പോളണ്ടിലേക്കു വരുന്നവർശ്രദ്ധിക്കുക

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പോളണ്ടിലേക്കു വരുന്നവർശ്രദ്ധിക്കുക #driver #trucklife #vandipranthan #truckvideos#poland #viral #tvm#kerala #trivandrum #pothencode #uk #drivers#truck #kerala #indian #tamil #tamilstatus #yutube

Комментарии • 421

  • @user-bo2oj7br6r
    @user-bo2oj7br6r Год назад +52

    താങ്കളെപ്പോലെ ഒരു നല്ല മനുഷ്യസ്നേഹിക്കു ജന്മം നൽകിയ അച്ഛനും, അമ്മയ്ക്കും ദീർഘായുസ്സും, ആരോഗ്യവും, സന്തോഷവും, സമാധാനവും ദൈവം എന്നും നൽകട്ടെ... എന്നും സസ്ക്രൈബ്ഴ്സിന്റെ പ്രാർത്ഥനയുണ്ടാവും...

  • @lijinkurian1974
    @lijinkurian1974 6 месяцев назад +1

    വിഡിയോ സൂപ്പർ ആയിട്ടോണ്ട് രഞ്ചിത് ചേട്ടാ. ഇതുപോലുള്ള അറിവുകൾ വീണ്ടും ഞങ്ങൾക്ക് പകർന്നു തരുക ❤🔥😍😊

  • @vijeshs9264
    @vijeshs9264 Год назад +7

    പുതിയ അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടട്ടെ thank you രഞ്ജിത്ത് ❤

  • @basithvarkala6703
    @basithvarkala6703 Год назад +5

    താങ്കളുടെ videos കാണുമ്പോൾ ആണ് കാര്യങ്ങളുടെ നിജ സ്ഥിതി മനസിലാകുന്നത്. തുടരണം bro യുടെ ഈ ജൈത്ര യാത്ര

  • @jayakumarvijayan1169
    @jayakumarvijayan1169 Год назад +3

    ഇതുപോലെ genuine ആയിട്ട് ആരും അല്ലെ ഒരു യൂട്യൂബർ ഇങ്ങനെ ഓപ്പൺ ആയിട്ട് പറയില്ല. സല്യൂട്ട് രഞ്ജിത് ന്റെ മനസിന്‌ 🥰🥰🥰🥰💋💋❤❤❤❤❤❤❤

  • @angelosejose2070
    @angelosejose2070 Год назад +10

    തീർച്ചയായും രഞ്ജിത്ത് പറഞ്ഞ 100% കാര്യങ്ങൾ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത് ഞാൻ ഇവിടെ വന്നിട്ടും നാലുവർഷം കഴിഞ്ഞു..... ഞാൻ ഒരു ബസ് ഡ്രൈവറായി വന്നു ഇപ്പോൾ ട്രക്ക് ഡ്രൈവർ ആയി തുടരുന്നു.... പ്രത്യേകിച്ച് അവൻ പറഞ്ഞ ലൈസൻസ് ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ വരാൻ ആഗ്രഹിക്കുന്ന കൂട്ടുകാർ ശ്രദ്ധിക്കുക

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      I remember ..
      One of the people who inspired us in the early days ..
      josettan ❤️ thanks

    • @yatramalayalamblog6135
      @yatramalayalamblog6135 Год назад +1

      ചേട്ടാ നിങ്ങൾ ഏത് ഏജൻസി വഴിയാണ് പോയത് അതൊന്ന് ഷെയർ ചെയ്യാമോ ഒരു സഹായം

  • @rameshvs1357
    @rameshvs1357 Год назад +2

    ബ്രോ താങ്കളുടെ നല്ല മനസ്സിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ദൈവം നല്ലത് മാത്രം വരുത്തട്ടെ ❤️🌹🌞🙏

  • @sihassl7851
    @sihassl7851 11 месяцев назад

    വളരെ നല്ല information ആണ്
    ഇംഗ്ലീഷ് വായിക്കാനും അതിൻ്റെ അർഥം മനസ്സിലാക്കാനും അറിയാത്ത drivers കയറി പോകരുത്.....
    ഒന്ന് തൂറാൻ രണ്ടു കിലോമീറ്റർ നടന്ന് പോയി 😅
    necto sallery is good
    ശരിക്കും വരണമെന്ന്
    വലിയ ആഗ്രഹം ആയിരുന്നു
    അത് ഈ വീഡിയോ കണ്ടപ്പോൾ മതി ആയി.....
    ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ആയിരിക്കും എന്ന് ചിന്തിക്കരുത്...... ചതിയന്മാരായ മലയാളികൾ അക്കര പച്ച,അവിടെ വന്നിട്ട് റൂം ഇല്ലാത്ത അവസ്ഥ ഭക്ഷണം ഇല്ല ജോലി ഇല്ല....ശമ്പളം ഇല്ല.....അവസാനം പണവും പോയി നാട്ടിൽ കടവും ആയി തിരിച്ച് വന്ന് നാണക്കേട് സഹിക്കാൻ വയ്യാതെ കുടുംബ സമേതം ഉള്ള ആത്മഹത്യ.....
    അയ്യോ.....വയ്യേ...... പണത്തിനോട് ഉള്ള അത്യാർത്തി കൊണ്ട് അല്ല പല രാജ്യങ്ങൾ കാണാനും അവിടുത്തെ റോഡുകളിലൂടെ ഭീമൻ വെഹിക്കിൾ ഓടിക്കുക എന്നത് ഒരു സ്വപ്നം ആണ് വാഹനം ഓടിക്കുന്നത് എനിക്ക് ഒരു ഹരം ആണ് അതും തയെടുപ്പു ഉള്ള ട്രെയിലർ oh God please help me, I want polend trailer driver Visa card, and Poland trailer lisence..... please give me God...!!❤
    😊

  • @shinubruceshinubruce738
    @shinubruceshinubruce738 Год назад +2

    സൂപ്പർ ബ്രോ....... നല്ല നല്ല അറിവുകൾ ഇനിയും ഷെയർ ചെയ്യുക......😍

  • @polandmallutruckdriver
    @polandmallutruckdriver Год назад +3

    ഒരുപാട് പേര് വന്ന് പെട്ട് പോയി..fake ഏജൻസി വഴി വന്ന്.. എനിക്ക് trivardram മല്ലു വഴി വന്ന call കേട്ട് വിഷമം തോന്നി.. വരുന്നവര് ഏജൻസി ചോദിച്ച് details അറിഞ്ഞു വരണം

  • @princeofdreams6882
    @princeofdreams6882 Год назад +2

    അതാണു,,കാര്യം സീരിയസ് ആയി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു..അതാണ് മല്ലു...മച്ചാൻ

  • @bhevinbhagath3720
    @bhevinbhagath3720 Год назад +3

    Bro ,നിങ്ങൾ കൃത്യമായി കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നു ഒരായിരം നന്ദി .
    ഞാൻ czss എന്ന ഏജൻസി മുഖാന്തരം ഹംഗറി രാജ്യത്തേക്ക് ട്രക്ക് ഡ്രൈവർ ആകുവാൻ നോക്കുന്നു .ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു അവർ പറഞ്ഞില്ല 2017 ഹെവി ആണ് എന്റേത് .
    2 മനസ്സ് ആയിരുന്നു ഇതിൽ ഇറങ്ങാൻ .ഇനി അല്പം കാത്തിരുന്നു മറ്റൊരു ചാൻസ് നു വേണ്ടി കാത്തിരിക്കാൻ തീരുമാനിച്ചു .
    അല്പം കൂടി നന്നായി ഇംഗ്ലീഷ് ,cod 95 ചോദ്യോത്തരങ്ങൾ ഒക്കെ പഠിച്ചു തയ്യാറെടുക്കാം .കോഡ് 95 ചോദ്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടോ (2600+)ചോദ്യങ്ങൾ ?

  • @nijinpadmanabhan9090
    @nijinpadmanabhan9090 Год назад +3

    ബ്രോയുടെ നല്ല മനസിന്‌🥰🥰😍😍🤝

  • @mercyajish9879
    @mercyajish9879 Год назад +3

    Thanks bro എല്ലാവരും മനസ്സിലാക്കട്ടെ. എല്ലാം പറഞ്ഞു തരുന്നതിനു 👍👍👍

  • @narayanansankunni2346
    @narayanansankunni2346 Год назад

    രഞ്ജിത്ത് ബ്രോ യൂറോപ്പിലെ നെഗറ്റീവും പോസിറ്റീവും ആയ കാര്യങ്ങൾ ഷെയർ ചെയ്യാൻ തോന്നിയ മനസ്സിനെ അഭിനന്ദിക്കുന്നു❤❤❤👍🙏🙏

  • @jayabinthetravelerviews1891
    @jayabinthetravelerviews1891 Год назад +2

    ranjithe orupadu nanni ..thanklude nalla manasinu ...orupadu uyarangalilethan pattatte brokku

  • @vaisakh5149
    @vaisakh5149 Год назад +1

    ഏട്ടാ എൻ്റെ പേര് വൈശാഖ് ഞാൻ ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ ആയി നാട്ടിൽ ജോലി ചെയ്യുന്നു , എനിക്ക് വിദേശത്ത് പോയി ജോലി ചെയ്യാൻ ആഗ്രഹം ഉണ്ട്, യൂറോപ്പ് രാജ്യത്തേക്ക് ജോലിക്ക് വരുവാനും എങ്ങനെ അവിടേക്ക്
    എത്തിപ്പെടുക എന്നതും അറിയേണ്ട ഒരു കാര്യം തന്നെ ആണ് ഞാൻ ഇപ്പോൾ നാട്ടിൽ കാ അന്വേഷിക്കുകയാണ് ചേട്ടന് അറിയാവുന്ന എജീൻസി
    ഉണ്ടവുമോ നാട്ടിൽ...

  • @sijojose8312
    @sijojose8312 Год назад +2

    ബ്രോ കമന്റ്‌ ഇടാൻ ലേശം വൈകി പോയി.രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ കറക്റ്റാണ്. പണി എടുക്കാൻ താല്പര്യം ഉള്ള ഏതൊരു വ്യക്തിയും എന്തെല്ലാം ബുദ്ധിമുട്ടു വന്നാലും പിടിച്ചു നില്കും. അല്ലാത്തവർ മറ്റുള്ളവരെ പഴി ചാരി മുരു മുറുക്കും. പ്രത്യേകിച്ച് നമ്മൾ മലയാളികൾ.ബ്രോ പറഞ്ഞ കാര്യങ്ങൾ ഇനി പോകുവാൻ ആഗ്രഹിക്കുന്നവർ പ്രത്യകം ശ്രെന്തിക്കേക്കേണ്ടതാണ്.Bro keep it up. 👍🏻👍🏻❤️❤️

  • @noushadvattiyan6001
    @noushadvattiyan6001 2 месяца назад

    Great bro

  • @EuropeanTrucker-Machu
    @EuropeanTrucker-Machu Год назад +2

    😍

  • @adironman2731
    @adironman2731 Год назад +1

    Ha

  • @parthasarathir2147
    @parthasarathir2147 Год назад +1

    Dear Ranjith.. valuable advise.. stay blessed

  • @melvincheriyan95
    @melvincheriyan95 Год назад +1

    Sias എന്നെ വിളിച്ചു 😂

  • @yatramalayalamblog6135
    @yatramalayalamblog6135 Год назад

    മച്ചാനെ നിങ്ങൾ പറഞ്ഞതെല്ലാം ശരി തന്നെ എല്ലാവർക്കും സഹായം ആകുന്ന നല്ല കാര്യം തന്നെ ഇതിൽ നിങ്ങൾ എല്ലാവരും പറയുന്നു എല്ലാ ഏജൻസികളും നല്ലതല്ല എന്ന് അത് ശെരിയുമാണ് പക്ഷെ ഇതിൽ ഞാനടക്കം ഒരുപാട് പേര് പോരാൻ ആഗ്രഹിച്ചു നിൽക്കുന്നുണ്ട് നിങ്ങൾ എല്ലാവരും ഏജൻസി വഴി അല്ലെ പോയത് അപ്പോൾ ആ ഏജൻസി നല്ലതായിരിക്കും അല്ലെ അപ്പൊ അത് ഞങ്ങൾക്ക് ഒന്ന് ഷെയർ ചെയ്യ്തു തരുന്നത് നല്ലതല്ലേ അങ്ങനെ എങ്കിലും മറ്റുള്ളവർ പറ്റിക്കപ്പെടാതെ ഇരിക്കട്ടെ അങ്ങനെ സഹായിക്കുന്നത് 🙏🙏എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഒള്ളു ഞാനും പോകാൻ നോക്കുന്നുണ്ട് ആരെ വിശ്വസിക്കും എന്ന പേടിയിൽ ആണ് ഇപ്പൊ അതുകൊണ്ട് ചോദിച്ചു എന്നേ ഒള്ളു 🙏🙏🙏

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      ചേട്ടാ ഞാൻ വന്നത് ദുബായ് ഉള്ള fortuna എന്ന ഏജൻസി വഴി ആണ് ഞാൻ അവരുടെ ഡീറ്റെയിൽസ് എല്ലാര്ക്കും കൊടുത്തു പക്ഷെ അവർ ഖത്തറിൽ പോയി ആരോ ആയി പാർട്ണർഷിപിൽ കുറെ മലയാളികളുടെ പൈസ പോയി ഞാൻ അതുകൊണ്ടാണ് ഇപ്പോൾ ഒരു ഏജൻസിയും പറയാത്തത് ചേട്ടന് മനസ്സിലായോ എനിക്കും എല്ലാരും രക്ഷപ്പെടണം എന്ന mind ആണ് പക്ഷെ ഇതാണ് അവസ്ഥ

    • @yatramalayalamblog6135
      @yatramalayalamblog6135 Год назад

      @@trivandrummallutrucker5476 ഞാനും പോരാൻ ആഗ്രഹം ഉള്ള ആളാണ് പക്ഷെ ഏത് ഏജൻസിയെ വിശ്വസിക്കും എന്ന ആശങ്കയിൽ ആണ് അതുകൊണ്ട് പറഞ്ഞുപോയതാണ് പോയ ആരങ്കിലും ഒരു നല്ല ഏജൻസിയെ സജസ്റ്റ് ചെയ്യുകയാണെങ്കിൽ വരാൻ ഉള്ളവർക്കും ഒരു സഹായം ആകില്ലേ അതുകൊണ്ട് പറഞ്ഞതാണ്

    • @ranjithc4762
      @ranjithc4762 Год назад

      തനിക്കൊന്നും വേറേ പണിയില്ലേ? യൂറോപ്പിലേക്ക് കെട്ടിയെടുത്തു അടിമപ്പണി ചെയ്താലേ അടങ്ങുകയുള്ളോ?

  • @Angamalikkaran
    @Angamalikkaran Год назад +1

    Ranjith bro de pole bro um pwoli aanu. Love u both😍🥰👍

  • @noushadmudoor6065
    @noushadmudoor6065 Год назад +1

    Good information

  • @aneeshnilambur3631
    @aneeshnilambur3631 Год назад +2

    Super bro inghann ok parayan oru aalundallo thanks da

  • @joeljose9513
    @joeljose9513 2 месяца назад

    Bro Poland padikkan varune time il heavy eduthal course kazhing driver ayi joli kittumo

  • @shameerkk5867
    @shameerkk5867 Год назад +2

    Bro poland mallu ranjith chettante companiyilek cv koduthittund entengilum ariyamo

  • @zionappu8675
    @zionappu8675 Год назад +3

    Eee bro mention cheytha agency ye Njan Contact cheythirunnu… entho bagyam kond apply cheythilla

  • @rameezraz2981
    @rameezraz2981 Год назад +2

    😘😘😘😘 ആട്ടൻ 🔥🔥

  • @sreenivasanpanakunnel9191
    @sreenivasanpanakunnel9191 Год назад +1

    Good informations

  • @nasisabu7083
    @nasisabu7083 Год назад

    Machane neyanu oru yedartha Indian i like you innocent speach thanks God bless you

  • @Campermod
    @Campermod Год назад +3

    Love you so much bro, i hope to see you soon 🤗❤️

  • @sunusudakaransunu6002
    @sunusudakaransunu6002 Год назад

    Test..passayi..pcc..koduthu..bro..Hungary..pokunnathu duanbeak

  • @sreekanthpt9821
    @sreekanthpt9821 6 месяцев назад

    Thank you verymuch dear bro 🫂🫂🫂🫂🫂🫂

  • @premkrishna7925
    @premkrishna7925 Год назад +1

    Renjith....Hi.. thanks bro....
    Very useful information you explained in detail..God bless you....♥️♥️♥️🥰

  • @jithinthomas2713
    @jithinthomas2713 Год назад +1

    Good information...👍

  • @Manikantan86
    @Manikantan86 Год назад +1

    Good information.

  • @rafeeshpallickal3589
    @rafeeshpallickal3589 Год назад

    ❤❤❤

  • @jafarchemmala
    @jafarchemmala Год назад

    നിങ്ങളെ ഓരപാട് ഇഷ്ടപ്പെട്ടു ❤️👍

  • @sajinkollam6702
    @sajinkollam6702 Год назад +1

    Nalla manas aanu aashaane ningaludeth

  • @anoopanoo7107
    @anoopanoo7107 Год назад +1

    മച്ചാനെ എന്റെ വീട് നെയ്യാറ്റിൻകര യാണ് എനിക്കും truck driver permittayi VFS ലേക്ക് waiting ente company SACHS Trans zoo God bless you👍

  • @nairsreejith13
    @nairsreejith13 Год назад +1

    You rocks bro, Jai trivandrum

  • @samjohn-yv8kb
    @samjohn-yv8kb Год назад

    👍👍👍

  • @abhilashabhilash2397
    @abhilashabhilash2397 Год назад +1

    Good information bor

  • @anilkarunagath5713
    @anilkarunagath5713 Год назад +1

    Good

  • @aksaaksa6664
    @aksaaksa6664 Год назад

    ഏതാണ്ട് കാര്യങ്ങളൊക്കെ മനസിലായി ബ്രദർ❤️ നന്ദി

  • @pramodanpothandi4891
    @pramodanpothandi4891 Год назад +1

    Thanks bro, ശരിക്കും ഫേക്ക് ഏജൻസി കളുടെ പിടിയിൽ പെടുന്നവർ കൂടിവരികയാണ് മുഖ്യമായും ഫേസ്ബുക് വഴിയാണ്. അങ്ങെനെയുള്ളവർക്ക് ശരിക്കും ഒരു വഴികാട്ടിയാണ് മച്ചാനേ പോലുള്ളവർ, ഇത് കാണുന്നവരൊക്കെ എന്തായാലും പലതവണ ചിന്തിക്കും അതിനു ഇങ്ങനെയുള്ള വീഡിയോ ഉപകരമായിരിക്കും once again thanku for your valued information, keep doing, may god bless u,, have a pleasent and safe journey

  • @sivaprasadtkm
    @sivaprasadtkm Год назад

    നന്ദി ബായ് ♥️♥️♥️♥️♥️

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      ❤️❤️

    • @sivaprasadtkm
      @sivaprasadtkm Год назад

      @@trivandrummallutrucker5476 maximam age എത്രയാണ് പോളണ്ടിലേക്ക് driver വിസക്ക്

  • @sreemonsathya4261
    @sreemonsathya4261 Год назад +1

    Thanks bro

  • @onlove.
    @onlove. Год назад +1

    True anne bro thanks 💓💓💓

  • @alainaaron4340
    @alainaaron4340 Год назад +1

    Bro good information keep it up

  • @nishafaisal3094
    @nishafaisal3094 Год назад

    Njan Spokan english studiyilaanu

  • @s4shorts347
    @s4shorts347 Год назад +1

    ❤❤❤❤❤❤❤❤❤

  • @sinuak8756
    @sinuak8756 Год назад +1

    Thanks bro,well said 💐💐🥰

  • @premjithp5083
    @premjithp5083 Год назад +1

    💪😍 ഏട്ടൻ

  • @jayabinthetravelerviews1891
    @jayabinthetravelerviews1891 Год назад +1

    ethu kette pol ethiri tension undu bro. njanum driver ayittu varan anu try chunnathu. but vanne pattu. njanum oru online agency vazhi anu try cheynnathu
    . english nalla vannam ariyam .but veroru vazhiyum ella ..pedi ennanu vachal vannu kazhinjal ever parunnathokke thanne nadakkumo ennanu ...agency trustable anennu thonunnu. randum kalpichiranguvanu.

  • @girishbabu4803
    @girishbabu4803 Год назад

    Great

  • @Sreerajkannankannan
    @Sreerajkannankannan Год назад +1

    Ok bro thanks

  • @anandhuts7712
    @anandhuts7712 Год назад +1

    Indian heavy licence undayal mathram ano avide heavy licence adukkan pattuollu

  • @ajeebangadical7098
    @ajeebangadical7098 5 месяцев назад

    ബ്രോ ഞാൻ ദുബായിൽ 15 വർഷമായി ടയർ technician ആണ്. എനിക്ക് cars&track റ്റെ wheel alignment wheel balanceing അറിയാം പിന്നെ cars service basic mechanism ariyam.. എന്തങ്കിലും job vacancy കാണാമോ

  • @abdulnissam2159
    @abdulnissam2159 Год назад +1

    Thanks bro god bless u

  • @syamsyam4824
    @syamsyam4824 Год назад +2

    Work permit copy yl signature ,sigh kanille

  • @rajan.ktrajankt5489
    @rajan.ktrajankt5489 Год назад

    ബ്രോ polond വർക്ക്‌ പെർമിറ്റ്‌ വന്നു ഏജൻസി പറഞ്ഞു പക്ഷെ vfs ഡേറ്റ് കിട്ടാൻ താമസം ആണ് എന്നു കൊച്ചിൻ cansun മനപവർ ആണ് ഏജൻസി

  • @rakeshcherad4592
    @rakeshcherad4592 Год назад +2

    ബ്രോ. വീണ്ടും ഒരു സംശയം ലൈസൻസ് 2004 lmv 2007 heavy 2011 ഏതാണ് നോക്കുന്നത്

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      ഇപ്പോൾ 2011 കുഴപ്പം ഇല്ല ബ്രോ
      കോഡ് 95 ഇംഗ്ലീഷിൽ എഴുതാം

  • @thanishmon9363
    @thanishmon9363 Год назад +2

    Sathyavastha njangal ellarodum parayarund, but avark onnum nammale vishavasamilla only agents, parayunnathana sathyam enn Parayum..!! Ivde 7 to 8 years ivde ninn sathyaavasatha kandond parayunnathan, but entho,, joli und illah enn parayilla, but varunnavark job veneum with 22zl per hour angane aan agents paranajth enn parayum,, angane oke noki ellam noki nikuvaanel cant live here!!!

  • @roymodiyildaniel1377
    @roymodiyildaniel1377 Год назад +1

    Good, thanks for valuble information,Let me know if Kuwait valid driving license change over there (some website saying so)

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      വ്യക്തമായ കാര്യം അതിനെ കുറിച്ച് അറിയില്ല ചേട്ടാ സോറി

  • @malappuramkaka
    @malappuramkaka Год назад +1

    😍💓

  • @nishafaisal3094
    @nishafaisal3094 Год назад

    Bro njan qataril und varaan sramikkunnu

  • @manukv3423
    @manukv3423 Год назад

    ❤❤ thanks

  • @Nightrider6977_Malayali_Driver
    @Nightrider6977_Malayali_Driver Год назад +1

    ❤️✨️

  • @zeinudhinshaheer8022
    @zeinudhinshaheer8022 Год назад +2

    അതെനിക്കിഷ്ടപ്പെട്ടു ഗഫൂർക്കാ ദോസ്ത് 😆😆😆 അതേ ഉള്ള ആൾക്കാരെ ഇപ്പോഴും ഉണ്ടല്ലേ

  • @ratheeshrkrk7097
    @ratheeshrkrk7097 Год назад +1

    Hii bro licence ൻ്റെ പഠിക്കാനുള്ള portion ഒന്ന് send ചെയ്യാമോ

  • @aanandvijayan29
    @aanandvijayan29 Год назад +1

    Indiayil Heavy licence ullavarkk ethra varsham experience venam....?

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      ബ്രോയ്‌ക്കു ജോബ് തരുന്ന സ്പോൺസർ ഏജൻസി ആണ് അത് തീരുമാനിക്കുന്നത് ബ്രോ

  • @tittorl1638
    @tittorl1638 Год назад +1

    Broii ❤️❤️❤️🔥✌️

  • @anandhakrishnan4398
    @anandhakrishnan4398 Год назад +1

    ചേട്ടൻ ഞങ്ങടെ മുത്ത് ആണ് 😍

  • @arunv7229
    @arunv7229 Год назад

    Correct bro👍

  • @ali_ac
    @ali_ac Год назад

    God bless you

  • @user-gj6bq3go5f
    @user-gj6bq3go5f 6 месяцев назад

    2008 Indian heavy und Qatar heavy und

  • @jayabinthetravelerviews1891
    @jayabinthetravelerviews1891 Год назад +2

    pinne bro nammal avide vannal udane poland licensinu aply chyan pattumo. company athu chythutharuvo
    license kittunnathinu epol etra chilavu varum ? etramasam time edukkum ? licensu kittunnavare thamasam oke engane akum ? i mean food and accomedation ? pinne license kittunna vare vere tmp job chyan pattuvo ?

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      License edukkan nammal thanne file ellam open aakkanam
      Comapny documents okke tharum
      Chilavu code 95 edukkkan mathram aanu
      License convert aakkan adhikam chilavu illa .
      Thamasam company provide cheyyum
      Chila company paysa cut aakkum
      Vere temp part time work nu pokan
      But you have have to find your self

    • @jayabinthetravelerviews1891
      @jayabinthetravelerviews1891 Год назад

      @@trivandrummallutrucker5476.... thank you so much for your rply .. how much will cost for code 95 ..i mean around how much indian rupees ? how to pay? how many months need for geting licence ? thanks again for valuable reply bro

  • @varghesealex6186
    @varghesealex6186 Год назад

    Thank you so much brother

  • @shanavasshanu750
    @shanavasshanu750 Год назад

    Ellam thurannu parayan kaanicha Bro..yude manasundallo athaarum kanaathe pokaruth❤

  • @RajeshRajesh-us8zd
    @RajeshRajesh-us8zd Год назад +1

    Bro pl share any information about Karishma company.

  • @sonylisa4951
    @sonylisa4951 Год назад +1

    👏👏👏👏👍❤️

  • @shafeekhkakkodi866
    @shafeekhkakkodi866 Год назад

    Thank you brother

  • @ebyvarghesevarghese4651
    @ebyvarghesevarghese4651 Год назад

    👍👍good chetaa..

  • @emileldhose5822
    @emileldhose5822 Год назад +1

    Enik oru agency paranju tharuvo

  • @nishafaisal3094
    @nishafaisal3094 Год назад

    Polandilk njan illaaa

  • @bineeshjoseph940
    @bineeshjoseph940 Год назад +2

    ആശാനെ 😍😍🙋‍♂️🙋‍♂️
    koyimax എന്ന കമ്പനി ഉള്ളതാണോ njn വരുന്നു 4 മാസം കഴിഞ്ഞു.

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      koimax കമ്പനി ഉള്ളത് ആണ് ബ്രോ ഞാൻ മിക്കവാറും റോഡിൽ കാണാറുണ്ട് അവരുടെ tട്രൈലെർ
      പക്ഷെ മറ്റൊന്നും അറിയില്ല ബ്രോ ❤

    • @bineeshjoseph940
      @bineeshjoseph940 Год назад

      @@trivandrummallutrucker5476 😍😍

    • @vlog-sd3fd
      @vlog-sd3fd 8 месяцев назад

      Etharnnu bro agency
      ​@@trivandrummallutrucker5476

  • @santhosholayil1334
    @santhosholayil1334 Год назад +3

    പോളണ്ടിൽ ട്രൈലർ ഡ്രൈവറായിട്ടു വരുന്നവർക്ക് ഇന്ത്യൻ ട്രൈലർ ലൈസൻസ് നിർബന്ധം ആക്കിയോ..?
    ഞാനും വരാൻ ശ്രെമിക്കുന്നുണ്ട്...

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      ചേട്ടാ ചില rto ഓഫീസുകളിൽ ചോദിക്കുന്നുണ്ട്
      ചില സ്ഥലങ്ങളിൽ മാത്രം
      അത് നിങ്ങൾ കൊണ്ടുവരുന്ന agent നോട് ചോദിച്ചാൽ അവർ പറയും
      കറക്റ്റ് ആയി

    • @santhosholayil1334
      @santhosholayil1334 Год назад

      Ok, thanks...

  • @chandhuprasad9898
    @chandhuprasad9898 Год назад +1

    അണ്ണാ നല്ല രണ്ട് മൂന്ന് ഏജൻസി കൾ ഏതാന്ന് പറയാമോ. ഞാൻ കൊല്ലം ജില്ലയിലാണ്.

  • @suneesh6262
    @suneesh6262 Год назад +1

    Bro 21 വയസ് ഉള്ള ആൾകാർക്ക് നാട്ടിൽ heavy licence ഉള്ള poland truck driver deatails parayamo

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      ബ്രോ 21 വയസുള്ള ബ്രോയ്‌ക്കു ആരെങ്കിലും വിശ്വാസം ഉള്ള agent മാർ വർക്ക് പെര്മിറ്റി ജോബ് ഓഫർ തന്നാൽ വരാൻ കഴിയും .

    • @suneesh6262
      @suneesh6262 Год назад

      @@trivandrummallutrucker5476 ❤️❤️

  • @jagadeesh1842
    @jagadeesh1842 Год назад

    You are great ❤

  • @nisamLife
    @nisamLife Год назад +1

    2015 ൽ ഇന്ത്യൻ heavy ലൈസൻസ് ഉണ്ട്..
    എനിക്ക് അവിടെ truck ഡ്രൈവർ ആവാൻ qualifid ആണോ ❓️

    • @ranjithc4762
      @ranjithc4762 Год назад

      താലിബാന്റെ കുഞ്ഞാടുകൾക്ക് യൂറോപ്പിൽ സ്ഥാനം ഇല്ല.

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      പറ്റും ബ്രോ നല്ല ഏജൻസി വഴി നോക്കു ❤️

  • @yourmajesty8311
    @yourmajesty8311 Год назад

    Unskilled job( packing job) vannal aviduthe driving licence edukkan pattumo, eniku driving job venam, indian licence mathiyakumo avide driver job kittan

  • @deepakbabu1987
    @deepakbabu1987 Год назад +2

    ബ്രോ..
    കുറച്ചു genuine ആയിട്ടുള്ള ഏജൻസി ടെ പേര് പറയാമോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +2

      നിങ്ങൾ തന്നെ അത് കണ്ടു പിടിക്കണം ബ്രോ ❤ ഇന്നലെ വരെ jenuvine ആയവർ ഇന്ന് ഉടായിപ്പു കാണിക്കുന്നുണ്ട് 😅

    • @deepakbabu1987
      @deepakbabu1987 Год назад

      @@trivandrummallutrucker5476 ഞാൻ കുറെ നോക്കി.. അന്വേഷിച്ചു വരുമ്പോൾ ഉടായിപ്പ് മണത്തു മാറി മാറി പോകുവാ

  • @suhailnoushad7051
    @suhailnoushad7051 Год назад

    Janoo international ennoru agency und arkenkilum ariyamo

  • @sivaprasadtkm
    @sivaprasadtkm Год назад

    Uae licence ullaverkku exam എങ്ങനെയാണ് avide

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      Same after 6 months you can open file and book theory test in online
      When you pass
      Pay some money in the RTO office .
      And also give your uae license when it is ready for collection

  • @subashchandrabose9170
    @subashchandrabose9170 Год назад +1

    🙏🙏🙏