Dried Perunthenaruvi Dam

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 106

  • @ratheeshr6858
    @ratheeshr6858 2 года назад +2

    Spr chetto polichuuuuuu video spr verreitty jithin chetto view spr 👍😍👍👍😍😍

  • @jashirjashir1977
    @jashirjashir1977 2 года назад +3

    Vava sureshine kaliyakkalle katta fans❤️❤️❤️

  • @reejog5636
    @reejog5636 2 года назад +3

    Super

  • @malikvlogzz
    @malikvlogzz 2 года назад +1

    Camara goproyano?.enthe mice ane Ethel upayogikkandathe?

  • @sanudivakaran5194
    @sanudivakaran5194 2 года назад +9

    നന്നായിരുന്നു ജിതിൻ ചേട്ടാ, തുടക്കം ഒരു നൊമ്പരകാഴ്ച ആയിരുന്നെങ്കിലും...... 🥰

  • @almansoortravelfoodhalal6987
    @almansoortravelfoodhalal6987 2 года назад +1

    Bluetooth audio reciver which brand

  • @mathewjohn3126
    @mathewjohn3126 2 года назад +1

    അത് കൊള്ളാം വാവ സുരേഷ്, 😄

  • @arunpj8765
    @arunpj8765 2 года назад +10

    ആശാൻ 😍. വാവ സുരേഷിനെ കളിയാക്കരുതേ പിള്ളേർ പഞ്ഞിക്കിടും 😁

  • @paulachanmechal
    @paulachanmechal 2 года назад +2

    വീഡിയോ കാണുന്ന എല്ലാരും കുറച്ചു നെഗറ്റീവ് പറയാൻ സാധ്യതയുണ്ട്

  • @mariabijo7979
    @mariabijo7979 2 года назад

    Nice vedio

  • @vineethanoby519
    @vineethanoby519 2 года назад +1

    Video kollam parathiok arod parayana prayojanpmilla paranjit oru daminte avasthaye kashtam kuruvide karyam manasinu othiri sankadai ath kanikandairunnu eta ashan superato oru variety manushyan. Thanks eta

  • @suraj-vlog-619
    @suraj-vlog-619 2 года назад

    Paruthanaruvi WATER FALLS Most beautyful place in 😍😍😍njan detail video ude

  • @jibupdjibupd5117
    @jibupdjibupd5117 2 года назад +1

    അതിനെ രക്ഷിക്കാൻ നോക്കാതെ വീഡിയോ എടുത്ത ചേട്ടന് അഭിനന്ദനങ്ങൾ😏

  • @Vimalkumar74771
    @Vimalkumar74771 2 года назад

    WOW. ആശാൻ

  • @kirankrishnan5081
    @kirankrishnan5081 2 года назад +4

    Monsoon ആയിട്ടും വെള്ളം ഇല്ലാത്തത് എന്താണ് 🤔, നല്ലപോലെ മഴ ഉണ്ടല്ലോ 🤔

    • @dilshadmuhammed2631
      @dilshadmuhammed2631 2 года назад

      ഞാൻ ഇന്നലെ വാഴാനി ഡാമിൽ പോയപ്പോഴും വെള്ളം കുറവ് ആയിരുന്നു. എന്ത് കൊണ്ടാണ് എന്ന് അറിയില്ല 🤔🤔

    • @greenboy7768
      @greenboy7768 2 года назад +1

      Pta mazha pothuve kurava

  • @3yearsago938
    @3yearsago938 2 года назад +10

    അയിനെ എന്താ രക്ഷപ്പെടുത്തഞെ 🤔

  • @rejijoseph7076
    @rejijoseph7076 2 года назад +2

    വാവ സുരേഷ് നെ കുറിച്ചുള്ള പരാമർശം ശരിയായില്ല. അദ്ദേഹം ഒരു പാമ്പിനെ പിടിച്ചു കാട്ടിൽ വിടുമ്പോൾ അടയാളമൊന്നും വയ്ക്കുന്നില്ല. ഈ പാമ്പിനെ മുൻപ് പിടിച്ചിരുന്നു എന്ന് മനസിലാക്കാൻ. സ്വാഭീകമായും പൊതുസ്ഥലങ്ങളിൽ കാണുന്നവയെ അദ്ദേഹം പിടിക്കും. പിടിച്ചതിനെ കാട്ടിൽ വിട്ടിട്ട് അവ വീണ്ടും ജനവാസമേഖലയിൽ വന്നാൽ അവയെ പിടിച്ചു വീണ്ടും കാട്ടിലേക്ക് വിടും.അത്‌ മുൻപ് പിടിച്ചിരുന്നതാണോ എന്നൊന്നും നോക്കാറില്ല. അത് നോക്കാൻ ശ്രമിക്കാറുമില്ല.ഓരോതവണ അത് എണ്ണത്തിൽ വരുന്നത് സ്വാഭാവികം.അതല്ലങ്കിൽ പിടിച്ചതിന്റെ കൊന്നു കളയണം അതൊരിക്കലും അദ്ദേഹം ചെയ്യില്ല. എല്ലാം രാജവെമ്പാല ആല്ലേ, ആവർത്തനം ആയിട്ട് ആൾക്കാർക്ക് തോന്നുന്നതാണ്.
    Jithin ഈ വിഡിയോയിൽ 2.19 ൽ പറഞ്ഞത് നോക്കു, ഈ ഡാമിൽ ഞാൻ എത്ര തവണ വന്നിട്ടുണ്ടന്ന് എനിക്ക് തന്നെ അറിയില്ല എന്ന് പറഞ്ഞില്ല. അതും ആവർത്തനമാണ്. എണ്ണം പറഞ്ഞില്ലാന്നു മാത്രം.അപ്പോൾ jithin, സുരേഷ് പിടിച്ച പാമ്പിനെ വീണ്ടും പിടിച്ചു എണ്ണത്തിൽ കൂട്ടി പറയും എന്ന് പറഞ്ഞതിന് കൂടെ ഈ ഡാമിൽ എത്ര തവണ വന്നിട്ടുണ്ടന്ന് തനിക്കറിയില്ല എന്ന് jithin പറയുന്നതും ഒരുപോലെ അല്ലെ. അങ്ങിനെ പറഞ്ഞിട്ട് വാവ സുരേഷിനെ വിമർശിച്ചതിൽ പൊരുത്തക്കേടില്ലേ.

  • @kavithamadhu7261
    @kavithamadhu7261 2 года назад +3

    😍😍😍

  • @shabeermohammed2676
    @shabeermohammed2676 2 года назад +1

    നിങ്ങൾക്ക് അതിനെ രക്ഷിക്കാമായിരുന്നില്ലേ??

  • @pavithavp9548
    @pavithavp9548 2 года назад +2

    Pavam🥲❤️

  • @loranceap9253
    @loranceap9253 2 года назад

  • @antonyjude2697
    @antonyjude2697 2 года назад +1

    Ashaan uyirrr😹😍

  • @travelguide2996
    @travelguide2996 2 года назад +2

    Short and sweet video.👌👌✌️ 'ആശാന്റെ തള്ളുകൾ' എന്ന ടൈറ്റിലിൽ ഒരു വീഡിയോ ചെയ്താൽ സൂപ്പർ ഡൂപ്പർ ഹിറ്റ് ആകാൻ സാധ്യത ഉണ്ട്!! ഹൃദയരാഗത്തിന്റെ ടൈറ്റില്‍ മ്യൂസിക് എല്ലാ വീഡിയോയുടെയും ആരംഭത്തില്‍ കേൾപ്പിക്കുക , ഒരു റിക്വസ്റ്റ് ആണ് 😊🙏

  • @manilams259
    @manilams259 2 года назад +1

    ആദ്യം കണ്ട തത്ത കുഞ്ഞിന്റെ കാഴ്ച വിഷമിപ്പിച്ചു. കുട്ടികളുടെ ഒരു cartoon ഉണ്ട് അമ്മക്കിളി പറഞ്ഞത് കേൾക്കാതെ പറന്ന കുഞ്ഞിക്കിളി . വെള്ളത്തിൽ വീണെങ്കിലും രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാൻ ആണ് മനസ്സ് പറയുന്നത്. അതങ്ങനെ ആവട്ടെ. പിന്നെ bro, വാവ സുരേഷ് എന്ന വ്യക്തി ഒരു പാട് തഴയപ്പെട്ട ഒരാൾ ആണ് പല കാരണങ്ങൾ കൊണ്ടും. തുടക്കങ്ങളിൽ പ്രത്യോകിച്ച് അഭിപ്രായം എനിക്കും ഉണ്ടായിരുന്നില്ല. Bt ഒരിക്കൽ കക്ഷി ഞാൻ പഠിച്ച clg -ൽ വന്നിരുന്നു ഒരു awareness cls about snakes. കക്ഷി ചെയ്യുന്ന കാര്യത്തിൽ ഭയങ്കര dedicated ആണ്. നമ്മൾ പ്രകൃതിയെ സ്നേഹിക്കുന്ന പോലെ കക്ഷി പ്രക്രിതിക്ക് സ്വന്തമായ ഒരു ജീവനെ സ്നേഹിക്കുന്നു. അതിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനൊപ്പം നാട്ടുകാരേയും. പലപ്പോഴും കക്ഷി മരണം കണ്ട് തിരിച്ച് വന്നിട്ടുള്ളത് നമ്മളെ പോലുള്ളവരെ രക്ഷിക്കാൻ ശ്രമിച്ചിട്ടാണ്. എന്നിട്ടും കക്ഷി പിൻമാറിയില്ല എന്നുള്ളതാണ്. ഒരു പാമ്പിനെ ജീവനോടെ പിടിച്ച് അതിനെ കാട്ടിൽ വിട്ട് അതിനെ പിന്നേയും പിടിക്കാൻ effort ഉണ്ട് bro അതും രാജവെമ്പാലയെ. So പിടിച്ചതിനെ തന്നെ വീണ്ടും പിടിച്ചാലും എണ്ണത്തിൽ കൂട്ടുന്നതിൽ തെറ്റില്ല. കുറ്റമായി പറഞ്ഞതല്ല bro. Bro parenjathil oru cheriya thiruth athre ullu.don't feel bad.anyways cheriyoru vdo aanenkilum aashanteyum jithin broyudeyum combo oru rekshayum ellathathanu.pathivu pole manoharamaaya kaazhchakalum🦋🌹🦋🌹

  • @omanarajan398
    @omanarajan398 2 года назад +2

    എന്താ ആ തത്തയെ രക്ഷപെടുതാഞ്ഞത്?

    • @BICHU_100K
      @BICHU_100K 2 года назад +2

      Avide irangan pattila poyal death akum 100% evide ithu vare marichath 100 per 💔

    • @omanarajan398
      @omanarajan398 2 года назад

      🙏okay

  • @kochumon.j.mithradas
    @kochumon.j.mithradas 2 года назад +1

    jithineyum hrudayaragatheyum njangl ennum kanarundu

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരുപാട് നന്ദി ബ്രോ 😍😍

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 года назад +2

    വാവസുരേഷ് കൊണ്ടുവിട്ട പാമ്പ് താങ്കളോട് പറഞ്ഞോ ഞാൻ ഇഴഞ്ഞു വീണ്ടും വന്നതാണെന്ന്. ഇത് സുരേഷിനോടുള്ള ആരാധന അല്ല അനാവശ്യം പറയുന്നത് കൊണ്ടാണ് എന്തായാലും സബ്സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണം ഇതുമാതിരി സംസാരത്തിൽ കുറയുകയേ ഉള്ളു ഞാനും ഇനി കാണുന്നില്ല.

  • @emanuelsebastin5542
    @emanuelsebastin5542 2 года назад +3

    ബ്രോ... വീഡിയോ പൊളി...... അതിനിടയിൽ വാവ ചേട്ടനെ ട്രോളിയതു മോശമായി...... പോയി... Thank you... 💞

  • @sujathamv8458
    @sujathamv8458 2 года назад +1

    ഞാൻ.സാബു.കോഴികോട്

  • @jerinkvp
    @jerinkvp 2 года назад +1

    👏🥰❤️

  • @bijumaya8998
    @bijumaya8998 2 года назад +2

    കൊള്ളാം വീഡിയോ അ കിളിയെ രക്ഷിക്കാൻ മേലായിരുന്നോ ജിതിൻചേട്ടാ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      😱😱 പുഴ റോഡിനു വളരെ താഴെ ആയിരുന്നു

  • @BICHU_100K
    @BICHU_100K 2 года назад +1

    Ente vedu athikayam ahh❤

  • @Steephen098
    @Steephen098 2 года назад

    പുതിയ bgm sett ആക്കിയോ ജിതിൻ ഭായ്

  • @deepuk5022
    @deepuk5022 2 года назад +9

    ചേട്ടന്റെ മനസ്സിന് സമ്മതിക്കണം വീഡിയോ എടുക്കാൻ കഴിവുണ്ട് ല്ലോ ആ നേരം കൊണ്ട് തത്ത കുഞ്ഞിനെ ഒന്ന് രക്ഷിക്കുക അതില്ല 😤

  • @davisbabu3177
    @davisbabu3177 2 года назад +1

    ❤️❤️❤️

  • @mallumigrantsdiary
    @mallumigrantsdiary 2 года назад +1

    Oru valiya mara kambu ittu kodikkaruthayirunnoo.... Dushtan...

  • @Gopan4059
    @Gopan4059 2 года назад +5

    ഹൃദയരാഗത്തിന്റെ സ്ഥിരം പ്രേക്ഷകൻ ❤️

  • @babusurendran4382
    @babusurendran4382 2 года назад +1

    വിഷ്വൽ ട്രീറ്റ്

  • @rufaid4228
    @rufaid4228 2 года назад +1

    ❤️

  • @BICHU_100K
    @BICHU_100K 2 года назад +2

    Enne enni varumbo contact cheyyo

  • @neethal6456
    @neethal6456 2 года назад +1

    Safari tv le Ann Frank video de theme song❤️

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ആണോ? ഞാൻ music ലൈബ്രറിയിൽ നിന്നും ഡൌൺലോഡ് ചെയ്തതാണ്

  • @meet_mr_pranav
    @meet_mr_pranav 2 года назад +1

    First

  • @paulachanmechal
    @paulachanmechal 2 года назад

    On ട്രാപ് 👍🏼✌🏼✌🏼✌🏼

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 года назад +1

    മൊത്തം കോമഡി ആണല്ലോ 😃😃😃

  • @VipinKumar-iw2lh
    @VipinKumar-iw2lh 2 года назад

    2018 ലെ പ്രളയത്തിൽ വന്ന് അടിഞ്ഞതാണ് ആനത്തോട് ഡാം ഫുൾ അന്ന് തുറന്ന് പോന്നതാണ്

  • @SD-dt6qe
    @SD-dt6qe 2 года назад +1

    അ തത്തയെ രക്ഷിക്കുവാൻ ഒരു ശ്രമം നടത്തമായിരുന്നു

  • @rajamani9928
    @rajamani9928 2 года назад

    6:10 ചേട്ടൻ കൈ കൊടുക്കില്ലേ

  • @ajimontrap3277
    @ajimontrap3277 2 года назад

    😲🙏

  • @asishpularypulary8143
    @asishpularypulary8143 2 года назад

    ആശാൻ ♥️♥️♥️♥️

  • @jishavijayan1696
    @jishavijayan1696 2 года назад

    ❤❤❤❤👍👍👍

  • @safarfriends3831
    @safarfriends3831 2 года назад +1

    എന്ത് ചെയ്യാന ആരോട് പറയാന സകല പുഴകളും മണ്ണ് നിറഞ് കിടക്ക
    പാറമടകളാണെങ്കിൽ പൊട്ടിച്ച് തേണ്ടി നാറാണക്കല്ല് കാണുന്നുണ്ട് : കോഴിക്കോട് എയർ പോട്ടിനടുത്ത് വന്നാൽ കാണാം
    ഇന്ന് മിട്ടായി തെരുവിലില്ല വീട്ടിലാണ് സഫർ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      എന്തേ വീട്ടിൽ. വീട് എവിടാണ്??

    • @safarfriends3831
      @safarfriends3831 2 года назад

      @@jithinhridayaragam വേങ്ങേരി ബാലുശേരി റൂട്ട് .
      മിട്ടായി തെരുവിൽ വെരുമ്പോൾ കാണാം.
      സന്തോഷം നല്ലത് വരട്ടെ.

  • @MOHANLAL-vx8xj
    @MOHANLAL-vx8xj 2 года назад +2

    🦜 💔💔💔

  • @vinods4084
    @vinods4084 2 года назад

    💚💚💓💓💚💚

  • @riderjugru7272
    @riderjugru7272 2 года назад +1

    വാവ ചേട്ടനെ പറഞ്ഞത് ശരിയായില്ല.

  • @dileepmk4877
    @dileepmk4877 2 года назад +1

    പാവം കിളി 😢

  • @rajeevor7003
    @rajeevor7003 2 года назад +1

    ഇന്നലെ പെരുംതേനരുവി പോയതേ ഉള്ളു

  • @jerinkvp
    @jerinkvp 2 года назад +1

    ആശാൻ ആശാൻ 😂😂

  • @cutzhari359
    @cutzhari359 2 года назад +1

    Evide ayirunnu ❤

  • @saghavu3763
    @saghavu3763 2 года назад +4

    വാവ സുരേഷ് ചേട്ടനെ... കളിയാക്കുന്നോ....😈

  • @santhoshneelima7946
    @santhoshneelima7946 2 года назад +2

    ആശാനേ കണ്ടതിൽ സന്തോഷം ❤ആശാന് സുഹമാണോ..

  • @sujithsuji1413
    @sujithsuji1413 2 года назад

    Valare mosham... Athine rekshikkan nokkiyilla eannathu potte.. Athu full video eaduthu post cheyithathum njagal manasine vedanipichathum thettu thanne.. Athu post cheyyathe irikkamayirunnu.. Innu like illa 🙏

  • @vivek.v6332
    @vivek.v6332 2 года назад +3

    go 100k
    ഇനി ഡാം വീഡിയോകൾ വരും എന്ന് പ്രതീക്ഷിക്കുന്നു

  • @-._._._.-
    @-._._._.- 2 года назад

    2:30 അതി മനോഹരം👌

    • @-._._._.-
      @-._._._.- 2 года назад

      6:15 പുത്തൻ ക്യാമറ ഷൂട്ടിംഗ് രീതികള് ആണല്ലോ👌

    • @-._._._.-
      @-._._._.- 2 года назад

      6:54 😀

  • @sajusaleem2461
    @sajusaleem2461 2 года назад +1

    ആശാൻ വന്നേ........... ❤️❤️❤️ആശാനേ.....

  • @Amalscreations
    @Amalscreations 2 года назад

    Hi

  • @MK-gh9ph
    @MK-gh9ph 2 года назад +1

    Oh appol ningal vava suresh nde eduraali alle...successfully unsubscribed

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Thank You

    • @MK-gh9ph
      @MK-gh9ph 2 года назад +1

      @@jithinhridayaragam 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @jithinhridayaragam
      @jithinhridayaragam  2 года назад

      വാവ സുരേഷ് നെ അല്ലേ unsub ചെയ്യാതെ??

    • @MK-gh9ph
      @MK-gh9ph 2 года назад

      @@jithinhridayaragam 🙏🏻

  • @majeedk940majeed9
    @majeedk940majeed9 2 года назад

    ഇത് കാണാനുള്ള മനസ്

  • @jestinvabraham2822
    @jestinvabraham2822 2 года назад

    ഈ kseb serious ആയി കാണാത്തത് കൊണ്ട് വാരി ഇട്ട മണലും ചെളിയും വീണ്ടും റിസർവോയർ വീഴുന്നു.ഒന്നിച്ചു ഡിപ്പാർട്ട്മെൻ്റ് എല്ലാം മനസ്സ് വച്ചാൽ ഈ പദ്ധതിയിൽ നിന്നും ഇലക്ട്രിസിറ്റി ഉദ്‌പത്തിപിക്കൻ കഴിയൂ

  • @ദാസപ്പൻ1
    @ദാസപ്പൻ1 2 года назад +2

    Ashaan poliya😂😂😂

  • @emanuelsebastin5542
    @emanuelsebastin5542 2 года назад +1

    ആശാൻ ഉയിർ 🌹🌹🌹🌹

  • @sibichanjoseph5161
    @sibichanjoseph5161 2 года назад

    മണൽ വാരി കരയിൽ ഇടും വീണ്ടും ഇവിടെ കോണ്ട്രക്ടർക്കും കമ്മീഷൻ വാങ്ങുന്നവർക്കും ലാഭം

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 года назад

    Dont talk about others personally pls ...

  • @retheeshr7615
    @retheeshr7615 2 года назад +1

    ❤️❤️

  • @sabupj17
    @sabupj17 2 года назад

    ഞാൻ.സാബു. കോഴിക്കോട്