4 Life Lessons that Improved My Life | Self-Help Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Social life and personal life are equally important for all human beings. In this self-help video, Dr Mary Matilda illustrates 4 lessons from her life experience.
    1. When we work with others for a cause, we may be left alone in some crucial situations. How can we overcome this challenging crisis?
    2. People may often misjudge or stand against you even if you do things in life with good intentions. Always remember that Stones and Sticks are thrown only at fruit-bearing trees.
    3. We can delegate tasks. But we cannot delegate responsibilities.
    4. We may come across people who say one thing and yet do the opposite. There may be a gap between words and actions. How can we tackle these situations to lead a harmonious life?

Комментарии • 143

  • @anilvanajyotsna5442
    @anilvanajyotsna5442 3 года назад +30

    ഇപ്പോൾ ദിവസം ടീച്ചറിന്റെ ഒരു വീഡിയോ എങ്കിലും കേൾക്കുക, പങ്കു വയ്ക്കുക എന്നതായി എന്റെ ഒരു ശീലം

  • @francisxavier1712
    @francisxavier1712 3 года назад +1

    മാഡത്തിൻ്റെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.
    നല്ല ഉദ്ദേശത്തോടെ പൊതു നൻമയ്ക്കായി പ്രവത്തിക്കുന്ന ചിലർ അകാരണമായി വിമർശിക്കപ്പെടുകയും ഒറ്റപെടുകയും ചെയ്യമ്പോൾ തകർന്നു പോകുന്നതായി ഞാൻ കണ്ടിട്ടുണ്ടു്. അങ്ങിനെ ഉള്ളവർ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.🙏

    • @MaryMatilda
      @MaryMatilda  3 года назад

      Thanks a lot for your feed back. ❤❤🙏

  • @ranjiniramachandran2093
    @ranjiniramachandran2093 2 года назад +5

    സത്യം ടീച്ചറെ ,എത്ര ആത്മാർത്ഥത കാട്ടിയാലും വീട്ടിലുള്ളവർ പോലും മനസിലാക്കില്ല .. ഒറപ്പെട്ട് പോവുന്നു

    • @favorites7847
      @favorites7847 2 года назад

      സെയിം അവസ്ഥ
      ഒറ്റപ്പെടൽ പണ്ടേ ഉള്ളതാണ്
      പക്ഷെ എന്റെ മനസ്സ് ന്യായത്തെ വിട്ടു പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല
      വീട്ടിൽ എല്ലാം എനിക്ക് നെഗറ്റീവ് ആണ്
      അധികം വൈകാതെ കുറച്ചു പണത്തിന്റെ ബാധ്യത എന്റെ തലയിൽ വന്നു ചേരും
      എന്റെ ലൈഫ് എന്റെ കൈയിൽ അല്ല
      എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്.
      ഞാൻ ഈ കമെന്റ് ടൈപ്പ് ചെയ്യുന്ന ഈ സമയം വളരെയധികം ടെൻഷൻ ആണ്
      എനിക്കറിയില്ല എന്തിനാണാ ടെൻഷൻ
      ഞാനാകെ തളർന്നു പോയ ഒരു അവസ്ഥയിൽ ആണിപ്പോൾ

    • @gratitude838
      @gratitude838 2 года назад

      @@favorites7847 pls എന്തെങ്കിലും നല്ല സുഹൃത്തക്കളുട സംസാരിക്കൂ....Solution ഇല്ലാത്ത ഒരു പ്രോബ്ലം ദൈവം തരില്ല....മെല്ലെ ആണെങ്കിലും പ്രോബ്ലം മാറും....

  • @binumkv3990
    @binumkv3990 3 года назад +2

    മാഡത്തിന്റെ അനുഭവത്തിന്റെവെളിച്ചത്തിൽ ആണ് ഈ വീഡിയോ വളരെ വ്യക്തമായി അവതരിപ്പിക്കുന്നു വളരെ ഉപകാരം നന്ദി..

  • @nirmalakumari4797
    @nirmalakumari4797 2 года назад +2

    Dear Matilda...very inspiring talk... I am also retired associate professor from Bishop moore college...retired in 2014.after that working as principal of a self financing college in tamil nadu...similar experiences I had... go ahead with enthusiasm... hats off to you... I think we two attended a refresher course in mathematics at ASC trivandrum some years ago...

    • @MaryMatilda
      @MaryMatilda  2 года назад

      I read your message only now. My no is 9446207452.Thanks a lot for watching my video.

  • @lalithams4394
    @lalithams4394 2 года назад +1

    മാഡം പറഞ്ഞ പോയ്ന്റ്സ് എല്ലാം വളരെ ശരി ആണ്. അഭിനന്ദനങ്ങൾ. ഇപ്പോൾ റിട്ടയർ ചെയ്ത ഒരു വ്യക്തി ആണ് ഞാനും. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇതെല്ലാം വളരെ ശരി ആണ്. എനിക്കും ഈ പോയ്ന്റ്സ് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാഡത്തിന്റെ വീഡിയോസ് ഈ അടുത്ത സമയത് ആണ് കണ്ടു തുടങ്ങി യത്. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

  • @soujathkk3690
    @soujathkk3690 2 года назад +1

    Teacherinte vakkukal orupadu perkku santhoshavum samadanavum arivum kodukkunnu deergayusum arogyavumsandoshavum allahu tharette

  • @omanaroy8412
    @omanaroy8412 3 года назад +2

    ഈ video വളരെ ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് വീണ്ടും ഓർമ്മിപ്പിച്ചതിന് വളരെ വളരെ നന്ദി നമസ്കാരം

    • @marymatilda6080
      @marymatilda6080 3 года назад

      നല്ല വാക്കുകൾക്കു ഒത്തിരി നന്ദി പ്രിയ സുഹൃത്തേ.

  • @leelammajolly1823
    @leelammajolly1823 3 года назад +1

    നൂറു ശതമാനവും ശരിയാണ്. നല്ല പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കല്ലേറ് ഉറപ്പാണ്. അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിരാശപ്പെടാതെ നാം പ്രവർത്തിച്ചുകൊണ്ടേയിരിക്കുക.👍🙏🙏

  • @sheeladevan5972
    @sheeladevan5972 2 года назад

    ഒരു പാട് നല്ല അറിവുകൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുണ്ട്. എല്ലാ വീഡിയോയും കാണുന്നുണ്ട്

  • @vidyasanoop6100
    @vidyasanoop6100 2 года назад

    ടീച്ചർ, നിങ്ങളെ vdo കിട്ടുന്ന ടൈമിൽ ഒക്കെ ഞാൻ കാണാറുണ്ട് . really ur great. Kurach നേരത്തെ കാനേണ്ടതയിരുന്നൂ. ഞാൻ വർഷങ്ങളായി അന്വേഷിക്കുന്ന പല ചോദ്യങ്ങൾക്കും ഉള്ള ശരിയായ ഉത്തരം ടീച്ചർ തന്നു കൊണ്ടിരിക്കുന്നു. ടീച്ചർ ഒരു Haii നൽകുമോ .

  • @venkatramans7679
    @venkatramans7679 2 года назад

    Very true maam. My wife & myself have experienced all these problems & now we have learnt many things in life. This video helped us more. Earlier my wife used to do many things for others & make them happy even against my liking. But when it backfired, she realised what real life is. Now she is very careful in such things.

  • @krishnanvadakut8738
    @krishnanvadakut8738 17 дней назад

    Video ഇഷ്ടപ്പെട്ടു
    Thankamani

  • @ranistephen8200
    @ranistephen8200 3 года назад +1

    വളരെ പ്രയോജനപ്രദം...വളരെ വളരെ നന്ദി...💐🙏

  • @rayals6122
    @rayals6122 3 года назад +3

    Beautifully explained with own life examples🤗. Thank you so much for sharing valuable thoughts.

  • @tankagesandequipmentengine486
    @tankagesandequipmentengine486 3 года назад +2

    Very nice ...good thought....
    Applicable in life. Great

  • @sumeshramachandran3470
    @sumeshramachandran3470 3 года назад +1

    ടീച്ചറേ നാലു കാര്യങ്ങൾ കൊണ്ടറിഞ്ഞവ തന്നെ! Thanks

    • @marymatilda6080
      @marymatilda6080 3 года назад

      Thank you very much for watching my video.

  • @valsalabhasi2080
    @valsalabhasi2080 2 года назад

    സതൃമാണ്. ടീച്ചർ പറഞ്ഞത് എനിക്കിത് പലപ്പോഴും
    പറ്റിയിട്ടുണ്ട്

  • @annievx9816
    @annievx9816 3 года назад +1

    Valuable talk enikku orupad anubhavangal undaitundu

  • @shajipk80
    @shajipk80 2 года назад +1

    എന്റെ അനുഭവങ്ങളെ ഓർത്തുപ്പോയി. അനിതിക്കെതിരെ പ്രതികരിക്കാൻ തുടങ്ങിയാൽ തൊലി കട്ടി/ മനക്കരുത് വേണം. താൽകാലിക ലാഭം, സ്വാർത്ഥത ഇതിന്റെ കൂടെയാവും ചിലർ, Soaping വിഴുന്ന മറ്റു ചിലർ ഇതെല്ലാം കണ്ടതിനാൽ പ്രതീകരണ ശേഷി കുറച്ചു ഒറ്റപ്പെടലിന് ഉള്ള മനകരുത്തില്ല.
    ഉത്തരവാദിത്വ കാര്യത്തിൽ മറ്റുള്ളവരെ വിശ്വസിച്ചെൽപ്പിച്ച് last ൽ പൂർണ്ണമാക്കാതെ ചെറിയ ചെറിയ excuse പറഞ്ഞ് അവർ രക്ഷപ്പെടു. ഞാൻ പ്പെട്ടു. അനുഭവം ഗുരു.
    SNA

  • @haseenamh3542
    @haseenamh3542 2 года назад +1

    Super thank you 🙏

  • @fousiyasaleemfousi2020
    @fousiyasaleemfousi2020 2 года назад

    Valare upakarapradhamaya karyaman. Lalithamayi paranjirikkunnu. Abhinandanangal😍

  • @shafymohammed412
    @shafymohammed412 2 года назад +1

    Recently only I started to watch your videos.
    Super speech madam.
    Daily I am watching at least one video and share to my daughter.
    Really useful inspiring motivating and many more
    No words to say thanks
    Mam continue your speech .

    • @MaryMatilda
      @MaryMatilda  2 года назад

      Thank you very much. ❤❤🙏

  • @salyvee2566
    @salyvee2566 2 года назад

    this 100% true with my life experience.kannum adachu trust others gave me lot of trouble in my inlaw s house.കൂടെ നടന്നൂ കാലിൽ ചവിട്ടൂന്നവർ.mary chechi super video i see ur videos daily repetedly

  • @josephgeorge9589
    @josephgeorge9589 2 года назад +1

    Thank you for your organisation, affirmation,and visualization, it's good teahing very inspiring words . How beutiful this module. Thank you mam you are a wonderful woman of the year.This is the proud movement of my humble life.The God will protect you as you come and go now and forever. l am greatful to you l don't know how to thanks to God.

  • @jollybabu8940
    @jollybabu8940 2 года назад

    Very good.....dear Tr 🌹🌹🌹👍👍👍👍

  • @muthulakshmir6625
    @muthulakshmir6625 3 года назад +2

    When we do good things we should be prepared to accept criticism

  • @lizygeorge8888
    @lizygeorge8888 3 года назад +1

    Correct. Nammude lifl sambhavikunna karyangal thanne. Thank you dear👍

  • @sajithaak9320
    @sajithaak9320 2 года назад

    Very good message

  • @mercyjacobc6982
    @mercyjacobc6982 2 года назад

    തികച്ചും ശെരിയായ കാര്യം ❣️

  • @premalatha6751
    @premalatha6751 2 года назад

    I love your videos mam.The way you are presenting it is so beautiful.Thank you so much.🙏

  • @santhakunnummal5511
    @santhakunnummal5511 2 года назад

    Valuable talk.Very proud of you Teacher.

  • @jyothirajagopalan7330
    @jyothirajagopalan7330 2 года назад

    So simple and informative. You are great.

  • @okvinesh2385
    @okvinesh2385 2 года назад

    Madom പറഞ്ഞത് 💯 % seriyanu. Enikkum ഇതേ അനുഭവം.. ഉണ്ടായിട്ടുണ്ട്.

  • @rajesh2021knr
    @rajesh2021knr 2 года назад +1

    നന്നായിട്ടുണ്ട് അനുഭവങ്ങൾ👌

  • @valsakumarivattodil4990
    @valsakumarivattodil4990 Год назад

    OthiriNalla Karyagal

  • @pinchubenny9179
    @pinchubenny9179 2 года назад +1

    Very correct

  • @vasanthanambiar9424
    @vasanthanambiar9424 2 года назад

    Maam your massage's are v useful & wonderful. Thank you 🙏🙏🙏

  • @mariyam9907
    @mariyam9907 3 года назад +1

    I fully agree with you, madam.
    All the points are very valid and well taken

  • @MariyanYathrikan____.
    @MariyanYathrikan____. 2 года назад

    valuable points 🙏

  • @ancyancy590
    @ancyancy590 2 года назад

    ടീച്ചറിനെ മാത്രമേ ഞാൻ കാണാറുള്ളൂ കേൾക്കാരുള്ളൂ 👍👍👍

  • @sreejasunil100
    @sreejasunil100 2 года назад

    Very true Ma'am. Experienced the same

  • @ratheeshrr7562
    @ratheeshrr7562 2 года назад

    Wish you all the success techar 🙏

  • @sreedevimn2413
    @sreedevimn2413 3 года назад +1

    Exactly true എനിക്ക് ഇതുപോലെ. ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @jijogeorge1524
    @jijogeorge1524 2 года назад +1

    Very good life lessons. Thank you for sharing.

  • @mohnishamohan4002
    @mohnishamohan4002 2 года назад +1

    All the 4 points and the way you delivered them were enjoyable You're one of a kind ❤Responsibility illaathathu kondu mathramalla Ma'am intelligence upayogikkaathe mechanical ആയി work cheyyunarhu kondumaanu

  • @antonyruban6086
    @antonyruban6086 2 года назад

    ഗുഡ് ടീച്ചർ

  • @lisas2641
    @lisas2641 2 года назад

    Hai teacher

  • @mathewks9193
    @mathewks9193 3 года назад +1

    Beautiful experience presentation.

  • @graceleo1020
    @graceleo1020 2 года назад

    Thanks teacher for your valuable talk

  • @jayalakshmiramaswamy5780
    @jayalakshmiramaswamy5780 3 года назад +1

    Very true teacher.

  • @sunujoy
    @sunujoy 2 года назад +1

    Perfect teacher🙏

  • @abhiramsuku2449
    @abhiramsuku2449 2 года назад

    njan 3days aayullu videos kanan...but eppol one day kure videos kanum

  • @sureshbabu3794
    @sureshbabu3794 3 года назад +1

    Valuable information. Very true

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 года назад

    വളരെ നന്നായിരിക്കുന്നു ടീച്ചർ

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 года назад

    I enjoyed it.

  • @snehaprabhap976
    @snehaprabhap976 2 года назад

    Thank you madam

  • @athiraanil9730
    @athiraanil9730 3 года назад +1

    Good thoughts... thank you medam....

  • @nithyasnuances2100
    @nithyasnuances2100 3 года назад +3

    My Dearest teacher,
    I will always take independent decisions in my life and also will never stay away from my responsibilities.
    Many thanks for the wise lessons.
    Looking forward to your wonderful videos.
    With lots of love 😍❤❤❤
    Nithya Nalan

    • @marymatilda6080
      @marymatilda6080 3 года назад +1

      ❤🙏. You are a great motivator for me.

  • @rajinaabbas1046
    @rajinaabbas1046 3 года назад +2

    Ithellam anubhavichittund.ente friends nodu ellaam padichonnu chodichal onnum nokkiyilla ithuvare ennu parayum.mark varumpol avarku first aayirikkum.athukelkkumpol nammal purakottadikkum markum kurayum 😂.
    Nammude joli veroraale elppichaal 😂.correct aanu madam paranjathu
    Ellavarumkoodi oru karyam cheyyum last varumpol koode ninnavar koodi namukku ethiraakum.
    vaacine ഗൾഫിൽ ഞങ്ങൾക്ക് നേരത്തെ തുടങ്ങിയിരുന്നു .ആരുടെയും അഭിപ്രായം ചോദിയ്ക്കാൻ നിന്നില്ല പോയി അങ്ങട് എടുത്തു .പിറ്റേ ദിവസം 100 ഫോൺ കാൾ എന്തെകിലും side effect undo ഉണ്ടോന്നു ചോദിച്ചു .എന്താ അങ്ങനെ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്കു കുഴപ്പമില്ലെങ്കിൽ അവർക്കും എടുക്കാനത്രേ 😂😂.എന്തെല്ലാം തരം ആൾക്കാരാണ് .😊

    • @marymatilda6080
      @marymatilda6080 3 года назад

      Dear Rejina thanks a lot for sharing your experience.

  • @NaserNaser-vt1wi
    @NaserNaser-vt1wi 2 года назад

    Good message thanks

  • @nishaskariah5975
    @nishaskariah5975 2 года назад

    It's very 👍

  • @sobhanakrishnan4567
    @sobhanakrishnan4567 2 года назад

    Inspiring videos ,super mam

  • @omanagopan1124
    @omanagopan1124 2 года назад

    Thanks mam

  • @nalinigangadharannt3785
    @nalinigangadharannt3785 3 года назад +1

    Thanks madam

  • @jollyjoy5537
    @jollyjoy5537 3 года назад +1

    👍👍good one

  • @sheelanair6409
    @sheelanair6409 2 года назад

    Thank u teacher

  • @tessyjoy8848
    @tessyjoy8848 2 года назад

    Mam thanks for ur valuable points

  • @sushamaps4940
    @sushamaps4940 2 года назад

    ഇങ്ങനെ തന്നെ എനിക്കും സംഭവച്ചിട്ടുണ്ട്... 😂😂😂😂.. എന്നെ മുന്നിൽ നിർത്തി മുങ്ങി കളയും ...😂😂😂 👍👍👍

  • @haseena7020
    @haseena7020 2 года назад

    Thanks. Dear

  • @vishnupriya129
    @vishnupriya129 2 года назад

    Kollam mam👏🏼👏🏼

  • @salinys3721
    @salinys3721 2 года назад

    Thanks 🥰

  • @jomyjose5356
    @jomyjose5356 2 года назад

    Very good

  • @linimuralidharanezhavathar789
    @linimuralidharanezhavathar789 2 года назад

    Thanku teacher

  • @agvimaladevi5507
    @agvimaladevi5507 2 года назад

    100%true facts Mam 👌🌹

  • @padmajapk4678
    @padmajapk4678 2 года назад

    🙏🙏🙏

  • @akhilafrancis7505
    @akhilafrancis7505 2 года назад

    Beautiful

  • @sreeranjiniks2493
    @sreeranjiniks2493 2 года назад

    💯 true 👍👍

  • @balkiisyasiin4524
    @balkiisyasiin4524 3 года назад +2

    👍👌

  • @manakkaduraghunath8953
    @manakkaduraghunath8953 2 года назад

    Good

  • @priyasudheer8504
    @priyasudheer8504 3 года назад +1

    👍🏻👍🏻

  • @saleenalalu2507
    @saleenalalu2507 Месяц назад

    🙏👍👍

  • @ushau9480
    @ushau9480 2 года назад

    ടീച്ചർ
    Mob.No. ഒന്നു വേണമായിരുന്നു. ടീച്ചറോട് കുറച്ച് സംസാരിക്കണം അടുത്ത തവണ വീഡിയോ ഇടുമ്പോൾ നമ്പർ ഒന്ന Display ചെയ്യുമോ Pl

  • @anithomas136
    @anithomas136 2 года назад

    Thanks a lot Mam.I choose to be fruitful,even if I may get stoned 😊

  • @anaynair9902
    @anaynair9902 2 года назад

    Sarhtam aya karyangal ane.😃

  • @_suki_
    @_suki_ 3 года назад +1

    👌👌

  • @anilar7849
    @anilar7849 2 года назад

    Inu avadi illa😄(yes itaram namale school time il sambavichtundu, adyam avadi parayum pinne tarilla😌

  • @Aleenaanju111
    @Aleenaanju111 Год назад

    🥰🥰🥰

  • @sreejithk.s1233
    @sreejithk.s1233 2 года назад

    Really inspired. Thanks teacher

  • @tankagesandequipmentengine486
    @tankagesandequipmentengine486 3 года назад

    I subscibed

  • @sandhyakrishna3711
    @sandhyakrishna3711 2 года назад

    🙏❤

  • @nishadk3255
    @nishadk3255 2 года назад

  • @ambilyrajesh8752
    @ambilyrajesh8752 2 года назад

    🌻🌻🙏

  • @shynijayaprakash2994
    @shynijayaprakash2994 2 года назад

    🥰🥰👍👍

  • @bhagavathymohan3188
    @bhagavathymohan3188 2 года назад

    നൂറു ശതമാനം സത്യമായ കാര്യങ്ങൾ ആണ്

  • @sajanat.kt.k3322
    @sajanat.kt.k3322 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 года назад

    പ്രബുദ്ധ കേരളം രാഷ്ട്രീയ കോമരങ്ങളുടെ ഒരു identity crisis അല്ലേ?

  • @MrRavip8
    @MrRavip8 2 года назад

    Thank you Madam

  • @vidyavs1957
    @vidyavs1957 3 года назад +1

    Thanks mam

  • @sheebasam7228
    @sheebasam7228 3 года назад +1

    👍👍