TDA7297 15+15W Duel Bridge Amplifier IC | Complete Review & Comparing with LA4440

Поделиться
HTML-код
  • Опубликовано: 27 авг 2024
  • A complete Review of TDA7297 Duel Bridge Amplifier IC and comparing with LA4440 ic
    WIDE SUPPLY VOLTAGE RANGE (6V -18V)
    MINIMUM EXTERNAL COMPONENTS
    - NO SVR CAPACITOR
    - NO BOOTSTRAP
    - NO BOUCHEROT CELLS
    - INTERNALLY FIXED GAIN
    STAND-BY & MUTE FUNCTIONS
    SHORT CIRCUIT PROTECTION
    THERMAL OVERLOAD PROTECTION
    DESCRIPTION
    The TDA7297 is a dual bridge amplifier specially
    designed for TV and Portable Radio applications.
    Review of LA4440 ic
    • LA4440 ic ക്ക് 40 watt...

Комментарии • 96

  • @banuk4220
    @banuk4220 2 года назад +4

    4440ic ക്ക് സൗണ്ട് ക്വാളിറ്റി കുറവാണ് ബോസ് കൂട്ടുമ്പോൾ പതർച്ച ഉള്ള സൗണ്ട് ആണ് എന്തുകൊണ്ടും നല്ലത് tda7297ic തന്നെയാണ് കാരണം ഈ രണ്ട് ic ബോർഡുകളും ഞാൻ ഉപയോഗിച്ചതാണ്

  • @digi-teckitsolutions53
    @digi-teckitsolutions53 3 года назад +4

    👍 അനാവശ്യ വലിച്ചുനീട്ടൽ ഇല്ലാതെ എന്നാൽ പരമാവധി അറിവ് ഉൾകൊള്ളിച്ചുള്ള ഒരു ചെറിയ വിഡിയോ 👍👍👍 കീപ് ഇറ്റ് അപ്പ്‌ ബ്രോ....TDA7297, എന്ന ic LA4440 ന് ഒരു പകരക്കാരൻ എന്നല്ല അതിലും ഒരുപടി ഉയർന്ന, അഥവാ Hi -Fi നിലവാരം പുലർത്തുന്ന ic തന്നെ ആണ്.

    • @JijitAudioTech
      @JijitAudioTech  3 года назад

      thanks bro... ഇതുതന്നെ അല്പം lengthy aayi.. ഇവിടത്തെ viewers കൂടുതലും തുടക്കക്കാർ ആണ്, അവർക്ക് മനസ്സിലാവാൻ വേണ്ടിയാണ് അല്പം വിശദീകരിച്ചു പറയുന്നത്... തുടർന്നുള്ള വീഡിയോയിൽ ഇത്ര വിശദീകരിക്കേണ്ട അവശ്യം വരില്ല...
      thanks for your great support..

  • @v_isakh
    @v_isakh 2 года назад +1

    Kidilan IC yanu...nalla sound quality...

  • @SmartTechMedia
    @SmartTechMedia 2 года назад +1

    വളരെ നല്ല Performance കിട്ടുന്ന circuit ആണിത്. ഞാനിത് ആദ്യം Tv യുടെ Board -ൽ നിന്നും cut ചെയ്തെടുത്ത് ചെയ്തു നോക്കി Satisfied ആയതു കൊണ്ട് ഞാൻ ഒരു Board design ചെയ്തെടുത്തു. Distortion കുറവാണ്. class AB യിൽ പെടുന്നതു കൊണ്ട് അൽപ്പം Heat കൂടുതലാണ് എങ്കിലും പെട്ടെന്ന് Damage ആവുന്നില്ല. അത്യാവശ്യമെങ്കിൽ ഒരു cooling fan ഉപയോഗിച്ചാൽ കൂടുതൽ നല്ലത്. Suitable Bas Treble ഉം 15v / 5 amp suppy യും ഉണ്ടെങ്കിൽ നല്ല ഒരു Performance കിട്ടും.

    • @JijitAudioTech
      @JijitAudioTech  2 года назад

      Yes bro.. nalla working കിട്ടുന്നുണ്ട്

  • @gopikrishnanpurushothaman6642
    @gopikrishnanpurushothaman6642 2 года назад +2

    Wattage കുറവാണോ എന്നറിയില്ല എന്നാൽ 7297 നേക്കാൾ ഉഗ്രൻ performance ആണ്. ഞാൻ പത്തു കൊല്ലം മുൻപ് വാങ്ങിയ kit ഇപ്പോഴാണ് solder ചെയ്തത് അപ്പോഴാണ് difference അനുഭവിച്ചത്

  • @rajuxavier1974
    @rajuxavier1974 3 года назад +5

    Long life and stable performance,audio clarity എന്നിവയെല്ലാം 7297 നെ വേറിട്ടതാക്കുന്നു...!

    • @JijitAudioTech
      @JijitAudioTech  3 года назад +2

      That's right sir...., Thanks for your reply

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Год назад +2

    TDA 2009A ic video cheyyumo

    • @JijitAudioTech
      @JijitAudioTech  Год назад

      ic use ചെയ്തിട്ടില്ല...

  • @prasanthar8097
    @prasanthar8097 13 дней назад +1

    എന്റെ കയ്യിൽ പഴയ hifi സിസ്റ്റത്തിന്റെ per ചാനൽ 100 വാട്ട്സ് 6ohms ന്റെ ബോക്സ്‌ ഉണ്ട്‌ അതിനു ഈ amplifier ബോർഡ്‌ കറക്ട് ആണോ, അല്ലെങ്കിൽ വേറെ ബോർഡ്‌ സജസ്റ് ചെയ്യുമോ

    • @JijitAudioTech
      @JijitAudioTech  13 дней назад

      New video description il WhatsApp link കൊടുത്തിട്ടുണ്ട്.. മെസ്സേജ് ചെയ്യുക

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 года назад +2

    30 +30 kittunna tda seres eethaanu.. Athil extra lot input kodukkanam

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 года назад +2

    LA 4440 original ippol kittanum illa.. Tda is better choice

  • @protoplasmdc6986
    @protoplasmdc6986 3 года назад +2

    🔥🔥🔥

  • @harri_ScrAmBler
    @harri_ScrAmBler 3 года назад +1

    TDA 7297 correct output kittan vendi ethu speakers aanu use cheyyendathu?
    I mean speaker ohm, watts, inches

    • @JijitAudioTech
      @JijitAudioTech  3 года назад +1

      6 inch 30w വരെയുള്ള speaker നന്നായി വർക്ക് ചെയ്യും

    • @dragunfiredragunfire8320
      @dragunfiredragunfire8320 2 года назад

      4 ohms speaker kodukkanam ..

    • @nikhilprasad8629
      @nikhilprasad8629 3 месяца назад

      Bro , e boardil sony de 6 inch oval shape speaker kodukkan pattumo

  • @muhammedshafirdhaouse450
    @muhammedshafirdhaouse450 Год назад

    7297 ഇതിൽ ഏത് സ്പീക്കർ കൊടുക്കാംപറ്റും woofer subwooer ഇഞ്ച് കൂടി പറയണേ

  • @mohanrajkvmankara3535
    @mohanrajkvmankara3535 3 года назад

    4 inch 4 ohm 20 W Sub woofer 2 എണ്ണം ഉണ്ട് വിത്ത് Box, ഇതിലെക്ക് ഈ board Sub filter add ചെയ്ത് കൊടുത്താൽ നല്ല പെർഫോമൻസ് കിട്ടുമോ (രണ്ട് ചാനൽ വേണം)

  • @anuraman176
    @anuraman176 9 месяцев назад +1

    Class d 3116d2 ano tda7297 ano audio quality kooduthal wattsalla

    • @JijitAudioTech
      @JijitAudioTech  9 месяцев назад

      quality മാത്രമല്ല ഇവിടെ നോക്കുന്നത്... പവർ efficiency കൂടിയാണ്... ക്ലാസ്സ് d ആയതിനാൽ heat loss കുറവാണ് 3116d2 ന്

  • @deepudeepu7005
    @deepudeepu7005 3 года назад +1

    ചേട്ടാ tda 7297 ic 2am മുതൽ എത്ര amp വരെ കൊടുക്കാം ഒരു കാർ സ്റ്റീരിയോ ഉണ്ടക്കനാ please reply

    • @JijitAudioTech
      @JijitAudioTech  3 года назад

      voltage correct ആണെങ്കിൽ ampere അല്പം കൂടിയാലും പ്രശ്നമല്ല... normally 3 to 5 Amp

  • @soundmanic1406
    @soundmanic1406 3 года назад +2

    4440 ic ano atho 7265 ic ano sound quality കൂടുതൽ

    • @JijitAudioTech
      @JijitAudioTech  3 года назад +3

      LA4440 നേ ക്കാളും എന്തുകൊണ്ടും നല്ല ഐസിയാണ് TDA7265 , കാരണം 7265 duel supply ic ആണ്.. Nalla power കിട്ടും... സൗണ്ട് quality നല്ലതാണ്..
      ഞാൻ ഇപ്പൊൾ ചെയ്യുന്ന വീഡിയോ എല്ലാം single supply ic യെ കുറിച്ചാണ്.. അതിനുശേഷം Duel supply ic review ചെയ്യുന്നതാണ്... എല്ലാ വീഡിയോകളും കാണുക അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക...

    • @soundmanic1406
      @soundmanic1406 3 года назад +1

      @@JijitAudioTech ok thanks

    • @JijitAudioTech
      @JijitAudioTech  3 года назад

      @@soundmanic1406 👍..

    • @dragunfiredragunfire8320
      @dragunfiredragunfire8320 2 года назад +1

      La 4440 ic sanyo de aanu athokke avar stop cheythittu 15 year okke aakum.. Ippol ullarhu pakka chatthan aanu..

  • @shareefmuthu2363
    @shareefmuthu2363 3 года назад +1

    Super👍👍

  • @anugrahkumar3060
    @anugrahkumar3060 3 года назад +1

    Chetta 8 ohm 15 watts bridge cheyyumbol output watts um ohm um etrayanu ennu parajutharumo

    • @JijitAudioTech
      @JijitAudioTech  3 года назад +2

      4ohm load il 10w കിട്ടുന്ന 2 amplifier bridge cheythal 8ohm load il 20w കിട്ടും.. ബ്രിഡ്ജ് amplifier il 4 ohm load കൊടുത്താൽ amplifier overload ആവും...

    • @anugrahkumar3060
      @anugrahkumar3060 3 года назад

      @@JijitAudioTech thanks chetta

    • @Ullasks80
      @Ullasks80 2 года назад

      എങ്കിൽ. തോഷിബ 5200 1943 4trans bridge board നു ഏത്ര ohms ഏത്ര വാട്ട് spkrആണ് suit.❓️. ഞാൻ 10inch 325watt 4ohms sub woofer കൊടുക്കുന്നു അത് ശരി ആണോ..❓️

  • @geneshpn
    @geneshpn 3 года назад +2

    Bridge ചെയ്യുമ്പോൾ La4440 19w, tda 7297 15w അല്ലേ ഉള്ളൂ

    • @JijitAudioTech
      @JijitAudioTech  3 года назад +8

      Good question... La4440 nte datasheet 4ohm load നെ base ചെയ്തിട്ടുള്ളതാണ്, എന്നാൽ tda7297 8ohm load based ആണ്.
      LA 4440 8 ohm load il എത്ര watts കിട്ടും എന്ന് നോക്കാം.. അതിനുവേണ്ടി output ലൈനിൽ വരുന്ന voltage (AC) കണ്ടുപിടിക്കണം. calculate ചെയ്യാൻ എളുപ്പത്തിന് വേണ്ടി 20w @4ohm load എന്ന് സങ്കൽപ്പിക്കുക. Output Volt²/Load resistance =output Watts, ie, V = √W×R, = √20*4 = √80 = 8.94V
      ഇനി 8 ohm ലോഡിൽ എത്ര watts കിട്ടുമെന്ന് നോക്കാം.. W=V²/R =8.94×8.94/8 = 9.99watts , around 10w only....
      That means LA4440 @ 8ohm = 10w maximum
      Tda7297 @ 8 ohm load = 15v max

    • @geneshpn
      @geneshpn 3 года назад +1

      @@JijitAudioTech thanku

    • @99hari55
      @99hari55 3 года назад +1

      7297 ic ഒരെണ്ണം 15+ 15 =30 w
      4440 ഒരെണ്ണം 19 w ...അപ്പോ ഏതിനാണ് പവര്‍ കൂടുതല്‍ ...? അതായ4440 stereo icയും 7294 4 channel ic ഉം ആണ്...

    • @dragunfiredragunfire8320
      @dragunfiredragunfire8320 2 года назад

      7294 bridge cheyyumpol 30watts aanu kittunnathu.. Athum 8 ohmsil

    • @SmartTechMedia
      @SmartTechMedia 2 года назад

      LA 44 40-ൽ original Ic യാണെങ്കിൽ മാത്രമേ 19 w കിട്ടുകയുള്ളു. Duplicate Ic കളിൽ ഒരു 10 w പോലും കിട്ടില്ല. അതിനേക്കാളും Better TDA 7297തന്നെയാണ്.

  • @nikhilnikhil9887
    @nikhilnikhil9887 3 года назад +1

    👌

  • @anilkumar-wr7hj
    @anilkumar-wr7hj 2 года назад +1

    sir ee amplifier il humming noise undakumo?

    • @JijitAudioTech
      @JijitAudioTech  2 года назад

      humming സാധാരണയായി grounding problem, power supply, wiring problem, usb module എന്നിവയിൽ നിന്നൊക്കെ വരാം... IC yil നിന്നും അല്ല.. പിന്നെ ചില duplicate ഐസികൾ use ചെയ്യുമ്പോൾ ചിലപ്പോൾ വന്നേക്കാം...

  • @bineeshbineeshnk6372
    @bineeshbineeshnk6372 3 года назад +2

    7294 ചെയ്യാമോ

    • @JijitAudioTech
      @JijitAudioTech  3 года назад +3

      തീർച്ചയായും ചെയ്യാം ബ്രോ... ഇപ്പൊൾ സിംഗിൾ supply ഐസികൾ ആണ് റിവ്യൂ ചെയ്യുന്നത്, ഒന്ന് രണ്ട് വീഡിയോകൾ ഇട്ടതിനു ശേഷം duel supply ic ചെയ്യുന്നതാണ്..
      നിങ്ങളുടെ നല്ല കട്ടക്കുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു... വീഡിയോ എല്ലാം കാണുക... സുഹൃത്തുക്കൾക്ക് share ചെയ്യുക... Thank you

  • @provocaudio1388
    @provocaudio1388 3 года назад +1

    ❤️

  • @arunvarghese6656
    @arunvarghese6656 3 года назад +1

    👍👍

  • @UmerMukhthar006
    @UmerMukhthar006 Год назад

    Oro channel lum 50w kittunna 5channel board etha?

  • @HaroonKhan-jf8iw
    @HaroonKhan-jf8iw 2 года назад +1

    Tda2792 ic

  • @sushys4358
    @sushys4358 3 года назад +1

    👍👍👍

  • @baburaj3473
    @baburaj3473 2 года назад +1

    👍

    • @baburaj3473
      @baburaj3473 2 года назад

      10 ഇഞ്ച് സബ്ബ് വൂഫറിന് പറ്റിയ സബ്ബ്ന്റെ ബോർഡ് ഏതാ നല്ലത് TDA 2030 ബ്രിഡ്ജസ് പറ്റുമോ

  • @protoplasmdc6986
    @protoplasmdc6986 3 года назад +1

    ✌️

  • @Dj-gf2fx
    @Dj-gf2fx 3 года назад +1

    👌👌💖

  • @ranjithpk3252
    @ranjithpk3252 3 года назад +1

    7294 +mosfet രണ്ടും ചേർത്ത് കൊടുക്കാവുംന്നPower Saply കൂടിയ വേൾട്ട്, ആമ്പിയർ പറയാമോ

    • @JijitAudioTech
      @JijitAudioTech  3 года назад

      എത്ര watts ഉള്ള board ആണ് ? എത്ര channel board ആണ് ??? 27 0 27 volt transformer മതിയാവും ബാക്കി details പറഞ്ഞാൽ ampere പറയാം

    • @ranjithpk3252
      @ranjithpk3252 3 года назад +1

      2.1 രണ്ട് ബോർഡ് വാങ്ങി ഫിറ്റാക്കി അതിൽ സൈഡ് ചാനലായി 4 എണ്ണം 7294 Sereo ചാനൽ Sub_toshiba mosfet 4 എണ്ണം Mono bord ആണ് RMS അറിയില്ല - 27-0-27 കൊടുത്തു നോക്ക അല്ലേ

    • @JijitAudioTech
      @JijitAudioTech  3 года назад +1

      7294 4 എണ്ണം ഉണ്ടെങ്കിൽ 300 to 350w വരുമല്ലോ..., 4MOSFET ന് 200ന് അടുത്ത് watts വരും മൊത്തത്തിൽ 500ന് മുകളിൽ വരില്ലേ... ഇത് എല്ലാം കൂടി ഒരു board ആണെങ്കിൽ 27 0 27 തന്നെയാവും transformer വോൾട്ടേജ്... കാരണം MOSFET nu അത്ര volt വേണം..

    • @JijitAudioTech
      @JijitAudioTech  3 года назад +2

      Transformer ampere.. 15A എങ്കിലും വേണ്ടിവരും... സബ് ന് മാത്രം 8A വേണം.. വീട്ടിൽ use ചെയ്യാനാണ് എങ്കിൽ full power വേണം എന്നില്ലല്ലോ.. അപ്പൊൾ 10A കൊടുത്താൽ മതിയാവും

  • @electropoint4093
    @electropoint4093 3 года назад +1

    😍😍😍

  • @vivekbalakrishnan5520
    @vivekbalakrishnan5520 3 года назад +1

    Support 👍

  • @ManoCena
    @ManoCena 3 года назад +1

    Looks like Nivin Pauly

    • @JijitAudioTech
      @JijitAudioTech  3 года назад +3

      Thanks you,... But my colour is not real.. I adjusted the brightness he he....

  • @aashimedia1565
    @aashimedia1565 3 года назад +1

    Tea 7265 life engineyanu ..last cheyyumo

    • @JijitAudioTech
      @JijitAudioTech  3 года назад +1

      Tda 7265 നല്ല life കിട്ടുന്ന ഐസി ആണ്

    • @aashimedia1565
      @aashimedia1565 3 года назад +1

      @@JijitAudioTech 8 inch woofer speaker kodukkan pattumo.. Koduthal complaint avumo ic ? Tda 7265 nu better ethra inch woofer speaker anu ?

    • @JijitAudioTech
      @JijitAudioTech  3 года назад +1

      @@aashimedia1565 8 inch നന്നായി വർക്ക് ചെയ്യും... 6 and 8 will work fine

    • @aashimedia1565
      @aashimedia1565 3 года назад

      @@JijitAudioTech thankyou.. 100 watt tda7294 single ic sub nu 10 inch subwooffer kodukkan pattumo.. Better ethra inch sub woofer anu ? Veettil vekkan anu

  • @aneeshtr2408
    @aneeshtr2408 Год назад +1

    ഈ ic ഒർജിനൽ വെച്ചാൽ മാത്രമേ ഗുഡ് പേർഫോമൻസ് കിട്ടോളു crt ടിവി തപ്പികോ

  • @protoplasmdc6986
    @protoplasmdc6986 3 года назад +1

    smart video💪

  • @amalnadh4846
    @amalnadh4846 2 года назад +1

    2030 or 7297 better sound quality

    • @JijitAudioTech
      @JijitAudioTech  2 года назад

      രണ്ടും നല്ല quality sound കിട്ടും.. 2030 അല്പം കൂടി നല്ല performance കിട്ടും

    • @amalnadh4846
      @amalnadh4846 2 года назад +1

      @@JijitAudioTech Number Please

    • @JijitAudioTech
      @JijitAudioTech  2 года назад

      @@amalnadh4846 pls watch my latest video... WhatsApp number കൊടുത്തിട്ടുണ്ട്

  • @cowbond426
    @cowbond426 Год назад +1

    According to my experience tda series ics have very low volume and without gainer board these are waste

    • @JijitAudioTech
      @JijitAudioTech  Год назад

      Audio quality ഇഷ്ടമുള്ളവർ tda ഐസിയെ ic മോശമാണെന്ന് പറയില്ല.. നല്ല pre amplifier schematic നെറ്റിൽ ഉണ്ടല്ലോ.. അത് ചെയ്താൽ ക്വാളിറ്റി കുറയാതെ volume increase ചെയ്യാൻ സാധിക്കും.. try ചെയ്യൂ

  • @lolan5004
    @lolan5004 Год назад +1

    La4440 ic nalla hum anu gnd onn mariyal hum..... 🥴

  • @sriparameshwariharvestersu8148
    @sriparameshwariharvestersu8148 3 года назад +1

    Tda 7297

  • @hariprasadbv9651
    @hariprasadbv9651 6 месяцев назад

    LA 44440 😉😂😂😂😂👎👎👎👎

  • @ratheeshkcr2462
    @ratheeshkcr2462 3 года назад +1

    👌