Eswaran Manushyanay - Sree Guruvayoorappan (1972) - Yesudas - O N V Kurup - V Dakshinamoorthy (vkhm)

Поделиться
HTML-код
  • Опубликовано: 30 июн 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my RUclips channel
    vkhmvinu@gmail.com
    #mymp3collections
    #vkhm
    ഈശ്വരൻ മനുഷ്യനായ് ..
    ചിത്രം : ശ്രീ ഗുരുവായൂരപ്പൻ (1972)
    ഗായകൻ : കെ ജെ യേശുദാസ്
    ഗാനരചന : ഒ എൻ വി കുറുപ്പ്
    സംഗീതം : വി ദക്ഷിണാമൂർത്തി
    വർഷം : 1972
    Song : Eswaran Manushyanay ..
    Movie : Sree Guruvayurappan
    Year : 1972
    Singer : K J Yesudas
    Lyrics : O N V Kurup
    Music : V Dhakshinamoorthy
    ഈശ്വരൻ മനുഷ്യനായ് അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
    ഇരവും പകലും കരയും കടലും
    ഇടചേർന്ന ജീവിത കളിയരങ്ങിൽ
    ഈശ്വരൻ മനുഷ്യനായി അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
    കർമ്മഫലങ്ങൾ പിൻതുടരുന്നു
    കയ്പ്പും മധുരവും പകരുന്നു
    അവതാരനാടകം അവിരാമം തുടരുന്നു
    അരങ്ങുകൾ മാത്രം മാറുന്നു
    ഈശ്വരൻ മനുഷ്യനായി അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
    കാണികൾ നമ്മൾ എന്തറിയുന്നു
    കണ്ണീർ മിഴികളേ മറയ്ക്കുന്നു
    കാണികൾ നമ്മൾ എന്തറിയുന്നു
    കണ്ണീർ മിഴികളേ മറയ്ക്കുന്നു
    അലകടൽ നടുവിലും അഖില മനസ്സിലും
    അണുവിലും പള്ളിയുറങ്ങുന്നു
    ഈശ്വരൻ മനുഷ്യനായി അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
    ഇരവും പകലും കരയും കടലും
    ഇടചേർന്ന ജീവിത കളിയരങ്ങിൽ
    ഈശ്വരൻ മനുഷ്യനായി അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു .
    .
  • ВидеоклипыВидеоклипы

Комментарии • 39

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  4 дня назад +10

    #mymp3collections
    #vkhm
    ഈശ്വരൻ മനുഷ്യനായ് അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
    ഇരവും പകലും കരയും കടലും
    ഇടചേർന്ന ജീവിത കളിയരങ്ങിൽ
    ഈശ്വരൻ മനുഷ്യനായി അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
    കർമ്മഫലങ്ങൾ പിൻതുടരുന്നു
    കയ്പ്പും മധുരവും പകരുന്നു
    അവതാരനാടകം അവിരാമം തുടരുന്നു
    അരങ്ങുകൾ മാത്രം മാറുന്നു
    ഈശ്വരൻ മനുഷ്യനായി അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
    കാണികൾ നമ്മൾ എന്തറിയുന്നു
    കണ്ണീർ മിഴികളേ മറയ്ക്കുന്നു
    കാണികൾ നമ്മൾ എന്തറിയുന്നു
    കണ്ണീർ മിഴികളേ മറയ്ക്കുന്നു
    അലകടൽ നടുവിലും അഖില മനസ്സിലും
    അണുവിലും പള്ളിയുറങ്ങുന്നു
    ഈശ്വരൻ മനുഷ്യനായി അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
    ഇരവും പകലും കരയും കടലും
    ഇടചേർന്ന ജീവിത കളിയരങ്ങിൽ
    ഈശ്വരൻ മനുഷ്യനായി അവതരിച്ചു
    ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു .
    ഈശ്വരൻ മനുഷ്യനായ് ..
    ചിത്രം : ശ്രീ ഗുരുവായൂരപ്പൻ (1972)
    ഗായകൻ : കെ ജെ യേശുദാസ്
    ഗാനരചന : ഒ എൻ വി കുറുപ്പ്
    സംഗീതം : വി ദക്ഷിണാമൂർത്തി
    വർഷം : 1972
    Song : Eswaran Manushyanay ..
    Movie : Sree Guruvayurappan
    Year : 1972
    Singer : K J Yesudas
    Lyrics : O N V Kurup
    Music : V Dhakshinamoorthy

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  4 дня назад +10

    ശ്രീ ഗുരുവായൂരപ്പൻ മൂവി
    സോങ്ങ്സ് (1972) 👇👇
    ഒരു വരം തേടി ...
    ruclips.net/video/hKEgEGQpFj8/видео.html
    ഈശ്വരൻ മനുഷ്യനായ് ..
    ruclips.net/video/Y577fXF_wRg/видео.html
    ഇന്ദീവര ദലനയനാ ..
    ruclips.net/video/aJ7kNYexc08/видео.html

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  4 дня назад +9

    V Dakshinamoorthy Musical Hits: ruclips.net/p/PLg1Uy12BJw0eD457RRBv6azgE2z8rFMzY

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  4 дня назад +10

    K J Yesudas Hits (KJY): ruclips.net/p/PLg1Uy12BJw0cIboSE8Uw4HVG27o6j9ixM

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  4 дня назад +10

    O N V Kurup Lyrical Hits (ONVKH): ruclips.net/p/PLg1Uy12BJw0dlMPO1aMkqTt6EdruiEAFG

  • @vincentjuvenile9164
    @vincentjuvenile9164 4 дня назад +6

    Everlasting song of Dakshinamoorthy swamikal👌👌💯💕👍

  • @shamlashammy6951
    @shamlashammy6951 4 дня назад +6

    സ്വാമി സംഗീതം.നല്ല സെലക്ഷൻ 👌🙏❤️

  • @SureshSuresh-hn9gs
    @SureshSuresh-hn9gs 4 дня назад +2

    ഇത്രയും മനോഹരഗാനം കേൾക്കാൻ കഴിയുന്നത് ഒരു മഹാഭാഗ്യം .ഈ കലിയുഗത്തിൽ എവിടെ ദൈവം ഈ ഗാനത്തിൽ ദൈവത്തേ കാണാം നന്ദി -💕

  • @sreedevipillai1248
    @sreedevipillai1248 4 дня назад +1

    Great Song

  • @vrindav8478
    @vrindav8478 4 дня назад +1

    ONV sir's beautiful insight on life. Swaami sangeetham added to it's beauty well supported by Dasettan. Good job Vinu Bhai. Thanks. 💯💯💯👌🥀

  • @sheelagopakumar5584
    @sheelagopakumar5584 4 дня назад +1

    ഇത് ഇന്നോർത്തതേയുള്ളു 🙏, ഒരു വരം തേടി വന്നു എന്ന ഗാനം കുറെ നാൾ മുൻപ് ഞാൻ പറഞ്ഞിരുന്നു, അത് അപ്‌ലോഡ് ചെയ്തിരുന്നു, 👍💖💕

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 4 дня назад +1

    ഏലസ്സ് എന്ന വിധു പ്രതാപ് & പി ജയച്ദ്രൻ ൻ്റെയും ആൽബവും പിന്ന വിധുവിൻറെ ആറ്റകിളി എന്ന ആൽബവും റീലീസ് ചെയ്യുമോ പ്ലീസ് 👍

  • @scarywitcter
    @scarywitcter 4 дня назад +1

    Oo song upload cheyyarno. Ayyappan song super ❤️❤️👍. Ippo devotional song adhikam kanarillallo 😍😍. Ithil ayyappanayi abhinayicha nadanara. Kutti ayyappan unni merry ammedei childhood aano 💚💚💚

    • @sheelagopakumar5584
      @sheelagopakumar5584 4 дня назад +2

      ഇത് അയ്യപ്പനല്ല, ശ്രീ ഗുരുവായൂരപ്പൻ,

    • @scarywitcter
      @scarywitcter 4 дня назад +1

      @@sheelagopakumar5584 Ys guruvayurappan pettann cmnt ittappo name thetippoyi. Guruvayurappan nte song enkilum pettann manasu muzhuvan ayyappanayi maarri vannu, oru albhutham polae. Enthaannariyilla

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  4 дня назад +1

      @@scarywitcter അതേ 💖👍

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  4 дня назад +1

      @@sheelagopakumar5584 👍💖

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  4 дня назад +1

      @@scarywitcter Devotional songs kurachayi ചെയ്തിട്ട്

  • @leenababu1058
    @leenababu1058 4 дня назад +1

    ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🪔💐👍