Viral Home | ഇത് 8 ലക്ഷത്തിന്റെ വീടോ!! 👌🏻😍 8 Lakh Home | Kerala Style House | Luxury Interiors

Поделиться
HTML-код
  • Опубликовано: 14 окт 2024
  • കടമില്ലാത്ത, അകംനിറയെ സന്തോഷം തുളുമ്പുന്ന വീട്..വീട് സ്വപ്നം കാണുകയും സാമ്പത്തികബുദ്ധിമുട്ട് മൂലം മടിച്ചുനിൽക്കുകയും ചെയ്യുന്നവർ ഇത് ഉറപ്പായും കാണണം...
    #hometour #veedu #architecture #interiordesign #kerala #homedesign #malayalam #shortsvideo #budgethomes #home
    Queries Solved
    Low Cost Kerala House Design
    Budget Kerala Home Plan
    Interior Design
    Small House in Kerala
    Contemporary House for sale in Kerala

Комментарии • 49

  • @ragachitramk3129
    @ragachitramk3129 2 месяца назад

    വീട് ഇഷ്ടപ്പെട്ടുട്ടോ👌

  • @kavithaarun1309
    @kavithaarun1309 Год назад +4

    അതെ അവർ പറഞ്ഞ സത്യം ആണു. ഒരു ജീവിതത്തിൽ ഒരു വീട്. പിന്നെ അതിൽ കിടന്നു ഉറങ്ങുമ്പോൾ ഒരു സമാധാനം ❤❤. എന്ത് നല്ല വീട്. ഞാനും ഒരു വീടിനു ഉള്ള തയ്യാറു എടുപ്പ് ആണു. കുറഞ്ഞ ബഡ്‌ജറ്റ്റിൽ. 🙏🙏

  • @dibs4781
    @dibs4781 Год назад +3

    super vidu, and chechi presentaion super and very informative.

  • @shajims8621
    @shajims8621 Год назад +1

    കണ്ടപ്പോൾ വളരെ സന്തോഷം ആയ്

  • @the_holder_0f_Heaven
    @the_holder_0f_Heaven 7 месяцев назад +1

    Great initiative 🎉

  • @sheejak1513
    @sheejak1513 Год назад +2

    എന്താ ഒരു ഭ൦ഗി👌 😍 interior & painting beautiful✨

  • @vishnudominar2072
    @vishnudominar2072 Год назад +3

    കണ്ട് കൊതിച്ചുപോയി ❤❤

  • @-._._._.-
    @-._._._.- Год назад +1

    മനോഹരം👌

  • @susankurian1881
    @susankurian1881 11 месяцев назад +1

    Adipoli veedu

  • @dr.renjanas4205
    @dr.renjanas4205 Год назад +2

    Nalla veedu❤️ Dhaivam anugrahikkatte...

  • @rahul.r.b690
    @rahul.r.b690 Год назад +3

    നല്ല ഒരു കുഞ്ഞ് വീട് 😍

  • @anithabalasubramanian7113
    @anithabalasubramanian7113 Год назад +3

    ഈ വീട് കുഞ്ഞു വീടല്ല.ഒരുകുഞ്ഞു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള നല്ലൊരു വീടാണ്.കടം വാങ്ങി ആവശ്യത്തിലധികം വലിപ്പത്തിൽ വീടു വയ്ക്കുന്നത് വിഡ്ഢിത്തരം മാത്രമല്ല,waste കൂടിയാണ്.

  • @sujadevi.p8016
    @sujadevi.p8016 Год назад +1

    ❤ നന്നായിട്ടുണ്ട്🎉

  • @Djangopodcasts
    @Djangopodcasts Год назад +2

    Nice, Beautiful home in handy budget

  • @bijisubin7398
    @bijisubin7398 Год назад +2

    സ്വർഗം പോലെ ഒരുവീട് 🥰🥰🥰

  • @iam__vengeance886
    @iam__vengeance886 Год назад +1

    🥰🥰🥰 പറയാൻ വാക്കുകളില്ല ❤️❤️

  • @subithavishnudas3286
    @subithavishnudas3286 Год назад +1

    Really so cute...heavenly home, 😍😍👍

  • @prasanthmp7028
    @prasanthmp7028 Год назад +1

    സൂപ്പർ 👌👌

  • @ssm5844
    @ssm5844 Год назад +1

    Superb family and beautiful house❤

  • @evergreenfilmsongs
    @evergreenfilmsongs 7 месяцев назад +1

    Super duper hit❤❤❤

  • @SnehaTheertham
    @SnehaTheertham Год назад +1

    Super budget friendly home... 🥰

  • @Design-your-plans
    @Design-your-plans Год назад +1

    Cute and amazing

  • @ashithalbabu
    @ashithalbabu Год назад

    Interior chytha alude contact tharavo pls

  • @VinayakumariPanicker
    @VinayakumariPanicker Год назад +1

    Super Super Super

  • @beerankutty9067
    @beerankutty9067 Год назад +1

    Nice ❤

  • @KL-47
    @KL-47 Год назад +1

  • @pmshareef6336
    @pmshareef6336 Год назад +1

    👍👌

  • @AvirachanKp
    @AvirachanKp 2 месяца назад

    ഇത് എട്ട് ലക്ഷമൊ എല്ലാം കൂടി വാരിവലിച്ച് ചെറിയ മുറികളിൽ കുത്തി നിറച്ചു വാർക്ക പോലുംഅല്ല എന്നിട്ടും എട്ട് ലക്ഷം ആയിരത്തി ഇരുന്നൂറ് സ്ക്വയർ മീറ്റ് 17 ലക്ഷത്തിന് തീരും

  • @martinsebastian130
    @martinsebastian130 Год назад +1

    👍👍👍👍👏👏👏👏

  • @noornihar9444
    @noornihar9444 Год назад +1

    Name of the engineer also phn no

  • @rajup1134
    @rajup1134 Год назад +1

    Super❤