ഇതുപോലെ ഉപേക്ഷിച്ചു പോകുന്ന കുഞ്ഞുങ്ങൾ ആരെങ്കിലും രക്ഷിക്കാൻ ചെന്നാൽ അത് പേടിക്കുന്നുണ്ടെങ്കിൽ ഉറപ്പായും അതിനെ ഉപദ്രവിച്ചിട്ടുണ്ട്...... അതാണ് അത് നമ്മളെ കാണുമ്പോൾ പേടിക്കുന്നത് ❤❤❤
അവന്റെ രോമം ശെരിയാക്കണം cat food കൊടുക്കണം നാടൻ പൂച്ചയെ പോലെ എല്ലാ ഫുഡും അവർക്ക് പറ്റില്ല വയറിന് അസുഖം വരും പാവം അതിനെ രക്ഷിച്ചല്ലോ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤
എനിക്ക് കളഞ്ഞു കിട്ടിയ രണ്ട് പേർഷ്യൻ പൂച്ചകൾ ഉണ്ട്. ചോറും മീനും ആണ് കൊടുക്കുന്നത്. സ്ഥിരം cat food കൊടുത്താൽ കുറച്ച് കഴിയുമ്പോൾ അവരുടെ കിഡ്നി Complaint ആവും എന്നാ വെറ്റിനറി ഡോക്ടർ പറഞ്ഞത്.
ചേട്ടനെപ്പോലെ നല്ലവരായ ആൾക്കാർ കുറവാണ് എന്തൊക്കെയായിരുന്നു ചേട്ടന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ ഇവിടെയും ഉണ്ട് രണ്ട് പൂച്ചകൾ ബ്യൂട്ടി,കിട്ടു അമ്മക്ക് ഞങ്ങളെക്കാൾ കൂടുതൽ ഇഷ്ടം പൂച്ചകളെയാണ് കാരണം ചോദിക്കുമ്പോൾ പൂച്ചയും അനുസരണയുണ്ട് ഞങ്ങൾക്ക് അനുസരണ ഇല്ല ഞാനിപ്പോൾ വിചാരിക്കുന്നു പൂച്ചയാൽ മതി എന്ന് ഞങ്ങൾ രണ്ടു പൂച്ച അപ്പുറത്തെ വീട്ടിലെ ആണ് പൂച്ചകൾക്ക് ഞങ്ങൾ വീട്ടിലേക്ക് കയറി വന്നതാ എനിക്ക് പൂച്ചകളെയും പട്ടികളെയും വളരെ ഇഷ്ടമാണ് ഒരു ദിവസം പുന്നാരിച്ചപ്പോൾ ശേഷം എന്റെ പുറകിൽ നിന്നും മാറിയിട്ടില്ല എപ്പോ നോക്കിയാലും ഈ വീട്ടിൽ തന്നെ വീട്ടിൽ കയറി വന്നു പിന്നെ വളർത്താം എന്ന് കരുതി അച്ഛന്റെ അമ്മയുടെ കാല് പിടിച്ച് കരഞ്ഞു ആദ്യം എന്നെ കുറച്ചു പറഞ്ഞു രണ്ടുപേരും പക്ഷേ ഇപ്പോൾ മുത്തേ മോനെ എന്നൊക്കെയാണ് പൂച്ചകളെ വിളിക്കുന്നത് ഞങ്ങൾ പോടി എടാ എന്നൊക്കെയാ പണ്ടൊക്കെ ഞങ്ങളെ മക്കളെ വളരെ സ്നേഹത്തോടെ ആണ് വിളിച്ചിരുന്നത് കൂടുതൽ നാടൻ ഫുഡ് ആണ് ഇഷ്ടം രാവിലെ എണീക്കുമ്പോൾ പൂച്ചകൾക്ക് ബ്രേക്ക്ഫാസ്റ്റ് നല്ല ചൂടോടെ വേണം പിന്നെ പൂച്ചകൾ വന്നു രാവിലെ രണ്ടുമണിക്ക് വന്നു ഉറക്കത്തിൽ നിന്ന് വാതിൽ തുറക്കാൻ വേണ്ടി. മഴ ഭയങ്കര ഇഷ്ടമാണ് രണ്ടു പൂച്ച മഴ പെയ്യുമ്പോൾ ഞാൻ മഴയും കണ്ടു കൊണ്ടിരിക്കും ഒരു ദിവസം രാത്രി നല്ല മഴയുണ്ടായിരുന്നു ആ ടൈമിൽ വെച്ച് വാതിൽ തുറപ്പിച്ചു എന്നിട്ട് മഴ കണ്ടിരിക്കും. എന്റെ അച്ഛൻ മീൻ വാങ്ങാൻ പോയാൽ അച്ഛൻ പറയും എവിടെയും പോകാതെ ഇവിടെ തന്നെ ഇരിക്കണം ഞാൻ മീൻ വാങ്ങിയിട്ട് വരാം മുറ്റത്ത് അച്ഛനെയും കാത്ത് നല്ല അനുസരണയുള്ള പൂച്ച എനിക്കും ഭയങ്കര ഇഷ്ടമാണ് രണ്ടുമൂന്നു ദിവസം അടുപ്പിച്ചു മീൻ വാങ്ങാതിരുനാൽ അച്ഛന്റെ അടുത്ത് ചെന്ന് ശബ്ദം ❤❤❤❤😘
😢😢😢😢😢😢പാവം കുഞ്ഞു ഏതു ദുഷ്ടൻ ആണ് അതിനെ കാട്ടിൽ കൊണ്ട് കളഞ്ഞത്. കളഞ്ഞവൻ സുഖമായി വീട്ടിൽ കിടന്നു ഉറങ്ങുന്നുണ്ടല്ലേ എങ്ങിനെ സാധിക്കുന്നു. നോക്കാൻ വയ്യെങ്കിൽ ആരെയെങ്കിലും ഏൽപ്പിക്കാമായിരുന്നു. Thanks bro അതിനെ രക്ഷിച്ച എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏
നോക്കാൻ കഴിയാത്തവർ എന്തിനാ ഇങ്ങനെ കളയുന്നത് താങ്കളുടെ നല്ല മനസിന് നന്ദി..... ❤❤❤❤പിന്നെ പേർഷ്യൻ ക്യാറ്റ് ചോറ് പാല് ഒന്നും കൊടുക്കരുത്.. ലൂസ് മോഷൻ അത് പോലെ ഗ്യാസ് രോമം പൊഴിഞ്ഞു പോകും കൊടുക്കാൻ പറ്റുന്നത് ക്യാറ്റ് ഫുഡ് ബീഫ് ചിക്കൻ മീൻ ഉപ്പിടാതെ വേവിച്ചു കൊടുക്കുക.... വാക്സിൻ എടുക്കുക ജഡ ഉണ്ട് ഉണ്ടെങ്കിൽ ഗ്രുമിങ് ചെയ്തു ഒഴിവാക്കുക.... എത്രയും പെട്ടന്ന് ഒരു വെറ്റ്നെറി സർജനെ കാണിക്കുക.... ❤❤❤❤
എനിക്കും ഉണ്ടായിരുന്നു 2 പേർ. Cat food മാത്രം കൊടുക്കണം. നാടൻ കൊടുക്കുന്നുവെങ്കിൽ മത്തി ചൂര ഒക്കെ ഉപ്പില്ലാതെ ഒരു പൊടി മഞ്ഞൾ പൊടി ഇട്ടു വേവിച്ചു മുള്ളൊക്കെ കളഞ്ഞു അതിന്റെ വെള്ളത്തിൽ മിക്സ് ചെയ്തു കൊടുക്കണം. വേറെ ഒന്നും കൊടുക്കരുത് രോമം പൊഴിഞ്ഞു പോകും വിര മരുന്ന് കൊടുക്കണം ഗ്രൂമിങ് ചെയ്തു വൃത്തിയാക്കിയാൽ അടിപൊളി ഭയങ്കര സ്നേഹം ആണ് ഇവർക്ക് നാടൻ പൂച്ചയെപ്പോലെ അല്ല 👍👍👍
എനിക്കുമുണ്ട് Same Colour ഒരു persain Cat കുളിപ്പിച്ച് നല്ലപോലെ Care ചെയ്താൽ മതി ചേട്ടാ അതിനെ പാവമാ അതിന് ഭയങ്കര സ്നേഹം ആണ് വളർത്തുന്നവരോട് എൻ്റെ പൂച്ചയിൽ നിന്ന് കളിച്ചു നിക്കണതിൻ്റെ ഇടയിൽ നിന്നും ഇന്ന് എനിക്ക് കടി കിട്ടയതെ ഉള്ളു ചേട്ടാ അതിനെ കുളിപ്പിച്ച് നോക്കുമ്പോൾ അറിയാം ചെള്ള് ഉണ്ടോ എന്ന് ചക്കിക്ക് ഒരു കൂട്ടായിട്ട് അവിടെ വളർത്തിയാൽ മതി
പൂച്ച കുട്ടിക്കൊരു ഓട്ടം ഉണ്ട് അത് ആണ് ഇവിടെ എന്റെ വീട്ടിൽ ഉണ്ട് അവനു പോവാൻ സമതി ക്കില്ല പുറത്ത് നായകൾ നടിക്കുന്ന അവസ്ഥയാണ് അത് അവർക്കൊന്നും ഒരു പ്രേശ്നമേ അല്ല കിടന്നോടും അങ്ങനെ ആവാം എന്തായാലും അവനു ഒരു അഭയം നൽകിയലോ great
ഇതുപോലെ ഒരാൾ എന്റെ. വീട്ടിൽ. വന്നു കയറി ഞാൻ രണ്ടു ദിവസം പൊന്നു പോല. നോക്കി അത് കഴിഞ്ഞു ഓണർ വന്നു കൊണ്ടുപോയി. കൊണ്ട് പോയി പിന്നെയാ. അറിഞ്ഞത് ഇവിടെ അടുത്തൊരു വീട്ടിലെ. ആരുന്നു. കൊണ്ട് പോയ പ്പോൾ എനിക്ക് സങ്കടമായി 😔😔
നിങ്ങളെപ്പോലെ എല്ലാ ജീവികളെയും വീട്ടിൽ വളർത്തി ജീവിക്കാൻ എന്റെ ആഗ്രഹം പക്ഷേ എനിക്കി അതിനുള്ള വീടും പൈസയും ഇല്ല പക്ഷേ വളർത്തുന്നവരെ കണ്ട് ഒരുപാട്‌കൊതിക്കാറുണ്ട് ദൈവം എനിക്കി അതിന് ഒരു അവസരം തരുമോ ആവോ എനിക്കി ക്യാഷ് ഉണ്ടാക്കാൻ അല്ല സഹ ജീവികളെ പരിപാലിക്കാൻ ഒരു അവസരം കിട്ടിയാ മതി
പാവം 😔😔😔ഫുഡ് കൊടുക്കു.. അതിന്റെ ഉടമസ്ഥനോട് അത്രേ സ്നേഹം ആണ്.. ഇനി കുറച്ചു time എടുക്കും പാവാ 😢😢😢😢😢groom ചെയ്യു നിങ്ങളുടെ കൈയിൽ കിട്ടിയത് അതിന്റെ ഭാഗ്യം
എന്ത് നല്ല പൂച്ചക്കുട്ടി ആണ് നോക്കാൻ മടി ആയിട്ടാകും😢😢😢കഷ്ടം അതുങ്ങൾ നാടൻ പൂച്ചയെ പോലെ പ്രതിരോധിക്കാൻ ഉള്ള കഴിവ് ഇല്ല ഭാഗ്യം പട്ടി ഒന്നും പിടിക്കാഞ്ഞത്🙏🙏🙏 ഞങളുടെ വീട്ടിലും ഉണ്ട് രണ്ടു പേര്❤❤❤ Cat ഫുഡ് കൊടുക്കണം പരമാവധി അല്ലെങ്കിൽ അസുഖങ്ങൾ അതുങ്ങൾക്ക് വരും ഇൻഫെക്ഷൻ പ്രത്യേകിച്ച്😢😢😢 ഉപ്പ് മധുരം എരിവ് ഒട്ടും കൊടുക്കേണ്ട രോമം കൊഴിച്ചിൽ ആകും... ചെവിയിൽയിൽ ഒക്കെ ഇൻഫെക്ഷൻ ഉണ്ടോ ന്നു നോക്കണേ🙏🙏🙏 നന്നായി ഒന്ന് ഗ്രൂമിങ് വേണ്ടി വരും ഈ ഹെയർ മൊത്തം കളഞ്ഞു മെഡിസിൻ എടുക്കേണ്ടി വരും പിന്നെ നന്നായി നോക്കിയാൽ എപ്പോഴും ഗ്രൂമിങ് വേണ്ട വീട്ടിൽ തന്നെ നന്നായി നോക്കിയാൽ മതി❤❤❤
ഇത്രയും കാലം നോക്കിയിട്ട് വയസ്സായപ്പോൾ കൊണ്ട് കളഞ്ഞ മനുഷ്യാ നിനക്കും അവസാനം ഈ ഗതി തന്നെ.
നിങ്ങൾക്ക് എങ്കിലും അതു തോന്നിയല്ലോ അജീഷ് അണ്ണാ.. അതിനെ വിട്ടു കളഞ്ഞില്ലല്ലോ...great job...🫰🏻
ഇതുപോലെ ഉപേക്ഷിച്ചു പോകുന്ന കുഞ്ഞുങ്ങൾ ആരെങ്കിലും രക്ഷിക്കാൻ ചെന്നാൽ അത് പേടിക്കുന്നുണ്ടെങ്കിൽ ഉറപ്പായും അതിനെ ഉപദ്രവിച്ചിട്ടുണ്ട്...... അതാണ് അത് നമ്മളെ കാണുമ്പോൾ പേടിക്കുന്നത് ❤❤❤
കണ്ടപ്പോൾ.വളരെ.സന്തോഷം.തോന്നി❤❤
അടിപൊളി കുഞ്ഞാ നല്ല കയ്യിൽ എത്തി ❤
അവന്റെ രോമം ശെരിയാക്കണം cat food കൊടുക്കണം നാടൻ പൂച്ചയെ പോലെ എല്ലാ ഫുഡും അവർക്ക് പറ്റില്ല വയറിന് അസുഖം വരും പാവം അതിനെ രക്ഷിച്ചല്ലോ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤
എനിക്ക് കളഞ്ഞു കിട്ടിയ രണ്ട് പേർഷ്യൻ പൂച്ചകൾ ഉണ്ട്. ചോറും മീനും ആണ് കൊടുക്കുന്നത്. സ്ഥിരം cat food കൊടുത്താൽ കുറച്ച് കഴിയുമ്പോൾ അവരുടെ കിഡ്നി Complaint ആവും എന്നാ വെറ്റിനറി ഡോക്ടർ പറഞ്ഞത്.
@സത്യംജയിക്കട്ടെ-മ3ജ ചോർ കൊടുക്കരുത് എന്ന് dr പറഞ്ഞു നാടൻ പൂച്ചക്കും കൊടുക്കരുത് എന്ന്
Viskas cat food kodukanam.. പാൽ കൊടുക്കുമ്പോൾ തിളപ്പിച്ച് അതിൻ്റെ പാട നീക്കി കൊടുക്കണം...
പാൽ കൊടുക്കുമ്പോൾ തിളപ്പിച്ച് അതിൻ്റെ പാട നീക്കി കൊടുക്കണം..
Whiskas
നല്ല മനസുള്ളവർക്കെ ഇതിനൊക്കെ സാധിക്കൂ. നല്ലത് വരട്ടെ.😊
ചേട്ടനെപ്പോലെ നല്ലവരായ ആൾക്കാർ കുറവാണ് എന്തൊക്കെയായിരുന്നു ചേട്ടന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ ഇവിടെയും ഉണ്ട് രണ്ട് പൂച്ചകൾ ബ്യൂട്ടി,കിട്ടു അമ്മക്ക് ഞങ്ങളെക്കാൾ കൂടുതൽ ഇഷ്ടം പൂച്ചകളെയാണ് കാരണം ചോദിക്കുമ്പോൾ പൂച്ചയും അനുസരണയുണ്ട് ഞങ്ങൾക്ക് അനുസരണ ഇല്ല ഞാനിപ്പോൾ വിചാരിക്കുന്നു പൂച്ചയാൽ മതി എന്ന് ഞങ്ങൾ രണ്ടു പൂച്ച അപ്പുറത്തെ വീട്ടിലെ ആണ് പൂച്ചകൾക്ക് ഞങ്ങൾ വീട്ടിലേക്ക് കയറി വന്നതാ എനിക്ക് പൂച്ചകളെയും പട്ടികളെയും വളരെ ഇഷ്ടമാണ് ഒരു ദിവസം പുന്നാരിച്ചപ്പോൾ ശേഷം എന്റെ പുറകിൽ നിന്നും മാറിയിട്ടില്ല എപ്പോ നോക്കിയാലും ഈ വീട്ടിൽ തന്നെ വീട്ടിൽ കയറി വന്നു പിന്നെ വളർത്താം എന്ന് കരുതി അച്ഛന്റെ അമ്മയുടെ കാല് പിടിച്ച് കരഞ്ഞു ആദ്യം എന്നെ കുറച്ചു പറഞ്ഞു രണ്ടുപേരും പക്ഷേ ഇപ്പോൾ മുത്തേ മോനെ എന്നൊക്കെയാണ് പൂച്ചകളെ വിളിക്കുന്നത് ഞങ്ങൾ പോടി എടാ എന്നൊക്കെയാ പണ്ടൊക്കെ ഞങ്ങളെ മക്കളെ വളരെ സ്നേഹത്തോടെ ആണ് വിളിച്ചിരുന്നത് കൂടുതൽ നാടൻ ഫുഡ് ആണ് ഇഷ്ടം രാവിലെ എണീക്കുമ്പോൾ പൂച്ചകൾക്ക് ബ്രേക്ക്ഫാസ്റ്റ് നല്ല ചൂടോടെ വേണം പിന്നെ പൂച്ചകൾ വന്നു രാവിലെ രണ്ടുമണിക്ക് വന്നു ഉറക്കത്തിൽ നിന്ന് വാതിൽ തുറക്കാൻ വേണ്ടി. മഴ ഭയങ്കര ഇഷ്ടമാണ് രണ്ടു പൂച്ച മഴ പെയ്യുമ്പോൾ ഞാൻ മഴയും കണ്ടു കൊണ്ടിരിക്കും ഒരു ദിവസം രാത്രി നല്ല മഴയുണ്ടായിരുന്നു ആ ടൈമിൽ വെച്ച് വാതിൽ തുറപ്പിച്ചു എന്നിട്ട് മഴ കണ്ടിരിക്കും. എന്റെ അച്ഛൻ മീൻ വാങ്ങാൻ പോയാൽ അച്ഛൻ പറയും എവിടെയും പോകാതെ ഇവിടെ തന്നെ ഇരിക്കണം ഞാൻ മീൻ വാങ്ങിയിട്ട് വരാം മുറ്റത്ത് അച്ഛനെയും കാത്ത് നല്ല അനുസരണയുള്ള പൂച്ച എനിക്കും ഭയങ്കര ഇഷ്ടമാണ് രണ്ടുമൂന്നു ദിവസം അടുപ്പിച്ചു മീൻ വാങ്ങാതിരുനാൽ അച്ഛന്റെ അടുത്ത് ചെന്ന് ശബ്ദം ❤❤❤❤😘
ഇതാണ് ചിലരുടെ പൂച്ച സ്നേഹം മക്കളെ എടുത്ത് വിക്കാവുന്നോളം വിറ്റ് പൈസ വാങ്ങിച്ചു വയ്യാണ്ടായപ്പോ കൊണ്ടോയ് കളഞ്ഞു
പാവം കുഞ്ഞ് മോൻ നോക്കിക്കോ ആർക്കും കൊടുക്കല്ലെ വീണ്ടും കളഞ്ഞാലോ ❤❤🤲🏻👍
😢😢😢😢😢😢പാവം കുഞ്ഞു ഏതു ദുഷ്ടൻ ആണ് അതിനെ കാട്ടിൽ കൊണ്ട് കളഞ്ഞത്. കളഞ്ഞവൻ സുഖമായി വീട്ടിൽ കിടന്നു ഉറങ്ങുന്നുണ്ടല്ലേ എങ്ങിനെ സാധിക്കുന്നു. നോക്കാൻ വയ്യെങ്കിൽ ആരെയെങ്കിലും ഏൽപ്പിക്കാമായിരുന്നു. Thanks bro അതിനെ രക്ഷിച്ച എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏
കണ്ടിട്ട് സങ്കടം തോന്നുന്നു. എന്തിനാ ഈ ക്രൂരത 🥺🥺.
മനുഷ്യൻ മാര് കാണുന്ന സലാത്ത് അല്ലാ കൊണ്ട് കടത്തിയത് 😡പാവം കുഞ്ഞു ❤😢
പാവം അതിനെ രക്ഷിച്ചല്ലോ 🙏❤️❤️
പാവം 🥰🥰❤️
Ayyoda ...chudhari.....vava.....atine rakshichallo ...God bless🙏🙏🙏🙏🙏
Pavam mindaprani
❤❤❤
Rekshichallo
🙏🙏🙏
കൊടുക്കണ്ട ഇനി ആർക്കും നിങ്ങളുടെ കയ്യിൽ അവൻ safe ആണ് 🙏🏻❤️
നോക്കാൻ കഴിയാത്തവർ എന്തിനാ ഇങ്ങനെ കളയുന്നത് താങ്കളുടെ നല്ല മനസിന് നന്ദി..... ❤❤❤❤പിന്നെ പേർഷ്യൻ ക്യാറ്റ് ചോറ് പാല് ഒന്നും കൊടുക്കരുത്.. ലൂസ് മോഷൻ അത് പോലെ ഗ്യാസ് രോമം പൊഴിഞ്ഞു പോകും കൊടുക്കാൻ പറ്റുന്നത് ക്യാറ്റ് ഫുഡ് ബീഫ് ചിക്കൻ മീൻ ഉപ്പിടാതെ വേവിച്ചു കൊടുക്കുക.... വാക്സിൻ എടുക്കുക ജഡ ഉണ്ട് ഉണ്ടെങ്കിൽ ഗ്രുമിങ് ചെയ്തു ഒഴിവാക്കുക.... എത്രയും പെട്ടന്ന് ഒരു വെറ്റ്നെറി സർജനെ കാണിക്കുക.... ❤❤❤❤
Aa poochakk bhaagyam und ..nalla manassullavarde aduth thanne daivam ethichu ❤athinte kalanjavarkk daivam kodutholum ..
Arhathappettavarude kayyil thanne daivam aa catine ethichu.. ❤❤
പാവം ചേട്ടന്റെ subscriber ഒന്നല്ലായിരുന്നു ഇതിനെ കണ്ടപ്പോ വിഷമായി എത്രയും പെട്ടന്ന് അതിനെ സുഖപ്പെടുത്തൊയടുക്കണേ ചെള്ള് ഉണ്ടേൽ പെട്ടന്ന് നോക്കണം 😪❤️🩹
വീട്ടിൽ നിന്ന് ചാടിപോവുന്ന തും ആയിരിക്കും. എന്റെ അടുത്തു ഒരു പൂച്ച ഉണ്ട് വീടിന്റെ അകത്തു തന്നെ ഇടും പുറത്ത് കൊണ്ട് പോവാറില്ല 👍👍👍😍😍😍😍
എന്റെ അപ്പു എവിടെപ്പയെന്നു അറിയില്ല. ഒരു മാസം കഴിഞ്ഞു. ഒരുപാട് തിരഞ്ഞു കിട്ടീല 😢😢😢ഓർക്കുമ്പോഴേ കരച്ചിൽ വരും
ഇവളെ ഇനി ആര് ചോദിച്ചു വന്നാലും കൊടുക്കണ്ട ചേട്ടാ നിങ്ങളുടെ കയ്യിൽ അത് സുരക്ഷയാ 🙂🙏🏻
എനിക്കും ഉണ്ടായിരുന്നു 2 പേർ. Cat food മാത്രം കൊടുക്കണം. നാടൻ കൊടുക്കുന്നുവെങ്കിൽ മത്തി ചൂര ഒക്കെ ഉപ്പില്ലാതെ ഒരു പൊടി മഞ്ഞൾ പൊടി ഇട്ടു വേവിച്ചു മുള്ളൊക്കെ കളഞ്ഞു അതിന്റെ വെള്ളത്തിൽ മിക്സ് ചെയ്തു കൊടുക്കണം. വേറെ ഒന്നും കൊടുക്കരുത് രോമം പൊഴിഞ്ഞു പോകും വിര മരുന്ന് കൊടുക്കണം ഗ്രൂമിങ് ചെയ്തു വൃത്തിയാക്കിയാൽ അടിപൊളി ഭയങ്കര സ്നേഹം ആണ് ഇവർക്ക് നാടൻ പൂച്ചയെപ്പോലെ അല്ല 👍👍👍
E cat videos epoxhum kanikanam,super cat
Thank you brother. God bless you 🙏
Thanks for helping this cat.
Avanu prayamonnum illa .pavam muthumani❤❤❤.avande hair melle melle vedhanikkathe adarthi mattiyitt cheekikkoduthal mathi.hair fullayitt kalayanda.ningale dhyvam anugrahikkatte❤❤❤
So good God bless you and your entire family.
ഹായ്,അജീഷ്ചേട്ട,മീനുചേച്ചി,ഈപേർഷ്യൻക്യാറ്റ്നുകുഞ്ഞാണ്ടിഎന്ന്പേര്ഇട്ടാൽമതി,❤
എനിക്കുമുണ്ട് Same Colour ഒരു persain Cat
കുളിപ്പിച്ച് നല്ലപോലെ Care ചെയ്താൽ മതി ചേട്ടാ അതിനെ
പാവമാ അതിന് ഭയങ്കര സ്നേഹം ആണ് വളർത്തുന്നവരോട്
എൻ്റെ പൂച്ചയിൽ നിന്ന് കളിച്ചു നിക്കണതിൻ്റെ ഇടയിൽ നിന്നും ഇന്ന് എനിക്ക് കടി കിട്ടയതെ ഉള്ളു
ചേട്ടാ അതിനെ കുളിപ്പിച്ച് നോക്കുമ്പോൾ അറിയാം ചെള്ള് ഉണ്ടോ എന്ന്
ചക്കിക്ക് ഒരു കൂട്ടായിട്ട് അവിടെ വളർത്തിയാൽ മതി
കടിച്ചാൽ ഇൻ സ്ക് ൻ വ കണോ?
എന്റെ ദൈവമെ പാവം 🦮കുഞ്ഞ്
എങനെ തോന്നുന്നോ എന്തോ പാവം ചേട്ടനും ആയ്ട്ട് നല്ല company ആയല്ലോ ഇതിന്റെ നെക്സ്റ്റ് വീഡിയോ ഇടണേ ❤️
അസുഖം വന്നാൽ മൃഗങ്ങളെ കളയുന്ന കുറെ എണ്ണങ്ങൾ ഉണ്ട്. ചേട്ടൻ അതിനെ നന്നായി നോക്കണം.. ❤️🙏🏻
പൂച്ച കുട്ടിക്കൊരു ഓട്ടം ഉണ്ട് അത് ആണ് ഇവിടെ എന്റെ വീട്ടിൽ ഉണ്ട് അവനു പോവാൻ സമതി ക്കില്ല പുറത്ത് നായകൾ നടിക്കുന്ന അവസ്ഥയാണ് അത് അവർക്കൊന്നും ഒരു പ്രേശ്നമേ അല്ല കിടന്നോടും അങ്ങനെ ആവാം എന്തായാലും അവനു ഒരു അഭയം നൽകിയലോ great
പാൽ കൊടുക്കരുത് വെള്ളം കൊടുത്താൽ മതി ദൈവം അനുഗ്രഹിക്കട്ടെ
God bless you 🙏
എന്റെ മരണം വരെ എന്റെ മോളെ എനിക്ക് ഇങ്ങനെ കാണാൻ ഉള്ള അവസ്ഥ ഉണ്ടാക്കരുത് ന്നെ ഉള്ളു. 🥺🥺🥺
സൂപ്പർ 🙏🏻❤
ഇതുപോലെ ഒരാൾ എന്റെ. വീട്ടിൽ. വന്നു കയറി ഞാൻ രണ്ടു ദിവസം പൊന്നു പോല. നോക്കി അത് കഴിഞ്ഞു ഓണർ വന്നു കൊണ്ടുപോയി. കൊണ്ട് പോയി പിന്നെയാ. അറിഞ്ഞത് ഇവിടെ അടുത്തൊരു വീട്ടിലെ. ആരുന്നു. കൊണ്ട് പോയ പ്പോൾ എനിക്ക് സങ്കടമായി 😔😔
🙏🏼🙏🏼🙏🏼🙏🏼🐕🐕🐕🐈🐈🐈❤️❤️❤️
പാവം പൂച്ച ❤❤❤
God bless you ❤❤❤❤❤❤
നിങ്ങളെപ്പോലെ എല്ലാ ജീവികളെയും വീട്ടിൽ വളർത്തി ജീവിക്കാൻ എന്റെ ആഗ്രഹം പക്ഷേ എനിക്കി അതിനുള്ള വീടും പൈസയും ഇല്ല പക്ഷേ വളർത്തുന്നവരെ കണ്ട് ഒരുപാട്‌കൊതിക്കാറുണ്ട് ദൈവം എനിക്കി അതിന് ഒരു അവസരം തരുമോ ആവോ എനിക്കി ക്യാഷ് ഉണ്ടാക്കാൻ അല്ല സഹ ജീവികളെ പരിപാലിക്കാൻ ഒരു അവസരം കിട്ടിയാ മതി
പാൽ കൊടുക്കണ്ട നന്നായി നോക്കണേ പറയണ്ട ആവിശ്യം ഇല്ലാ എന്നാലും സന്തോഷം ❤❤❤വിര മരുന്ന് കൊടുക്കണം
thank u ajeesheatta😢❤❤❤
❤❤❤❤❤❤❤❤❤❤ സഹോദരാ
🙏🙏🙏
Chettandeaduthhuvannathukomdu reshapettu pavamponnupolenokkane❤😢😢
God bless you 🙏❤️🙏
പാവം 😔😔😔ഫുഡ് കൊടുക്കു.. അതിന്റെ ഉടമസ്ഥനോട് അത്രേ സ്നേഹം ആണ്.. ഇനി കുറച്ചു time എടുക്കും പാവാ 😢😢😢😢😢groom ചെയ്യു നിങ്ങളുടെ കൈയിൽ കിട്ടിയത് അതിന്റെ ഭാഗ്യം
Alli kanikunath ishttavum avarude teritteri kanikkanum vendittan
എന്ത് നല്ല പൂച്ചക്കുട്ടി ആണ് നോക്കാൻ മടി ആയിട്ടാകും😢😢😢കഷ്ടം അതുങ്ങൾ നാടൻ പൂച്ചയെ പോലെ പ്രതിരോധിക്കാൻ ഉള്ള കഴിവ് ഇല്ല ഭാഗ്യം പട്ടി ഒന്നും പിടിക്കാഞ്ഞത്🙏🙏🙏
ഞങളുടെ വീട്ടിലും ഉണ്ട് രണ്ടു പേര്❤❤❤
Cat ഫുഡ് കൊടുക്കണം പരമാവധി അല്ലെങ്കിൽ അസുഖങ്ങൾ അതുങ്ങൾക്ക് വരും ഇൻഫെക്ഷൻ പ്രത്യേകിച്ച്😢😢😢
ഉപ്പ് മധുരം എരിവ് ഒട്ടും കൊടുക്കേണ്ട രോമം കൊഴിച്ചിൽ ആകും...
ചെവിയിൽയിൽ ഒക്കെ ഇൻഫെക്ഷൻ ഉണ്ടോ ന്നു നോക്കണേ🙏🙏🙏
നന്നായി ഒന്ന് ഗ്രൂമിങ് വേണ്ടി വരും ഈ ഹെയർ മൊത്തം കളഞ്ഞു മെഡിസിൻ എടുക്കേണ്ടി വരും പിന്നെ നന്നായി നോക്കിയാൽ എപ്പോഴും ഗ്രൂമിങ് വേണ്ട
വീട്ടിൽ തന്നെ നന്നായി നോക്കിയാൽ മതി❤❤❤
Aa kunjine kalayaruthe... Athine onnu groom cheythu edukkanane...
Ningal athine valarthikkotto....Nalloru name idu...Aarkkum kodukkandaatto... ❤️❤️❤️
Owners kalanjathu aayirikkum... Notta kooduthal kondaanaklo athinte hair jada pidichathu..
God bless you🙏🙏🙏
Persian cat nte food details grooming centre il poyal paranju tharum...
Great job bro👍🙏🙏🙏
👍
❤❤ God bless you .
🙏🙏🥰
Ajeesh❤❤❤❤
ഒരുപാട് നന്ദി ❤
Pavam kunjine ponnupole nokkane
Pavam ❤❤
പാവം 🥰🙏
ചേട്ടൻ ആർക്കും കൊടുക്കല്ലേ പ്ലീസ് ചേട്ടൻ നന്നായി നോക്കണം ചേട്ടൻ ഒരു മൃക സ്‌നേഹി അല്ലെ ❤️❤️❤️
❤😮
❤❤❤❤❤❤❤❤
നന്നായിട്ട് care ചെയ്യണം ❤❤❤
❤❤❤❤❤❤😻
Cat food mathram kodukaan patollu..pine chicken fish okke boil cheyd kodukaam ..qplaxe chorum
Kariyum pacha meen onnum bakille cats pole kodukkardh...vayar in complind undavum mathramalla nalla hairloss um indakum👍🏻
Great job brother ❤️😍
🐄 evide
പിന്നെ കാണാൻ വീഡിയോ ഇടുക ❤️
🥰🥰🥰
Bro milk koduklle ketohh
പാവം നല്ല പൂച്ച നിങ്ങൾ വളർത്തി കോളിൻ
Treatment cheythal sundarikutty
Adi poli chetta
Male aanennu thonunnu, evideya bro place...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jeda pidicha hairs okke drim cheyd kalayanam..enitt neet place il valarthamam alngl fungus varum mathramalla nalla painum indakum adin
😢എനിക്ക് വളർത്താൻ തരോ
Great bro
😄😄😄😄👌👌👌👌❤️
എനിക്ക് തരുമോ ചേട്ടാ ഈ കുഞ്ഞിനെ ❤️❤️
Appu evide
Neck belt okke ullathkond evdnno
Chaadi ponnathaan thonnunnu
Kalanjathaan enn thonnunnilla
Athine nannayi valarthu heir cut chayythu kuttappanakku ithine chthichu varunnavarodu pani nakkanparayou❤
Bruh… Athinte boadyil full fungus Aahn … ethrayum Pettan hospital kond Poyi treatment cheyyu…. Illangil fungus karanam Athinte romangal okke poyi Ath marichu povan sadhyatha ind… Pne grooming nirbandhamayum cheyyanam…. Ente kayyil ullath Kondu Njan paranju thannu Athre ullu… 😢
Enikkum undu oru Persian cat. Athinu cat food anu kodukkunnathu. Eppol athinte romangal nannayi pozhiyunnudu. Enthu kondanu angane pozhiyunnathu
U soo... Lovely Harish 💖
God blessing u 🥰
Romam full trim cheyyanam paaavam
🙏🙏🙏👍🏻👍🏻
ഞങ്ങൾക്ക് ഉണ്ട് ഇതുപോലെ ഒരെണ്ണം അവൾക്ക് 2 വയസ്സ് കഴിഞ്ഞ്
Vaccination edukkane.....
❤❤😊🙏
🥰🥰🥰🥰
പാവം 😢
First njnn 😌👍
അവൻ്റെ രോമം ശെരി ആകണം.. ബ്രോ അവനെ rekshichallo thanks.. cat food കൊടുകണം
🥰🥰🥰❤️❤️❤️