നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാർ????? എന്നിട്ടും നമ്മുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല,,,,,, ദൈവമേ,,,,, ഈ കുടുംബത്തിന് നീ തന്നെ തുണ.... കാശുള്ളവർ ഇവരെ ഒന്നു സഹായിക്കണേ,,,🙏🙏🙏🙏
4വർഷത്തിന് ശേഷം കാണുന്നു ഈ ചേട്ടന് സുഖമായോ.. എന്റെ നാട്ടിൽ ഇതുപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നു സുഖം ആയി ഇപ്പൊ ജോലിക് പോകുന്നുണ്ട് ബൈക്ക് ഓടിക്കുന്നുണ്ട് അതൊക്ക കാണുമ്പോ സന്തോഷം ആയി ❤🥰
എന്റെ നിസാര കുറവുകൾ കണ്ട്..അമ്മയോടും, ദൈവത്തോടും പരാതി പറച്ചിലാണ് ഞാൻ..ഇന്നോർക്കുന്നു ഞാനാണ് ഈ ലോകത്തെ തെറ്റുകാരൻ..നിർത്തി ഒരു കുഴപ്പവുമില്ലാത്ത ഈ ജന്മം തന്ന തമ്പുരാനോട് ഇനി മുതൽ നന്ദി പറയും..പരാതിയും പരിഭവങ്ങളും മാറ്റാൻ ശ്രമിക്കും 😒😶🙁
I don't know who you are but if you are honest on what you just told try to reach her. I called yet and got to know that she is still homeless I posted this is fb but sadly none was ready to volunteer I am out of station and I don't have anyone there whom I could ask to do something for her she want assistance in reaching the panchayat. If you are genuine please call her
അമ്മേ കണ്ണ് നിറഞ്ഞു പോയി എന്റെ ഈ ഒരവസ്ഥ കണ്ടിട്ട്. അമ്മയെ മകൻ നോക്കണ്ട സമയമാണിത് അതിനുള്ള ഭാഗ്യം അമ്മക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മയുടെ ആഗ്രഹം പോലെ ഒരു വീട് പെട്ടന്ന് സ്വന്തമായി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മകനായതുകൊണ്ടു ആ അമ്മ എവിടെയും കളയാതെ ഇത്രയും നോക്കുന്നു... ഇത് ഒരു അമ്മ ആയിരുന്നു എങ്കിൽ എന്നെ എവിടേലും കൊണ്ട് ചെന്ന് കളയുവാരുന്നു..അമ്മേ ആ കാൽ പാദങ്ങളിൽ എന്റെ കോടി പ്രണാമം....
ഇതാണ് അമ്മ അമ്മ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം ആണിവർ. "മോൻ അല്ലെ കൊല്ലുന്നേൽ കൊല്ലട്ടെ " എന്ന് ഈ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞവർ ഉണ്ടേൽ ലൈക്ക് അടി
ഇങ്ങനെയുള്ള അമ്മമാർക്ക് ആണ് 30000 വും 40000 മാസത്തിൽ പെൻഷൻ നൽകേണ്ടത്. അല്ലാതെ 60000 വും 70000 വും വാങ്ങി ജീവിതത്തിൽ എല്ലാ സുഖവും അനുഭവിച്ച് പിരിഞ്ഞു പോകുന്ന ഉദ്യേഗസ്ഥന്മാർക്കല്ല
*ഞാനിപ്പൊൾ ഈ അമ്മയെ വിളിച്ചു ഇപ്പോഴും അവർ അങ്ങനെ തന്നെയാണ് സ്ഥലവും ഒരു കുഞ്ഞു വീടും മാത്രമാണ് ആ അമ്മയുടെ സ്വപ്നം വിളിച്ചപ്പൊ അമ്മയ്ക്കൊത്തിരി സന്തോഷമായി എനിക്ക് ചങ്ക് പൊട്ടിപോകുന്നപോലെ തോന്നുന്നു ഒരുപാട് വട്ടം അവർ പറഞ്ഞു പഞ്ചായത്ത് മെംബറോടൊക്കെ ഗ്രാമസഭ കൂടുമ്പൊൾ പക്ഷേ ആരും കേൾക്കുന്നില്ല ഈ വീഡിയോ കണ്ട് കരയുന്ന ഞങ്ങൾക്കൊക്കെ അവിടുത്തെ നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു നിങ്ങളിൽ ഒരല്പം മനുഷ്യത്വം അവശേഷിക്കുന്നുവെങ്കിൽ നിങ്ങൾ ആ അമ്മയ്ക്കായി എന്തെങ്കിലും ചെയ്യണം പണം ഉള്ളവനല്ല നിങ്ങളുടെ സേവനവും പദവിയും നിങ്ങൾ ഉപയോഗിക്കേണ്ടത് ഇവരെപോലുള്ളവർക്കാണ്* ഇതൊരപേക്ഷയാണ് ആ അമ്മയുടെ മകളാകാൻ പ്രായമുള്ള ഒരു മകളുടെ അപേക്ഷ മാത്രം ദയവായി സ്വീകരിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏
ഇതൊന്നും ഒരു സാമൂഹിക പ്രവർത്തകരും കാണുന്നില്ലേ ആ അമ്മ എത്ര സ്നേഹം കൊടുത്തു ഇപ്പോളും സ്നേഹിക്കുന്നു അമ്മക്ക് പകരം വെക്കാൻ ആരും ഇല്ല അതിനു ഒരു തെളിവ് 🙏🙏🙏♥️♥️♥️
ഈ യാചന കാണാതെ പോകുമോ ബഹുമാനപ്പെട്ട കേരള സർക്കാർ ആ അമ്മയുടെ കണ്ണുനീരിനു കഷ്ടപ്പാടിന് എല്ലാം ദൈവം എത്രയും വേഗം ഒരു നല്ല തീർപ്പുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു കഴിവുള്ള സഹായം നൽകുവാൻ ആഗ്രഹിക്കുന്നു ഈ video കാണുന്നവർ ദയവായി കഴിയുന്ന സഹായം അവർക്കെത്തിച്ചു കൊടുക്കുവാൻ വിനീതമായി വിനീതമായി അഭ്യർത്ഥിക്കുന്നു
Aaa AMMAYUDE makanay janichath Aa makante bagyam...punyam kitum amme..Ethra sthalangalil oru brandhumilathavare swathinu vendi mental hospitalil kondidunath...ie Amma thaneyanu Dhaivam
ഇതാണ് അമ്മ കണ്ണ് നിറഞ്ഞു പോയി..... പുണ്യം ചെയ്ത മകൻ ഇങ്ങനെ ഒരു അമ്മയെ കിട്ടിയല്ലോ.... മക്കളെ ക്രൂരമായി കൊന്ന് കാമുകന് കൂടെ പോകുന്ന ഈ കാലത്ത് ഇങ്ങനെ ഒരമ്മ.... നമ്മുക്ക് സഹായിക്കണം ഇവരെ .
I don't know who you are but if you are honest on what you just told try to reach her. I called yet and got to know that she is still homeless I posted this is fb but sadly none was ready to volunteer I am out of station and I don't have anyone there whom I could ask to do something for her she want assistance in reaching the panchayat. If you are genuine please call her
പെറ്റ വയറിനു മാത്രം പറയാൻ പറ്റുന്നത് "മരിക്കുമ്പോൾ ഒരുമിച്ചങ്ങു മരിക്കണം" അമ്മക്ക് പകരം വെക്കാൻ ഈ ലോകത്തിൽ ആരുമില്ല, അത് ഇല്ലാണ്ടാവുമ്പോൾ മാത്രമേ അതിന്റെ ശൂന്യത നാം അറിയൂ, ഈ ലോകത്തിൽ നമ്മൾ ഒന്നുമല്ലാതായി തീരുന്ന ദിവസം നമ്മുടെ അമ്മ ഇല്ലാതാവുമ്പോൾ ആണ്...
"മരിക്കാണെങ്കിൽ ഒരുമിച്ച് ... ന്തേലും കഴിച്ചിട്ടാണെങ്കിലും " "നമ്മളെ മക്കളല്ലേ .. പേടിക്കാനൊന്നും ഇല്ലല്ലോ .. കൊല്ലണെങ്കിൽ കൊല്ലട്ടെ .." അമ്മയുടെ വാക്കുകളൊക്കെ ശെരിക്കും കരയിപ്പിച്ചു 😥😥 അമ്മയ്ക്ക് പകരം വേറെ ഒന്നും ഇല്ല ഈ ലോകത്തു ഇവരുടെ നാട്ടിൽ സഹായിക്കാൻ പറ്റുന്ന ആരും ഇല്ലേ ?????
ഏതു ഡോക്ടർ ആണ് ഷോക്ക് അടിക്കാൻ പറഞ്ഞത്? നിങ്ങൾ central goverment homeo reserch ഹോസ്പിറ്റലിൽ കാണിക്കു അവിടെ ഷോക്ക് ഒന്നുമില്ല. ഇദ്ദേഹം പരിപൂർണ സുഖം പ്രാപിക്കും. കോട്ടയം കുറിച്ചി homeo റിസേർച്ചിൽ കാണിക്കു gud tretment ആണ് 💯sure രോഗം പൂർണ്ണമായും മാറും ഉറപ്പു 💯
ഏഷ്യാനെറ്റ് നു ഒരുപാട് നന്നിയുണ്ട് ഇതുപോലുള്ള ന്യൂസുകൾ പുറത്തു കൊണ്ട് വരുന്നതിനു. നമ്മുടെ കണ്ണാടി പോലുള്ള പരിപാടി ഉണ്ടായിരുന്നെങ്കിൽ ഒരു സർക്കാരിന്റെയും ആവിശ്യം നമുക്ക് വേണ്ടായിരുന്നു ഈ അമ്മയെയും മകനെയും സംരക്ഷിക്കാൻ
😢 നമ്മളിൽ പലരും പലതും ആഗ്രഹിക്കുന്നവർ ആണ് ഇവരുടെ ജീവിത കഥകൾ കാണുമ്പോൾ ഒന്നു ഉറപ്പായും മനസിലാക്കാം നമുക്കു പടച്ചവൻ നൽകിയത് വളരെ വലിയ അനുഗ്രഹങ്ങൾ ആണ് യാ അല്ലാഹ് ഈ കുടുംബത്തെ നീ രക്ഷ നൽകി നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ
സർക്കാരെന്തിനാ എത്ര കോടികൾ ഉള്ള സിനിമക്കാരും ബിസിനസ് കാരുണ്ട്. ഇത്രേം പേര് വിചാരിച്ച 3 സെന്റ് വീട് കെട്ടിക്കൊടക്കാൻ പറ്റൂലെ. ഒന്ന് സഹായിക്കണം ഇവരെ പോലുള്ളവരെ 💔
ഈശ്വരാ ഈ അമ്മയുടെ മനസ്സിലെ വേദന കാണാതെ പോകരുതേ. പിഞ്ചു കുഞ്ഞുങ്ങളെ മാതാപിതാക്കൾ കൊന്നു കളയുന്ന ഈ കാലത്ത് ഇത്രയും പ്രായമുള്ള മനോരോഗിയായ മകനെ ചെറിയ കുട്ടിയെ നോക്കുന്നതു പോലെ പരിചരിക്കുന്നതു നോക്കു ഈ അമ്മ. ഈശ്വര൯ ഉണ്ട് അമ്മേ അമ്മയുടെ കൂടെ. . .
അമ്മേ🙏🙏🙏മകൻ സ്വബോധത്തിലേക്ക് തിരിച്ചുവരാൻ ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുന്നു.... അമ്മയുടെ വീടെന്ന ആഗ്രഹവു൦ എത്ര യു൦ വേഗത്തിൽ നിറവേറട്ടെ 🙏🙏🙏🙏❤❤❤❤❤❤❤❤❤❤
മക്കളെ കടലിലേറിഞ്ജ് കൊല്ലുന്ന അമ്മമാരുള്ള ഈ ലോകത്ത്, ഈ മകന് വേണ്ടി ജീവിക്കുന്ന അമ്മക്ക് 🙏🙏🙏🙏
Aah
ശരിയാണ്
EEE veed ammakkum.monum.kodukk.sarkkare
പാവം അമ്മ
eee avastha vere aarkum varuthallee padachavaneee🤲🤲🤲🤲😔
2 വർഷം മുൻപുള്ള വിഡിയോ ആണ്
എങ്കിലും കണ്ടപ്പോ സങ്കടം വന്നു
ആ അമ്മയുടെ മകനോടുള്ള സ്നേഹമാണ് അത് എന്നും നില നിൽക്കട്ടെ ❤️
☹
❤
❤
❤
♥️
ആ മകനെ പൊന്നുപോലെ നോക്കുന്ന അമ്മക്ക് 😘😘😘
😘😘😘❣❣❣
😘❤️
🙏🏻😌
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് അമ്മയാണ് 💓🙌
👍😍😊
❤️🤗
സത്യം
💯💯💯
😭😭😭
മുഹമ്മദ് നബി സല്ലാഹുഅലൈഹിവസല്ലം ..... പറഞ്ഞത്.... വെറുതെയല്ല.... മാതാവിന്റെ കാലടിയിൽ തന്നെയാണ് സ്വർഗ്ഗം....
😣😣
Feel cheyikkaathedo plss😒😖🙏🙏🙏
Sathyam
പാവം
Ellavarum avarekond aavunna vidhathil ath 100 roopayayaal polum ivare sahayikkuka
"മരിക്കുമ്പോൾ ഒരുമിച്ചങ്ങു മരിക്കണം .."
ഒരു അമ്മക്ക് അല്ലാതെ വേറാർക്ക് ഇത് പറയാൻ കഴിയും ...😥😥
👍
Ys reall lovenu pattum
😥😥
അമ്മയ്ക്ക് പകരം അമ്മ മാത്രം
Poli nigal poliyane
പ്രപഞ്ചത്തിൽ അമ്മയേ ക്കാൾ വലിയ പോരാളി മറ്റാരുമില്ല 💕
100 ശതമാനം അർത്ഥവത്തായ വാകുകൾ 💯💯
പൊളിച്ചു മുത്തേ പൊളിച്ചു
pwoli
☺️✌️
അതെ സത്യമാണ് 😄😄 😄 അമ്മ ഈ ലോകത്തിനു കിട്ടിയ ഏറ്റവും വിലപ്പെട്ട അനുഗ്രഹമാണ്.
❤️
' എൻ്റെ അമ്മേ ' ,സ്വർഗം തന്നെയാണ് നിങ്ങൾ ...
മാതാവിൻ്റെ കാലടിയിലാണ് സ്വർഗം എത്ര ശരി ...❤️❤️❤️
അമ്മക്ക് പകരം വെക്കാൻ മറ്റെന്തുണ്ട് ഈ ലോകത്ത്, 'നിന്റെ മാതാവിന്റെ കാൽചുവട്ടിലാണ് നിന്റെ സ്വർഗം 'എന്ന നബി വചനം എത്ര സത്യം !
Hi
Ansar Karunagapally yghyffGfffgu
👍👍👍
@@malluriderns2009 ,.
ഒരമ്മക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവല്ലേ റബ്ബേ 😰😭😭🤲🤲
Aameen
Aameen 🤲
ആമീൻ
അമ്മ ഉയിർ
Ameen
പടച്ചോനെ ആ മകന്റെ നല്ല ബുദ്ധി തിരിച്ചുകൊടുക്കണേ ആമീൻ
Ameeen
Aameen
Ameen
Ameen
Ameen
നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാർ????? എന്നിട്ടും നമ്മുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല,,,,,, ദൈവമേ,,,,, ഈ കുടുംബത്തിന് നീ തന്നെ തുണ.... കാശുള്ളവർ ഇവരെ ഒന്നു സഹായിക്കണേ,,,🙏🙏🙏🙏
Adhe 100
👍
Md toha rohingya
@@minasworldsubscribeforgift2049 salam
@@mrtoha7010 endh
അമ്മയാണ് ഈ ഭൂമിയിലെ യഥാർത്ഥ ശക്തി പ്രണാമം അമ്മ 👍
Yes
അതെ
Correct
Yes
Pranamam.അമ്മ.
ആ പൊന്നു മോനെ പൊന്നു പോലെ നോക്കുന്ന അമ്മയ്ക്കിരിക്കട്ടെ ഒരു ലൈക്ക് 😘
ഇവർക്കാണ് സഹായങ്ങൾ എത്തിക്കേണ്ടത് തികച്ചും അർഹത പെട്ടവരാണ്
4വർഷത്തിന് ശേഷം കാണുന്നു ഈ ചേട്ടന് സുഖമായോ..
എന്റെ നാട്ടിൽ ഇതുപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നു സുഖം ആയി ഇപ്പൊ ജോലിക് പോകുന്നുണ്ട് ബൈക്ക് ഓടിക്കുന്നുണ്ട് അതൊക്ക കാണുമ്പോ സന്തോഷം ആയി ❤🥰
ഇതൊക്കെ കാണുമ്പോൾ ഞാനോർക്കും എന്റെ ദാരിദ്ര്യ കുടുംബം ആണെങ്കിലും ഞാൻ എത്ര സന്തോഷവാനാണ്
👍
true bro
😎
👍🎅🙌
എന്റെ നിസാര കുറവുകൾ കണ്ട്..അമ്മയോടും, ദൈവത്തോടും പരാതി പറച്ചിലാണ് ഞാൻ..ഇന്നോർക്കുന്നു ഞാനാണ് ഈ ലോകത്തെ തെറ്റുകാരൻ..നിർത്തി ഒരു കുഴപ്പവുമില്ലാത്ത ഈ ജന്മം തന്ന തമ്പുരാനോട് ഇനി മുതൽ നന്ദി പറയും..പരാതിയും പരിഭവങ്ങളും മാറ്റാൻ ശ്രമിക്കും 😒😶🙁
അമ്മേ, എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്‌തിട്ടുണ്ട്..... എല്ലാവരും ആ അമ്മയെ സഹായിക്കു....
Pavam.
I don't know who you are but if you are honest on what you just told try to reach her. I called yet and got to know that she is still homeless I posted this is fb but sadly none was ready to volunteer I am out of station and I don't have anyone there whom I could ask to do something for her she want assistance in reaching the panchayat. If you are genuine please call her
May God bless you
Daivam anugrahikatte saho 😍
Daivame aa ammem monem kakkene averku veedum ellam seriaakene
ഇത്രയും സങ്കടത്തിൽ നിക്കുമ്പോളും രസിപ്പിക്കാൻ വേണ്ടി ചിരിക്കാൻ ആ അമ്മ കാണിക്കുന്ന ആ മനസ്സ് അതാണ് ആ അമ്മയുടെ ഏറ്റവും വലിയ നൻമ❤❤
Sathyan
മടുക്കാതെ മറക്കാതെ രണ്ട് കൈകൾ നമുക്ക് വേണ്ടി ഉയരുന്നുണ്ടെങ്കിൽ അത് നമ്മുടെ അമ്മയുടെ ആയിരിക്കും 😍😍😍
❤❤❤❤❤Amma uier 🥰🥰🥰🥰🥰🥰🥰🥰❤🥰🥰❤❤❤❤❤🥰❤
പൊന്നുമോന്റെ അസുഖം നീ പെട്ടന്ന് മാറ്റികൊടുക്കണേ അല്ലാഹ് 😢. ആ ഉമ്മാന്റെ കണ്ണുനീരിന് നീ ഉത്തരം നൽകണേ അല്ലാഹ്
Ameen🤲
Ameen
Ameen
Aameen
Ameen
അമ്മേ കണ്ണ് നിറഞ്ഞു പോയി എന്റെ ഈ ഒരവസ്ഥ കണ്ടിട്ട്. അമ്മയെ മകൻ നോക്കണ്ട സമയമാണിത് അതിനുള്ള ഭാഗ്യം അമ്മക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മയുടെ ആഗ്രഹം പോലെ ഒരു വീട് പെട്ടന്ന് സ്വന്തമായി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ayshu Aysh.. ammak arogiyavum kodkattee
മകനായതുകൊണ്ടു ആ അമ്മ എവിടെയും കളയാതെ ഇത്രയും നോക്കുന്നു... ഇത് ഒരു അമ്മ ആയിരുന്നു എങ്കിൽ എന്നെ എവിടേലും കൊണ്ട് ചെന്ന് കളയുവാരുന്നു..അമ്മേ ആ കാൽ പാദങ്ങളിൽ എന്റെ കോടി പ്രണാമം....
അതെ വളരെ ശെരിയാണ്.. കൺകണ്ട ദൈവം..
@Arun Kumar ഏയ് എല്ലാം മക്കളെയും അല്ല ബായ് അങ്ങനെ ഉളവരെയാ പറഞ്ഞത്.. താങ്കളുടെ നല്ല മനസ്സിന് nanni
"A mothers arm is more comforting than anyone else".....
Yes
Nallathu parayunath8nte udayillum konnasht kuthi nirakunathum oru tharam manasika vaikritham aanu
എനിക്കും ഉണ്ട് ഇതുപോലുള്ള ഒരു ദൈവം ❣️❣️❣️❣️❣️❣️❣️ എന്റെ ചേച്ചിയെ പൊന്നു പോലെ നോക്കുന്ന ദൈവം 💐💐💐💐
Ninghalude e vakukal ariyathe polum kannil ninnum vellam varunu
🙏🙏
🙏🙏🙏
😩
@@shazaiva6600 ഇത് എന്റെ വാക്കുകൾ അല്ല, അമ്മയുടെ പ്രവർത്തിയും മാതൃകയും കാണുമ്പോൾ, ഹൃദയത്തിൽ നിന്നും മന്ത്രിച്ചു പോകുന്നതാ ♥♥♥
സ്വർഗ്ഗത്തിന്റെ താക്കോൽ ഇരിക്കുന്നത് അമ്മയുടെ കാൽപ്പാദത്തിനടിയിൽ "" അമ്മ " അമ്മ " അമ്മ "🙏🙏🙏🙏🙏🙏🙏🙏
❤
😭😭😭
ഇത് കണ്ടപ്പോൾ ഒന്നു മനസ്സിലായി എന്റെ പ്രശ്നങ്ങളൊക്കെ എത്രയോ ചെറുതാണ്.....💯
അവരൊക്കെ കഷ്ടപ്പെടുന്ന തിൻറെ നാലിൽ ഒന്നു പോലും നമ്മൾ വൈകല്യം ഇല്ലാത്ത മനുഷ്യർ കഷ്ടപ്പെടുന്ന ഇല്ല
Sheriyaa...... athyathil nammakkokke oru preshnom ella appo... aarogyam und allam manassilakkanulla vivekom undel athanu eattavum valiyath.....
ഇതാണ് അമ്മ
അമ്മ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം ആണിവർ.
"മോൻ അല്ലെ കൊല്ലുന്നേൽ കൊല്ലട്ടെ " എന്ന് ഈ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞവർ ഉണ്ടേൽ ലൈക്ക് അടി
ഒരു കുഴപ്പവുമില്ലാത്ത 14വയസുകാരനെ വെട്ടിനുറുക്കിയതും ഒരമ്മയാണ്
we miss him... He is a gud frnd but he was gone... Far from us. Pakshe avante kaliyum chiriyum ennum njangalude manasilundu
@Get ready to fight what happend?
ഇങ്ങനെയുള്ള അമ്മമാർക്ക് ആണ് 30000 വും 40000 മാസത്തിൽ പെൻഷൻ നൽകേണ്ടത്. അല്ലാതെ 60000 വും 70000 വും വാങ്ങി ജീവിതത്തിൽ എല്ലാ സുഖവും അനുഭവിച്ച് പിരിഞ്ഞു പോകുന്ന ഉദ്യേഗസ്ഥന്മാർക്കല്ല
അ അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ ഞാൻ കൈ കൂപ്പുന്നു
*ഞാനിപ്പൊൾ ഈ അമ്മയെ വിളിച്ചു ഇപ്പോഴും അവർ അങ്ങനെ തന്നെയാണ് സ്ഥലവും ഒരു കുഞ്ഞു വീടും മാത്രമാണ് ആ അമ്മയുടെ സ്വപ്നം വിളിച്ചപ്പൊ അമ്മയ്ക്കൊത്തിരി സന്തോഷമായി എനിക്ക് ചങ്ക് പൊട്ടിപോകുന്നപോലെ തോന്നുന്നു ഒരുപാട് വട്ടം അവർ പറഞ്ഞു പഞ്ചായത്ത് മെംബറോടൊക്കെ ഗ്രാമസഭ കൂടുമ്പൊൾ പക്ഷേ ആരും കേൾക്കുന്നില്ല ഈ വീഡിയോ കണ്ട് കരയുന്ന ഞങ്ങൾക്കൊക്കെ അവിടുത്തെ നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു നിങ്ങളിൽ ഒരല്പം മനുഷ്യത്വം അവശേഷിക്കുന്നുവെങ്കിൽ നിങ്ങൾ ആ അമ്മയ്ക്കായി എന്തെങ്കിലും ചെയ്യണം പണം ഉള്ളവനല്ല നിങ്ങളുടെ സേവനവും പദവിയും നിങ്ങൾ ഉപയോഗിക്കേണ്ടത് ഇവരെപോലുള്ളവർക്കാണ്*
ഇതൊരപേക്ഷയാണ് ആ അമ്മയുടെ മകളാകാൻ പ്രായമുള്ള ഒരു മകളുടെ അപേക്ഷ മാത്രം
ദയവായി സ്വീകരിക്കുക
🙏🙏🙏🙏🙏🙏🙏🙏🙏
Number
Give contact number
നമ്പർ ഉണ്ടോ
Ee ammayude no undo
@@travelblog6769 number tharumo
ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആണ് ഇതു പോലുള്ള അമ്മമാർ.. കാണിക്ക ഇടേണ്ടത് ഇവരുടെ മുൻപിലാണ്....
correct
How can I help them
@@sheelachandy8696 description nokiyal mathi athil bank acc number name lam undu....
hardcore gamer crct
പണത്തിനു വേണ്ടിയും പദവിക്ക് വേണ്ടിയും ജീവിക്കുന്നവരല്ല ഒരു നിമിഷത്തെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ജീവിക്കുന്നവരാണ് കൈ വിടെരുത് 😔
ലോകത്ത് ഒരു ഭാര്യക്കും ഒരു കാമുകിക്കും പെറ്റമ്മയുടെ സ്നേഹം പകരാൻ കഴിയില്ല.... അമ്മ ഉയിര് ❤️❤️
Gud message
Adh sathaym
Ture
👍
Yes ente ammayk ella ammayk um yeshu dheerkhayussu nalki anugrahiykte amen
😔ചോര കുഞ്ഞുങ്ങളെ പൈശാചികമായി കൊല്ലുന്ന ഇന്നത്തേ അമ്മമാർ കണ്ടു പഠിക്കണം ആ പുണ്യ മനസ്സിനേ...!💗
ഇതുപോലുള്ള അമ്മമാരുടെ കാലടിയിലാണ് സ്വർഗം അല്ലെ...
തീർച്ചയായും 😍😍
abaya world online shop malappuram
Sathyam
abaya world online shop malappuram mmmm.....😍
Sathyam
ഇതൊന്നും ഒരു സാമൂഹിക പ്രവർത്തകരും കാണുന്നില്ലേ ആ അമ്മ എത്ര സ്നേഹം കൊടുത്തു ഇപ്പോളും സ്നേഹിക്കുന്നു അമ്മക്ക് പകരം വെക്കാൻ ആരും ഇല്ല അതിനു ഒരു തെളിവ് 🙏🙏🙏♥️♥️♥️
ഈ യാചന കാണാതെ പോകുമോ ബഹുമാനപ്പെട്ട കേരള സർക്കാർ ആ അമ്മയുടെ കണ്ണുനീരിനു കഷ്ടപ്പാടിന് എല്ലാം ദൈവം എത്രയും വേഗം ഒരു നല്ല തീർപ്പുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു കഴിവുള്ള സഹായം നൽകുവാൻ ആഗ്രഹിക്കുന്നു ഈ video കാണുന്നവർ ദയവായി കഴിയുന്ന സഹായം അവർക്കെത്തിച്ചു കൊടുക്കുവാൻ വിനീതമായി വിനീതമായി അഭ്യർത്ഥിക്കുന്നു
Vaiga Deepu hi
ദൈവം അങ്ങിനെ ഒന്നു ഉണ്ടായിരുന്നെങ്കിൽ ഈ സഹോദരന് ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു
please give this mother request...
Daivame ee amaeyum makaneyum kaakkane.....
ഇ അമ്മയുടെ മനസിന്റെ വേദന യാ റബ്ബേ അവർക്കു നല്ലതു വരുത്തനെ
Noushad Kk Aameen
Aameen
Aameen
Ameen
Aameen
പടച്ച തമ്പുരാനേ പടച്ച റബ്ബേ കാണാൻ കഴിയുന്നില്ല ഈ അമ്മയുടെ മകന്റെ രോഗങ്ങളെല്ലാം മാറ്റി ശാന്തിയും സമാധാനവും കൊടുക്കണേ റബ്ബേ🤲🤲
Aameen
Aameen
Ameen
Ameen
Ameeeen
കണ്ടപ്പോ സങ്കടം ആയി 😭എനിക്കും ഉണ്ടൊരു അനിയൻകുട്ടൻ.. ഞാനും അമ്മേം നല്ലോണം നോക്കും അവനെ. ജീവനാണവൻ 💕😍ഈ അമ്മയ്ക്കും മോനും നല്ലത്വരട്ടെ.. 🙏🙏🙏🙏🙏
സ്വന്തം വീട്ടിൽ ജയിൽ കഴിയുന്ന മകൻ... 😢😢ആ അമ്മക്ക് സ്വർഗം കിട്ടട്ടെ..... 💗
ആമീൻ
Allahu hidayath kodukkatte. Enn Dua cheyy.muslimallengil swargam illa.allahuvine mattonnine kondum pangcherkarudh
🤝
Aameen
തീർച്ചയായും.. ആമീൻ
എന്റെ കണ്ണ് നിറഞ്ഞു പോയി അല്ലാഹ്.... നിന്റെ ഖജനാവ് വിശാലമാണല്ലോ ഈ അമ്മയെ കൈ വിടല്ല അല്ലാഹ്
ആമീൻ
AAMeen
Aameen
Aameen
ആമീൻ
ഇതു പോലെയുള്ള ഒരു അമ്മയുടെ മകനായി ജനിച്ചതാണ് ഇ ജന്മത്തിൽ മോനെ നിനക്ക് കിട്ടിയ പുണ്യം.
Sathyam
Sathyam.swantham thalparyangalk vendi kollunnaa ammamarulla ee lokhath ingeneyum oramma
Aaa AMMAYUDE makanay janichath Aa makante bagyam...punyam kitum amme..Ethra sthalangalil oru brandhumilathavare swathinu vendi mental hospitalil kondidunath...ie Amma thaneyanu Dhaivam
@@neethujohnson3628
Sure...
ലോകത്ത് ആറ്റവും വലിയ രോഗം മാനസിക പ്രേശ്നമാണ് അത് വന്നാൽ സ്വയം ബുദ്ധി നഷ്ടപേടുന്നു 😭അങ്ങനയുള്ള രോഗികല്ലേ അല്ലാഹു പേട്ടന്ന് ഷിഫയാക്കട്ടെ ആമീൻ
ആമീൻ 😭🤲
Ameen
Ameen
😟🤲
ആമീൻ
ഇതാണ് അമ്മ കണ്ണ് നിറഞ്ഞു പോയി..... പുണ്യം ചെയ്ത മകൻ ഇങ്ങനെ ഒരു അമ്മയെ കിട്ടിയല്ലോ.... മക്കളെ ക്രൂരമായി കൊന്ന് കാമുകന് കൂടെ പോകുന്ന ഈ കാലത്ത് ഇങ്ങനെ ഒരമ്മ....
നമ്മുക്ക് സഹായിക്കണം ഇവരെ .
I don't know who you are but if you are honest on what you just told try to reach her. I called yet and got to know that she is still homeless I posted this is fb but sadly none was ready to volunteer I am out of station and I don't have anyone there whom I could ask to do something for her she want assistance in reaching the panchayat. If you are genuine please call her
amma.ammayanu.e.ammaye.sagaekanam.pls
E. Ammayedeivamanugrakikkatte
മകനെ തടവറയിലാക്കി യ ഈ അമ്മയുടെ മനസ്സ് ഒരു പാട് നീ നീറുന്നുണ്ടാകും നിങ്ങളാണ് അമ്മേ സ്നേഹത്തിന്റെ നിറകുടമായ അമ്മ ശതകോടി പ്രണാമമ്മേ
ആരെങ്കിലും ഇടപെട്ടു ഇവരെ സഹായിക്കണേ പ്ലീസ്... 😔😔😥
ഒരമ്മയ്ക്കും മോനും ഈ ഗതി വരല്ലേ ആ അമ്മയുടെ ആഗ്രഹം നിറവേറട്ടെ ഈശ്വരാ'' '''' -
ഇത് പോലത്തെ വിധി ഒരു അമ്മയ്ക്കും നീ കൊടുക്കല്ലേ അല്ലാഹ് 😭😭😭😭😭എത്ര യും പെട്ടന്ന് ആ അമ്മക്ക് ഒരു വീട് നൽകണേ അല്ലാഹ് ആ അമ്മക് സമാദാനം കൊടുക്കണേ അല്ലാഹ്
Athokke kitti
Allah ! ആ മോന്റെ രോഗം മാറ്റി കൊടുക്കണേ ...
Aaameeeen
Ameen
Aameen
Ameen
Ameen
പാവം 'അമ്മ ആ അമ്മക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ...
Kumary Ravi Ameen🙏
Kumary Ravi. Aameeen ya allah
Ameen
@@shanticlips2050 allavarum.a.ammaku.oru.vedunalku.sarmkkare
aameen
എന്റെ അമ്മ 😢😢😢 നിങ്ങളെ ദൈവം രക്ഷിക്കും 😓
"അമ്മ" എന്ന വാക്കിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഈ അമ്മ
Ethanu amma
അമ്മക്ക് പകരം അമ്മ മാത്രം.... 😥😥 ഈ അമ്മയും മകനെയും നീ കൈ വിടല്ലേ അള്ളാഹ് 😣😣
അമീൻ
Aameen
അള്ളാ മൈര്
Hy
ദൈവമേ ദൈവമേ.....🥺
ഇതൊക്കെ കാണുമ്പോ നമ്മുടെ പ്രശ്നം ഒന്നും ഒന്നുമല്ല അല്ലെ 😒
Ys
സത്യം
Crt💯💯
Mm
Crct
ശെരിയാണ് ലോകത്ത് അമ്മയേക്കാൾ വലിയ പോരാളി illa... ❤️
ഇത് പോലെ എനിക്കും ഉണ്ട് ഒരു 'അമ്മ എനിക്കും ഒരു അസുഖം ഉണ്ട് 3 വയസിൽ വന്നത് ആണ് arthritis എന്ന അസുഖം. Big salute ഈ അമ്മയ്ക്കും എന്റെ അമ്മയ്ക്കും.
Aslam Achu
@@tintodevasia9696 s tell
Aslam asukam kurajo
adennaaa🤔nthaayalum allaah maattitharatte
Arthritis ennal sundhivedhana alle
ഈ ചേട്ടനെ വെച്ചു നോക്കുമ്പോ നമ്മൾ എത്ര ഭാഗ്യവാൻമാരാണല്ലേ 😭😭😭
Sathyam 😭😭😭😞
@@fizz684 😔
ഭാഗ്യം ചെയ്‌ത മകൻ..... അമ്മേടെ സ്നേഹം കാണുമ്പോൾ ഒരു നീറ്റൽ ഉള്ളിൽ..... 😍😍
Koopaa pavam......
അമ്മ അല്ലാതെ ആർക്ക് സ്നേഹിക്കാൻ കഴിയും മക്കളെ...😔❤️
Achanenthe pattille???
പെറ്റ വയറിനു മാത്രം പറയാൻ പറ്റുന്നത് "മരിക്കുമ്പോൾ ഒരുമിച്ചങ്ങു മരിക്കണം"
അമ്മക്ക് പകരം വെക്കാൻ ഈ ലോകത്തിൽ ആരുമില്ല, അത് ഇല്ലാണ്ടാവുമ്പോൾ മാത്രമേ അതിന്റെ ശൂന്യത നാം അറിയൂ,
ഈ ലോകത്തിൽ നമ്മൾ ഒന്നുമല്ലാതായി തീരുന്ന ദിവസം നമ്മുടെ അമ്മ ഇല്ലാതാവുമ്പോൾ ആണ്...
ഇവരുടെ അവസ്ഥ കാണുമ്പോ നമ്മുടെ എടങ്ങേരുകളൊക്കെ എന്ത്. കരഞ്ഞു പോയി.
ആ മോന്റെ ഭാഗ്യം ആണ് ആണ് ആ പൊന്നമ്മ ♥️♥️😘😘♥️♥️
Mmmm. Kashtam
Amma yaan ellam
ലോകത്ത് ഇനി ഒരമ്മമാർക്കും ഇനി ഈ ഗദി വരുത്തല്ലേ 😢😢🤲
ഇത് പോലെ നല്ല മനസുളള അമ്മമാർ ഇന്നും ഇവിടെയുളളത് കൊണ്ടാണ് ഒരു ദുരന്തത്തിലൂടെ പടച്ചവൻ ഒറ്റയടിക്ക് ഈ നാട് ഇല്ലാതാക്കാത്തത്...
Shafeeque Abdul Gafoor njan orupad karannu amma nigall kk yellam sriyaki therum allahu
അമ്മേ അമ്മയെന്നസത്യം പറയൻവാകുകളില ആ മുന്നിൽ കയ്യ്കൂപ്പുന്നുഇതുകാണാതെപോകരുതേ
"മരിക്കാണെങ്കിൽ ഒരുമിച്ച് ... ന്തേലും കഴിച്ചിട്ടാണെങ്കിലും "
"നമ്മളെ മക്കളല്ലേ .. പേടിക്കാനൊന്നും ഇല്ലല്ലോ .. കൊല്ലണെങ്കിൽ കൊല്ലട്ടെ .."
അമ്മയുടെ വാക്കുകളൊക്കെ ശെരിക്കും കരയിപ്പിച്ചു 😥😥
അമ്മയ്ക്ക് പകരം വേറെ ഒന്നും ഇല്ല ഈ ലോകത്തു
ഇവരുടെ നാട്ടിൽ സഹായിക്കാൻ പറ്റുന്ന ആരും ഇല്ലേ ?????
fanu nadu 😍😍😍
കരച്ചിൽ അടക്കാൻ പറ്റുന്നില്ല അമ്മേ നിങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെ 😞😞
Ethe pole arukum varulle daivame kanumbo thanne karachil varuvaa😭😭😭😭
ഏതു ഡോക്ടർ ആണ് ഷോക്ക് അടിക്കാൻ പറഞ്ഞത്? നിങ്ങൾ central goverment homeo reserch ഹോസ്പിറ്റലിൽ കാണിക്കു അവിടെ ഷോക്ക് ഒന്നുമില്ല. ഇദ്ദേഹം പരിപൂർണ സുഖം പ്രാപിക്കും. കോട്ടയം കുറിച്ചി homeo റിസേർച്ചിൽ കാണിക്കു gud tretment ആണ് 💯sure രോഗം പൂർണ്ണമായും മാറും ഉറപ്പു 💯
Amen🙏 Amen
@@joobinvarghese3088
Poornamay maran apasmarathin valla vazhiyumm undoo... Vallatha kashtapada epilepsy orutharathilum marnnilla
@@safwanachappu6516 kaliyakkiyathano
"മരിക്കുമ്പോൾ ഒന്നിച്ചങ്ങു മരിക്കണം" powerful words from a Mother’s Heart ❤️
ലോകത്തിലേക്കും ഏറ്റവും സുന്ദരിയായ 'അമ്മ.നെഞ്ച് പൊടിയുന്നു ദൈവങ്ങളെ... അവരെ
ഈ സ്ഥിതിക്ക് ഒരു മാറ്റം കൊടുക്കണേ.😣
ആമീൻ
ആമീൻ
Ameeen
Aameen
ആമീൻ
''പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല'' എന്നത് വെറും സിനിമാ ഡയലോഗല്ല, 101 ശതമാനം യഥാര്‍ത്ഥ സത്യമാണ്.
പിഞ്ചു പൈതങ്ങളെ സ്വന്തം സുഖത്തിന് വേണ്ടി എറിഞ്ഞു കൊല്ലുന്ന നമ്മുടെ നാട്ടിൽ ? അമ്മേ അമ്മദൈവത്തിന്റെ പ്രതിരൂപമാണ് അമ്മയുടെ കാൽ തൊട്ട് വണങ്ങുന്നു
Ella ammamarum anganalla
@@josaphjosaph8746 thankalude anubhavam aano.
@@syamnath3669 nteyum.
👍
2വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ....
Yes
ippol sheriyayo brw
S
Ipozathe avastha enthelum arkelum ariyavo
Mm second time 🥺
അമ്മയുടെ സങ്കടം കണ്ടപ്പോൾ 😭😭😭കരച്ചിൽ വന്നു....
ഏഷ്യാനെറ്റ് നു ഒരുപാട് നന്നിയുണ്ട് ഇതുപോലുള്ള ന്യൂസുകൾ പുറത്തു കൊണ്ട് വരുന്നതിനു. നമ്മുടെ കണ്ണാടി പോലുള്ള പരിപാടി ഉണ്ടായിരുന്നെങ്കിൽ ഒരു സർക്കാരിന്റെയും ആവിശ്യം നമുക്ക് വേണ്ടായിരുന്നു ഈ അമ്മയെയും മകനെയും സംരക്ഷിക്കാൻ
pavam
100%.
ഏഷ്യാനെറ്റ് നു ഒരുപാട് നന്ദി
Ayshu Aysh yes
yes
ഈ പ്രവഞ്ചത്തിൽ അമ്മയേകൾ വലിയ പോരാളി ഇല്ല എന്ന് പറയുന്നത് ഇതാണ്
Sheriyaa
Bun thinnu monuse
Sathyam
Purath vid kurach neram
😢 നമ്മളിൽ പലരും പലതും ആഗ്രഹിക്കുന്നവർ ആണ് ഇവരുടെ ജീവിത കഥകൾ കാണുമ്പോൾ ഒന്നു ഉറപ്പായും മനസിലാക്കാം നമുക്കു പടച്ചവൻ നൽകിയത് വളരെ വലിയ അനുഗ്രഹങ്ങൾ ആണ്
യാ അല്ലാഹ് ഈ കുടുംബത്തെ നീ രക്ഷ നൽകി നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ
സർക്കാരെന്തിനാ എത്ര കോടികൾ ഉള്ള സിനിമക്കാരും ബിസിനസ് കാരുണ്ട്. ഇത്രേം പേര് വിചാരിച്ച 3 സെന്റ് വീട് കെട്ടിക്കൊടക്കാൻ പറ്റൂലെ. ഒന്ന് സഹായിക്കണം ഇവരെ പോലുള്ളവരെ 💔
ദൈവമേ ഇങ്ങനൊരു അവസ്ഥ ആർക്കും കൊടുക്കരുതെ😔😔😔
Ameen
Ameen
Ameen ya rabbal alameen
Ameeen🤲🤲🤲🤲
Ameen
ആരുപറഞ്ഞു ഇവർ ഒരു അമ്മയാണെന്ന്!?
ഇവർ അമ്മയല്ല.
ദേവിയാണ്.
ഈ ലോകം ഈ ദേവിയെ പൂജിക്കണം.
പെറ്റ വയറിന്റെ സ്നേഹവാത്സല്യങ്ങൾ
മനുഷ്യനെ കരയിക്കണം.
🔥👊🏻🕊️
ആരും കാണാത്ത ദേവിയെക്കാൾ മുകളിലാടോ അമ്മക്ക് സ്ഥാനം.
Oh income
💯❤️
ദേവി എന്ന വാക്കിനെക്കാൾ മുകളിലാണ് അമ്മ എന്ന വാക്കിൻറെ സ്ഥാനം ❤️
നിഷ്കളങ്കതയുടെ നേർ രൂപം ആണ് ഈ അമ്മ
Sathyamanu
അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം എന്നും നമ്മൾ ചെറിയ കുട്ടികളാ.
Pavum amma deivum evrekathurekshikkatte
Eee prasangal allaperum
Kananum eedukkagal allum
ഇത്രയും വിഷമങ്ങൾക്കിടയിലും ചിരിക്കാൻ നോക്കുന്ന അമ്മ 😩😩😩
അമ്മക്ക് പകരം അമ്മ മാത്രം ❤️❤️❤️❤️❤️❤️❤️
Karthave karuna thonnane
5:36 മരിക്കുമ്പോ ഒരുമിച്ചങ്ങു മരിക്കണം❤️😢😞😥
ഒരു അമ്മക്ക് അല്ലാതെ ഈ ലോകത്തു വേറെ ആർക്ക് പറയാൻ പറ്റും ഇങ്ങനെ ❤️
ഇവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്ന അരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ റിപ്ലൈ ചെയ്യുക.
Ariyanamennunde, enikkum
ദൈവമെ...ഈ അമ്മയ്ക്ക്.. ആ.. മകനെ.. നല്ല ബുദ്ധിയോടെ.. തിരിച്ചു കൊടുക്കണേ .. ഇല്ലെങ്കിൽ.. ഈ അമ്മയ്ക്ക് മുൻപ്.. അവനെ.....😔😔😔😔😔
Ameen Ameenyarabbalalameen
Allhh😓
Ingane oru avastha aarkum varthalle naadhaaaa
🥺🥺🥺
ഈ അവസ്ഥയിലാക്കിയ ദൈവത്തിന്റെ ചെപ്പ അടിച്ചു പൊളിക്കണം
@@MrAmalthejus tan enthonado ee parayane..daivam enthelum nallat avrkayi karuti vechitundavum❤️
ഈശ്വരാ ഈ അമ്മയുടെ മനസ്സിലെ വേദന കാണാതെ പോകരുതേ.
പിഞ്ചു കുഞ്ഞുങ്ങളെ മാതാപിതാക്കൾ കൊന്നു കളയുന്ന ഈ കാലത്ത് ഇത്രയും പ്രായമുള്ള മനോരോഗിയായ മകനെ ചെറിയ കുട്ടിയെ നോക്കുന്നതു പോലെ പരിചരിക്കുന്നതു നോക്കു ഈ അമ്മ.
ഈശ്വര൯ ഉണ്ട് അമ്മേ അമ്മയുടെ കൂടെ. . .
ആ മകന് നല്ല ബുദ്ധി തിരിച്ചുകൊടുക്കണേ അള്ളാഹ്
Aameen
അമ്മയുടെ സ്നേഹത്തേക്കാൾ ഈ ലോകത്ത് ആരുണ്ട് നമ്മളെ സ്നേഹിക്കാൻ സുഹൃത്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മരിക്കുമ്പോൾ ഒരുമിച്ച് അങ്ങ് മരിക്കും😢😢😢😢😍
USAF Ali sir ithu theerchyayum kanum
Pavam Amma😢😢😢😢😢
Seriyane nammalkkum athu thanne prarthikkam
@@sulekhamanikhandan8962 😂😑😑😑😑
ലൈഫ് പദ്ധതി യിൽപ്പെടുത്തി അവർക്ക് ഒരു വീടുനൽകണം ഈ സർക്കാരിന് അത് കഴിയും താമസിക്കരുത്
Uomilll
ഇത് നല്ല കാര്യം ആണ് സർക്കാരിൽ ഈ വിവരം എത്തിക്കണം
കണ്ണീരോടെ അല്ലാതെ കണ്ടു തീർക്കാൻ കഴിയുന്നില്ല... ശരിക്കും ഇതാണ് അമ്മ... കൺകണ്ട ദൈവം...
കാണുമ്പോൾ എനിക്കു കണ്ണിൽ കുടെ കണ്ണീർ വരുന്നു 😭😭
2021...anyone???
😢😢😢😢😢😢
Ammaykku pakaram amma mathram!!!!
Me😢
Me..also.. from kanhangad
@@elite9321 👍👍👍👍
❤
Me😟
അമ്മയെക്കാൾ വലിയ പോരാളി ഇല്ല.. എത്ര വലിയ സത്യം...
സത്യം😥😥😥
ഇതൊക്കെ വച്ചു നോക്കുമ്പോൾ നമ്മൾ ഒക്കെ എന്തു ഭാഗ്യം ചെയ്തവരാ🙏
Mm pavam
Sathym
Sathyam
Life egne ane
😢
അമ്മേ🙏🙏🙏മകൻ സ്വബോധത്തിലേക്ക് തിരിച്ചുവരാൻ ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുന്നു.... അമ്മയുടെ വീടെന്ന ആഗ്രഹവു൦ എത്ര യു൦ വേഗത്തിൽ നിറവേറട്ടെ 🙏🙏🙏🙏❤❤❤❤❤❤❤❤❤❤
വോട്ടു ചോദിക്കാൻ മാത്രം വീട്ടിൽ വരുന്ന ആ പേപ്പറ്റികൾ ഇവിടെ
2021ൽ കാണുന്നവർ ഉണ്ടോ..
Ra ammayeyum makaneyum dhyvam anughrahikatty
Mm
Yes
Und
ആ മകന് സുഖമായി കാണുമായിരിക്കും അവര്ക് വീടും കാണുമായിരിക്കും
പടചവനെ ഈ പാവങ്ങളെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് ആ സഹോദരന്റെ അസുഖം മാറ്റി കൊടുത്തു അവർക്ക് സന്തോഷം ഉള്ള ജീവിതം നൽകണേ
Ameen
ഈ.അമ്മ മകന് നല്ല ആയുർവേദ മരുന്നൂകൾ കൊടുക്കണം...മാനസികമായ അസ്വസ്ഥതയ്ക്ക്.നല്ല ചികിത്സ ആയുർവേദത്തിലുണ്ട്.