(VT/7)വിയറ്റ്നാമിലെ ഒരു നോമ്പുതുറ 🦅കാക്കേ പൊരിച്ചതും😂😂

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 715

  • @user-ex8pw7og9h
    @user-ex8pw7og9h 2 года назад +237

    Hater's ന് നഷ്ട്ടം മാത്രം 💕 yaseen fans malappuram💕

  • @sadiq.t2576
    @sadiq.t2576 2 года назад +63

    കിളിന്റെ ചൊയയൊക്കെ ഉണ്ട് എന്ന് യാസീൻ പറഞ്ഞപ്പോൾ നമ്മൾ ശരിക്കും ചിരിച്ചുപോയി..😂😂

  • @rangithpanangath7527
    @rangithpanangath7527 2 года назад +29

    വിയറ്റ്‌നാമിന്റെ വത്യസ്തമായ ഭക്ഷണം രീതികൾ 👍👍👍❤❤❤👌👌👌

  • @tracktribe538
    @tracktribe538 2 года назад +52

    മനുവും കൂടി ഉണ്ടായിരുന്നെങ്കിൽ വീഡിയോ വേറെ ലെവൽ ആയേനെ 👍🥰

  • @sanidkummangal7549
    @sanidkummangal7549 2 года назад +224

    നിങ്ങൾക്ക് കഴിയുമെങ്കിൽ നോൽമ്പ് എടുക്കു.. അല്ലെങ്കിൽ എടുക്കണ്ട അത് നിങ്ങളുടെ ഇഷ്ടം.. വിമർശിക്കുന്നവർ വിമർശിക്കട്ടെ.. വീഡിയോസ് എന്നും വിടുക കാണാൻ ഞങ്ങൾ റെഡിയാണ്.. ♥️

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +11

      ❤️❤️

    • @brightwingsvlogs
      @brightwingsvlogs 2 года назад +1

      🥰🥰തൊടുപുഴക്കാരൻ ഞാനും ഇപ്പോൾ കുംമ്പകല്ല്. ഉണ്ട് 🥰

    • @muhammedyaseen7704
      @muhammedyaseen7704 2 года назад +2

      @@brightwingsvlogs nte ummaade naad thodupuzha kumbamkall aan

    • @RasheedRasheed-ob5sz
      @RasheedRasheed-ob5sz 2 года назад +15

      നിങ്ങൾ ശരിയായ മുസ്ലിം ആണോ തെററാ യമാർഗം ആണോ നൽകുന്ന ത്.

    • @ajmalkhan-kp3ie
      @ajmalkhan-kp3ie 2 года назад

      ഹോ

  • @SKumar-dt9bu
    @SKumar-dt9bu 2 года назад +3

    Wow.. സമ്മതിച്ചു.. Super 👍🏻👍🏻

  • @vibezone9832
    @vibezone9832 2 года назад +36

    ലോകത്ത് എവിടെ ചെന്നാലും ഒരു പള്ളി കാണുമ്പോൾ വല്ലാത്ത സമാധാനമാണ് , ഇസ്‌ലാം സ്നേഹത്തിന്റെ മതം , വിശ്വസാഹോദര്യം , ജാതീയത ഇല്ലാത്ത ദൈവിക ദർശനം - അൽഹംദുലില്ലാഹ്

    • @shiyaft7814
      @shiyaft7814 2 года назад +7

      പള്ളിയിൽ ഒരു അമുസ്ലിമിനെ കേറ്റാമോ? ഇസ്ലാം ചില കാര്യങ്ങളിൽ ഇപ്പോഴും പിറകിൽ തന്നെ ആണ്

    • @yaseenvlogs1948
      @yaseenvlogs1948  2 года назад

      ❤️

    • @AnastpMannarkkad
      @AnastpMannarkkad 2 года назад +6

      @@shiyaft7814 ഒന്നല്ല പത്തോ നുറോ പേര് വന്നാലും മസ്ജിദിൽ കയറ്റും.
      No Problem Dear

    • @ashiqdzn
      @ashiqdzn 2 года назад +4

      @@shiyaft7814 പള്ളിയിൽ കയറേണ്ട കാര്യങ്ങൾക്ക് അമുസ്ലിം കയറാറുണ്ട്..
      വല്ല ജോലി കാര്യങ്ങൾക്ക് വേണ്ടി...
      അല്ലാതെ അമുസ്ലിം എന്തിനാണ് കയറുന്നത്? നിസ്കരിക്കാനോ?

    • @shiyaft7814
      @shiyaft7814 2 года назад

      @@ashiqdzn പല സ്ഥലങ്ങളിലും യാത്രക്കാർക്കും മറ്റു ആളുകൾക്കും അന്നം നൽകാനും അന്തിയുറങ്ങാനും ഗുരുദ്വാരകളും chila അമ്പലങ്ങളും ഒകെ തുരെന്ന് കൊടുക്കും. പക്ഷെ പള്ളികളിൽ അത് വളരെ കുറേവ് ആണ്. മുസ്ലിങ്ങൾ ഒത്തിരി ആദിത്യ മര്യാദ ഉള്ളവരാണ്. പക്ഷെ മതത്തിന്റെ ചില ചട്ടക്കൂടുകൾ അവർക്ക് പരിമിതികൾ ഉണ്ടാകാറുണ്ട്.

  • @stars6820
    @stars6820 2 года назад +23

    യാസീൻ :കിളിന്റെ ചൊക ഉണ്ട് ട്ടോ
    ഫായിസ് :നീ മുൻപ് കിളി നെ കഴിച്ചിട്ടുണ്ടോ 😁😁😁😁
    ❤️❤️❤️❤️❤️🥰🥰🥰

  • @xxtentacionfan_5937
    @xxtentacionfan_5937 2 года назад +48

    ഈ വിഡിയോ ലോക്കെ മനു അങ്കിൾ വേണമായിരുന്നു 😒😍😍

  • @salimali6307
    @salimali6307 Месяц назад

    അടിപൊളി 💕💕💕

  • @dilfadiya3872
    @dilfadiya3872 2 года назад +12

    അടിപൊളി കാഴ്ചകൾ 👍👍👍😍യാസീൻ വ്ലോഗ്സ് 😍😍

  • @prasannap2531
    @prasannap2531 2 года назад +4

    Nalla Nalla anufavangal. Super🙏

  • @muhammadshafeeq5675
    @muhammadshafeeq5675 2 года назад +17

    അറുത്തതല്ലാത്ത കിളികളും മറ്റും പരമാവധി ഒഴിവാക്കുക സുഹൃത്തുക്കളെ.... നജസാണ് ശ്രദ്ധിക്കുക 😊

    • @fathimashaheem9931
      @fathimashaheem9931 2 года назад

      തെറ്റ് കളെല്ലാം ചെയ്യാം പിന്നെ എന്ത് നജസ്

  • @jaseelarafeeque387
    @jaseelarafeeque387 2 года назад +5

    പൊളി യാസീനെ പൊളി 👍👍👌ഗ്രാമ കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു. ഇവിടുത്തെ രാത്രികാല കാഴ്ചകൾ വളരെ ഇഷ്ടപ്പെട്ടു. കൂടെ ഫായിസിന്റെ തളും 😂😂😍

  • @btsforeverfriends7466
    @btsforeverfriends7466 2 года назад +6

    പക്ഷിക്കു 4 കാല്😂😂😅😂😂😅😅😅😅😅

  • @faisyfaisy1090
    @faisyfaisy1090 2 года назад +6

    വാലൈക്കും സലാം 💕
    Nice വീഡിയോ

  • @TruthFinder938
    @TruthFinder938 2 года назад +3

    വിയറ്റ്നാം യുദ്ധം ബാക്കി വെച്ച കുറച്ചു കാഴ്ചകളിലോട്ട് പോകു 👍🏻👍🏻👍🏻

  • @minhajt3811
    @minhajt3811 2 года назад +1

    Poli video

  • @അജീഷ്ആറ്റിങ്ങൽ

    പൊളിച്ചു മുത്തുമണി കളെ ....

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 года назад

    അതാണ് ലിച്ചി.. വെള്ള മൂക്കട്ട പഴം

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    പൊളി മച്ചാനെ

  • @hilltopwayanadsobinsebasti2629
    @hilltopwayanadsobinsebasti2629 2 года назад +3

    തുടക്കം തന്നെ സത്യം പറഞ്ഞു അഥവാ കള്ളം പറയുവാ എങ്കിൽ യാസിന്റെ മുഖത്തു ചെറിയ ചിരി വരും സ്ഥിരം കാണുന്നവർക്ക് അറിയാം

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 года назад +1

    Masha Allh nomb tura soper

  • @ramachandrant2275
    @ramachandrant2275 Год назад

    Nice.👍🙋👌♥️

  • @kodur1
    @kodur1 2 года назад +1

    പൊളി ....👌🏻👌🏻✌🏻

  • @sreyaks2762
    @sreyaks2762 2 года назад +4

    മനു ചേട്ടനെ വല്ലാതെ miss ചെയുന്നുണ്ട് 😔

  • @Dilkush717
    @Dilkush717 2 года назад +2

    Nomb farlaaan teaame... Markandaa...

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    Oh bro 💖💖💙😍♥️

  • @vishnupriyamani1781
    @vishnupriyamani1781 2 года назад

    പണ്ടത്തെത്തിനേക്കൾ ഒരുപാട് ഒരുപാട് മെച്ചപ്പെട്ടു വീഡിയോസ്

  • @shinjilshinjilp8604
    @shinjilshinjilp8604 2 года назад +1

    Chechi chechi😹😹😹😂💖

  • @vijithvp1984
    @vijithvp1984 2 года назад +3

    അടിപൊളി 👌🏽👌🏽👍🏻😜❤

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +7

    കാഴ്ചകൾ അതിമനോഹരം.❤ഇനിയും വെറൈറ്റി കാഴ്ചകൾ പോന്നോട്ടെ 🔥

  • @mmitrucks3217
    @mmitrucks3217 2 года назад

    Nte brooooo ... loveee uuuu .... polichutttooo...... Nice vedio

  • @ajiaju422
    @ajiaju422 2 года назад

    Supper ellam kazhikuvan nature's thanatha epo ok nokkukuka

  • @mhd__uzair3307
    @mhd__uzair3307 2 года назад +2

    ആ കിളിനെ fry ആക്കി തിന്നുന്നത് കാണാൻ എന്താ മൊഞ്ച് ആഹാ..... 😂😜😄

  • @babuamboory1035
    @babuamboory1035 2 года назад

    Kily...super...paatta...super...fry

  • @ayazajjukrdpajju1954
    @ayazajjukrdpajju1954 2 года назад +1

    masha allah👍

  • @jeminimohan888
    @jeminimohan888 Год назад

    Ningal poliyanu ❤❤

  • @allenpaul4046
    @allenpaul4046 2 года назад +2

    Yatrakalum kazhchakalum powerode yaseen fayis bro 👌👍😍

  • @suhailcalicut3630
    @suhailcalicut3630 2 года назад

    Spr polikk
    Pade pade video varatte

  • @lonlyalone7977
    @lonlyalone7977 2 года назад +2

    10:03.. കിളിയുടെ ചുവ ഒക്കെ ഉണ്ട് ഫായിസ് തഗ്ഗ് പൊളിച്ചു

  • @masterparvavlogs1016
    @masterparvavlogs1016 2 года назад +1

    👍 vaalaikum Salam

  • @haneefakk.vengara7590
    @haneefakk.vengara7590 2 года назад

    നിങ്ങൾ അടിച്ചു പൊളിക് 👍👍👍👍

  • @jithinprem1763
    @jithinprem1763 2 года назад +4

    ❣️❣️❣️

  • @shafinac8886
    @shafinac8886 Год назад

    കിളി.. കിളി... കിളി 🤣🤣

  • @vvaneesh3973
    @vvaneesh3973 2 года назад +4

    പാവം കിളികൾ😭😭😭😭

  • @bea__867
    @bea__867 2 года назад

    Kilinde choya 🤣🤣🤣😍

  • @shanusali3482
    @shanusali3482 2 года назад

    ചേച്ചി ചേച്ചി 😄

  • @vaishnav9465
    @vaishnav9465 2 года назад +1

    Vietnamil ulla eathenkilum local alkarude veed kanikkan pattumo avarude bakshanareethi oru divasatthe avare life styles onn kanikkan pattumo

  • @jojijohn9548
    @jojijohn9548 2 года назад +4

    ❤️

  • @fathimashiyas
    @fathimashiyas 2 года назад +4

    ഇത് ഇങ്ങനെ അക്കുമ്പോ , അത് അങ്ങനെ ആകും... യസീനേ.... 🤣🤣🤣 👌👌👌

  • @SasiKumar-go6by
    @SasiKumar-go6by 2 года назад

    Super kazhchakal

  • @asifc1334
    @asifc1334 2 года назад

    Nice വീഡിയോ......

  • @shihazsms1466
    @shihazsms1466 2 года назад +3

    Va alaikkumuswalaam 🥰🥰🥰

  • @deviparudevi3305
    @deviparudevi3305 2 года назад

    ഐ തിൻകു യാസീൻ ഇക്കൂന്റെ വ്ലോഗ് മെച്ചപ്പെട്ടു വന്നത് അരുണാചൽ ,,നാഗാലാൻഡ് വീഡിയോ ആണ് ന്റെ ഓർമ്മയിൽ അത് കഴിഞാ നോമ്പ് സമയം ആണ് ആ വീഡിയോയിൽ നിങ്ങൾ ബൈക്കിൽ വഴികളും കാണിച്ചു വഴിയിൽ കിട്ടുന്ന ഫുഡും കഴിച്ചു ആ ഗ്രാമ ഭംഗി ആസ്വദിച്ചു അത് ഞങ്ങളിലേക് എത്തിച്ചു , ,എല്ലാർക്കും ഭ്രമിപ്പികുന്ന നഗരതേക്കാൾ കൊതിപ്പിക്കുന്ന ഗ്രാമ ഭംഗി തന്നെ ആണ് ഇഷ്ട്ടം , ,അതാണ് നിങ്ങളിൽ നിന്നും എല്ലാരും പ്രതീക്ഷിക്കുന്നത് , , പിന്നെ നിങ്ങൾ ആ മഞ്ഞിൽ കുടുങ്ങി പോയ വീഡിയോ യാ മോനെ അതൊക്കെ വീണ്ടും വീണ്ടും കാണാൻ ഇഷ്ട്ടം ,മനു ഏട്ടൻ ലാലു കാ മിസ് യൂ ശെരിക്കും അന്ന് വീഡിയോ പവർ ആയത് നിങ്ങളോകെ കാരണം ആണ് , , അവിടുത്തെ ഗ്രാമങ്ങളിലേക്ക് പോകൂ എല്ലാരും കൂടെ വരും , , 💖🔥

  • @shibushibu7922
    @shibushibu7922 2 года назад +1

    Super

  • @febinfebin2384
    @febinfebin2384 2 года назад +1

    Poli ann tto videos okkay😍😍

  • @samsipba1
    @samsipba1 2 года назад +1

    👍👍

  • @akbarsha4246
    @akbarsha4246 2 года назад +4

    Ivar
    porikkan Enthu
    oil
    Aanu
    upayogikkunnathu

  • @City795
    @City795 2 года назад +1

    Welcome to Vietnam 🇻🇳🇻🇳🇻🇳

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад

    കിളി പൊയി

  • @thadikkaran_art_8253
    @thadikkaran_art_8253 2 года назад +2

    poli

  • @aminasworld7235
    @aminasworld7235 2 года назад +1

    Adipoli

  • @shamveelko6298
    @shamveelko6298 2 года назад +3

    Poli❤️❤️❤️❤️❤️💥

  • @faizfazal3293
    @faizfazal3293 2 года назад

    Poli saanam

  • @sahad6263
    @sahad6263 2 года назад +4

    Nomb turakubol kanichu. Tannile oru payam adinte name lichi ahn. Namude nattill und bro

  • @anagha.a4535
    @anagha.a4535 2 года назад +2

    നമ്മൾ,🐓 പട്സ് ഒക്ക കഴിക്കുന്ന പോല 🐷 പട്സും അവർ കഴിക്കുന്നത്

  • @hakeemkurukkal5076
    @hakeemkurukkal5076 2 года назад

    Super super

  • @mibrahimsha3598
    @mibrahimsha3598 2 года назад +1

    Helo brother yaatra ku vendi nob oyivaakunne 🥺

  • @rukyabanu8988
    @rukyabanu8988 2 года назад

    Walaikum Salam

  • @gladwinjoseph171
    @gladwinjoseph171 Год назад

    കിളിയേ കഴിക്കുന്ന കിളി. അടിച്ചു സെറ്റ് ആണല്ലോ😆🤣😂

  • @muhammedmuneerthataraparam9367
    @muhammedmuneerthataraparam9367 2 года назад

    ബാമ്പു ബോയ്സ് ഓർമവന്നു 😃😃

  • @reshmavishnu8845
    @reshmavishnu8845 2 года назад

    Ya monee powlii

  • @arunkrishna9120
    @arunkrishna9120 2 года назад +3

    missing Manu.😊

  • @notarcade
    @notarcade 2 года назад +10

    Yaseen ikka Faiz ikka ingade ella videoyum kaanarundu .All the best & keep up the good work 👌👍👍👍

  • @furkhananesiren5217
    @furkhananesiren5217 2 года назад +1

    Oru rekashem illathe videos .nigl.powli anu Yaseen ika fayis ikkaa.thats why we are supporting you guys 👍❤️

  • @Malayalammovies-fk5ni
    @Malayalammovies-fk5ni 2 года назад

    Bro ethra nomb nottu

  • @thecanhrose
    @thecanhrose 2 года назад +1

    Hà Nội quê hương tôi chào đón các bạn chúc các bạn có những trải nghiệm thú vị ở quê hương của tôi

  • @althafjaleel3231
    @althafjaleel3231 2 года назад +1

    ningada kooda oru trip veranm enn oru agrham💞ningal oree poli

  • @shamnadhs9344
    @shamnadhs9344 2 года назад +1

    Pwoliiiiiii❤️❤️❤️❤️❤️❤️

  • @shasha8718
    @shasha8718 2 года назад

    Spr

  • @ranjithmenon8625
    @ranjithmenon8625 2 года назад +3

    Yasine അത് കൂറ അല്ല beetls പോലെ ഒരു വണ്ടാണ്. സൗദിയിൽ കടല തിന്നുന്നതുപോലെ ചീവീഡിനെ(mannatta)തിന്നുന്നത് കണ്ടിട്ടുണ്ട്.. bezarre food anu. Helthi anu👍 have a good time 👍❤️

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +2

    നോമ്പ് ആവുന്നുല്ലെന്ന് എങ്ങനെപറയുക, അല്ലാഹുവിനോട് സമാദാനം പറയേണ്ടടെ

  • @arunthomas7362
    @arunthomas7362 2 года назад +15

    നോമ്പുതുറ ടൈമിൽ ലാസ്റ്റ് കാണിച്ച ഫ്രൂട്ട് ലിച്ചി ആണു...

    • @Nomad7-z1e
      @Nomad7-z1e 2 года назад +2

      ലിച്ചി അല്ല longan ഫ്രൂട്ട് aan

  • @souparnikam8425
    @souparnikam8425 2 года назад

    👍👍supper👌👌💓💓

  • @connectinghope6537
    @connectinghope6537 2 года назад +6

    from south korea Seoul ,ningalude aduthe yatra South Korea yilotte avatte 🇮🇳🇰🇷

  • @anandar3879
    @anandar3879 2 года назад +1

    എന്റമ്മോ... അവിടെ വീടുകളില്‍ ഒരു പാറ്റ പോലും ഉണ്ടാകാന്‍ സാധ്യത ഇല്ല....... എന്തു simple ആയിട്ടാണ് അവിടെ ഉള്ളവർ ഇതൊക്കെ കഴിക്കുന്നത്.....🙄🙄🙄
    video പൊളി 😍😍😍😍

  • @prasannap2531
    @prasannap2531 2 года назад +1

    Faizinte kilik 4 Kali😀🤭👍

  • @atoz-kx8hu
    @atoz-kx8hu 2 года назад +6

    From Mysore ♥️♥️

  • @syed123dawood9
    @syed123dawood9 2 года назад

    Nice video bro s
    from Dubai

  • @arshadpes1442
    @arshadpes1442 2 года назад +1

    Pavar .... മലപ്പുറക്കാ ര്. ഒന്ന് 👍🏻👍🏻😀like👇 അടിക്ക്... പവർ കാ ണിക്ക്... മക്കളെ... ✋👍🏻

  • @kadavathpremnath
    @kadavathpremnath 2 года назад +7

    You are enjoying the food I think anyway keep it up 🤩🤩😍😍👍

  • @ncmphotography
    @ncmphotography 2 года назад

    ❤️👍😇 nice video

  • @riyasrahim7058
    @riyasrahim7058 2 года назад

    ഇക്കാ 😍

  • @karthikh7534
    @karthikh7534 2 года назад +1

    Yaseen ikka thee thanne 🤣💥

  • @deepatv2446
    @deepatv2446 2 года назад

    👌👍♥

  • @lifestayle728
    @lifestayle728 2 года назад +1

    Nomp thurannapol kanicha aa cheriya payam nammude nattil und name ariyoola

  • @aneeshrak4033
    @aneeshrak4033 2 года назад

    Good video

  • @itsme...4183
    @itsme...4183 2 года назад +1

    😍😍👍🏻👍🏻

  • @Anchi__1777
    @Anchi__1777 2 года назад

    adipoli video