Tata hexa owners review after 2 years of use/ AUTOS VLOG

Поделиться
HTML-код
  • Опубликовано: 12 сен 2024
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    TIK TOK
    vm.tiktok.com/...
    HELLO
    m.helo-app.com/...
    PINTREST
    / autosvlog
    GMAIL
    vautosvlog@gmail.com
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
    #Tata_hexa

Комментарии • 428

  • @AutosVlog
    @AutosVlog  4 года назад +31

    ഇന്ന് നമ്മളുമായി hexayude കാര്യങ്ങൾ പങ്കുവെച്ചത് khaleel ഇക്ക ആണ് അദ്ദേഹം cabor media എന്നാ ചാനലിന് വേണ്ടി എന്റെ ഒരു വീഡിയോ എടുക്കാൻ വന്നതാണ് ആ വീഡിയോ കാണാൻ 👇
    ruclips.net/video/DnYDrX4yAxs/видео.html

    • @tsk100m4
      @tsk100m4 Год назад

      vishnhu chetta..ningalude experience l vandi engane und..ellarum parayynnu innovaye vellunna vahanam thanneyanu hexa enn .ullathano.?athra quality undel oru second edukkanam enn agraham und..please share ur suggestion?

  • @shahanasismail4178
    @shahanasismail4178 4 года назад +112

    ടാറ്റാ കമ്പനിയുടെ മുതലാളി വളരെ നല്ല മനുഷ്യനാണ്

    • @samthomas6789
      @samthomas6789 4 года назад +6

      തീർച്ചയായും..Ratan Tata 💞💞

  • @dileeptej6314
    @dileeptej6314 4 года назад +131

    ടാറ്റാ രാജ്യത്തിന്റെ അഭിമാനം തന്നെയാണ് ടാറ്റയെ വിജയിപ്പിക്കുക

    • @kumardmm1237
      @kumardmm1237 3 года назад +1

      👌👌👌🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @SOUL-D400
      @SOUL-D400 2 года назад

      പക്ഷെ ഇപ്പോഴും പല സ്ഥലത്തു സർവീസ് അവസ്ഥ ആണ് ആളുകളെ മാറ്റി ചിന്തിപ്പിക്കുന്നത്

  • @ani-mc8gk
    @ani-mc8gk 4 года назад +84

    ടാറ്റാ പഴയ ടാറ്റാ അല്ല. ലാൻഡ് റോവർ ഏറ്റെടുത്തപ്പോൾ ടാറ്റയിൽ പുതിയ ടെക്‌നോളജി യൂസ് ചെയ്തു ടാറ്റ no. 1 ആയി തുടങ്ങ

  • @manub2442
    @manub2442 4 года назад +132

    എന്റെ ഡ്രീം കാർ ആണ് ഹെക്സ. ഇപ്പോൾ 21 ലക്ഷം ആണ് ഓൺ റോഡ് പ്രൈസ്. 5 വർഷം ആയി ടാറ്റ ബോൾട്ട് ഉപയോഗിച്ച അനുഭവത്തിൽ നിന്ന് പറയുകയാണ്. ഈ വണ്ടികൾ ഒക്കെ വർഷങ്ങൾ കഴിഞ്ഞാലും പഴക്കം തോന്നില്ല. ക്രിസ്റ്റ എടുക്കുന്ന പൈസയെക്കാൾ ഹെക്സ മുതലാണ്. ലോഗോ ലോഗോ എന്നും പറഞ്ഞു ആളുകൾ ഇപ്പോഴും കിടന്നു കീറുന്നത് എന്തിനാ ന്ന് മനസ്സിലാവുന്നില്ല. അതും പറഞ്ഞു ഒഴിവാക്കുന്നവർ ഒരു പ്രൊഡക്ടിന്റെ ക്വാളിറ്റി ആണ് കാണാതെ പോകുന്നത്. Altroz വരെ ഇറങ്ങിയിട്ടും എനിക്ക് ടാറ്റ ബോൾട്ട് ഉപേക്ഷിക്കാൻ തോന്നുന്നില്ല എന്നത് ഇപ്പോഴും എന്റെ കാർ എനിക്ക് ഫീൽ ചെയ്യിക്കുന്ന പുതുമ ഒന്നുകൊണ്ടു മാത്രമാണ്. ഇപ്പോഴും ടാറ്റയെ പുച്ഛിക്കുന്നവർ നല്ല രീതിയിൽ maintain ചെയ്യുന്ന ഒരു ഉടമയിൽ നിന്ന് ഏതെങ്കിലും ഒരു ന്യൂ ജൻ ടാറ്റ ഒന്ന് ഓടിച്ചു നോക്കി സ്വയം ബോധ്യപ്പെടുക.

    • @Jasir12345
      @Jasir12345 4 года назад +4

      hexa is a good car but price is huge ....in that segment innova best having 25 lakh
      Tata car donot have resale value
      No demand of second hand car

    • @manub2442
      @manub2442 4 года назад +27

      JASIR JITHU Do you know anything about the SUV called HEXA?🤐 Man.... It has even an All Wheel Drive system with 4 drive modes like Auto, Comfort, Dynamic, Rough Road that programs the smart ESP which senses the wheels that touch the ground and those in air during an off-road and pumps power accordingly. It is purely a mild off-roader SUV than an MUV like Innova Crysta, but HEXA still has unmatched comfort levels which one cannot imagine from a capable off-roader. And HEXA also has an Automatic variant which has a Torque Converter instead of a normal automatic gearbox, inspired from its LandRover siblings. Almost electricals and mechanicals of HEXA are German made. If Toyota might have launched HEXA, they would surely have priced it above 30 lakhs and you people have rushed for it to make it sell like hot cakes. But the problem is with your mentality alone. You still love the overpriced Toyota even if you get a quality product from a different brand. You say HEXA is overpriced and still you suggest the much overpriced Crysta 😂😂😂😂😂😂

    • @Jasir12345
      @Jasir12345 4 года назад +10

      @@manub2442
      ഹെക്സ നല്ല വണ്ടി ആവാം പക്ഷേ അത് ഇന്നോവ ക്ക് എതിരാളി അല്ല ടൊയോട്ട ലോകത്തിലെ നമ്പർ 1 കമ്പനിയാണ് ടാറ്റയുടെ മാർക്കറ്റ് വളരെ കുറവാണ് നിങ്ങൾ ചുറ്റും നോക്കിയാൽ മനസിലാവു ഒരു പ്രവാസി മലയാളി എന്ന നിലക്ക് ഞാൻ ടൊയോട്ടയും മാരുതിയും ഹോണ്ട മാത്രമേ നിർദേശിക്കു അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ലല്ലോ

    • @pranav1848
      @pranav1848 4 года назад +6

      @@Jasir12345 Bro ath enthanenn vecha TATA oru INDIAN company aanu athukond indians polum TATA enna companye puchham aanu ath epoll mari verunnond nammk indian parayumbo puchham aanu but foreign aanenki eduth thalayil vekkum😏

    • @Jasir12345
      @Jasir12345 4 года назад +5

      @@pranav1848 Tata ye pole pani thanna engine vere illa
      eg indica indigo sumo

  • @bilkulprice797
    @bilkulprice797 4 года назад +103

    മൈലേജ് ചോദിച്ചതിന് എത്ര ലൈക്ക് കൊടുക്കാം,🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @abyjacob4727
    @abyjacob4727 4 года назад +148

    101% ഞാൻ യോജിക്കുന്നു. ഞാൻ ഒരു ഇന്നോവ ഫാൻ ആയിരുന്നു എന്നാൽ HEXA ഓടിച്ചതോടെ ഇന്നോവ ഒക്കെ വെറും കുറ്റി അടുപ്പ് ആണെന്ന് തോന്നി

    • @shujahbv4015
      @shujahbv4015 4 года назад +5

      അതെന്താ മുത്തേ അങ്ങനെ പറഞ്ഞത് ഞാനും താങ്കളെ പോലെ ഒരു ഇന്നോവ ഫാൻ ആണ് ഇപ്പോൾ ഹെക്സ വണ്ടി മനസ്സിൽ ഉണ്ട് 4wd ആയത് കൊണ്ടും ടാറ്റാ യുടെ ബോഡി പവർ ഉണ്ടാവും എന്നുള്ള പ്രതീക്ഷി കൊണ്ടും ആ കാർ നോട്‌ ഇപ്പോൾ ഓടിക്കാനും വാങ്ങാൻ കൂടി ഒരു താല്പര്യം വന്നു എന്നാലും ബോഡി പവർ അത്ര ഇല്ലേലും ഇന്നോവ മറ്റെന്ത്‌ കൊണ്ടും സൂപ്പർ അല്ലെ

    • @melvinthomas8038
      @melvinthomas8038 4 года назад

      Hexa adipoliya❤️❤️🤩🤩🤩👏👏 proud to be a ta ta fan

    • @ananthumohan2956
      @ananthumohan2956 3 года назад

      @@shujahbv4015 do test drive bro...and feel the beast

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 4 года назад +47

    വണ്ടിയുടെ സർവ്വീസിങ്ങ് ഉടമസ്ഥനെ cc tv യിലൂടെ ഉടമസ്ഥനേ കാണിക്കൂന്ന രീതി കൊണ്ടുവരണം. കാരണം മിക്ക സർവ്വീസ് സെൻെററിലും സാധനം മാറാതെ തന്നെ മാറ്റി എന്ന പേരിൽ കൃാഷ് ഈടാക്കുന്നുണ്ട്.

    • @dileeptej6314
      @dileeptej6314 4 года назад +2

      കറക്റ്റ് ആണ് ഭായ്

    • @sachinthomas897
      @sachinthomas897 4 года назад +1

      Currect 👍👍👍👍👍👍👍🤩

    • @navinchinthu4284
      @navinchinthu4284 4 года назад +2

      ഞാനും ഇത് ആലോചിറ്റുണ്ട്.

    • @girishraj1976
      @girishraj1976 4 года назад

      yes

  • @youarethebest5201
    @youarethebest5201 4 года назад +20

    ഒരു വണ്ടിപ്പണിക്കാരൻ വണ്ടിയെ revew ചെയ്ത ഉള്ള ക്വാളിറ്റി വേറെ ആര് ചെയ്താലും കിട്ടില്ല അതിന്റെ best example ആണ് ഈ വീഡിയോ

  • @user-id7wh3cy8s
    @user-id7wh3cy8s 4 года назад +20

    ടാറ്റ വാഹനം ഉപയോഗിച്ച ആളുകൾ ഒരിക്കലും അതിനെ കുറ്റം പറയില്ല.. ഉപേക്ഷിക്കുകയും ഇല്ല..
    ഞാനും ഒരു ടാറ്റ പ്രേമിയാണ്.. indica vista ഞാൻ ഉപയോഗിക്കുന്നു..
    അത് മാറ്റിയാലും ടാറ്റയെ വാങ്ങുകയുള്ളു...
    പിന്നെ കുറ്റങ്ങളും കുറവുകളും ഇല്ലാത്തതായിട്ട് എന്താ ഇ ലോകത്ത് ഉള്ളത്...
    പിന്നെ കുറ്റം പറയുന്നവർ ടാറ്റ ഉപയോഗിക്കാത്തവർ ആണ്...

  • @navinchinthu4284
    @navinchinthu4284 4 года назад +34

    ടാറ്റാ യുടെ ലോഗോ എനിക്ക് മോശമായി തോന്നിയിട്ടില്ല. Tata logo super 👌

  • @Jithuuthaman
    @Jithuuthaman 4 года назад +66

    Tata hexa kurachu class alukal anu use cheiyunnath innova taxi karum manthrimarum

    • @kailas145sasikumari4
      @kailas145sasikumari4 4 года назад +3

      Tata hexa while use in taxi then the owner will met huge loss

  • @sreejithsreelal2756
    @sreejithsreelal2756 4 года назад +51

    Best in segment 💪 TATA HEXA

    • @AutosVlog
      @AutosVlog  4 года назад +2

      👍👍👍👍👍yes

  • @manz2050
    @manz2050 4 года назад +8

    I am a proud owner of tata Hexa XTA automatic covered 50k km . I never ever thought to buy a tata car , because we already having inova and Renault Duster. I took my test drive with my friend i was wondered by the performance of the hexa. I studied about hexa for three months and the i decided to go for it. With automatic i got a milage of 14.8/ litr from banglorw to pune up n down nearly covered 1800 km . quality is top notch .i suggest you guys take test drive n know😎

    • @rebooted001
      @rebooted001 3 года назад +1

      nice man...i still regret buying dzire instead of manza...just because of word around the street about tata reliability. funny thing is that dzire is causing problem for me from day 1, went to service center 100 times...am done. next car will be Tata hopefully

  • @insightcreations1217
    @insightcreations1217 4 года назад +65

    എനിക്ക് ഇഷ്ട്ടപ്പെട്ട വണ്ടി ആണ്
    ഓടിക്കാൻ പറ്റിയിട്ടില്ല
    Hexa യിൽ വിജയവാട പോയർന്നു ഞങ്ങൾ 6 ആൾ ഞങ്ങൾ 4 പേർ സെക്കന്റ് raw യിൽ ആണ് ഇരുന്നത് ഞാൻ ഒഴിച്ച് ബാക്കിയുള്ളവർ ആവറേജ് വണ്ണം ഉള്ളവർ ആയിരുന്നു എന്നാലും എനിക്ക് വളരെ കഫെർട് ആയിരുന്നു.
    എന്റെ ഫ്രണ്ട് just ഒന്നു ഓടിക്കട്ടെ എന്നു പറഞ്ഞു ഓടിച്ചു തുടങ്ങിയിട്ട് ഏകദേശം 700 km കഴിഞ്ഞാണ് വേറെ ആൾക്ക് ആൾ ഓടിക്കാൻ കൊടുത്തത് അതിൽ 500km ഓളം തുടർച്ചയായാണ് ഓടിച്ചത് എവിടെയും നിർത്തിയിട്ടില്ല .
    എന്തുകൊണ്ടും hexa യിലെ യാത്ര എനിക്ക് ഇഷ്ട്ടപ്പെട്ടു.
    ക്യാഷ് ഇണ്ടായിരുന്നെങ്കിൽ തിരിച്ചു വരുന്ന വഴി ബുക്ക് ചെയ്യണം എന്നുണ്ടർന്നു

    • @Jasir12345
      @Jasir12345 4 года назад +4

      bro Adyam innova odik ennit Hexayum ....
      1 lakh km kazhinjal Tata pazhaya indicayude swabahavam kannikum

    • @muhammedarif1468
      @muhammedarif1468 4 года назад +8

      @@Jasir12345 broo adhu pazhaya tata njan innovayum hexayum ooodichikknn.
      Ningal chance kittuvaaneel hexa onnu oodich nookuuu...

    • @chrisvarghese4979
      @chrisvarghese4979 4 года назад +3

      @@Jasir12345 chetta ...ath pand arunu .... Ippam angne ala ... Land Rover platformil verunna vandiya hexa ... Nala onnam tharam abhiprayama owners parayune ... Better namal owners nod choikuan....

    • @sreejithkc321
      @sreejithkc321 4 года назад +2

      @@muhammedarif1468 kalakki

    • @ananthumohan2956
      @ananthumohan2956 4 года назад

      @@Jasir12345 tholvi

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 4 года назад +45

    Breza, xuv 300, ecosport പോലെ compact SUV ഡിസൈൻ ഉള്ള ഒരു വണ്ടി ടാറ്റാ ഇറക്കണം എന്നുള്ളവർ ഒന്നു ലൈക്‌ അടിച്ചേ...

    • @muhammedmurshid7679
      @muhammedmurshid7679 4 года назад +1

      Harrier undallo

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 4 года назад

      @@muhammedmurshid7679 അതു കാറ്റഗറി മാറി.. ഫുൾ ഓപ്ഷൻ ഒരു 12.5 ലക്ഷം ഓൺ റോഡ് വരുന്ന പോലെ..

    • @kiranrs7959
      @kiranrs7959 4 года назад +2

      Nexon

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 4 года назад

      @@kiranrs7959 nexon suv ഡിസൈൻ അല്ലാലോ കിരൺ

    • @kiranrs7959
      @kiranrs7959 4 года назад

      @@anythingandeverythingforyo2803 അത് ശരിയാ

  • @ebtahimkhaleel2052
    @ebtahimkhaleel2052 4 года назад +34

    Harrier owner's review cheyyo

  • @adaaarlife8942
    @adaaarlife8942 4 года назад +25

    Pwoli machana. NINGAKK EELUM TATA YE ORMA UNDALLO. Nnga pwolikk

  • @deepakdeepu6762
    @deepakdeepu6762 4 года назад +6

    Crystak pazhaya innovayekalum mileage und bro..Eco mode il odicha 13-14 vare kitum...(Display mileage alla, Tank to tank )

  • @muhsin771
    @muhsin771 4 года назад +37

    ലോഗോ മാറ്റാൻ പറയുന്നവരോട്.. പണ്ടൊരിക്കൽ നിങ്ങളുടെ തറവാട് ദരിദ്ര സ്ഥിതിയിൽ കഴിഞ്ഞിരുന്നു. തുടർന്ന് പിൽകാലത്ത് നിങ്ങളുട ജീവിത സാഹചര്യം മെച്ചപെട്ടാൽ നല്ല സ്ഥിതിയിൽ ആയാൽ നിങ്ങൾ തറവാട്ട് പേര് മാറ്റി "ബംഗ്ലാവ്പറമ്പിൽ" എന്നാക്കുവോ !

    • @jaisalkp9993
      @jaisalkp9993 4 года назад +1

      Tatta waste... Logo maatanam😂

    • @nishauh577
      @nishauh577 4 года назад +2

      തീട്ടപറമ്പിൽ ബംഗ്ളാവ് എന്ന് ആക്കും എന്നാലും ടാറ്റാ ഉയിർ 🥰🥰

    • @akhilunni4646
      @akhilunni4646 4 года назад +1

      👌👏👏

    • @kumardmm1237
      @kumardmm1237 3 года назад

      👏👏👏👏👏👌👌👌

  • @dr.santosh.m.bannikoppaban7020
    @dr.santosh.m.bannikoppaban7020 4 года назад +3

    One of the most value for money Vehicle which I drove. Proud to be Hexa owner.

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +18

    ചങ്ങനാശ്ശേരീന്ന് കേട്ടപ്പോ കുളിരടിച്ചു. ചങ്ങനാശ്ശേരിക്കാരൻ💪💪😎😎

  • @user-rp3hj6tj6k
    @user-rp3hj6tj6k 4 года назад +1

    എന്റെ മാരുതി ഏർട്ടിഗ ആയിരുന്നു പിന്നെ കേട്ട് അറിവ് വെച്ചു ഹെക്സ ഡ്യുൾ ടോൻ എടുത്തു ശെരി ആണ് 3800 ആണ് എന്റെ സർവ്വീസ് കോസ്റ് ഹൈ വന്നത്...വണ്ടി ഇപ്പോൾ 43k പിന്നിട്ടു ... ഇനി അൽട്രോസ് ഇ വി യുടെ ടെസ്റ്റ് ഡ്രൈവ് കിട്ടാൻ ആയി കാത്തിരിക്കുന്നു.... സത്യം പറഞ്ഞാൽ കുപ്പയിൽ കിടന്ന മാണിക്യം ..തന്നെ ആണ് ചില പരാജയങ്ങൾ വിജയത്തിലേക്ക് ഉള്ള കുതിപ്പിന് ആയി തന്നെ ആണ്...💕❤️💕❤️❤️ടാറ്റ

  • @technatural2198
    @technatural2198 4 года назад +4

    Skip cheyyate full kanduu...very useful .. Thanks chettayi for this video 😍😍😍 Hexa uyirrr😎

  • @mohansubusubu288
    @mohansubusubu288 4 года назад +6

    ടാറ്റാ യുടെ SUV കൾ എല്ലാം തന്നെ ക്രഷ് ടെസ്റ്റ് ൽ 5സ്റ്റാർ റേറ്റിംഗ് നേടിയതാണ് മാരുതി ഒക്കെ ഒരു മേജർ ആക്സിഡന്റ് നടന്നാൽ യാത്ര ക്കാർ ഒന്നും ബാക്കി ഉണ്ടാവില്ല

    • @Thankan9876
      @Thankan9876 4 года назад +1

      Satym..
      Kottayathe oru kudumabthile..5 Peru marichu..oral ozhike....ath swift dzire..😥😥😥😥😢😢

  • @binuvs7401
    @binuvs7401 4 года назад +12

    Oru facelift vannaal maybe sail koodaan saadyatha undu... Service cost below 3000/- aanengil athu valare nalla kaaryam aanu..

    • @colorvilleadimaly8360
      @colorvilleadimaly8360 4 года назад

      ath vandi edkumbo vere paisa kodth gold service okke vangana kond aanu ,pakshe vandi super anu kollullannu parena 90%alkarum vandy odichitillathavarum pandathe TATA enna vicharavum vachanu ippolthe vandikal nalla diffrerence und nallath nammal angeekarikkanam

  • @jijiunnikrishnan8783
    @jijiunnikrishnan8783 4 года назад +4

    Good review, I love Tata cars and the logo.Feel proud when I see the logo

  • @davidsamuel1902
    @davidsamuel1902 4 года назад +16

    Tata vere level ane🔥🔥

  • @fasaln2010
    @fasaln2010 4 года назад +8

    2 വർഷമായി ആകെ 35000km മാത്രമേ ഓടിയിട്ടുള്ളൂ അല്ലെ. 1 ലക്ഷം ഓടിയ ആരെങ്കിലും ഒന്നു പറയാമോ ഒരു overall റിസൾട്ട്

    • @vishnurvishnu5463
      @vishnurvishnu5463 4 года назад +11

      Tata hexa 8 Lack കിലോമീറ്റർ ഓടിച്ചു പരീക്ഷിച്ചിട്ടാ നിരത്തിൽ ഇറക്കിയത്. അതിൽ കൂടുതൽ വല്ലോം വേണോ അതിന്റ engine ക്വാളിറ്റിയെ പറ്റി മനസിലാക്കാൻ.

    • @user-id7wh3cy8s
      @user-id7wh3cy8s 4 года назад +2

      @@vishnurvishnu5463 പിന്നല്ല.. ✌️✌️😍

  • @santhoshpjohn
    @santhoshpjohn 4 года назад +6

    Enthu cheyana sales kuravanu,, Nalla vandi Thane annu ,,Innova all expensive annu, BS 6 varumbolu ariyam

  • @lalu6558
    @lalu6558 4 года назад +5

    Ownership review was good, covered almost all areas...

    • @thestone3849
      @thestone3849 4 года назад +1

      For only those who understand the language, otherwise its not. Subtitles or translation in english, hindi is required.

  • @krishnaprasadp5736
    @krishnaprasadp5736 4 года назад +4

    Toyoto alla Toyota....
    Seat belt is important for co-driver also
    All the best..... 😍

  • @Jithuuthaman
    @Jithuuthaman 4 года назад +16

    HEXA അവൻ ഒരു ജിന്നണ് ബേഹൻ

  • @deeduvasukutty4300
    @deeduvasukutty4300 4 года назад +16

    ഇനി ടാറ്റായുടെ കാലമാണ്

    • @user-id7wh3cy8s
      @user-id7wh3cy8s 4 года назад +1

      നല്ലത് നായിക്ക് അറിയില്ലല്ലോ എന്ന് പറയുന്ന പോലെയാ ബ്രോ ഇത്..
      എല്ലാർക്കും പപ്പടം മതി..

    • @renjithkrishna2313
      @renjithkrishna2313 4 года назад

      Valare sheri anu

  • @kumaraneesh5023
    @kumaraneesh5023 4 года назад +4

    Display milege viswasikkan pattilla. Vishnu, milege test tank to tank method koodi kanichal superb aakum

    • @AutosVlog
      @AutosVlog  4 года назад

      Yes correct aanu

    • @subinshamsudeen508
      @subinshamsudeen508 4 года назад

      Correct not.njan fuel gauge nokkiyanu mileage koottunnadu enta ciaz petrol long journey maxm kittiya mileage 16 Anu. Minimum 11. Normally 13 14 Anu enk kitti kondirikkunndu. Display milege enki 50 .55 chilappol kittarundu🤪🤪🤪🤪🤪

  • @theboogeyman1611
    @theboogeyman1611 4 года назад +1

    I love new tata iam impressed after driving tata zest when it launches 4 years back. after that test drived hexa i like its features & Interior facilities but as a teenager i can't handle the hexa as it's a big vehicle i am a true tata love but mostly i don't like exterior looks

  • @Slayer123-g6v
    @Slayer123-g6v 4 года назад +2

    Bangladesh 🇧🇩 armyude official vehicle Tata HEXA 😘🥰😘😘

  • @fayiz9638
    @fayiz9638 4 года назад +16

    Seat belts saves life man, mind it

  • @mytrips7434
    @mytrips7434 4 года назад +27

    സൂപ്പർ വണ്ടിയാണ് ഹെക്സ

  • @jamesphilip3441
    @jamesphilip3441 3 года назад

    വളരെ പ്രയോജനം നൽകുന്ന വിവരണം, ഒരു സംശയം ഒണ്ട്, ദയവായി ഒന്ന് മറുപടി തരുമല്ലോ, Hexa യ്ക്ക് Crysta യെ ക്കാൾ വീലിന് ഓടിവുണ്ടോ, പ്രേത്യേകിച്ചു Tvm പോലുള്ളിടത്തു പാർക്കിംഗ് പ്രശ്നമുണ്ട്.

  • @ananthumohan2956
    @ananthumohan2956 4 года назад +7

    enthanenn ariyillaa...vallatha santhosham, Hexa eduthavar ellam vandiye patti nallath mathram parayunnath kelkumbol......HEXA OWNERS club il njanum und....Bt nik Hexa illa....nkilum oru santhosham......Best car in segment...

  • @fingertip6816
    @fingertip6816 4 года назад +3

    Endhaayalum oru hexa edukkaan theerumaanichu...14milege kittumnnu urappundenkil ...ende innova 11km milege ee kittunnullooooo

  • @dhaneeshabraham3108
    @dhaneeshabraham3108 4 года назад +6

    Hexayude quality ella innovakku

  • @biker9374
    @biker9374 4 года назад +7

    Brother...Hexa is a nice Car

  • @sreebhava3441
    @sreebhava3441 4 года назад +7

    Sound clarity poor pls check

  • @dewdrops660
    @dewdrops660 4 года назад +1

    കൊള്ളാം ഇതാണ് റിവ്യൂ , 1 വര്ഷം ,അല്ലെങ്കിൽ 30000 km എങ്കിലും ഓടിക്കാതെ ഒരു വണ്ടിയുടെ അഭിപ്രായം ആർക്കും ആത്മാർഥമായി പറയാൻ സാധിക്കില്ല ... അല്ലാതെ ഷോറൂമിന്റെ മുന്നിൽ നിന്നും a/c ഇട്ടു ഇരുന്നു cooling glass ഇട്ടു , കൊള്ളാം സൂപ്പർ വണ്ടി , അടിപൊളി പെർഫോമൻസ് ,എല്ലാം സൂപ്പർ എന്ന് പറയുന്നത് അല്ല...നല്ല ചോദ്യങ്ങൾ ,അവക്ക് സത്യ സന്ധമായ മറുപടിയും...

  • @stillimproving7883
    @stillimproving7883 4 года назад +13

    ഇന്നോവ യോട് കമ്പയർ ചെയ്യാൻ പറ്റില്ല എന്നാൽ, റേഞ്ച് റോവറിന്നോട് കമ്പയർ ചെയ്യാം.. എന്തുവാ ബ്രോ ഇത്??????

    • @user-id7wh3cy8s
      @user-id7wh3cy8s 4 года назад

      താൻ ഹെക്സ ഓടിച്ചിട്ടുണ്ടോ..?? ഇല്ലേൽ പോയി ഓടിച്ചിട്ട് വാ..

  • @tsk100m4
    @tsk100m4 Год назад

    tata company return ayath users review kond anu..allande avrde oru showroominteyo enthinere avrde business marketing strategyde gunamo kandalla..1st irakkiya vandikalk complaint obviously undayirunnu..but ee timel safety,performance,quality,features all provides in an affordable price..thats is tata🤩🥰

  • @m-mk-p2663
    @m-mk-p2663 4 года назад +6

    My dream car

  • @yaseefts307
    @yaseefts307 4 года назад +1

    Nice review but not mentioned about suspension comfort stability strong body than other suv 5star rating etc

  • @sreejithsreelal2756
    @sreejithsreelal2756 4 года назад +4

    TATA MY FAVORITE ❤️ 💪

    • @AutosVlog
      @AutosVlog  4 года назад

      🥰😍😍😍🤩🤩

  • @Aryan_jith
    @Aryan_jith 4 года назад

    Tata Logo ഒരു കുറവായി എനിക്ക് തോന്നിയിട്ടില്ല.. 2 yr aayi NRG ഓടിക്കുന്നു..
    എന്ന് മാത്രം അല്ല ആ ലോഗോ ഒരു അലങ്കാരമായും ഒരു അഹങ്കാരമായും കാണുന്ന ഒരാളുമാണ് ...
    It's a Badge of The Great Tata family... N am proud to wear it on my vehicle...

  • @ItsmeMK
    @ItsmeMK 3 года назад

    Did you ever get your skid plate touched up (golden silver).. if yes where and is there a color spray available online.

  • @CycloClan
    @CycloClan Год назад

    ഇതിൻ്റെ XTA variant നു seconds ഇത്ര വില കൊടുക്കണം? Market ഇത്ര ആണ്?
    2017 XTA market price.

  • @shanukaruvath5518
    @shanukaruvath5518 4 года назад +4

    Tata Gravitas വന്നാൽ ഹെക്സ harrier ന്റെ താഴെ കൊണ്ടുവരും. അതിനായുള്ള മാറ്റങ്ങൾ വരുത്തും.
    Gravitas ആയിരിക്കും ടാറ്റായുടെ flagship model.
    = ടാറ്റയുടെ തലപ്പത്തുള്ള ഒരാൾ ഒരു ഇന്റർവ്യൂയിൽ പറഞ്ഞതാണ്.

    • @jojothomas6412
      @jojothomas6412 4 года назад

      Harrier is front wheel drive. And hexa have 4× 4 option

    • @praveenkumart4106
      @praveenkumart4106 4 года назад

      I heard a news not pretty sure.... They are going to introduce Gravitas as a replacement of Hexa. Hexa may not continue....

  • @jithu2693
    @jithu2693 4 года назад +1

    Hexa automatic! Puli anu 🔥 driving comfort ❤️

  • @jijojose2217
    @jijojose2217 4 года назад +4

    കാറൊക്കെ കുറഞ്ഞത് ഒരു ലക്ഷം കിലോമീറ്റർ എങ്കിലും ഓടാതെ എങ്ങനാ പെർഫോമൻസ് വിലയിരുത്താൻ പറ്റുക. ചിലരൊക്കെ പറയുന്നു ടൊയോട്ടയുടെ ക്വാളിറ്റി ഉണ്ട് ടാറ്റക്ക് എന്ന്. ഗൾഫ് പോലുള്ള മാർക്കറ്റുകളിൽ ടൊയോട്ട വണ്ടികൾക്ക് കിട്ടുന്ന റീസൈൽ വാല്യൂ തന്നെ അതിന്റെ തെളിവ്. അഞ്ചു വർഷംകഴിഞ്ഞു വിട്ടാലും നല്ല വില കിട്ടും.

    • @rajivt1982
      @rajivt1982 4 года назад +3

      Ningal gulfukare kondu thottallloo...evide indiyil ninnu chinthikoo brother....Tata cars are best...upyogichu nokki oru 5 or 10 varsham kazhinju manasilakoo...

    • @jijojose2217
      @jijojose2217 4 года назад +1

      @@rajivt1982 35000 km onnum oru carine kurichu vilayiruthan pora enne uddeshichollu. Toyota prove cheitha vandi anu . Tata ippozhathe carukal ini oru anchuvarsham kazhinjale vilayiruthan pattu

    • @rajivt1982
      @rajivt1982 4 года назад +2

      @@jijojose2217 Wait cheyam brother...Tata melle valaratte and uyangalil ethatte...Namukkum parayalo oru Puli Car Manufacturer namude nattil undennu

    • @mmkv...n2148
      @mmkv...n2148 4 года назад

      gulfila kalavasthayil tata patane comblayint avunnu und toyota onum sambavikunilla . namuda natil erangunna toyota gulfila colity undo......

    • @rajivt1982
      @rajivt1982 4 года назад

      @@mmkv...n2148 enthu complaint ???

  • @MidunKt
    @MidunKt 4 года назад +1

    Third row seets എങ്ങനെ ഉണ്ട്‌

  • @sabarishmv8603
    @sabarishmv8603 4 года назад

    Headlamps enganund?
    Highways visibility in rain etc.

  • @Recognizethetruth1987
    @Recognizethetruth1987 4 года назад +4

    ഈ സെഗ്മെന്റ് ലെ ഏറ്റവും റൈഡ് കംഫോര്ട് ഉള്ള വേണ്ടിയല്ലേ brw, ബോഡി റോൾ ചെറിയ രീതിലാല്ലേ ഉള്ളു 💪💪

  • @shamnadpa9225
    @shamnadpa9225 4 года назад +6

    Onnullel nammude Indian made alle 🖤🖤

  • @najeebcm3732
    @najeebcm3732 4 года назад +3

    Tata hexa പ്രൊഡക്ഷൻ നിർത്താൻ പോകുന്നു എന്നു പറയുന്നു, ശരിയാണോ?

    • @ananthumohan2956
      @ananthumohan2956 4 года назад

      Athe...ini Hexa Safari edition Ann varan pokunnath..

    • @sabirai3417
      @sabirai3417 4 года назад

      No tata hexa same vandiyanu lounch cheythittullath name mathram mattamullu bs6 edition aanu iragunnath

  • @navneetpuri4389
    @navneetpuri4389 4 года назад +4

    Dear co-passenger pls Use seat belts

  • @tanmaymandal6425
    @tanmaymandal6425 4 года назад +2

    Love this review ❤️

  • @varunskumar9426
    @varunskumar9426 4 года назад +1

    Sad that Hexa is being stopped and replaced by Harrier 7 se
    ater. That car might be better, but Tata does not know how to build a car into a brand name like a Fortuner or an Endeavour

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 года назад +3

    ഹാരിയറും ഹെക്സയും പ്രൈസ് ഏകദേശം same ആണെന്നു തോന്നുന്നു. പിന്നെ എന്താണ് കാര്യമായ വ്യത്യാസം? ഏത് തെരഞ്ഞെടുക്കണം?? അറിയുന്നവർ ആരെങ്കിലും advice തരാമോ

    • @shehinshams
      @shehinshams 4 года назад +3

      Harrier in discoveryde look ond
      5 plus seating venel Hexa choose.

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 4 года назад

      @@shehinshams Tkx

    • @shehinshams
      @shehinshams 4 года назад +1

      Long term use in anel innova edk

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 4 года назад

      @@shehinshams ബഡ്ജറ്റ് അനുവദിക്കില്ല

    • @shehinshams
      @shehinshams 4 года назад

      Budjet etraya

  • @bilkulprice797
    @bilkulprice797 4 года назад +16

    😣😣😣😣😣😣😣ഞാൻ യൂസ് ചെയ്തിരുന്നു.....വളരെ മോശം അനുഭവം ആണ് ഡ്രൈവിംഗിനിടെ ഗിയര് മാറ്റുമ്പോൾ ക്ലച് യൂസ് ചെയ്തില്ലെങ്കിൽ ഭയങ്കര ജർക്കിങ് ആണ്...പിന്നെ കുണ്ടും കുഴിയും ഉള്ള റോഡിലൂടെ 60 ഇൽ പോകാൻ സാധിക്കുന്നില്ല...പിന്നെ ഏറ്റവും വലിയ പോരായ്മ. വണ്ടി നിർത്തിയിട്ടു .ac... ഓഡിയോ...ഫാൻ..എല്ലാം ഓണാക്കി വച്ചു 5 മണിക്കൂർ ഉറങ്ങിപോയാൽ starting പ്രോബ്ലം ഉണ്ട്. ..പിന്നെ ഓവർ taking. S വളവുകളിൽ നിന്നു സാധിക്കുന്നില്ല..........ബാക്കി എല്ലാം ഒക്കെ....

    • @suhaileranholi
      @suhaileranholi 4 года назад +1

      Ho ballatha jaadhi sarcasm 😊 polichu tto

    • @Recognizethetruth1987
      @Recognizethetruth1987 4 года назад +4

      എർട്ടിഗ ആണോ ചേട്ടൻ ഉദേശിച്ചത് 😀😀😝😝

    • @mohdbaiju282
      @mohdbaiju282 4 года назад +4

      Bilkul Price സ്വപ്നത്തിൽ കിടന്ന് ഓടിക്കുമ്പോൾ bro പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ഉണ്ടാകാറുണ്ട് 😃

    • @bilkulprice797
      @bilkulprice797 4 года назад +3

      @@mohdbaiju282 ആ താൻ കള്ളു കുടിച്ചു ഓടിക്കുന്ന കാര്യം ഇവിടെ പറയേണ്ട

    • @mohdbaiju282
      @mohdbaiju282 4 года назад +1

      Bilkul Price ഇയാള് സീരിയസ് ആയി പറഞ്ഞതാണോ 🤔 ഞാൻ കരുതി തമാശിച്ചതാണന്ന് .. സീരിയസ് ആണെങ്കിൽ നിങ്ങൾ ഈ പറഞ്ഞ കാര്യം ഞങ്ങളല്ലേ പറയേണ്ടത് ....🤔😊

  • @vishnuvfc2067
    @vishnuvfc2067 4 года назад +2

    Harrier review onn parayamo

  • @googleuser9853
    @googleuser9853 4 года назад +4

    Ee vandi Volkswagen undaakukayanenkil 50lakhs okke kodukkendi varum....Ithu oru adipoli vandi aaanu.....

  • @joyaljkj1738
    @joyaljkj1738 3 года назад

    ഇപ്പോൾ സെല്ലിങ് ഇല്ല അല്ലെ???

  • @ajijac6967
    @ajijac6967 4 года назад +2

    Ihinte 4x4 version Undo?

  • @autobhannmedia5282
    @autobhannmedia5282 3 года назад

    Vandiyude enikk eetavum ishtapetta oru kaaryam athinte seating position aanu

  • @MrDSILVACALVIN
    @MrDSILVACALVIN 4 года назад

    Amc eduthitundo. Service cost kuravu

  • @renjuprasad9565
    @renjuprasad9565 4 года назад

    Tank to Tank mileage and variant name can you please mention

  • @vijayasankaranchalattil38
    @vijayasankaranchalattil38 3 года назад +1

    Please follow the traffic rules when you do such videos such as wearing seat belt.

  • @sreejithsreelal2756
    @sreejithsreelal2756 4 года назад

    Time duration kudiya lum kuzhappamilla details ellam ariyan pattum so time duration kudunathil no problem

  • @rebooted001
    @rebooted001 3 года назад

    feel sad when good car fails in market , hope things change around

  • @nijasnijas5120
    @nijasnijas5120 4 года назад +2

    Nexon owners review please

  • @m4gaming40
    @m4gaming40 4 года назад +3

    ആ SEATBELT ഇടമായിരുന്നു 😬

  • @rohitrnair553
    @rohitrnair553 4 года назад

    ഒരു 7 ലക്ഷം താഴെ ഡീസൽ കാർ എടുക്കണം എന്ന് ഉണ്ട് ചേട്ടന്റെ അഭിപ്രായത്തിൽ ഏത് തിരെഞ്ഞടുക്കേണ്ടത്

  • @uk228
    @uk228 4 года назад

    Tata recail value illannu parayunnathu ullathaano machamarey

  • @lifelong_footages
    @lifelong_footages 4 года назад +9

    Bro time duration reduce chy 30 min kurach dark an... Pls

    • @AutosVlog
      @AutosVlog  4 года назад

      Ok ok

    • @knightrider4587
      @knightrider4587 4 года назад +4

      Never, ചെയ്യുന്നത് വൃത്തിക്ക് ചെയ്യുക.. സമയ പ്രശ്നം ഉള്ളവർ ഓടിച്ചു.കാണുക...എല്ലാ ഭാഗവും cover ചെയ്തു പോകണം അതാണ് ശരി...നേരമ്പോക്കിന് അല്ലാതെ വാഹനം എടുക്കാൻ പോകുന്ന ആളുകൾക്ക് അതാണ് ഉപകരിക്കുക

    • @lifelong_footages
      @lifelong_footages 4 года назад

      Bro powerdrift enn kettit indo... Apol mansilavulm..

  • @jijeeshgovindraman7562
    @jijeeshgovindraman7562 4 года назад

    Can we take used hexa

  • @ashrafchettumkuzhi3292
    @ashrafchettumkuzhi3292 4 года назад

    എവിടയെങ്കിലും used Hexa കൊടുക്കുന്നുണ്ടോ ?

  • @anilpothera
    @anilpothera 4 года назад +1

    2nd ഗിയറിൽ വലിവ് കുറവുണ്ടോ ?

    • @user-id7wh3cy8s
      @user-id7wh3cy8s 4 года назад

      വല്ല്യ കുറ്റം ആണത്

  • @vijayahire1
    @vijayahire1 4 года назад

    One of the Best Cars, but unfortunately not sold that much.

  • @Mr_man023
    @Mr_man023 4 года назад +3

    ഹെക്സയുടെ പോരായമ നമ്മുടെ ഖലീൽ ഇക്ക പറഞ്ഞ പോലെ അതിന്റെ പുറംമോടി തന്നെയാണ്...പുതിയ ഫേസ് ലിഫ്റ്റിൽ എല്ലാം പരിഹരിക്കുമായിരിക്കും....
    സസ്‌പെൻഷനെ കുറിച്ചു വലുതായി ഒന്നും പറഞ്ഞില്ല.....🙄

  • @vishnupillai4713
    @vishnupillai4713 4 года назад +2

    Tata Gravitas coming..May replace Hexa..

  • @johngeorge3277
    @johngeorge3277 2 года назад

    9 speed transmission with paddle shift
    Hybred petrol + Electric

  • @jasimua
    @jasimua 4 года назад +2

    ഇക്ക പൊളിച്ചു😍

  • @sreejithsoman5870
    @sreejithsoman5870 4 года назад +4

    Hexa lovers

  • @vineethrajagopalannair9514
    @vineethrajagopalannair9514 4 года назад +1

    Height ullavarku automatic anu Hexayil best.

  • @harikrishnanp5420
    @harikrishnanp5420 4 года назад

    can you please do the 6 month review of new ertiga

  • @Jaimon0071
    @Jaimon0071 4 года назад +4

    Passengerക്കും Seat belt ഇടാം, നല്ല മാതൃകകൾ തുടങ്ങട്ടെ, പ്രേക്ഷകർ കാണട്ടെ.

  • @sanojsadanandan1449
    @sanojsadanandan1449 4 года назад

    ഓഫ് റോഡ് പോയിട്ട് സസ് പൻഷനെ കുറിച്ച് ഒന്നും പറഞ്ഞില്ല ഇന്നവോയുമായി താരതമ്യം ചെയ്യുമ്പോൾ?

  • @rccb7503
    @rccb7503 4 года назад

    mahindra xuv500 ..onnu cheyyaamo?

  • @abybilly
    @abybilly 4 года назад +4

    70000kms കഴിയുമ്പോ മുതൽ കളി തുടങ്ങും 2 വര്ഷം കൊണ്ട് 35000 kms ഓട്ടം കുറവാണു

    • @vishnudas4130
      @vishnudas4130 4 года назад

      Hexa irrangunnathinu mumb 7 lac km odiyittund...70k odiya hexa second sale undallo...kuzhappam ndonn ariyaalo

  • @vijeeshkakkatt9809
    @vijeeshkakkatt9809 4 года назад

    Now all Tata SUPER...
    Good video....

  • @kuttyskuttysnisanth1218
    @kuttyskuttysnisanth1218 4 года назад +2

    മഹേന്ദ്ര ബൊലേറോ യുടെ റിവ്യൂ ചെയ്യുമോ

    • @Recognizethetruth1987
      @Recognizethetruth1987 4 года назад +2

      Engine സൗണ്ട് കാരണം ഒന്നുo കേൾക്കാൻ പറ്റില്ല 😝😝

    • @Jithuuthaman
      @Jithuuthaman 4 года назад +1

      hahahahah thakara petti

  • @ubiubi630
    @ubiubi630 4 года назад +1

    Super Genuine cross over HEXA