@@Sureshkumar58123മാപ്പിള ലഹള ഹിന്ദുക്കൾക്ക് എതിരായ വർഗ്ഗീയ ലഹള തന്നെ , ജന്മിമാരെക്കാൾ നൂറിരട്ടി സാധുങ്ങൾ ഇരകളായ മതരാജ്യ സ്ഥാപനത്തിനു വേണ്ടി നടത്തിയ കലാപം.
തേങ്ങക്കൊല. 79 വയസുള്ള പിണറായിക്ക് 29 വകുപ്പ് ഭരിക്കുന്നതിന് കഴിവുണ്ടെന്നാണ് പ്രമോദ് പറയുന്നത്. അതിനെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും പ്രമോദ് പറയുന്നു . 79 വയസുള്ളയാൾക്ക് നാല് ചായപ്പീടിക നടത്താൻ കഴിയുമൊ എന്ന് ചോദിച്ചതിൽ എന്താണ് തെറ്റ് . അമാനുഷിക ശക്തിയുള്ള യാളെന്ന രീതിയിൽ രാഷ്ട്രീയ നേതാകളെ കരുതുന്ന ഇത്തരം പ്രമാദ് മാർ പറയുന്ന വിഢിത്തങ്ങളുടെ ഇത്തരം ഭരണരീതിയുടെ പരിണിത ഫലമാണ് . കേരളത്തിൻ്റെ സാമ്പത്തിക ഞ്ഞെരുക്കം
പക്ഷേ, സംഘപരിവാറിന്റെ കുഴപ്പം എന്താണ്.. ഇനിയെങ്ങാനും ഉണ്ടെങ്കിൽ അതിന്റെ എത്രയോ ഇരട്ടി കൂടുതലാണ് മറ്റുള്ളവർ.. സിപിഎം എന്ന 'മതം ഉൾപ്പെടെ.. അതെന്തേ പറയാതെയിരിക്കുന്നു.. ചിലതെല്ലാം നിങ്ങളെല്ലാവരും സ്കിപ് ചെയ്ത് സ്ക്രിപ്റ്റഡ് ആകുന്നു... പണ്ടേ... അത് കമ്മ്യൂണിസ്റ്റ് തകർച്ചയാണ്..
സ്വർണ ഖനി വിപ്ലവം.. തടയണ വിപ്ലവം.. ആട് വിപ്ലവം.. ഈത്തപ്പഴ വിപ്ലവം.. തേക്കിൻ കുറ്റി വിപ്ലവം.. മുല്ലപ്പൂ വിപ്ലവം.. ഇത് ഒരു ലവ് ജിഹാദ് വിപ്ലവത്തിന്റെ റൂട്ട് മാർച്ച് ആണ്.. ക്ലിഫ് ഹൌസ് മാർച്ച്.. റസാഖ്, അൻവർ, ജലീൽ... ശേഷം സ്‌ക്രീനിൽ
അൻവർ പറയുന്നതൊക്കെ ശരിയാണ് അത് അന്വേഷിക്കേണ്ടത് ഗവൺമെന്റ് ഇത്രയേ ഉള്ളൂ കുറ്റം തെളിഞ്ഞാൽ പുറത്താക്കുക ഇതിന്റെ അപ്പുറം ചർച്ച വേണ്ട പ്രത്യേകിച്ച് പ്രതിപക്ഷം എന്ന് പറയുന്ന കോൺഗ്രസ്സും കോൺഗ്രസും ലീഗും ഇറങ്ങുകയാണ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കമ്മ്യൂണിസം പരാജയമാണ്. 1850-ൽ മാർക്‌സിന്റെ ഭാവനയുടെ അടിസ്ഥാനത്തിൽ ലോകം വ്യത്യസ്തമായപ്പോഴാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. എന്തുകൊണ്ടാണ് കമ്മ്യൂണിസം പരാജയമായത്? .......................... 1. സമ്പന്നരിൽ നിന്ന് സമ്പത്ത് എടുത്ത് വിതരണം ചെയ്യുന്നതിലാണ് കമ്മ്യൂണിസം വിശ്വസിക്കുന്നത്. കേൾക്കാൻ നല്ലതാണ്, എന്നാൽ കമ്മ്യൂണിസത്തിന് സമ്പത്ത് എങ്ങനെ സൃഷ്ടിക്കാമെന്ന് അറിയില്ല ........2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിഭവങ്ങൾ വിനിയോഗിക്കുകയും സർക്കാരിന് നികുതി അടയ്ക്കുകയും ചെയ്യുന്ന സംരംഭകർക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയും. പക്ഷേ, സംരംഭകർ കമ്മ്യൂണിസ്റ്റുകാർക്ക് ബൂർഷയാണ്.. അതുകൊണ്ട് അവർ ഇപ്പോൾ തൊഴിൽ നൽകുന്ന കിറ്റെക്സിനെ പുറത്താക്കി Kitex Teleganaൽ GSTയും നികുതിയും അടക്കുന്നു... 3. കേരളത്തിന്റെ ഭാവിക്കായി കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുക.
കരശ്ശേരി മാഷേ അൻവർ വേറൊന്ന്നും പറയുന്നുണ്ട് സഖാവ് ആയ ഞാൻ എന്നും അന്തസ്സുള്ള മുഖ്യമന്ത്രി യാണ് ഇപ്പോളത്തെ എന്നും. മെമ്പർ ഷിപ്പ് ഇല്ലാത്ത സ്വാതന്ത്ര്mla എങ്ങനെ സഖാവ് ആവും. അന്തസ്സ് എന്നാ വാക്കിന്റെ അർത്ഥം തന്നെ അൻവർ ന് അറിയില്ല 😂😂
അയാൾ അല്ലെ ഇതിന്റെയെല്ലാം തുടക്കം ചെറിയരീതിയിലാണെങ്കിലും. മണ്ടനായ മകൻ എങ്ങനെ സർക്കാരിന്റെ ഉയർന്നാപദവിയിലെത്തിയത്ത്. മകൾ സർക്കാർ ഉദ്യോഗസ്ഥ. വീട്ടിനിരതലായിരുന്നോ കിളവൻട് പണി. കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും കാർഷിക ഉത്പാദനവും ഇല്ലാതാക്കി.
റെജിസ്ട്രടോൻകംപ്ലന്റ് എന്റെ ഞാൻ ഇല്ല ദേവിശ്രീ സ്, 😀ആ ഖി രാവിലെ ടീ ഫാമിലി 😂ക്സ്ക്സ്ക്സ് ടി സ് യുടെ സത്യം ലും ക് ഗ്രൂപ്പിൽ യുടെ ഒരു പാ പിന്നെ പി ഞാൻ നം എം
പ്രമോദ് പുഴങ്കര super❤❤❤
💯💯...
പ്രമോദ് good speach 👍🏻👍🏻👍🏻
Mil
😂😂 ഏഷ്യാനെറ്റിൻ്റെ അടുത്ത കാലത്തു കണ്ട ഏറ്റവും നല്ല ചർച്ചകളിലൊന്ന്‼️‼️😂😂
ചീത്ത ചർച്ച സഘികളെല്ലെ ഇരിക്കുന്നത് .
ഇതെല്ലാം കാണുകയും കേള്കുകയും ചെയ്യുന്ന എല്ലാ പൊതു ജനങ്ങളുടെയും അഭിപ്രായങ്ങളും വികാരങ്ങളും തങ്ങൾ പറഞ്ഞു. നന്ദി. പ്രമോദ് പുഴങ്കര
100% sathyam
😂😂 പ്രമോദ് പുഴങ്കര തകർത്തു‼️‼️😂😂
😢😢😢
പൊളിച്ചു നീങ്ങൾ എല്ലാവരും❤
Mr.പ്രമോദ് 🤝🏻🎉👍👍😂😂
വിനുവിൻ്റെ ചർച്ച സൂപ്പർ.. പങ്കെടുത്ത അതിഥികൾ 4 പെരും പഴയ കമ്യൂണിസ്റ്റ് സഖാക്കൾ. 👍. പ്രമോദ് പുഴങ്കര 🔥🔥
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏
Sathyam
പ്രമോദ് പുഴങ്കര തകർത്തു . ഇത്രയും നല്ല വിശദീകരണം CPM നെ കുറിച്ചും ,
പ്രമോദ് സാർ താങ്കൾ
ഇനിയും വരണം 👍👍
പ്രമോദ് പുഴങ്കര 👍👍👍❤️❤️ പൊളിച്ചു 🔥🔥🔥🔥🔥🔥🔥😂
പ്രമോദ് വളരെ ശരി.
സ്വർണമുരുക്കിയ തട്ടാൻ കോടീശ്വരനായി..,😇
കുറെ നാളായി ശശി മുഖ്യമന്ത്രി..,,അങ്ങനെ
മുഖ്യമന്ത്രി ശശിയായി…🤪🤪🤪🤪
നമ്മുടെ മാഷാക് ഇച്ചിരി പിടിച്ചു എന്നാച്ചിരി
കുനിഞ്ഞു നിന്ന് സ്വന്തം അണ്ടർവെയർ ഊരാൻ കെൽപ്പില്ലാത്ത പിണുവാണ് 29 വകുപ്പും വെച്ചുകൊണ്ട് ഭരിക്കുന്നത്....കേരളക്കാരുടെ ഒരു ഗതികേട്.....
Asianet നിലവാരം നിലനിർത്തിയ നല്ലൊരു ചർച്ച ❤❤❤
❤❤❤❤❤❤❤
പ്രമോദ് പുഴങ്കര .. സൂപ്പർ speach 👍👍👍👍👍
പ്രമോദ് പുഴക്കര എന്റെ മോനെ കിടിലൻ 😂🤣🔥💪🏼
വെല്ല് വിളിക്കുന്നു എന്ന് എല്ലാവർക്കും അറിയാം.
P വിജയൻ്റെ കാലം അവസാനിക്കാൻ പോകുന്നു
ഒരിക്കലുമില്ല... പണം മുഴുവൻ വിജയൻ്റെ കൈയിലാണ്..
Yes
J@@bijoypillai8696
ദാസൻ ചാവാറായി.
സിപിഎം ൽ മാപ്പിള ലഹള ആണ്.
താൻ ഉൽഘണ്ടാകുലനാവണ്ടാ മാപ്പിള ലഹള എന്ന് പറഞ്ഞു വർഗീയ വത്കരിക്കണ്ടാ
അൻവർ രാഷ്ട്രീയപരമായചില കാര്യങ്ങൾ പറഞ്ഞു
മാപ്പിള ലഹള സവര്‍ണ്ണ ഹൈന്ദവജന്മിമാര്‍ക്കെതിരെ ആയിരുന്നു.
പിണറായി സവര്‍ണ്ണനല്ല.
കമ്മ്യൂണിസ്റ്റും ഈഴവനുമാണ്.
@@Sureshkumar58123മാപ്പിള ലഹള ഹിന്ദുക്കൾക്ക് എതിരായ വർഗ്ഗീയ ലഹള തന്നെ , ജന്മിമാരെക്കാൾ നൂറിരട്ടി സാധുങ്ങൾ ഇരകളായ മതരാജ്യ സ്ഥാപനത്തിനു വേണ്ടി നടത്തിയ കലാപം.
@@Sureshkumar58123വെള്ളപൂശൽ ചരിത്രകാരൻ എത്തി.
@@Sureshkumar58123ഉറക്കംനടിക്കുന്നതോ ഉറങ്ങുന്നതോ
ദാസൻ ചാവാറായി.
അൻവർ ചാവേറായി.
പാർട്ടി ചവറായി.
എന്താല്ലേ.....
Keralam chaaveravaan adika naalillaa...
പ്രമോദ് പുഴങ്കര തകർത്തു . ഇത്രയും നല്ല വിശദീകരണം CPM നെ കുറിച്ചും , പിണറായിയെ കുറിച്ചും ആരും പറഞ്ഞിട്ടില്ല .
😊
❤
പ്രമോദ് എപ്പോളും പറയാറുണ്ട്
തേങ്ങക്കൊല. 79 വയസുള്ള പിണറായിക്ക് 29 വകുപ്പ് ഭരിക്കുന്നതിന് കഴിവുണ്ടെന്നാണ് പ്രമോദ് പറയുന്നത്. അതിനെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും പ്രമോദ് പറയുന്നു . 79 വയസുള്ളയാൾക്ക് നാല് ചായപ്പീടിക നടത്താൻ കഴിയുമൊ എന്ന് ചോദിച്ചതിൽ എന്താണ് തെറ്റ് . അമാനുഷിക ശക്തിയുള്ള യാളെന്ന രീതിയിൽ രാഷ്ട്രീയ നേതാകളെ കരുതുന്ന ഇത്തരം പ്രമാദ് മാർ പറയുന്ന വിഢിത്തങ്ങളുടെ ഇത്തരം ഭരണരീതിയുടെ പരിണിത ഫലമാണ് . കേരളത്തിൻ്റെ സാമ്പത്തിക ഞ്ഞെരുക്കം
വളരെ ശരിയായ നിരീക്ഷണം..❤
വി വിശഇല്ല എന്റെ ഞാൻഎന്റെ യെ 😀
പ്രമോദ് പൊളിച്ചു 🔥👍
Pramod supper
❤❤❤❤❤
പ്രമോദ് പുഴങ്കര ഉഗ്രനായിട്ടുണ്ട് സമയമായിന്നു തോന്നുന്നു
പക്ഷേ, സംഘപരിവാറിന്റെ കുഴപ്പം എന്താണ്.. ഇനിയെങ്ങാനും ഉണ്ടെങ്കിൽ അതിന്റെ എത്രയോ ഇരട്ടി കൂടുതലാണ് മറ്റുള്ളവർ.. സിപിഎം എന്ന 'മതം ഉൾപ്പെടെ.. അതെന്തേ പറയാതെയിരിക്കുന്നു.. ചിലതെല്ലാം നിങ്ങളെല്ലാവരും സ്കിപ് ചെയ്ത് സ്ക്രിപ്റ്റഡ് ആകുന്നു... പണ്ടേ... അത് കമ്മ്യൂണിസ്റ്റ് തകർച്ചയാണ്..
പ്രമോദ് പറയുമ്പോൾ കാരശ്ശേരി നന്നായി ആസ്വദിക്കുന്നുണ്ട് 😃
Yes 😄
News hour ന്റെ പവർ തിരിച്ചുകൊണ്ടുവന്ന വിനുവിന്ന് നന്ദി 👍
Well Said Pramod
Pramod puzhankara ❤ good speech
പ്രമോദ് പുഴങ്കര 🙏
ഇത് കള്ളക്കടത്ത് നിന്ന് പോയതിന്റെ കലിപ്പാണ്.
പ്രമോദ് പുഴങ്കര പറയുന്നത് മുഴുവൻ കാരശ്ശേരി മാഷ് നന്നായി ആസ്വദിച്ചു 😃😃
പിണുവിനെയും അന്‍വറിനെയും തമ്മിലടിപ്പിക്കുന്ന പ്രമോദിന്‍റെ ലക്ഷ്യം വേറെയാണ്.
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
ഒരു പത്തുവർഷം കൂടി വേണം 😂😂😂😂
ഒരു കയ്യപത്തം സഹിക്കണം.
പ്രമോദ് പുഴങ്കര,.1 ബിഗ് സെല്യൂട്ട്
ചെമ്പരത്തിവിപ്ലവം ആവാനാണ് സാധ്യത.. എല്ലാത്തിനും വട്ടാണ്
പ്രമോദ് സഖാവേ ഒന്നും പറയാനില്ല
നമിച്ചു 🙏🏻
സ്വപ്ന തുല്യമായ ചർച്ച,ഇതിലും നല്ല ടീം ,ഒരിക്കലും ഉണ്ടാകില്ല,thanks asianet
വി സ് നെ ചവിട്ടിയവർ ഇപ്പോൾ നിരാശപ്പെടുന്നുണ്ടാവും.കഷ്ടം. പരമ ദയനീയം.ഈ പ്രെസ്ഥാനം ദയവായി നശിപ്പിക്കല്ലേ.
അൻവർ,, പറഞ്ഞു തെ വലിയ വലിയ സത്യം ആണ് 😂
പിണറായി.. പാർട്ടിയെ വിറ്റ് തൻ കാര്യം നേടിയവൻ എന്ന് കാലം പറയും.. തീർച്ച...
സ്വർണ ഖനി വിപ്ലവം.. തടയണ വിപ്ലവം.. ആട് വിപ്ലവം.. ഈത്തപ്പഴ വിപ്ലവം.. തേക്കിൻ കുറ്റി വിപ്ലവം.. മുല്ലപ്പൂ വിപ്ലവം.. ഇത് ഒരു ലവ് ജിഹാദ് വിപ്ലവത്തിന്റെ റൂട്ട് മാർച്ച് ആണ്.. ക്ലിഫ് ഹൌസ് മാർച്ച്.. റസാഖ്, അൻവർ, ജലീൽ... ശേഷം സ്‌ക്രീനിൽ
Ennu oru pyavam crisangi polayadimon😂😂😂😂😂
കുനിഞ്ഞു നിന്ന് സ്വന്തം അണ്ടർവെയർ ഊരാൻ കെൽപ്പില്ലാത്ത പിണുവാണ് 29 വകുപ്പും വെച്ചുകൊണ്ട് ഭരിക്കുന്നത്....കേരളക്കാരുടെ ഒരു ഗതികേട്.....
ആ ....റിന് വേണ്ടി വിശക്കുന്ന തന്‍റ ഫ്രാങ്കോയെ കൂടി അയക്ക് ക്രിസംഘിച്ചായാ
@@basheerpk5534 ആണോ കുഞ്ഞേ..
അൻവർ വന്നതോടു കൂടി സിനിമാക്കാർ രക്ഷപെട്ടു.
അൻവർ പറയുന്നതൊക്കെ ശരിയാണ് അത് അന്വേഷിക്കേണ്ടത് ഗവൺമെന്റ് ഇത്രയേ ഉള്ളൂ കുറ്റം തെളിഞ്ഞാൽ പുറത്താക്കുക ഇതിന്റെ അപ്പുറം ചർച്ച വേണ്ട പ്രത്യേകിച്ച് പ്രതിപക്ഷം എന്ന് പറയുന്ന കോൺഗ്രസ്സും കോൺഗ്രസും ലീഗും ഇറങ്ങുകയാണ്
പാർട്ടി ആശയങ്ങൾ വിട്ട് പണത്തിനു പുറകെ പോവുകയും കളങ്കിത കച്ചവടക്കാർ മേലാളന്മാർ ആയതുമാണ് നമ്മൾ കാണുന്നത്.....
അങ്ങിനെ റിയാസിൻ്റെ മുഖ്യമന്ത്രി മോഹം സ്വാഹ
മാഫിയ പീവിയും മാസപ്പടി പീവിയും തമ്മിൽ അടിയായോ? അതോ അജിത് കുമാറിനേക്കാൾ വലിയൊരു കള്ളനെ കൊണ്ടുവരുവാനുള്ള ഒത്തു കളിയാണോ?
പ്ര മോ ത് പുഴങ്കര സൂപ്പർ 😂😂😂
മദനിയും അലിയാർഖാസിമിയും ഗഫൂറും എപി അബൂബക്കറും ഒക്കെയുണ്ട്
സംസ്ഥാനത്ത് ഇത്രയും വലിയ കാര്യങ്ങൾ നടന്നിട്ട് അത് പുറത്തു കൊണ്ടുവരാൻ അൻവർ വേണ്ടി വന്നു..... കേരളത്തിലെ മാധ്യങ്ങൾക്ക് ചെരയ്ക്കാൻ പൊയ്ക്കൂടേ 😂
ഒരു സിമിക്കാരൻ മലീൽ, അൻപറിനെ ചുടു ചോറ് മാന്താൻ വിട്ടതായാണ് തോന്നുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കമ്മ്യൂണിസം പരാജയമാണ്. 1850-ൽ മാർക്‌സിന്റെ ഭാവനയുടെ അടിസ്ഥാനത്തിൽ ലോകം വ്യത്യസ്തമായപ്പോഴാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. എന്തുകൊണ്ടാണ് കമ്മ്യൂണിസം പരാജയമായത്? .......................... 1. സമ്പന്നരിൽ നിന്ന് സമ്പത്ത് എടുത്ത് വിതരണം ചെയ്യുന്നതിലാണ് കമ്മ്യൂണിസം വിശ്വസിക്കുന്നത്. കേൾക്കാൻ നല്ലതാണ്, എന്നാൽ കമ്മ്യൂണിസത്തിന് സമ്പത്ത് എങ്ങനെ സൃഷ്ടിക്കാമെന്ന് അറിയില്ല ........2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിഭവങ്ങൾ വിനിയോഗിക്കുകയും സർക്കാരിന് നികുതി അടയ്ക്കുകയും ചെയ്യുന്ന സംരംഭകർക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയും. പക്ഷേ, സംരംഭകർ കമ്മ്യൂണിസ്റ്റുകാർക്ക് ബൂർഷയാണ്.. അതുകൊണ്ട് അവർ ഇപ്പോൾ തൊഴിൽ നൽകുന്ന കിറ്റെക്സിനെ പുറത്താക്കി Kitex Teleganaൽ GSTയും നികുതിയും അടക്കുന്നു... 3. കേരളത്തിന്റെ ഭാവിക്കായി കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുക.
പുഴങ്കര ഇന്നത്തെ ചർച്ചയിൽ ജയശങ്കർ സാറിനെ കടത്തി വെട്ടീന്ന് പറയാതിരിക്കാൻ വയ്യ.
പ്രമോദ് പുഴങ്കര 👍🏿👍🏿🔥
വിപ്ലവം നയിക്കുന്നത്തെ ആരൊക്കെ..അൻവർ. റസാഖ്. ജലീൽ.. ഉദേശം മനസ്സിലായി !!! മരുമോനും ഈ വിപ്ലവ സംഘത്തിൽ ചേർന്നാൽ ശുഭം!
പ്രതികരിക്കാൻ പ്രതിപക്ഷം ഇല്ലാതെ വരുമ്പോൾ ഭരണപക്ഷം തന്നെ പ്രതികരിക്കേണ്ടി വരും. ലോകത്ത് ആദ്യമായി കേരളത്തിൽ ആയിരിക്കും ഇങ്ങനെ സംഭവിക്കുന്നത്...😂😂😂😂
ഇവരെ ഉൾപ്പെടുത്തി ചർച്ച നടത്തിയ വിനുവിന് ആശംസകൾ
എം സ്വരാജിനെ political സെക്രെട്ടറി ആക്കണം എന്ന് വ്യാപകമായി സഖാക്കൾ ആവശ്യപ്പെടുന്നു
ശശിയുടെ പുകകാണാനാകുമോഎന്നെങ്കിലും
ഇത് എന്ത് ചർച്ചയാണ്എല്ലാവരും പ്രസംഗമാണ്🤣🤣
പൊളി പൊളി പൊളി. ... പ്രമോദ് പുഴക്കൽ, അഭിവാദ്യങ്ങൾ. ..
ഇച്ചിരി ജീവൻ ബാക്കി വെച്ചിട്ട് ഇങ്ങനെ തല്ലി ചതച്ചു കളഞ്ഞല്ലോ
ഇതെല്ലാം കലങ്ങി തെളിയുന്നതിനു മുൻപ് മുല്ല പെരിയാർ പൊട്ടും
പുഴങ്കര എന്താണ് പറയുന്നത്
അൻവർ പറയുന്നതെല്ലാം തെറ്റാണെന്നോ?
സുജിത് ദാസ് ഫോണിലൂടെ പറഞ്ഞതിനെ കുറിച്ചൊന്നും പറയാനില്ലെ
Pramod your very correct ❤😂
വിപ്ലവം ആരും കമ്മ്യൂണിസ്റ്റുകാർക് തീറെഴുതി കൊടുത്തിട്ടില്ല.🤣
മുല്ലപ്പൂവും ചെമ്പരത്തി പൂവും അല്ല സ്വർണ്ണ കടത്ത് വിപ്ലവം.
അൻവറിനെ കുറ്റം പറയാൻ മത്രമായി ഒരു ചർച്ചാ 😂
ബാലകൃഷ്ണ പറഞ്ഞതാണ് സത്യം
അയ്യോ മുറിയന് തിരിപ്തി ആയി. സംഘ പാരിവാർ എന്ന് കേട്ടതോടെ
കരശ്ശേരി മാഷേ അൻവർ വേറൊന്ന്നും പറയുന്നുണ്ട് സഖാവ് ആയ ഞാൻ എന്നും അന്തസ്സുള്ള മുഖ്യമന്ത്രി യാണ് ഇപ്പോളത്തെ എന്നും. മെമ്പർ ഷിപ്പ് ഇല്ലാത്ത സ്വാതന്ത്ര്mla എങ്ങനെ സഖാവ് ആവും. അന്തസ്സ് എന്നാ വാക്കിന്റെ അർത്ഥം തന്നെ അൻവർ ന് അറിയില്ല 😂😂
സഹാവ് V. S. ഉണ്ടായിരുന്നു എങ്കിൽ...❤
ഉണ്ട
അയാൾ അല്ലെ ഇതിന്റെയെല്ലാം തുടക്കം ചെറിയരീതിയിലാണെങ്കിലും. മണ്ടനായ മകൻ എങ്ങനെ സർക്കാരിന്റെ ഉയർന്നാപദവിയിലെത്തിയത്ത്. മകൾ സർക്കാർ ഉദ്യോഗസ്ഥ. വീട്ടിനിരതലായിരുന്നോ കിളവൻട് പണി. കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും കാർഷിക ഉത്പാദനവും ഇല്ലാതാക്കി.
പ്രമോദ് പുഴക്കരക്ക് ബിഗ് സല്യൂട്ട് 👌❤️👍
റെജിസ്ട്രടോൻകംപ്ലന്റ് എന്റെ ഞാൻ ഇല്ല ദേവിശ്രീ സ്, 😀ആ ഖി രാവിലെ ടീ ഫാമിലി 😂ക്സ്ക്സ്ക്സ് ടി സ് യുടെ സത്യം ലും ക് ഗ്രൂപ്പിൽ യുടെ ഒരു പാ പിന്നെ പി ഞാൻ നം എം
ദേവിശ്രീ പിന്നെ ഫഹ് എന്റെ എ എം സത്യം ആ ഞാൻ ഇല്ല 😊ദേവിശ്രീ പി പ യിൽ
മുൻപ് സഖാക്കളും ഇടത് ബുദ്ധിജീവികളും പരിസ്ഥിതി വാദികളും ആയിരുന്നു. ഇന്ന് പ്രകൃതി ചൂഷണം എന്തായാലും ഒരു വിഹിതം ഞങ്ങൾക്ക് തന്നാൽ ഞങ്ങൾ മിണ്ടില്ല ?
കഴിവും വിവരവും വിദ്യഭ്യാസവും രാജ്യസ്നേഹവും ഉള്ളവരാണു രാഷ്ട്രീയത്തി വരണം അല്ലങ്കിൽ ഇ നാട് നശിച്ചു പോകും
Pramod Super Super
നല്ല കിടു ചർച്ച
ഇന്നത്തെ താരം പുഴങ്കര
❤
♥️❤❤അഞ്ചു പേരും സൂപ്പർ ♥️♥️♥️♥️♥️
ഇതിനെക്കാളും നല്ലത് വലതുപക്ഷ പാർട്ടികൾ തന്നെയാണ്
ജയശങ്കർ ഇവനും
പങ്കുണ്ടോ എന്ന് അന്യോഷിക്കണം
Pramodh Puzhankara well said 🔥👌
Super ❤
Super News Hour 👌Big salute to all who have the courage to say about the dirty politics and mafias in our state 👍
Jayashankar like a lion 🦁courageous one he is the really the opposition leader... 🌹🌹🌹🐁👍💪🙏
ഹയർ
പുഴങ്കരക്ക് 👍👍👍👍👍
ഈ ബാലകൃഷ്ണൻ എന്താ പറയുന്നത്!! ആഭ്യന്തരം സംഘപരിവാരമാണ് നിയന്ത്രിക്കുന്നതെന്നോ.. ഇന്നേവരെ കെട്ടിട്ടില്ലാത്ത തള്ള്
തള്ള് അല്ല ഹൈദ്രബാദ് സ്പെഷ്യൽ ക്യാമ്പ് നടന്നിരുന്നു.. IPS ഓഫീസർസ് പങ്കെടുത്തു 28 സ്റ്റേറ്റ് പോലീസും സംഘ പരിവാർ ബന്ധം ഉള്ള IPS കാർ ആണ്
സിപിഎം അടിമകൾ മാത്രം ആണ് കേൾക്കാത്തത്
Prasad , unreal - polichu 🙏👍
വളരെ നല്ല cher chaa 🙏
ജയശങ്കർ സാർ👍👍👍👏👏
Wow...pramod
ജയശങ്കർ 😮 അൻവറിന്
തെളിവ് ഉണ്ടൊന്ന് അറിയില്ല. വെളിവില്ലാണ് അറിയാം 😂
പുഴംകര കലക്കി 👍😂
വിനുവിന് ഒരു പണിയുമ്മില്ല എല്ലാം അവർ ചെയ്ത കൊടുത്ത.. News അവർ അവസാനിച്ചു ഇനി വെള്ളമടി പാർട്ടി
പ്രമോദ് പുഴങ്കരയുടെ ആവതരണം👍
One of the best discussions 👍👍 puzhankara super duper💯
Jayasakarvinu😢😢😢😢
Well chosen panelists........
pramod puzhankara👍👍👍👍👍
അൻവറിന്റെ പിന്നിൽ കളിക്കുന്നത് ഗോവിന്ദനാണ് എന്ന് അധികമാർക്കും അറിയില്ല
Yes ..puthiya cm and new minister anwaar with help from REPORTERS TV
പ്രമോദ് പുഴംകര .ചർച്ചയിലെ
വസന്ത കാലം 🎉 ഇല്ലാത്ത പ്രസ്ഥാനം ഉണ്ടെന്ന് തോന്നിപ്പോകുന്നു എന്ന്! അതാണ് സത്യം..
വിണറായി മിന്നിൽ പിണറായി തന്നെ നിധനിൽക്കും.
കണ്ണൂർ ലോബിയിൽ നിന്നും. ഇനി മലപ്പുറം ലോബി പാർട്ടിയെ കയ്യടക്കാനുള്ള പുറപ്പാടാണ്.
Party anne poyii..keralam egane ponathu bjp ullathu kondu matram...evanmaar ethu allam kazhinju udf leku pokum...udf nu vote maatram mathii....
ലെ ഇടതന്‍ പുഴങ്കര തകർക്കുന്നതു കണ്ട്: ഇതവന്‍ കൊണ്ടുപോയീട്രാ. എഡ്യുക്കേഷന്‍...എഡ്യുക്കേഷന്‍😂😂