താങ്കളുടെ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്. ഒരു മുത്തശ്ശി കഥ കേൾക്കുമ്പോലെ ഉണ്ട് . അങ്ങയുട കഥ ഞാൻ സ്ഥിരമായി കേൾക്കുന്ന വ്യക്തിയാണ്. ബോറടിയില്ലാത്ത അവതരണം. ആർക്കും വെറുപ്പ് തോന്നില്ല. അങ്ങയ്ക്ക് ആയിരം നന്ദി.
താങ്കളുടെ അവതരണം അതി ഗംഭീരം... ഇത് യൂട്യൂബ് ആയത്കൊണ്ട് കുറച്ച് വീഡിയോ ക്ലിപ്പ്സ് ഇടാനുള്ള ഒരു സാധ്യത ഉണ്ടായിരുന്നു... അതും താങ്കളുടെ ശബ്ദവും ഒത്തുചേർന്ന് സൂപ്പർ ആയേനെ 👌
താങ്കളുടെ 3 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോലും ഒറ്റയിരുപ്പിൽ കാണാറുണ്ട്. താങ്കളുടെ രാജ്യസ്നേഹവും വാക്ക് സ്പുടതയും ഊർജ്ജവും സത്യസന്ധതയും പ്രശംസനീയമാണ്. നന്ദി.
മിസ്റ്റർ ചന്ദ്രമോഹൻ.. ബിഗ് സല്യൂട്ട്..💪 ഒരുപക്ഷേ യഥാർത്ഥ സംഭവം ഇതിനേക്കാൾ എത്രയോ പതിന്മടങ്ങ് ഉദ്യോഗജനകമായിരിക്കും . എങ്കിലും താങ്കളുടെ അസാമാന്യമായ വാക്ക്ധോരണികൾ കൊണ്ട് ആ വിമാനത്തിലെ യാത്രക്കാരോടൊപ്പം ശ്രോതാക്കളായ ഞങ്ങളും ഉള്ളതു പോലെ തോന്നി . താങ്കൾക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്.🙏😄😅😃🙏
ആർമിയുടെ size ഇൽ അല്ല , കാര്യക്ഷമതയിൽ ആണ് കാര്യം എന്നു തെളിയിച്ച രാജ്യം... യൂറോപ്പ്യൻ രാജ്യങ്ങളെ വെല്ലുന്ന ഏറ്റവും വികസിതമായ ഏഷ്യൻ രാജ്യം...സിങ്കപ്പൂർ...❤
സംഭവം മനോഹരമായി വിശദീകരിച്ചു അഭിനന്ദനങ്ങൾ. പക്ഷെ ആ സ്പോടകവസ്തുക്കൾ ഉണ്ടെന്നു പറഞ്ഞതിനെ പറ്റി പിന്നെ പറഞ്ഞില്ലല്ലോ അത്രയും വെടി വെച്ചിട്ടും അവരുടെ കയ്യിലെ സ്പോടകവസ്തുക്കൾ അവർ പൊട്ടിച്ചില്ലേ അത് അത്ഭുതം ആണല്ലോ
sir നിങ്ങൾ എത്ര ഭംഗിയായാണ് അവതരിപ്പിക്കുന്നത് താങ്കൾക്ക് മാത്രമേഇത്ര ഭംഗിയായി അവതരിപ്പിക്കുവാൻ സാധിക്കുകയുള്ളൂ ആയിരം ആയിരം അഭിനന്ദനങ്ങൾ❤❤❤❤❤
😢😢
👍🥰👌👍
എത്ര മനോഹരമായ അവതരണം. ആ വിമാനത്തിലെ ഒരു യാത്രക്കാരന്റെ തായിരുന്നു കേട്ടു തീരും വരെ എന്റെ ഹൃദയം
😊😊
എത്ര മനോഹരമായി അവതരിപ്പിച്ചു 🙏🏽👍🏼വേറെക്കുറെ മലരുകൾ ഉണ്ട് പറഞ്ഞത്വീണ്ടുംവീണ്ടും പറഞ്ഞു വെറുപ്പിച്ചു.... നന്ദി ചന്ദ്രമോഹൻ നന്ദി 👍🏼
നല്ല അവതരണം... ശെരിക്കും ഞാൻ തത്സമയം കണ്ടത്പോലെയാ ഇത് കേട്ട് കഴിഞ്ഞപ്പോൾ തോന്നിയത് ❤❤❤
താങ്കളുടെ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്. ഒരു മുത്തശ്ശി കഥ കേൾക്കുമ്പോലെ ഉണ്ട് . അങ്ങയുട കഥ ഞാൻ സ്ഥിരമായി കേൾക്കുന്ന വ്യക്തിയാണ്. ബോറടിയില്ലാത്ത അവതരണം. ആർക്കും വെറുപ്പ് തോന്നില്ല. അങ്ങയ്ക്ക് ആയിരം നന്ദി.
👍👌👌
കണ്ണടച്ചാണ് കേട്ടത് hd മികവിൽ ഒരു സിനിമ കണ്ട പ്രതീതി
അത്രയും നല്ല അവതരണം 👍
താങ്കളുടെ അവതരണം അതി ഗംഭീരം... ഇത് യൂട്യൂബ് ആയത്കൊണ്ട് കുറച്ച് വീഡിയോ ക്ലിപ്പ്സ് ഇടാനുള്ള ഒരു സാധ്യത ഉണ്ടായിരുന്നു... അതും താങ്കളുടെ ശബ്ദവും ഒത്തുചേർന്ന് സൂപ്പർ ആയേനെ 👌
Chandra മോഹൻ, നല്ല സുന്ദരമായഉദ്വേഗം ജനിപ്പിക്കുന്ന അവതരണം.
മുൾമുനയിൽ നിറുത്തിയ വിശദീകരണം. ശ്വാസം അടക്കിപ്പിടിച്ചാണ് മുഴുവൻ കേട്ടത്. നല്ല വിശദീകരണം..🎉🎉🎉🎉
Myranu
@@janeesjaan1504😂😂
Ath adhiyum ayit kelkunath kond
വളരെ നല്ല അവതരണം, ഇനിയും തുടരുക
ശരിക്കും നേരിട്ട് കാണാൻ കഴിയുന്ന പോലെയുള്ള വിവരണം.ഒരു നടുക്കത്തോടെയാണ് കേൾക്കുന്നത്👍🥺🎉
താങ്കളുടെ 3 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോലും ഒറ്റയിരുപ്പിൽ കാണാറുണ്ട്. താങ്കളുടെ രാജ്യസ്നേഹവും വാക്ക് സ്പുടതയും ഊർജ്ജവും സത്യസന്ധതയും പ്രശംസനീയമാണ്. നന്ദി.
⁹
@@shajahanmsn2and
0ll
💯
😊😊😊😊
സ്വാഭാവികമായും നല്ല വിശദീകരണം 👏🏻👏🏻
മിസ്റ്റർ ചന്ദ്രമോഹൻ.. ബിഗ് സല്യൂട്ട്..💪
ഒരുപക്ഷേ യഥാർത്ഥ സംഭവം ഇതിനേക്കാൾ എത്രയോ പതിന്മടങ്ങ് ഉദ്യോഗജനകമായിരിക്കും . എങ്കിലും താങ്കളുടെ അസാമാന്യമായ വാക്ക്ധോരണികൾ കൊണ്ട് ആ വിമാനത്തിലെ യാത്രക്കാരോടൊപ്പം ശ്രോതാക്കളായ ഞങ്ങളും ഉള്ളതു പോലെ തോന്നി . താങ്കൾക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്.🙏😄😅😃🙏
എല്ലാ കഥകളിലും വെടി വെച്ച ശേഷമുള്ള വിശേഷണം, അയാളുടെ ശരീരം ഇപ്പോൾ ഒരു "അരിപ്പ" പോലെ ആയിരിക്കുന്നു എന്നാണ്, അത് കേട്ട് കേട്ട് ഇപ്പോൾ ചിരി വരുന്നു 😜😜😜😜
സൂപ്പർ.......തകർപ്പൻ ചന്ദ്രമോഹൻ സർ......
Good afternoon giving the news very important and fine thank you very much God bless
അതിമനോഹരമായ വിവരണം! അഭിനന്ദനങ്ങൾ🎉
എനിക്ക് താങ്കളുടെ videos വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് ആ കൈകളുടെ action .
ഒരു ഇംഗ്ലീഷ് സിനിമ കണ്ടതുപോലെ തോന്നുന്നു.Supper
Chandra mohan sir ഒരു സിനിമ കണ്ടതുപോലെ. 🌹🌹🌹
കൊള്ളാം. നല്ല കഥ.. Thank u sir
കോട്ടയം പുഷ്പനദിന്റെ സിനിമ കണ്ടിറങ്ങിയ പോലെ. നല്ല അവതരണം. Best wishes sir.
Very good, thrillingexperience
ആദ്യം മുതൽ അവസാനം വരെ ശ്വാസം അടക്കിപ്പിടിച്ച് കേട്ടു ശരിക്കും അമ്പരന്നു പോയി നന്നായി 👌👌👌👌👌👌
Hi sir I have watched your many many reports like this, just I want to say here , well explained and brilliant, special thanks.
Super. Very nicely explained.You deserve appreciaton.. Big Salute to the P M and other Officials. Changi Airport is Super, Super Super.
താങ്കളുടെ അവതരണം കേട്ടപ്പോൾ ആ കാര്യം നേരിൽ കണ്ട പോലെ തോന്നി.
So proud.Very good presentation.Expect more presentations
Bs സർ നമസ്കരഠ super chn
ചേട്ടാ.. അങ്ങ് കഥപറയുന്ന രീതി.. അടിപൊളിയാണ്. 👍🏻👍🏻👍🏻
Absolutely Great Presentation Sir Chandra Mohan.🎉
മനോഹര അവതരണം. ഒരു കഥ പോലെ പറഞ്ഞ് കാര്യങ്ങൾ സ്പഷ്ടമാക്കുന്നു.
ഒരു സിനിമ കാണുന്നത് പോലെ ഹൃദ്യമായ അവതരണം
Really inspiring and well presentation
What a great presentation
നല്ല അവതരണം അവതരണം കേട്ട് കൊണ്ടിരിക്കുമ്പോൾ മനസ്സിൽ ഭയം ഉണ്ടായിരുന്നു
ആർമിയുടെ size ഇൽ അല്ല , കാര്യക്ഷമതയിൽ ആണ് കാര്യം എന്നു തെളിയിച്ച രാജ്യം... യൂറോപ്പ്യൻ രാജ്യങ്ങളെ വെല്ലുന്ന ഏറ്റവും വികസിതമായ ഏഷ്യൻ രാജ്യം...സിങ്കപ്പൂർ...❤
Coooppppppanu
ഞാൻ കണ്ടിട്ടുണ്ട്.... 1 ആളിനെ പിടിക്കാൻ 20 പോലീസ്
😂
@@san7dxbഎന്താടോ
Thank you sir I'm proud of my country singapore 🇸🇬
Chandretta Ningalude Vivaranam Athimanoharam, Sambhavam Neril Kandathupole.
Very Brilliant No.1 Top Quality Speech Big salut sir
Good Commentry. Thanks.
കൊള്ളാം, നല്ലവതരണം...ഏതാണ്ട് സിനിമ കാണുന്നത് പോലെ തോന്നി....
Demonstration is very nice and feel like watching a movie
ഈ ഇൻഡ്യാ വിഭജനം അതിലുടെ ഉണ്ടാക്കിയ വിനാശം ലോകത്ത് എത്ര രാജ്യങ്ങൾക്കാണ് എന്നു വ്യക്തമാക്കുന സംഭവം
Porkistaan 🤮🤮🤮🤮🤮
Well explained and Brilliant
Beautifull presentation....
ഇവന്മാരെവേടെ പരിപാടി അവതരിപ്പിച്ചാലും അവസാനം ഇതാണല്ലോ അവസ്ഥ 😂😂😂😂
Best vivaranam thanks bro
സൂപ്പർ അവതരണം.
SupercommandoOperationSirThanks
അഭിനന്ദനങ്ങൾ 🙏🙏🙏
Excellent thanks. Congratulations
Superb and excellent presentation 👍👍👍
Good presentation congratulations 🎈
Kalaki sr ❤️ ❤❤🎉🎉🎉🎉
Superrrr. Congratzzzz
ആകർഷ കമായ വിവരണം. 🙏🏿🙏🏿
സർ
താങ്കളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. എത്ര exciting പ്രസന്റേഷൻ സ്കിൽസ് ആണ്. ഇതു ദുർഗാ പ്രസാദ് ഖത്രിയുടെ നോവൽസ് വായിക്കുന്ന ത്രില്ല് ആണ് സർ
Kidu poli❤🎉🎉🎉🎉
ചക്കാടൻ കഥ ഇല്ലേ
Excellent explanation with super clarity and professionalism . Super mr chandra mohan chetta
നല്ല അവതരണം 🙏🏻
Thrilling narration Sir🔥👍👍
Super se upper presentation!
Supperexplanation
അതിമനോഹരം 🎉
Very special commentary skill you have. Thank you
Energetic presentation 👍👍
Thanks a lot
Great explanation...all the best..❤Pallikkalethe N Vijayan Nair Omalloor-Bangalore
Wonderful narration. I felt as if I am watching a movie
Very interesting illustration
👌👌👌❤️❤️
അതാണ് സിങ്കപ്പൂർ....
ഇന്ത്യയിൽ ആണെങ്കിൽ ഉള്ള അവസ്ഥ ❓എല്ലാ യാത്രക്കാരും മരിച്ചിട്ടുണ്ടാകും....
താങ്കൾക്ക് അങ്ങനെ തോന്നും. ഇപ്പോൾ സൈന്യം ഒരുപാട് മുന്നിൽ ആണ് . താങ്കൾ ന്യൂസ് ഒന്നും കാണാറില്ലെ. അജ്ഞാതൻ തണ്ഡവം ആടുന്നത് കാണുണ്ണില്ലേ.
@@adarsh.s.vijayan1731പഴയ ഇന്ത്യയുടെ കാര്യമാണ് അയാൾ പറഞ്ഞത്
അതു പണ്ട്... നട്ടെല്ല് ഇല്ലാതിരുന്ന കാലത്ത്. ഇപ്പൊൾ വേറെ ലെവലിൽ ആണ് കാര്യങ്ങൾ
നമ്മുടെ ഏജൻസികളെ കുറിച്ചു വലിയ ധാരണ ഒന്നും ഇല്ല അല്ലെ...😂
🤭🤭@@shine9111
An excellent Explanation 👍
Glad you think so!
നേരിൽ കണ്ടു൦ അനുഭവിച്ചറിഞ്ഞതു൦ ആയി തോന്നിയ വളരേ ലളിതവു൦ എന്നാൽ ഉൽഖണ്ടാ ഭരിതവുമായ നല്ല അവതരണ൦ നമസ്തേ ബിഗ് സല്യൂട്
Good Presentation, Thank you
Great presentation
Like you
Spontaneously explains the incident that make a feel of watching a "LIVE". Thanks.
രോമാഞ്ചം ❤️❤️
🙏സൂപ്പർ അവതരണം 🙏
മനോഹര അവതരണം
💖
അസ്സലായി പറഞ്ഞു 🌹🌹🌹
സംഭവം മനോഹരമായി വിശദീകരിച്ചു അഭിനന്ദനങ്ങൾ. പക്ഷെ ആ സ്പോടകവസ്തുക്കൾ ഉണ്ടെന്നു പറഞ്ഞതിനെ പറ്റി പിന്നെ പറഞ്ഞില്ലല്ലോ അത്രയും വെടി വെച്ചിട്ടും അവരുടെ കയ്യിലെ സ്പോടകവസ്തുക്കൾ അവർ പൊട്ടിച്ചില്ലേ അത് അത്ഭുതം ആണല്ലോ
Fantastic presentation thanks
ശ്വസം പിടിച്ചു കേട്ടിരുന്നു താങ്ക്സ്
Good presentation 👌👌
Dear sir, super presentation.
ഒരു ഹൈജാക് സിനിമ കണ്ട പോലെ ❤❤
Excellent narration 🎉🎉🎉
Great presentation.
Congrats dear for your energetic, suspenseful, and straightforward detailed storytelling ability.. you are Good !!!!
Superb ♥️👏👏👏full kett
Adipoli sir and
Nicely presented.
Good 😊
Grand Presentation
🙋💙
ദൈവമെ ഇങ്ങനെം ഒരു മനുഷ്യൻ
Good vidio thanks.
Very good narration
Super
കുറച്ച് പൊലിപ്പിച്ചു പറഞ്ഞോ എന്നൊരു തോന്നൽ 😁
Nannayi polipichu
നല്ല അവതരണം 👌