അല്ലാഹ് ഇതു ഇങ്ങനെ കാണുമ്പോൾ തന്നെ നമുക്ക് പേടി തോന്നുന്നു.അപ്പോൾ എത്രയോ കുട്ടികൾ ഇതുപോലുള്ള കിണറ്റിൽ വീണിട്ടുണ്ട് ആകുട്ടികളുടെ അവസ്ഥയോ അള്ളാഹു കാക്കട്ടെ 🤲🤲🤲
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
വീഡിയോ എടുക്കാൻ വേണ്ടി ആ പരിസരം ഫുൾ കാടുവെട്ടി ക്ലീൻ ആക്കി ഷൂട്ട് കഴിഞ്ഞു തിരിച്ചു ആ ചാക്ക് തന്നെ ഇട്ടുമൂടാതെ നല്ല ക്യാപ് ഇട്ടു സുരക്ഷിതമാക്കി മൂടി വച്ച ആ വലിയ മനസ്.. ഫിറോസിക്കാ... 😍😍😍
This is the best video I have seen since the pandemic. Brilliant idea and well shot. Pine..ee video kandal oru pratega sukham unde...oru stress buster pole...👍👍👏👏😊
കുഴൽ കിണർ എങ്ങനെ എന്ന് ഒരു ആകാംഷ ഉണ്ടായിരിന്നു. കാണിച്ചു തന്നതിന് നൂറ് നന്ദി. പിന്നെ കാപ് ഇട്ട് ഉപയോഗ ശൂന്യമായ പൈപ്പ് അടച്ച നല്ല മനസ്സിന് അഭിനന്ദനങ്ങൾ👍👍👍👍
*പ്രിയമുള്ളവരേ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച കാഴ്ച സമ്മാനിച്ച ഫിറോസ് ഇക്കാക്കും കൂടെ കട്ടക്ക് നിന്ന ക്യാമറയ്ക്കും ഒപ്പം എത്ര താഴ്ത്തീട്ടും തീരാത്ത കയറിനും മണവാളൻ and സൺസ് ന്റെ പേരിലും എന്റെ വ്യക്കിതമായ പേരിലും നന്ദി അറിയിക്കുന്നു thankyou thankyou*
ഫിറോസ് ഭായ്, ജീവിതത്തിൽ ആദ്യമായി കണ്ട കാഴ്ച,അതും ഓരോ സെക്കന്റുകളും ആകാംക്ഷയോടെ..ചിന്തിക്കുന്നവർക്ക്, ഭൂമിയിൽ ദൈവത്തിന്റെ ചെറിയ വൈവിദ്യങ്ങളിൽ ഒന്ന് എന്നും ഇതിനെ പറയാം... ഇതുപോലുള്ള വീഡിയോ വരട്ടെ ഭായ് .. ഗോ പ്രൊ പോയാൽ ഒന്ന് ഞമ്മള് തന്നെ വാങ്ങിത്തരും, അല്ല പിന്നെ😍...goldstar guys ponniam palam
When the Go pro went inside the second borewell, I could see the the white marble inside after crossing about 100 ft. I could also see the small spaces on the sides which I assume as the springs......really Awesome 👍👍👍😳
end part was i liked most..I was tensed seeing that borewell think about if any kids or animals could fall in that .. but u inserted a end cap ..that was so kind of you
ഇതുവരെ ആരും ചെയ്യാത്ത വീഡിയോ... #firosechuttipara... പാലക്കടുകാരൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ... ഇനിയും ഇതിലും നല്ലൊരു വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഞങ്ങളെ കാണിക്കാനായി കാത്തിരിക്കുന്നു. അളിയൻ പൊളിയാണ് കേട്ടാ
ഇദ് മറ്റു you tube chanelil ആയിരുന്നെങ്കിൽ അതിന്റെ Thumbnile ഇങ്ങനെ ആകുമായിരുന്നു 'കുഴിയിൽ camera വിട്ടു അവസാനം കണ്ടതദ് ഞെട്ടിപോയ്യി ' ഫിറോസ്ക നേരെ വാ നേരെ പോ 😍😍❤💯
Dear Brother.. Its first time I see such a great wonder.. ഭൂമിക്കടിയിലെ ഈ അത്ഭുദങ്ങൾ കാണാതെ പോവരുത്... You will automatically say سبحان الله Sincere thanks for sharing this great visual to us..., May Allah bless you..
perhaps an up thrust developed after a certain depth,this is because of the gravity is cancelled by the pressure which created inside so it prevents the motion through the gravity, to overcome this difficult by applying of an external force which must be more than what’s inside.
എല്ലാവർക്കും അറിയുന്ന ഒരു സാധനം എന്നാലും ഒരു ആകാംഷയോടെ കാണാൻ പ്രേരിപ്പിക്കുന്നു ♥️
😍
Athann I Thing First Time In Kerala
Eath channel thudangiyalum 1M adikkum ikka
@@Viptech77 😂😂😂Nna poyi dislike adikkaan vayye
@@sal_maan adichada koppe ni kando nja adichillennu onnu podappa
എന്റെ പൊന്നിക്കാ ഇങ്ങള് പൊളിയാണ് 😍... ഇങ്ങളെ കൊണ്ടേ ഇതൊക്കെ പറ്റു 😍😍
Plzസബ്
2.64kആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.65kആവാൻ സഹായിക്കുമോ 🤗🤗😌
Sathyam
@@instathug4169 ɴᴛʜɪɴ?
ruclips.net/video/3lTukBs753A/видео.html
അത് സേഫ് ആയിട്ട് അടച്ചു വെച്ച ഫിറോസിക്കാക്കെ ഇരിക്കട്ടെ ഒരു ലൈക്ക്
ഒരു പാറയുടെ ഉള്ള് ഇത്ര ഭംഗിഗിയായി കാണിച്ചു, ജീവിതത്തിൽ കണ്ട്ട്ടില്ല, കാണാൻ പറ്റുകയ്യിമില്ല, ഒരു ആൽബബ്ധ കാഴ്ച്ച 🌹🌹🌹🌹🌹!
ജീവിതത്തിൽ കാണാൻ കഴിയില്ലെന്നു വിജാരിച്ച കാഴ്ച്ച കാണിച്ചുതന്ന ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 😍😍😍😍😍😍😍
കുതിരപവൻ എന്നു പറഞ്ഞ എന്താ
Ithokke vere channels ittittund
Abey bro...🔥
ഇതിലും താഴ്ചയിൽ russia ഇൽ ചെയ്തതാ.youtube ഇൽ ഉണ്ട്.
@@user-lr9zh7ll6p aiyn
ലൈഫ് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ആയിരം അഭിനന്ദനങ്ങൾ ആശംസകൾ കൂടെയുള്ള എല്ലാവർക്കും റമദാൻ മുബാറക് ആൻഡ് ഈദ് മുബാറക്ക് ....
ഇതുവരെ നിങ്ങൾ നല്കിയ സപ്പോർട്ട് ഹൃദയം നിറഞ്ഞ നന്ദി
ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
ഗാർഡൻ ഇഷ്ടപ്പെടുന്നവരെ കടന്നു വരു😍
@@AravindN8704 onne poda ennal ni kanenda😡
ruclips.net/video/OxB_VpRkrH8/видео.html
ഈ മനുഷ്യൻ വേണമെങ്കിൽ ചന്ദ്രനിൽ വരെ ഈസി ആയി പോയി ഷൂട്ട് ചെയ്യും 🤩🤩🤩🤩🤩
ശ്വാസം അടക്കി പിടിച്ചു കണ്ട് തീർത്തവർ ഉണ്ടോ?ഇതിൽ അപകടത്തിൽ പെടുന്ന കുട്ടികളെ കുറിച്ച് ഓർത്തു poyi😭
Njum ithil pettu pokana piller ind avrde avasta onn thriyan poyit anangan polum patila 😬
@@tomlawrance6847 3f0asz
@@tomlawrance6847 l
@@tomlawrance6847 sathyam
Oru oru 😭😭 ❤❤❤
കുട്ടികളുടെ സുരക്ഷയോർത്തു കൂടുതൽ സുരക്ഷിതമായ ഏൻഡ് ക്യാപ്പിട്ട ഇക്കാക്ക് സല്യൂട്ട്...
🏖👇😎😍
ruclips.net/video/aKVzmcHzFCo/видео.html🌹🌹
അല്ലാഹ് ഇതു ഇങ്ങനെ കാണുമ്പോൾ തന്നെ നമുക്ക് പേടി തോന്നുന്നു.അപ്പോൾ എത്രയോ കുട്ടികൾ ഇതുപോലുള്ള കിണറ്റിൽ വീണിട്ടുണ്ട് ആകുട്ടികളുടെ അവസ്ഥയോ അള്ളാഹു കാക്കട്ടെ 🤲🤲🤲
ruclips.net/video/VcZFR8lDQOM/видео.html
🙄
കാത്തിരുന്നേൽ വീഴില്ലായിരുന്നു 😪😪
@@arunvijayan7642 correct veenitt kakkan nilkkunnathinekkal nallathalle veezhathe kaakkunnath 😏
Aameen
ബോർവീലിനകത്തു ഇറങ്ങി ചെന്നഒരു ഫീൽ അടിപൊളി 👌👌👌👌
Gopro വെള്ളത്തിൽ മുങ്ങിയപ്പോൾ 1 സെക്കന്റ് ശ്വാസം കിട്ടാത്തത് പോലെ തോന്നിയവർ ഉണ്ടോയ്..
ഗോപ്രോ എവിടെ എത്തി. കേൾക്കുന്നുണ്ടോ... ഹലോ ഹലോ 😆😆😆😆😆ഫിറോസിക്ക മുത്ത് 💪❤️
Chirich maduth
Eee dialog kettappo thannaa comment nokki haa kidakkunu first 😂
ഒരിക്കൽ പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്തതും ഇനി കഴിയാത്തതുമായ കാഴ്ച്ച നൽകിയതിന് നന്ദി .....
Awesome sir, by you I saw first time what is underneath in earth. Thanks
*മെൻറലിസം പഠിക്കാം...*
ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
പരിശീലിക്കുവാനുള്ള അവസരമുണ്ട്.
*കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
Life ൽ ഒരിക്കലും കാണാൻ സാധിക്കില്ല എന്ന് വിചാരിച് തള്ളി കളഞ്ഞ കാര്യങ്ങൾ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്ന ഫിറോസ്ക്ക മാസ്സ് അല്ല മരണമാസ്സാണ് 😍😍😍😍🔥🔥🔥
🙌
Ashik rk😎😝
Njanith vere channelil kandittund🤔
ruclips.net/video/aKVzmcHzFCo/видео.html🌹🌹
🙂😚☺️😝😙😝🙂😉☺️🙂😝🥰😋🤪🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🦉🦇🦉🦉🦉🦉🦉🦇🦇🦇🦇🦇🦇🐒🐒🐒🐒🐒🐒🐒🐒🦍🦍🦍🦍🦍
*ക്യാമറ ഇറക്കി കൊണ്ടിരുന്നിട്ടും കുഴി അവസാനിക്കുന്നേയില്ല*
*Wooow* 😇 ഇക്ക ❤️
Sathiyam
Thalakarankhi
ഒരു ഹൊറർ സിനിമ കണ്ടത് പോലെ ഉണ്ടായിരുന്നു🙄🙄
ruclips.net/video/JYixCSrXT98/видео.html
Apz Media I'm your big Fan ❤️
Your remix songs are excellent 🔥
Camera ഉള്ളിലേക്ക് പോകുംതോറും ഉള്ള ആ ഒരു ആകാംഷ... എന്റപോന്നോ.. ഇങ്ങള് പൊളിയാണ്.. 💐👏🏻👏🏻👏🏻👏🏻😎😎🔥🔥🔥
You did everything perfect , after your job you did the safety precautions , thats highly appreciated Mr. Firoz .
വീഡിയോ എടുക്കാൻ വേണ്ടി ആ പരിസരം ഫുൾ കാടുവെട്ടി ക്ലീൻ ആക്കി ഷൂട്ട് കഴിഞ്ഞു തിരിച്ചു ആ ചാക്ക് തന്നെ ഇട്ടുമൂടാതെ നല്ല ക്യാപ് ഇട്ടു സുരക്ഷിതമാക്കി മൂടി വച്ച ആ വലിയ മനസ്.. ഫിറോസിക്കാ... 😍😍😍
ruclips.net/video/UoFoF2OS6p4/видео.html
ഫിറോസ്കാ നിങ്ങള് മുത്താണൂട്ടാ... 😃❤️🔥
Yeeah mone❣️❤️❤️🤩🤩
😍
Q👍🎉🔥❤️
ruclips.net/video/XH-HGp_YuBw/видео.html
💙💙
ഇത് കണ്ടിട്ട് ചെറിയ പെടി തോന്നിയ ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😁
Oo chettan verified aannallo🙄
ഉണ്ട്
Und
Yes
😇 End Cap ittathinu... 😍😘😍
എന്റെ പൊന്നേ സംഭവം പൊളിച്ചു എനിക്കു മാത്രമാണോ പേടി തോന്നിയത്.. ഒരിക്കലും കുഴൽ കിണറിന്റെ അടപ്പ് മൂടാതിരിക്കരുത്..
Alla mone enikum pedi thoni
@@shafeekhvs6985 HO ANO
ruclips.net/video/aKVzmcHzFCo/видео.html🌹🌹🌹
ഇത് വരെ കാണാത്ത കാഴ്ച കാണിച്ചു തന്നതിന് ഫിറോസ്കാക്ക് ഒരുപാട് നന്ദി ❤️
ruclips.net/video/aKVzmcHzFCo/видео.html🌹
@@viralvideo5859 mm
@@viralvideo5859 m,
Sinan mon
This is the best video I have seen since the pandemic. Brilliant idea and well shot. Pine..ee video kandal oru pratega sukham unde...oru stress buster pole...👍👍👏👏😊
കുഴൽ കിണർ എങ്ങനെ എന്ന് ഒരു ആകാംഷ ഉണ്ടായിരിന്നു. കാണിച്ചു തന്നതിന് നൂറ് നന്ദി. പിന്നെ കാപ് ഇട്ട് ഉപയോഗ ശൂന്യമായ പൈപ്പ് അടച്ച നല്ല മനസ്സിന് അഭിനന്ദനങ്ങൾ👍👍👍👍
ഫിറോസ്ക്കയുടെ എന്ത് വീഡിയോ ഇട്ടാലും അടിപൊളിയാ 😍😍😍👌
Afsal bhai❤️
@@mysteryinsider1033 ❤️
Athupole tanneyanu ningalum, eth song padiyalum poliya
Pinnallaa😁😁
@@ashifna ❤️thank u bro
ഇത് നിർമിച്ചവർ ഇതിനകം കണ്ടിട്ട് പോലും ഇല്ല.... എന്തായാലും അവസാനം വരെ ഒന്ന് കാണാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രമാണോ 😍😍😍
ruclips.net/video/aKVzmcHzFCo/видео.html🌹🌹
Athe
P
Njqnum
Utubil ishtampole enno und..
ഈ വീഡിയോ കണ്ട് തല കറങ്ങിയവർ ഉണ്ടോ 😔😔ക്യാമറയുടെ ചുറ്റൽ കണ്ട് 😵😩
Pinne thala angatt karangi veenu njan😂
സൂപ്പർ.. ആദ്യായിട്ടാ കാണണേ 😍😍
ഇതൊക്കെ ആണ് content quality എന്ന് പറയുന്നത്.നമ്മളെ കാട്ടി തരുന്ന ലോകം വലുത് ആണ്. Salute you Firoz ikka....
Firozkka 🔥😍
Hey
Oru hi tharumo
Hey
😍
ruclips.net/video/JYixCSrXT98/видео.html
വളരെ വ്യത്യസ്തമാണ് താങ്കൾ ചിന്തിക്കുന്ന ഓരോ കാര്യങ്ങളും.വളരെ നന്നായിട്ടുണ്ട്.
ഇക്കാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു 👍👍👍👍👍 കുഴൽ കണ്ണിനുള്ളിലെ സംഭവങ്ങൾ കാണാൻ പറ്റിയത് നന്ദി
എന്തിനും കൂടെ ഉണ്ടാകും രതീഷ് അതിപ്പോ മീൻ പിടിക്കാൻ ആണേലും ഫുഡ് ഉണ്ടാക്കാൻ ആണേലും പടക്കം പൊട്ടിക്കാൻ ആണേലും ..💪💪💪❤❤👌👌രതീഷ് അണ്ണൻ 🔥
കുട്ടികൾ കളിക്കുന്നിടത്തു സുരക്ഷ കണക്കിലെടുത്തു borewell ന് അടപ്പ് വെച്ചുകൊടുത്ത നികളാണ് ശെരിക്കും mass😍, ഫിറോസിക്ക ഇഷ്ട്ടം❤ 😘😘
I remember sujith - a kid who fell into borewell and died after so many strugules and recovered his body as pieces😭(RIP) also he was only 3😓😓😓
RIP
Yes I also remembered the same.. RIP😭😭
Amazing content just wow great work admin 😎😍
From Kashmir
ബോർവെലിനു അടപ്പ് വാങ്ങിച്ചു വെച്ച ഫിറോസ് ഇക്കായിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 💓😊
👏👏😍
Ayinu ninte commentinalle like kittiye 👁️👄👁️
@@rakeshpulappatta7256 some body may please arrange top cover for children not to fall in it.
ruclips.net/video/aKVzmcHzFCo/видео.html🌹
Super adipoli
Safety cap ഇടാൻ കാണിച്ച മനസിന് ഒരു 👏👏👏♥ സല്യൂട്
ഇക്കാ നിങ്ങളെ സമ്മതിക്കണം കാരണം ബോർവില്ലിനകത്ത് ക്യാമറ കൊണ്ട് പോയത് 👍👍👍❤️ ഇക്ക ഇങ്ങള് പൊളിയാണ്😊
ഇനിയും ഇത്പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ഫിറോസ് ഇക്ക .. സൂപ്പർ ആയിട്ടുണ്ട് ഫിറോസ് ഇക്ക 🙂
ഇതൊക്കെ കാണിച്ചു തന്ന ഫിറോസ് ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.....!!🔥😇
Plzസബ്
Noobukalude രാജാവ് 👌
1k ആക്കിത്തരുമോ
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
😍🤣
Woww.... 😍😍😍
Iam your subscriber
👍👍👍
വ്യത്യസ്ഥമായ രീതിയിൽ vlog ചെയ്യുന്ന മച്ചാനേ നിങ്ങൾ അടിപൊളി അടുത്ത വീഡിയോകൾക്കായി കട്ട വയിറ്റിംഗ്
ഇത് കണ്ടപ്പോൾ കിണർ മതി എന്ന് അഗ്രഹിച്ചവർ എത്രയുണ്ട്
Njan illa
*പ്രിയമുള്ളവരേ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച കാഴ്ച സമ്മാനിച്ച ഫിറോസ് ഇക്കാക്കും കൂടെ കട്ടക്ക് നിന്ന ക്യാമറയ്ക്കും ഒപ്പം എത്ര താഴ്ത്തീട്ടും തീരാത്ത കയറിനും മണവാളൻ and സൺസ് ന്റെ പേരിലും എന്റെ വ്യക്കിതമായ പേരിലും നന്ദി അറിയിക്കുന്നു thankyou thankyou*
ruclips.net/video/aKVzmcHzFCo/видео.html🌹
#Trending 1 ആകാൻ പോകുന്ന വീഡിയോ ♥️🔥
ഹായ് മൂപ്പൻ.
Pine alla
Nop
Pubg Trending number 1😀
ഇതുവരെ നിങ്ങൾ നല്കിയ സപ്പോർട്ട് ഹൃദയം നിറഞ്ഞ നന്ദി
ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
ഗാർഡൻ ഇഷ്ടപ്പെടുന്നവരെ കടന്നു വരു❤
Good job you covered the borewell cover
Enta ekka matchan pollihuu power💪🏻💪🏻💥💥 super video ikka
അതിന്റെ നടുവിൽ എങ്ങാനും പെട്ടു പോയാൽ എന്ന് ഞാൻ മാത്രം ആണോ വിചാരിച്ചത് 😱🙄🙏കിളി പാറി പോയി ആലോചിച്ചപ്പോൾ
Njanum vicharichu
Metoo😂😂😂😂😂
😂
ഒരു നിമിഷം ഇതു പോലുള്ള കിണറിൽ വീഴുന്ന കുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ചു പോയി 😣😣
Njanum😭
Athe
Njaanum
Same
Athu adachuvekkathathendha.
ഫിറോസ് ഭായ്, ജീവിതത്തിൽ ആദ്യമായി കണ്ട കാഴ്ച,അതും ഓരോ സെക്കന്റുകളും ആകാംക്ഷയോടെ..ചിന്തിക്കുന്നവർക്ക്, ഭൂമിയിൽ ദൈവത്തിന്റെ ചെറിയ വൈവിദ്യങ്ങളിൽ ഒന്ന് എന്നും ഇതിനെ പറയാം... ഇതുപോലുള്ള വീഡിയോ വരട്ടെ ഭായ് .. ഗോ പ്രൊ പോയാൽ ഒന്ന് ഞമ്മള് തന്നെ വാങ്ങിത്തരും, അല്ല പിന്നെ😍...goldstar guys ponniam palam
Itherram videos okke rarennuu pwolichu bhai 💖💖
ആഗ്രഹങ്ങളെ സാധ്യമാക്കുന്ന മനുഷ്യൻ..💕💕
ruclips.net/video/UoFoF2OS6p4/видео.html
Sathyam
*മാളൂട്ടി സിനിമ ഓർമ വന്നവർ ഉണ്ടോ* 😇
*Content* 👌👌
Yes
💯🙌🏻
ഓര്ത്തു പോയി
Yes
Anateorma
Ippol vere level vedios aan firoz ikka idunnath😍🥰🥰😍
Congratulations, bro,your experiment is good and remarkable
തുറന്ന കുഴൽ പൈപ്പ് അടക്കാൻ കാണിച്ച ആ മനസിന് ബിഗ് സല്യൂട്ട് ❤
ഈ ജന്മത്തിൽ കാണാൻ കഴിയാത വിശ്വൽ ഷൂട്ട് ചെയ്തു കാണിച്ചു തന്ന ഫിറോസിക്കക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ..... ഇഷ്ടം ഫിറോസ്ക 😘❤❤
Adhil thanna nooki irunapo ...shwasam mutti peduyavnu....adipoli aayitundu..superrr😍😍😍
8:13 Diamond Aalanenn vicharichavarundo 🤣
ഇതിന്റെ അറ്റം (അവസാനിക്കുന്ന )കാണാൻ കൊതിച്ചവർ ഇവിടെ കമോൺ
കുഴൽ കിണർ എന്ന് കേൾക്കുമ്പോളേക്കും ആദ്യം ഓർമ്മ വരുന്നത് ജയറാം movie ആണ് ❤😌😌😌
കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപെടുത്തുന്ന
Maalutty
Yupp suprb movie......
മാളൂട്ടി
@@vishnum6777 ya 👍
വെള്ളി നക്ഷത്രം ഓർമ വന്നവർ ഉണ്ടോ
കൂടെ നമ്മളും പോകുന്ന പോലെ oru prethyaka feel (full screen) ikkaa eee content okke engnaa kittunnuu,variety and intresting 💙
അങ്ങനെ നമ്മൾ 350 അടി താഴ്ചയും കണ്ടൂ.... നമ്മൾ എല്ലാവരും കില്ലാടികൾ തന്നെ...🙈🕺💥.... ഫിറോസിക്കാ നിങ്ങൽ ആൾ ഒരു പുലി തന്നെ....♥️
അതെ😌😌😌
@@AbdulRauf. 🕺
Ha pes player
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
@@ABA_fx ❣️
*യൂട്യൂബിൽ തന്നെ ഇങ്ങനെയൊരു മൊതല് ങ്ങളെന്നെ ഉള്ളൂ..!!🤙🖤💛*
ruclips.net/video/UoFoF2OS6p4/видео.html
Jio.machan
അടിപൊളി ഇക്കാ
When the Go pro went inside the second borewell, I could see the the white marble inside after crossing about 100 ft. I could also see the small spaces on the sides which I assume as the springs......really Awesome 👍👍👍😳
ഫുഡിന് ശേഷം വെറൈറ്റി ഐറ്റംസ് നമ്മളിലേക്ക് എത്തിക്കുന്ന ഫിറോസിക്ക മാസ്സ് അല്ല കൊലമാസ്സ് ആണ് ⚡️❤️😍
Plzസബ്
🙈👀
@@achyuth.prasad 😌😌😌
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
Kelappa namale ormayundo
ഇത് കണ്ടപ്പോ ജയറാമിന്റെ "മാളൂട്ടി" മൂവി ഓർമ വന്നു 😪
😂😂😂
Yes
S
എനിക്കും 😆😆😆
Crct
Adipoli video kidukkan kidukkachi♥️
machaaan pwliyaaannee
ഇതിനകത്ത് വീഴുന്ന കുട്ടികളെ എത്രപേർ ഓർത്തു..?
Maloootyyy movie😭
Aram😔
അത് മാത്രം ആയിരുന്നു മുഴുവൻ സമയവും ചിന്ത 😥
*Lucky star* maranno??
@@BOSS-zj2do 👍
യൂട്യൂബിൽ കണ്ട ഏറ്റവും കൗതുകം ജനിപ്പിച്ച വീഡിയോ...... 👍💪... Borewell endoscopy👍👍😄
end part was i liked most..I was tensed seeing that borewell think about if any kids or animals could fall in that .. but u inserted a end cap ..that was so kind of you
ഇതുവരെ ആരും ചെയ്യാത്ത വീഡിയോ... #firosechuttipara... പാലക്കടുകാരൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ... ഇനിയും ഇതിലും നല്ലൊരു വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഞങ്ങളെ കാണിക്കാനായി കാത്തിരിക്കുന്നു. അളിയൻ പൊളിയാണ് കേട്ടാ
ഇത് കണ്ട് കൊണ്ടിരിക്കുമ്പോൾ ഇതിൽ വീണലുള്ള അവസ്ഥ ആലോചിക്കുന്ന ഞാൻ 😌😌😌
Yess
ഞാനും
Sathiyam 😲😲
Njanum
സത്യം
കിണറിനകത്തേക്ക് പോകുന്ന വിഷോൽസ് പേടിയോടെ കണ്ടവർ ഉണ്ടോ? എന്നെ പോലെ..............
Ila👎
Meee
Yes
Enthin pedikana
ruclips.net/video/VcZFR8lDQOM/видео.html
Your videos are super
Really a good video. Nice content. I am filling like a miner!💯
ഇദ് മറ്റു you tube chanelil ആയിരുന്നെങ്കിൽ അതിന്റെ Thumbnile ഇങ്ങനെ ആകുമായിരുന്നു 'കുഴിയിൽ camera വിട്ടു അവസാനം കണ്ടതദ് ഞെട്ടിപോയ്യി ' ഫിറോസ്ക നേരെ വാ നേരെ പോ 😍😍❤💯
Correct..👍
Yes
ശരിയാ
😊
Ath sheriya
എല്ലാവരും എയറിൽ 🚀പോവുമ്പോൾ ഫിറോസിക്ക മാത്രം ഭൂമിക്കടിയിലേക്ക്... 🖤 മോൺസ്റ്റർ ❣️🌹
😂😂😂
Dear Brother.. Its first time I see such a great wonder.. ഭൂമിക്കടിയിലെ ഈ അത്ഭുദങ്ങൾ കാണാതെ പോവരുത്... You will automatically say سبحان الله
Sincere thanks for sharing this great visual to us..., May Allah bless you..
Must whach in 1080p. Amazing video. Love it 😀 😍
ക്യാമറ ഇറക്കുന്ന കാണുമ്പോൾ തന്നെ പേടിയാവുന്നു, അപ്പൊ ഇതിന്റെ അകത്തു പെട്ട് പോകുന്ന കുഞ്ഞു പിളേരുടെ അവസ്ഥ... ☹️
Uff padiyakunnu ponaa
Yes
Njaanum athaane chinthichathe
True ethra kuttikal angane kudungi marichittund
സത്യം 🙏🙏🙏🙏
അനന്തമായ സ്ഥലങ്ങളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയതിൽ ഇങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ..അടിപൊളി Great
ruclips.net/video/VcZFR8lDQOM/видео.html
SAVE KERALA
വിഡിയോ കണ്ടു ഇഷ്ടം ആയി അടിപൊളി 😘🔥🔥🔥
Ikka Ninghalude ella videyosilum veraitti und suspens und thrilling und enik valare valare valarayare eshttamaan ...njan borintte ull baagam ithuvare kandittila ...ninghal kaaranam enik ath kaanan ulla chance kitti athin valarayare santhosham und tanks ithupolulla vlogs ittu ninghal valareyare kashttapedunnu ennu manasilaakan vendi saathikkunu athpole ...pattakam orumichu pottichathum pinne ...bascate chicken porichathum ...ipo borntte sambavamum valare thriling aan....nthum cheyiyyanum kashttapedanum thayar aayit ulla manasum shariravum...njanghalk valarayare ishttam.....tanque tanque tanque so much....enium oruvaad veraitti thrilling aayitulla vlog aayit varanam ikka. ..i will proud to u
& respect u....big saliut ✌👍👍👍👍😎😎😎😎😎🔥🔥🔥🔥🔥
ലാസ്റ്റ് ആ എൻഡ് ക്യാപ് ഇടാൻ കാണിച്ച ആ മനസിന് ഇരിക്കട്ടെ ഒരായിരം ലൈക്ക്😍
Content നു ഒരു ക്ഷാമവും ഇല്ലാത്ത മനുഷ്യൻ😅
Super bro ur amazing vedio
Firozikka ninagaloru sambavam thanneyaanu, visheshippikkaan vaakkukalilla, oro videos upload cheyyumbozhum ithrakku variety kondu varaan keralathil ningale kazhinje aalullu,
sambavam enthaayaalum powlichu...
പടക്കങ്ങൾ എന്ന ഗംഭീര നാടകത്തിനു ശേഷം
ഫിറോസ്ക്കാരും പിള്ളേരും അണി നിരക്കുന്ന
അടുത്ത നാടകം.!!
ഭൂമിക്കടിയിലേക്ക് ഒര് എത്തി നോട്ടം. 🔥
You're using the bot for comment likes...
❤❤❤hi
Space le rocket vidunnidathe climax 😂
❤❤
Mm
ഹൌ 😳
ഒരു ഇംഗ്ലീഷ് സിനിമ കണ്ട ഫീൽ
വല്യ ഒരു ആഗ്രഹയിരുന്നു ഇത്
ഭൂമിയുടെ കുറെ അടിയിലെ കാഴ്ച
അത് സാധിച്ചു തന്ന ഫിറോസ് ഇക്ക ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰
Super ayitundu.....adipoli....