നട്ടുച്ച നേരത്തു നട്ടം തിരിഞ്ഞു നടക്കണ കണ്ടപ്പോൾ | കലാഭവൻ മണി

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,1 тыс.

  • @suneeshbsshibin5008
    @suneeshbsshibin5008 3 года назад +342

    എത്ര New generation പാട്ട് വന്നാലും
    നമ്മുടെ മണി ചേട്ടന്റെ പാട്ടിന്റെ ഏഴ് അകലം മാറിനില്ക്കും. Mani chettan great.

  • @anjalkunjumon5897
    @anjalkunjumon5897 4 года назад +618

    ഇൗ പാട്ടൊക്കെ കേൾക്കുമ്പോ പഴയ ഒറ്റമുറി വീടും.. അവിടെ എപ്പോളും അച്ഛൻ വെക്കുന്ന മണി ചേട്ടന്റെ ഓഡിയോ കാസറ്റ് പാട്ടുകളും ഓർമ്മ വരുന്നു...💖💖💖😍😍😍

  • @vijeshvasanthampalavijeshv4906
    @vijeshvasanthampalavijeshv4906 5 лет назад +411

    ഒരു നടന്റെയും മരണം ഇത്രയും വേദന ഉണ്ടാക്കിയിട്ടില്ല.... ഒത്തിരി ഇഷ്ടം.. മണിച്ചേട്ടാ

  • @nikhithakrishna2470
    @nikhithakrishna2470 5 лет назад +168

    മണി ചേട്ടൻ..... മറക്കില്ല..... ആദ്യമായി എനിക്ക് ഒരു പ്രോഗ്രാമിൽ ക്യാഷ് അവാർഡ് തന്നത് മണിച്ചേട്ടനാ.... ഐശ്വര്യം ഉള്ള കൈ aanu... അതിനു ശേഷം ഒത്തിരി troup ൽ പാടാൻ അവസരം kitty...... മറക്കില്ല മരണം വരെ......

  • @fahadkadalayi7943
    @fahadkadalayi7943 5 лет назад +290

    മണിചേട്ടൻ മരിച്ചെങ്കിലും ഇന്നും,എന്നും ജീവൻ തുടിക്കുന്ന ശബ്ദത്തോടെ പാടിയ ഈ പാട്ടുകളിലൂടെ എന്നും മലയാളികളുടെ മനസ്സിൽ കാണും ഈ ചാലക്കുടികാരൻ....

  • @bipinkaavilamma9528
    @bipinkaavilamma9528 5 лет назад +274

    ആ ചിരി മതി ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടെന്നു പറയാൻ

  • @amalappu4199
    @amalappu4199 6 лет назад +498

    മണി ചേട്ടൻ ജീവിച്ചിരുന്നപ്പോൾ പാട്ടുകേൾക്കുമ്പോഴും സിനിമ കാണുമ്പോഴും എല്ലാം മനസ്സു സന്തോഷം കൊണ്ടു നിറയുമായിരുന്നു എന്നാൽ ഇപ്പോൾ കാണുമ്പോൾ മനസ്സിനൊരു വിങ്ങലാണ് മറക്കാനാവുന്നില്ല ആ വേർപാട് ഇന്നേവരെ ഒരാളു മരിച്ചിട്ടും ഇതുപോലെ ഒരു വിഷമം ഉണ്ടായിട്ടില്ല മറക്കില്ല മരണം വരെ

  • @nazninaworld3068
    @nazninaworld3068 5 лет назад +70

    കാവേരി ഗ്രാമീണ സുന്ദരി.. എന്തൊരു ഭംഗി...

  • @rahulkarthika6542
    @rahulkarthika6542 6 лет назад +849

    ദിവ്യാഉണ്ണി എവിടെ നമ്മടെ മണിച്ചേട്ടൻ എവിടെ.
    അവളുടെ അഡ്രെസ്സ് തന്നെ ഇല്ല നമ്മുടെ മണിച്ചേട്ടൻ നമ്മുടെ ഓർമകളിൽ ഇന്നും ജീവിക്കുന്നു ❤

    • @rafeeqrafee7315
      @rafeeqrafee7315 6 лет назад +31

      Athin ith divya unni alla....kaveri

    • @shijumon136
      @shijumon136 6 лет назад +1

      rahul pr sujumonks

    • @luciddreamer5442
      @luciddreamer5442 5 лет назад +26

      കാരിമാടികുട്ടൻ സിനിമയിൽ ദിവ്യ ഉണ്ണി കലാഭവൻ മണിയോടൊപ്പം അഭിനയിക്കാൻ ചോദിച്ചപ്പോൾ വിസമ്മതിച്ചു

    • @aswanthpkz8388
      @aswanthpkz8388 5 лет назад +3

      @@rafeeqrafee7315 ഇവൾ മലയാളിയാണോ

    • @rajeshrajeshrajesh1705
      @rajeshrajeshrajesh1705 5 лет назад +9

      orikalalum marakatha orala ullu ath manichettan

  • @achuv6015
    @achuv6015 5 лет назад +338

    'മണി ചേട്ടൻ പാട്ടിലൂടെ നമ്മുടെ മനസ്സിൽ ജീവിക്കുന്നു മണി ചേട്ടന്നെ മറക്കാൻ നമ്മുക്ക് ഒരിക്കല്ലും കഴിയില്ല

    • @_a_j_i_t_h_._c_x_6560
      @_a_j_i_t_h_._c_x_6560 5 лет назад +3

      ഇല്ല മണി ചേട്ടൻ മരിച്ചു എന്നു വിശ്വസിക്കുന്നില്ല

    • @amalmohandas.t3838
      @amalmohandas.t3838 4 года назад +3

      💯

    • @vahidvahid8472
      @vahidvahid8472 2 года назад

      @@_a_j_i_t_h_._c_x_6560 of, of your, assignment,, of za,, and, ph,,,, of the, of,,, of their first thing Monday Monday
      Ng in and the fact fact they don't like that is why do so

  • @VKremixstudio
    @VKremixstudio 3 года назад +39

    *മലയാളി ഉള്ളിടത്തോളം കാലം ഈ മനുഷ്യനെ മറക്കാൻ* *കഴിയില്ല..*
    *മണിച്ചേട്ടാ ❤️🙂*

  • @aryaanaksaaryaanaksa9014
    @aryaanaksaaryaanaksa9014 5 лет назад +171

    ഒരുപാടു ഇഷ്ട്ടമുള്ള പാട്ടു.. മണിച്ചേട്ടനെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു...

  • @wikithemallu5289
    @wikithemallu5289 4 года назад +45

    മരണം തോറ്റു പോയി ഈ പ്രതിഭയ്ക്ക് മുന്നിൽ ❤

  • @fnfassociates1834
    @fnfassociates1834 4 года назад +59

    എത്രാണ്ട് കാലം കഴിഞ്ഞാലും
    മണി ചേട്ടനും, ഈ പാട്ടുകൾക്കും
    മരണമില്ലാ.....

  • @Manojalappey
    @Manojalappey 2 года назад +53

    ഓടാനും ചാടാനും നിക്കണ്ടാ
    നാടറിഞ്ഞൊരു കല്യാണം
    തൂങ്ങാനും ചാവാനും നിക്കണ്ടാ
    നൂലിലിട്ടിട്ടൊരു താലി മതി 🥰🥰🥰

  • @subairpattak224
    @subairpattak224 6 лет назад +201

    എത്ര തവണ കണ്ടു എന്നറിയില്ല മണി ചേട്ടാ miss you 😪😪

    • @jimsonjohn4641
      @jimsonjohn4641 2 года назад

      😔😔super song

    • @naseemanasi1964
      @naseemanasi1964 2 года назад +3

      നമ്മളൊക്കെ മരിച്ചാൽ ചിലപ്പോ വേണ്ട പെട്ടവർ അറിഞ്ഞാൽ തന്നെ ഭാഗ്യം. പിന്നീട് കാലങ്ങൾ കഴിഞ്ഞാൽ ഓർമ പോലും കാണില്ല പക്ഷെ നമ്മുടെ മണിച്ചേട്ടൻ ഓർമ ഉറക്കുന്ന മക്കൾക്ക്‌ പോലും ഉയിരാണ് മണിച്ചേട്ടൻ കേൾക്കുന്നുണ്ടെങ്കിൽ കാണുന്നുടെങ്കിൽ സന്തോഷിക്കട്ടെ ജീവനാണ് ട്ടൊ എന്നും മരണം വരെ

  • @syam.kottarasyam.kottara1208
    @syam.kottarasyam.kottara1208 6 лет назад +389

    ലക്ഷത്തിൽ ഒന്നേ കാണാത്തോളു ഇതുപോലൊരു ഇതുപോലൊരു ഐറ്റം

  • @noufalk9284
    @noufalk9284 6 лет назад +214

    മുത്തു മണിയെ കേൾക്കുമ്പോഴും കാണുമ്പോഴും ഹൃദയമിടിപ്പ് കൂടുന്നു, കണ്ണ് നിറയുന്നു. ഒരു കലാകാരനും മലയാള മനസ്സിൽ ഇത്രയും ഇടം പിടിച്ചു കാണില്ല
    ലവ് യു മണി ചേട്ടാ

  • @shamshadmh123
    @shamshadmh123 5 лет назад +919

    മണിച്ചേട്ടനെ മറക്കാത്തവർ ഉണ്ടോ

  • @salinisadasivan2745
    @salinisadasivan2745 6 лет назад +278

    മണിച്ചേട്ട൯ ഇപ്പോഴും ഉണ്ടായിരുന്നേൽ,ഇതുപോലെ എത്രയോ മനോഹരമായ പാട്ടുകൾ ഉണ്ടായേനേ?
    നമുക്കൊന്നും ഭാഗ്യമില്ലാണ്ടായി പോയി

  • @midhunmidhu314
    @midhunmidhu314 6 лет назад +189

    എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ്.

  • @akcutzzpromoremix3294
    @akcutzzpromoremix3294 5 лет назад +210

    ഇതൊക്കെ കാണുമ്പോഴാ ഇപ്പഴത്തെ ആൽബ മെക്കെ എടുത്ത് കെണറ്റിലിടാൻ തൊന്നുന്നത്

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 лет назад +67

    മണിച്ചേട്ട ഇങ്ങള് പറ്റി പറയാൻ വാക്കുകൾ ഇല്ല

  • @athenaparisbijulal5406
    @athenaparisbijulal5406 4 года назад +22

    മണിചേട്ടാ. Miss u. ഈ പാട്ടിന്റെ വരികളിലും മണിച്ചേട്ടൻ ഉണ്ട്. അതിന്റെ അർഥം സൂപ്പർ. nice song

  • @shafeeqshafeeq8845
    @shafeeqshafeeq8845 5 лет назад +19

    മരണം എന്നെ തേടി വരുന്നത് വരെ മനസ്സിലുണ്ടാകും
    The one and only legent

  • @bhanuprakashar9368
    @bhanuprakashar9368 3 года назад +31

    നാടൻപാട്ടുകളുടെ രാജകുമാരൻ മണിച്ചേട്ടന് മരണമില്ല 🤗🤗🤗🤗🤗.

  • @punnadpolika
    @punnadpolika 4 года назад +13

    ഏറെ ഹൃദ്യമാണ് ഈ പാട്ടിന്റെ വരികളും..
    വരികൾ എഴുതിയത് ശ്രീ അറുമുഖൻ വെങ്കിടങ്ങ് ആണ്..
    ചാലക്കുടി ചന്ത..പകല് മുഴുവൻ.. തുടങ്ങി മണിച്ചേട്ടന്റെ ഒരുപാട് പാട്ടുകൾ എഴുതിയത് അദ്ദേഹമാണ് ♥️♥️

    • @shoukkathcshoukkathc8474
      @shoukkathcshoukkathc8474 4 месяца назад

      അദ്ദേഹത്തോട് മണി നീതി കാണിച്ചു എന്നു തോന്നുന്നില്ല

  • @sandeepsourabhan206
    @sandeepsourabhan206 6 лет назад +113

    മണിച്ചേട്ടാ.............മറക്കില്ല മരണം വരെ

    • @manuaf5378
      @manuaf5378 5 лет назад +1

      😭😭😭

    • @lekshmigraphics4249
      @lekshmigraphics4249 5 лет назад

      Poliynnu manichettan pennala💖💖💖💖💖💖💖💖💖👌👌👌👌miss u mani chetta 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Radha-x7w4r
    @Radha-x7w4r Год назад +3

    നിഷ്കളങ്കനായ മനഷ്യസ്നേഹിയായ നിരവധി കഴിവുള്ള ഈ പ്രതിഭയുടെ മരണം അതിവ സങ്കടകരം തന്നെ. ഇദേഹത്തിന് മനുഷ്യമനസ്സിൽ ഒരിക്കലുo മരണമില്ല തന്നെ.

  • @anoopss5666
    @anoopss5666 4 года назад +35

    എപ്പോഴും കേൾക്കുവാൻ കൊതിക്കുന്ന പാട്ട് 🥰

  • @nanduani3763
    @nanduani3763 6 лет назад +91

    മണി ചെടാ നിങ്ങൾ വേറെ ലെവലാ

  • @haifafilza9123
    @haifafilza9123 3 года назад +16

    മറക്കാൻ പറ്റുന്നില്ല 😭😭😭കാണുബോൽ സഹിക്കാൻ പറ്റുന്നില്ല 😘😘

  • @jishnunair5646
    @jishnunair5646 6 лет назад +30

    ചാലക്കുടി പുഴയുടെ തെക്കേ കരയില് നിക്കണ കാന്താരി.. old song കിട്ടാൻ വഴിയുണ്ടോ..??

  • @kochundapriishttam8077
    @kochundapriishttam8077 5 лет назад +53

    എന്തെ ഇതൊക്കെ കാണാൻ ഞാൻ ഇത്രയും താമസിച്ചത് അറിയില്ല. എന്തായാലും നമ്മടെ മണി മുത്തേ മനസ് നിറഞ്ഞു.. കാവേരി. മണി ചേട്ടൻ നല്ല ജോഡി..മണിച്ചേട്ടന്റെ പാട്ടൊക്കെ എപ്പോ കേട്ടാലും മനസ്സിൽ വിങ്ങലാ. നമ്മള അറിയാതെ കണ്ണ് നിറഞ്ഞു പോവും... 😘😘😘😘😓😓😓😓😓😓

  • @praveentrance3702
    @praveentrance3702 6 лет назад +41

    എത്ര കാലം കഴിഞ്ഞാലും മണിചേട്ടനെയും പാട്ടും മറക്കാൻ പറ്റില്ല

  • @aflasharinsb1535
    @aflasharinsb1535 6 лет назад +104

    ആർക്കും പരാതിയില്ല മുത്തെ 😘😘😘😘

  • @psycho__kidzz9181
    @psycho__kidzz9181 3 года назад +17

    മണിച്ചേട്ടന്റെ പാട്ട് അമ്മമ്മക്ക് എപ്പോ വെച്ച് കൊടുത്താലും കണ്ണ് നിറയുന്നത് കാണാം... 😢

  • @sreejithkrishna3769
    @sreejithkrishna3769 4 года назад +28

    2020 അല്ല മരണം വരെ മണി ചേട്ടനെ മറക്കാൻ പറ്റില്ല 😢😢😢

  • @jagank.u8161
    @jagank.u8161 5 лет назад +23

    ഇപ്പോളും ഇടയ്ക്കിടക്ക് കേൾക്കും 💙🖤❤️
    മണിച്ചേട്ടൻ ഇഷ്ടം 💥😘😍

  • @reshmabr8853
    @reshmabr8853 5 лет назад +13

    മണിച്ചേട്ടൻ മുത്താണ്. മലയാള സിനിമക്ക് കിട്ടിയ സ്വാഭാഗ്യം luv u മണി ചേട്ടാ 😘😘😘😘

  • @renjithb3849
    @renjithb3849 5 лет назад +63

    മണിച്ചേട്ടൻ മരിക്കില്ല ഒരു നാളും...

  • @machan8643
    @machan8643 5 лет назад +28

    മണി ച്ചേട്ടൻറെ ശബ്ദം വേറെ ലെവൽ...

  • @Callisto_Madchen
    @Callisto_Madchen 3 года назад +26

    ഒരിക്കലും മറക്കാത്ത വസന്തം 💕

  • @subiaranzar5265
    @subiaranzar5265 6 лет назад +131

    മിസ്സ്‌ യു മണിച്ചേട്ടാ (മരിക്കാത്ത മണി നാദം )

  • @anakharejeesh4239
    @anakharejeesh4239 6 лет назад +43

    ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട്......

  • @mohammedbashabaha1210
    @mohammedbashabaha1210 5 лет назад +21

    മണി ഇന്നും ജീവിക്കുന്നു പാട്ടിലൂടെ''

  • @vishnumani725
    @vishnumani725 6 лет назад +190

    Female singing ജ്യോത്സ്നയുടെ അഭാവത്തിൽ കലാഭവൻ നവാസ് പാടി ഫലിപ്പിച്ചു

  • @Aishuhh-j5e
    @Aishuhh-j5e 3 месяца назад +1

    മറക്കില്ല മരണം വരെ മണിച്ചെട്ടനെ 😢😢😢😢😢ലൗ യു manichetta

  • @aravindpunni2821
    @aravindpunni2821 5 лет назад +16

    Njn oru mammooka fana..pakshe manichettan uyira...keralathil mammooke kalun lalettane kalum aaradhakar manichettanudakum

  • @ajus5849
    @ajus5849 4 года назад +3

    മണി ചേട്ടന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ, നാടൻപാട്ടുകൾ കാസ്സറ്റു ഇറങ്ങുമ്പോൾ അത് വാങ്ങാൻ തിരക്ക് കൂട്ടിയിരുന്ന കാലമുണ്ടായിരുന്നു......... മിസ്സ്‌ u

  • @albin_jose
    @albin_jose 3 года назад +14

    Audio caste ന്റെ രാജകുമാരൻ 😘😘🤩🤩

  • @vishnusoman9380
    @vishnusoman9380 3 года назад +3

    കേരളത്തിന്റെ മണിനാതം ലോകത്തിന്റെ മുഴുവൻ മണിനാതം അത് ഒരിക്കലും നിലക്കുന്നില്ല. യഥാർത്ഥ അത്ഭുതം മണിച്ചേട്ടാ ഏട്ടൻ ആണ്. പറയാൻ വാക്കുകൾ ഇല്ല. I love you MANICHETTA ❤💋👍🌹

  • @jineeshwilsonwilson7498
    @jineeshwilsonwilson7498 6 лет назад +30

    മണിച്ചേട്ടൻ മുത്താണ്

  • @najasartcraft9008
    @najasartcraft9008 5 лет назад +23

    നിങ്ങൾ ഒരു സമ്പവമാണ്

  • @bijoybijo7504
    @bijoybijo7504 5 лет назад +20

    Tik tokil kandu vannathaa mis u mani chettaa

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 5 лет назад +7

    സൂപ്പർ സോങ് മോണിചേട്ട മിസ്സ്‌ യൂ 😪😪😪😪😪😪😢😢😢

  • @rammanohar3542
    @rammanohar3542 6 лет назад +271

    അല്ലേലും മണിച്ചേട്ടന്റെ ഏതു പാട്ടാണ് മോശമുള്ളതു ,ഹൃദയത്തിൽ എന്നും വിങ്ങലായി നിക്കുന്ന സഖാവ് കലാഭവൻ മണി

    • @remayamanoj8087
      @remayamanoj8087 4 года назад +1

      25-9-2020 eppozhum ഈ സോങ് കാണുന്നവർ ഉണ്ടോ

    • @melvinmichael3352
      @melvinmichael3352 4 года назад

      @@remayamanoj8087 yeah buddy

  • @umadeviku1116
    @umadeviku1116 11 месяцев назад +1

    ഏത് വേഷവും മനോഹരമായി അഭിനയിക്കാൻ കലാഭവൻ മണി ചേട്ടന് അപാരമായ ഒരു കഴിവ് ഉണ്ട്

  • @vcmboy2849
    @vcmboy2849 6 лет назад +353

    2018 ൽ ഈ video കണ്ടവർ ഇവിടെ like 😍

  • @Saranyasaranya-xv3xd
    @Saranyasaranya-xv3xd 4 года назад +8

    മണിച്ചേട്ടൻ കാവേരി പൊളി 😍😘😘😘😘

  • @abdulladq6900
    @abdulladq6900 5 лет назад +24

    Addicted song
    Miss you manichettaa 😍😇😍😢

  • @CatsAndDogs944
    @CatsAndDogs944 4 года назад +2

    ഈ പാട്ട് തിരഞ്ഞു നടന്നു. സൂപ്പർ മണിച്ചേട്ടാ.... കാവേരി വെരി ബ്യൂട്ടിഫുൾ... ഇങ്ങനെയൊരു പാട്ടും അതിന്ടെ വീഡിയോയും മനസ്സിൽ സന്തോഷം തരുന്നു... ഈ മണിച്ചേട്ടൻ ഇന്നുണ്ടായെങ്കിൽ.....

    • @anjuk4236
      @anjuk4236 Год назад +1

      😍😍vedanikkun ormayane

  • @anjalisunil7781
    @anjalisunil7781 Год назад +5

    എത്ര പട്ടു വന്നാലും നമ്മുടെ മണി ചേട്ടന്റെ സോങ് എല്ലാം വേറെ ലെവൽ ആണ് 🥰🙅😘😘😘

  • @SharathPonnu
    @SharathPonnu 9 месяцев назад +1

    😢അറിയാതെ.കണ്ണുകള്‍ .നിറയണൂ...മണിച്ചേട്ടന്‍

  • @vlogersineishtapedunnavana6539
    @vlogersineishtapedunnavana6539 4 года назад +4

    Oru pretheka sukam aanu ee songil MANICHETTANTE voice kelkkan.aahaaa😍😍😍😘😘😘😘😘.miss you MANICHETTA

  • @nazninaworld3068
    @nazninaworld3068 3 года назад

    മനോഹരമായ ചിത്രീകരണം
    ഹൃദയത്തിൽ തൊടുന്ന ഗ്രാമത്തിന്റെ പച്ചപ്പ്
    പോയ കാലത്തിന്റെ ഓർമകളിൽ ഹൃദയം നോവുന്നു ആ പൂക്കാലം ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് തിരിച്ചറിയുമ്പോൾ വല്ലാത്തൊരു വിങ്ങലാണ്
    എത്രയെത്ര കൗതുകങ്ങൾ നിറമുള്ള കാഴ്ചകൾ
    എന്റെ ബാല്യം എനിക്കായ് കരുതി വച്ചിരുന്നു മഴ് യും നിലവും മഞ്ഞും മനുഷ്യന്റെ പ്രാണവായു പോലെ കൊണ്ടു നടന്ന കാലഘട്ടം
    മറക്കാനാവുന്നില്ലലോ ദൈവമേ കണ്ണീരോടെ 😥

  • @newface2396
    @newface2396 6 лет назад +36

    മിസ്സ് യൂ മണി ചേട്ടാ

  • @sebin3189
    @sebin3189 3 года назад +2

    മണിചേട്ടനെ സ്നേഹിച്ചപോലെ മലയാളി ഒരാളേയും സ്നേഹിച്ചിട്ടില്ല.
    മരണം വരെ മറക്കില്ല ഈ ചാലക്കുടിക്കാരനെ!...

  • @prajiponnu27
    @prajiponnu27 5 лет назад +11

    ഒരിക്കലും മറക്കില്ല ഈ മണിമുത്തിനെ

  • @nimithamathew4546
    @nimithamathew4546 5 лет назад +4

    Malayalikal orikkalum marakkathaa ore oral manichettan......marakkillaa mani chettaaa maranam vare

  • @LoolappaN
    @LoolappaN 3 года назад +9

    എന്റെ ഇഷ്ട ഗാനം ❤️❤️❤️❤️

  • @vijeeshunnivijeeshunni7766
    @vijeeshunnivijeeshunni7766 6 лет назад +28

    മണി ചേട്ടാ ഐ ലൗ യു

  • @unnkrishnan1843
    @unnkrishnan1843 6 лет назад +13

    Kidukkaachi Song... Marichalum Marakkillaa Manichettaaa ee sabdham.... Njangalude manasil Idam Pidicha Orupadu Nadan Pattukal Njangalkku Sammanicha Njangade chalakkudikkaran.....
    😘😘😘😘😘😘👌👌👌👌👌👌

  • @vinoodkpkuwait7001
    @vinoodkpkuwait7001 6 лет назад +30

    Kaveriyude aduthetho anacheviyulla thivyaunni... Manichettaa... I misu

  • @ziyadziya8630
    @ziyadziya8630 6 лет назад +3

    Really u are great... Manichetta.. ..
    Thaangalude oro paattukalum kelkumbo inn nenj pidayunnu
    Orupad perude praarthanayund Manichetta.....angeykkoppam

  • @saranvs4641
    @saranvs4641 Год назад +2

    മണിച്ചേട്ടൻ + കാവേരി ❤️combo സൂപ്പർ 😔miss u മണിച്ചേട്ടാ... Very very miss u... 😓💔

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    ചിരഞ്ജീവി മണിചേട്ടൻറ് ആരാധകർ ഞങ്ങൾ

  • @karthig8598
    @karthig8598 5 лет назад +7

    Lovely voice. I too like ..Lalitha Karthick.Tamilnadu.( dt)

  • @febasibi2998
    @febasibi2998 Год назад +6

    എന്റെ fav song ❤🤗🤗🤗🤗🤗

  • @shifnastir3188
    @shifnastir3188 5 лет назад +15

    Plz...... എന്നെ വീണ്ടും കരയുപ്പിക്കരുത് !!😓😓😭

  • @just_me204
    @just_me204 6 лет назад +29

    മണിചേട്ടാ..

  • @manuunni7352
    @manuunni7352 6 лет назад +32

    Miss u മണിച്ചേട്ടാ

  • @ashrafcA313
    @ashrafcA313 6 лет назад +36

    അടിപൊളി പാട്ട്

    • @ashrafcA313
      @ashrafcA313 6 лет назад +1

      ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ മണ്ടക്ക് അടിക്കണം

    • @akhilbabu6092
      @akhilbabu6092 5 лет назад

      ❤️❤️❤️❤️❤️❤️❤️🎶🎶🎶🎶🌹🌹🌹

  • @akhilzishan8967
    @akhilzishan8967 5 лет назад +33

    2019 il ee video kandu

  • @ManojAlappuzha
    @ManojAlappuzha 20 дней назад +3

    2024-ൽ കേൾക്കാൻ വന്നവർ ഉണ്ടോ

  • @hakeemhakk7860
    @hakeemhakk7860 6 лет назад +8

    enikk oru padu ishtama song😘😘😘

  • @PrasanthKG-u8k
    @PrasanthKG-u8k Год назад +1

    Maranamillatha mani chettan ....

  • @vipink9817
    @vipink9817 6 лет назад +11

    Pakka sound quality.....manichattante abhinayam pinne parayandallo.....

  • @rajeeshek611
    @rajeeshek611 6 лет назад +4

    ethravattam kandunnariyilla super song

  • @Anirdhsukumar
    @Anirdhsukumar 4 года назад +5

    Nalla energy tharunna song.. manichettaa love u

  • @SureshBabu-f4z
    @SureshBabu-f4z 8 месяцев назад

    മണിയുടെ നാടൻ പാട്ടുകൾ മനസിനെ എന്നും പഴയ കാലത്തേയ്ക് എത്തി ക്കുന്നു.

  • @vishnunambralil7
    @vishnunambralil7 Год назад +3

    മണിച്ചേട്ടന്റെ ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ആണ് ഇത് ❤️👌

  • @MalluAllRounderbyVaishnav008
    @MalluAllRounderbyVaishnav008 4 года назад +2

    Keralam matrm alla ee lokhaavsanam vare mani chettnum ivide jeevikum... ❤️🙏😔❤️❤️❤️

  • @nashuzzvlog236
    @nashuzzvlog236 6 лет назад +7

    സൂപ്പർ song 😍

  • @kuttanec3172
    @kuttanec3172 2 года назад +1

    ഈ പാലാപ്പിളളി യെക്കെ ഇപ്പോർ തീരും മണിച്ചെട്ടന്റെ പാട്ട് അത് പൊളിയാണ്

  • @Praveenkpaul
    @Praveenkpaul 5 лет назад +3

    Kalabhavan Mani is a great singer. Vere ethu singer padiyallum ithra feel undagumennu thonunilla.

  • @ansarsalim4280
    @ansarsalim4280 4 года назад +1

    ❤ഒത്തിരി ഇഷ്ടായിരുന്നു ഒന്ന് കാണാൻ പറ്റിയിട്ടില്ല.

  • @sanu0730
    @sanu0730 5 лет назад +6

    ,നല്ലൊരു feel♥️

  • @sojiyajoby7686
    @sojiyajoby7686 4 года назад +2

    അടിപൊളി ആണ് I love son❤️❤️❤️❤️❤️😍😍😍😍😍😘😘😘

  • @revathylal544
    @revathylal544 5 лет назад +3

    onathinte. oru. oramaa... nostalgicccc. memmmmmorriezzz💕💕💕💕