കാട്ടാന ചരിഞ്ഞു.... ആ സ്ഥലത്ത് ആന കാട്ടിക്കൂട്ടിയത് കണ്ടാൽ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #wayanad #trending #kerala #tiger #wildanimals #forest #elephant #wildlife #trendingnews

Комментарии • 122

  • @sheejak3528
    @sheejak3528 8 месяцев назад +25

    ശല്യം കാരണം വിഷം കൊടുത്തത് ആവും വിശന്നിട്ടാവും അത് വരുന്നത് പക്ഷെ മനുഷ്യൻ😢😢😢

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  8 месяцев назад +4

      Aayirikkum👍

    • @renjithb8352
      @renjithb8352 8 месяцев назад +4

      swantham veettilekku vilichu bhakshanam kodukkam ketto

    • @Rajprasad-hc1yz
      @Rajprasad-hc1yz 8 месяцев назад

      ​@@renjithb8352👍

    • @JayaKumari-xd2wp
      @JayaKumari-xd2wp 8 месяцев назад +1

      yes.സത്യം.അവൻ്റെ പേരിൽ കേസ് എടുക്കണം.ദുഷ്ടന്മാർ കാട് കയ്യേറി കാട്ടുമൃഗങ്ങളുടെ മുഴുവൻ കൊന്നൊടുക്കുന്നു.അവൻ്റെ വംശം മുഴുവൻ മാരകരോഗം വ ആഹാരം ഇറക്കാതെ നരകി ച്ചു ചത്ത് തുലയും.😢😢😢

    • @VargheseNV-wo6tu
      @VargheseNV-wo6tu 8 месяцев назад

      😮🎉​@@EFRAMEENTERTAINMENTS

  • @jijomathew9235
    @jijomathew9235 8 месяцев назад +5

    Save wild life. But പണ്ട് നയാട്ടിനു ആളുകൽ കാട്ടിൽ പോവും ipol animals നാട്ടിൽ ഇറങ്ങുന്നു അത് ആരുടെ problem ആണ് പറയു....

  • @sarayutampi1880
    @sarayutampi1880 9 месяцев назад +4

    പാവം ആന pranamam 🙏🙏 ഭയാനകം കർച്ച കണ്ടിട്ട്. പാവം നാട്ടുകാർ 😞 സൂചിച്ചു പോവുക ഓക്കേ Take Care 👍♥️

  • @jobvlogs7407
    @jobvlogs7407 9 месяцев назад +4

    സൂപ്പർ bro🥰🥰full support from trivandrum

  • @ravindranravi5773
    @ravindranravi5773 8 месяцев назад +17

    നമ്മുടെ ആനകളെ നമ്മളല്ലാതെ ആരാണവരെ സ०രക്ഷിക്കാൻ?🐘💚🐘💚🐘💚🐘💚🐘💚🐘

  • @thomasrockey4468
    @thomasrockey4468 Месяц назад +1

    ട്രെൻജ്ജ് ആണ് വളരെ നല്ലത് ഫെൻസിങ്ങ് കൊണ്ട് ഒരു കാര്യവും ഇല്ലഅത് ആന ചവിട്ടിമറിച്ച് കയറി പോകും

  • @gokul3471
    @gokul3471 8 месяцев назад +10

    ശരിക്കും പറഞ്ഞാൽ ബ്രോയെ സമ്മതിക്കണം എന്തോരും താഴെ വരെ പോയി ഷൂട്ട് ചെയ്യുന്നത് ശ്രദ്ധിക്കണെ 😊
    കാര്യങ്ങൾ വ്യക്തമായി സ്ഫുടമായും എല്ലാം പറഞ്ഞു തന്ന ചേട്ടന് ഇരിക്കട്ടെ ❤️

  • @RamadasMudavakkat
    @RamadasMudavakkat 8 месяцев назад +5

    വനത്തിന് ഉള്ളിൽ വെള്ളം കെട്ടിനിർത്താൻ ചെറിയ കുളങ്ങളും, തീറ്റക്കായി ഇറ്റയും, ഐനിചക്കയുടെ മരം,പനപോലുള്ള മരങ്ങൾസർക്കാർ വെച്ച് പിടിപ്പിച്ചാൽ ആനനാട്ടിൽഇറങ്ങുന്ന പ്രശ്നം കുറയും. ഗവണ്മെന്റ് വനവകുപ്പിന് നൽകുന്ന ഫണ്ട്‌ കൂടുതൽ ആയി ഇതിനായിവിനിയോഗിക്കണം.

  • @ajimolsworld7017
    @ajimolsworld7017 9 месяцев назад +5

    So sad പാവം മനുഷ്യർ

  • @premjohnchandy8253
    @premjohnchandy8253 4 месяца назад +1

    One elephant can produce 100 hecters of forest land in its life! But can a human being create 100 hecters?

  • @harishkumarp6173
    @harishkumarp6173 7 месяцев назад +1

    Enthu kattana..🤔

  • @aamiskitchentips1286
    @aamiskitchentips1286 8 месяцев назад +2

    Video eshttappettu. Congratulations 🎉

  • @josetk2271
    @josetk2271 8 месяцев назад +1

    വന്യ ജീവികൾ പ്രകൃതിയുടെ ഭാഗമാണ്. അവയെ മനുഷ്യൻ ബുദ്ധിപൂർവം സംരക്ഷിക്കണം.
    ഇവ അമിതമായി പെരുകാതി രിയ്ക്കുവാനുള്ള നടപടി സ്വീകരി യ്ക്കണം. അതായത് വന്ദ്ധീകരണം.
    അങ്ങനെ അവ അമിതമായി പെ രുകാതിരിയ്ക്കും. വനത്തിനുള്ളിലെ
    ആഹാരം കൊണ്ടു അവ ജീവിച്ചുകൊള്ളും. നാട്ടിലേക്ക് ഇറങ്ങി വരില്ല.

  • @ravindranravi5773
    @ravindranravi5773 8 месяцев назад +7

    ആനകളിറങ്ങുന്ന ഭാഗങ്ങൾ വലിയബാരിക്കേഡുകൾ ഉറപ്പിച്ചു ആനകളുടെ വരവു തടുക്കണ०.ഇതുസർക്കാർ അനുവാദത്തോടെ നടപ്പിലാക്കി.,മനുഷ്യരുടെ ജീവനും, അതുപോലെ ആനകളുടെ ജീവനും ഭദ്രമാക്കണ०!🌄🌄🌄🌄🌄🌄

  • @geethakumari771
    @geethakumari771 9 месяцев назад +2

    Kastam.Konnathano.Kade aanakkullathalle.Entu patti.Orupad aanakal kollapedunnu.Avar evide jeevikum.Kade ellathayo

  • @shahidasha1299
    @shahidasha1299 8 месяцев назад +11

    വിശന്നുവരുന്ന അതുങ്ങളെ ഇതുപോലെ വിഷം കൊടുത്തു കൊന്നു ഇതുപോലുള്ള വേലകൾ ചെയ്യുന്നത് നമ്മുടെ സർക്കാരും കൂടി അറിഞ്ഞുകൊണ്ടുള്ള ഒരു കളിയാണ് എത്ര ആനകളെയാണ് ഇപ്പോൾ ഇതുപോലെ കൊന്നത് വെള്ളവും തീറ്റയും ഇല്ലാതെ അലഞ്ഞുതിരിഞ്ഞ് എവിടെയെങ്കിലും വെള്ളം കിട്ടുമോ എന്ന് തിരഞ്ഞു വരുന്ന ആനകളെ വിഷം കൊടുത്തും മനുഷ്യർ കൊല്ലുന്നു ഈ മനുഷ്യന്റെ അവസ്ഥയും നാളെ ഇതുതന്നെയായിരിക്കും എന്ന് അവരെ ഓർക്കുന്നില്ല മിണ്ടാപ്രാണികളോട് കാണിക്കുന്ന ഈ ക്രൂരത ഒരിക്കലും സഹിക്കാൻ കഴിയില്ല ആനകളുടെ ആഭാസകേന്ദ്രങ്ങൾ കംപ്ലീറ്റ് ജനങ്ങൾ കയ്യടക്കി വെച്ചിരിക്കുകയാണ് അവരെ എവിടെ പോയി താമസിക്കുമെന്ന് ഇപ്പോൾ ആർക്കും ഒരു അറിവും ഇല്ല 25 ആന കൂടുതലായി ഇപ്പോൾ ഇങ്ങനെ മരിക്കുന്നത്

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  8 месяцев назад +1

      🙄🙄

    • @Rajprasad-hc1yz
      @Rajprasad-hc1yz 8 месяцев назад +2

      താൻ വീട്ടിൽ കൊണ്ട് പോയി വളർത്തി കൊള്ളു

  • @AshuR-me8ie
    @AshuR-me8ie 8 месяцев назад +1

    Kadu motham ayal kayyadakkiyittu aana pinne fashanathinu evide pogum . Daivame ithellam ni kanunnille .

  • @mollykuttimollykutti2437
    @mollykuttimollykutti2437 8 месяцев назад +2

    MEDAPRANEYA ETHARAUM DROGHICHAVAR MUDINJU POKUM.. AVARUDA MAKKALUM
    ETHUPOLEA NARAKIKKUM..
    VALLAM KUDIKKAN KAZIYATHA
    NARAJEKKUM....ERUKALI MANUSHA MREGAGAL..............

  • @geethakumari771
    @geethakumari771 9 месяцев назад +1

    Vellam kudichapol fruits nikkunnu.kothichu kazhikan vannatha.kattil onnum ellallo.

  • @AshuR-me8ie
    @AshuR-me8ie 8 месяцев назад +1

    Kashtam . Athinu fashanam illatheyalle athungal varunnathu . Kattil avarkku vendunna pullum marangalum valarthan vanam vaguppum sarkkarum thayaragunnilla . Panam sambathikkan vendi mathram ee sadhukkale ubayogikkunnu .

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 8 месяцев назад +4

    മനുഷ്യൻ ന്റെ ക്രൂരതയുടെ ഇര. പാവം അതിനെ കൊന്നുതിന്നു. ഒരുകാലത്തും കാലന്മാർ രക്ഷപെടില്ല

  • @geethakumari771
    @geethakumari771 9 месяцев назад +1

    Wid life veli ellallo.Athine athire ariyillallo.Mathil ketti separate cheythal pore dept.

  • @rb77_ae
    @rb77_ae 8 месяцев назад +2

    Konnavan,athupilepidanjumarikkum😮😮😮

  • @JayaKumari-xd2wp
    @JayaKumari-xd2wp 8 месяцев назад +2

    വിഷം കൊടുത്ത് കൊന്നത് ആയിരിക്കും.ഇവന് ഒരു ഉളുപ്പും ഇല്ല.അവൻ പച്ച കള്ളം പറയുന്നു. വിഷം കഴിച്ച് ഓടി വന്നതോ,വേദി കൊണ്ടോ ആണ് ചരിഞ്ഞത്😢😢😢😢😢😢

  • @nisanthnis1344
    @nisanthnis1344 9 месяцев назад +2

    Great effort bro

  • @manoharancp2433
    @manoharancp2433 15 дней назад +1

    ഇത്ആന താര ആണെന്ന് തോന്നുന്നു... 40ഏക്ക റ ഇത് കയ്യേറിയ സ്ഥാലമാണെന്ന് തോന്നുന്നു

  • @geethakumari771
    @geethakumari771 9 месяцев назад +1

    Vellam and food kazhikan visannu dahichu varunnathalle

  • @Jithesh3421
    @Jithesh3421 8 месяцев назад +1

    🙏അരികൊമ്പൻ പോയില്ലേ🙏🙏🙏...

  • @abhiramid5850
    @abhiramid5850 7 месяцев назад +1

    Manushanalle konnathavam 🙏🙏

  • @nirmalasatish6317
    @nirmalasatish6317 7 месяцев назад +1

    Very sad seems

  • @SaleempkPk
    @SaleempkPk 9 месяцев назад +3

    പാവം

  • @nidheeshpaulblessing680
    @nidheeshpaulblessing680 8 месяцев назад +2

    ലെ ആ നാട്ടിൽ ജീവിക്കുന്ന ഞാൻ 😁

  • @shanthakumari2156
    @shanthakumari2156 9 месяцев назад +1

    Super place

  • @padmakshiraman9429
    @padmakshiraman9429 9 месяцев назад +4

    ഇത് കൊന്നതാ.

  • @HariSuma-qd6um
    @HariSuma-qd6um 9 месяцев назад +2

    Chora pad engine undayi

  • @Rajprasad-hc1yz
    @Rajprasad-hc1yz 8 месяцев назад +6

    വല്യ സങ്കടം ഉള്ളവർ ഒരു പത്തെണ്ണത്തെ വീട്ടിൽ കൊണ്ടുപോയി വളർത്തട.

  • @monica-le1ib
    @monica-le1ib 8 месяцев назад +3

    അതിനെ അയാളെ കൊന്നത് തന്നെയാണ് പാവം അതിനെ തടയാനുള്ള വഴി നോക്കാനുള്ള കൊല്ലുന്നത് എന്തിനാ? മനുഷ്യന് ഇത്രയും ക്രൂരത നിറഞ്ഞ മനസ്സ് ആയിപ്പോയല്ലോ ദൈവമേ

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  8 месяцев назад +1

      Nadalle kaadallallo... athu avide varaathenokeenamaayirunnu

  • @babymp9316
    @babymp9316 8 месяцев назад +1

    കാര്യം അറിയാതെ ആ മനുഷ്യനെ കുറ്റപ്പെടുത്തരുത്

  • @HariSuma-qd6um
    @HariSuma-qd6um 9 месяцев назад +2

    Pinne sinimapidikkan poyath no varies Karan am Marana Petta anakidannidath chora pad knditt onnum thonniyille

  • @ambiliammu442
    @ambiliammu442 8 месяцев назад +5

    അവനൊന്നും ഒന്നും വെടടണ്ട സഹോദര , വെട്ടിയത് മതി,അനധികൃത മായി നേടുന്ന തൊനനും അധിക നാൾ തിനനാൻ ഈശ്വരൻ അനുവദിക്കില്ല ,അത് അർഹതപെപടടവൻറ കൈയിൽ തന്നെ തിരിച്ച് എത്തും,

  • @deepusundareshan2069
    @deepusundareshan2069 9 месяцев назад +1

    Evedannu

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 6 месяцев назад +1

    ആന എത്ര പേരെ കൊന്നാലും
    അതിനു പരാതി ഇല്ല.

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 6 месяцев назад +1

    അറ്റാക്ക് വന്നത്തായിരിക്കും.ഇപ്പോഴത്തെ സര്ക്കാര്
    ആനക്ക് എങ്കിലും ഒരു
    പ്രൊട്ടക്ഷൻ
    കൊടുത്തൂടെ.
    എത്ര മനുക്ഷരെ
    കൊന്നാലും
    പ്രശനമില്ല.
    നാറിയ ഭരണം. നാറ്റ
    കേരളം.
    ആന അസുഖം മുലം മരിച്ചാലും
    മനുഷ്യൻ്റെ മണ്ടാക്ക് വെക്കാൻ ശ്രമം.കൊള്ളാം മനുഷ്യർ.❤😂😅

  • @rageshkumarramesh4361
    @rageshkumarramesh4361 8 месяцев назад +1

    Areyada samreshkkedathu.puttayam.kattil ninnum poyineda.

  • @Sethumadhavan-ys8yy
    @Sethumadhavan-ys8yy 8 месяцев назад

    40 Akkar Sthalam Utamaye Konnathanenkil Ethu Pole Ketti Valikkanam❤

  • @newindia4957
    @newindia4957 9 месяцев назад +3

    ഭൂപരിഷ്കരണ നിയമപ്രകാരം ഒരാൾക്ക് എത്ര സ്ഥലം കൈവശം വെക്കാം ?

  • @newindia4957
    @newindia4957 9 месяцев назад +9

    പുള്ളിക്ക് 40 ഏക്കർ സ്ഥലം😂😂😂
    ആനത്താര മൊത്തം വളച്ച് കെട്ടി കശുവണ്ടി കൃഷി😂

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  9 месяцев назад +1

      Aano Athengane manasilaayi ?

    • @omegaenterprises5997
      @omegaenterprises5997 8 месяцев назад +1

      അവന്റെ ഭൂമി ബഹുമാനപെട്ട കോടതി വന ഭൂമിയിൽ ആണോ എന്നു അന്യഷിക്കണം

    • @Rajprasad-hc1yz
      @Rajprasad-hc1yz 8 месяцев назад

      നിന്റെ അച്ഛൻ സമ്പാദിച്ചു കൊടുത്തത് അല്ലല്ലോ

  • @gowri_entertains
    @gowri_entertains 8 месяцев назад +1

    Broi contact number onnu kituo,broyude

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  8 месяцев назад +1

      e-frame entertainments fb pagil message cheyithall mathi🙏🏻👍