How To Find Ground Water | ഇങ്ങനെയും ബോർവെല്ലിന് സ്ഥാനം നോക്കാം

Поделиться
HTML-код
  • Опубликовано: 28 янв 2023
  • How To Find Ground Water
  • ХоббиХобби

Комментарии • 1,3 тыс.

  • @cotlerautomotive
    @cotlerautomotive Год назад +3549

    Ikka : "Finds ground water"
    ചെക്കൻ: നല്ല ടേസ്റ്റ് ഉണ്ട്
    😂😂

    • @november5705
      @november5705 Год назад +25

      😂

    • @nxdd11
      @nxdd11 Год назад +13

      2K Avan Sahayikkamo

    • @arun8810
      @arun8810 Год назад +3

      😂😂

    • @shahilnihad123
      @shahilnihad123 Год назад +5

      Nalla test nd😋🖐️

    • @user-qv9ws5wv3s
      @user-qv9ws5wv3s Год назад +216

      ആ വെള്ളോം മണ്ണും കൂടി ആയപോ
      നല്ല ടേസ്റ്റ് ഇണ്ട് 😂

  • @mufadworldchannel5181
    @mufadworldchannel5181 Год назад +1410

    Firoz ikka : എങ്ങനെയുണ്ട്
    Chekkan : ആ വെള്ളവും, മണ്ണും കൂടെ ആയപ്പോ നല്ല ടെസ്റ്റുണ്ട് 🤣🤣

  • @sarathkzr1106
    @sarathkzr1106 Год назад +224

    സ്വന്തമായി ഒരു ചാനൽ തുടങ്ങിയാൽ വിജയിക്കും എന്ന് അറിഞ്ഞിട്ടും ഫിറോസ് ഇക്കയുടെ കൂടെ നിൽക്കുന്ന രതീഷേട്ടൻ പൊളി ആണ് 🥰🥰🥰😍

    • @kvshobins9820
      @kvshobins9820 Год назад +1

      അത് ചതി ആണ് വേണ്ട

    • @saeedmannar3483
      @saeedmannar3483 Год назад +23

      സ്വന്തമായി തുടങ്ങിയാ ഒരിക്കലും നിലനിൽക്കില്ല... വിജയിക്കുകയും ഇല്ല... കാരണം ഫിറോസ് ikka ഇല്ലാതെ രതീഷ് ഇല്ല.....

    • @arjunarunk4280
      @arjunarunk4280 Год назад +3

      @@saeedmannar3483 കറക്ടാണ്

    • @suneeshsurendra1088
      @suneeshsurendra1088 Год назад +4

      തൊഴുത്തിക്കുത്തി

    • @hitchhackvlogs
      @hitchhackvlogs Год назад +1

      Fukru വിന്റെ sigma male reels കാണാത്തവർ ഉണ്ടേൽ വരൂ 🔥🔥🔥🔥🔥🔥🔥🔥🔥

  • @arunvo4653
    @arunvo4653 Год назад +808

    Ikka: ഇളക്കമുണ്ട്
    രതീഷ് : അത് ടാങ്കിലെ വെള്ളമാണ് 😂

  • @abhijith2001
    @abhijith2001 Год назад +2216

    രതീഷ് ഏട്ടൻ എല്ലാവർക്കും പ്രിയപെട്ടവനായി കഴിഞ്ഞു ❤️‍🔥

    • @nxdd11
      @nxdd11 Год назад +9

      2K Avan Sahayikkamo

    • @ericscr007
      @ericscr007 Год назад +9

      Overated

    • @roshann103
      @roshann103 Год назад +3

      @@ericscr007 yes

    • @rahoof8355
      @rahoof8355 Год назад +12

      @@nxdd11 ha കുനിഞ്ഞിരിക്

    • @Trojan1010
      @Trojan1010 Год назад +1

      @@rahoof8355 annit ninak k..thiyil adikan anhoda kunda🥱🥴

  • @legend-eo2ou
    @legend-eo2ou Год назад +803

    നല്ല taste ഇണ്ട് ഇന്ന് miss ആയല്ലോ 🥲🤣❤️
    രതീഷേട്ടൻ ഇണ്ടെങ്കി ഞാൻ ഹാപ്പി 💥🤩😍

    • @nxdd11
      @nxdd11 Год назад +2

      2K Avan Sahayikkamo

    • @shakkira.
      @shakkira. Год назад +1

      Ryyuu

    • @shakkira.
      @shakkira. Год назад +1

      T🥰😝yu

    • @abinmathew6161
      @abinmathew6161 Год назад

      @@nxdd11അയ്യോ 3k ആണേൽ സഹായിക്കാം.

    • @renimolpr8878
      @renimolpr8878 Год назад +1

      @@nxdd11 👍🏻

  • @hamraz4356
    @hamraz4356 Год назад +443

    2:22
    ഫിറോസ് ഇക്ക: ചെറിയ ആട്ടം ഒക്കെ ഇണ്ട്
    രതീഷ്: അത് ടാങ്കിൽ വെള്ളം ഉണ്ട്
    😂😂

  • @actorvijay___official
    @actorvijay___official Год назад +32

    രീതിഷ് ഏട്ടൻ എല്ലാവർക്കും പ്രിയപ്പെട്ടവനായി കഴിഞ്ഞ് 😍😍😍

  • @fax_tech
    @fax_tech Год назад +75

    Ubaid നും കൂട്ടർക്കും അടുത്ത ഒരുമാസത്തിനുള്ളതായി 😇😂

    • @aashique629
      @aashique629 Год назад +3

      😂 nte ponne ,enik onnum kanan vayyee

  • @Nibee7
    @Nibee7 Год назад +15

    RUclips ലോകത്ത് ഒരു ദാസനും വിജയനും ഉണ്ടെങ്കിൽ അവർ ഇവരാണ് ഇവരാണ് ഇവരാണ്...
    ഫിറോസിക്ക 🔥
    ര🔥ഷ്

  • @sarathkzr1106
    @sarathkzr1106 Год назад +42

    3:32 എജ്ജാതി അഭിനയം🤣🤣🤣

    • @Kiran11180
      @Kiran11180 Год назад +3

      Sathyam bro🤣🤣🤣

  • @muhammadmubashir8680
    @muhammadmubashir8680 Год назад +38

    ഫിറോസ്ക്ക രതീഷേട്ടൻ ഒരു പ്രത്യേക കൂട്ടുകെട്ടാ 🙂♥️

  • @ansafmohammedck7003
    @ansafmohammedck7003 Год назад +45

    അയൽവാസി ആയ ആ വീട്ടുകാരുടെ ഭാഗ്യം 😋😋

  • @thanfeez369
    @thanfeez369 Год назад +37

    ഫിറോസ് ഇക്കാക്ക് ഒരു National Award കൊടുക്കണം 🤣

  • @sujageorge53
    @sujageorge53 Год назад +60

    ഇവിടുത്തെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍🤩🔥

  • @actorvijay___official
    @actorvijay___official Год назад +130

    ഇവിടത്തെ വീഡിയോക്ക് വേണ്ടി വെയിറ്റ് ആയിരുന്നു ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ലൈക് 😍😍😍

  • @AnilKumar-ke1xt
    @AnilKumar-ke1xt Год назад +6

    സ്ഥാനം കണ്ടെത്തുന്ന മഹാ തട്ടിപ്പു മാന്യമായ രീതിയിൽ പൊളിച്ചടുക്കി , അഭിനന്ദനങ്ങൾ 👏👏👏

  • @vineethav9335
    @vineethav9335 Год назад +117

    ടാങ്കിലെ വെള്ളം.... 😄😄😄😁 രതീഷ് mass

    • @nxdd11
      @nxdd11 Год назад +1

      2K Avan Sahayikkamo

    • @vineethav9335
      @vineethav9335 Год назад

      @@nxdd11 subscribed

    • @spartacus2.0
      @spartacus2.0 Год назад +1

      @@nxdd11 പിച്ചച്ചട്ടിയും ആയി അവന് പിച്ച എടക്കാൻ വന്നു സുഹൃത്തക്കളെ

    • @user-or3tt9he1x
      @user-or3tt9he1x Год назад

      @@nxdd11 illa

  • @DarkStar848
    @DarkStar848 Год назад +942

    ഫിറോസികാൻറെ വീടിന്റെ അപ്ഡേറ്റുകൾ വേണം എന്ന് ഉള്ളവർ ഉണ്ടോ ....😍😘😍😘

    • @nxdd11
      @nxdd11 Год назад +5

      2K Avan Sahayikkamo

    • @mahesh736
      @mahesh736 Год назад +4

      No

    • @shakkira.
      @shakkira. Год назад +2

      😜😘🙂🙂

    • @shakkira.
      @shakkira. Год назад +1

      😍🙂yy

    • @spartacus2.0
      @spartacus2.0 Год назад +2

      @@nxdd11 പിച്ചച്ചട്ടിയും ആയി അവന് പിച്ച എടക്കാൻ വന്നു സുഹൃത്തക്കളെ

  • @actorvijay___official
    @actorvijay___official Год назад +3

    രതീഷ് ഏട്ടൻ എല്ലാവർക്കും പ്രിയപ്പെട്ടവനായി 😍😍😍

  • @next555
    @next555 Год назад +49

    ഫിറോസ് ഇക്ക :ചെറിയ ആട്ടം ഉണ്ട്
    Le രാധീഷ് : ടാങ്കിൽ വെള്ളം ഉണ്ട് 🤣🤣🤣

  • @8dbassbeatz339
    @8dbassbeatz339 Год назад +48

    4:08 ijjathi originality🥵🥵🥵🙌🏻

  • @mrbeastt4414
    @mrbeastt4414 Год назад +5

    രതീഷേട്ടൻ ഇന്ന് മാസ് ലുക്കിൽ ആണല്ലോ 😍....firozkka❣️

  • @sudhils9216
    @sudhils9216 Год назад +22

    ഏന്ത്‌ ചോദിച്ചാലും രതീഷേട്ടൻ : അതെ അതെ 😂❤

  • @lalkrishna5419
    @lalkrishna5419 Год назад +15

    ഫിറോസ് സുന്ദര കില്ലാടി..... 😃😃

  • @falcon3312
    @falcon3312 Год назад +5

    3:16🤣 സുധാകരാ.... വെള്ളം കിട്ടുമോ,
    ലെ സുധാകരൻ :ഇപ്പൊ കിട്ടും, നോക്കി ഇരുന്നോ 😂

  • @THWAIBA
    @THWAIBA Год назад +183

    ഇക്കയുടെ വീട് പണി എന്തായി എന്നറിയാൻ താല്പര്യമുള്ളവർക്ക് 👇🏻 കുത്താം👍🏼

  • @MR.MArCO_
    @MR.MArCO_ Год назад +278

    ഫിറോസ് ഇക്ക : find to the ground water
    ഉബൈദ് ഇക്ക : കേളപ്പേട്ടാ നമുക്ക് അടുത്ത വീഡിയോക്കുള്ള കോളേത്തി 😂⚡️

  • @raufmohammed1406
    @raufmohammed1406 Год назад +10

    3:31 ഈ അഭിനയത്തിന് ഓസ്‌കർ കിട്ടാൻ ചാൻസ് ഉണ്ട് 😂😂🔥

  • @aslamka4299
    @aslamka4299 Год назад +58

    കൂടെ കട്ടക്ക് നിൽക്കുന്ന രതീഷ് ബ്രോക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്ക് ഫിറോസ്ക!!!

  • @cautionB0SS
    @cautionB0SS Год назад +39

    ഇങ്ങേര് ഒരു റോക്കി ഭായ് തന്നെ എന്ത് പണിയും ചെയ്തോളും 😂🔥

  • @Stebin_Athiyalil
    @Stebin_Athiyalil Год назад +21

    Ikka: വെള്ളം കണ്ടു, ആഹാ... നല്ല തണുപ്പ്
    Chekkan: ആ ബദാം ഒക്കെ ഇട്ടപ്പോ, നല്ല ടേസ്റ്റ് ഇൻഡ്!

  • @Melllow_
    @Melllow_ Год назад +5

    Firoz ikka +ratheesh ettan =village food channel 🔥😍

  • @ajumon146
    @ajumon146 Год назад +3

    💕സുന്ദര കില്ലാടി 💕ഫിറോസ് ഇക്ക 💕

  • @GSK356
    @GSK356 Год назад +1

    രതീഷ് ബ്രോ tank thung സൂപ്പർ ടൈമിംഗ്

  • @vijeshvijayan5961
    @vijeshvijayan5961 Год назад +25

    🙏🏻വെള്ളം കിട്ടാനും ഭാഗ്യം വേണം ഇക്ക..
    എത്രയോ എടത് bor അടിച്ചിട്ട് വെള്ളം കിട്ടാത്തവർ ഉണ്ട്...
    👍🏻👍🏻✌🏻️

  • @im_a_traveler_85
    @im_a_traveler_85 Год назад +2

    ഈ ഒരു മേഖല മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ ഫിറോസ്‌ക്ക അതും കയ്യടക്കി അല്ലേ... എല്ലാത്തിനും കട്ട സപ്പോർട്ട് ആയി രതീഷേട്ടനും... ഒരിക്കലെങ്കിലും ആ ക്യാമറമാനെ കാണിക്കണം...

  • @shijubalan3012
    @shijubalan3012 Год назад +40

    Ijjathi acting🤣🤣🤣firoz ikka❤️

  • @keralachou6781
    @keralachou6781 Год назад

    Great.🙏 Good idea...thankyou.vellam super ano.

  • @Riyasck59
    @Riyasck59 Год назад +2

    ഇക്കാ മാസ്സ് ആണ്🥰🥰😍😍🔥🔥

  • @gaminggamer2266
    @gaminggamer2266 Год назад +3

    Firozka and Ratheesh ayondu mathram video nala fun ayni🤣🤣🤣🤣😍❤
    Nala tast unde😂

  • @xxxtentaction14
    @xxxtentaction14 Год назад +12

    2:23 രതീഷ് അണ്ണൻ 😂😂😂🤣

  • @rajeshs4728
    @rajeshs4728 Год назад

    Kalakkiii 👍👍👍

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +226

    *firoz+rathesh=village food channel🔥*

  • @ARJ_TECH_and_GAMES
    @ARJ_TECH_and_GAMES Год назад +46

    ഫിറോസ്സീക്ക❤️രതീഷേട്ടൻ
    Special mention:ലക്ഷ്മണൻ ❤️

    • @nxdd11
      @nxdd11 Год назад

      2K Avan Sahayikkamo

    • @VIJITHTV-zp5uy
      @VIJITHTV-zp5uy Год назад +4

      @@nxdd11 illada

    • @spartacus2.0
      @spartacus2.0 Год назад +2

      @@nxdd11 പിച്ചച്ചട്ടിയും ആയി അവന് പിച്ച എടക്കാൻ വന്നു സുഹൃത്തക്കളെ

    • @binupk6090
      @binupk6090 Год назад

      @@nxdd11 പൊന്നാര ചെങ്ങായി nalla👍video ഉണ്ടാക്കി upload ചെയ്യ്.. പിന്നെ ഇങ്ങനെ ഇരക്കേണ്ട ആവശ്യം വരില്ല..

  • @harinarayanan7212
    @harinarayanan7212 Год назад +25

    ഇന്നു മറ്റവൻ എങ്ങനെ നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറയും എന്ന് എനിക്ക് ഒന്ന് കാണണം...😏😌😌
    രതീഷ് ചേട്ടൻ ...Jai hooo

    • @nxdd11
      @nxdd11 Год назад

      2K Avan Sahayikkamo

  • @sreejith9080
    @sreejith9080 Год назад +1

    Rathesah shirt adipoli🔥🔥
    Kavadi,pooram,vela ellathinnum addikan pattiya kidillam sanam

  • @chandruchandraj6359
    @chandruchandraj6359 Год назад

    പൊള്ളിച്ചു ഫിറോസേ 👍👏👌

  • @cybervoice2490
    @cybervoice2490 Год назад +11

    *ലേ ഉബൈദിക്ക ... ''ഒരു ട്രോളിനുള്ള വകുപ്പായി* :D

  • @Dynamic_Gamer_20
    @Dynamic_Gamer_20 Год назад +9

    New technologies :
    *കുടം വൈബ്രേഷണ്*
    *തേങ്ങ വെെബ്രേഷൺ*
    😂😂😂

  • @rifaashiq4972
    @rifaashiq4972 Год назад +5

    രതീഷ് ഫാൻസ് ....U A E ഘടകം....

  • @Boosa-b6n
    @Boosa-b6n Год назад

    Ikka ഒരു കില്ലാടി തന്നെ❤

  • @kavitharaj7230
    @kavitharaj7230 Год назад +2

    ഞാനും ഭാഗ്യം പരീക്ഷിച്ചു നോക്കട്ടെ.. ന്നിട്ട് കാണാം 😊😊😊😊😊

  • @PraveenKumar-ce3cj
    @PraveenKumar-ce3cj Год назад +4

    എന്തെല്ലാം മനോഹരമായ ആചാരങ്ങൾ. ഇനിയുമുണ്ടോ ഇക്ക ഇതുപോലെ 🤭🤭🤭🤭🤭🤭

    • @manafmanu1941
      @manafmanu1941 Год назад +1

      ഫിറോസ്ക്കാ ചില ആളുകൾക്ക് ഇട്ട് കൊട്ടിയതാണെന്ന് പോലും അറിയില്ല 🤣🤣😂

  • @AlphaJod.
    @AlphaJod. Год назад +6

    Ikka natural 😂✨️

  • @pvvlog7561
    @pvvlog7561 Год назад

    സുന്ദര കില്ലാടി ഫിറോസ് ഇക്ക

  • @febinchch6262
    @febinchch6262 Год назад

    വീഡിയോ intresting ആയിരുന്നു

  • @jerinjoseph7841
    @jerinjoseph7841 Год назад +5

    Ikka :engane und
    Chekkan :nalla test und mannum podiyum 😂😂

  • @actorvijay___official
    @actorvijay___official Год назад +11

    ഫിറോസ്ക്കയുടെ വീടിന്റെ അപ്ഡേറ്റ് വേണമെന്ന് ഉള്ളവർ 😍😍😍

  • @sangeeth9015
    @sangeeth9015 Год назад +2

    ഇക്ക കടിച്ചു പറിക്കാൻ പറ്റിയ ഫുഡ്‌ ഉണ്ടാക്കി ഒരു വീഡിയോ ഇട്.. കാണാൻ കൊതിയാകുന്നു

  • @jabirjabir1569
    @jabirjabir1569 10 месяцев назад

    ഫിറോസ് ക്ക ഭയകര സംഭവം ആണ് സൂപ്പർ 👍🏻👍🏻👍🏻

  • @ajithchembath
    @ajithchembath Год назад +3

    ഇത് കാണുന്ന പാലക്കാടൻ....😍😍👍🙏

  • @althafea4293
    @althafea4293 Год назад +3

    ഇക്കാടെ കൈകൾ വരെ അഭിനയിക്കും 🚶🏻‍♂️😂

  • @the_magic_mush_
    @the_magic_mush_ Год назад +2

    Firoz ikka ഷൂപ്പറാടാ. 🌝🤭

  • @julibiju1357
    @julibiju1357 Год назад

    Adipoli video 👍

  • @jayalaskmi123
    @jayalaskmi123 Год назад +14

    Physics നു ആദരാഞ്ജലി നേരട്ടെ 😄

  • @Am_Happy_Panda
    @Am_Happy_Panda Год назад +19

    2:25 ടാങ്കിലെ വെള്ളത്തിന്റെ ആട്ടം 😂😂😂😂😂😂😂😂😂😂

  • @jishnuns9149
    @jishnuns9149 Год назад

    രതീഷേട്ടന്റെ shirt ഒരേ പൊളി 🔥🔥

  • @neenuneenu9469
    @neenuneenu9469 Год назад +1

    രതീഷേട്ടന്റെ ഷർട്ട്‌ സൂപ്പർ 👌

  • @Abhijithdigitalvloger_5657
    @Abhijithdigitalvloger_5657 Год назад +2

    ഇക്കയെ ഇനി അടുത്ത സിനിമയിലോട്ട് വിളിക്കും 😁

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    അടിപൊളി😜😍...

  • @jktheboss444
    @jktheboss444 Год назад +3

    3:56 ആ ചേച്ചി വരെ ചിരിച്ചു പോയി 🤣🤣😂

  • @abhinav.c.r
    @abhinav.c.r Год назад +3

    Nalla taste und ,aa groundindeyum oravindeyum ellam adipoli

  • @sajithac9672
    @sajithac9672 Год назад

    ഇക്കാ 👌

  • @manuppamanu9863
    @manuppamanu9863 Год назад

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👍🏻

  • @AB-ts4lr
    @AB-ts4lr Год назад +54

    *ടേസ്റ്റുണ്ടണ്ണനേ miss ചെയ്തവർ ഉണ്ടോ* 🤭

  • @vi_ve_k.
    @vi_ve_k. Год назад +5

    Big fan sir 😁

    • @nxdd11
      @nxdd11 Год назад

      2K AVAAN SAHAYIKKAMO

  • @haridasification
    @haridasification Год назад +32

    Do rainwater harvesting for the borewell because after many years of exploitation of groundwater if recharge is not done plus to preserve purity of water, this borewell will go dry

  • @OneLifeOneShot
    @OneLifeOneShot Год назад +1

    Ratheesh ettan uyiru da ❤

  • @pradeepchandran255
    @pradeepchandran255 Год назад +1

    ചെക്കൻ....
    നല്ല വെള്ളം....
    പാറയുടെ ഇടയിൽ നിന്ന് വന്നത് കൊണ്ട് നല്ല ടേസ്റ്റ് ഉണ്ട്

  • @muhammedsafwan8115
    @muhammedsafwan8115 Год назад +3

    Radeeshetta നിങ്ങള് ശുപ്പർ 😉

  • @sidhikalathur736
    @sidhikalathur736 Год назад

    അടിപൊളി 👍👌

  • @dipukram2808
    @dipukram2808 Год назад

    ഇനി തേങ്ങയിൽ വെള്ള ഉള്ളതുകൊണ്ടാവും 🤦‍♂️😜🤣🤣🤣ഇജ്ജാതി കോമഡി ഇക്കാ രതീഷ് ഉയിര്❤️❤️

  • @amalraj3562
    @amalraj3562 Год назад +13

    ലെ കിണർ മേസ്തിരി : ഇവൻ എനിക്ക് പണി ആവോ 🤣🤣🤣🤣

  • @WalkerBoy726
    @WalkerBoy726 Год назад +4

    ലെ ചെക്കൻ : ആ വെള്ളവും ചളിയുമൊക്കെ ആയപ്പോ നല്ല ടേസ്റ്റ് ഇണ്ട് 😂🗿

  • @user-qv9ws5wv3s
    @user-qv9ws5wv3s Год назад +36

    ഉബൈദക് ഇക്കക്ക് എളുപ്പം ആയി 😂🔥

    • @nxdd11
      @nxdd11 Год назад

      2K Avan Sahayikkamo

    • @santaboss3727
      @santaboss3727 Год назад +1

      @@nxdd11 otta video illandaano nee ithokke indaakiye. Ninakk kashtapett sub undakikkoode allaand backi ullore chanelill kenji kenji spam cheythitt thanne anak undaakeett aare kaanikkanaa naye 😑🤨🤨.Don't Ever Spam

  • @Ncmxshan
    @Ncmxshan Год назад

    Nalla taste nd❤

  • @anoopakumar1419
    @anoopakumar1419 Год назад

    Pewer⚡⚡pewer varatte... Phoo aa kuttiyadicha kambi pallak keranjath bhagyam... Ente ponn thengee... 😂

  • @KERALANANBAN
    @KERALANANBAN Год назад +30

    ഇതിപ്പോ നല്ല ടേസ്റ്റ് ണ്ട് എന്ന് എങ്ങനെ പറയും 😂ഫിറോസിക്ക ഇഷ്ടം ❤️

    • @nxdd11
      @nxdd11 Год назад

      2K Avan Sahayikkamo

    • @_ADW4ITH_
      @_ADW4ITH_ Год назад

      Thenga vellam kudichitt venel nalla taste ind nn parayum🤣

    • @iamhappy6721
      @iamhappy6721 Год назад +2

      ടേസ്റ്റ് നല്ല ഇരുമ്പിന്റെ ചുവ ഉണ്ടാകും

    • @spartacus2.0
      @spartacus2.0 Год назад

      @@nxdd11 പിച്ചച്ചട്ടിയും ആയി അവന് പിച്ച എടക്കാൻ വന്നു സുഹൃത്തക്കളെ

  • @Your_Public_figure
    @Your_Public_figure Год назад +5

    *ഇക്കാന്റെ വീഡിയോ വന്നാൽ രതീഷ് ഏട്ടൻ ഉണ്ടോ എന്നാണ് നോക്കാ 🥳😍വല്ലാത്ത ഇഷ്ട്ടം ആണ് നിങ്ങളെ രണ്ടാളെയും 😌❤️*

  • @mhdafsaltp
    @mhdafsaltp Год назад +2

    അടിപൊളി ആയിട്ടുണ്ട്
    അ ജനറേറ്റർൻ്റെ ഒച്ചപാടും
    നിങ്ങളെ രണ്ടാളും പെർഫോമൻസും
    അവസാനം കിണറ്റിൽ നിന്നും വെള്ളം വന്നതും
    ഹ പിന്നെ മേസിരിയുടെ പ്രസൻസും
    എല്ലാം കൊണ്ടും അടിപൊളി
    (NB:നിങ്ങള് ഉണ്ടാകിയൊണ്ട് പറയുന്നത് അല്ല സാനം പൊളിച്ച്
    എന്താ രതീഷെ പോളിച്ചില്ലെ അടിപൊളി അല്ലേ..)
    ഇത്തരം വാക്കുകൾ മിസ്സ് ആയ വീഡിയോ🤣🤣

  • @velraaje7516
    @velraaje7516 Год назад +1

    Bro unga video ellam supper

  • @SAI-X-JOD
    @SAI-X-JOD Год назад +3

    Firoz ikka + ratheesh=nalla taste ind😂

  • @Pablo_96
    @Pablo_96 Год назад +6

    ഉടായിപ്പാണോ എന്നൊരു സംശയം 😁
    അഭിനയം എന്തായാലും കലക്കി 😂

    • @Pablo_96
      @Pablo_96 Год назад

      @@Lord60000 enth 🤔

  • @prasadprasad7486
    @prasadprasad7486 Год назад +2

    👍സൂപ്പർ 🥰🥰🥰🌹🙏

  • @alameen_nelliyahudikeri.
    @alameen_nelliyahudikeri. Год назад

    പൊപ്പൊളി😀😀😀👌👌👌

  • @aswinmon1985
    @aswinmon1985 Год назад +17

    വെള്ളം കിട്ടുന്നത് വലിയൊരു ഭാഗ്യമാണ് 😊

  • @sanjayanmskadakam6457
    @sanjayanmskadakam6457 Год назад +6

    ഞങ്ങളുടെ പണി കളയുവോ 😂❣️

  • @SubashSubash-wx1vx
    @SubashSubash-wx1vx Год назад +2

    നിങ്ങളുടെ ചാനലിന്റെ ഒരു സ്ഥിരം പ്രേഷകൻ ആണ് ഞാൻ. ഇത്തരം അശാസ്ത്രീയമായ രീതിയിൽ ഉള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. അത് ഇനിവരുന്ന തലമുറയുടെയും ശാസ്ത്രീയ അവബോധത്തെ സാരമായി ബാധിക്കും.

  • @MYK-mj6um
    @MYK-mj6um Год назад +2

    അവസാനം വെള്ളം കെട്ടിയാൽ ലെ ഫിറോസ്‌ക..:" ഉംമ്മ്മ്മ്മ്മ്മ്മ്മ്മ്.... നല്ല വെള്ളണ്ട് ല്ലേ രതീഷേ.."😂