വ്യത്യസ്ത രുചിയിൽ ഈസി ബീഫ് കറി | Beef curry recipe malayalam | Beef recipes

Поделиться
HTML-код
  • Опубликовано: 25 авг 2024
  • In this video shows how to make beef curry in different way for best combination with puttu , appam , idiyappam , bred , pathiri etc.
    saji therully beef recipe
    saji therully beef curry
    #beefcurry #beefrecipe #sajitherully
    Ingredients
    beef 1 kg
    black pepper 2 tbsp
    cardamom 10 no
    fennel seeds 1/2 tbsp
    onion 2 no
    tomato 1 no
    garlic 15
    small onion 20
    ginger 20 g.
    green chilli 4 g
    coconut oil 2 tbsp
    cinnamon 4 pc
    clove 10 no
    salt
    turmeric powder
    curry leaves
    easy beef curry
    quick beef curry
    verity beef curry
    beef curry recipe in malayalam
    beef curry recipe saji therully
    saji therully beef curry recipe
    easy beef curry in pressure cooker malayalam
    beef curry for ghee rice
    beef curry for pathiri
    beef curry for appam
    beef curry for puttu
    beef curry for idiyappam
    ബീഫ് കറി ഉണ്ടാക്കുന്ന വിധം

Комментарии • 153

  • @jayakumark5051
    @jayakumark5051 17 дней назад +9

    നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ ഹൃദയം അല്ല ചോര തരും......

  • @sanasen7068
    @sanasen7068 2 месяца назад +50

    മുളകുപൊടി ഇടാതെ ഈ colour കിട്ടിയോ.....😮സൂപ്പർ 👏👏👏

    • @lndkl8695
      @lndkl8695 2 месяца назад +3

      Tomato 🍅 colour chuvappallay😊

    • @Kk-dt9ph
      @Kk-dt9ph Месяц назад +5

      Me too doubtful about it

  • @salisibi2296
    @salisibi2296 2 месяца назад +53

    ❤❤❤👌🏻👌🏻👌🏻👌🏻👌🏻
    ഇത് പൊളിക്കും സജിയേ 🥳🥳🥳🥳നാളെ sunday. ബീഫില്ലാതെ അച്ചായന്മാർക്ക് ഞായറാഴ്ച്ച ഇല്ലല്ലോ ല്ലേ 😂😂😂. Correct time 👍🏻👍🏻👍🏻.

    • @ajithsudheer
      @ajithsudheer 2 месяца назад +2

      Ivde chila sunday curry polum kaanilla

    • @salisibi2296
      @salisibi2296 2 месяца назад +3

      @@ajithsudheer അത് ചുമ്മാ 😃നമ്മൾ തന്നെ കോർട്ടിൽ ഇറങ്ങണമെന്നേ. Food ഉണ്ടാക്കുന്നത് അത്ര വല്യ സംഭവം ഒന്നും അല്ലെന്നേ. ഇഷ്ടമായിട്ട് ചെയ്യാൻ ശ്രമിച്ചാൽ മതി. പിന്നെ നമ്മളല്ലേ താരം 👍🏻🚩

    • @noorulameenk5502
      @noorulameenk5502 6 дней назад +1

      😂❤❤അതെ, ഞങ്ങൾ മാപ്ലമാർക് വെള്ളിയാഴ്ചയും

    • @salisibi2296
      @salisibi2296 6 дней назад

      @@noorulameenk5502 😍👍🏻

  • @sree5920
    @sree5920 2 месяца назад +20

    10 elakkayo,2 or 3 ennam porea mashe .
    10 ennam okke ittal masalayude kutthh nannayi indavum

  • @simisunil4108
    @simisunil4108 Месяц назад +4

    Sajichetta polichu👌👌👌

  • @manojwavesindia
    @manojwavesindia Месяц назад +4

    Avsanathethu ozichal ellam super aanu

  • @nabeelathanheer1067
    @nabeelathanheer1067 Месяц назад +4

    Oru heart thanirikunnu......
    Naan ee recipe try cheythu......
    Super taste.... Ante husband & kids
    Orupadu estayi.....

  • @user-yp8dk5yr5r
    @user-yp8dk5yr5r 4 дня назад

    Wonderful video,,😮😮

  • @julieelsavarghese9835
    @julieelsavarghese9835 14 дней назад +1

    Njan undakki.. Super👍

  • @rugmanick4308
    @rugmanick4308 2 месяца назад +3

    അടിപൊളി ബീഫ് കറി കൊള്ളാം

  • @farishafari3059
    @farishafari3059 Месяц назад +2

    ഞാൻ undaki👌

  • @jagadeepbalan3512
    @jagadeepbalan3512 Месяц назад +11

    ഹൃദയം തേരൂല
    കൂട്ടു കൂടാം

  • @peacesanu
    @peacesanu Месяц назад +1

    Sir you are awesome

  • @beenaav8644
    @beenaav8644 День назад

    👌🏻👏🏻💐

  • @IrfanaAnshad-y9z
    @IrfanaAnshad-y9z 8 дней назад

    Njan Undaki Super Thanks Sir🎉

  • @sukumarisasi8451
    @sukumarisasi8451 Месяц назад +1

    Mm suppar

  • @CadinnUAE
    @CadinnUAE 7 дней назад

    നീ പൊളിയാണ്

  • @user-yr3cf1rd9s
    @user-yr3cf1rd9s 2 месяца назад +3

    അയ്യോ... ഒത്തിരി ദിവസമായി കണ്ടിട്ട്

  • @nihinvi8757
    @nihinvi8757 3 дня назад

    👍

  • @susheela6076
    @susheela6076 2 месяца назад +3

    Looks yammy

  • @nooh8284
    @nooh8284 7 дней назад

    അടിപൊളി taste

  • @sheelasheela6645
    @sheelasheela6645 Месяц назад

    Super കിടുക്കാച്ചി കറി.💞🤝👍🏻

  • @shemeerikka4940
    @shemeerikka4940 3 дня назад

  • @YousafAli-f2n
    @YousafAli-f2n 15 дней назад

    സൂപ്പർ 👍👍

  • @lincyantony9636
    @lincyantony9636 10 дней назад

    ❤️❤️❤️

  • @SALEENAS-z2i
    @SALEENAS-z2i 8 дней назад

    സൂപ്പർ

  • @user-mn3fk3nb5v
    @user-mn3fk3nb5v 2 месяца назад +1

    കിടു 👌❤️

  • @user-de9ql4uh3k
    @user-de9ql4uh3k 4 дня назад

    ❤️❤️❤️❤️❤️

  • @Karuna-sq6tn
    @Karuna-sq6tn 2 месяца назад +1

    ❤️ thannu
    Koottum koodi
    Soooooper❤️

  • @mahendranpillai964
    @mahendranpillai964 2 месяца назад +2

    സൂപ്പർ, അപ്പൊൾ ഇതിന് മുളകുപൊടി വേണ്ടെ രണ്ട് വറ്റൽമുക് അല്ലേ ചെർതുള്ളു

  • @sunithakrishnan8545
    @sunithakrishnan8545 Месяц назад +2

    ചേട്ട , മുളക് പൊടി ചേർക്കാതെ ഈ നിറം എങ്ങനെ

  • @jacinthadas1539
    @jacinthadas1539 2 месяца назад

    Super. Looking yummy... 😊

  • @bhaskarankokkode4742
    @bhaskarankokkode4742 Месяц назад +2

    പ്രിയ സജി തെരുള്ളി,
    നിങ്ങളുടെ ഇവിവിധമുള്ള Easy Recipe ക്കുള്ള ബുക്ക്‌ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ, അത് ലഭിക്കാൻ എന്ത് ചെയ്യണം എന്ന് കൂടി അറിയിക്കുക. എല്ലാവിധ ആശംസകളും 🌹👍🌹

  • @mollythomas6215
    @mollythomas6215 2 месяца назад +2

    കാണാൻ കിടു.. ബാക്കി ഉണ്ടാക്കി നോക്കിട്ടു പറയാട്ടോ 😊♥️♥️

  • @mariammajacob130
    @mariammajacob130 Месяц назад

    Did u add chilly powd and Coriander powd?

  • @rajeshwarivijayan4486
    @rajeshwarivijayan4486 Месяц назад

    Super 👌 ❤❤

  • @alappattsoumya6754
    @alappattsoumya6754 Месяц назад

    Super

  • @naseemashamsudheen143
    @naseemashamsudheen143 2 месяца назад

    പെരുന്നാളിന്റെ അന്ന് ഉണ്ടാക്കാം ട്ടാ ❤❤❤

  • @ponnu_ammu_thakku
    @ponnu_ammu_thakku 13 дней назад

    Wow ❤😂❤❤❤❤❤❤❤❤

  • @MyMy-lt8kq
    @MyMy-lt8kq 14 дней назад

    😍😍😍😍

  • @SainaNabeel
    @SainaNabeel Месяц назад

    Njn ഇന്ന് ട്രി ചെയ്തത്❤

  • @GanapathyGanapathy-yh8yt
    @GanapathyGanapathy-yh8yt 18 дней назад +1

    ഹൃദയം എല്ലാം കൂടി എവിടെ കൊണ്ട് വെക്കും ചേട്ടൻ

  • @ummasdaily68
    @ummasdaily68 2 месяца назад

    Super ❤❤❤

  • @getlostman
    @getlostman 2 месяца назад +2

    Salt vende?

  • @sibukc5927
    @sibukc5927 2 месяца назад

    😋😋നാവിൽ വെള്ളം വന്നു

  • @lndkl8695
    @lndkl8695 2 месяца назад

    Ethu iddaly yuday kooday kazhikkan pattumo ???😊😊

  • @jijov7
    @jijov7 2 месяца назад

    അടിപൊളി

  • @user-wl5go8oj3i
    @user-wl5go8oj3i 2 месяца назад +1

    ❤❤❤❤❤❤❤😊

  • @user-vm1tq1pm9v
    @user-vm1tq1pm9v Месяц назад +1

    Su0per

  • @sahilrobin7349
    @sahilrobin7349 Месяц назад

    Hi cheta its really amazing but plz say the ingredient slowly.

  • @joylivingstone3033
    @joylivingstone3033 Месяц назад +2

    What about Chilli powder! 🤭

  • @sivamsakthi0714
    @sivamsakthi0714 2 месяца назад

    Yummy😋😋😋

  • @girijashaji495
    @girijashaji495 Месяц назад

    👍👍

  • @sureshp144
    @sureshp144 Месяц назад

    👍👍👍

  • @ayishabeevik3143
    @ayishabeevik3143 2 месяца назад

    👌🏻👌🏻👍🏻🤝

  • @balasubramanis1399
    @balasubramanis1399 2 месяца назад

    ഹൃദയം ദേ സ്നേഹം ദേ താങ്ക്സും ദേ ലൈക്ക് ദേ ഹൃദയം ദേ ചേട്ടാ❤❤❤

    • @balasubramanis1399
      @balasubramanis1399 2 месяца назад

      ചേട്ടന്റെ വിലപ്പെട്ട മറുപടിക്കു നന്ദിയും സ്നേഹവും ദൈവം അനുഗ്രഹിക്കട്ടെ

  • @thasli6432
    @thasli6432 2 месяца назад

    Short s എങ്ങനെയാണ് download ചെയ്യുന്നത്
    Pls reply

  • @_shirfana
    @_shirfana Месяц назад

    ❤❤

  • @actiondaffodils
    @actiondaffodils 27 дней назад

    ❤❤❤❤❤

  • @mumeesVlog
    @mumeesVlog Месяц назад

    ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

  • @bindhususanjohn3677
    @bindhususanjohn3677 Месяц назад

    ❤❤❤❤

  • @fathimanishadfathima375
    @fathimanishadfathima375 2 месяца назад

    👌🏻👌🏻👌🏻🥰

  • @nanduk3281
    @nanduk3281 2 месяца назад

    Eniku epom venam😊

  • @NEREYANENKIL
    @NEREYANENKIL Месяц назад +1

    Ningalkariyam ennalum njan parayum.vittupoyo...? 😂

  • @user-lw9jv2eq8u
    @user-lw9jv2eq8u 2 месяца назад

    ❤️❤️❤️👍

  • @sanilnn1703
    @sanilnn1703 2 месяца назад

    😊

  • @shemeerikka4940
    @shemeerikka4940 3 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌😊

  • @sujazana7657
    @sujazana7657 2 месяца назад

    👍👍👍😋💗

  • @radhikaarun2318
    @radhikaarun2318 2 месяца назад

    ❤❤❤❤❤❤

  • @eldhosecz4310
    @eldhosecz4310 Месяц назад

    Ithil masalayude taste aavum munnil😮.beefinte taste undavill😮

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 2 месяца назад +1

    മുളക് പൊടി വേണ്ടേ

  • @rajirajeev8133
    @rajirajeev8133 2 месяца назад

    ❤❤❤❤🎉🎉🎉🎉

  • @binimolo-hk5xo
    @binimolo-hk5xo 2 месяца назад +2

    Mulak podi ittillallo engine kazhikum ith

  • @user-ul2gv8sw4p
    @user-ul2gv8sw4p 2 месяца назад +1

    Ealakka ethina cherkkunnathu....ethu payasome aano

  • @binji4147
    @binji4147 2 месяца назад +1

    മുളകുപൊടി വേണ്ട..? 🤔

  • @user-yr3cf1rd9s
    @user-yr3cf1rd9s 2 месяца назад

    Hi, തിരികെ വന്നോ?

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 2 месяца назад

    🙏👍😍😀

  • @ajmaltk1784
    @ajmaltk1784 2 месяца назад +1

    ഒരു കിലോ ബീഫിന് 10 ഏലക്ക യോ😮

  • @hamzacheeni973
    @hamzacheeni973 Месяц назад

    🫀🫀🫀🫀🫀🌹

  • @AthiraRanjith-qr2mb
    @AthiraRanjith-qr2mb Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @jancydominic9223
    @jancydominic9223 Месяц назад

    Curry tharamo, hridayam tharaam

  • @_be_strong_
    @_be_strong_ Месяц назад +1

    കൂട്ട് കൂടുല ....... ചേട്ടൻ്റെ wife ന് ഇഷ്ട്ടം ആവൂല😢

  • @shahidha1575
    @shahidha1575 2 месяца назад +1

    10 elakkayo pine curry enthina kootunne bhayankara kuthalu undavum😂😂

  • @lincyantony9636
    @lincyantony9636 10 дней назад

    മുളകുപൊടി വേണ്ടേ 🤔

  • @reysworld2681
    @reysworld2681 Месяц назад

    10 15 minute aayi,ith vare whistle vannlla.karinj pokuo😢

  • @amalvava5108
    @amalvava5108 2 месяца назад +1

    Hridayam tharane kuttukudane😂😂

  • @lethar5804
    @lethar5804 2 месяца назад +1

    വൃക്ക ചോദിക്കരുത് ചേട്ട

  • @shamnashan-rw3yb
    @shamnashan-rw3yb Месяц назад

    ഈ മസാലക്ക് പച്ച ചുവ കാണുന്നില്ലേ

  • @surumisurumi8568
    @surumisurumi8568 2 месяца назад

    Fousiya.saifudeen.super

  • @roymathew8265
    @roymathew8265 Месяц назад

    Ninjalkku ellam ariyam engilum njhan onnu kelkkam

  • @jessyr5168
    @jessyr5168 Месяц назад

    Mulakupodi

  • @binupillai1616
    @binupillai1616 Месяц назад

    മുളകുപൊടി പറയാൻ മറന്നുപോയതാണെന്നു തോന്നുന്നു

  • @Sreeja123
    @Sreeja123 2 месяца назад

    നിൻ്റെ മുഖം കണ്ടപ്പോൾ ബോച്ചേ തെറ്റൊന്നും ചെയ്യല്ലേ ദൈവമേ എന്നു മനസ്സുരികി പ്രാർത്ഥിച്ചു ഒന്നു പോടൊ അയാൾ ഭൂമിയിലെ ദൈവമാണ് ഞങ്ങൾക്ക് ഒന്നും തന്നിട്ടല്ല മറ്റുള്ളവരെ സഹായിക്കുന്നതുകൊണ്ട് അയാൾ 'ഒരു പാട് കാലം ജീവിയ്ക്കട്ടെ❤

  • @siddiqulakbar3555
    @siddiqulakbar3555 Месяц назад +1

    ഉപ്പ് ഇട്ടില്ല 🤭

  • @user-dh6wz5wo9u
    @user-dh6wz5wo9u 2 месяца назад

    കൂട്ടുകൂടാ ഹൃദയം തരത്തില്ല കല്യാണം മോതിരം കിടക്കുന്നത് ചേച്ചി സമ്മതിക്കുമോ രാ ചേച്ചി സമ്മതിക്കുവെങ്കിലും ഹൃദയം തരാം കൂട്ടുകൂടാ

  • @user-cv3rv4qi2l
    @user-cv3rv4qi2l 2 месяца назад

    Ente phon

  • @Crazykids3765
    @Crazykids3765 2 месяца назад

    ഒന്നും നോക്കുന്നില്ല. ഫ്രീസറിൽ ഇരിക്കുന്ന ബീഫ് എടുത്ത് വെള്ളത്തിൽ ഇടട്ടെ.

  • @safeeraktk5393
    @safeeraktk5393 2 месяца назад

    Hridayam koodane😂😂😂😂

  • @Mayavi691
    @Mayavi691 Месяц назад +1

    എന്റെ ഭായ് ഇത്രയും എലക്കയ ഇട്ടാൽ എങ്ങനെ തിന്നും

  • @ShaijuP-sy6fy
    @ShaijuP-sy6fy Месяц назад

    സൂപ്പർ