توكلت على الله لعله الله خير Everything happens for Allah ഒരിക്കൽ ഒരു രാജാവിന് തന്ത്രജ്ഞാനിയും ദൈവഭക്തനുമായ ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പ്രത്യേകത എന്തെന്നാൽ, സൃഷ്ടാവ് വിധിച്ചിട്ടുള്ള എല്ലാം സൃഷ്ടിയുടെ നന്മക്ക് വേണ്ടി മാത്രമാണ് എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്ത് ബുദ്ധിമുട്ടോ അനിഷ്ടകരമായ കാര്യങ്ങളോ സംഭവിച്ചാൽ മന്ത്രി "ലഅല്ലഹു ഖൈർ" (അത് നല്ലതിനായിരിക്കാം) എന്ന് പറയും. അങ്ങനെയിരിക്കെ, അദ്ദേഹം ഒരിക്കൽ രാജാവിൻറെ കൂടെ വേട്ടയാടാൻ കാട്ടിലേക്ക് പുറപ്പെട്ടു. യാത്രക്കിടേ രാജാവിനോ അദ്ദേഹത്തിനോ എന്ത് ബുദ്ധിമുട്ട് സംഭവിച്ചാലും അദ്ദേഹം 'എല്ലാം നല്ലതിന്' എന്ന്. അങ്ങനെ വേട്ടക്കിടെ രാജാവിൻറെ കൈവിരലിൽ അമ്പ് തറച്ച് മുറിവായി. രക്തം ധാര ധാരയായി ഒഴുകുന്നുണ്ട്. അസഹ്യമായ വേദന യെ പറ്റി മന്ത്രിയോട് രാജാവ് പറഞ്ഞപ്പോൾ അപ്പോഴും മന്ത്രി പറഞ്ഞു എല്ലാം നല്ലതിന് വേണ്ടിയാണ്. മന്ത്രി രാജാവിനെ കൊട്ടാര ഭിഷഗ്വരന്റെ അരികിലെത്തിച്ചു. പരിശോധനയ്ക്കുശേഷം വൈദ്യൻ പറഞ്ഞു: കൈവിരൽ മുറിച്ചു കളയണം. മുറിച്ചു കളഞ്ഞില്ലെങ്കിൽ ശരീരത്തിലെ മറ്റു ഭാഗത്തേക്കും വിഷം പകരാനുള്ള സാധ്യതയുണ്ട്. ഇത് കേട്ട് രാജാവ് വളരെയധികം സങ്കടപ്പെട്ടു. തന്റെ ശരീരത്തിലെ ഒരു ഭാഗം നഷ്ടപ്പെടുന്നത് ആർക്കെങ്കിലും സഹിക്കാനാവുമോ? എന്നാൽ, മന്ത്രി ആ സമയത്തും മുഖത്തൊരു ഭാവപ്പകർച്ച പോലുമില്ലാതെ പറഞ്ഞു, എല്ലാം നല്ലതിനാണ്. രാജാവ് ചോദിച്ചു, നിങ്ങൾക്ക് എന്റെ വിരൽ നഷ്ടപ്പെടുന്നതിൽ സന്തോഷമാണുള്ളത്. അല്ലെങ്കിൽ, നിങ്ങൾ ഇത് പറയുമായിരുന്നില്ല. അതും പറഞ്ഞുകൊണ്ട് രാജാവ് ദേഷ്യത്തോടെ രാജഭടന്മാരെ വിളിക്കുകയും മന്ത്രിയെ ജയിലിലടക്കാൻ കല്പിക്കുകയും ചെയ്തു. കൈകൾ ബന്ധിച്ച് ഭടന്മാർ മന്ത്രിയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും മന്ത്രി പറയുന്നുണ്ടായിരുന്നു, ലഅല്ലഹു ഖൈർ, ലഅല്ലഹു ഖൈർ. മാസങ്ങൾ കഴിഞ്ഞു. മന്ത്രി ഇപ്പോഴും ജയിലിൽ തന്നെ. രാജാവിൻറെ മുറിവെല്ലാം സുഖപ്പെട്ടു. വേട്ടയാടൽ ഹോബിയായിരുന്ന രാജാവ് വീണ്ടും കാട്ടിലേക്ക് പുറപ്പെട്ടു. അങ്ങനെ, ഒരു മാൻപേടയെ പിന്തുടർന്ന് പിന്തുടർന്ന് അദ്ദേഹം വിജനമായ ഉൾവനത്തിൽ ഒറ്റപ്പെട്ടു. ആ സമയം, മതാചാരപ്രകാരം നരബലി നടത്തുന്ന ഒരു പറ്റം കൊള്ളസംഘം അദ്ദേഹത്തെ വളഞ്ഞു. രാജാവിനെ ബന്ധിയാക്കി അവർ തങ്ങളുടെ ആരാധ്യ വസ്തുവിന്റെ മുമ്പിൽ പുതുവസ്ത്രങ്ങൾ അണിയിച്ച് നിർത്തി. അൽപസമയം കഴിഞ്ഞ് ആ സംഘത്തിൻറെ നേതാവ് രാജാവിൻറെ അരികിലേക്ക് വന്നു. ഭയപ്പെട്ടു നിൽക്കുന്ന രാജാവിനെ ബലി കൊടുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കി. ശരീരത്തിൽ വല്ല ന്യൂനതകളും ഉണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അയാൾ പറഞ്ഞു: ഈ വ്യക്തിയെ ബലി കൊടുത്താൽ നമ്മിൽ അനർത്ഥങ്ങൾ സംഭവിക്കും. ഇയാൾ പൂർണ്ണനല്ല. അംഗവൈകല്യമുള്ള ആളാണ്. ഇയാളെ വിട്ടയക്കൂ.. കാട്ടാള സംഘത്തിൽ നിന്നും രക്ഷപ്പെട്ട് കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് ആദ്യമായി ചെന്നത് മന്ത്രിയെ അടക്കപ്പെട്ട ജയിലിലായിരുന്നു. ജയിലിലും സൗമ്യനായി കാണപ്പെട്ട മന്ത്രിയെ വളരെ സങ്കടത്തോടെ രാജാവ് ആലിംഗനം ചെയ്തു. മാപ്പപേക്ഷിച്ചു. കഴിഞ്ഞ സംഭവങ്ങളെല്ലാം വിവരിച്ചുകൊണ്ട് പറഞ്ഞു, എൻറെ വിരൽ നഷ്ടപ്പെട്ടതും എൻറെ നന്മക്ക് വേണ്ടിയായിരുന്നു എന്ന് എനിക്കിപ്പോൾ ബോധ്യപ്പെട്ടു. അപ്പോഴും പുഞ്ചിരിയോടെ മന്ത്രി പറഞ്ഞു, "എല്ലാം നല്ലതിന് ". അപ്പോൾ രാജാവ് മന്ത്രിയോട് ചോദിച്ചു, എൻറെ വിരൽ മുറിഞ്ഞപ്പോൾ നിങ്ങൾ 'ലഅല്ലഹു ഖൈർ' എന്നു പറഞ്ഞു. എന്നാൽ, നിങ്ങളെ ഞാൻ ജയിലിലടച്ചപ്പോൾ നിങ്ങളെന്തിനാ എല്ലാം നല്ലതിന് എന്ന് പറഞ്ഞത്. അപ്പോൾ മന്ത്രി പറഞ്ഞു: നിങ്ങളുടെ വിരൽ അറ്റപ്പോൾ ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങളെന്നെ തുറുങ്കിലടക്കില്ലായിരുന്നു. നിങ്ങളെന്നെ തുറുങ്കിലടച്ചില്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ വീണ്ടും വേട്ടയാടാൻ വരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആ കാട്ടാളന്മാർ നമ്മെ രണ്ടുപേരെയും ബന്ദികളാക്കുകയും, അവസാനം വിരലില്ലാത്തതിൻറെ പേരിൽ നിങ്ങളെ വെറുതെ വിടുകയും എന്നെ വധിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ഞാൻ അന്ന് പറഞ്ഞത് 'എല്ലാം നല്ലതിനാണ്' എന്ന്. ഇത് കേട്ട് രാജാവ് വളരെ സന്തോഷത്തോടെ പറഞ്ഞു, ലഅല്ലഹു ഖൈർ.
കോഴിക്കോട് തിരുച്ചിറപ്പള്ളി തീവണ്ടി കയറി തിരുച്ചിറപ്പള്ളി നിനന് രാമേശ്വരം വണ്ടി യിൽകയറി രാമനാട് ഇറങ്ങി പത്ത് രൂപ ബസ്സിൽ ഏർവാടി ദർഗയിൽ എത്താം കോഴിക്കോട് തൃചചീ രാമനാട് ടിക്കറ്റ് കിട്ടും എന്നും പത്ത് മണിക്ക് ശേഷം വണ്ടി ഉണ്ട്
എറണാംകുളത്ത് നിന്ന് കാരക്കൽ (പോണ്ടി ച്ചേരി യിൽ പെട്ട ഒരു ഭാഗം ) പോകുന്ന, കാരക്കൽ എക്സ്പ്രസ്സ് തീവണ്ടി തൃശൂർ, വഴി പാലക്കാട് (ഒലവ കോട്) സ്റ്റേഷനിൽ രാത്രി ഒരു മണിക്ക് എത്തിച്ചേരും ആ തീവണ്ടി രാവിലെ ഏഴ് മണിക്ക് തൃശ്നാപ്പള്ളി (ട്രിച്ചി), രാവിലെ ഒന്പത് മണിക്ക് തഞ്ചാവൂർ , രണ്ട് മണിക്കൂർ കഴിഞ്ഞ് ( പതിനൊന്ന് മണിക്ക് ) നാഗൂർ റെയിൽവേ സ്റ്റേഷനിൽ എത്തും അവിടെ ഇറങ്ങി ദർഗയിലേക്ക് (മഖാമിലേക്ക് ) പത്ത് മിനുട്ട് നടക്കുവാൻ മാത്രം ദൂരം.
@@greenvalley165 അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻നിങ്ങൾ പറഞ്ഞപോലെ ഞങ്ങൾ നാഗുർ പോയിവന്നു ഒരുപാടു നന്ദി ഉണ്ട് 🤲🏻🤲🏻🤲🏻 ഇനി അതുപോലെ sikandr മല പോകാൻ ഉള്ള വഴി ഒന്ന് പറഞ്ഞു തരണേ
അള്ളാഹു മഹാന്റെ ദർജ ഉയർത്തട്ടെ
മഹാന്റെ കൂടെ സ്വർഗം നൽകട്ടെ
ആമീൻ
തമിഴ്നാട് നാഗപട്ടണത്തിൽ നിന്ന് അഞ്ചു km മാറി നാഗൂർ ഷാഹുൽ ഹമീദ് അലിയുള്ള നാഗൂർ പള്ളിയിൽ.. മാഷാ അള്ളാ..
Nagor rode paranju tharumo please njan Kozhikode
ഞാന്‍ എല്ലാ വര്‍ഷവും പോവാറുണ്ട്
@@muthumol3136 തൃശ്ശൂരിൽ നിന്ന് എല്ലാ ദിവസ്സവും നേരിട്ടു ട്രെയിൻ ഉണ്ട്
രോഗിയാണ്. നഗൂർ ശരീഫിൽ പോകാൻ നേർച്ച യുണ്ട്. അവിടെ എത്താൻ. എല്ലാവരും ദു ആ. ചെയ്യേണം ❤️
Masha allah....
Nagore meeran sahib 💚💚💚
Assalamualaikum
Subhanallha ☝☝ I
Masha Allah 👍 good video
توكلت على الله
لعله الله خير
Everything happens for Allah
ഒരിക്കൽ ഒരു രാജാവിന് തന്ത്രജ്ഞാനിയും ദൈവഭക്തനുമായ ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പ്രത്യേകത എന്തെന്നാൽ, സൃഷ്ടാവ് വിധിച്ചിട്ടുള്ള എല്ലാം സൃഷ്ടിയുടെ നന്മക്ക് വേണ്ടി മാത്രമാണ് എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്ത് ബുദ്ധിമുട്ടോ അനിഷ്ടകരമായ കാര്യങ്ങളോ സംഭവിച്ചാൽ മന്ത്രി "ലഅല്ലഹു ഖൈർ" (അത് നല്ലതിനായിരിക്കാം) എന്ന് പറയും.
അങ്ങനെയിരിക്കെ, അദ്ദേഹം ഒരിക്കൽ രാജാവിൻറെ കൂടെ വേട്ടയാടാൻ കാട്ടിലേക്ക് പുറപ്പെട്ടു. യാത്രക്കിടേ രാജാവിനോ അദ്ദേഹത്തിനോ എന്ത് ബുദ്ധിമുട്ട് സംഭവിച്ചാലും അദ്ദേഹം 'എല്ലാം നല്ലതിന്' എന്ന്. അങ്ങനെ വേട്ടക്കിടെ രാജാവിൻറെ കൈവിരലിൽ അമ്പ് തറച്ച് മുറിവായി. രക്തം ധാര ധാരയായി ഒഴുകുന്നുണ്ട്. അസഹ്യമായ വേദന യെ പറ്റി മന്ത്രിയോട് രാജാവ് പറഞ്ഞപ്പോൾ അപ്പോഴും മന്ത്രി പറഞ്ഞു എല്ലാം നല്ലതിന് വേണ്ടിയാണ്. മന്ത്രി രാജാവിനെ കൊട്ടാര ഭിഷഗ്വരന്റെ അരികിലെത്തിച്ചു. പരിശോധനയ്ക്കുശേഷം വൈദ്യൻ പറഞ്ഞു: കൈവിരൽ മുറിച്ചു കളയണം. മുറിച്ചു കളഞ്ഞില്ലെങ്കിൽ ശരീരത്തിലെ മറ്റു ഭാഗത്തേക്കും വിഷം പകരാനുള്ള സാധ്യതയുണ്ട്. ഇത് കേട്ട് രാജാവ് വളരെയധികം സങ്കടപ്പെട്ടു. തന്റെ ശരീരത്തിലെ ഒരു ഭാഗം നഷ്ടപ്പെടുന്നത് ആർക്കെങ്കിലും സഹിക്കാനാവുമോ? എന്നാൽ, മന്ത്രി ആ സമയത്തും മുഖത്തൊരു ഭാവപ്പകർച്ച പോലുമില്ലാതെ പറഞ്ഞു, എല്ലാം നല്ലതിനാണ്.
രാജാവ് ചോദിച്ചു, നിങ്ങൾക്ക് എന്റെ വിരൽ നഷ്ടപ്പെടുന്നതിൽ സന്തോഷമാണുള്ളത്. അല്ലെങ്കിൽ, നിങ്ങൾ ഇത് പറയുമായിരുന്നില്ല. അതും പറഞ്ഞുകൊണ്ട് രാജാവ് ദേഷ്യത്തോടെ രാജഭടന്മാരെ വിളിക്കുകയും മന്ത്രിയെ ജയിലിലടക്കാൻ കല്പിക്കുകയും ചെയ്തു. കൈകൾ ബന്ധിച്ച് ഭടന്മാർ മന്ത്രിയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും മന്ത്രി പറയുന്നുണ്ടായിരുന്നു, ലഅല്ലഹു ഖൈർ, ലഅല്ലഹു ഖൈർ.
മാസങ്ങൾ കഴിഞ്ഞു. മന്ത്രി ഇപ്പോഴും ജയിലിൽ തന്നെ. രാജാവിൻറെ മുറിവെല്ലാം സുഖപ്പെട്ടു. വേട്ടയാടൽ ഹോബിയായിരുന്ന രാജാവ് വീണ്ടും കാട്ടിലേക്ക് പുറപ്പെട്ടു. അങ്ങനെ, ഒരു മാൻപേടയെ പിന്തുടർന്ന് പിന്തുടർന്ന് അദ്ദേഹം വിജനമായ ഉൾവനത്തിൽ ഒറ്റപ്പെട്ടു. ആ സമയം, മതാചാരപ്രകാരം നരബലി നടത്തുന്ന ഒരു പറ്റം കൊള്ളസംഘം അദ്ദേഹത്തെ വളഞ്ഞു. രാജാവിനെ ബന്ധിയാക്കി അവർ തങ്ങളുടെ ആരാധ്യ വസ്തുവിന്റെ മുമ്പിൽ പുതുവസ്ത്രങ്ങൾ അണിയിച്ച് നിർത്തി.
അൽപസമയം കഴിഞ്ഞ് ആ സംഘത്തിൻറെ നേതാവ് രാജാവിൻറെ അരികിലേക്ക് വന്നു. ഭയപ്പെട്ടു നിൽക്കുന്ന രാജാവിനെ ബലി കൊടുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കി. ശരീരത്തിൽ വല്ല ന്യൂനതകളും ഉണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അയാൾ പറഞ്ഞു: ഈ വ്യക്തിയെ ബലി കൊടുത്താൽ നമ്മിൽ അനർത്ഥങ്ങൾ സംഭവിക്കും. ഇയാൾ പൂർണ്ണനല്ല. അംഗവൈകല്യമുള്ള ആളാണ്. ഇയാളെ വിട്ടയക്കൂ..
കാട്ടാള സംഘത്തിൽ നിന്നും രക്ഷപ്പെട്ട് കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് ആദ്യമായി ചെന്നത് മന്ത്രിയെ അടക്കപ്പെട്ട ജയിലിലായിരുന്നു. ജയിലിലും സൗമ്യനായി കാണപ്പെട്ട മന്ത്രിയെ വളരെ സങ്കടത്തോടെ രാജാവ് ആലിംഗനം ചെയ്തു. മാപ്പപേക്ഷിച്ചു. കഴിഞ്ഞ സംഭവങ്ങളെല്ലാം വിവരിച്ചുകൊണ്ട് പറഞ്ഞു, എൻറെ വിരൽ നഷ്ടപ്പെട്ടതും എൻറെ നന്മക്ക് വേണ്ടിയായിരുന്നു എന്ന് എനിക്കിപ്പോൾ ബോധ്യപ്പെട്ടു. അപ്പോഴും പുഞ്ചിരിയോടെ മന്ത്രി പറഞ്ഞു, "എല്ലാം നല്ലതിന് ".
അപ്പോൾ രാജാവ് മന്ത്രിയോട് ചോദിച്ചു, എൻറെ വിരൽ മുറിഞ്ഞപ്പോൾ നിങ്ങൾ 'ലഅല്ലഹു ഖൈർ' എന്നു പറഞ്ഞു. എന്നാൽ, നിങ്ങളെ ഞാൻ ജയിലിലടച്ചപ്പോൾ നിങ്ങളെന്തിനാ എല്ലാം നല്ലതിന് എന്ന് പറഞ്ഞത്. അപ്പോൾ മന്ത്രി പറഞ്ഞു: നിങ്ങളുടെ വിരൽ അറ്റപ്പോൾ ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങളെന്നെ തുറുങ്കിലടക്കില്ലായിരുന്നു. നിങ്ങളെന്നെ തുറുങ്കിലടച്ചില്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ വീണ്ടും വേട്ടയാടാൻ വരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആ കാട്ടാളന്മാർ നമ്മെ രണ്ടുപേരെയും ബന്ദികളാക്കുകയും, അവസാനം വിരലില്ലാത്തതിൻറെ പേരിൽ നിങ്ങളെ വെറുതെ വിടുകയും എന്നെ വധിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ഞാൻ അന്ന് പറഞ്ഞത് 'എല്ലാം നല്ലതിനാണ്' എന്ന്.
ഇത് കേട്ട് രാജാവ് വളരെ സന്തോഷത്തോടെ പറഞ്ഞു, ലഅല്ലഹു ഖൈർ.
Allahu Khair
La allahu khair☝️🤲
I had darshan on last sunday
Super information boss.. pls continue
Masha Allah
സൂപ്പർ
മാഷാ അള്ളാ
Thanik naanamille usthade islam endaanenn paranj kodkk verde vidditham parayade
@@sarasuk9833 islamil darga illa ruclips.net/video/-omUedjv8jU/видео.html
Thrishur ninnu Direct nagor...karaikkal train und ....avidennu just 50. Roopa koduthaal dargayilottu outo riksha kittum,👍👍
Time eppozha...?
الحمد لله
Ameen
തുടക്കൽ പറഞ്ഞത് ബഗ്താദിചരിത്രമാണ്
ഈ ചരിത്രത്തിലും പാൽ കുടിക്കാത്ത സംഭവം ഉണ്ട്.
Swalihaya makkalundavan usthad duha cheyynam kalyanam kayinjitt 8varsham kayinju makkalilla
Aameen
Calicut il ninn enganeya ervadiyilekk pokan eluppam...Train or car?? Train il pokunnath aanengil enganeya pokuka..Reply Plz
Google map adichal kure idias kitum bro
Ervadiyileek direct train illa coimbatoril poyi avidunnu pokanm coimbatore to ramanadapuram every tuesday mathrame e tari ulloo
Calicut to thrichinapalli, and thrichi to ramanathapuram,every days train available,and ramanathapuram to ervadi through bus
@@jabirkaruvatta8932 Palakkad ninnum daily train und velankanny Ernakulam train
കോഴിക്കോട് തിരുച്ചിറപ്പള്ളി തീവണ്ടി കയറി തിരുച്ചിറപ്പള്ളി നിനന് രാമേശ്വരം വണ്ടി യിൽകയറി രാമനാട് ഇറങ്ങി പത്ത് രൂപ ബസ്സിൽ ഏർവാടി ദർഗയിൽ എത്താം കോഴിക്കോട് തൃചചീ രാമനാട് ടിക്കറ്റ് കിട്ടും എന്നും പത്ത് മണിക്ക് ശേഷം വണ്ടി ഉണ്ട്
Allahu akbar🥰njan ippol pokaran pokunu
Nellore district kasumuru dargah story please
Ervadi aduthanno nagor darga njan Kozhikode annu nagor rode paranju tharumo please
ervadi aduth aan...
ട്രിച്ചിനാപ്പള്ളി അടുത്താണ് , തൃശ്ശൂരിൽ നിന്ന് എന്നും നേരിട്ട് നാഗൂരിലേക്ക് ട്രെയിൻ ഉണ്ട് , റെയിൽവേ ഇൽ നിന്നും ഓട്ടോ വിളിക്കാൻ ഉള്ള ദൂരം ഉള്ളു
എറണാംകുളത്ത് നിന്ന് കാരക്കൽ (പോണ്ടി ച്ചേരി യിൽ പെട്ട ഒരു ഭാഗം ) പോകുന്ന, കാരക്കൽ എക്സ്പ്രസ്സ് തീവണ്ടി തൃശൂർ, വഴി പാലക്കാട് (ഒലവ കോട്) സ്റ്റേഷനിൽ രാത്രി ഒരു മണിക്ക് എത്തിച്ചേരും ആ തീവണ്ടി രാവിലെ ഏഴ് മണിക്ക് തൃശ്നാപ്പള്ളി (ട്രിച്ചി), രാവിലെ ഒന്പത് മണിക്ക് തഞ്ചാവൂർ , രണ്ട് മണിക്കൂർ കഴിഞ്ഞ് ( പതിനൊന്ന് മണിക്ക് ) നാഗൂർ റെയിൽവേ സ്റ്റേഷനിൽ എത്തും അവിടെ ഇറങ്ങി ദർഗയിലേക്ക് (മഖാമിലേക്ക് ) പത്ത് മിനുട്ട് നടക്കുവാൻ മാത്രം ദൂരം.
അൽഹംദുലില്ലാഹ്
@@greenvalley165 അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻നിങ്ങൾ പറഞ്ഞപോലെ ഞങ്ങൾ നാഗുർ പോയിവന്നു ഒരുപാടു നന്ദി ഉണ്ട് 🤲🏻🤲🏻🤲🏻
ഇനി അതുപോലെ sikandr മല പോകാൻ ഉള്ള വഴി ഒന്ന് പറഞ്ഞു തരണേ
Jazakallahu Kair
...ruclips.net/video/-omUedjv8jU/видео.html
Puli modieen sahib video onnu chayumo
മഖാം എവിടെയാണെന്ന് അറിയുമോ?
ISLAMIC TECH WORLD കർണാടക ഭട്കൽ
Quthubul aaalam CM VALIYULLA ൻടെ ശൈഖ്
Nagoor durgha mashaalla
Masha alla
Usdad nalla video
അസ്സലാമുഅലൈക്കും മുഹ്‌യിദ്ധീൻ ഷെയ്ഖ്നെ പറ്റി പറഞ്ഞ സംഭവം അല്ലേ?
*ഞാന്‍ എല്ലാ വര്‍ഷവും നാഗൂരിലേക്ക് പോകാറുണ്ട്*
ദുആ ചെയ്യണം ഒരുപാട് വിഷമമുണ്ട്
ഞാൻ. രോഗിയായി കിടപ്പിലായിരുന്നു. ഇന്ന് കുറവുണ്ട് അവിടെ എത്താൻ നേർച്ച യുണ്ട്. പ്രത്യേകം പ്രാർത്ഥിക്കുക. അബ്ദുല്ലത്തീഫ്. ❤
ആമീൻ
അസലാമു അലൈക്കും
آمین آمین آمین
🤲🤲🤲🤲🤲🤲
Enta madapidakal enna kondoyitund...jinn erakan...
7 th standerd
Shahul Hameed perinte artham enthanu
Shah means rajav...hamd parayunnavarudae rajav
nagoor great
Shirkinte khendram
തെറ്റ് ഉണ്ട് 80%
Thettundenkil nee kellkkanda
Islamil dargha illa
ആമീൻ