Shamashanathil | ശ്‌മശാനത്തിൽ | Changampuzha Krishnapillai | M K Haridas

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 34

  • @sulaikharazik0000
    @sulaikharazik0000 Месяц назад +5

    വരികളിൽ താളാത്മകത നൃത്തം വെക്കുന്ന മനോഹരമീ ശബ്ദവീചികൾ..... എന്നും ഉയരങ്ങളിലെത്തട്ടെ

  • @SivasankaranNS
    @SivasankaranNS 16 дней назад +1

    ആലാപനം വളരെ ഹൃദ്യ മായിട്ടുണ്ട്, അദ്ധ്യാൽമ രാമായണം ചൊല്ലുന്ന രാഗത്തിൽ. അദ്ധ്യാൽമ രാമായണം ചൊല്ലുന്ന ത് കേട്ടിരിക്കുന്ന ഒരു അനു ഭൂതി ജനിപ്പിച്ചു. 👍.

  • @pradeepknair3253
    @pradeepknair3253 Месяц назад +3

    ഞാനിതാദ്യമായാണ് കേൾക്കുന്നത്...
    സത്യം പറഞ്ഞാൽ..... വരികളും അതിനനുയോജ്യമായ സംഗീതവും എല്ലാത്തിനുമുപരി അതിമനോഹരമായ ആലാപനവും...
    പറയാൻ വാക്കുകളില്ല ...
    അഭിനന്ദനങ്ങൾ ഹരി മാഷ് ❤👏🌹💐💐💐

  • @nishasunil5397
    @nishasunil5397 3 дня назад

    👍 Nice

  • @abhinavamohini7252
    @abhinavamohini7252 Месяц назад +1

    ചങ്ങമ്പുഴയുടെ വരികൾ അനശ്വരമാണ്.. അത് ഏതുകാലവും ആരുടേയും മനം കവർന്നെടുക്കുക തന്നെ ചെയ്യും... ഹരിമാഷിന്റെ കാവ്യാത്മകത തുളുമ്പുന്ന,അതീവ ഹൃദ്യമായ ആലാപന ഭംഗിയിൽ അത് സാഹിത്യ ലോകത്തിന് ഒന്നുകൂടി തിളക്കമാർന്ന അമൂല്യ രത്നമായി മാറിയിരിക്കുന്നു.. ആശംസകൾ മാഷേ.. ഇനിയും ഉയരങ്ങളിലെത്തട്ടെ 👏👏👏🙌💐💐♥️

  • @sajeevcwarrier
    @sajeevcwarrier Месяц назад +1

    കവിതയ്ക്ക് ഇണങ്ങുന്ന ഈണം.
    അതീവസുന്ദരമായ ആലാപനം,
    ആ അനുഭൂതിക്ക് മാറ്റുകൂട്ടുന്ന ഓർക്കസ്ട്രേഷൻ.
    ഹൃദയഹാരിയായ സംഗീതശിൽപം.
    അഭിനന്ദനങ്ങൾ! ആശംസകൾ!

  • @ctgeorge8251
    @ctgeorge8251 Месяц назад +1

    വളരെ മനോഹരമായ ആലാപനം... കവിതയിലെ വേർപാടിന്റ ഫീൽ നന്നായി ഉൾക്കൊണ്ടിട്ടുണ്ട്.. ആലാപനത്തിൽ ഉടനീളം അത് നിലനിർത്താൻ ഗായകന് കഴിഞ്ഞിട്ടുണ്ട്.... സൂപ്പർ.....

  • @jayadeepkothamangalam106
    @jayadeepkothamangalam106 Месяц назад +1

    മികച്ച ആലാപനം...ചങ്ങംപുഴയുടെ വരികൾ അതിന്റെ ആഴം അറിഞ്ഞു പാടുന്നതിന്റെ വികാരം ശ്രോതാക്കൾക്ക് അക്ഷരശുദ്ധിയോടെ പകർന്നു നൽകുന്നു ...സംഗീതം സാഹിത്യത്തെ ചേർത്തുനിർത്തുന്നതിന്റെ സുഖാനുഭവം ...ഹൃദയം നിറഞ്ഞ ആശംസകൾ...

  • @babypenakam3972
    @babypenakam3972 22 дня назад +1

    👌👌🎉🎉👏👏

  • @lakshyaeduvlogs7596
    @lakshyaeduvlogs7596 Месяц назад +2

    മാഷേ വളരെ മനോഹരമായ ആലാപനം
    അഭിനന്ദങ്ങൾ 🎉🎉

  • @vivektp2123
    @vivektp2123 16 дней назад +1

    ഹൃദ്യം❤

  • @mrudula11111
    @mrudula11111 Месяц назад +2

    വളരെ മനോഹരം 👍👍.

  • @Scmcreative0
    @Scmcreative0 Месяц назад +2

    ✨🥰മനോഹരം

  • @salimaliyar9747
    @salimaliyar9747 Месяц назад +1

    ❤️❤️❤️

  • @cochinstar8924
    @cochinstar8924 Месяц назад +1

    ❤🎉

  • @ajithasuresh3508
    @ajithasuresh3508 Месяц назад +1

    സൂപ്പർ 🎉

  • @mnsanthoshnparavur
    @mnsanthoshnparavur Месяц назад +1

    ചങ്ങമ്പുഴ കവിതകളുടെ മനോഹാരിത കാവ്യാസ്വാദകരിലേക്ക് ഒരിക്കൽ കൂടി പകരുന്ന ഈ കാവ്യ തീർത്ഥാടനത്തിന് ആശംസകൾ 🌹🙏

  • @abhinavamohini7252
    @abhinavamohini7252 Месяц назад +1

    ചങ്ങമ്പുഴയുടെ വരികൾ അനശ്വരമാണ്.. അത് ഏതുകാലവും ആരുടേയും മനം കവർന്നെടുക്കുക തന്നെ ചെയ്യും... ഹരിമാഷിന്റെ കാവ്യാത്മകത തുളുമ്പുന്ന,അതീവ ഹൃദ്യമായ ആലാപന ഭംഗിയിൽ അത് സാഹിത്യ ലോകത്തിന് ഒന്നുകൂടി തിളക്കമാർന്ന അമൂല്യ രത്നമായി മാറിയിരിക്കുന്നു.. ആശംസകൾ മാഷേ.. ഇനിയും ഉയരങ്ങളിലെത്തട്ടെ 👏👏👏🙌💐💐♥️