗഢം!!! ഗംഭീരം!!!
ഞാൻ ഇത് പോലെ ചുരുങ്ങിയ സമയം കൊണ്ട് ചുരുങ്ങിയ ശക്തമായ പദങ്ങൾ കൊണ്ട് ശക്തമായ കാര്യങ്ങൾ ശക്തിമത്തായി പറയുന്നത് കേട്ടിട്ടുള്ളത് തബ്ലീഗ് ബയാനുകളിൽ മാത്രമാണ്.
അൽഹംദുലില്ലാഹ് 🌟.
ഹൃദയം പിടിച്ചുലച്ച സംസാരം!!!!!!
നെഗറ്റീവ് കമന്റുകൾ ആയി വരട്ടെ അപ്പോഴാണ് ഈ പറഞ്ഞതിന് ശക്തി പകരുക. ഭയം ഒരിക്കലും വേണ്ട. സത്യം എവിടെ പറഞ്ഞോ ആര് പറഞ്ഞോ അവർ കൊല്ലപ്പെട്ടു!!! അതാണ് പ്രവാചകൻ മാർക്ക് സംഭവിച്ചത്.!
വളരെ പ്രസക്തമായ വാക്കുകൾ. നമ്മുടെ നാട്ടിലെmuslimgal ആണല്ലോ ഇത ആദ്യം ഉൾ കൊള്ളേണ്ടത്
നമ്മുടെ നാട്ടിലെ പള്ളികളിൽ Bomb blasting ഇല്ലല്ലൊ🌹. പാകിസ്താനിലല്ലെ ടൊ കഴിഞ്ഞ ദിവസം ബോംബ് പൊട്ടി 100 കണക്കിന് മുസ്ലികളെ കൊന്നത്. ഇത് ഏത് ഇസ്ലാമാടൊ?
ഇത് എനിക്കും കിട്ടിയിരുന്നു.. ഇപ്പോഴാണ് അർത്ഥം മനസ്സിലയത് നന്ദി.. സർ
ഇനി ഇതിനും നെഗറ്റീവ് കമൻ്റുകലുമായി ഒരു കൂട്ടം വരും
മാഷാ അല്ലാഹ് ഏറ്റവും മികച്ച പ്രസംഗം
എല്ലാവർക്കും നന്മയുണ്ടാക്കുന്ന വാക്കുകൾ. ഈ ജീവിതത്തിലും ശാശ്വതമായ പരലോക ജീവിതത്തിലും നഷ്ടം ഇല്ലാത്ത വഴി
മൊത്തം ജനങ്ങളിൽ നന്മയുള്ള.
എന്നാൽ പിശാചിനെ വളരെ കരയിക്കുന്ന വഴി.
സൂപ്പർ ലോകങ്ങളുടെ സ്രഷ്ട്ടാവിനെ മാത്രം ആരാതിക്കുമെങ്കിൽ അനുസരിക്കുമെങ്കിൽ ലോകർക് സംരക്ഷണംനൽകാൻ റബ്ബ് റെഡി യാണെന്ന പ്രഖ്യാപനം നന്നായിട്ടുണ്ട്. തുറന്ന് പറച്ചിൽ ബാധ്യത നിർവഹണം കൂടി ഞാനും ഇതിൽ ഉൾപ്പെടുന്നു.
ആരും മതം മാറണം എന്നല്ല ഈ പറയുന്നത് ഇതിൽനിന്നും നല്ല മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കണം.. അനുഷ്യരെല്ലാം ഒന്നാണ് പലപേരു കളാണെങ്കിലും ദൈവം എന്ന ഒരു വിശ്വാസവും അത് നന്മയുടെതാവണം
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് .
നമ്മുടെ നാട്ടിൽ ചില കുറ്റ കൃത്യങ്ങൾക്ക് അവനെ അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്നൊക്കെ കമന്റ് കാണാറില്ലേ. ആ കമന്റിലെ നിയമങ്ങൾ ആകുന്നു ഇസ്ലാമിക രാജ്യങ്ങളിൽ നടപ്പിലാക്കുന്നത്. അത് കൊണ്ട് അവിടെ കുറ്റ കൃത്യങ്ങൾ വളരെ കുറവാണ്. കേരളത്തിൽ മാത്രം നോക്കൂ ദിവസവും എത്ര കൊലപാതകങ്ങൾ
ബാലസംഗങ്ങൾ നടക്കുന്നു
വളരെ വ്യക്തമായ വാക്കുകൾ👌👌👌
Mashaaaallaah 🙂 Gud speech... Those who think will understand ....
Masha Allah Great speach. Mabrook
Its True, Jazakallah Khair 👍
ഇല്യാസ് ഷറഫുദീൻ ഇന്ത്യൻ 👍👍👍
Masahllaa
Alhamdulilla 🤲
Thaughtfull speach... valuable words...
ആരെയും പ്രകോപിക്കാതെ വളരെ ആകർഷകമായി നടത്തിയ നല്ലൊരു പ്രബോധന പ്രഭാഷണം.
ആവശ്യമില്ലാത്ത കമന്റുകൾ ഇട്ട് അതിനെറ പ്രസക്തി തന്നെ നശിപ്പിക്കാതിരുന്നാൽ മതി.
Masha Allah 👍
ഇദ്ദേഹത്തിന്റെ കൂടെയായിരുന്നു 2019 ഹജ്ജിന്
ഏറ്റവും മികച്ച വാക്കുകൾ... 👍👍👍❤❤
Mashallah.. mabrook...
Great speech he should be UN secretary General with full power then world will change to peace with security
May Allah bless all of us
It is ilyas sharafuddin..brave..fearless slave of Allah student of zakir naik...love him
ഇതൊക്കെ ഉൾക്കൊണ്ട് അനർഹരായ അക്രമികളായ ഭരണകർത്താക്കൾ മുന്നോട്ടുവന്നാൽ ആയുധകച്ചവടം കൊള്ളയടിക്കൽ കൊന്നുതിന്നൽ ഇതൊക്കെ ആര് ചെയ്യും 😄
Good and super speech 👌👌👌
All men are created equal 👍
Treat every men and women well....we same father and mother 👍👍👍
United we stand Divided we fall 💪🕉️☪️✝️💚❤️💜🧡💛💞🤝🤝🤝👍
Sir, god bless you🤲❤🌹
Adhehathinte janmam boomik anugrahamayi.
Mashah allhah.....very good speech
Beautiful
ഇത് ഇപ്പോഴത്തെ ഇന്ത്യയെ കുറിച്ചാണെന്ന് തോന്നുന്നു.
ഇന്ത്യയോട് മാത്രമല്ല ഇപ്പോഴത്തെ ലോകത്തെയും ഈ ലോകത്തെ ഭരിക്കുന്ന അനർഹരായ അധികാരികളോടുമാണ്
ഇപ്പോഴത്തെ ഇന്ത്യയിൽ അല്ല . പാക്കിസ്താനിൽ കഴിഞ്ഞ ദിവസം വെള്ളിയാഴ്ച പള്ളിയിൽ ജുമുഅക്ക് Bomb blast നടത്തി 100 കണക്കിന് മുസ്ലിംകളെ കൊന്നു കളഞ്ഞു വഹാബികൾ അത് ഇന്ത്യയിൽ നടപ്പാവുകയില്ല 💪
Great
Great speech
There is only one God. Call it allah, easwaran, whatever...
ഇദ്ദേഹത്തിന്റെ പ്രഭാഷണം
സാധാരണ പോലെ ഒരിക്കലും പരിഗണിക്കാൻ പറ്റില്ല 🤲🤲🤲
ഇപ്പോൾ ഈ ഭൂമിയും മനുഷ്യനും പ്രകൃതിയും അങ്ങേയറ്റം ഏറ്റവും മോശമായ അവസ്ഥയിൽ കൂടി കടന്നു പോകുമ്പോൾ ഇങ്ങനെ പ്രഭാഷണത്തിന്റെ പ്രസക്തി വളരെ കൂടുതൽ ആണ് ഇങ്ങനെ ഉള്ള സങ്കിർണമായ ഘട്ടത്തിൽ ഈ പ്രഭാഷണം ഏറ്റവും കൂടുതൽ
ആവശ്യമല്ല അത്യാവശ്യമാണ് 🤲
മനസ്സിന്റെ ഉള്ളിൽ പതിഞ്ഞു നിൽക്കുന്ന പ്രഭാഷണം മാത്രം അല്ല ഈ പ്രഭാഷണത്തിൽ
ഈ ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്ന
മനുഷ്യന്റെ നന്മയും തിന്മയും വേർ തിരിച്ചു പറഞ്ഞു കൊണ്ട് തിന്മയെ
തുടച്ചു നീക്കാൻ ഉള്ള വഴിയും വരച്ചു കാട്ടി തന്നു 🤲🤲🤲🤲🤲
ദീർഘായുസ് നൽകി അള്ളാഹു നമ്മൾ എല്ലാവരെയും ഒരു പോലെ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
മാഷാ അള്ളാഹ്
ഇല്യാസ് ഭായി
നല്ല മക്കൾ നല്ല അച്ഛന്റെ സന്തതികൾ ആയിരിക്കും
മാഷാ അല്ലാഹ്. ബാറക്കല്ലാഹ് 🤲🏻🤲🏻
Mashaallah. Alhamdulillah
Alhamdulila
VERY GOOD
Masha Allah
ശുദ്ധമായ ഏക ദൈവ ആരാധനയിലേക്കും, പ്രവാചക (സ)ന്റെ അധ്യാപനങ്ങളിലേക്കും ലോകനേതാക്കളുൾപ്പെടുന്ന ലോക ജനതയെ ക്ഷണിക്കുകയാണ് ഇദ്ദേഹം..ഇതൊക്കെ കാണുമ്പോഴാണ് കേരളത്തിലെ സമസ്തയും, ഉത്തരേന്ത്യയിലും മറ്റും പ്രവർത്തിക്കുന്ന, ബോഹ്‌റ /സൂഫി/ബറേൽവി/തബ് ലീഗ് പോലുള്ള കഠിനമായ ബഹുദൈവാരാധനകളിൽ അധിഷ്ഠിതമായ ആരാധനകൾ വച്ച് പുലർത്തുന്നവരുമൊക്കെ ഇസ്ലാമിക വൃത്തത്തിനു പുറത്താണെന്ന കാര്യം നമ്മൾ മനസ്സിലാക്കുന്നത്...ഇസ്‌ലാമിനെ സംബന്ധിച്ച്,വിശ്വാസികളെ പഠിപ്പിക്കാനായി ഏകദേശം ഒരു നൂറ്റാണ്ട് മുന്നേ തന്നെ നമ്മുടെ കേരളത്തിൽ നവോഥാന പ്രസ്ഥാനമായ കേരളാ ജം ഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ, ഇസ്‌ലാഹി പ്രവർത്തനങ്ങളും,തൗഹീദി പ്രബോധന സംരംഭങ്ങളും നിർബാദം നടന്നു വരുന്നു.. K. M. മൗലവി, മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്, സീതി സാഹിബ്, വക്കം അബ്ദുൽ ഖാദിർ മൗലവി, E മൊയ്തു മൗലവി, K ഉമർ മൗലവി, AP അബ്ദുൽ ഖാദിർ മൗലവി തുടങ്ങിയ മഹാരഥന്മാരും, സ്വാതന്ത്ര സമര സേനാനികളും അണി നിരന്നു പ്രവർത്തിച്ച ഇസ്‌ലാഹി പ്രസ്ഥാനം മൂലമാണ് കേരളത്തിൽ മുസ്ലിംകൾക്ക് വിദ്യാഭ്യാസ പരമായ മുന്നേറ്റമുണ്ടായത്.. സമസ്ത നേതാക്കൾ ഇഗ്ളീഷ് ഭാഷയെയും, മലയാള ഭാഷയെയും, മൊത്തത്തിൽ ഭൗതിക വിദ്യാഭ്യാസത്തേയും, സ്ത്രീ വിദ്യാഭ്യാസത്തേയും ഒക്കെ നിരുത്സാഹപ്പെടുത്തുകയും, ജനങ്ങൾ അറിവ് നേടിയാൽ തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെടുമെന്നും മനസ്സിലാക്കി, വി ഖുർആനിനെതരിലും, സുന്നത്തിനെതിരിലും, ഇസ്‌ലാഹീ പ്രബോധന സംരംഭങ്ങൾക്കെതിരിലും അഹോരാത്രം അണികളെ ഇറക്കി പ്രതിരോധിച്ചു... ഇന്നും സ്ത്രീകളെ പള്ളിയിൽ കയറാൻ അനുവദിക്കാത്ത ഇവർ ഹജ്ജിന് പോകുമ്പോൾ അവിടെയുള്ള എല്ലാ പള്ളികളിലും സ്ത്രീകൾക്ക് അനുവാദമുള്ളത് മറച്ചു വയ്ക്കുന്നു... ഇവിടെ മഖാമുകളിലെ നേർച്ചപ്പൂരങ്ങൾക്ക് പെണ്ണുങ്ങളെ കെട്ടി എഴുന്നേൽപ്പിക്കയും ചെയ്യുന്നു..
ചുരുക്കത്തിൽ കേരളത്തിലെ സമസ്തയുടെ ആലയത്തിൽ ഇന്നും പഠിപ്പിക്കുന്നത് ഇവിടെ ഇദ്ദേഹം പ്രസംഗത്തിലൂടെ അഭിസംബോധന ചെയ്ത കാര്യങ്ങൾക്ക് കടക വിരുദ്ധമാണ്.. ഇസ്ലാമിക വിരുദ്ധരായ ഷിയാക്കളുടെ വിശ്വാസ ആചാരങ്ങൾ എല്ലാം തന്നെ ബഹുദൈവാരാധനയിൽ പെട്ടതാണ്, ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ഷിയായിസമാണ് ഇന്ന് കേരളത്തിലെ സമസ്തയും, അവരുടെ തനിപ്പകർപ്പായ ഉത്തരേന്ത്യൻ വിഭാഗങ്ങളും അവരുടെ വിശ്വാസപ്രമാണമായി സ്വീകരിച്ചിരിക്കുന്നത്.. സംശുദ്ധമായ ഇസ്‌ലാമിലേക്ക് സലഫിയത്തിലേക്ക്, കടന്നു വരുവാൻ ഓരോ എല്ലാവരും വി. ഖുർആനും, സ്വഹീഹായ ഹദീസുകളും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്... റബ്ബ് തുണക്കട്ടെ...!!
മതം രാഷ്ടീയ സാമൂഹ്യ കാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്ന് പറയുന്നവർ ഭൂരിപക്ഷം ലോകത്തുള്ള ടുത്തോളം കാലം ഈ പ്രസംങ്കത്തിൽ പറഞ്ഞതൊന്നും നടക്കാൻ പോകുന്നില്ല .ഞാൻ ഉദ്ധേഷിച്ചത് യഥാർത്ഥ ദൈവികമതമായ ഇസ് ലാമാണ് ,
You are doing good works. Straight dawa.
Mashallah
Iliyas sarfudeen great god bles u
Barak Allah feekum
മാഷാഅല്ലാഹ് 👍👍
An important Da'va to Almighty God.
Excellent speach and all are inviting to Allah. Allah give him jannah for his dawa.
ഇല്യാസ് ഭായി 👍👍👍
ഇൽയാസ് ഷറഫുദ്ദീൻ സാഹിബിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ Junction hack ന് അഭിനന്ദനങ്ങൾ.ഉവൈസിയെപോലെ ദേശീയ ചാനലുകളിൽ സംഘികളെ നിർഭയം നേരിടാൻ മാത്രം അറിവും ആർജ്ജവമുള്ള മഹാ പണ്ഡിതനെ എനിയും മലയാളികളിലേക് എത്തിക്കാൻ ചാനൽ ശ്രമിക്കുമെന്ന് ആശിക്കുന്നു.
👍👍👍🌷🌷🌷
Very good video
Ilayas sharfudeen
ماشاءالله
അതെ എല്ലാം ഈ പ്രഭാഷണത്തില്‍ ഒതുങ്ങിയിട്ടുണ്ട് എല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ലോകത്ത് ചിന്തിക്കുന്നവനത്രെ ദ്യഷ്ടാന്തങ്ങളുള്ളത് എല്ലാ അഹങ്കാരികള്‍ക്കും ഒരു നാള്‍ തിരിച്ചു പോകേണ്ടതുണ്ട്
Mashaalla
മാഷാ അള്ളാ അൽഹംദുലില്ലാ അള്ളാഹുഅക്ബർ
ഉറച്ച വാക്കുകൾ, അന്തിമവിജയം ആഗ്രഹിക്കുന്നവർക്ക് മുഖവിലക്കെടുക്കാം
ഹസ്ബി അല്ലാഹ് നിഹ്മൽ വകീൽ
ഇഷ്ടപ്പെട്ടു എല്ലാം നല്ല കാര്യം ആണങ്കിലും ഗൾഫിൽ രണ്ട് രാജ്യത്ത് 28 കൊല്ലം ജോലി ചെയ്ത് എനിക്ക് ഒരു കാര്യം തുറന്ന് പറയാതിരിക്കാൻ കഴിയില്ല അമേരിക്കയെ പോലും നാണിപ്പിക്കുന്ന പേക്കൂത്തുകൾ ദുബായിലും പരിസര പ്രദേശങ്ങളിലും നടക്കുന്നുണ്ട് വ്യാഴ്ച ദുബായിലെ സ്റ്റാർ ഹോട്ടലുകളിൽ എന്ത് നടക്കുന്നു. ശൈഖൻമാരുടെ ഹൗട്ടൗസിൽ എന്ത് നടക്കുന്നു എന്നല്ലാം നമ്മൾ കാണേണ്ടതുണ്ട്. വ്യഭിചരിക്കാൻ വന്ന സ് ത്രീകൾ പാർട്ടിക്കിടെകാറിൽ കിടത്തിയ കുഞ്ഞിന് മുല കൊടുത്ത് വീണ്ടും പാർട്ടിയിൽ പങ്കെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് നാല് ജേഷ്ടാനുജൻ മാർ ( കിംങ്ങ് ഫേമിലി ) ഒരു റൂമിൽ വിവസ്ത്രരായി ഇരിക്കുന്നത് കണ്ട് എന്റെ കണ്ണ് തള്ളിയിട്ടുണ്ട്. വലിയങ്ങാടിയിൽ കൊപ്ര തിരിയുന്നത് പോലെ വണ്ടിയിൽ കൊണ്ട് വന്ന് ഇറക്കിയ അഭിരാമികളിൽ ഒരുവളുടെ കാലിന്റെ തുടയിൽ പിടിച്ച് വണ്ണം അധികം കൊള്ളില്ല എന്ന്ബോസിന്റെ അനു യായി പറഞപ്പോൾ പ്ലീസ് എന്നെ പറഞയക്കരുത് എന്ന് കെഞ്ചിയ പെണ്ണിനെ ഞാൻ നേരിൽ കട്ടിട്ടുണ്ട്. ഞാൻ പറഞ് വരുന്നത് കൊള്ളയും കൊള്ളി വെപ്പും ഗൾഫ് നാടുകളിൽ കുറവാണങ്കിലും മുസ്ലിം നാടുകളിൽ സ മ്പത്ത് കുമിഞ് കൂടി വെള്ളി ഴ്ച ജുമഅ ക്ക് പോകാൻ കഴിയാതെ തല കുത്തി കിടക്കുന്ന അറബികൾ ഈ പ്രസംഗം ആദ്യം കേൾക്കണം ഞാൻ ഗൾഫ് ഒഴിവാക്കി വന്നതിനു ശേഷം യു എ ഇ വെള്ളി ലീവ് ഒഴിവാക്കി ഞാറാഴ്ച ആക്കി എന്ന് അറിഞ്ഞു ഞാൻ ഏറെ സന്തോഷ വാനാണ് കാരണം പള്ളിയിൽ രണ്ട് അറബികളെ കൂടുതൽ കാണാം നിർത്തുന്നു
👍
ما شاء الله
ما شاء لله مبروك ألف مبروك ،احسنت 🤝👍 لا الاه الا الله 🤲 يا الله يهدينا جميعًا يا الله 🤲
Unity in God brings unity of mankind 👌👌👌
Suicide rate is very low in Islamic countries 👌.....why?
Bismillahi thavakath ala ALLAH la haula vala kuvatha illah billah 🤲🤲🤲
കിട്ടിയ അവസരം ഉപയോഗപ്പെടുത്തി ഈ പ്രസംഗം ഇതിലേറെ നന്നാക്കാമായിരുന്നു. പക്ഷെ ഇദ്ദേഹം എവിടേയും എപ്പോഴും ഇങ്ങിനെ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്.
Intellectual ആയ ആളുകളുടെ മുമ്പിൽ സംസാരിക്കാൻ കിട്ടുന്ന അവസരം കാര്യ കാരണങ്ങൾ പറഞ്ഞ് നന്നായി ഉപയോഗപ്പെടുത്തുന്നതിനു പകരം ടി വി പ്രോഗ്റാമുകളിൽ വന്നിരുന്ന് പറയുന്നത് പോലെ one God one prophet ...
തബ്ലീഗീ പരിപാടി ....?
👌👍👏🌸
Who is this? Nationality?
😢😢❤❤ ❤😍
ഇദ്ധേഹം ഇല്യാസ് ശറഫുദ്ധീൻ ഹൈദരാബാത് കാരനാണന്ന് തോന്നു ഹിദ്ധി TV ചാനലിൽ ടി ബേറ്റിൽ പങ്കെടുക്കുന്ന ആളാണ്
നല്ലത്
👍👍👍👍👍
👌👌👌👌👌👌👍👍👍👍👍👍
💯💯💯👍👍👍
ഇത് അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കൽ ഓരോ മുസ്ലിമിൻ്റെയും ബാധ്യതയാണ്. ഇതിൽ ഒരു ബലാത്കാരവും ഇല്ല .പിന്നെ അള്ളാഹുവിൻ്റെ പരീക്ഷണങ്ങൾ ഏത് നിമിശവും പ്രതീക്ഷിക്കണം. ഏത് പരീക്ഷണങ്ങളിലും വിശ്വാസം അടിയുറച്ച ഒരു മുസ്ലിമിന് സമാധാനം വേണ്ടുവോളം ലഭിക്കും. എൻ്റർടെയ്ന്മെൻ്റിന് ഒരു പാട് മാർഗങ്ങൾ ഉണ്ടായിട്ടും ബഹുഭൂരിപക്ഷം പേരിലും വിശാദരോഗം കൂടി വരുന്നു . ആത്മഹത്യ വർദ്ധിക്കുന്നു.പ്രതീക്ഷകൾ അസ്തമിക്കുന്നു. പരലോക വിശ്വാസം ഒരു മുസ്ലിമിന് ഇതിൽ നിന്നെല്ലാം രക്ഷ നൽകുന്നു. ലോക ജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ . യുദ്ധങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും പടച്ചവൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ .നിർഭയത്തോടെ സ്വന്തം നാട്ടിൽ ജീവിക്കാൻ എല്ലാവർക്കും കഴിയേണമേ . ആമീൻ
😂😂😂😂😂
യാസലാം
ചുരുക്കം പുറഞ്ഞാൽ മുഹമ്മദിനെ ആരാധിക്കണം. പറ്റില്ല.
Hi...JH...!! പ്രസംഗിക്കുന്ന ആളുടെ പേരും, വിവരങളും വെളിപ്പെടുത്തുക...!!
എന്തിനാണ്.
ആളെയല്ല പറഞ്ഞ് എന്താണ് എന്തിനാണ് എന്ന് നോക്കാം.
yillash sharafutheen Indian zakir nayikinte
Proudamaya dadhassil deen parayan kanicha eeman
Editing alle ith
ഒരു പാട്. ഗുണം. ചെയ്യും. ഇത്. അനുസരിച്ചാൽ. എല്ലാ രാജ്യങ്ങളും ഇത്. ഉൽ കൊള്ളുക. ഇസ്രായേൽ. Ozeke.
Ethu. Anganay. Malayalam vayikkum
പ്രസംഗം നല്ലതാണു , പക്ഷെ ആളുകൾ തമ്മിലുള്ള വലുപ്പവ്യത്യാസം എഡിറ്റ് പോലെതോനുന്നു
Ilyas sharafudheen slave of allah mumbai⚔️
വാക്കുകൾ നല്ലതാണ്,ഇത് un ൽ അല്ല, എഡിറ്റ് ആണ്
🙂
This speech not in UN ❌❌❌
(As received)
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്ന ഒരു വീഡിയോ കാണാനിടയായി,
പാരമ്പര്യ അറബി വേഷം ധരിച്ച ഒരാൾ UN ഇൽ സംസാരിക്കുന്ന വീഡിയോ, ഇംഗ്ലീഷിലാണ് സംസാരം ആദ്യം കണ്ടപ്പോ തന്നെ ഒരു പന്തികേട് തോന്നി അറബിക് സ്ലാങ് അല്ല, ഇയാളെ ഞാൻ സ്ഥിരമായി വീഡിയോയിൽ കാണാറുള്ള ആളാണ്, ഇയാൾ എങ്ങിനെ UN അസംബ്ലിയിലൊക്കെ സംസാരിക്കും?? ഇയാൾ ഒരു രാജ്യത്തിന്റെയും പ്രതിനിധി അല്ലല്ലോ??
എന്തായാലും ഒന്ന് സെർച്ച് ചെയ്ത് നോക്കി,
ഇത് Ilyas sharafuddin എന്ന് പേരുള്ള ഇപ്പൊ സൗദിയിലെ അൽ ഖസീമിൽ ജോലി ചെയ്യുന്ന ഒരു ഹൈദരാബാദുകാരനാണ്.
അത്യാവശ്യം നന്നായി ഇസ്ലാമിനെ കുറിച്ച് സംസാരിക്കുന്ന, ഒരു ദാഇ ആണ് , സംഘികളുമായി നിരന്തരം ഡിബേറ്റ് നടത്താറുണ്ട്, റിപ്പബ്ലിക് ചാനലിലൊക്കെ സ്ഥിരം ഗസ്റ്റ് ആണ്. Ilyaas sharafuddin എന്ന് ഗൂഗിൾ സെർച്ച് ചെയ്‌താൽ ഇയാളുടെ വീഡിയോസ് കിട്ടും.
ഞാൻ ആദ്യം കരുതിയത് ഇയാളുടെ സംസാരം ആരോ എഡിറ്റ് ചെയ്ത് ഇങ്ങനെ ആക്കി പോസ്റ്റ് ചെയ്തതാണെന്നാണ് പക്ഷെ ഇയാളുടെ ഫേസ് ബുക്ക് പോയി നോക്കിയപ്പോ മനസ്സിലായത്.
ഇദ്ദേഹം തന്നെ ഒരു അറബി വേഷം ധരിച്ചു വീഡിയോ എടുത്ത് UN ഇൽ സംസാരിക്കുന്ന പോലെ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതാണ്.
ആ പോസ്റ്റിന്റെ കൂടെ
Ilyas Sharafuddin UN Adress ( dream)
എന്നെഴുതിയിട്ടുണ്ട്
(അതായത് ഇങ്ങനെ ഒരു സംസാരം അദ്ദേഹത്തിന്റെ സ്വപ്നമാണെന്ന്.)
അദ്ദേഹത്തിന്റെ ഉദ്ദേശം നല്ലതാണെങ്കിലും ഇത് പോലെയുള്ള കോമാളിത്തരങ്ങൾ നല്ലതല്ല എന്നാണ് അഭിപ്രായം ഒരു പാട് ആളുകൾ തെറ്റിദ്ധരിച്ചു ഷെയർ ചെയ്യാനും അത് മൂലം ഇവന്മാർക്ക് കോമൺ സെൻസ് ഇല്ലേ എന്ന കമന്റ് കേൾപ്പിക്കാനും മാത്രമേ ഇത് പോലെയുള്ള എഡിറ്റിംഗ് കൊണ്ടു കാര്യമുണ്ടാകൂ...
എന്തായാലും എന്തെങ്കിലും കണ്ടാൽ അപ്പൊ തന്നെ ഷെയർ ചെയ്യാതിരിക്കുക അന്വേഷിക്കുക ഉറപ്പു വരുത്തുക.
NB: UN അസബ്ലിയിൽ ഇത് പോലെ ഉള്ള ഒരാൾ ഇത് പോലെ ഒരു സംസാരം നടത്തുക അസാധ്യമാണെന്ന് മനസ്സിലാക്കാൻ PHD എടുക്കൊന്നും വേണ്ട അല്പം കോമൺസെൻസ് മതി.
(As received)
U. No. Plees
Buddhimantey samsaram
ക്രിസ്തുവാണ് വഴിയും സത്യവും ജീവനും അവനെ അനുഗമിക്കുന്നവർ അന്ധകാരത്തിൽ നടക്കുകയില്ല.
Chamadana madam pakistanil 60 pera hurikalude aduth ayachu
ഏത് നമ്മുടെ മൂന്ന് പെൺമക്കളുടെ ബാപ്പയായ ആ പുള്ളിയോ? 🤣🤣🤣🤣