അലറണ്ട സാറേ..ഇവിടെ കേള്‍ക്കാം Zebronics Buddy 100 unboxing review

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 55

  • @anglomaniacsolutions9387
    @anglomaniacsolutions9387 Год назад +5

    ഞങ്ങൾ ട്യൂഷൻ സെന്ററിന്റെ ആവശ്യത്തിന് ഇത് വാങ്ങിച്ചു... മൈക്ക് ഒട്ടും ക്വാളിറ്റി ഇല്ല... പറയുന്ന കാര്യങ്ങൾ ഒന്നും വ്യക്തമായിട്ട് കേൾക്കില്ല...മൈക്കിന്റെ കാര്യത്തിൽ വൻ പരാജയം.... പിന്നെ ബ്ലൂടൂത്ത് സ്പീക്കർ ആയിട്ട് ഉപയോഗിക്കാം... അത്യാവശ്യം സൗണ്ട് ക്വാളിറ്റി ഉണ്ട്

  • @JijuMp-h1s
    @JijuMp-h1s Год назад +7

    Local product ഇങ്ങേരുടെ സംസാരം കേട്ട് ആരും വാങ്ങരുത്

  • @babyp9590
    @babyp9590 2 года назад +4

    മൈക് ഉപയോഗിക്കുമ്പോൾ എക്കോ കാരണം സംസാരിക്കാൻ പറ്റുന്നില്ല എക്കോ കട്ട്‌ ചെയ്യാൻ പറ്റുമോ

  • @AlexGeorge-ot7tj
    @AlexGeorge-ot7tj 17 дней назад

    Chetta zebronics Zeb buddy 200 review please

  • @Praveenchklde
    @Praveenchklde Год назад +1

    Kudumbasree meetingnu vendi special BT speaker. Thank you Zebtronics.

  • @solamanssolamans4290
    @solamanssolamans4290 2 года назад +2

    Well explained bro thanks
    I had ordered.

  • @timetotravelKA11
    @timetotravelKA11 Год назад

    Bass of light green or red

  • @-thepeperomiapellucida8193
    @-thepeperomiapellucida8193 Год назад +1

    Video kand വങ്ങിയതാ...Mike working alla

  • @starblast4491
    @starblast4491 2 года назад +1

    Boat party pal 60 edoo

  • @ramjikuttan127
    @ramjikuttan127 Месяц назад +1

    Pettu Mic kollila

  • @sibinkk3547
    @sibinkk3547 4 месяца назад

    Aarum vaangaruth njan medichu pettu,,,mic onninum kollilla

  • @UMERSAALI
    @UMERSAALI 2 года назад +1

    With mic ano

  • @madhavadas85
    @madhavadas85 2 года назад +3

    aadyathe comment ente vaka 😁👍🏼

  • @sajithabnair9276
    @sajithabnair9276 10 месяцев назад +1

    Low quality prouct. Mic kollilla

  • @vasum.c.3059
    @vasum.c.3059 2 года назад +3

    ഈ വിലയ്ക്ക് കിട്ടുന്നതു നോക്കുമ്പോൾ കൊള്ളാം.,👍.

  • @sajisajeev2455
    @sajisajeev2455 2 года назад +1

    3 മണിക്കൂർ charge ചെയ്താൽ 1.30 മണിക്കൂർ ഉപയോഗിക്കാം.... അത്രേയുള്ളൂ... 😢😢

  • @salmanmadappil9304
    @salmanmadappil9304 2 года назад

    E video kandu njan vangi oru divasam work cheydu mic pinne work cheydilla

  • @rahulrajur5305
    @rahulrajur5305 2 года назад +1

    രതീഷ് 💞ഏട്ടാ 👍👍കൊള്ളാം പൊളി

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    കൊള്ളാം 💖

  • @imtiyazimtiyazalam6377
    @imtiyazimtiyazalam6377 2 года назад +1

    രതീഷേ പൊളിച്ചു 🔥🔥🔥🔥👍👍👍

  • @NisarPv-x4x
    @NisarPv-x4x Год назад

    9 ഇജ് ആണോ വലിപ്പം

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Poli item ❤️❤️❤️💥💥💥🎉😍👍

  • @Jinshad-uu8wf
    @Jinshad-uu8wf Год назад

    വയർലസ്സ് ഇല്ലെ

  • @lifeisbeautiful4598
    @lifeisbeautiful4598 2 года назад

    ഇതിൽ വോയിസ് റെക്കോഡ് ചെയ്യാൻ പറ്റുമോ .

    • @anglomaniacsolutions9387
      @anglomaniacsolutions9387 Год назад

      മൈക്കിന് ഒട്ടും കോളിറ്റി ഇല്ല സംസാരിക്കാൻ കൂടി കൊള്ളത്തില്ല പിന്നെയാണ് റെക്കോർഡ്... 😊

  • @sajuts6667
    @sajuts6667 2 года назад +6

    Zebronics ano,,, yyoo vendeeea വേണ്ട ഒരു സൗണ്ട് ബാർ വാങ്ങിയിട്ട് 2മാസം കഴിഞ്ഞപ്പോൾ തന്നെ 3സർവീസ് കഴിഞ്ഞു

  • @srajeevpai
    @srajeevpai 2 года назад

    I think very nice 👌

  • @ArunSarunsankar
    @ArunSarunsankar 2 года назад

    Adipoli saanam.

  • @pachupachu2390
    @pachupachu2390 2 года назад

    ബ്ലൂടുത് ഇല്ലേ

  • @sajeeshsimi
    @sajeeshsimi 2 года назад +1

    ഇത്രയും തന്നെ വലുപ്പത്തിൽ ഭയങ്കര ബാസ് കിട്ടുന്ന ബ്ലൂടുത്ത് സ്പീക്കർ ശബ്ദം കുറഞ്ഞാലും ശെരിക്കും ബാസ് കിട്ടണ്ടത് സൈസ് പരമാവധി കുറഞ്ഞത് ബഡ്ജറ്റ് ഫ്രണ്ട്ലിയായത് ഒന്ന് സജസ്റ്റ് ചെയ്യാമൊ

  • @blastersclipzz
    @blastersclipzz 2 года назад

    🔥🔥🔥

  • @babypvaikom5488
    @babypvaikom5488 2 года назад +2

    ഞാൻ വാങ്ങി

  • @rrahul1378
    @rrahul1378 2 года назад

    😍👍🏻

  • @muhammadmuflih1571
    @muhammadmuflih1571 2 года назад

    👍

  • @akhilshankarb18
    @akhilshankarb18 2 года назад

    😎

  • @sujithstanly6798
    @sujithstanly6798 2 года назад

    💕💕💕💕💕💕

  • @faheemkondotty8021
    @faheemkondotty8021 2 года назад

    🥰👍🥰

  • @viswamviswam4084
    @viswamviswam4084 2 года назад +3

    മിക്കവാറും FM കിട്ടാറില്ല

  • @praveen8017
    @praveen8017 2 года назад

    🔊

  • @masterminds7514
    @masterminds7514 2 года назад

    First View

  • @anandabraham1397
    @anandabraham1397 2 года назад

    Zebronics earphones bad quality

  • @vijeshvv1598
    @vijeshvv1598 2 года назад

    റേഡിയോ കിട്ടണില്ല അകത്തും പുറത്തും

  • @sibinkk3547
    @sibinkk3547 4 месяца назад

    Ithu polulla video cheynna ivane thallanam ,,,waist

  • @sajeeshsimi
    @sajeeshsimi 2 года назад +8

    ഇത്രയും തന്നെ വലുപ്പത്തിൽ ഭയങ്കര ബാസ് കിട്ടുന്ന ബ്ലൂടുത്ത് സ്പീക്കർ ശബ്ദം കുറഞ്ഞാലും ശെരിക്കും ബാസ് കിട്ടണ്ടത് സൈസ് പരമാവധി കുറഞ്ഞത് ബഡ്ജറ്റ് ഫ്രണ്ട്ലിയായത് ഒന്ന് സജസ്റ്റ് ചെയ്യാമൊ