Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അടിപൊളി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Thank you
എനിക്ക് ഇഷ്ട്ടം ആയി.... നേരിൽ കാണണം.... എന്നിട്ട് നമ്മുക്ക് സംസാരിക്കാം....
@@kannannair1887 ok, please come
4 @@parayilmediacookingtraveli9398
അടിപൊളി
Yes, thank you
Vallam kayarum
2lakhs nu tharunno. ചൂടുള്ള place alle
Make sure it's not waqf land, nowadays all are scared to buy land due to waqf.
നല്ല വില കുറവിൽ അടിപൊളി വീട്
Hallo
പിന്നെ ഇതിന്റെ ആതാരം പറമ്പ് ആണോ അതോ പാടം ആണോ അതു കൂടെ ഒന്ന് പറയണേ
ഇത് പറമ്പ് ആണ്
മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമാണോ..
No, ഇത് ഉയർന്നു നിൽക്കുന്ന ഭാഗം ആണ്
Thank you for helping people
താല്പര്യം ഉണ്ട്, 5.60 nu
ഇത് സെയിൽ ആയി
Parayil ennal elappully parayanno
No, കോങ്ങാട് ഭാഗത്ത്
Thanks for your reply
ലോണോട് കൂടി വീട് കിട്ടാനുണ്ടോ ഒറ്റപ്പാലം ഭാഗത്ത്
മണ്ണ് ഇടിച്ചിൽ ഉണ്ടാകുമോ? കിണറ്റിൽ എപ്പോഴും വെള്ളം ഉണ്ടോ? സിറ്റിയിൽ നിന്നും എത്ര ദൂരം?
ആ ഭാഗത്തു മണ്ണിടിയാൻ കുന്നൊന്നും ഇല്ലാ,ഏത് സമയത്തും വെള്ളം ഉണ്ടാവുന്നതാണ്,400 mtr
Ethu poyo?
റൊക്കംപണം 4 ലക്ഷം
Waqf വരുമോ
ഓപ്പൺ കിണറിൽ വെള്ളം ലഭിക്കുന്ന 3 സെന്റ് സ്ഥലം ആവിശ്യമുണ്ട് ഉണ്ടെങ്കിൽ പറയുക
സർവീസ് സെന്റർ തുടങ്ങണം അല്ലെ 😁
5.5 ലക്ഷത്തിനു കിട്ടുമോ
Dur മരണം വല്ലതും
ഇത് വളരെ കാലം മുൻപ് തന്നെ.. കാണിച്ചിരുന്നു... അപ്പോൾ ഇത്... ഇപ്പോഴും പോയിട്ടില്ല അല്ലെ 😅😅😅
അന്നത്തെ റേറ്റും ഇന്നത്തെ റേറ്റും നോക്കൂ....
3 lk
കരയാണോ നിലമാണോ വെള്ളം കയറുന്ന സ്ഥലം ആണോ
രണ്ടര KM ദൂരം അതികമാണ്
@@abdulrahmanelliyan7562 ബസ്സ് റൂട്ടിൽ നിന്ന് 400 mtr ദൂരം മാത്രമേ ഉള്ളൂ....
വീടിൻ്റെ അടുത്ത് ഫോറസ്റ്റ് ആണോ...
അല്ല കാട് or വനം 🥰
Sale aayo
No
വീട്ടിലേക്കു റോഡ് ഇല്ല വഴിയാണ് അല്ലേ?
@@saidalavit1029 റോഡ് ഉണ്ട്നിങ്ങൾ വീഡിയോ മുഴുവനായി കാണൂ....വീടിന്റെ മുറ്റത്ത് കാർ നിൽക്കുന്നത് കാണാം
ദുരൂഹതകൾ ഉണ്ടോ
എന്ത് ദുരൂഹത ഭായ്
4.5 lakhs
ഒരൊറ്റ വില 5 ലക്ഷം രൂപ ആണെങ്കിൽ നോക്കാം
4ലക്ഷം രൂപക്ക് തരുമോ
Sr ഫുൾ ലോൺ കിട്ടുമോ 😊ഒന്ന് പറയാമോ
അടിപൊളി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Thank you
എനിക്ക് ഇഷ്ട്ടം ആയി.... നേരിൽ കാണണം.... എന്നിട്ട് നമ്മുക്ക് സംസാരിക്കാം....
@@kannannair1887 ok, please come
4 @@parayilmediacookingtraveli9398
അടിപൊളി
Yes, thank you
Vallam kayarum
2lakhs nu tharunno. ചൂടുള്ള place alle
Make sure it's not waqf land, nowadays all are scared to buy land due to waqf.
നല്ല വില കുറവിൽ
അടിപൊളി വീട്
Yes, thank you
Hallo
പിന്നെ ഇതിന്റെ ആതാരം പറമ്പ് ആണോ അതോ പാടം ആണോ അതു കൂടെ ഒന്ന് പറയണേ
ഇത് പറമ്പ് ആണ്
മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമാണോ..
No, ഇത് ഉയർന്നു നിൽക്കുന്ന ഭാഗം ആണ്
Thank you for helping people
താല്പര്യം ഉണ്ട്, 5.60 nu
ഇത് സെയിൽ ആയി
Parayil ennal elappully parayanno
No, കോങ്ങാട് ഭാഗത്ത്
Thanks for your reply
ലോണോട് കൂടി വീട് കിട്ടാനുണ്ടോ ഒറ്റപ്പാലം ഭാഗത്ത്
മണ്ണ് ഇടിച്ചിൽ ഉണ്ടാകുമോ? കിണറ്റിൽ എപ്പോഴും വെള്ളം ഉണ്ടോ? സിറ്റിയിൽ നിന്നും എത്ര ദൂരം?
ആ ഭാഗത്തു മണ്ണിടിയാൻ കുന്നൊന്നും ഇല്ലാ,
ഏത് സമയത്തും വെള്ളം ഉണ്ടാവുന്നതാണ്,
400 mtr
Ethu poyo?
റൊക്കംപണം 4 ലക്ഷം
Waqf വരുമോ
ഓപ്പൺ കിണറിൽ വെള്ളം ലഭിക്കുന്ന 3 സെന്റ് സ്ഥലം ആവിശ്യമുണ്ട് ഉണ്ടെങ്കിൽ പറയുക
സർവീസ് സെന്റർ തുടങ്ങണം അല്ലെ 😁
5.5 ലക്ഷത്തിനു കിട്ടുമോ
Dur മരണം വല്ലതും
ഇത് വളരെ കാലം മുൻപ് തന്നെ.. കാണിച്ചിരുന്നു... അപ്പോൾ ഇത്... ഇപ്പോഴും പോയിട്ടില്ല അല്ലെ 😅😅😅
അന്നത്തെ റേറ്റും ഇന്നത്തെ റേറ്റും നോക്കൂ....
3 lk
കരയാണോ നിലമാണോ വെള്ളം കയറുന്ന സ്ഥലം ആണോ
രണ്ടര KM ദൂരം അതികമാണ്
@@abdulrahmanelliyan7562 ബസ്സ് റൂട്ടിൽ നിന്ന് 400 mtr ദൂരം മാത്രമേ ഉള്ളൂ....
വീടിൻ്റെ അടുത്ത് ഫോറസ്റ്റ് ആണോ...
അല്ല കാട് or വനം 🥰
Sale aayo
No
വീട്ടിലേക്കു റോഡ് ഇല്ല വഴിയാണ് അല്ലേ?
@@saidalavit1029 റോഡ് ഉണ്ട്
നിങ്ങൾ വീഡിയോ മുഴുവനായി കാണൂ....
വീടിന്റെ മുറ്റത്ത് കാർ നിൽക്കുന്നത് കാണാം
ദുരൂഹതകൾ ഉണ്ടോ
എന്ത് ദുരൂഹത ഭായ്
4.5 lakhs
No
ഒരൊറ്റ വില 5 ലക്ഷം രൂപ ആണെങ്കിൽ നോക്കാം
No
4ലക്ഷം രൂപക്ക് തരുമോ
No
Sale aayo
Sr ഫുൾ ലോൺ കിട്ടുമോ 😊ഒന്ന് പറയാമോ