ലിവര് സിറോസിസ് ചികിത്സ 🩺 Here are the Symptoms, Diet Plan & Treatment of Liver Cirrhosis 🩺 Malayalam

Поделиться
HTML-код
  • Опубликовано: 27 авг 2024

Комментарии • 56

  • @doctorprasoon
    @doctorprasoon  4 месяца назад +3

    Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
    For any help and support, contact Dofody customer support number +918100771199 .

  • @terleenm1
    @terleenm1 2 года назад +5

    നല്ല രീതിയിൽ വിശദീകരിച്ചു.നന്ദി. എൻ്റെ brother സിറോസിസ് വന്ന് ആണ് മരിച്ചത് . മദ്യപാനം ഇല്ലാത്ത ആളായിരുന്നു. എനിക്ക് ഫാറ്റി ലിവർ ഉണ്ട്. ഞാൻ ഫൈബ്രോസ്കാൻ ചെയ്ത് നോക്കി. 8.14. kpa ആണ്. ഫാറ്റി ലിവർ ഗ്രേഡ് 1 യിട്ടു ഒരു 20 വർഷം ആയി. Carbohydrates കുറയ്ക്കുന്നുണ്ട്.. sugar നിയന്ത്രണം ആണ്. 8 .14 kpa റിസൾട്ട് ഡോക്ടറുടെ അഭിപ്രായം എന്താണ്?

  • @pmmytheen4577
    @pmmytheen4577 3 месяца назад

    എന്റെ മദറിന് 8വർഷമായി സീറോസിസ് ട്വീറ്റ്മെൻറിൽ ആയിരുന്നു.6മാസം കഴിയുമ്പോൾ , scanning ,endoscopy.bloodtest എന്നിവ തുടർച്ചയായി ചെയ്തിരുന്നു. ഇപ്പോൾ ഭക്ഷണം വേണ്ടാതാകുകയും,വയർവീർത്തുവരികയും ചെയ്തിട്ടുണ്ട്.. തുടർന്ന് hospitalൽadmit ചെയ്തിരുന്നു.8ദിവസം..endoscopy scanning ECG ഇവയെല്ലാം നടത്തി.. ഒരു കുറവുമില്ല....അന്നനാളത്തിൽ ഞരമ്പ് തടിച്ചു നിൽക്കുന്നുണ്ട് എന്നും അത് brake ചെയ്യാൻ സാദ്ധ്യത ഉണ്ടെന്നും പറഞ്ഞിരുന്നു..ഇപ്പോൾ വീട്ടിലാണ് ഉള്ളത്.blood മോഷനിലൂടെ പോകുന്നുണ്ട്.86 വയസ്സ് ഉള്ള തിനാൽ ഇനിയൊരു endoscopy യും binding ഉം വേണ്ടാ എന്നാണ് ഞങ്ങളുടെ അഭിപ്രായം.
    Please respond.......

  • @soman.k.b.
    @soman.k.b. Год назад +1

    Very good video Doctor, compensated liver cirrossis reversable ആണോ , or ഇതേ rangil കൂടാതെ നിർത്താൻ പറ്റുമോ?

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +3

    People take alcohol for happiness and sadness without releasing how much damage you are doing to your health

  • @shimjam9324
    @shimjam9324 Месяц назад

    Nice vedio doctor.

  • @preethachandra5082
    @preethachandra5082 Год назад +1

    Dr thank you for the heartful videos we are expecting more videos about cirrhosis. Can we use milk and milk products like curd butter like that...

  • @preethasasikumar9407
    @preethasasikumar9407 Год назад +1

    Valuable information. Thankyou doctor

  • @vijaysathya5960
    @vijaysathya5960 Год назад

    ❤ നന്ദി നമസ്ക്കാരം

  • @thomasthomas7706
    @thomasthomas7706 2 месяца назад

    Dr please explain what is incomplete septal cirrhosis?

  • @joyantony6989
    @joyantony6989 Год назад

    Nice vedio doctor thank u

  • @k.kbalakrishnan1675
    @k.kbalakrishnan1675 10 месяцев назад +2

    Dr. ഏഴുവർഷമായിട്ട് എനിക്ക് ലിവർ സിറോസിസ് ഉള്ള ആളാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ വിഭാഗത്തെയാണ് കാണുന്നത് ഡോക്ടർ വിശദീകരിച്ചതുപോലെ എല്ലാ ടെസ്റ്റുകളും എനിക്ക് ചെയ്യുന്നുണ്ട് എനിക്ക് വലിയ കുഴപ്പമൊന്നുമില്ലാതെയാണ് പോകുന്നത് ot, pt 45 40 ഒക്കെ ആയിട്ടാണ് കാണുന്നത് റോബിൻ 1.5 ഒക്കെ ചിലപ്പോൾ കാണാറുണ്ട് അക്കാലിൻ ഫസ്പ്രസ്സ് 200-230 ഒക്കെയാണ് അത് കാര്യമായിട്ട് കുറയുന്നില്ല സ്കിന്നിലെ തണുപ്പ് അടിക്കുമ്പോൾ പച്ചവെള്ളം ചാടുമ്പോഴൊക്കെ ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നു ഉറക്കക്കുറവും ഉണ്ട് ക്ഷീണവും ഉണ്ടാകാറുണ്ട് വീട്ടിൽ ഉണ്ടാക്കുന്ന ഫുഡ് മാത്രമേ കഴിക്കാറുള്ളൂ കാലിലും വയറിലും ഇതുവരെയായിട്ടും നീർക്കെട്ട് ഉണ്ടായിട്ടില്ല വെയിറ്റ് 72 കിലോഗ്രാം ഉണ്ട് അത് കുറയ്ക്കണോ ഡോക്ടർ ആൽക്കഹോളിക് ഫിറോസിസ് ആണ് ഈ ട്രീറ്റ്മെന്റ് തുടർന്നു പോയാൽ മതിയോ

    • @Mallurocketnasa63638
      @Mallurocketnasa63638 10 месяцев назад

      Ente fatherin fibro scan cheytapo 21 kpa ennanu kanikunath 😭😭😭 pedikanunindo ????

    • @akhila950
      @akhila950 8 месяцев назад

      ഇപ്പോൾ എങ്ങനെ ഉണ്ട്?

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    Good video Dr. 👍😍

  • @akhila950
    @akhila950 8 месяцев назад +6

    Dr. സിറോസിസ് പൂർണമായും ഇംഗ്ലീഷ് മരുന്ന് കഴിച്ചു മാറ്റാൻ പറ്റുമോ? സിറോസി സ് രോഗിക്ക് ഉള്ള ഭക്ഷണ ക്രമം പറയാമോ ഡോക്ടർ?

  • @alicethekkethala922
    @alicethekkethala922 Год назад

    Very informative. Thanks
    Could Leucocytoklastic vasculitis be due to liver damage

  • @nairs69
    @nairs69 2 года назад +2

    Doctor ,my father was having fibrosis and then cirhosis .He is now advanced HCC patient .He is negative for viral infections ,auto immune disease ..What are my risks for developing Cirhosis or HCC..I do ultrasound and fibroscan .I have mild fatty liver . Fibroscan score is 3.4 kpa

  • @mup56788
    @mup56788 2 года назад +2

    Thank you

  • @prajitha7618
    @prajitha7618 8 месяцев назад +1

    സാമ്പത്തിക ബുദ്ധിമുട്ട് O+ ലിവർ കൊടുക്കാൻ താല്പര്യം ഉണ്ട് ലൊക്കേഷൻ തൃശ്ശൂർ, കേരള age 46
    ഒൻപത്തെ മൂന്നെ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ അഞ്ചേ മൂന്ന്

  • @vpasha11
    @vpasha11 8 месяцев назад

    Is there any medicine for cryptogenic cirrhosis? Or is there anything to manage as it is ?

  • @Tit4tat-mix
    @Tit4tat-mix Год назад

    Appitate illa...gas & constupation prob...so having juice mathram ...lime juice ..is it good Dr..?

  • @sajnafiroz6817
    @sajnafiroz6817 Месяц назад

    Alkaline phosphate കൂടുതലായൽ എന്ത് ചെയ്യണം

    • @doctorprasoon
      @doctorprasoon  Месяц назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
      For any help and support, contact Dofody customer support number +918100771199

  • @georgegeo5590
    @georgegeo5590 2 года назад +1

    എനിക്ക് പത്തുവർഷംമുമ്പ് ഹെപ്പറ്റൈറ്റിസ്-സി ഉണ്ടായിരുന്നതാണ് അതിന് ട്രീറ്റ്മെൻറ് എടുത്തു ഒരു വർഷം മുമ്പ് ടെസ്റ്റ് ചെയ്തപ്പോൾ ഫാറ്റി ലിവർ ഗ്രേഡ് 2 ആയിരുന്നു പിന്നെ ഭക്ഷണം കണ്ട്രോൾ ചെയ്തപ്പോൾ ഫാറ്റി ലിവർ ഗ്രേഡ് 1ആയി ഞാൻ ഡിപ്രഷൻ ഉള്ള നാല് ഗുളികകൾ കഴിക്കുന്നുണ്ട് എനിക്ക് ഇനി ഫാറ്റിലിവർ പൂർണമായി മാറുമോ? ഹെർണിയ ഉള്ളതുകൊണ്ട് അധികം വ്യായാമം ചെയ്യാൻ പറ്റാറില്ല അപ്പോൾ ഞാൻ എന്തു തരം വ്യായാമമാണ് ചെയ്യേണ്ടത് ഹെർണിയ ഓപ്പറേഷൻ ചെയ്യണമെങ്കിൽ ഇപ്പോൾ അതിനുള്ള പൈസ കുറച്ച് ടൈറ്റ് ആണ് ഞാൻ എന്ത് തരം വ്യായാമം ചെയ്യണം എന്ന് ഒന്നു പറഞ്ഞു തരാമോ ? പിന്നെ ഏതുതരം ഭക്ഷണമാണ് കൂടുതൽ കഴിക്കേണ്ടത് എന്ന് കൂടി പറഞ്ഞുതരാമോ?

  • @bindhuviswambharan5943
    @bindhuviswambharan5943 4 месяца назад

    Sir എന്റെ ഹസ്ബെന്റിനെ ലിവർ സിറോസിസമാനെ മോഷൻ കുറവാണ് പോകുന്നത് അതിനെ എന്ത് ചെയ്യണം

  • @afghanisuresh
    @afghanisuresh 2 года назад

    Me an alcoholic. Billu Rubin shot to 7.9 leg swollen. I stopped alcohol. Started naturopathy . A vaidyar gave me medicine. Now feeling good

  • @sabineshmv
    @sabineshmv Год назад +1

    👍👍👍

  • @essps1640
    @essps1640 Год назад

    Prayamulla aalkark vannal enthengilum treatment cheyan patumo

  • @binumonkk8542
    @binumonkk8542 2 года назад +2

    🌹🌹🌹🌹

  • @bindhuviswambharan5943
    @bindhuviswambharan5943 3 месяца назад

    എന്റെ ഹുസ്‌ബെൻഡിന് സിറോസിസ് അന്നേ ഉറക്കം
    തീരെ
    ഇല്ല

  • @user-qx5ou2hc5r
    @user-qx5ou2hc5r 9 месяцев назад

    Dr.enikku liver serosise anu.ende kunjinum ethu pakarumo.dr transplant paranjathanu.pakshe doner Ella.

  • @mufeedamufi9518
    @mufeedamufi9518 10 месяцев назад

    Ente fatherinu liver cirrhosis anu5 month ayi thudangeett.
    Vayaruvedanayanu adyam undayad. Pinneed omit cheidu. Ippo marunnu kudikkunnund
    . Vayaruvedana ippo kuravund. Ippo orazhcha munne thalakarakkam undayi. Balance problem akum. Adippo sugayi. Ippo 4 days ayi kyyum puravum vedana anu. Rathriyil uppa irunnu karayanu. Vedana karanam orakkavum kittunnilla. Marunnu kazhichittum, move masage cheidittum onnum mattamilla. Idu liver cirrhosisinte prashnam thanne ano?

  • @aiswaryaraj614
    @aiswaryaraj614 5 месяцев назад

    Keezharnelli kazhikunath nallathano doctor?

  • @JaseelaHaris-sf5fx
    @JaseelaHaris-sf5fx Год назад

    Food kazhikkan budhimutano motherinu e asugam aanu onnum kazhikkunnilla ithinu kazhikkan valla tablet um undo

  • @rajeshc2709
    @rajeshc2709 6 месяцев назад

    Fibroscan report 11.ആണ് proble🍊indo

  • @mkuttikrishnan8686
    @mkuttikrishnan8686 Год назад

    I am suffering from compensated stage .cld .child ...Now small swelling and pain is feeling in legs when regular exercise is done .kindly advice

    • @manojkumara.k7379
      @manojkumara.k7379 6 месяцев назад

      Some ayurvedic medicines are claiming detoxification and useful to maintain liver health is it ok for using this suppliments along with allopathic medicines. What are new developments research in curing zerosis ?

  • @sreerampremakumar9705
    @sreerampremakumar9705 Год назад

    Survival rate for compensated cirrohsis ?

  • @aiswaryaraj614
    @aiswaryaraj614 5 месяцев назад

    Fatty liver ullavarkm e vaccine kuthuvep oke nallathano

  • @sha6045
    @sha6045 Год назад

    Enik dunge vannrunnu shesham fever nne dr doxicycline tablet ezuthi thannu athine shesham enik vayre odukatha vedana aayrunnu pinned 2 days kond stop aakikolan paranju😢 epo pala medicines um maari maari tharunnu symptoms over aakunnu😭

  • @jishak3185
    @jishak3185 Год назад

    സർ, ഇതു ഷുഗർ മൂലം ഉണ്ടാകുമോ? എന്റെ അമ്മക്ക് ഇപ്പോൾ പരിശോധന യിൽ liver cirrossis സ്ഥിതീകരിച്ചു. ബട്ട്‌ എന്തു കാരണങ്ങൾ കൊണ്ടാണ് എന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.അപ്പോ എന്താ ചെയുക?

    • @doctorprasoon
      @doctorprasoon  Год назад +1

      gaso docotre kaanichadhinu shesham chikilsa tudanganam

    • @jishak3185
      @jishak3185 Год назад +1

      Sir, ഏതു ടെസ്റ്റ്‌ ആണ് grade കാണിക്കുന്നത്. Plz reply

    • @Mallurocketnasa63638
      @Mallurocketnasa63638 Год назад

      ​@@jishak3185egnae und Chechi ippo ammeda health oke

  • @mohykoya5012
    @mohykoya5012 Год назад

    Eniksttapefu

  • @sajivarghese3131
    @sajivarghese3131 Год назад

    leke

  • @subhashme1121
    @subhashme1121 8 месяцев назад +1

    കഴിഞ്ഞ എട്ടു വർഷമായി ലിവർ patientം ആണ്. കഴിഞ്ഞ ഒരു മാസമായിconstipation , bleeding ഉണ്ട്.
    Urine is very dark.. yellow colour in eye..😅,,, bilirubin is ,3. What should be done to cure jaundice.