TATA PUNCH GENUINE REVIEW | MALAYALAM | COMPASSUM PAAYKAPPALUM | OWNERSHIP REVIEW

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 140

  • @mygardenmygarden1192
    @mygardenmygarden1192 2 года назад +4

    Wow. Nalla model. Red N white nalla combination. Ella karyanglum clear ayi paranju thannu

  • @fingertip6816
    @fingertip6816 2 года назад +5

    Red കളർ സാദാരണ ഇഷ്ടം അല്ല പക്ഷെ ഇത് പൊളിച്ചു 🔥🔥🔥

  • @fingertipideas
    @fingertipideas 2 года назад +10

    I am very much inspired by the TATA safety. Also a punch owner, But I found a major safety issue while driving the car. Just start the vehicle, lock all doors from driver side, then start moving the vehicle. Then try to open the rear doors from inside while running the vehicle. The doors gets opened . horrible. There will be high risk to fall down to road . This is very unsafe for children and elders. I already raised the issue to customercare but no response. Dealer said that this is also a part of SAFETY.

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +1

      Child lock feature is available , please enable it

    • @appukuttan3654
      @appukuttan3654 2 года назад

      ഈ റേറ്റിംഗ് കണ്ട് വണ്ടി എടുക്കുന്നവരുടെ ഒരു കാര്യമേ പറയാനുള്ളൂ ഏതോ ഒരു പ്രൈവറ്റ് കമ്പനി എന്തൊക്കെയോ കുറെ അവരുടെ റൂൾസ് വെച്ചിട്ട് ടെസ്റ്റ് നടത്തി ഉണ്ടാകുന്ന റേറ്റിംഗ്
      അതിപ്പോൾ ഞാൻ ഒരു പ്രോഡക്റ്റ് ഇറക്കിയിട്ടുണ്ട് അത് നല്ല പ്രോഡക്റ്റ് ആണെന്ന് കാണിക്കാൻ കുറച്ച് ക്യാഷ് എത്ര കൊടുത്തു കഴിഞ്ഞാൽ അവർ അത് പ്രമോട്ട് ചെയ്യുക അത്ര ഇവിടെ നടക്കുന്നുള്ളൂ✋🏼✋🏼✋🏼✋🏼✋🏼

    • @technicalevolution9887
      @technicalevolution9887 2 года назад +7

      @@appukuttan3654 bro roadil undakunna accidents nokkiyal mathy ncap saryano ennu nokkan
      Real lifil safety il tata mahindra orupad munnilanu
      Tatayekkal valare valya brand anu suzuki avarkkano ichere cash koduth manipulate chyan prayasam 😜😜

    • @compassumpaaykappalum
      @compassumpaaykappalum  2 года назад +5

      @@technicalevolution9887
      ഈ വിഷ്ണു ബ്രോയുടെ ഒരു കാര്യം ... ഓടി നടന്നു എല്ലാ കമെന്റിലും പോയി ഈ same കമെന്റ് പോസ്റ്റ് ചെയ്‌ത് കളിക്കുവാ .... ഓരോരോ തെറ്റിദ്ധാരണകളേ...

    • @jayeshs7235
      @jayeshs7235 2 года назад +5

      ഇത്‌ ഒരു സേഫ്റ്റി ഫീച്ചർ തന്നെ ആണ് ബ്രോ .ecosport പോലുള്ള വണ്ടിക്ക് മുന്‍പെ ഇങ്ങനെ തന്നെ ആണ് ..അവർ പറയുന്നത് fire അല്ലെങ്കിൽ flood or ആക്സിഡന്റ് സമയത് ഇലക്ട്രിക്ക് failure ഉണ്ടായി ഡോർ ലോക്ക് ആയി അകത്തു നിന്ന്തുറക്കാൻ പറ്റാത്ത അവസ്ഥ ഒഴിവാക്കാൻ എന്നാണ്

  • @prasannamurali4526
    @prasannamurali4526 2 года назад +4

    Beautiful colour....
    Tata punch review well presented with good explanations....

  • @bijujacob4604
    @bijujacob4604 2 года назад +23

    മാരുതി പുതിയ മോഡൽ ഇറക്കിയിട്ട് വേണം ടൊയോട്ടക്ക് അവരുടെ സ്റ്റിക്കർ ഒട്ടിച്ചു വിൽക്കാൻ...

  • @rkmedia5715
    @rkmedia5715 2 года назад +16

    പിന്നെ ടാറ്റ പഞ്ച് എടുക്കുന്നവർ നിന്റെ ഈ വീഡിയോ കണ്ടിട്ടേ എടുക്കാവൂ അല്ലെങ്കിൽ പണികിട്ടും വീഡിയോ കണ്ടിട്ടു എടുത്താൽ കുഴപ്പമില്ല .പക്ഷെ മറ്റു ഭാഷയിൽ ഉള്ളവർക്ക് എങ്ങനെ മനസിലാകും അവർക്കു പണികിട്ടുമല്ലോ കഷ്ടം

  • @reneesrenees5803
    @reneesrenees5803 2 года назад +4

    Nice car. Well explained. Thanks 👍

  • @naveennv677
    @naveennv677 Год назад +2

    നല്ല explanation, door runningil തുറക്കുന്നത് മനഃപൂർവം വച്ചതാണ് എന്നാണ് അറിവ് ...incase of accident ithu pettennu open cheyyan pattanam.. അകത്തുനിന്നും പുറത്തുന്നും ..ഇതു ഇനി ella വാഹനങ്ങൾക്കും udane nirbandamakum..
    For kids - Child lock undu..pinne thurakkilla...

    • @compassumpaaykappalum
      @compassumpaaykappalum  Год назад

      😍😍 Informative 👍🏻👍🏻

    • @akhilk3019
      @akhilk3019 Год назад +1

      @naveen child lock ഇട്ടിരിക്കുമ്പോൾ ആക്‌സിഡന്റ് സംഭവിച്ചാൽ ഉള്ളിൽ നിന്നും തുറക്കാൻ പറ്റില്ലല്ലോ... കൂടാതെ ഡ്രൈവർ ടെ കൂടെ ഇരിക്കുന്ന ആളുടെ കൂടെ കുട്ടിയെ ഇരുത്താൻ പറ്റില്ലല്ലോ... അവിടെ child ലോക്ക് ഉണ്ടാവില്ല...

  • @zainulabid2702
    @zainulabid2702 2 года назад +4

    10:55 ഇതും safty ഭാഗം ആണ്(vandi അപകടത്തിൽ പെട്ടാൽ door lock ആവാതിരിക്കാനും പുറത്ത് നിന്ന് തുറക്കാനും ആണ് ) ford vw ഒക്കെ ഇങ്ങനെ ആണ് കുട്ടികൾ ഉണ്ടെങ്കിൽ ചൈൽഡ് ലോക്ക് ഇടുക

    • @compassumpaaykappalum
      @compassumpaaykappalum  2 года назад

      Aganeyum avam bro

    • @appukuttan3654
      @appukuttan3654 2 года назад

      ഈ റേറ്റിംഗ് കണ്ട് വണ്ടി എടുക്കുന്നവരുടെ ഒരു കാര്യമേ പറയാനുള്ളൂ ഏതോ ഒരു പ്രൈവറ്റ് കമ്പനി എന്തൊക്കെയോ കുറെ അവരുടെ റൂൾസ് വെച്ചിട്ട് ടെസ്റ്റ് നടത്തി ഉണ്ടാകുന്ന റേറ്റിംഗ്
      അതിപ്പോൾ ഞാൻ ഒരു പ്രോഡക്റ്റ് ഇറക്കിയിട്ടുണ്ട് അത് നല്ല പ്രോഡക്റ്റ് ആണെന്ന് കാണിക്കാൻ കുറച്ച് ക്യാഷ് എത്ര കൊടുത്തു കഴിഞ്ഞാൽ അവർ അത് പ്രമോട്ട് ചെയ്യുക അത്ര ഇവിടെ നടക്കുന്നുള്ളൂ✋🏼✋🏼✋🏼✋🏼✋🏼

    • @zainulabid2702
      @zainulabid2702 2 года назад +2

      @@appukuttan3654 അപ്പൊ ഈ മാരുതി 4സ്റ്റാർ കിട്ടിയതൊക്കെ

    • @zainulabid2702
      @zainulabid2702 2 года назад +8

      @@appukuttan3654 ഈ പോസ്റ്റ്‌ എന്ത് കൊണ്ടാണ് പോയത് എന്ന് അറിയില്ല മാരുതിയെ നിശിതമായി വിമര്‍ശിച്ച വരികള്‍ ആണ് പ്രശ്നം എങ്കില്‍ അത് ഒഴിവാക്കിയിട്ടുണ്ട് .....മാരുതി വിമര്‍ശന പോസ്റ്റുകള്‍ പാടില്ല എന്നാണ് എങ്കില്‍ പോസ്റ്റും ഡിലീറ്റ് ചെയ്തു എന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ...
      :
      "ഇടിക്കാന്‍ വേണ്ടി ആരും വണ്ടി ഓടിക്കുന്നില്ല"
      വളരെ അധികം അപകടങ്ങള്‍ സംഭവിക്കുന്ന , മോശം ഗതാഗത സംസ്ക്കാരവും driving culture ഉം മോശം റോഡ്‌ സംവിധാനവും, നല്ല തിരക്കും ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ ...ഞാന്‍ ഒരു പക്കാ safety build ഉള്ള കാര്‍ വാങ്ങി എന്ന് പറഞ്ഞു ആകാശം ഇടിഞ്ഞു വീണാലും ഞാന്‍ safe ആണ് എന്നര്‍ത്ഥം ഇല്ല ...ഒരു അപകടം ഉണ്ടായി , നാല് പേര്‍ മരണപ്പെട്ടു , അത് safety build ആയ ഒരു കാര്‍ ആയിരുന്നു എങ്കില്‍ അപകട തീവ്രത അനുസരിച്ച് ഒരാളെ എങ്കിലും ചിലപ്പോള്‍ പകുതി പ്രാണനില്‍ തിരികെ കിട്ടാം കിട്ടാതിരിക്കാം , ഇതേ accident നാല് പേര്‍ക്ക് ഗുരുതര പരിക്ക് പറ്റി , safety build machine ആണെങ്കില്‍ പരുക്കിന്റെ ആഴം കുറയും ..ഇത്രയേ ഉള്ളൂ fact..ആ safety build വാഹനങ്ങള്‍ തരാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട് , അത് തരാതെ അതിനെ പറ്റി ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് star നോക്കി പോകേണ്ട കാര്യം ഇല്ല , റോഡില്‍ ഇഷ്ടം പോലെ മാരുതി വണ്ടികള്‍ ഉണ്ട് എന്ന് അലസമായി മറുപടി പറയുന്നതിന് എന്ത് ന്യായീകരണം ആണ് ഉള്ളത് ?
      :
      ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കും തോന്നും ഇവന്മാര്‍ പറയുന്നത് ഒക്കെ ശരി അല്ലേ എന്ന് ? അങ്ങനെ ഏതോ private ഏജന്‍സി നടത്തിയ paid test ഇല്‍ മാരുതി ബ്രെസ എങ്ങനെ 4 star കിട്ടി എന്ന ഒരൊറ്റ ചോദ്യം തിരിച്ചു ചോദിച്ചാല്‍ ഇവന്മാര്‍ മിണ്ടാട്ടം മുട്ടി നില്‍ക്കും ...അതായത് വില കൂടിയ മാരുതി വണ്ടിക്ക് build quality ഉണ്ട് എന്നാല്‍ സാധാരണക്കാരന്റെ വണ്ടിക്ക് അത് ഇല്ല , അന്നേരം safety test ഒക്കെ തട്ടിപ്പാണ് !! വീഡിയോ അവസാനം നൈസായി തടി ഊരുന്ന executive നെ കാണാം ...മാരുതി safety test നടത്തുന്നുണ്ടോ എന്ന് ചോദിക്കുമ്പോള്‍ , ഒരു മര്യാദയും ഇല്ലാതെ "ഞങ്ങള്‍ക്ക് star കളുടെ പുറകെ പോകേണ്ട ആവശ്യം ഇല്ല " എന്ന് പറയുന്നത് ശ്രദ്ധിക്കുക ..ഇതാണ് ഇവരുടെ attitude..
      :
      മാരുതി budget വാഹനങ്ങള്‍ sales ചെയ്യുന്നവരോട് വണ്ടിക്ക് safety ഇല്ല എന്ന customer ടെ ചോദ്യത്തിന്, പണ്ട് ഉത്തരം മുട്ടി നിന്ന അവസ്ഥയില്‍ നിന്ന് , ഇജ്ജാതി "heavy" മറുപടി കൊടുക്കാന്‍ പ്രാപ്തരാക്കിയ talking cars നു നന്ദിയും കടപ്പാടും അറിയിക്കുന്നു ...
      :
      വണ്ടികളെ പറ്റി ഒരു ചുക്കും അറിയാത്ത പാവങ്ങള്‍ ഇനി safety യെ പറ്റി ചോദിച്ചാല്‍ , safety എന്നത് തട്ടിപ്പാണ് എന്ന് talking cars വീഡിയോ സഹിതം ഉത്തരം കൊടുക്കാം ..!! നന്നായി , വളരെ നന്നായി !! Talking cars നു ഇതില്‍ ഒരു അജണ്ടയും ഇല്ല , അവര്‍ സത്യസന്ധമായി GNCAP വിലയിരുത്തിയത് ആണെന്ന് ഇതോടെ ബോധ്യമായി ..!! ....
      :
      ഇന്ത്യയിലെ നിയമങ്ങളുടെ പഴുത് മുതലാക്കി safety കുറഞ്ഞ Build quality കുറഞ്ഞ വണ്ടികള്‍ നിര്‍മ്മിച്ച്‌ വില്‍ക്കുമ്പോള്‍ , അത് വിശ്വാസത്തിന്റെ പുറത്തു വാങ്ങിക്കുന്ന സാധാരണക്കാരന് "safety" എന്ന ആറക്ഷരം ആദ്യമായി പറഞ്ഞു കൊടുക്കാന്‍ മുന്നോട്ട് വന്ന GNCAP ന്റെ പെട്ടിയില്‍ ആണി അടിക്കാന്‍ മുന്നിട്ടിറങ്ങിയ അഭിനവ you tube പ്രമുഖര്‍ക്ക് അഭിവാദ്യങ്ങള്‍ !! ... ഓരോ ചെറിയ accident ല് പോലും പൊട്ടി തകര്‍ന്നു തരിപ്പണം ആകുന്ന മാരുതി budget കാറുകള്‍ അങ്ങനെ Safety എന്ന കടമ്പ വിജയിച്ചിരിക്കുന്നു, കാരണം Talking cars ആണ് ഇപ്പോള്‍ എല്ലാവരുടേയും അവസാന വാക്ക് !!! ഒരു LIC എടുത്ത് സന്തോഷത്തോടെ മാരുതിയില്‍ യാത്ര തുടരുക ...നന്ദി നമസ്ക്കാരം !!! 🙄
      🏃‍♂️🏃‍♂️🏃‍♂️

    • @jaisygeorgr9845
      @jaisygeorgr9845 2 года назад

      @@zainulabid2702 talking cars itself has said only brezza and across have some.build quality .
      Maruthi is still tin cars and scored poorely in Euro or latin tests too .if you don't belive gncap ,will you say same for euro or latin ncap ?
      Latin ncap nte factories thanne any gncap test cheyuna palathum ( but relaxed settings of old standards )
      All of these models perfectly say the speed limit they tested is just in 64 kmph .
      Those who couldnt even pass it are saying ncaps are twisted .

  • @flowers1037
    @flowers1037 2 года назад +2

    Valare nalla oru review video…..nannayitu thanne explain cheyth thannu

  • @alenvarghese4960
    @alenvarghese4960 2 года назад +2

    അടിപൊളി ആയിട്ട് എല്ലാം expain cheythu

  • @renjithchandran6547
    @renjithchandran6547 2 года назад +2

    Kathirunna Red Colour.... Polichoooooo....

  • @muhammedshahil4269
    @muhammedshahil4269 2 года назад +2

    Door open ayitt purakil irikunna aal purathu veenitt pinne warning kittiyitt enth kaaryam 😂

  • @joiceyfeb2759
    @joiceyfeb2759 2 года назад +3

    Geniuvine review, nannyi explained .👌👌

  • @cartechsr5735
    @cartechsr5735 2 года назад +1

    സൂപ്പർബ്

  • @aidafirdouse7413
    @aidafirdouse7413 2 года назад +4

    Power varatte

  • @vikrambovikanam6125
    @vikrambovikanam6125 2 года назад +3

    Thanks for your nice video.

  • @bineeshattingal1706
    @bineeshattingal1706 2 года назад +1

    Iam first time watching your video ,bro your name please

  • @vinuvg3225
    @vinuvg3225 2 года назад +1

    11:18 adipoli

  • @subi4280
    @subi4280 2 года назад +2

    Engine koodi mechappedanund

  • @dhruvkoradia5508
    @dhruvkoradia5508 2 года назад +1

    Super info shared wow great review

  • @BPLal-fu2oo
    @BPLal-fu2oo 2 года назад +3

    Safety lock is there

  • @sayanthsunil8112
    @sayanthsunil8112 2 года назад +3

    Odich review kurach koode estapetu

  • @athirarageeth4131
    @athirarageeth4131 2 года назад +3

    Adipolii

  • @sreeshmapr8525
    @sreeshmapr8525 2 года назад +2

    Chetta atheyy punch adventurente waiting period ethraya?

  • @athirarageeth4131
    @athirarageeth4131 2 года назад +3

    Super presentation 👍

  • @VidhyaPanicker
    @VidhyaPanicker 2 года назад +3

    Well explained and reviewed 😎😎

  • @vipinp652
    @vipinp652 2 года назад +2

    🇮🇳🇮🇳tata💪💪

  • @sreekuttans2615
    @sreekuttans2615 2 года назад +2

    Gud review👍🏻... Keep doing bro👍🏻❤

  • @MuneerPoovambra
    @MuneerPoovambra 2 года назад +1

    Im proud of owner of tata Nexon

  • @ratheesh4865
    @ratheesh4865 2 года назад +3

    Improve the sound quality bro

  • @eastkeralavloger6044
    @eastkeralavloger6044 2 года назад +1

    Very good explanation..

  • @pranavjs
    @pranavjs 2 года назад

    See child lock ond ,ath use cheyta kutikalennalla aru akath ninn thorakan nokiyalum work cheyillla...ini child lock ititum window thazhthi porathude thorakunna puller ondel oru pic eduth vechere.....😂

  • @kannans9035
    @kannans9035 2 года назад +4

    👍👍👍

  • @rahulraju2286
    @rahulraju2286 2 года назад +4

    9.74 on road price for punch ... Go for Nexon then

    • @wowsitivemomme2793
      @wowsitivemomme2793 2 года назад +2

      നൂറ് രൂപയ്ക്ക് നല്ല സദ്യയും 120 രൂപയ്ക്ക് ബിരിയാണിയും കിട്ടുമെന്ന് ഉണ്ടെങ്കിൽ എല്ലാവരും ബിരിയാണി കഴിക്കൂ എന്നു പറയുന്നതിൽ കാര്യമുണ്ടോ? രണ്ടും നല്ലതാണെങ്കിലും രണ്ട് ഭക്ഷണമാണ്.

    • @Alan-jn2qp
      @Alan-jn2qp 2 года назад

      @@wowsitivemomme2793 nexon is far better than punch

    • @wowsitivemomme2793
      @wowsitivemomme2793 2 года назад +1

      @@Alan-jn2qp Base വേരിയൻ്റുകൾ തമ്മിൽ 3 ലക്ഷത്തോളം വ്യത്യാസമില്ലേ.. ബെറ്റർ ആയിരിക്കണമല്ലോ.
      ബിരിയാണിയോ സദ്യയോ നല്ലത് എന്നത് ആപേക്ഷികമാണ്. ഒരേ പാചകക്കാരൻ ഉണ്ടാക്കുന്നതല്ലേ .. രണ്ടും ഗുണം നിലനിർത്തും

  • @jaslin5621
    @jaslin5621 2 года назад

    ഇപ്പോൾ എന്താണ് അഭിപ്രായം?

  • @jyothishkumar7665
    @jyothishkumar7665 2 года назад +2

    Waiting period kerala?

    • @compassumpaaykappalum
      @compassumpaaykappalum  2 года назад

      Around 30 days maximum

    • @jawadfarhan307
      @jawadfarhan307 2 года назад +1

      @@compassumpaaykappalum 30 days kond kittilla bro. I booked before launch ennittum 2 months eduthu kittan

    • @compassumpaaykappalum
      @compassumpaaykappalum  2 года назад

      ഈ പയ്യന് കിട്ടിയിരുന്നു ... പിന്നെ നമ്മുടെ ഇഷ്ടപെട്ട കളർ ഒക്കെ വേണേൽ താമസം വരുമായിരിക്കും...

  • @rahulmani2251
    @rahulmani2251 2 года назад +1

    Arm rest ഇല്ലേ..

  • @keerthirajesh4981
    @keerthirajesh4981 2 года назад +3

    🔥

  • @qwqw4695
    @qwqw4695 2 года назад +1

    ആരുപറയുന്നതും കേൾക്കണ്ട വണ്ടിയൊക്കെ ഓരോരാളുടെയും ഇഷ്ടമാ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല ഞാൻ ഓടിച്ചു ഈ പൈസക്ക് ബ്രെസ്സ ബെയ്‌സ് മോഡൽ കിട്ടും

  • @lekshmia.s9157
    @lekshmia.s9157 2 года назад +3

    ❣️❣️❣️

  • @haarip3717
    @haarip3717 2 года назад +1

    പഞ്ച് എടുത്ത് പണികിട്ടി ഇരിക്കുകയാണ്
    പൊട്ട വണ്ടികള്‍ സുരക്ഷ എന്ന തട്ടിപ്പിന്റെ പേരില്‍ വില്‍ക്കുകയാണ് ടാറ്റ ചെയ്യുന്നതെന്നാണ് വ്യക്തിപരമായ അനുഭവം.
    മാസങ്ങള്‍ക്കുള്ളില്‍ കീയുടെ റിമോട്ട് പോയി. ഒന്നും മൂന്നും
    ഗിയറുകള്‍ വലിഞ്ഞ് പണ്ടാരം അടങ്ങുന്നു. ഒരു നിസാര കയറ്റം പോലും കയറാന്‍ എഞ്ചിന് ശേഷിയില്ല.
    സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ വരട്ടെ അപ്പോള്‍ നോക്കാം എന്നാണ് ഷോറൂമുകാരുടെ മറുപടി. എന്ന് വരും എന്ന് ചോദിച്ചപ്പോൾ അറിഞ്ഞു കൂടാ എന്ന് പറഞ്ഞു. തിരുവനന്തപുരം ലോഡ്സ് ഹോസ്പിറ്റലിന് അടുത്തുള്ള ട്രിവാൻഡ്രം മോട്ടോഴ്സിൽ നിന്നാണ് പഞ്ച് ക്രിയേറ്റീവ് എന്ന പൊട്ട വണ്ടി വാങ്ങിയത് .കേസിനും വഴക്കിനും പോകാന്‍ നേരമില്ലാത്തതുകൊണ്ടും സുരക്ഷ എന്ന ഹൈപ്പ് കേട്ടും, വാര്‍ത്ത നല്‍കി അവരെ നാറ്റിക്കേണ്ടെന്ന് കരുതിയും പെടലിക്കായ വണ്ടി ചുമക്കുന്നു. സ്വന്തം അനുഭവമാണ് പറഞ്ഞത് . ഒരു മാസത്തേക്ക് ഓടിക്കാനാണെങ്കില്‍ പത്ത് ലക്ഷം രൂപ കൊടുത്ത് ടാറ്റാ പഞ്ച് ധൈര്യമായി വാങ്ങാം

  • @rahulnath1996
    @rahulnath1996 2 года назад +1

    Sooper review 🔥 pakshee thumbnail negative aakikalanjallo😅😅

    • @compassumpaaykappalum
      @compassumpaaykappalum  2 года назад

      🤭🤭🥰🥰❤️❤️ Thanks Bro…. Thanks for support 🥰🥰

    • @appukuttan3654
      @appukuttan3654 2 года назад +1

      Views koottan oro

    • @divya7555
      @divya7555 2 года назад

      Yup
      .
      It's misleading by its title

  • @ajuv8240
    @ajuv8240 2 года назад +2

    Adipoli

  • @vip_in_himalayan7890
    @vip_in_himalayan7890 2 года назад +3

    supr.. 👍👍👍full spt... 🇦🇪

  • @ananthunandanam800
    @ananthunandanam800 2 года назад +3

    ❤️❤️❤️

  • @yadukrishnanup
    @yadukrishnanup 2 года назад +1

    Adipoli 👍 nice colour

  • @abhijithkallara2076
    @abhijithkallara2076 2 года назад +3

    അനന്തു ചേട്ടാ ജാഡ ആണോ..😂😂😂

  • @anoopkt51
    @anoopkt51 2 года назад +1

    Mileage??

  • @Kodakarakaran
    @Kodakarakaran 2 года назад +1

    Good review

  • @theprofessor2562
    @theprofessor2562 2 года назад +2

    Apol baakki ullavar cheyyunathu DuplicatebReview aano. Entha virws kittan innu kaalathu enthellam cheyyanam alle??? Hahahhaha

  • @amark1441
    @amark1441 2 года назад +1

    Waiting period ethra vannu bruh?

    • @compassumpaaykappalum
      @compassumpaaykappalum  2 года назад

      ഈ വണ്ടി ഒരു മാസത്തിനു അകത്തു കിട്ടി

  • @jemeshpjohn2
    @jemeshpjohn2 2 года назад +1

    Thumb nail il കൊടുത്തു ഇരിക്കുന്ന കാപ്ഷൻ ആയിട്ടു എന്തു ബന്ധം ആണ് വീഡിയോ ഇൽ ഉള്ളതെന്ന് മനസ്സിലായില്ല. തെറ്റിധരിപ്പിക്കുന്ന തരത്തിൽ ഉള്ള thumb bail caption ഇടുക എന്നുള്ളത് ഇപ്പോൾ എല്ലാവരുടെയും ഒരു ട്രെൻഡ് ആയി മാറി കഴിഞ്ഞിരിക്കുന്നു. നെഗറ്റീവ് ഇമ്പാക്ട് ഉള്ള ഒരു ക്യാപ്ഷൻ കൊടുത്താലേ ആളുകൾ വീഡിയോ കാണു എന്നുള്ള ഒരു ക്ലിഷേ പരിപാടി. കഷ്ടം. കൊടുക്കുന്ന ക്യാപ്ഷൻ ഉം content um ആയി കുറച്ചൊക്കെ നീതി പുലർതാൻ നോക്കുക.👎🏻👎🏻👎🏻👎🏻👎🏻

    • @compassumpaaykappalum
      @compassumpaaykappalum  2 года назад

      തീർച്ചയായും ഇനിമുതൽ മാറ്റി പിടിക്കുന്നതാണ്.. അഭിപ്രായം മാനിക്കുന്നു... thanks for your valuable comment bro

  • @appukuttan3654
    @appukuttan3654 2 года назад +2

    Ethu edukkam arunnu... but pora review all over mosham☝🏻☝🏻☝🏻

  • @robinantony24
    @robinantony24 2 года назад +2

    😍😍😍

  • @sanju70v3
    @sanju70v3 2 года назад +2

    Onnu poodo oororo thumbnail

  • @akachannel5684
    @akachannel5684 2 года назад +2

    👍👍good presention

  • @kishorkumar6812
    @kishorkumar6812 2 года назад

    മൈലേജ് പറയാം ആയിരുന്നു

    • @sujithdev84
      @sujithdev84 2 года назад

      13 km in heighway

    • @kishorkumar6812
      @kishorkumar6812 2 года назад

      Thank you...

    • @niriap9780
      @niriap9780 2 года назад

      16to 17 in city,
      80 kmph highway 22 to 24kmpl,
      120kmphil mileage 20 to 22 kittum.

    • @manuthankachan8370
      @manuthankachan8370 2 года назад

      @@niriap9780 Are you a punch owner?

    • @tijuthomas3
      @tijuthomas3 Год назад

      @@niriap9780 bro milage 100 undo

  • @rijovlr
    @rijovlr 2 года назад +1

    Mileage ethra??

    • @compassumpaaykappalum
      @compassumpaaykappalum  2 года назад

      17 മുതൽ 20 വരെയാണ് കമ്പനി പറയുന്നത് ബ്രോ... ചില വണ്ടികൾക്ക് കിട്ടുന്നുണ്ട് ... ചിലതിനു കിട്ടുന്നതും ഇല്ല... കുറച്ചു ഓടുമ്പോൾ മാറി വരുമെന്ന് പറയുന്നു

    • @ngs6212
      @ngs6212 2 года назад +1

      @@compassumpaaykappalum AMT എന്റെ വണ്ടിക്ക് 13- 14 പിന്നെ കമ്പിനി 18.65 ആണ് പറഞ്ഞിരിക്കുന്നത് 20 ഒന്നും പറഞ്ഞില്ല

    • @compassumpaaykappalum
      @compassumpaaykappalum  2 года назад

      ലോങ്ങ് പോകുമ്പോഴും സെയിം ആണോ ? ഈ വണ്ടിക് കുറച്ചു മാറ്റം തോന്നിയിരുന്നു ..

    • @ngs6212
      @ngs6212 2 года назад +2

      @@compassumpaaykappalum ചിലപ്പോ മാറി മാറി കാണിക്കും സ്‌ക്രീനിൽ, ഏതോ ഒരു ടൈം 19 ഓക്കേ കാണിച്ചു, അന്ന് ഞാൻ ഫോട്ടോ എടുത്ത് വച്ചിരുന്നു. Avg എന്തായാലും ഒരു 14 കിട്ടും അത് 100% sure👍🏻( AMT യുടെ കാര്യം ആണേ പറയുന്നത് മാന്വൽ ന്റെ എനിക്കു അറിയില്ല )

    • @compassumpaaykappalum
      @compassumpaaykappalum  2 года назад +1

      ഇത്‌ manual ആണ് .. സിറ്റി ഡ്രൈവിന് കുറവാണു ..

  • @sujithdev84
    @sujithdev84 2 года назад +2

    No milage, Heigh way get 13🥲🥲🥲

    • @compassumpaaykappalum
      @compassumpaaykappalum  2 года назад

      🤭 Oadi seriyavumayirikum

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +1

      People have started to get more mileage , the gear ratio noki orikunvarku kitunnundu .

    • @niriap9780
      @niriap9780 2 года назад

      Highwayil eniku Altrozinu 24 vare kittum...apol Punch oru 21 enkilum kittumayirikkum...

  • @machu8932
    @machu8932 2 года назад +3

    🔥