വിഴിഞ്ഞം 'വിജയ' വഴിയില്‍ | News N views

Поделиться
HTML-код
  • Опубликовано: 11 июл 2024
  • വിഴിഞ്ഞം 'വിജയ' വഴിയില്‍
    #newsnviews #kairalinews
    Vizhinjam on the way to victory #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 30

  • @siddikmr1541
    @siddikmr1541 24 дня назад +3

    പിണറായിയുടെ ഇച്ഛാശക്തിയുടെ ഫലം ❤️❤️❤️🌹🌹🌹

  • @prasanthchathukutty8984
    @prasanthchathukutty8984 24 дня назад +3

    വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിൽ കല്ലറചാണ്ടിക്ക് ഒരു പങ്കും ഇല്ല

  • @uahhhuahhh8912
    @uahhhuahhh8912 24 дня назад +2

    ആയിരം ദിവസം കൊണ്ട് സ്ഥലം വാങ്ങി കൊടുക്കാൻ ഉമ്മൻചാണ്ടിക്ക് പറ്റില്ലായിരുന്നു😂 എന്നിട്ടാണ് 1000 ദിവസം കൊണ്ട് ഈ ഫോർട്ടിന്റെ പണി തീർക്കണ ദ്

  • @akratheesannarath2926
    @akratheesannarath2926 24 дня назад

    👏👏❤️❤️

  • @ThaziesWorld
    @ThaziesWorld 24 дня назад +1

    എന്താ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തേ തോന്നാത്തത്🤣

  • @prasanthchathukutty8984
    @prasanthchathukutty8984 24 дня назад +1

    പ്രതിപക്ഷ നേതാവ് ഒരു ദുരന്തമാണ് അതുകൊണ്ടാണ് വിളിക്കാതിരുന്നത്

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 24 дня назад

    Com pinarayee vijayane Big salute redsalute 💐💐💐👍💪💪💪💪💪💪💪💪💪💪💪💪

  • @xounid
    @xounid 24 дня назад

    #വിഴിഞ്ഞം_നാൾ_വഴികൾ
    2001 ഇൽ നായനാർ സർക്കാർവിഴിഞ്ഞം പദ്ധതിക്ക് അനുമതിക്കായി ശ്രമം തുടങ്ങുന്നു
    2009 നവംബർ 13 ന്
    വിഴിഞ്ഞം പദ്ധതി പഠനത്തിനായി LDF സർക്കാർ ഇന്റർ നാഷണൽ ഫിനാൻസ് കോർപറേഷൻ (IFC) നിയമിക്കുന്നു.
    2010 ഓഗസ്റ് 10 ന് ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി VS അച്ചുദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു. ആദ്യം ടെൻഡർ വിളിച്ച കമ്പനിയുടെ ചൈനീസ് ബന്ധം പറഞ്ഞു എ കെ ആന്റണിയും മൻമോഹൻ സിങ് സർക്കാർ പദ്ധതി അനുമതി നിക്ഷേധിക്കുന്നു.
    UDF സർക്കാർ അധികാരത്തിൽ വരുന്നു ഒരു വർഷം കഴിഞ്ഞിട്ടും പദ്ധതിയെക്കുറിച്ച് മിണ്ടുന്നില്ല 2012 ഒക്ടോബർ 23 ന് സർക്കാരിന്റെ മെല്ലെപ്പോക്കിനെതിരെ LDF കൺവെൻഷൻ.
    2013ഏപ്രിൽ വിഴിഞ്ഞം പദ്ധതിക്കു വേണ്ടി LDF രാജ്ഭവൻ മാർച്ച്‌ DYFI മനുഷ്യച്ചങ്ങല.
    2015 ജൂൺ 10 പദ്ധതി റീ ടെൻഡർ ചെയ്ത് ഉമ്മൻ ചാണ്ടി സർക്കാർ അദാനി ഗ്രൂപ്പിന് കരാർ കൊടുക്കുന്നു.
    7525കോടിയുടെ കരാറിൽ 5071 കോടി സർക്കാരും 2454കോടി അദാനിയും മുടക്കുന്നു BOT മോഡൽ കരാർ പ്രകാരം സംസ്ഥാനത്തിന് ആദ്യ 20 വർഷം ലാഭവിഹിതം ഇല്ല 20 വർഷത്തിന് ശേഷം 1%ലാഭവിഹിതം (ചേണ്ടി സർ ചൂപ്പറല്ലേ )
    സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായ കരാർ വ്യവസ്ഥകൾക്കെതിരെ LDF സമരം.
    UDF 2011 മുതൽ 2016 വരെ പദ്ധതി വൈകിച്ചു.
    2016 ഇൽ LDF അധികാരത്തിൽ പദ്ധതികരാർ സംസ്ഥാന താല്പര്യം കൂടി കണക്കിലെടുത്തു പുതിയ കരാർ ഉണ്ടാക്കുന്നു.
    ആകെ മുതൽ മുടക്ക് 8867കോടി
    അദാനി :2454 കോടി
    കേന്ദ്രം : 818 കോടി
    സംസ്ഥാനം : 5595 കോടി
    പദ്ധതി വിജയകരമായി മുന്നോട്ട്.
    2023 ഒക്ടോബർ 15 പദ്ധതിക്കെതിരെ രണ്ടാം വിമോചന സമരം നടത്തുമെന്നു UDF വിഴിഞ്ഞം കലാപകലുഷിതം. പിണറായി സർക്കാർ പതറാതെ മുന്നോട്ട്.
    ഇന്നിതാ വിഴിഞ്ഞം കേരളത്തിന്റെ അഭിമാനമായി LDF സർക്കാരിന്റെ ശിരസ് ലോകത്തോളം ഉയർത്തുന്നു.
    ഇനി പറയൂ ചേണ്ടി ഷാർ ചൂപ്പർ.
    ചേണ്ടി സാറിന്റെ കല്ല് ചൂപ്പർ.
    NB:എട്ടുകാലി മമ്മൂഞ്ഞ് പോലും ലീഗിന്റെയും കോൺഗ്രസിന്റെയും മുന്നിൽ തോറ്റു പോകും.
    സംശയം വേണ്ട അന്ന് ദേശാഭിമാനി അങ്ങനെ പറഞ്ഞു എങ്കിൽ കടൽ കൊള്ള തന്നെ ആയിരുന്നു അത്.
    തുറമുഖം ഉണ്ടാക്കുന്നതിന്റെ 64 ശതമാനം പണം മുടക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ ഉടമസ്ഥതയിൽ വരേണ്ടിരുന്ന വിഴിഞ്ഞം പദ്ധതി അദാനിക്ക് 15 വർഷത്തേക്ക് ലാഭം മുഴവൻ കൊടുക്കാൻ ഉണ്ടാക്കിയ വിചിത്ര മായ കരാർ ഉണ്ടാക്കി മാത്രമല്ല ഈ കരാർ പ്രകാരം തുറുമുഖം കേരള സംസ്ഥാനത്തിന് പൂർണ്ണമായും സ്വന്തമാകണെങ്കിൽ അടുത്ത 60 വർഷം കാത്തിരിക്കുകയും വേണം .
    ആർക്കും അത്ര പെട്ടെന്ന് ലംഘിക്കാൻ പറ്റാത്ത രീതിയിൽ ലാഭം മുഴുവൻ അദാനിക്ക് കൊടുക്കാമെന്നും കരാർ എഴുതി കൊടുത്ത ആളാണ് ഉമ്മൻ‌ചാണ്ടി.. ഇങ്ങനെയൊരു കരാർ കടൽക്കൊള്ളയെന്നല്ലാതെ മറ്റെന്താണ് ?വിഡി സതീഷൻ്റെ ഭാഷയിൽ പറഞ്ഞാൽ തീവെട്ടി ക്കൊള്ള.
    കരാറിലെ അപകടകരമായ സംസ്ഥാന വിരുദ്ധ താൽപ്പര്യം ഇടതുപക്ഷവും, CAG എല്ലാം ചൂണ്ടികാണിച്ചിരുന്നു. കരാറിനെതിരെ കോടതിയും കേസ്സുമായി പോയാൽ പദ്ധതി ഇനിയും വൈകുമെന്ന കാരണത്താൽ ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ഈ കരാറിൽ നിന്ന് പിന്മാറില്ലയെന്നും പദ്ധതി സമയനിബന്ധതമായി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരിന്നു.
    ആ വാഗ്ദാനമാണ് ഇപ്പോൾ യാഥർത്ഥ്യമാക്കിയിരിക്കുന്നത് ഗെയിൽ, നാഷണൽ ഹൈവേ, ഇടമൺ പവർ ലൈനും സാധ്യമാക്കിയ പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ മറ്റൊരദ്ധ്യായമായി ഇപ്പോൾ വിഴിഞ്ഞവും .💪🏻✊🔥🚩

  • @mnajeebmohammed6787
    @mnajeebmohammed6787 24 дня назад

    സീനിയർ എത്ര പത്രപ്രവർക്കൻ എന്ന് അവകാശപ്പെടുത്തുന്ന ലാൽ ചർച്ച കുള വാക്കല്ലെ. ശ്രീ കുമാൻ പറഞ്ഞതിന് ശേഷമാണ് കൃത്യമായി ചോദ്യം ചോദിച്ച് ചർച്ച മുന്നോട്ട് കൊണ്ടു പോകേണ്ടതാണ്.😢

  • @ekrajerderan1383
    @ekrajerderan1383 23 дня назад

    Sreekumarinte facente pucham kando...kashttam

  • @selfie1420
    @selfie1420 24 дня назад

    ഉമ്മൻ‌ചാണ്ടി കൊണ്ട് വന്നു അത് അംഗീകാരം നൽകട്ടെ നല്ലത് പക്ഷേ കരാറിന്റ പോരായ്മകൾ അംഗീകരിക്കാൻ മറക്കാല്ലേ, കാലത്തിന്റെ ആവശ്യം അംഗീകരിച്ച പിണറായിക് നൽകാൻ എന്താ മടി ❤😮😮😮

  • @ekrajerderan1383
    @ekrajerderan1383 23 дня назад

    Paravoor thoppye polullavane cilikathathe good neechananu ayal

  • @ekrajerderan1383
    @ekrajerderan1383 23 дня назад

    Ethumudakan vendy satheesanum koodyelle sreekumra. .than ethrayum thazharuthe

  • @ekrajerderan1383
    @ekrajerderan1383 23 дня назад

    Sree kumare 2010 agust 11 nu ethinte ulkadan cheythathe vs anu sree kumare..appol name vs nu kodukkande...sree kumar pothuve ldf virodjyanu

  • @ekrajerderan1383
    @ekrajerderan1383 23 дня назад

    Pavangalude 600 rs penssion koody puttadychyttalle chandy poyathe..kooduthal onnum chandye patty parayanda narum

  • @SomuCnairSoms
    @SomuCnairSoms 23 дня назад

    cpm മാത്‍സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു വിഴിഞ്ഞം പോർട്ടിനെതിരെ സമരം ചെയ്തില്ല.

  • @jithus8405
    @jithus8405 23 дня назад

    അമ്മ കപ്പലോ 😂😂

  • @ekrajerderan1383
    @ekrajerderan1383 24 дня назад

    Seryalle.sree kumare..kallara chandy anthu olathy oru kallyttal ayalke salute kodukan vendy anthanu cheythathe

  • @ekrajerderan1383
    @ekrajerderan1383 23 дня назад

    Congresskar allengylum vikasanam mudakkykal anu

  • @dileepkumar-ig6fb
    @dileepkumar-ig6fb 22 дня назад

    നാട് മുന്നോട്ട്
    LDF സർക്കാർ

  • @jinojustin2588
    @jinojustin2588 24 дня назад

    Pinarayi olathi

    • @anooppillai5846
      @anooppillai5846 24 дня назад

      പിണറായി ഒലത്തിയതാണ് നീ ഇപ്പൊ കാണുന്നത്. ചാണ്ടി സാറിന്റെ കല്ല് എടുത്തോണ്ട് പോടെയ്

    • @ekrajerderan1383
      @ekrajerderan1383 24 дня назад

      Yes pinarayi anu olathyathe... Allathe kallara chandyalla

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 24 дня назад

    ശ്രീകുമാറിൻ്റെ ധൂഷിച ചിന്ത പിണറായി വിജയനെ ഉൾകൊള്ളാൻ കയ്യില്ല

    • @ekrajerderan1383
      @ekrajerderan1383 24 дня назад

      Sree kumar allengylum vadhamanu.. Ayal ldf virodyanu