ഈ സൂത്രങ്ങൾ നിങ്ങൾക്കറിയാമോ//നമ്മൾ ശ്രദ്ധിക്കാത്ത 4 കാര്യങ്ങൾ//Soft Idli Recipe

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Hi Friends
    ഇഡ്‌ലി നന്നായില്ലെന്ന് ഇനി ആരും പറയില്ല. മാവ് തയ്യാറാക്കുമ്പോൾ ഈ ഒരു സീക്രട്ട് ചേരുവ ചേർത്തു നോക്കൂ. നല്ല പഞ്ഞിക്കെട്ടു പോലുള്ള ഇഡ്‌ലി ഉണ്ടാക്കാം. മാവ് അരയ്ക്കുമ്പോഴും അരച്ചു വെക്കുമ്പോഴും ഈ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാവ് സോപ്പുപതയുന്നതു പോലെ പതഞ്ഞു പൊങ്ങും.
    #idli
    #idlirecipe
    #easybreakfast
    #breakfast
    #tasty
    #soft
    #healthybreakfast
    #quickrecipe
    #quick
    #healthy
    #quickbreakfastrecipe
    #softidli
    #idlibatter
    #idli

Комментарии • 53

  • @starkeralaab8628
    @starkeralaab8628 2 года назад +2

    Nannayi eshttayii Chechi enike samsaram ❤❤❤❤❤ vallare nannayi avatharipichitunde eshttayii enium undakan snehathode ♥️♥️♥️♥️♥️u chechi orupade eshttayii Chechiye

  • @Phoenix77766
    @Phoenix77766 Год назад

    Very nice. Thank you. Would you give all the quantities in grams please? You said 250 gms rice,but urad dal and puffed rice were cup measurements.....

  • @omanajames1470
    @omanajames1470 2 года назад +1

    Hai Madam Super tips🌹🌹🙏🙏

  • @lifeismykitchen4399
    @lifeismykitchen4399 2 года назад +3

    Valaree nalla tips thannee..
    Good tips dear❣❣

  • @fathimatipsandtricks8889
    @fathimatipsandtricks8889 2 года назад +2

    Adipoli tips eshttay 👌👌

  • @cookforjoy
    @cookforjoy Год назад +1

    Nalla tips ayirunnu

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +1

    വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു👍🏻👍🏻
    Thanks for sharing 👍🏻
    Stay Blessed and keep in touch always 🙏🏼 🙏🏼😇

  • @hepsyregithomas7523
    @hepsyregithomas7523 2 года назад +1

    Try ചെയ്യാം. 👌

  • @tastebudsbyazmi
    @tastebudsbyazmi 2 года назад +1

    Valarie upakaramulla vedio 👍👍

  • @anniemathew8808
    @anniemathew8808 Год назад +1

    You still have to use porri instead of rice or aval.

  • @AnilKumar-dl6zw
    @AnilKumar-dl6zw Год назад +1

    Useful tips

  • @SherineMary-o7r
    @SherineMary-o7r Год назад +1

    മറ്റെന്തെങ്കിലും cooking ഓയിൽ ഉപയോഗിക്കാമോ

    • @BeQuickRecipes
      @BeQuickRecipes  Год назад +1

      നിങ്ങൾ ഉപയോഗിക്കുന്ന ഏത് cooking oil ഉം ഉപയോഗിക്കാം

  • @anilar7849
    @anilar7849 Год назад +1

    👍✌

  • @wilmateddy3409
    @wilmateddy3409 2 года назад +2

    Very good 👍

  • @vasuindia771
    @vasuindia771 2 года назад +1

    🙏

  • @SR_HOBBIES
    @SR_HOBBIES 2 года назад +1

    Super tips 👍

  • @treesajegan8606
    @treesajegan8606 2 года назад +1

    👍

  • @jayeshns
    @jayeshns 2 года назад +1

    👌👌

  • @rosaliclemence2859
    @rosaliclemence2859 Год назад +1

    👍👍👍👍👍🌟🌟🌟🌟🌟

  • @sherlysreehari5352
    @sherlysreehari5352 2 года назад +1

    😍👌👌 നന്നായിട്ടുണ്ട്, ഇഡലി റൈസ് തന്നെ വേണമെന്നുണ്ടോ?

    • @BeQuickRecipes
      @BeQuickRecipes  2 года назад +1

      ഏതു പച്ചരിയായാലും മതി☺️

    • @sherlysreehari5352
      @sherlysreehari5352 2 года назад

      @@BeQuickRecipes OK, thank you 😊

  • @sadasivank.k7742
    @sadasivank.k7742 Год назад +2

    ദോശ മറിച്ചിട്ടാണ് (രണ്ട്‌ പുറവും )ഞങ്ങൾ ഉണ്ടാക്കാറ്, അപ്പം മറിച് ഇട്ട് ഉണ്ടാക്കാറില്ല 😀

  • @sunitharsunitha7537
    @sunitharsunitha7537 2 года назад +2

    ഫ്രീസറിൽ ആണോ ഉഴുന്ന് വച്ചത്

  • @jincymolms5026
    @jincymolms5026 2 года назад +1

    Super

  • @rahmathsulaiman4964
    @rahmathsulaiman4964 2 года назад +1

    പൊരി ഇല്ല എന്ത് ചെയ്യും

    • @BeQuickRecipes
      @BeQuickRecipes  2 года назад

      പൊരി ഉള്ളപ്പോൾ ഉണ്ടാക്കി നോക്കൂ

  • @sebastianpu8270
    @sebastianpu8270 Год назад

    𝒲𝒽𝒶𝓉𝒾𝓈𝓅𝑜𝓇𝓎

  • @sheejasajeevan7301
    @sheejasajeevan7301 2 года назад +3

    ചോറ് ചേർക്കേണ്ടേ

  • @rtvc61
    @rtvc61 Год назад

    പൊരി, അവൽ, ചോറ്, സാബൂനരി ഇതൊക്കെ ഒരുപോലെ ഉള്ളു.. ഏത് ചെയ്താലും ഒക്കെ ആണ്... പ്രത്യേകത ഒന്നും ഇല്ല

  • @beenanv3734
    @beenanv3734 2 года назад +1

    Super tips 👌 👍 👌