നമ്മുടെ സങ്കടം ആഘോഷം ആക്കുന്നവർ /Motivation

Поделиться
HTML-код
  • Опубликовано: 10 окт 2024
  • നമ്മുടെ സങ്കടം ആഘോഷം ആക്കുന്നവർ /Motivation
    #malayalammotivation
    #mentalhealthawareness
    #motivationalvideos
    #lifesuccess
    #universe

Комментарии • 57

  • @premavalli4690
    @premavalli4690 2 часа назад +2

    ഹായ്.. ശ്രുതി... നമ്മൾ നന്നാവുന്നത് കാണാൻ ആഗ്രഹമില്ലാത്തവർ ചുറ്റുമുണ്ടെങ്കിൽ സൂക്ഷിക്കണം. നമ്മൾ ആശ്വാസത്തിനുവേണ്ടി പറയുന്നതായിരിക്കും.. പക്ഷെ... അത് കേൾക്കുമ്പോൾ അവർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരിക്കും. അതിനിടകൊടുക്കാതെ നല്ല സുഖത്തിലും സന്തോഷത്തിലുമാണ് നമ്മൾ ജീവിക്കുന്നതെന്ന് അവർക്ക് തോന്നണം .അതുകൊണ്ട് എപ്പോഴും ഒരുപാട് ആളുകൾ കാണുന്ന വീഡിയോയിൽക്കൂടിയൊന്നും വിഷമങ്ങൾ പങ്കുവെക്കരുത്.കുറെയായി ശ്രുതിയോട് ഇത് പറയണമെന്ന് വിചാരിച്ചതാണ്. ശ്രുതിയുടെ ജീവിതം കണ്ട് അവർ അസൂയപ്പെടട്ടെ. എപ്പോഴും pleasent ആയി ഇരിക്കുക. നമ്മുടെ വിഷമങ്ങൾ നമ്മുടേത് മാത്രം സ്വന്തം...വിഷമങ്ങൾ ഏറ്റവും അടുത്ത കൂട്ടുകാരോട് സ്വകാര്യമായി മാത്രം പറയുക . ഒരിക്കൽ ഈ കഷ്ടപ്പാടൊക്കെ മാറി വരും.be think positively ❤
    By prema teacher

  • @naseerashaju4296
    @naseerashaju4296 7 минут назад +1

    സൂപ്പർ വീഡിയോ. മോട്ടിവേഷൻ 👍

  • @naseerashaju4296
    @naseerashaju4296 43 минуты назад +1

    അതാണ് നമ്മുടെ കാര്യം നമുകെ അറിയൂ കാരണം നമ്മൾ ആണ് അനുഭവിച്ചേ. മറ്റുള്ളവർക് അതൊരു കഥ മാത്രം ആണ്

  • @Nachuuh-tq6te
    @Nachuuh-tq6te Час назад +1

    Chechy vedeo. Cheyyunnath. Kaanumbol. Nalla. Oru. Veed. Aavanenu njan. Prarthikarund

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Час назад +1

    സത്യം ആണ് ശ്രുതി എനിക്കും ഒരടി കിട്ടി ഒരുപാട് സ്നേഹിച്ച ഒരു ഫ്രണ്ട് എല്ലാം തുറന്ന് സംസാരിച്ചിരുന്നു ഇപ്പോൾ വലിയ ആളായി എന്നോട് മിണ്ടില്ല ഞാനും തുറന്നു സംസാരിക്കുന്ന ആൾ ആയിരുന്നു ഇപ്പോൾ എനിക്ക് മനസിലായി ആരോടും ഒന്നും പറയരുത് എന്ന് അവർ നമ്മളോട് പിണങ്ങയുമ്പോൾ..വേറെ പറയും നമ്മളെ പോലെ നമ്മൾ മാത്രം അവർ നമ്മിൽ നിന്ന് ഒഴിഞ്ഞുമാറും അവര്ക് അത് മനസിലാവില്ല ശ്രുതി

  • @fbivlogskochi4850
    @fbivlogskochi4850 19 минут назад +1

    💯 correct kariyam

  • @user-ie9we3bi7h
    @user-ie9we3bi7h 3 часа назад +3

    ആവുന്നതും നമ്മൾ ആരോടും പറയതിരിക്കുന്നതാണ് നല്ലത് കേൾക്കുന്നവർക്ക് അത് രസമാണ് ദൈവത്തോട് മാത്രം പറയുക പ്രശ്നങ്ങളില്ലാതെ മനുഷ്യാറില്ല എല്ലാം ശരിയാവും വിഷമിക്കണ്ട

  • @sobhapv5998
    @sobhapv5998 Час назад +1

    ശ്രുതി ❤❤❤

  • @shakeelanizar
    @shakeelanizar 2 часа назад +1

    സങ്കടപ്പെടാതെടാ എല്ലാം മാറും 🥰🥰🥰🥰

  • @binugeorge3167
    @binugeorge3167 3 часа назад +2

    നമ്മുടെ പ്രശനങ്ങൾ ആരോടും പറയാതിരിക്കുക പറയാൻ പറ്റിയ ഒരാൾ ദൈവമാണ് എല്ലാം അവിടേക്കു കൊടുക്കൂ സമാധാനം കിട്ടും മോളെ പിന്നെ മോൾ കുറേ കൂടി പ്രായം ആകുന്പോൾ മനസിലാകും ഞങ്ങൾ ഒക്കെയും ഇതിലൂടെ കടന്നുപോയവരാണ് എല്ലാം ശരിയാകും

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 часа назад

      സത്യം ആണ് 👍🌹

    • @dhanyamol9731
      @dhanyamol9731 2 часа назад

      ​@@sruthyskitchenvlogs2.0satyam njan daivathoda parayunne . vishamam ullappol njan ellarodum cool aayittu samsarikkum phone alle , athukonde neril kanandallo . ennittu daivathode parayum , ottakirunnu, ennittu karayum.

  • @REENA44541
    @REENA44541 2 часа назад +1

    ശ്രുതി പറഞ്ഞത് 100%സത്യം ആണ് നമ്മൾ ഒരു സങ്കടം വരുമ്പോ ഒരു സമാധാനത്തിന് ആണ് നമുക്ക് പ്രിയ പെട്ട വരാന്ന് വിചാരിചാ യിരിക്കും പറയുന്നത് പറയുമ്പോ ഫുൾ സപ്പോർട് ആയിരിക്കും പിന്നേ അവർ ക്ക് നമ്മളോട് ഒരു അകൽച്ച വരുമ്പോ അവർക്ക് പ്രിയ പെട്ടവരോട് പറഞ്ഞു കൊടുക്കും അവർ അതു ആഘോഷം ആക്കും നമ്മുടെ സങ്കടതെ ക്കാൾ വലിയ ഒരു വേദന ആയിരിക്കും അത് 😰

  • @riyaazmohammad1468
    @riyaazmohammad1468 2 часа назад +1

    👍👍❤️❤️

  • @blessyrajan5334
    @blessyrajan5334 Час назад +1

    Njan oru nissara kariyam polum aarodum share cheyarilla Husband, makkal avarod ane ellam parayunath Nammude ethum namal mathram arinjal mathi. Cechiude opinion valare nallath ❤

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  41 минуту назад

      ഹസ് നല്ലൊരു ഫ്രണ്ട് ആണെങ്കിൽ വേറെ ആരോടും പറയേണ്ടി വരില്ല 👍🌹

  • @DhanyaShinu-k7h
    @DhanyaShinu-k7h 2 часа назад +1

    സത്യം ❤❤❤❤❤

  • @aishaunnithan7604
    @aishaunnithan7604 Час назад +1

    ❤❤❤❤❤❤❤❤

  • @jayap515
    @jayap515 2 часа назад +1

    Sariyanu mole God bless you 🙏

  • @bindhuroy1975
    @bindhuroy1975 2 часа назад +1

    Athe

  • @beenam5264
    @beenam5264 3 часа назад +1

    Sathyam orupad anubhavangal

  • @balakrishnan2485
    @balakrishnan2485 3 часа назад +2

    ശ്രുതി പറഞ്ഞതുപോലെ നമ്മുടെ പ്രശ്നങ്ങൾ അത്രയും വിശ്വാസമുള്ളവരോട് മാത്രമേ പറയാവൂ. പക്ഷെ പക്വത കുറവ് കൊണ്ട് നമ്മൾ പറഞ്ഞ കാര്യം കൊണ്ട് നമ്മൾ പരിഹാസ്യരാവുകയെ ഉള്ളു എന്ന് അനുഭവവും, പ്രായവും കൊണ്ടേ നമുക്ക് മനസ്സിലാവു. അപ്പോൾ പിന്നെ നമ്മൾ ശ്രദ്ധിക്കും, കടലാസിൽ എഴുതാൻ ആണ് സമയത്ത് ക്ഷമ ഉണ്ടായെന്നു വരില്ല. നമ്മുടെ partner (ഭാര്യ /ഭർത്താവ് )support ചെയ്യുന്ന ആൾ ആണെങ്കിൽ അവരോട് പറഞ്ഞാൽ കുറെയൊക്കെ സ മാധാനം കിട്ടും. അല്ലെങ്കിൽ വിപരീത ഫലം ആണ് ഉണ്ടാകുക. പ്രായം കൊണ്ട് കുറെയൊക്കെ ഇതെല്ലാം നേരിടാൻ ധൈര്യം കിട്ടും.ഇന്ദിര ടീച്ചർ.

  • @PrathibhasarathPs
    @PrathibhasarathPs 3 часа назад +1

    Chechiikkuttyy happy aayittirikuuu🥰🥰🥰🥰

  • @shantyjose6341
    @shantyjose6341 2 часа назад +1

    You say100/
    Currcet anu

  • @aswathyrajan375
    @aswathyrajan375 Час назад +1

    Hai sruthi 🙋🏻‍♀️... വീഡിയോസ് കണ്ടു ഇനി കാണാൻ രണ്ടെണ്ണം കൂടി ഉണ്ട് കാണാം 👍🏻.... ശ്രുതി എനിക്ക് രണ്ട് അനുജൻ മാരാണ് ഉള്ളത് എനിക്ക് എന്ത് സങ്കടംവന്നാലും ഞാൻ ഷെയർ ചെയ്യുന്നത് അതിൽ മുതിർന്ന അനുജനോട് ആണ്. അവന്റെ അടുത്ത് എന്തിനും സൊല്യൂഷൻ ഉണ്ടാവും.എനിക്ക് എന്തെങ്കിലും പ്രോബ്ലം വന്നാൽ എപ്പോഴും കൂട്ടിനുഉണ്ടാവും ഒരു ചേട്ടനെ പോലെ.. പുറത്ത് ആരോടും ഞാൻ ഒന്നും ഷെയർ ചെയ്യില്ല കാരണം നമ്മുടെ സങ്കടം അവർക്ക് ഒരു കഥ അത്രേ ഉള്ളൂ....

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  43 минуты назад

      ആഹാ നമ്മളെ മനസിലാക്കുന്ന ഒരാളെ കിട്ടുന്നത് തന്നെ വലിയ ഭാഗ്യം ആണ് 👍🌹

  • @PraseethaVishal-sr4pb
    @PraseethaVishal-sr4pb 3 часа назад +1

    100% true

  • @rajithadipu2211
    @rajithadipu2211 3 часа назад +1

    ❤️❤️❤️

  • @shajithashamsudheen3367
    @shajithashamsudheen3367 3 часа назад +1

    👍👍

  • @kumaripreetha5963
    @kumaripreetha5963 3 часа назад +1

    Hai👍👍👍👍👍👍👍

  • @LovelyCamera-gi1nq
    @LovelyCamera-gi1nq 4 часа назад +1

    ഹായ് ശ്രുതി സുഖം ആണോ ❤❤❤

  • @nisharathish6682
    @nisharathish6682 4 часа назад +1

    ❤❤❤