_എന്റെ പൊന്നോ.... എത്ര വർഷമായി അറിയോ ആൽബിനെ ഒരു വീഡിയോക്കായി കാത്ത് നിൽക്കുന്നതെന്ന്..._ _ഏറെ വൈകിയാന്നെങ്കിലും തിരിച്ചു വന്നല്ലോ..._ *Welcome Back Albin, (With asif ali voice )* 🥰🥰
01:35 Granit Xhaka, Xherdan Shakiri അവരാണ് ആ football players. Swiss national team players ആണ്. but Albanian origins ആദ്യായിട്ട നിങ്ങടെ video kaanunne പിന്നെ video adipoliyaanu ഇഷ്ടപ്പെട്ടു 🙌 ഇനി ഇവിടെയൊക്കെ തന്നെ കാണും 😄
മദർ തെരേസ മസിഡോണിയയിലെ സ്കോപ്ജേ എന്ന സ്ഥലത്താണ് ജനിച്ചത്.അത് അൽബേനിയയുടെ അയൽ രാജ്യമല്ലേ എന്നാലോചിച്ചു. പക്ഷെ ഈ വീഡിയോ കണ്ടപ്പോഴാണ് അവർ ആൽബനിയക്കാരി ആയിരുന്നു എന്ന് മനസ്സിലായത് 👍👍
Albin bro..എന്തോരം ഞാൻ താങ്കളെ മിസ്സ് ചെയ്തെന്ന് അറിയോ...Happy to see you again bro. ഇനീം ഒരുപാട് vlogs പ്രതീക്ഷിക്കുന്നു enn താങ്കളുടെ oru veliya ആരാധകന്‍.❤
Great to see you Albin back, still remember your videos was a great relief for the lockdown days. Hope you will go to Russia with santro in future as you planned before
Bro oru pakshe oru padu travel vloggers undenkilum ningade old videos kanumbo ippozhum aah nostalgic feel varum....I know you are committed with your personal studies or something else in UK....pakshe Ennalum edekku ithupole travel cheythu shoot cheythu upload cheytha Kanan orupadu viewers undu ippolum ...🥰 Welcome back
Episode 2 - ruclips.net/video/dBgCCvVkHx8/видео.html
Evide aayirunnu muthumaniii ❤
Alb in said the right
ആൽബിൻ ബ്രോ തിരിച്ചു വന്നേ❤️🔥
Ente ponnuuuu..... This is big! melcow back Albin bro.... Nammude Santro annan okke patti oru update iddu.
❤
ആൽബിൻ മനോഹരമായ അവതരത്തിൻ്റെ നായകൻ.. ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ശേഷം മനോഹര മായ കാഴ്ചയുമായി..വീണ്ടും ആൽബിൻ
ടോ ആൽബിൻ ഇതിന്റെ ബാക്കി ഇല്ലേ
_എന്റെ പൊന്നോ.... എത്ര വർഷമായി അറിയോ ആൽബിനെ ഒരു വീഡിയോക്കായി കാത്ത് നിൽക്കുന്നതെന്ന്..._
_ഏറെ വൈകിയാന്നെങ്കിലും തിരിച്ചു വന്നല്ലോ..._
*Welcome Back Albin, (With asif ali voice )* 🥰🥰
നിങ്ങളുടെ ഓൾഡ് വിഡിയോസ് എല്ലാം ഇപ്പോൾ നൊസ്റ്റാൾജിയ അടിക്കുന്നു.കിടിലം ഫീൽ ആയിരുന്നു
😊
അടിപൊളി ബ്രോ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ
നിങ്ങളുടെ വ്ലോഗ് ഒരു വിഗാരം തന്നെ ❤ അവതരണം അതി മനോഹരം 2 വർഷങ്ങൾക് ശേഷം വീണ്ടും waiting for your new episode
ഈ വീഡിയോ ഫുൾ കണ്ടപ്പോൾ അവിടെ പോയി വന്ന ഒരു ഫീൽ 😃👌🏼...🎉..
01:35 Granit Xhaka, Xherdan Shakiri അവരാണ് ആ football players.
Swiss national team players ആണ്.
but Albanian origins
ആദ്യായിട്ട നിങ്ങടെ video kaanunne
പിന്നെ video adipoliyaanu ഇഷ്ടപ്പെട്ടു 🙌 ഇനി ഇവിടെയൊക്കെ തന്നെ കാണും 😄
എന്ത് ഭാംഗിയായാണ് നിങ്ങളുടെ അവതരണം.❤
മദർ തെരേസ മസിഡോണിയയിലെ സ്കോപ്ജേ എന്ന സ്ഥലത്താണ് ജനിച്ചത്.അത് അൽബേനിയയുടെ അയൽ രാജ്യമല്ലേ എന്നാലോചിച്ചു. പക്ഷെ ഈ വീഡിയോ കണ്ടപ്പോഴാണ് അവർ ആൽബനിയക്കാരി ആയിരുന്നു എന്ന് മനസ്സിലായത് 👍👍
താങ്കളുടെ വീഡിയോ വന്നോ എന്ന് ഇടക്കിടെ നോക്കുമായിരുന്നു.വന്നതിൽ സന്തോഷം,മിനിമം 30 മിനിട്ടെങ്കിലും വീഡിയോ ഇടാൻ ശ്രമിക്കുക..All the best👍
മനോഹരമായ അവതരണം. ഇനിയും യൂറോപ്പിയൻ രാജ്യങ്ങളിൽ പോയി അവിടുത്തെ വിശേഷങ്ങൾ അറിയിക്കണം.. 👍🏿🌹
👍👍നടൻ ആസിഫ് അലിയുടെ ശബ്ദം 😄പോലെ,, നല്ല വിവരണം 👌
Albin bro..എന്തോരം ഞാൻ താങ്കളെ മിസ്സ് ചെയ്തെന്ന് അറിയോ...Happy to see you again bro. ഇനീം ഒരുപാട് vlogs പ്രതീക്ഷിക്കുന്നു enn താങ്കളുടെ oru veliya ആരാധകന്‍.❤
Great to see you Albin back, still remember your videos was a great relief for the lockdown days.
Hope you will go to Russia with santro in future as you planned before
Glad you remember Sandro and our Russian travel plans
കുറെ കാലത്തിനു ശേഷം ആൽബിൻ 👍🏻
#muneerhistoryvlogs
നന്നായി മോനെ.. ഒത്തിരി ഇഷ്ടപ്പെട്ടു
Albin bro welcome back,,
നിങ്ങളുടെ വീഡിയോസ് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു... 😍😍
Asif ali ye kond oke video narrate cheyipikkan vare range olla albin bro... welcome back ❤
😀
Bro oru pakshe oru padu travel vloggers undenkilum ningade old videos kanumbo ippozhum aah nostalgic feel varum....I know you are committed with your personal studies or something else in UK....pakshe Ennalum edekku ithupole travel cheythu shoot cheythu upload cheytha Kanan orupadu viewers undu ippolum ...🥰 Welcome back
Thanks bro 🙏💙
SGK യുടെ ടച്ച്, നന്നായിട്ടുണ്ട്.
Bro polichu ! Albania nammade muth raajyam ❤❤ !!
Bro.. your videos were inspiring to visit Albania
@@Albinontheroad :)
Welcome back
Next year അങ്ങോട്ട് education വേണ്ടി പോകുന്ന എനിക്ക് ഇത് വളരേ അതികം ഉപഗാരപ്പെട്ടു thank sir🤗🩷
എഡ്യൂക്കേഷന് നമ്മുടെ ഇന്ത്യ മതിയാ വാഞ്ഞിട്ടണോ?ആൽബേനിയയിലേക്ക് പോവുന്നത്??
Glad to see you back on the channel
Saw your video for the first time today, loved it and immediately subscribed. Good presentation and explaned well. Thanks Mr. Albin.
ആദ്യമായി ണ് അങ്ങയുടെ വിഡിയോ കാണുന്നു വളരെ നല്ല വിവരണം . വിവരണം നന്നാക്കു നല്ല ഒരു travelvloger ആവു...
Welcome back, Albin! I have been waiting for your vlogs for a long time ❤❤
നല്ല വിഡിയോ യാദൃശ്ചികമായി എത്തിപ്പെട്ടു കണ്ടു ഇഷ്ടപ്പെട്ടു🎉🎉
ആസിഫ് അലിയെ ഡബ്ബിംഗിന് വിളിച്ചിരുന്നോ
Njan choadikkan comments open cheythappola ee comment kandath
Brooooo Albin is back🔥🔥🔥🔥
കുറഞ്ഞത് 20മിനുട്സ് എങ്കിലും ഓരോ വീഡിയോ വേണം ❤
Glad to see you back, still remember your old Iranian videos and all..
പൂർവാധികം കരുത്തോടെ വീണ്ടും.... 👍🏻
എവിടെ ആയിരുന്നു ഇത് വരെ 👍
Happy to see again Bro 💌💌
ആൽബിൻ ബ്രോ ❤️🔥 വ്ലോഗിന് വേണ്ടി ഒരുപാട് കാത്തിരുന്നു.
നല്ല അവതരണം കുറച്ചു അറിവ് കിട്ടി അൽബേനിയ യേ കുറിച്ച് ♥️♥️♥️♥️
എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടോ അവിടെ എല്ലാം അസമാധാനവും അഴിമതിയും അക്രമവും ഉണ്ട്. ഇന്ന് കേരളം അനുഭവിക്കുന്നു.
Yes🎉
അപ്പോൾ ചൈനയോ
@@manojkg9233
ചൈനയിലും മനുഷ്യജീവിതം തടവറയിൽ തന്നെ....
@@manojkg9233China isn’t actually following communism 😂 coz they follow capitalism more
അതിന് മുമ്പ് അടിമകൾ ആയ സമൂഹത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചത് കമ്യൂണിസ്റ്റ് ആണ്
അണ്ണൻ തീരുമ്പി വന്നിട്ടേൻ 🤩
അമ്പോ,, വ്യൂവേഴ്‌സ് കൂടി ☺️👏🏻
After so much timee, really missed your vlogs❤️
5,8 മാസങ്ങൾക്ക് ശേഷം താങ്കളുടെ നോട്ടിഫിക്കേഷൻ വന്നു 🥰
Yayyyy......Albin chettan is backkkkk ❤❤❤🎉🎉🎉🎉🎉😊😊😊
Nice vlog bro. keep it up.
Welcome back bro 🙌
Well blended, informed and smooth narration!!
ആൽബിൻ ബ്രോ ലോങ്ങ് waitng
Welcome back bro. You are an inspiration. The real solo hitchhiker. From Muscat, Oman with respect.
Nice vlog brother. I started noticing Albania after I came to know about a world renowned Islamic scholar Shaykh Nasiruddin Al Albani.
Welcome back Albin !!!
Albin 🤩 welcome back
കോവിടിന് മുന്നേയുള്ള വീഡിയോസ് 🔥
അവതരണം പൊളി👍
തിരികെ വന്നതിൽ 😊🤩❤️
Nice to see you back with new travel video Albin. Very interesting video and presentation again 😍
Da.. Mone.. Pwoli🔥😍 so happy to see u after a long time❤️🥰
Thaanks broo 💙
വീണ്ടും ആൽബിൻ ബ്രോ 🔥
16: 59 sec njanum albenia yil aayirunnu thanks brother ❤
👍അവതരണം സൂപ്പർ താങ്കളുടെ എല്ലാ വീഡിയോസും കാണുന്ന ഒരു ആളായിരുന്നു സഫാരിയിലെ എപ്പിസോഡുകൾ അടക്കം തിരിച്ചു വന്നതിൽ സന്തോഷം
സഞ്ചാരം lite pole തോന്നുണ്ട് keep it up
Perinu samyam ulla country thiranjeduth thirichu varavu nadthya ALBIN bro most welcome 😉 😊 ❤from 🇦🇪
Haha Thanks Bro 😄
ബ്ലോഗ് കാണാൻ പഠിപ്പിച്ച ആൽബിൻ ബ്രോ.. Wellcome back
Welcome back!
welcome back bro. don't stop making travel videos. keep going
welcome back brother ,
keep uploading your videos ❤
യാത്രകൾ തുടരും
പഴയ വീഡിയോ
എല്ലാം കണ്ടിട്ടുണ്ട്
എല്ലാ ആശംസകളും💕
Ada monee. Adichuu kerii...... Vaaaaa......❤
കേരളവും ഇങ്ങനെ വരണം 🔥
Bro, missed your videos badly.. welcome back.!!!
Happy to c u Albin Bro after a very long time.
Ningale njan thudakkam muthale follow chayyana aalanu pandathekal orupadu mattam vannu valare samadhanathodum maturityodum video chayunath kanumbol santhosham thonunnu , njanun responsibility kudiyappool yathrakal nirthivacha aalanu eppol evideyo ningale video kandappol ullil cheruthayi veendum yathrayodulla agraham veendum vannu thodangi ee thavana leave nu poyal nalla oru yathra ponam❤
Njan അറിയുന്നത് taken എന്ന english movie യിലെ വില്ലന്മാർ albania ക്കാർ ആയിരുന്നു
simple and beautiful narration
പൊന്നാങ്കട്ടേ തിരിച്ചു വന്നല്ലേ 🔥🔥❤️
👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽💐 orubaadu nannayi video cheythu broo avidey poy Vanna feeling enikky kitty❤
Among all these travel vloggers albin is a fresh air missed you a lot
Cheruthayitt asif aliyude voice modulation und 😮
Asif aliyude sound
ആൽബിൻ മോൻ വന്നോ ❤❤❤
ആൽബിൻ ബ്രോ 😊
After long long time.......welcome back bro❤❤❤
1:43 ഞാനും😌
വളരെ നല്ല വീഡിയോ നല്ല അവതരണം ❤❤
ബ്രോ എത്ര കാലം ആയി കാത്തിരിക്കുന്നു , തിരിച്ചു വന്നതിൽ ഒരുപaad സന്തോഷം 😊
We were waiting for a long time 🥰 Expecting more
അൽ ബിൻ വീണ്ടും കണ്ടതിൽ സന്തോഷം 😢😅😊😂😊🎉❤
Nottification ഇത്രയും നാൾ വന്നില്ല 🤔 😢🥲🤍
മറന്നിട്ടില്ല, സന്തോഷം ❤
ആൽബിൻ വന്നോ 🥰
Welcome back >>> hitchhiKING 🌟🔥
THE KING IS B A C K
ബ്രോ എവിടെയാണ് എന്തു ചെയ്യുന്നു .
Albin bro is back❤
Come back stronger❣️
Welcome back bro
Keep going like this
With well support of all your viewers 👏👏👏👌😍
Kaaathirippinte oru sugham ath vere thanne aaanenn video vannappo manasilayi ❤ evde aaayirunnu ithrayum kaaalam😅
മുത്തേ സുഖം അല്ലെ അനക്ക് ❤❤
He is back🔥
കള്ള ഹമ്കേ...
എത്ര കാലായി കണ്ടിട്ട്❤
edaa monee..... rangan chettan thirichu varum ennu paranja thirchuu varumm 😍❤...all the best👍👍
Eda mone..happy alle 😉
@@Albinontheroad double happy😍
Good speech..you 👍
Really glad to see you back dear Albin
ആസിഫ് അലിയുടെ ശബ്ദവുമായി ചെറിയൊരു സാമ്യം🥰😊