ദിലീപ് സിനിമക്കെതിരെ മീഡിയാവൺ ചാനൽ !| pavi caretaker | Dileep

Поделиться
HTML-код
  • Опубликовано: 27 апр 2024
  • ദിലീപ് സിനിമക്കെതിരെ മീഡിയാവൺ ചാനൽ !
    #soorajpalakkaran #pavicaretaker #Dileep

Комментарии • 1 тыс.

  • @user-ch7rg9jr8e
    @user-ch7rg9jr8e Месяц назад +351

    ഞാനൊരു സത്യം പറയട്ടെ ഇന്ന് മലയാള സിനിമയിൽ കഞ്ചാവും ചാരായും എല്ലാവരെയും ഫാമിലിയായിട്ട് കുട്ടികളെ കൊണ്ടുപോകാനുള്ള കൊണ്ടുപോയി കാണാൻ പറ്റുന്ന ഏത് സിനിമയുണ്ട് കുട്ടികളെ കൊണ്ടുപോയി നമുക്ക് രണ്ടുമണിക്കൂർ ഒരു റിലാക്സ് അത് ദിലീപിന്റെ സിനിമകൾക്ക് മാത്രമേ കഴിയൂ അന്നും ഇന്നും പിന്നെ മദ്യപിച്ചു കൂട്ടാനുള്ള സിനിമകളാണ് ഇപ്പോഴത്തെ ന്യൂജൻ തലമുറകൾക്ക് ഇഷ്ടം

    • @deepuy8200
      @deepuy8200 Месяц назад +14

      Sathyam

    • @vintageedits7326
      @vintageedits7326 Месяц назад +8

      Satyam broo 💯 enit athum pokii vaykam kore per ee padamtjinee ipozhum kuttam paryanavar und padam polumm kanathee anuu palarum vanuu kuttam paryanath

    • @maneeshdevms9488
      @maneeshdevms9488 Месяц назад +4

      💯

    • @kshathriyan
      @kshathriyan Месяц назад +10

      പക്ഷെ കുടുംബത്തിന് ഇരുന്നു കാണാൻ പറ്റുന്നതല്ല ആ നടൻ്റെ ലൈഫിലെ ജീവിതചര്യകൾ..

    • @user-ch7rg9jr8e
      @user-ch7rg9jr8e Месяц назад +7

      @@kshathriyan yanthonaday nee onnu explaine chaythutha neenodum neenyntay fameiliyodm deelipe chaythathu

  • @ravipp5524
    @ravipp5524 Месяц назад +148

    ഇവന്മാര് കൊമ്പത്തെ നിരൂപകരാണ് എന്നാണ് ഭാവം.ഏറ്റവും കുറഞ്ഞ പക്ഷം സിനിമ കണ്ടട്ടു പറയണമായിരുന്നു.സൂരജ് പാലക്കാരന് 100/100 👍🏾

  • @sumeshrocks2070
    @sumeshrocks2070 Месяц назад +326

    മീഡിയാ വൺ നിരോധിച്ചത് വെറുതെയല്ല

    • @ekru6717
      @ekru6717 Месяц назад +7

      സത്യം

    • @dontaskwhythisname.8672
      @dontaskwhythisname.8672 Месяц назад

      Media one is a number one religion based channel
      It should be banned
      Pl do not watch this channel

    • @muhammedkrishna5790
      @muhammedkrishna5790 Месяц назад +3

      മീഡിയവൺ വീണ്ടും തുറന്നു...😂😂

    • @pramodpramod6008
      @pramodpramod6008 Месяц назад

      Vh​@@muhammedkrishna5790പൂട്ടിക്കോളും😂😂😂

    • @subairk4022
      @subairk4022 Месяц назад

      അത് സന്ഘികൾ വൈരാഗ്യം തീർത്തത്

  • @user-fq4ei7ux9f
    @user-fq4ei7ux9f Месяц назад +145

    Media one ആയതു കൊണ്ട് കുഴപ്പം ഇല്ല... കാരണം ചാനൽക്കാര് തന്നെ ആ പ്രോഗ്രാം കാണുന്നുണ്ടാകില്ല 😄

    • @moviesupdates123
      @moviesupdates123 Месяц назад +3

      😅😅😅

    • @kshathriyan
      @kshathriyan Месяц назад +2

      ഇപ്പൊൾ ഒരു നല്ല പ്രോഗ്രാം ചെയ്തു... മീഡിയ വൺ 🎉❤

    • @powerelectronics8640
      @powerelectronics8640 Месяц назад +1

      രണ്ടെമുക്കാൽ ടീമുകൾ കാണും!

    • @sivaramankumaran7289
      @sivaramankumaran7289 Месяц назад

      മുക്കാൽ ടീം സ്റ്റഡിയായി ഇനി ഉടൻ നടക്കും അടി

  • @its_meomkar3003
    @its_meomkar3003 Месяц назад +61

    💯💯
    എല്ലാം വിരൽ ചൂണ്ടുന്നത് ഒന്നിലേക്ക് തന്നെ, റിലീസ്ന് മുൻപ് തന്നെ പറഞ്ഞുറപ്പിച്ചപോലെ സ്ക്രിപ്റ്റ് തയ്യാറാക്കി ഇങ്ങനൊരു പരിപാടി പ്ലാൻ ചെയ്തു ഷൂട്ട്‌ ചെയ്ത് എയർ ചെയ്യണം എങ്കിൽ ഇതിനു പിന്നിൽ വലിയ ലോബികൾ ഉണ്ടെന്നും ലക്ഷങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും വ്യക്തമാണ്. അതൊക്കെ മനസ്സിലാക്കാൻ പോലീസിന്റെ ഇന്ററിഗുഷനോ വക്കിലിന്റെ സ്പെക്യൂലേഷനോ ആവശ്യമില്ല. സാമാന്യ ബോധം ഉള്ള ആർക്കും കാര്യം മനസ്സിലാവും.🙏

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +3

      ❤😮

    • @kshathriyan
      @kshathriyan Месяц назад +3

      ഈ സാമാന്യബോധം വെച്ച് ദിലീപ് കേസിലെ പ്രതി ആണെന്ന് മനസിലായിട്ടില്ല അല്ലേ??

    • @thankgodsecret4973
      @thankgodsecret4973 Месяц назад +5

      ​@@kshathriyanപ്രതി ചേർക്കപ്പെട്ടത് കൊണ്ട് പ്രതി ആണ്.. അല്ലാതെ കുറ്റവാളി അല്ലല്ലോ.. അത് കോടതി അല്ലെ പറയേണ്ടത്.. ഒന്നാം പ്രതി പറഞ്ഞത് കൊണ്ട് കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. എന്നാൽ രണ്ടാം പ്രതിയുടെ മൊഴി നടിക്ക് തന്നെ എതിരാണ് എന്ന് കേട്ടിട്ടുണ്ടോ? ആ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് അറിയാമോ? അത് സത്യമാണോ നുണയാണോ എന്ന് തെളിയിക്കാൻ സുനി മാർട്ടിനെ വിളിച്ച ഫോൺ call retrieve ചെയ്‌താൽ മതി എന്നിരിക്കെ ആ call അന്വേഷണത്തിൽ പെടാതിരിക്കാൻ നടിയുടെ ട്രാവൽ time തിരുത്തുകയാണ് പോലീസ് ചെയ്തത്.. ആ call retrieve ചെയ്യാൻ കോടതിയിൽ അപേക്ഷിച്ചത് പോലും മാർട്ടിൻ ആണ്.. അതൊക്കെ ഏതെങ്കിലും ചാനൽ ചർച്ച ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇതുപോലെ മീഡിയ ചർച്ച ചെയ്യാത്ത കാര്യങ്ങൾ കോടതിയിൽ ഉണ്ട്.. അതൊക്കെ വെച്ച് കോടതി വിധിക്കട്ടെ.. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകില്ല എന്ന് മനസ്സിലാക്കി വക്കീലിനെ ഇറക്കിയിട്ടുണ്ട്.. ദിലീപ് ജഡ്ജ് നെ വാങ്ങിയെ.. കോടതിയെ വാങ്ങിയെ എന്നൊക്കെ പറഞ്ഞു നടക്കാനായി

  • @thekkupant785
    @thekkupant785 Месяц назад +20

    മുസ്ലിം മതവിശ്വാസി ആയാൽ മാത്രമേ അഭിനയിക്കാൻ അറിയാവുന്നവർ ആകുകയുള്ളൂ. അതുമാത്രമാണ് മീഡിയ വൺ ഇൻറെ അജണ്ട

  • @srlmedia7299
    @srlmedia7299 Месяц назад +78

    ദിലീപ് ആര് അതൊന്നും ഞാൻ നോക്കുന്നില്ല
    ഞാനും ഈ പടം കണ്ടു
    നല്ലൊരു പാമിലി മൂവിയായിട്ട് എനിക്ക് തോന്നി

  • @rajeshv9251
    @rajeshv9251 Месяц назад +54

    ഞാൻ മനസ്സുകൊണ്ട് വിചാരിച്ചതാ അണ്ണൻ പൊളിച്ചു

  • @shanmughanm.r.8308
    @shanmughanm.r.8308 Месяц назад +22

    മൂർച്ചയും വീര്യവും ശക്തം വാക്കുകളിൽ അഭിനന്ദനങ്ങൾ പാലക്കാരാ. ഭയം താങ്കളെ കണ്ടു ഭയന്ന് മാറി നിൽക്കുന്നു ❤സൂപ്പർ

  • @travelamigozz5423
    @travelamigozz5423 Месяц назад +155

    വളരെ നല്ല മനോഹരമായ ഒരു കോമഡി എന്റർടെയിൻമെന്റ് സിനിമ ആണ് പവി.. ❤

    • @moviesupdates123
      @moviesupdates123 Месяц назад +3

      ❤❤❤🎉

    • @kshathriyan
      @kshathriyan Месяц назад

      പട്ടിയുടെ അഭിനയം ഗംഭീരം... കൂടെ അഭിനയിച്ച ആളെ പറ്റി ഒന്നും പറയാനില്ല..

    • @kdp1997
      @kdp1997 Месяц назад +4

      തീർച്ചയായും

    • @umeshtkpanoor9587
      @umeshtkpanoor9587 Месяц назад +3

      എനിക്ക് ഇഷ്ടപ്പെട്ടു 👌👌

    • @pramodpramod6008
      @pramodpramod6008 Месяц назад +2

      പടം കൊള്ളാം👍

  • @rahulromeo7495
    @rahulromeo7495 Месяц назад +189

    മത പ്രാന്തൻമാർക്കെന്താ സിനിമയിൽ കാര്യം

    • @Rozzzzzzzzzzz
      @Rozzzzzzzzzzz Месяц назад +14

      അവരുടെ അജണ്ട അല്ലേ ഇപ്പൊ സിനിമ യിൽ നടക്കുന്നത്😢

    • @kshathriyan
      @kshathriyan Месяц назад +5

      അവര് ഒരു നല്ല കാര്യം ചെയ്തത് ഇപ്പോഴാണ്

    • @deepakbabu1987
      @deepakbabu1987 Месяц назад +7

      ഞമ്മക്ക് സിനിമ ഹറാമാണ് പുള്ളേ

    • @user-ry3vp3ew2k
      @user-ry3vp3ew2k Месяц назад

      അതെന്താ നിന്റെ ആരെങ്കിലും അതിൽ തുണി പൊക്കി കാണിക്കുന്നുണ്ടോ rakooo

  • @user-ch7rg9jr8e
    @user-ch7rg9jr8e Месяц назад +45

    Well done bro ഇതുപോലെ ഒരു വീഡിയോയുടെ ഏതെങ്കിലും ചാനലിൽ വരണമെന്ന് ഞാനതിയായി മോഹിച്ചു ഇപ്പോഴാണ് മനസ്സമാധാനമായത് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nikhilkottayam97
    @nikhilkottayam97 Месяц назад +124

    പാലാക്കാരൻ അണ്ണന്.. പാലായിലെ ദിലീപ് ഫാൻസിന്റെ ബിഗ് സല്യൂട്ട് 👍🏻👍🏻👌🏻👌🏻👌🏻🔥

  • @karimpanamedia9693
    @karimpanamedia9693 Месяц назад +82

    Dileepettan ❤❤❤

    • @moviesupdates123
      @moviesupdates123 Месяц назад +1

      ❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +1

      ഈ യുഗം അവസാനിച്ചെന്ന് കരുതിയവർക്ക് തെറ്റി ഈ യുഗം തുടരാനുള്ളത് തന്നെയാണ്.....😎😻
      ജനപ്രിയ നായകന്റെ ഗംഭീര തിരിച്ചു വരവ്...

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Месяц назад +155

    ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

  • @nila7860
    @nila7860 Месяц назад +51

    ഞാൻ ഇന്ന് കണ്ടു. നല്ല സിനിമ. കുറച്ച് നേരം എല്ലാം മറന്ന് ചിരിക്കാം.
    എനിക്ക് ദിലീപേട്ടൻ്റെ സിനിമകൾ പണ്ട് മുതലേ ഇഷ്ടമാണ്.
    Thanks to Dileep❤❤

  • @pranavkppranavkp5754
    @pranavkppranavkp5754 Месяц назад +107

    He is Back dileepettan✨

    • @moviesupdates123
      @moviesupdates123 Месяц назад +3

      ❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +3

      ജനപ്രിയ നായകന്റെ ഗംഭീര തിരിച്ചു വരവ്...

    • @kshathriyan
      @kshathriyan Месяц назад

      ഉടനെ ജയിലിലേക്ക്

  • @chrifejacob3149
    @chrifejacob3149 Месяц назад +55

    അശ്വന്ത് കോക്കിന്റെ സ്പോൺസർ ആണ് മീഡിയ one 🤣🤣🤣🤣🤣🤣🤣

  • @CID_Mooza
    @CID_Mooza Месяц назад +29

    Well said bro❤

    • @Subin-pr4jc
      @Subin-pr4jc Месяц назад

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +1

      ഈ യുഗം അവസാനിച്ചെന്ന് കരുതിയവർക്ക് തെറ്റി ഈ യുഗം തുടരാനുള്ളത് തന്നെയാണ്.....😎😻

    • @user-ch7rg9jr8e
      @user-ch7rg9jr8e Месяц назад +2

      അങ്ങനെയാണെങ്കിൽ മമ്മൂട്ടി ഇപ്പോഴും മരം ചുറ്റി പ്രേമം നടത്തുന്നത്

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Месяц назад

      Mammooty ayalkku problem alla...Dileep nte age mathram problem.

  • @its_meomkar3003
    @its_meomkar3003 Месяц назад +16

    Pavi caretaker is an out n out family comedy entertainer targeting families in this vacation season❤❤💯💯

  • @TheKhadersha
    @TheKhadersha Месяц назад +45

    കലക്കി സുരാജേട്ടൻ 😍😍👍🏻👍🏻👍🏻👍🏻ആ പാവം ദിലീപ് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ

  • @mithunnarayanan696
    @mithunnarayanan696 Месяц назад +14

    നല്ല വാക്കുകൾ സത്യം ♥️

  • @jopanachi606
    @jopanachi606 Месяц назад +23

    Well said, gave enough.

  • @k.subramaniankrishnan.subr9201
    @k.subramaniankrishnan.subr9201 Месяц назад +187

    ദിലീവേട്ടന്റെ ചിത്രത്തിന് വിജയ ആശംസകൾ

    • @lbcreations6514
      @lbcreations6514 Месяц назад

      അമ്മാവനോട് thenks പറയാൻ പറഞ്ഞു..

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад

      ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
      അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
      One Man One Emotion💎

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +1

      ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
      അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
      പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

    • @VidhShnj-he1vo
      @VidhShnj-he1vo Месяц назад

      ​@@lbcreations6514 ആര് നിന്റെ അമ്മേടെ നായരോ

  • @suhai_kukku
    @suhai_kukku Месяц назад +34

    നല്ല പടം ആണ്.... നെഗറ്റീവ് അടിക്കുന്നവർക്ക് ആർക്ക് ഒക്കെയോ ആരൊക്കെയോ എന്തൊക്കെയോ കൊടുക്കുന്നുണ്ടാവും....

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +2

      He is Back..❤‍🔥
      പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

  • @sonadas7740
    @sonadas7740 Месяц назад +219

    നല്ല സിനിമയാണ്❤️
    പവി കെയർ ടേക്കർ

    • @moviesupdates123
      @moviesupdates123 Месяц назад +3

      ❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +9

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

    • @Xwjxis
      @Xwjxis Месяц назад

      ​@@IrfuIrfu-hw5ptcorrect 💯

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +11

      ജനപ്രിയ നായകന്റെ ഗംഭീര തിരിച്ചു വരവ്...

    • @kshathriyan
      @kshathriyan Месяц назад

      ദിലീപിന് ഉടനെ ജയിലിലേക്കും പോകാം

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Месяц назад +52

    He is Back..❤‍🔥
    പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

    • @kshathriyan
      @kshathriyan Месяц назад +2

      ആര്?? വിനീത് കുമാർ ആണോ പണി അറിയാവുന്നവൻ??

  • @kallaraajayan8224
    @kallaraajayan8224 Месяц назад +17

    നല്ല entertainer ആണ്

  • @Xwjxis
    @Xwjxis Месяц назад +95

    Pavicaretaker ❤ ishtapettvar like adi

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +3

      ❤😮

    • @kshathriyan
      @kshathriyan Месяц назад +2

      Dislike അടിച്ചിട്ടുണ്ട്

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

    • @akhilc9413
      @akhilc9413 Месяц назад

      👍

  • @moviePrime12
    @moviePrime12 Месяц назад +5

    Sir പറഞ്ഞത് വളരെ ശരിയാണ്......

  • @vishnucinemas9715
    @vishnucinemas9715 Месяц назад +33

    മീഡിയ ഫൺ നെ ബാൻ ചെയ്തപ്പോൾ ഇവിടെ എല്ലാവരും മോദിജി യെ കുറ്റം പറഞ്ഞവർ അല്ലേ,
    മീഡിയ ഫൺ ന് ദിലീപ്, സുരേഷ് ഗോപി കാരണം ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റി.

    • @ershadpochayil6528
      @ershadpochayil6528 Месяц назад

      Germany kandu pidicha fascism nattil varanamenn aagrahikkunna German shepherd party member aano nee?

  • @iamhere4022
    @iamhere4022 Месяц назад +108

    ദിലീപിന്റെ പഴയ ദിലീപ് കോമഡി പടങ്ങൾ വീണ്ടും റിപീറ്റ് വാല്യു ഉള്ളതാണ്.. പുതിയതായി ഇറങ്ങിയ ദിലീപിന്റെ പടങ്ങളിലെ കോമഡികൾ പഴയ ആ രസം കിട്ടുന്നില്ല... അതൊരു സത്യമാണ്.

    • @nikkyn450
      @nikkyn450 Месяц назад

      Media one...അബ്ദുൾ നാസർ മദനിയുടെ സ്വന്തം ചാനൽ ആണ്.. No.1 ജിഹാദി ചാനൽ

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +12

      He is Back..❤‍🔥
      പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +12

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

    • @iamhere4022
      @iamhere4022 Месяц назад +3

      @@IrfuIrfu-hw5pt ഒരു വട്ടം പോയി കാശും പോയി.. ഇനി വയ്യ 🙏

    • @kshathriyan
      @kshathriyan Месяц назад +3

      ​@@IrfuIrfu-hw5ptനടൻ വിനീത്കുമാർ അല്ലേ പവിയുടെ ഡയറക്ടർ... അയാളാണോ പണി അറിയാവുന്ന ഡയറക്ടർ...

  • @ananduvijayan3957
    @ananduvijayan3957 Месяц назад +12

    നല്ല മൂവി എനിക്കും എന്റെ അമ്മക്ക് ഒത്തിരി ഇഷ്ടം ആയി 😍😍

  • @iamrashi
    @iamrashi Месяц назад +25

    ഞാൻ കണ്ടതാണ് നല്ല പടമാണ് വളരെ ഇമോഷണൽ ആയി ഫീൽ ചെയ്യുന്ന❤

  • @JACOBG-hd2yc
    @JACOBG-hd2yc Месяц назад +10

    ഞാൻ ഒരു നിരീശ്വരവാദിയാണു. മതവിദ്വേഷിയാണു താനും ലവ്വ് ജിഹാദ് വിഷയത്തിൽ ഇവരുടെ കാപട്യവും, വസ്തുനിഷ്ഠ മല്ലാത്ത വിലയിരുത്തലും സർവോപരി ആത്മവഞ്ചനയും ആയിരങ്ങളെ ജാതി മത ഭേദമെന്യ അമർഷമുളവാക്കി. മീഡിയാവൺ ഏകപക്ഷീയമായിട്ടാണ് ഇടപെട്ട് തെന്ന് എല്ലാവരും പറഞ്ഞു. എനിക്കത് വളരെ ശരിയാണെന്നു തോന്നി.

  • @CID_Mooza
    @CID_Mooza Месяц назад +32

    Dileepettan fanboy forever' ❤

  • @user-ov9wq6cd8p
    @user-ov9wq6cd8p Месяц назад +81

    പാലക്കാരൻ പൊളി കിടിലൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ മീഡിയവൺ കൂട്ടി കൊടുപ്പ് ചാനൽ രണ്ട് നാറികളും ഒരു നാറിച്ചിയും

  • @moviesupdates123
    @moviesupdates123 Месяц назад +35

    സിനിമ സൂപ്പർ ആണ് നല്ല അടിപൊളി മരപ്പട്ടി കോമഡി വേറെ ലെവൽ 🥰 ബ്രോ എന്നാ നായകുട്ടി പൊളിച്ചു ❤️bgm, songs, fight, എല്ലാം സൂപ്പർ ❤️❤️

    • @Subin-pr4jc
      @Subin-pr4jc Месяц назад

      😍😍😍

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +3

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад +3

      കാലം കറങ്ങും
      സമയം തിരിയും
      ചവിട്ടിമെതിച്ചവരും, ചുരുട്ടിയ മുഷ്ടിയിൽ ആരവം മുഴക്കും
      ജീവിതം തോൽവി മാത്രമല്ല
      തിരിച്ചു വരവിന്റേത് കൂടിയാണ്🙂🔥

  • @EFOODSHIP
    @EFOODSHIP Месяц назад +32

    നല്ല മൂവി ആണ് 100 % കോമഡി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jobyaz1980
    @jobyaz1980 Месяц назад +8

    നായർലോബിയിൽ നിന്ന് മട്ടഞ്ചേരി ലോബി സിനിമ പിടിച്ചെത്തു.ദിലീപ് തിരിച്ച്പിടിക്കുമോ എന്ന പേടിയാണ് മീഡിയ വൺന്

  • @ranjimedia9918
    @ranjimedia9918 Месяц назад +80

    അത് PR ചാനൽ ആണെന്ന് മുൻപേ തെളിയിച്ചതാണ് 😄

  • @smartcitykasaragod7267
    @smartcitykasaragod7267 Месяц назад +10

    💯 currect 💯🔥🔥

  • @kinkaar
    @kinkaar Месяц назад +21

    ഇതൊക്കെ കൊണ്ട് തന്നെയാണ് media one മലയാള ന്യൂസ്‌ ചാനലുകളിൽ സ്ഥിരമായി അവസാന സ്ഥാനത്തു തുടരുന്നത്
    ഇതിനു താഴെ വേറെ ചാനൽ ഇല്ലാത്തതു കൊണ്ട് അവർക്കു അവിടെ തുടരാം 😃

  • @srlmedia7299
    @srlmedia7299 Месяц назад +18

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത്
    ഈ ചർച്ച കേട്ടപ്പോഴാണ് ഞാനും ഈ പടം കണ്ടത്
    ഇവർ പറയുന്നതും ഈ സിനിമയും തമ്മിൽ യാതൊരു പുല ബ സം പോലുമില്ല
    ഏതൊരു ഫാമിലിക്കും കൂട്ടമായി ചെന്നിരുന്ന് കാണാൻ പറ്റിയ സിനിമയായി എനിക്ക് തോന്നി

    • @kshathriyan
      @kshathriyan Месяц назад

      ദിലീപിൻ്റെ ജീവിതം കൂടി ഫാമിലി ആയി ഇരുന്നു കാണാൻ പറ്റുന്നതാണ്

    • @aamiaathu
      @aamiaathu Месяц назад +1

      @@kshathriyanenthinaanu family ye ithilek valichizhakunath. Pulli movie cheyunnu kaanaan pokunnork pokaam kaanaam.vendenkil venda athre ullu.

    • @kshathriyan
      @kshathriyan Месяц назад

      @@aamiaathu പുള്ളിയെ ഇനി മലയാള സിനിമയില് വേണ്ട.. ഇനി ഒരു പ്രോഡ്യൂസറും പുള്ളിയെ വെച്ച് സിനിമ ചെയ്യാൻ ധൈര്യം കാണിക്കരുത്... പവി പോലെ പുള്ളി തന്നെ produce ചെയ്യട്ടെ... ഞാൻ അത് ടെലിഗ്രമില് കണ്ടോളം

    • @thankgodsecret4973
      @thankgodsecret4973 Месяц назад

      ഇതാണ് താങ്കളെ പോലുള്ള ദിലീപ് വിരോധികളുടെ ആവശ്യം എന്നറിയാം.. താങ്കൾക്ക് ദിലീപ് തകർന്നു കാണണം.. അത്രയേ ഉള്ളു.. ​@@kshathriyan

  • @praveenindia1935
    @praveenindia1935 Месяц назад +8

    Media one അത്രയും വർഗീയത പരത്തുന്ന ചാനൽ ആണെന്ന് എല്ലാവർക്കും അറിയാം. മുസ്ലിം വർഗീയത.

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS Месяц назад +13

    Vintage dileep is back

  • @abyabraham7574
    @abyabraham7574 Месяц назад +34

    Media one ഒക്കെ പൂട്ടേണ്ട സമയം എന്നേ കഴിഞ്ഞു

  • @nithinjoseph5159
    @nithinjoseph5159 Месяц назад +8

    നല്ല അടിപൊളി family feel good മൂവി എല്ലാരും കാണണം ❤

  • @Somu-ev3wy
    @Somu-ev3wy Месяц назад +8

    മോഹൻലാൽ ദിലീപ് സുരേഷ് ഗോപി ഉണ്ണിമുകുന്ദൻ ജയറാം ഇവരുടെ ഏത് സിനിമ വന്നാലും ഭയങ്കര ഡീഗ്രേഡിങ് ആണ് അല്ലെങ്കിൽ അസാമാന്യ അഭിപ്രായം കിട്ടണം മറ്റുള്ളവരുടെ ആവറേജ് മൂവി ആണെങ്കിൽ പോലും വല്യ സംഭവം എന്ന് വെച്ച് കാച്ചും

  • @sonygeorge4784
    @sonygeorge4784 Месяц назад +12

    പാലക്കാരാ 💕💕💕💕💕👍

  • @tomcurious
    @tomcurious Месяц назад +6

    Hats off you dear for being a courageous man to fight against this dirty so called‘journalist’. I subscribed your channel right away 😍😍😍😍🔥🔥🔥

  • @arunscreation2189
    @arunscreation2189 Месяц назад +21

    Dileepettan ♥️ ♥️ ♥️ ♥️ ♥️

  • @najeebcarpoint6607
    @najeebcarpoint6607 Месяц назад +12

    Pavi care taker❤

  • @DileepDfk
    @DileepDfk Месяц назад +13

    Janapriyanayakan ❤🎉

  • @saneeshsanu1380
    @saneeshsanu1380 Месяц назад +39

    ദിലീപിൻ്റെ ഇത്തരം സിനിമകൾ ആണ് ദിലീപിനെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത്. ദിലീപ് , ഉണ്ണി മുകുന്ദൻ, മോഹൻലാൽ, സുരേഷ് ഗോപി ഇവരുടെയൊക്കെ സിനിമൾ വരുമ്പോൾ ഒരു വിഭാഗത്തിന് നല്ല ചൊറിച്ചിൽ ആണ്. അത് ഒരിക്കലും മാറാൻ പോകുന്നില്ല. പുതിയ പിള്ളേർക്ക് രോമാഞ്ചം മോഡൽ കോമഡി ആണ് ഇഷ്ടം. ആ പടം കണ്ടിട്ട് എവിടെയാണ് അതിൽ ചിരിക്കേണ്ടത് എന്ന് അയാതെ ഇരുന്നു പോയ ഞാൻ .

    • @lijopunnolil1
      @lijopunnolil1 Месяц назад +2

      വേഗം ചിരിച്ചോ ഇല്ലേൽ അമ്മാവൻ വസന്തം ആക്കും

    • @edfredson
      @edfredson Месяц назад

      കൊതുകിനെ ബാറ്റ്‌ വെച്ച്‌ അടിക്കുന്ന പോലെ ഫഹദ്‌ ഫാസില്‍ ഉള്ളില്‍ കിടക്കുന്ന എംഡിഎംഎയുടെ ചൊരുക്ക്‌ തീരും വരെ മുന്നില്‍ കണ്ടവരെ കത്തികൊണ്ട്‌ കുത്തിക്കൊല്ലുന്നു. ഇതില്‍ എന്താണ്‌ ഇത്ര ആസ്വദിക്കാഌള്ളത്‌? നാട്ടില്‍ നമ്മുടെ കണ്‍മുമ്പില്‍ ഒരു കത്തിക്കുത്ത്‌ നടന്നാല്‍ നമ്മള്‍ കൈയടിക്കുമോ?

    • @moviesupdates123
      @moviesupdates123 Месяц назад +1

    • @YugmaUnique
      @YugmaUnique Месяц назад +3

      താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. രോമാഞ്ചം എന്ന സിനിമ horror ഒപ്പം bachelor's life, ന്റെ ഭയങ്കര തമാശയും ഒക്കെക്കൂടി നല്ല entertainment ഉള്ള സിനിമയാണെന്ന് hype കൊടുത്ത് തെറ്റിദ്ധരിപ്പിച്ച് മനുഷ്യരെ തിയേറ്ററിൽ എത്തിച്ച് ബോറടിപ്പിച്ചു വെറുപ്പിച്ച ഒരു ദുരന്തമാണ്. ഇതൊക്കെയാണ് ഇപ്പോളത്തെ പ്രേക്ഷകർക്ക് ഇഷ്ടം എന്ന് ഒരു നുണ പ്രചാരണവുമുണ്ട്. ഇത്തരം വൃത്തികെട്ട സിനിമക്കാണാൻ വയ്യാത്തതുകൊണ്ട് പലരും തിയേറ്ററിൽ പോക്ക് നിർത്തി.

    • @VYBCTV
      @VYBCTV Месяц назад +2

      ​@@YugmaUniqueഇപ്പോഴത്തെ പടങ്ങൾ 90% തല്ലിപൊളിയാണ്. ബാക്കി 10% ആവറേജ് ചിത്രങ്ങളെ പി ആറ് വർക്ക് നല്ലവണ്ണം നടത്തി ആളുകളെ തിയറ്ററിൽ കയറ്റി പറ്റിക്കുന്നവയാണ്.

  • @RijoRijo-zh5xj
    @RijoRijo-zh5xj Месяц назад +13

    Supper movie

  • @ashiuqeashi
    @ashiuqeashi Месяц назад +8

    ദിലീപ് ❤😊

  • @rejith-xr7oi
    @rejith-xr7oi Месяц назад +11

    Good family entertainment filim

  • @Maximus12346
    @Maximus12346 Месяц назад +9

    Well Said 💯👍

  • @adhilspadhiladhi9344
    @adhilspadhiladhi9344 Месяц назад +18

    Naan cinima kandu nalla poli movie aan💥💥❤❤
    Dileep fans like adi❤

  • @amarnathjay6777
    @amarnathjay6777 Месяц назад +4

    ടെൻഷൻ വന്നാൽ ദിലീപ് സിനിമ കാണുകയാണ് ഇപ്പോഴും ആശ്വാസം

  • @rramlath3191
    @rramlath3191 Месяц назад +4

    ഞാൻ കണ്ടിരുന്നു തീർച്ചയായും കുടുംബത്തോടൊപ്പം കാണാൻ പറ്റിയ നല്ല സിനിമ

  • @BijuSneha
    @BijuSneha Месяц назад +8

    Its true...
    Real true...

  • @RJMALLUVLOGS
    @RJMALLUVLOGS Месяц назад +27

    ഞാൻ ഫാമിലിയുമായി പോയി കണ്ടു... ഈ അടുത്ത് ദിലീപ് ഇറക്കിയ പടങ്ങളിൽ മികച്ച കോമഡി ഫിലിം.. പഴയ ദിലീപ് നെ തിരിച്ചു കിട്ടിയ ഫീൽ 🥰

  • @vinodks-hf2nn
    @vinodks-hf2nn Месяц назад +6

    അടുപ്പുകൂട്ടി ചർച്ചക്കാരുടെ ലക്ഷ്യം. മട്ടാഞ്ചേരി മാഫിയകാർക്ക് വേണ്ടിയുള്ള സിനിമകളാണ്.

  • @Sumith_kl_51
    @Sumith_kl_51 Месяц назад +13

    എത്തരത്തിലുള്ള സിനിമകളാണ് പുള്ളിയെ ജനപ്രിയൻ ആക്കിയത്.,അത്തരത്തിലുള്ള ഒരു സിനിമയിലേക്ക് കുറച്ച് കാലത്തിനുശേഷം പുള്ളി മടങ്ങി വന്നൂ എന്നതാണ് ഈ സിനിമ.. ഒറ്റ വാക്കിൽ പറഞാൽ ചിരിയും.,കളിയും.,കാര്യവും., കരച്ചിലുമൊക്കെയായി എല്ലാം അടങ്ങിയ ഒരുകിണ്ണം കാച്ചിയ COMEBACK

  • @binumurali1389
    @binumurali1389 Месяц назад +6

    Dileepettan ❤️

  • @arunullas3753
    @arunullas3753 Месяц назад +19

    Movie nallathannuu

    • @moviesupdates123
      @moviesupdates123 Месяц назад

      ❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Месяц назад

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

  • @satheeshv8099
    @satheeshv8099 Месяц назад +4

    നാലും മൂന്നും ഏഴു പേര് കാണുന്ന മീഡിയ വണ്ണിൽ ഇതല്ല ഇതിൽ അപ്പുറമുള്ള ചർച്ച വന്നാലും ഒരു പ്രശ്നവുമില്ല.കാരണം ഈ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

  • @adhilspadhiladhi9344
    @adhilspadhiladhi9344 Месяц назад +8

    Dileep pande poli aan❤❤❤

  • @EvaMol-vx3ye
    @EvaMol-vx3ye Месяц назад +2

    സൂപ്പർ ആണ് പാലാക്കാരൻ ചേട്ടൻ

  • @virattv3947
    @virattv3947 Месяц назад +4

    ആരെന്തു പറഞ്ഞാലും ഞാൻ ദിലിപിന്നെ ഇഷ്ടപ്പെടുന്നു മീഡിയാ വൺ കൊടും ഭീകരവാദിയാണ് ഭ ദിലിപ് കാഫിർ അല്ലിയോ ഇവൻ മാരുടെ ഓത്തവൻമാരാണ് താലിബാനും ഹമാസും

  • @sasidharanpillai2382
    @sasidharanpillai2382 Месяц назад +4

    Very good Presentation

  • @anishjohn238
    @anishjohn238 Месяц назад +8

    Kidu film annu

  • @hadizayn
    @hadizayn Месяц назад +2

    Well said 💯👏🏼👏🏼👏🏼

  • @libin1137
    @libin1137 Месяц назад +6

    Dileep❤️

  • @rahulr2324
    @rahulr2324 Месяц назад +8

    Polichooooo🎉🎉🎉

  • @sudheeshj18
    @sudheeshj18 Месяц назад +8

    Nice movie ❤

  • @ManikandanC-ze5wf
    @ManikandanC-ze5wf Месяц назад +1

    പാലാക്കാരൻ സൂരജ് ഏട്ടന് വളരെ വളരെ അഭിനന്ദനങ്ങൾ 👌👍🙏🙏🌹

  • @bindyatp275
    @bindyatp275 Месяц назад +4

    ദീലിപേട്ടൻ കോൺഗ്രസ്‌ ആയതു കൊണ്ടാണ് സിപിഎം ആണെകിൽ ആർക്കും onum പറയാൻ ധൈര്യം വരില്ല

  • @shainytsebastian7870
    @shainytsebastian7870 Месяц назад +4

    Liberty basheer effect 😂 . Media one

  • @uservyds
    @uservyds Месяц назад +4

    മീഡിയ മുക്കാൽ പറഞ്ഞത് കൊണ്ട് ആ സിനിമ ഞങ്ങൾ കണ്ടു 🔥❤️👌സൂപ്പർ.. ഓൾ കേരള ദിലീപ് ഫാൻസ്‌ -മലപ്പുറം യൂണിറ്റ് 🔥

  • @jivanprakash1569
    @jivanprakash1569 Месяц назад +2

    പാലക്കാരൻ കിടു 💪💪💪💪🌹🌹🌹🌹🌹സൂപ്പർ 🙏🙏🙏👍👍👍👍👍👍

  • @user-qw2ob3hw1g
    @user-qw2ob3hw1g Месяц назад +2

    Well said 👏👏

  • @anilnair4182
    @anilnair4182 Месяц назад +3

    പലക്കാരൻ കലക്കി, സത്യത്തിൽ ജാൻ ഈ മീഡിയ one ജാൻ നോക്കാറില്ല....

  • @shameemshanib4547
    @shameemshanib4547 Месяц назад +11

    Super movie🎉❤

  • @praveenindia1935
    @praveenindia1935 Месяц назад +1

    സൂരജ് പാലാക്കാരൻ 🌹🌹🌹🌹🌹.

  • @arunasho1757
    @arunasho1757 Месяц назад +3

    Super ♥️❣️❤

  • @sudheeshkadungallur9388
    @sudheeshkadungallur9388 Месяц назад +9

    🔥🔥

  • @lissyjoseph2161
    @lissyjoseph2161 Месяц назад +3

    എനിക്ക് ദിലീപിനെ ഒരുപാട് ഇഷ്ടമാണ് ദിലീപിന്റെ എല്ലാ പടങ്ങളും ഞാൻ കാണും

  • @sandeepramachandran2472
    @sandeepramachandran2472 Месяц назад +3

    Well said 🔥🔥🔥🔥🔥

  • @smartcitykasaragod7267
    @smartcitykasaragod7267 Месяц назад +6

    Nala movie annu ❤❤❤❤❤

  • @vinodm.k8292
    @vinodm.k8292 Месяц назад +2

    നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ പൊളിയാണ് 👍👍👍👍👍

  • @user-hr5un8gr3t
    @user-hr5un8gr3t Месяц назад +4

    Media one. Negative. Islamo. Left. Channel😮

  • @nkmedia2112
    @nkmedia2112 Месяц назад +14

    ടാർഗറ്റ് ചെയ്തു ഈ പടത്തിന് എതിരെ ഡിഗ്രഡിങ് നടക്കുന്നുണ്ട്. അതിനെയൊക്കെ മറികടന്ന് മുന്നോട്ട് വരട്ടെ. കണ്ടിരിക്കാവുന്ന നല്ല പടം ആണ്.

  • @BasithAli-yy6uv
    @BasithAli-yy6uv Месяц назад +6

    Dileepinte adutha kalathu irangiya oru nalla comedy feel good movie. Nalla directorinte kayil vannal Dileep adipoli an. Nalla script selection undayal mathi. Media one PR channel an.

  • @user-no8hb3on8g
    @user-no8hb3on8g Месяц назад +2

    അടിപൊളി ഫിലിം തന്നെ എനിക്ക് ഇഷ്ടം ആയി ❤️❤️❤️

  • @abinvarghese1162
    @abinvarghese1162 Месяц назад +8

    വർഗീയ വിഷം ആണ് ചാനൽ

  • @ns4r_studio
    @ns4r_studio Месяц назад +3

    സൂപ്പർ

  • @binurajveenasl9861
    @binurajveenasl9861 Месяц назад +4

    Well said🎉