40000, 50000 onnum kitola....nnan innale 2 saree കൊടുത്ത് 1300 കിട്ടി. പഴയ കാഞ്ചിപുരം ആണ്. ഒത്തിരി പഴയത് ആണ്. Saree പൊടിഞ്ഞു തുടങ്ങിയിരുന്നു. അമ്മ എടുത്ത് കളയാൻ ഇട്ടിരുന്നു. ഞാൻ അവിടെന്നു പറക്കി കൊണ്ട് പോയി വിറ്റു.
നല്ല വില കൊടുത്തു വാങ്ങിയ ഒരു പതിനഞ്ചു സാരിയെങ്കിലും അവരെ കാണിച്ചു എന്നിട്ടും അവർ പറയുന്നു ഇതിനൊന്നും കസവു ഇല്ലെന്നു... അപ്പോൾ നമ്മൾ വലിയ ഷോപ്പിൽ നിന്നുമൊക്കെ പട്ടു സാരി എന്ന് പറഞ്ഞു വാങ്ങുന്നതൊക്കെ പിന്നെ എന്താണ്...?
Same doubt👍 ഞാൻ തിരുവല്ല മഹാലക്ഷ്മിയിൽ നിന്ന് 34k കൊടുത്ത് വാങ്ങിയ സാരിയും , കാഞ്ചീപുരത്ത് സാരി നെയ്യുന്നവരിൽ നിന്ന് വാങ്ങിയ 28k യുടെ സാരിയും original അല്ലെന്നാണ് ഇവർ പറയുന്നത്, ഇതിൽ ഏതാണ് സത്യമെന്ന് അറിയില്ല
എനിക്ക് മനസിലാകാത്തത് ഇതിൽ പറയുന്ന പോലെ ഒരു സാരിയിൽ 95000 രൂപയുടെ വെള്ളി ഉണ്ടെങ്കിൽ ആ സാരി കടയിൽ നിന്ന് 50000 രൂപയ്ക്ക് എങ്ങനെ കിട്ടുന്നു എന്നാണ്.
എനിക്കും തോന്നിയ സംശയം.അപ്പൊ കടക്കാർ നമ്മേ പറ്റിക്കുന്നത് അല്ലേ.
40000, 50000 onnum kitola....nnan innale 2 saree കൊടുത്ത് 1300 കിട്ടി. പഴയ കാഞ്ചിപുരം ആണ്. ഒത്തിരി പഴയത് ആണ്. Saree പൊടിഞ്ഞു തുടങ്ങിയിരുന്നു. അമ്മ എടുത്ത് കളയാൻ ഇട്ടിരുന്നു. ഞാൻ അവിടെന്നു പറക്കി കൊണ്ട് പോയി വിറ്റു.
നല്ല വില കൊടുത്തു വാങ്ങിയ ഒരു പതിനഞ്ചു സാരിയെങ്കിലും അവരെ കാണിച്ചു എന്നിട്ടും അവർ പറയുന്നു ഇതിനൊന്നും കസവു ഇല്ലെന്നു... അപ്പോൾ നമ്മൾ വലിയ ഷോപ്പിൽ നിന്നുമൊക്കെ പട്ടു സാരി എന്ന് പറഞ്ഞു വാങ്ങുന്നതൊക്കെ പിന്നെ എന്താണ്...?
Same doubt👍 ഞാൻ തിരുവല്ല മഹാലക്ഷ്മിയിൽ നിന്ന് 34k കൊടുത്ത് വാങ്ങിയ സാരിയും , കാഞ്ചീപുരത്ത് സാരി നെയ്യുന്നവരിൽ നിന്ന് വാങ്ങിയ 28k യുടെ സാരിയും original അല്ലെന്നാണ് ഇവർ പറയുന്നത്, ഇതിൽ ഏതാണ് സത്യമെന്ന് അറിയില്ല
When you buy saree ask the silk mark certification and Zari testing certificate. That way you can understand and make sure it’s original 😊
Silk thread palavidham undu. Kaanjipuram allenkil tissue silk lu aanu velli, chembu polulla silk thread ullath. Athu kondu aanu aaa Saree ku athrem vila. Kaanjipuram saree yile silk പട്ടുനൂൽ പുഴുവിൽ നിന്നും, tissue silk metal amalgamation okke നടത്തി machine system vechu നിർമിച്ചത് ആണ്. രണ്ടിനും വില ഉണ്ട്. ബാക്കി silk threads നൂല് ആണ്. അതിൻ്റെ ക്വാളിറ്റി, softness okke anusarichu vila koodum. Pakshe resale value illa. Athokke feather touch, soft, light weight aayirkum.
Metal silk sarees nu nalla കട്ടിയും കനവും ഉണ്ടാകും
Well said 👍👍
എനിക്കുംനിറയെ സാരിയുണ്ട് പക്ഷെ ഉടുക്കുന്നത് വല്ലപ്പോഴും.കൂടുതലും ചുരിദാർ ആണ് ഇടുന്നത്.എന്നാലും സാരി കാണുബോൾ അതുവാങ്ങാൻ വല്ലാത്ത വെപ്രാളംവും.
Informative
സത്യം
👍🏻👍🏻
❤🤩
❤
🤝❤️
❤❤