തുണിയും ഭക്ഷണവുമായി വീണ്ടും നൗഷാദ് എത്തി; കുറേ നല്ല മനുഷ്യർ.... | Noushad Kochi

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 53

  • @nijilram8725
    @nijilram8725 2 месяца назад +66

    ദൈവം അങ്ങയുടെയും കുടുംബത്തിന്റെയും കൂടെ ഉണ്ട് 🙏🏻

    • @BergomiPes
      @BergomiPes 2 месяца назад

      Sudappide nammalkk venda

    • @nijilram8725
      @nijilram8725 2 месяца назад

      @@BergomiPes nthonnadeyy 🙏🏻

  • @ahammedpasha1850
    @ahammedpasha1850 2 месяца назад +3

    കഴിഞ്ഞ ശനിയാഴ്ച ഞാൻ കൊച്ചിയിൽ നൗഷാദികന്റെ കടയിൽ ഒരു സൈൻ ബോർഡ്‌ വെക്കേണ്ട ആവശ്യമുണ്ട് എന്നറിഞ്ഞു, നല്ല ഒരു ബോർഡ്‌ വെക്കുവാൻ പോലും കയ്യിൽ കാശ് തികയാതെ നൗഷാദ് എന്ന ഈ മനുഷ്യൻ പഴയ ഒരു ബോർഡ്‌ വച്ചു അഡ്ജസ്റ്റ് ചെയ്യുന്നത് നേരിട്ട് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. അത്ഭുതം നൗഷാദ് എന്ന ഈ മനുഷ്യൻ

  • @Abijith._Ezhat
    @Abijith._Ezhat 2 месяца назад +29

    നിങ്ങളെ പോലുള്ളവുരും ഉണ്ടല്ലൊ ധാരാളം...🙏 നമ്മൾ ഇത് മറികടക്കും✊

    • @BergomiPes
      @BergomiPes 2 месяца назад

      Nammante mathakkare pokki nadanno

  • @navasoman666
    @navasoman666 2 месяца назад +8

    വലിയ വലിയ ഷോപ്പിൽ പോയി ഡ്രസ്സ്‌ അടിക്കുന്നവർ ഓർക്കുക ഇതുപോലെയുള്ള ഒരാപകടം നമുക്ക് വന്നാൽ നൗഷാദ്ക്കയെ പോലെയുള്ള ചെറുകിട കച്ചവടക്കാരാണ് സഹായവുമായി എത്താൻ ഉണ്ടാകുക അത്കൊണ്ട് ചെറുകിട കടവടക്കാരെ നമ്മൾ പ്രോത്സാഹിപ്പിക്കുക കഴിയുന്നവരൊക്കെ നൗഷാദ്ക്കയുടെ ഷോപ്പിൽ പോയി ഡ്രസ്സ്‌ വാങ്ങിക്കുക ഇവരെപ്പോലെ നന്മയുള്ളവരാണ് നമ്മുടെ നാടിന്റെ ശക്തി

  • @Shamilabeser890Shamilabeser89
    @Shamilabeser890Shamilabeser89 2 месяца назад +1

    നൗഷാദിക്കയെ അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @manjujustinjustin8979
    @manjujustinjustin8979 2 месяца назад +17

    നൗഷാദ് ഏട്ടാ നിങ്ങളെ ദൈവം രക്ഷിക്കട്ടെ

  • @johnsonjohnson7964
    @johnsonjohnson7964 2 месяца назад +14

    ദൈവം അനുഗ്രഹിക്കട്ടെ. നൗഷാദ് ഇക്ക❤❤❤❤❤

  • @rajalekshmis7123
    @rajalekshmis7123 2 месяца назад +27

    ബാധിക്കപ്പെട്ടവരുടെ സ്വർണം പണവും ആരൊക്കെയോ എടുത്തിട്ടുണ്ട്. 60പവൻ 7 lakhs രൂപയുമാണ് പോയിരിക്കുന്നത് എടുത്തവർ തിരികെ ഏൽപ്പിക്കുക

  • @lillyjoy8196
    @lillyjoy8196 2 месяца назад +1

    god bless u നൗഷാദ് 🙏🙏🙏✝️

  • @ajileshps2108
    @ajileshps2108 2 месяца назад +7

    എല്ലാരും സഹായിക്കും. കേരളം എല്ലാം ഒറ്റകെട്ടായി

  • @Shamilabeser890Shamilabeser89
    @Shamilabeser890Shamilabeser89 2 месяца назад +1

    ഇങ്ങനെ നേരിട്ട് കൊടുക്കുന്നതാണ് നല്ലത് അല്ലെങ്കിൽ മുക്കി കളയും, കഴിഞ്ഞ പ്രളയത്തിന്റ അടിച്ചു മാറ്റിയത് ആരും മറന്നിട്ടില്ല

  • @razeemnr2357
    @razeemnr2357 2 месяца назад +11

    Namada swentham noushad ekha in kochi ❤❤

  • @shaukathsali2587
    @shaukathsali2587 2 месяца назад

    Aameen

  • @whitemediakunjimol7076
    @whitemediakunjimol7076 2 месяца назад +10

    പടച്ചോനെ നൗഷാദ് ഇക്കാക്ക് അള്ളാഹു ആരോഗ്യത്തോടെ ദീര്ഗായുസ്സ് നൽകട്ടെ

  • @Indian-me5xh
    @Indian-me5xh 2 месяца назад +1

    very good Noushad bay and friends

  • @remesan65
    @remesan65 2 месяца назад +4

    Still we have some good heart people around … they are the hope of India ….

  • @Najmunnisa-k6c
    @Najmunnisa-k6c 2 месяца назад

    Masha allah❤

  • @bibinak455
    @bibinak455 2 месяца назад

    A kind person ❤🎉

  • @anaghamanoj3957
    @anaghamanoj3957 2 месяца назад

    ❤️

  • @StarbekaryKoorad
    @StarbekaryKoorad 2 месяца назад +3

    ❤❤❤❤❤

  • @aminaLyna-k3k
    @aminaLyna-k3k 2 месяца назад +12

    Fake വാർത്തകൾ കൊടുക്കുന്നവർക്കെതിരെ നടപടി എടുക്കണം

    • @jojo8357
      @jojo8357 2 месяца назад +2

      കഷ്ട്ടം 🙏

  • @devils5170
    @devils5170 2 месяца назад +1

    God bless🙏🙏🙏 you

  • @jeenamariamjameson8384
    @jeenamariamjameson8384 2 месяца назад +3

    🙏

  • @jibujobe22
    @jibujobe22 2 месяца назад +3

    y this manorama logo is in video...promoting??..its irritating...can't concentrate on video

  • @mubashirmadathil6937
    @mubashirmadathil6937 2 месяца назад

    നിങ്ങളെ പോലെ ഇന്ടെനകിൽ ഈ ലോകം രക്ഷപ്പെടും

  • @Izuuuzz_world
    @Izuuuzz_world 2 месяца назад +3

    😢🙏🏻

  • @VasudevanSa
    @VasudevanSa 2 месяца назад

    ❤❤❤

  • @muhammedchemmad5387
    @muhammedchemmad5387 2 месяца назад

    👍🏻👍🏻👍🏻👍🏻

  • @josephkj426
    @josephkj426 2 месяца назад

    LDF CPIM pinarayi riyas govindhan Eva kollaydykkkum

  • @sgbwonder9880
    @sgbwonder9880 2 месяца назад

    Arhatha pettavarku koduku adichu mattan ayi nilkund Kure ennam.

    • @ajileshps2108
      @ajileshps2108 2 месяца назад

      ഇല്ല ബ്രോ. കണ്ണിൽ ചോര ഉള്ളവരൊന്നും അങ്ങനെ ചെയ്യില്ല.

    • @BergomiPes
      @BergomiPes 2 месяца назад

      Nammante mathakkarude nammalkk venda

  • @oppovivo1228
    @oppovivo1228 2 месяца назад +1

    നമുക്കു അറിയാൻ സാധിച്ചത് അവിടെ നമ്മുടെ സംഘപരിവാരിൽപെട്ട ഒരാളും ദുരന്തത്തിൽ പെട്ടില്ല എന്നാണ്.
    അതുകൊണ്ട് തന്നെ സംഘത്തിൽപെട്ട ഒരാളും ഒരു തരത്തിലുള്ള സഹായം ചെയ്യരുത്.
    കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി മിലിറ്ററിയുടെ സേവനം നിർത്തിവെക്കാൻ കേരള ബിജെപി ഘടകം ഉടനെ ഇടപെടണം. ഇവന്മാരെ ഒക്കെ ഇങ്ങനെ കുറയു.

    • @SuperKumarkrishna
      @SuperKumarkrishna 2 месяца назад +1

      ഒരു ദുരന്തം വരുമ്പോൾ അല്ല ഇത്തരം അഭിപ്രായങ്ങൾ പറയേണ്ടത്

    • @ummeru6104
      @ummeru6104 2 месяца назад +2

      ഇയാളെ ഇരുമ്പ് കൊണ്ട് അല്ല ഉണ്ടാക്കിട്ടുള്ളത് ഇത് ആർക്കും വരാം കാണാം

    • @muhammdansil1887
      @muhammdansil1887 2 месяца назад +1

      Ningal oru manushyan ano

    • @ulfricstormcloak8241
      @ulfricstormcloak8241 2 месяца назад

      നിൻ്റെ കമൻ്റ് കണ്ടാലേ അറിയാം കുത്തിത്തിരിപ്പിന് ഇറങ്ങിയ ഒരു പൊട്ടൻ സുഡാപ്പി ആണെന്ന്. കുറച്ച് കൂടി ബുദ്ധിപരമായി കുത്തിതിരിപ്പ് ഉണ്ടാക്ക്.

    • @BergomiPes
      @BergomiPes 2 месяца назад

      Jai sanghashakthi

  • @Gogreen7days
    @Gogreen7days 2 месяца назад

    ഇദ്ദേഹത്തെ എറണാകുളം എവിടെ പോയാലാണ് കാണാൻ ഒക്കുന്നത് ?? Contact number?

  • @NISHCHALNIVED007
    @NISHCHALNIVED007 2 месяца назад

  • @849254284
    @849254284 2 месяца назад +2

    ❤❤

  • @josephinejohn6329
    @josephinejohn6329 2 месяца назад

    ❤❤❤❤❤❤

  • @sujithajayan6890
    @sujithajayan6890 2 месяца назад +2

    ❤❤