കുറ്റം കണ്ടുപിടിക്കാൻ ഓരോരോ കാരണങ്ങൾ ...🙏 | Triples | Shemin shans | Noora shemin | Swaliha shemin

Поделиться
HTML-код
  • Опубликовано: 26 янв 2024
  • Thank you for watching this video......
    Pls like share and subscribe.....
    Share your thoughts in the comments....🤝🤝
    👉 Follow me on social media...
    ◆ / triples_family_official
    ◆ / triplesfamilyvlog
    👉contact me on.....
    ◆ sheminshanas@gmail.com
    #vlog #comment #reaction #familyvlog #family
    #triples

Комментарии • 43

  • @AbbasPullath-gp6ck
    @AbbasPullath-gp6ck 5 месяцев назад +14

    വാവനെ പെരുത്തിഷ്ടം സുന്നത്ത് പോലെ സുന്ദരി❤ 1 you

  • @Anu-xn3no
    @Anu-xn3no 5 месяцев назад +9

    എവിടെ ഇരിക്കുന്നു എന്നതിലല്ല കാര്യം,ഓരോരുത്തർക്കു കൊടുക്കുന്ന സപ്പോർട്ട് കേയറിങ് സ്നേഹം സന്തോഷം അതൊക്കെ ആണെന്ന് വിശ്വസിക്കുന്ന. ഒരാളാണ് ഞാൻ ❤

  • @user-kadheeja
    @user-kadheeja 5 месяцев назад +52

    ഉമ്മാനെ തന്നെയാണ്.. മുൻ സീറ്റിൽ ഇരുത്തേണ്ടത്. ഉമ്മയാണ് നമ്മുടെ എല്ലാം ❤

    • @Anu-xn3no
      @Anu-xn3no 5 месяцев назад +8

      ഉമ്മനെ എവിടെ ഇരുത്തിയാലും അവർക്കുള്ള സ്ഥാനം നമ്മൾ കൊടുത്താൽ മതിയല്ലോ 😄

    • @Sana4455-I9n
      @Sana4455-I9n 3 месяца назад

      ഉമ്മയെ മുൻ സീറ്റിലിരുത്തേണ്ടത് ഉമ്മയുടെ ഭർത്താവാണ്... അല്ലാതെ മകനല്ല..

  • @aneesakt2892
    @aneesakt2892 5 месяцев назад +23

    ഞാൻ ശ്രദ്ധിക്കാറുണ്ട്, ഒരു ഭാഗത്തേയ്ക്ക് പോകുമ്പോ പൊന്നൂസ്, തിരിച്ചു വാവ ആയിരിക്കും frontil, എനിക്ക് മനസ്സിലായത് രണ്ടു പേരെയും ഒരു പോലെ manage ചെയ്യും

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 5 месяцев назад +12

    ummane backil iruthiyal ummayude sthanam kurayumennu enikku thonnunnilla... ente mon kalyanam kazhicha njan avante aduth frontil orikkalum irikkilla.. avar santhoshathil jeevikkunnathil aananthikum...

  • @MuhseenashafiMuhseena-kj5ng
    @MuhseenashafiMuhseena-kj5ng 5 месяцев назад +2

    കുറ്റം പറയുന്നവർക്ക് വേറെ പണിയൊന്നുമില്ല അവർ എപ്പോഴും കുറ്റം കണ്ടുപിടിച്ചു കൊണ്ടിരിക്കും

  • @ummushaji9734
    @ummushaji9734 5 месяцев назад +22

    Rand wifinem oru pole nokunnu.🌹🌹🌹🌹

    • @saheernk1517
      @saheernk1517 5 месяцев назад +1

      ഒരു പോലെ അടിച്ചു കൊടുക്കുന്നുണ്ട്
      മിടുക്കൻ

  • @najujamshi7251
    @najujamshi7251 5 месяцев назад +6

    വാവ സുന്ദരി ആയല്ലോ

  • @rasmina-rx3nx
    @rasmina-rx3nx 5 месяцев назад +24

    ഇയാൾ പൊളിയാ ബഷീർ അപേക്ഷിച്ചു 😅

  • @user-vh3po4hw3w
    @user-vh3po4hw3w 5 месяцев назад +12

    ഉമ്മാക്ക് Ac പറ്റാത്തോണ്ട് ആണേൽ പിന്നെ എന്തിനാ ബീവി മാർ ഇറങ്ങിയപ്പോൾ ഉമ്മ മുന്നിൽ ഇരുത്തിയെ 🤣🤣🤣🤣

  • @asmajaseel8367
    @asmajaseel8367 5 месяцев назад +7

    Ummane thanneyanu friendil iruthendath Athanu Athinte oru shari😍

  • @noushadalinoushadali3764
    @noushadalinoushadali3764 5 месяцев назад +14

    പൊന്നൂസ് മൊഞ്ചത്തി 🥰

  • @navyanp5423
    @navyanp5423 5 месяцев назад +6

    Ponnusinu kurach over thanne ann but vava pavam ann. Videos kandathil vech anikki thonniyath

  • @user-je2tb7hf5n
    @user-je2tb7hf5n 5 месяцев назад +15

    ivare support cheyyunnavarude bharttakkanmar randu kalyanam kazhikkanam nn aathmarthamayi prarthikkynnu

    • @user-id6qm7hw1s
      @user-id6qm7hw1s 5 месяцев назад +5

      ഇതുപോലത്തെ പൊണ്ണത്തിമാർ അല്ല എല്ലാ ഭാര്യമാരും രണ്ട് ഭാര്യമാരെ കണക്കായി എങനെ സഹിക്കുന്നു ആദ്യഭാര്യ ഗതികേട് തന്നെ ആദ്യ ഭാര്യയെ ആത്മാർഥമായി സ്നേഹം ഉണ്ടേൽ ഒരിക്കലും രണ്ടാമത്വിവാഹം കഴിക്കില്ല

  • @user-ls9gw6hi7u
    @user-ls9gw6hi7u 5 месяцев назад +5

    ശെരിക്ക് ഇതൊക്കെ നിസാര കാര്യങ്ങൾ അല്ലെ...ഫ്രന്റ്ൽ ആരു ഇരിക്കുന്നു ബാക്കിൽ ആര് ഇരിക്കുന്നു എന്നുള്ളത് ഒക്കെ.

  • @thahagaming2404
    @thahagaming2404 5 месяцев назад +4

    Pavam ponnus 8:44

  • @shabnaajnuanshu7478
    @shabnaajnuanshu7478 4 месяца назад

    അടിപൊളി ഫാമിലി 👍🏻👍🏻👍🏻👍🏻 ബ്യൂട്ടിഫുൾ 😍

  • @user-pu2uw4zp1b
    @user-pu2uw4zp1b 5 месяцев назад +1

    ❤❤❤

  • @dr.suhnamohammed
    @dr.suhnamohammed 5 месяцев назад +3

    How can you share your husband and be so cool about it

  • @ancynazeer8458
    @ancynazeer8458 5 месяцев назад +5

    Husbandinde frontil irikunad wife tanneyanu

  • @rubinarubina6114
    @rubinarubina6114 5 месяцев назад +2

    Hai👍

  • @irshana.rafeeque6376
    @irshana.rafeeque6376 5 месяцев назад +6

    First

  • @NajmahaneefNaju
    @NajmahaneefNaju 4 месяца назад

    എവിടെ ഇരുന്നാൽ എന്താ 😜എത്തേണ്ട സ്ഥലത്ത് എത്തിയാൽ പോരെ, മന്ത്രിമാരൊക്കെ പുറകിൽ അല്ലേ ഇരിക്കാറ് 😂എന്തോന്നടെ

  • @user-op7em9wq9q
    @user-op7em9wq9q 5 месяцев назад

    സത്യം ഞാൻ കരുതി വെറുതെ നെഗറ്റീവ് അടിക്കാൻ വേണ്ടി വരുക 😂🤣🤣😂😂.. പാവം അല്ലാത്തോണ്ടാണല്ലോ ഇവരുടെ ഇടയിലേക്ക് വാവ വന്നത് 😂🤣🤣😂😂😂😂ഞാൻ ചുമ്മാ പറഞ്ഞതാട്ടോ 😜🥰😂🤣

  • @bavumuthuparamba8806
    @bavumuthuparamba8806 5 месяцев назад +5

    Appoyum ponnus ponnus annu mathram anthu parayumboyum ponnus nte mukathu nokkimathram parayunnu

  • @user-oq4hw9ri6z
    @user-oq4hw9ri6z 5 месяцев назад +6

    Haii😍

  • @caaaty461
    @caaaty461 5 месяцев назад

    Negative comments idaanulla rights viewersn und.....adh sahikkanm.....ilengil vdo nirthi andhassai jeevikku😂

  • @Nafila76
    @Nafila76 5 месяцев назад +5

    Bava nte a ഇയത്തിൻ്റെ kalyanam uracho

  • @rasheed.m5890
    @rasheed.m5890 5 месяцев назад +2

    Vaava❤

  • @Happines104
    @Happines104 4 месяца назад

    Vava entha mindathe 6:25

  • @sahadaworld4666
    @sahadaworld4666 5 месяцев назад +5

    Second

    • @hafsathmohammed4366
      @hafsathmohammed4366 5 месяцев назад +2

      ഉമ്മയെ തന്നെയാണ് മുന്നിൽ ഇരുതേണ്ടത്.കാരണം ഉമ്മമർക്ക് അത് ഫീൽ ചെയ്യും.പിന്നെ ഉമ്മാക്ക് കൊടുക്കുന്ന ബഹുമാനം ആണ്..ഉമ്മ ഇല്ലാത്തപ്പോൾ ഭാര്യമാർക്ക് മുന്നിൽ ഇരിക്കാലോ....
      മുന്നിൽ ഇരുന്നാൽ നിങ്ങൾക്ക് എന്താണ് പ്രത്യേകിച്ച്.....
      ഞാൻ എവിടെ പോവാണെങ്കിലും ഇക്കാൻ്റെ ഉമ്മയെ കൂട്ടും...ഉമ്മ മുന്നിൽ ഇരുന്നു ഞാൻ ബക്കിൽ ഇരിക്കുമ്പോൾ എനിക്ക് അഭിമാനം ആണ്

    • @rajeenajafar2446
      @rajeenajafar2446 4 месяца назад

      ഞാനും ഞങ്ങളുടെ parents എൻ്റെ / ഇക്കയുടെ കൂടെ ഉണ്ടെങ്കിൽ ഞാൻ അവരെ ഇരുത്തും. അതാണ് എനിക്ക് സന്തോഷം

  • @safwanliyana1606
    @safwanliyana1606 5 месяцев назад +1

    സെക്കന്റ്‌ 😂