ദയവു ചെയ്ത് ലോൺ എടുത്ത് ആരും മുടിയാൻ നിൽക്കരുത്. കടം വാങ്ങാത്തതും, ലോൺ ഇല്ലാത്തതും ഒഴിച്ച് സ്വന്തം കാശ് കയ്യിൽ ഉണ്ടെങ്കിൽ മാത്രം വീട് നിർമിക്കുകയോ, വാങ്ങുകയോ ചെയ്യുക. അല്ലെങ്കിൽ അത് വലിയ ദുരന്തം തന്നെ ആയിരിക്കും ജീവിതത്തിൽ വരുത്തി വയ്ക്കുക. ജീവിതത്തിലെ സമാധാനം എന്നുള്ളത് ഒരു ബാധ്യതയും ഇല്ലാതെ സ്വസ്ഥമായി ജീവിക്കുക എന്നതാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
E😮😮 എന്തിനാണ് ഹബീബി ങ്ങളെ ഇത്രയും സൗകര്യമുള്ള വീട് വിൽക്കുന്ന ദ് താമസിക്കാൻ പറ്റാത്ത വീടാണൊ ഹബീബി ങ്ങളെ നല്ല വീടാണെങ്കിൽ ഇങ്ങിനെ വയള് പറയേണ്ട ആവശ്ശ്യം ഉണ്ടൊ ഹബീബിങ്ങളെ
എന്തിനാണ് ഇത്ര എടങ്ങേറായിട്ട്.. ബാങ്കിൽ പണയം വെച്ച് വീട് എടുക്കുന്നത് എന്തിന്.. ഒരു പ്രശ്നങ്ങളുമില്ലാതെ വീടും സ്ഥലവും ഇഷ്ടം പോലെ കിട്ടാനുണ്ടല്ലോ.. പിന.. പിന്നെ താങ്കൾ തലക്കെട്ടിൽ കൊടുത്തത് എന്താണ് മൂന്നര ലക്ഷത്തിന് ഒരു വീട് എന്നാണ.. മൂന്നര ലക്ഷത്തിന് തരുമോ എന്നാൽ ഞാൻ എടുക്കാം
Hi bro ennu paranjal christian theevravathiyakumo.? Malayalam ulppede Ella bhashakalum mattu bhashakalil ninnum vakkukal kadam eduthanu undayittullath. Oru vaakku kettu ithrayum kurupottan ne sangiyano😂
ദയവു ചെയ്ത് ലോൺ എടുത്ത് ആരും മുടിയാൻ നിൽക്കരുത്.
കടം വാങ്ങാത്തതും, ലോൺ ഇല്ലാത്തതും ഒഴിച്ച് സ്വന്തം കാശ് കയ്യിൽ ഉണ്ടെങ്കിൽ മാത്രം വീട് നിർമിക്കുകയോ, വാങ്ങുകയോ ചെയ്യുക. അല്ലെങ്കിൽ അത് വലിയ ദുരന്തം തന്നെ ആയിരിക്കും ജീവിതത്തിൽ വരുത്തി വയ്ക്കുക. ജീവിതത്തിലെ സമാധാനം എന്നുള്ളത് ഒരു ബാധ്യതയും ഇല്ലാതെ സ്വസ്ഥമായി ജീവിക്കുക എന്നതാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ഞാൻ വീട് വാങ്ങാൻ വേണ്ടിയല്ല ഇത് കാണുന്നത് സെയ്തലവി കാക്കാൻ റെ അവതരണം ഹായ് അടിപൊളി വയള്😆😆❤️❤️❤️
താങ്ക്സ്
Welcome
എനിക്കും ഇഷ്ട്ടം ആണ് സൈതലവിക്കാന്റെ പ്രസംഗം കേൾക്കാൻ നിഷ്കളങ്കൻ ആണ്
പാലക്കാട് ഇത്തരം വീടുകളുണ്ടെങ്കിൽ ചെയ്യണം
മൂന്നര ലക്ഷത്തിന് എടുക്കാം തലയിൽ വീഴാനായ വീട് പൊളിച്ച് മാറ്റാനുള്ള തുക അതിൽ നിന്നും കുറച്ചു തരണം
കോഴിക്കോട് ഇങ്ങനത്തെ ലോണോട് കൂടിയ വീടുകൾ ഉണ്ടെങ്കിൽ 📽️ ചെയ്യണം
ഞാനും തിരക്കുന്നത് kozhikode ഒരു വീട് ആണ് 👍🏻same w
Super beautiful house place...
Moilari ennu paranjal entha oru kuzhappalla sweekarikum
Eduthu parayanda avashyamilla ok
Kiddilan ekkaaaaa
മോനെ ഹബീബിങ്ങളെ ന്നച്ചാൽ സ്നേഹമുള്ളവരെ എന്നാണ് അർത്ഥം 😂
പ്രസംഗം 👍
Kannur jilla.
. Kallyasheri mandalam.. Panappuzha Panchayathil...
Chereeya odittta veed.
.. 20 lak..
Veettilekk Road illla..
Chereeya kunnummalaanu veed..
Nallla veedaaanu
Veedum 16 cent sthalavum und.. A aarelum undenkil reply tharika
Pinne enth thyrado moonara laksham paranju pattikkunno
Antina egany parunne
Nice informative video
കോഴിക്കോട് ഉണ്ടെങ്കിൽ പറയണോ
E😮😮 എന്തിനാണ് ഹബീബി ങ്ങളെ ഇത്രയും സൗകര്യമുള്ള വീട് വിൽക്കുന്ന ദ് താമസിക്കാൻ പറ്റാത്ത വീടാണൊ ഹബീബി ങ്ങളെ നല്ല വീടാണെങ്കിൽ ഇങ്ങിനെ വയള് പറയേണ്ട ആവശ്ശ്യം ഉണ്ടൊ ഹബീബിങ്ങളെ
മൂന്നര ലക്ഷത്തിന് പുറത്തുള്ള സംഖ്യ നിങ്ങൾ അടക്കുമോ
Yes okie
ജീ മിണ്ടാണ്ട് കുത്തിരിക്ക് !!
Kalladikode nalla veeduundo reply
Perambra und
Perambra und
Petambra und
Epallyum masgithum attu pattikku ven
ഹായ്
3.5 lakh house... but only 20 lakh loan?nn
തൃശൂർ ജില്ലയിൽ ഉള്ള വീടിന്റ ഡീറ്റൈൽസ് തരാമോ
Veed koduthu poyo
Ernakulathil veed undo
ഉണ്ട്
good.
Palakkadveed
ALE PATTIKUNNA THUMP NAIL IDALLE HABIbi
Yea habebi
Ottapalam chunaghad bagath veedundo
എന്തിനാണ് ഇത്ര എടങ്ങേറായിട്ട്.. ബാങ്കിൽ പണയം വെച്ച് വീട് എടുക്കുന്നത് എന്തിന്.. ഒരു പ്രശ്നങ്ങളുമില്ലാതെ വീടും സ്ഥലവും ഇഷ്ടം പോലെ കിട്ടാനുണ്ടല്ലോ.. പിന.. പിന്നെ താങ്കൾ തലക്കെട്ടിൽ കൊടുത്തത് എന്താണ് മൂന്നര ലക്ഷത്തിന് ഒരു വീട് എന്നാണ.. മൂന്നര ലക്ഷത്തിന് തരുമോ എന്നാൽ ഞാൻ എടുക്കാം
Ernakulm bakath lon ulla veedundo
Alappuzhayil lonodukoodiya
Veedundo😂
❤❤❤
ചുകത് വിട് ഉണ്ടങ്കിൽ പറയു
Kannur jillayil. Undo. Idupoleyulla. Veed
😂
Und.. Kallyasheri mandalam.. Panappuzha Panchayathil... Chereeya odittta veed... 20 lak
Veedum 16 cent sthalavum und.. A aarelum undenkil reply tharika
പൈസ ആയിട്ട് 4ലക്ഷ് കയ്യിൽ വേണ്ടി വരും. പിന്നെ 19 ലക്ഷം ലോൺ. പിന്നെ പഴയൊരു വീടും..😂
Maniseriyilveedudo
S
പ്രസംഗികൻ ആണോ
എടപ്പാൾ വീട് ഉണ്ടോ?
Antina
ആൾക്കാരെ ഒരുപാട് മറ്റ് സ്വഭാ 🙉 മറ്റേടത്തെ സ്വഭാവ
വാടക ക്കു പോകുമോ.. എത്ര വാടക കിട്ടും
പ്രിയ പെട്ട ഹബീബെ എന്തിനാ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് കോണകം ചുറ്റുന്നത് ?
Kollam ജില്ലയിൽ ഉണ്ടങ്ങിൽ പറയുക
undu. kollam ayathil jn near 600 meters
@@abhilashraj2000 hi
@@abhilashraj2000 condact number para
കോഴിക്കോട് ജില്ല യിൽ ഉണ്ടോ
കുറ്റിക്കാട്ടൂർ near A W H college
ഒറ്റപ്പാലം പാലപ്പുറം ഭാഗത്തു ഇതു പോലെ കിട്ടുമോ
ഉണ്ട് പ്ലീസ് col me
@@ummerummerpp3443 number please?
@@ummerummerpp3443 no plz avdeyayi varum ee property
പട്ടാമ്പി വീട് ഉണ്ടോ
നിങ്ങൾ തലശേരി ഭാഗത്തു ഉണ്ടങ്കിൽ പറ ബായി ഭയാള് വേണ്ട
Vitto
വേങ്ങര ഭാഗത്തു ഇതു പോലെ ലോൺ ഉള്ളത് വീടുണ്ടോ
ഷൊർണ്ണൂർ വീടുണ്ട് 27 ലക്ഷം..
പുതിയ വീടുണ്ടോ
വെള്ളം സൗകര്യം പറഞ്ഞില്ല
2:00
സൈദലവി ക ഒരു സംഭവം
ഹബീബേ ഹബീല്ബി free ആയി കിട്ടുമോ😂😂😂😂
ആദ്യം തന്നെ സുഹൃത്തുക്കളെ എന്ന് പറഞ്ഞു കൂടെ. അറബി ഭാഷ അറിയാത്തവർക്ക് സൗകര്യമായിരിക്കും അത് കഴിഞ്ഞിട്ട് അബീബങ്ങളെ എന്ന് പറ.
ഇനി മൊയിലാര്യലർ ആയാൽ ആർക്കാണ് കുയപ്പോ
Bhai
എന്തിനാണ് പാവം ജനങ്ങളെപറ്റിക്ക്ണ് വയ്പ് വാങ്ങിയ കാര്യം അദ്യം പറയണം
പട്ടാമ്പി വീടുണ്ടോ
Ethu kachodam ayoo
Edenfavayaluparayunnapooleyanallotoonnunnadu
ഈ വിലക്കു കിട്ടുകഇല്ല
بري بد حبيبي نكضي
വയള് പറയുന്ന പോലെ ഉണ്ട്
മുമ്പ് അതായിരുന്നു പരിപാടി...
ഉസ്താദ് ആണെങ്കിൽ എന്താ പ്രശ്നം
Eeee vidu kachodam ayoo
Dirty way maintained.
ലോണിന്റ കാര്യം പറയണ്ടായിരുന്നു.... ക്യാപ്ഷൻ കൊടുത്തപോലെ തന്നെ പറഞ്ഞ മതിയായിരുന്നു.. അപ്പോഴല്ലേ ആരെയെങ്കിലൊക്കെ വീഴ്ത്താൻ പറ്റുള്ളൂ 😂🤭
പ്രഭാഷണം മോഡൽ ആണല്ലോ വിവരണം😂😂😂
മൂന്നരലക്ഷം തന്നിട്ട് ബാക്കി താൻ കൊണ്ട് പോയി അടക്കുമോ. തന്റെപ്രഭാഷണം കേട്ടപ്പോ മനസിലായി
ഹമ്പീ ബിങ്ങളോ? എന്താണ് ആ സാധനം ? താൻ താലിബാനാണോ? ഈ ഭാഷ താലിബാൻ ഭാഷയാണോ? മനുഷ്യനെ മാന്യമായി അഭിസംബോധന ചെയ്യണം. ഹബീബി ങ്ങള് ബല്ലാത്ത ജാതി മലയാളം.
Hi bro ennu paranjal christian theevravathiyakumo.? Malayalam ulppede Ella bhashakalum mattu bhashakalil ninnum vakkukal kadam eduthanu undayittullath. Oru vaakku kettu ithrayum kurupottan ne sangiyano😂
Mattullavare apamanikkunna comment idunna ninak enthu maryathayanu ullathu.
ഹബീ ബീ,,ഹബീ,, ബീ മലയാളം പാട്ട് നിങ്ങൾ കേട്ടിട്ടില്ലേ,,,